1TSKCOMAnd he said unto them, Verily I say unto you, That there be some of them that stand here, which shall not taste of death, till they have seen the kingdom of God come with power.1TSKCOMപിന്നെ അവൻ അവരോടു: '''“ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു''' എന്നു പറഞ്ഞു.”1TSKCOMPinne avan avarotu: '''“daivaraajyam shakthiyote varunnathu kaanuvolam maranam aasvadikkaathavar chilar ee nilkkunnavaril untu ennu njaan sathyamaayittu ningalotu parayunnu''' ennu paranjnju.”1TSKCOMऔर उस ने उन से कहा; मैं तुम से सच कहता हूं, कि जो यहां खड़े हैं, उन में से कोई ऐसे हैं, कि जब तक परमेश्वर के राज्य को सामर्य सहित आता हुआ न देख लें, तब तक मृत्यु का स्वाद कदापि न चखेंगे।।2TSKCOMAnd after six days Jesus taketh with him Peter, and James, and John, and leadeth them up into an high mountain apart by themselves: and he was transfigured before them.2TSKCOMആറു ദിവസം കഴിഞ്ഞ ശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന മലയിലേക്കു തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു.2TSKCOMAaru divasam kazhinjnja shesham yeshu pathrosineyum yaakkobineyum yohannaaneyum kootti oru uyarnna malayilekku thanichu kontupoyi avarute mumpaake roopaantharappettu.2TSKCOMछ: दिन के बाद यीशु ने पतरस और याकूब और यूहन्ना को साय लिया, और एकान्त में किसी ऊंचे पहाड़ पर ले गया; और उन के साम्हने उसका रूप बदल गया।3TSKCOMAnd his raiment became shining, exceeding white as snow; so as no fuller on earth can white them.3TSKCOMഭൂമിയിൽ ഒരു അലക്കുകാരന്നും വെളുപ്പിപ്പാൻ കഴിയാതെവണ്ണം അവന്റെ വസ്ത്രം അത്യന്തം വെളുപ്പായി തിളങ്ങി.3TSKCOMBhoomiyil oru alakkukaarannum veluppippaan kazhiyaathevannam avanre vasthram athyantham veluppaayi thilangi.3TSKCOMऔर उसका वस्त्र ऐसा चमकने लगा और यहां तक अति उज्ज़वल हुआ, कि पृय्वी पर कोई धोबी भी वैसा उज्ज़वल नहीं कर सकता।4TSKCOMAnd there appeared unto them Elias with Moses: and they were talking with Jesus.4TSKCOMഅപ്പോൾ ഏലീയാവും മോശെയും അവർക്കു പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചു കൊണ്ടിരുന്നു.4TSKCOMAppol eleeyaavum mosheyum avarkku prathyakshamaayi yeshuvinotu sambhaashichu kontirunnu.4TSKCOMऔर उन्हें मूसा के साय एलिय्याह दिखाई दिया; और वे यीशु के साय बातें करते थे।5TSKCOMAnd Peter answered and said to Jesus, Master, it is good for us to be here: and let us make three tabernacles; one for thee, and one for Moses, and one for Elias.5TSKCOMപത്രൊസ് യേശുവിനോടു: റബ്ബീ നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു.5TSKCOMPathros yeshuvinotu: rabbee naam ivite irikkunnathu nallathu; njangal moonnu kutil undaakkatte; onnu ninakkum onnu moshekkum onnu eleeyaavinnum ennu paranjnju.5TSKCOMइस पर पतरस ने यीशु से कहा; हे रब्बी, हमारा यहां रहना अच्छा है: इसलिथे हम तीन मण्डप बनाएं; एक तेरे लिथे, एक मूसा के लिथे, और एक एलिय्याह के लिथे।6TSKCOMFor he wist not what to say; for they were sore afraid.6TSKCOMതാൻ എന്തു പറയേണ്ടു എന്നു അവൻ അറിഞ്ഞില്ല; അവർ ഭയപരവശരായിരുന്നു.6TSKCOMThaan enthu parayentu ennu avan arinjnjilla; avar bhayaparavasharaayirunnu.6TSKCOMक्योंकि वह न जानता या, कि क्या उत्तर दे; इसलिथे कि वे बहुत डर गए थे।7TSKCOMAnd there was a cloud that overshadowed them: and a voice came out of the cloud, saying, This is my beloved Son: hear him.7TSKCOMപിന്നെ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു: ഇവൻ എന്റെ പ്രിയ പുത്രൻ; ഇവന്നു ചെവികൊടുപ്പിൻ എന്നു മേഘത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.7TSKCOMPinne oru megham vannu avarute mel nizhalittu: ivan enre priya puthran; ivannu chevikotuppin ennu meghathil ninnu oru shabdavum undaayi.7TSKCOMतब एक बादल ने उन्हें छा लिया, और उस बादल में से यह शब्द निकला, कि यह मेरा प्रिय पुत्र है; उस की सुनो।8TSKCOMAnd suddenly, when they had looked round about, they saw no man any more, save Jesus only with themselves.8TSKCOMപെട്ടെന്നു അവർ ചുറ്റും നോക്കിയാറെ തങ്ങളോടുകൂടെ യേശുവിനെ മാത്രം അല്ലാതെ ആരെയും കണ്ടില്ല.8TSKCOMPettennu avar churrum nokkiyaare thangalotukoote yeshuvine maathram allaathe aareyum kantilla.8TSKCOMतब उन्होंने एकाएक चारोंऔर दृष्टि की, और यीशु को छोड़ अपके साय और किसी को न देखा।।9TSKCOMAnd as they came down from the mountain, he charged them that they should tell no man what things they had seen, till the Son of man were risen from the dead.9TSKCOMഅവർ മലയിൽ നിന്നു ഇറങ്ങുമ്പോൾ:''' മനുഷ്യപുത്രൻ മരിച്ചവരിൽ നിന്നു എഴുന്നേറ്റിട്ടല്ലാതെ ഈ കണ്ടതു ആരോടും അറിയിക്കരുതു '''എന്നു അവൻ അവരോടു കല്പിച്ചു.9TSKCOMAvar malayil ninnu irangumpol:''' manushyaputhran marichavaril ninnu ezhunnerrittallaathe ee kandathu aarotum ariyikkaruthu '''ennu avan avarotu kalpichu.9TSKCOMपहाड़ से उतरते हुए, उस ने उन्हें आज्ञा दी, कि जब तक मनुष्य का पुत्र मरे हुओं में से जी न उठे, तब तक जो कुछ तुम ने देखा है वह किसी से न कहना।10TSKCOMAnd they kept that saying with themselves, questioning one with another what the rising from the dead should mean.10TSKCOMമരിച്ചവരിൽ നിന്നു എഴുന്നേൽക്ക എന്നുള്ളതു എന്തു എന്നു തമ്മിൽ തർക്കിച്ചുംകൊണ്ടു അവർ ആ വാക്കു ഉള്ളിൽ സംഗ്രഹിച്ചു;10TSKCOMMarichavaril ninnu ezhunnelkka ennullathu enthu ennu thammil tharkkichumkontu avar aa vaakku ullil samgrahichu;10TSKCOMउन्होंने इस बात को स्क़रण रखा; और आपस में वाद-विवाद करने लगे, कि मरे हुओं में से जी उठने का क्या अर्य है11TSKCOMAnd they asked him, saying, Why say the scribes that Elias must first come?11TSKCOMഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാർ വാദിക്കുന്നതു എന്തു എന്നു അവർ ചോദിച്ചു.11TSKCOMEleeyaavu mumpe varendathu ennu shaasthrimaar vaadikkunnathu enthu ennu avar chodichu.11TSKCOMऔर उन्होंने उस से पूछा, शास्त्री क्योंकहते हैं, कि एलिय्याह का पहिले आना अवश्य है12TSKCOMAnd he answered and told them, Elias verily cometh first, and restoreth all things; and how it is written of the Son of man, that he must suffer many things, and be set at nought.12TSKCOMഅതിന്നു യേശു: '''“ഏലീയാവു മുമ്പെ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സത്യം; എന്നാൽ മനുഷ്യപുത്രനെക്കുറിച്ചു: അവൻ വളരെ കഷ്ടപ്പെടുകയും ധിക്കരിക്കപ്പെടുകയും ചെയ്യേണ്ടിവരും എന്നു എഴുതിയിരിക്കുന്നതു എങ്ങനെ?”'''12TSKCOMAthinnu yeshu: '''“eleeyaavu mumpe vannu sakalavum yathaasthaanathaakkunnu sathyam; ennaal manushyaputhranekkurichu: avan valare kashtappetukayum dhikkarikkappetukayum cheyyentivarum ennu ezhuthiyirikkunnathu engane?”'''12TSKCOMउस ने उन्हें उत्तर दिया कि एलिय्याह सचमुच पहिले आकर सब कुछ सुधारेगा, परन्तु मनुष्य के पुत्र के विषय में यह क्योंलिखा है, कि वह बहुत दुख उठाएगा, और तुच्छ गिना जाएगा13TSKCOMBut I say unto you, That Elias is indeed come, and they have done unto him whatsoever they listed, as it is written of him.13TSKCOM'''ഏലീയാവു വന്നു; അവനെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ അവർ തങ്ങൾക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു എന്നു ഞാൻ നിങ്ങളോടു പറയുന്നു '''എന്നു ഉത്തരം പറഞ്ഞു.13TSKCOM'''eleeyaavu vannu; avanekkurichu ezhuthiyirikkunnathupole avar thangalkku thonniyathu ellaam avanotu cheythu ennu njaan ningalotu parayunnu '''ennu utharam paranjnju.13TSKCOMपरन्तु मैं तुम से कहता हूं, कि एलिय्याह तो आ चुका, और जैसा उसके विषय में लिखा है, उन्होंने जो कुछ चाहा उसके साय किया।।14TSKCOMAnd when he came to his disciples, he saw a great multitude about them, and the scribes questioning with them.14TSKCOMഅവൻ ശിഷ്യന്മാരുടെ അടുക്കെ വന്നാറെ വലിയ പുരുഷാരം അവരെ ചുറ്റി നില്ക്കുന്നതും ശാസ്ത്രിമാർ അവരോടു തർക്കിക്കുന്നതും കണ്ടു.14TSKCOMAvan shishyanmaarute atukke vannaare valiya purushaaram avare churri nilkkunnathum shaasthrimaar avarotu tharkkikkunnathum kantu.14TSKCOMऔर जब वह चेलोंके पास आया, तो देखा कि उन के चारोंऔर बड़ी भीड़ लगी है और शास्त्री उन के साय विवाद कर रहें हैं।15TSKCOMAnd straightway all the people, when they beheld him, were greatly amazed, and running to him saluted him.15TSKCOMപുരുഷാരം അവനെ കണ്ട ഉടനെ ഭ്രമിച്ചു ഓടിവന്നു അവനെ വന്ദിച്ചു.15TSKCOMPurushaaram avane kanda utane bhramichu otivannu avane vandichu.15TSKCOMऔर उसे देखते ही सब बहुत ही आश्चर्य करने लगे, और उस की ओर दौड़कर उसे नमस्कार किया।16TSKCOMAnd he asked the scribes, What question ye with them?16TSKCOMഅവൻ അവരോടു: '''“നിങ്ങൾ അവരുമായി തർക്കിക്കുന്നതു എന്തു”''' എന്നു ചോദിച്ചു.16TSKCOMAvan avarotu: '''“ningal avarumaayi tharkkikkunnathu enthu”''' ennu chodichu.16TSKCOMउस ने उन से पूछा; तुम इन से क्या विवाद कर रहे हो17TSKCOMAnd one of the multitude answered and said, Master, I have brought unto thee my son, which hath a dumb spirit;17TSKCOMഅതിന്നു പുരുഷാരത്തിൽ ഒരുത്തൻ: ഗുരോ, ഊമനായ ആത്മാവുള്ള എന്റെ മകനെ ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നു.17TSKCOMAthinnu purushaarathil oruthan: guro, oomanaaya aathmaavulla enre makane njaan ninre atukkal kontuvannu.17TSKCOMभीड़ में से एक ने उसे उत्तर दिया, कि हे गुरू, मैं अपके पुत्र को, जिस में गूंगी आत्क़ा समाई है, तेरे पास लाया या।18TSKCOMAnd wheresoever he taketh him, he teareth him: and he foameth, and gnasheth with his teeth, and pineth away: and I spake to thy disciples that they should cast him out; and they could not.18TSKCOMഅതു അവനെ എവിടെവെച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവൻ നുരെച്ചു പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിന്നു ഞാൻ നിന്റെ ശിഷ്യന്മാരോടു പറഞ്ഞിട്ടു അവർക്കു കഴിഞ്ഞില്ല എന്നു ഉത്തരം പറഞ്ഞു.18TSKCOMAthu avane evitevechu pitichaalum avane thalliyitunnu; pinne avan nurechu pallukatichu varantupokunnu. athine purathaakkendathinnu njaan ninre shishyanmaarotu paranjnjittu avarkku kazhinjnjilla ennu utharam paranjnju.18TSKCOMजहां कहीं वह उसे पकड़ती है, वहीं पटकर देती है: और वह मुंह में फेन भर लाता, और दांत पीसता, और सूखता जाता है: और मैं ने चेलोंसे कहा ााि कि वे उसे निकाल दें परन्तु वह निकाल न सके।19TSKCOMHe answereth him, and saith, O faithless generation, how long shall I be with you? how long shall I suffer you? bring him unto me.19TSKCOMഅവൻ അവരോടു: '''“അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ പൊറുക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ” ''' എന്നു ഉത്തരം പറഞ്ഞു.19TSKCOMAvan avarotu: '''“avishvaasamulla thalamuraye, ethratholam njaan ningalotu koote irikkum? ethratholam ningale porukkum? avane enre atukkal kontuvaruvin” ''' ennu utharam paranjnju.19TSKCOMयह सुनकर उस ने उन से उत्तर देके कहा: कि हे अविश्वासी लोगों, मैं कब तक तुम्हारे साय रहूंगा और कब तक तुम्हारी सहूंगा उसे मेरे पास लाओ।20TSKCOMAnd they brought him unto him: and when he saw him, straightway the spirit tare him; and he fell on the ground, and wallowed foaming.20TSKCOMഅവർ അവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവു അവനെ ഇഴെച്ചു; അവൻ നിലത്തു വീണു നുരെച്ചുരുണ്ടു.20TSKCOMAvar avane avanre atukkal kontuvannu. avane kanda utane aathmaavu avane izhechu; avan nilathu veenu nurechuruntu.20TSKCOMतब वे उसे उसके पास ले आए: और जब उस ने उसे देखा, तो उस आत्क़ा ने तुरन्त उसे मरोड़ा; और वह भूमि पर गिरा, और मुंह से फेन बहाते हुए लोटने लगा।21TSKCOMAnd he asked his father, How long is it ago since this came unto him? And he said, Of a child.21TSKCOM'''“ഇതു അവന്നു സംഭവിച്ചിട്ടു എത്ര കാലമായി”''' എന്നു അവന്റെ അപ്പനോടു ചോദിച്ചതിന്നു അവൻ: ചെറുപ്പംമുതൽ തന്നേ.21TSKCOM'''“ithu avannu sambhavichittu ethra kaalamaayi”''' ennu avanre appanotu chodichathinnu avan: cheruppammuthal thanne.21TSKCOMउस ने उसके पिता से पूछा; इस की यह दशा कब से है22TSKCOMAnd ofttimes it hath cast him into the fire, and into the waters, to destroy him: but if thou canst do any thing, have compassion on us, and help us.22TSKCOMഅതു അവനെ നശിപ്പിക്കേണ്ടതിന്നു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ടു; നിന്നാൽ വല്ലതും കഴിയും എങ്കിൽ മനസ്സല്ലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്നു പറഞ്ഞു.22TSKCOMAthu avane nashippikkendathinnu palappozhum theeyilum vellathilum thalliyittittuntu; ninnaal vallathum kazhiyum engkil manassallinjnju njangale sahaayikkename ennu paranjnju.22TSKCOMउस ने कहा, बचपन से : उस ने इसे नाश करने के लिथे कभी आग और कभी पानी में गिराया; परन्तु यदि तू कुछ कर सके, तो हम पर तरस खाकर हमारा उपकार कर।23TSKCOMJesus said unto him, If thou canst believe, all things are possible to him that believeth.23TSKCOMയേശു അവനോടു: '''“നിന്നാൽ കഴിയും എങ്കിൽ എന്നോ വിശ്വസിക്കുന്നവന്നു സകലവും കഴിയും”''' എന്നു പറഞ്ഞു.23TSKCOMYeshu avanotu: '''“ninnaal kazhiyum engkil enno vishvasikkunnavannu sakalavum kazhiyum”''' ennu paranjnju.23TSKCOMयीशु ने उस से कहा; यदि तू कर सकता है; यह क्या बता है विश्वास करनेवाले के लिथे सब कुछ हो सकता है।24TSKCOMAnd straightway the father of the child cried out, and said with tears, Lord, I believe; help thou mine unbelief.24TSKCOMബാലന്റെ അപ്പൻ ഉടനെ നിലവിളിച്ചു: കർത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു.24TSKCOMBaalanre appan utane nilavilichu: karthaave, njaan vishvasikkunnu; enre avishvaasathinu sahaayikkename ennu paranjnju.24TSKCOMबालक के पिता ने तुरन्त गिड़िगड़ाकर कहा; हे प्रभु, मैं विश्वास करता हूं, मेरे अविश्वास का उपाय कर।25TSKCOMWhen Jesus saw that the people came running together, he rebuked the foul spirit, saying unto him, Thou dumb and deaf spirit, I charge thee, come out of him, and enter no more into him.25TSKCOMഎന്നാറെ പുരുഷാരം ഓടിക്കൂടുന്നതു യേശു കണ്ടിട്ടു അശുദ്ധാത്മാവിനെ ശാസിച്ചു: '''“ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടു പോ; ഇനി അവനിൽ കടക്കരുതു എന്നു ഞാൻ നിന്നോടു കല്പിക്കുന്നു ”'''എന്നു പറഞ്ഞു.25TSKCOMEnnaare purushaaram otikkootunnathu yeshu kantittu ashudhaathmaavine shaasichu: '''“oomanum chekitanumaaya aathmaave, ivane vittu po; ini avanil katakkaruthu ennu njaan ninnotu kalpikkunnu ”'''ennu paranjnju.25TSKCOMजब यीशु ने देखा, कि लोग दौड़कर भीड़ लगा रहे हैं, तो उस ने अशुद्ध आत्क़ को यह कहकर डांटा, कि हे गूंगी और बहिरी आत्क़ा, मैं तुझे आज्ञा देता हूं, उस में से निकल आ, और उस में फिर कभी प्रवेश न कर।26TSKCOMAnd the spirit cried, and rent him sore, and came out of him: and he was as one dead; insomuch that many said, He is dead.26TSKCOMഅപ്പോൾ അതു നിലവിളിച്ചു അവനെ വളരെ ഇഴെച്ചു പുറപ്പെട്ടുപോയി. മരിച്ചുപോയി എന്നു പലരും പറവാൻ തക്കവണ്ണം അവൻ മരിച്ചപോലെ ആയി.26TSKCOMAppol athu nilavilichu avane valare izhechu purappettupoyi. marichupoyi ennu palarum paravaan thakkavannam avan marichapole aayi.26TSKCOMतब वह चिल्लाकर, और उसे बहुत मरोड़ कर, निकल आई; और बालक मरा हुआ सा हो गया, यहां तक कि बहुत लागे कहने लगे, कि वह मर गया।27TSKCOMBut Jesus took him by the hand, and lifted him up; and he arose.27TSKCOMയേശു അവനെ കൈക്കു പിടിച്ചു നിവർത്തി, അവൻ എഴുന്നേറ്റു.27TSKCOMYeshu avane kaikku pitichu nivarthi, avan ezhunnerru.27TSKCOMपरन्तु यीशु ने उसका हाथ पकड़ के उसे उठाया, और वह खड़ा हो गया।28TSKCOMAnd when he was come into the house, his disciples asked him privately, Why could not we cast him out?28TSKCOMവീട്ടിൽ വന്നശേഷം ശിഷ്യന്മാർ സ്വകാര്യമായി അവനോടു: ഞങ്ങൾക്കു അതിനെ പുറത്താക്കുവാൻ കഴിയാഞ്ഞതു എന്തു എന്നു ചോദിച്ചു.28TSKCOMVeettil vannashesham shishyanmaar svakaaryamaayi avanotu: njangalkku athine purathaakkuvaan kazhiyaanjnjathu enthu ennu chodichu.28TSKCOMजब वह घर में आया, तो उसके चेलोंने एकान्त में उस से पूछा, हम उसे क्या न निकाल सके29TSKCOMAnd he said unto them, This kind can come forth by nothing, but by prayer and fasting.29TSKCOM'''പ്രാർത്ഥനയാൽ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടുപോകയില്ല '''എന്നു അവൻ പറഞ്ഞു.29TSKCOM'''praarthanayaal allaathe ee jaathi onninaalum purappettupokayilla '''ennu avan paranjnju.29TSKCOMउस ने उन से कहा, कि यह जाति बिना प्रार्यना किसी और उपाय से निकल नहीं सकती।।30TSKCOMAnd they departed thence, and passed through Galilee; and he would not that any man should know it.30TSKCOMഅവിടെ നിന്നു അവർ പുറപ്പെട്ടു ഗലീലയിൽ കൂടി സഞ്ചരിച്ചു; അതു ആരും അറിയരുതെന്നു അവൻ ഇച്ഛിച്ചു.30TSKCOMAvite ninnu avar purappettu galeelayil kooti sanjcharichu; athu aarum ariyaruthennu avan ichhichu.30TSKCOMफिर वे वहां से चले, और गलील में होकर जा रहे थे, और वह अपके चेलोंको उपकेश देता और उन से कहता या, कि मनुष्य का पुत्र मनुष्योंके हाथ में पकड़वाया जाएगा, और वे उसे मार डालेंगे, और वह मरने के तीन दिन बाद जी उठेगा।31TSKCOMFor he taught his disciples, and said unto them, The Son of man is delivered into the hands of men, and they shall kill him; and after that he is killed, he shall rise the third day.31TSKCOM'''അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ടു മൂന്നു നാൾ കഴിഞ്ഞ ശേഷം അവൻ ഉയിർത്തെഴുന്നേല്ക്കും ''' എന്നു പറഞ്ഞു.31TSKCOM'''avan thanre shishyanmaare pathippichu avarotu: manushyaputhran manushyarute kayyil elpikkappetum; avar avane kollum; konnittu moonnu naal kazhinjnja shesham avan uyirthezhunnelkkum ''' ennu paranjnju.31TSKCOMपर यह बात उन की समझ में नहीं आई, और वे उस से पूछने से डरते थे।।32TSKCOMBut they understood not that saying, and were afraid to ask him.32TSKCOMആ വാക്കു അവർ ഗ്രഹിച്ചില്ല; അവനോടു ചോദിപ്പാനോ ഭയപ്പെട്ടു.32TSKCOMAa vaakku avar grahichilla; avanotu chodippaano bhayappettu.32TSKCOMफिर वे कफरनहूम में आए; और घर में आकर उस ने उन से पूछा कि रास्ते में तुम किस बात पर विवाद करते थे33TSKCOMAnd he came to Capernaum: and being in the house he asked them, What was it that ye disputed among yourselves by the way?33TSKCOMഅവൻ കഫർന്നഹൂമിൽ വന്നു വീട്ടിൽ ഇരിക്കുമ്പോൾ: '''നിങ്ങൾ വഴിയിൽവെച്ചു തമ്മിൽ വാദിച്ചതു എന്തു''' എന്നു അവരോടു ചോദിച്ചു.33TSKCOMAvan kapharnnahoomil vannu veettil irikkumpol: '''ningal vazhiyilvechu thammil vaadichathu enthu''' ennu avarotu chodichu.33TSKCOMवे चुप रहे, क्योंकि मार्ग में उन्होंने आपस में यह वाद-विवाद किया या, कि हम में से बड़ा कौन है34TSKCOMBut they held their peace: for by the way they had disputed among themselves, who should be the greatest.34TSKCOMഅവരോ തങ്ങളുടെ ഇടയിൽ വലിയവൻ ആർ എന്നു വഴിയിൽവെച്ചു വാദിച്ചതുകൊണ്ടു മിണ്ടാതിരുന്നു.34TSKCOMAvaro thangalute itayil valiyavan aar ennu vazhiyilvechu vaadichathukontu mindaathirunnu.34TSKCOMवे चुप रहे, क्योंकि मार्ग में उन्होंने आपस में यह वाद-विवाद किया या, कि हम में से बड़ा कौन है35TSKCOMAnd he sat down, and called the twelve, and saith unto them, If any man desire to be first, the same shall be last of all, and servant of all.35TSKCOMഅവൻ ഇരുന്നു പന്തിരുവരെയും വിളിച്ചു: '''ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുക്കത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകേണം''' എന്നു പറഞ്ഞു.35TSKCOMAvan irunnu panthiruvareyum vilichu: '''oruvan mumpan aakuvaan ichhichaal avan ellaavarilum otukkathavanum ellaavarkkum shushrooshakanum aakenam''' ennu paranjnju.35TSKCOMतब उस ने बैठकर बारहोंको बुलाया, और उन से कहा, यदि कोई बड़ा होना चाहे, तो सब से छोटा और सब का सेवक बने।36TSKCOMAnd he took a child, and set him in the midst of them: and when he had taken him in his arms, he said unto them,36TSKCOMഒരു ശിശുവിനെ എടുത്തു അവരുടെ നടുവിൽ നിറുത്തി അണെച്ചുകൊണ്ടു അവരോടു:36TSKCOMOru shishuvine etuthu avarute natuvil niruthi anechukontu avarotu:36TSKCOMऔर उस ने एक बालक को लेकर उन के बीच में खड़ा किया, और उसके गोद में लेकर उन से कहा।37TSKCOMWhosoever shall receive one of such children in my name, receiveth me: and whosoever shall receive me, receiveth not me, but him that sent me.37TSKCOM'''ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു''' എന്നു പറഞ്ഞു.37TSKCOM'''inganeyulla shishukkalil onnine enre naamathil kaikkollunnavan enne kaikkollunnu; enne kaikkollunnavano enneyalla enne ayachavane kaikkollunnu''' ennu paranjnju.37TSKCOMजो कोई मेरे नाम से ऐसे बालकोंमें से किसी एक को भी ग्रहण करता है, वह मुझे ग्रहण करता है; और जो कोई मुझे ग्रहण करता, वह मुझे नहीं, बरन मेरे भेजनेवाले को ग्रहण करता है।।38TSKCOMAnd John answered him, saying, Master, we saw one casting out devils in thy name, and he followeth not us: and we forbad him, because he followeth not us.38TSKCOMയോഹന്നാൻ അവനോടു: ഗുരോ, ഒരുവൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു; അവൻ നമ്മെ അനുഗമിക്കായ്കയാൽ ഞങ്ങൾ അവനെ വിരോധിച്ചു എന്നു പറഞ്ഞു.38TSKCOMYohannaan avanotu: guro, oruvan ninre naamathil bhoothangale purathaakkunnathu njangal kantu; avan namme anugamikkaaykayaal njangal avane virodhichu ennu paranjnju.38TSKCOMतब यूहन्ना ने उस से कहा, हे गुरू हम ने एक मनुष्य को तेरे नाम से दुष्टात्क़ओं को निकालते देखा और हम उसे मना करने लगे, क्योंकि वह हमारे पीछे नहीं हो लेता या।39TSKCOMBut Jesus said, Forbid him not: for there is no man which shall do a miracle in my name, that can lightly speak evil of me.39TSKCOMഅതിന്നു യേശു പറഞ്ഞതു: '''അവനെ വിരോധിക്കരുതു; എന്റെ നാമത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ടു വേഗത്തിൽ എന്നെ ദുഷിച്ചുപറവാൻ കഴിയുന്നവൻ ആരും ഇല്ല.'''39TSKCOMAthinnu yeshu paranjnjathu: '''avane virodhikkaruthu; enre naamathil oru veeryapravrithi cheythittu vegathil enne dushichuparavaan kazhiyunnavan aarum illa.'''39TSKCOMयीशु ने कहा, उस को मत मना करो; क्योंकि ऐसा कोई नहीं जो मेरे नाम से सामर्य का काम करे, और जल्दी से मुझे बुरा कह सके।40TSKCOMFor he that is not against us is on our part.40TSKCOM'''നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കു അനുകൂലമല്ലോ.'''40TSKCOM'''namukku prathikoolamallaathavan namukku anukoolamallo.'''40TSKCOMक्योंकि जो हमारे विरोध में नहीं, वह हमारी ओर है।41TSKCOMFor whosoever shall give you a cup of water to drink in my name, because ye belong to Christ, verily I say unto you, he shall not lose his reward.41TSKCOM'''നിങ്ങൾ ക്രിസ്തുവിന്നുള്ളവർ എന്നീ നാമത്തിൽ ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങൾക്കു കുടിപ്പാൻ തന്നാൽ അവന്നു പ്രതിഫലം കിട്ടാതിരിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.'''41TSKCOM'''ningal kristhuvinnullavar ennee naamathil aarengkilum oru paanapaathram vellam ningalkku kutippaan thannaal avannu prathiphalam kittaathirikkayilla ennu njaan sathyamaayittu ningalotu parayunnu.'''41TSKCOMजो कोई एक कटोरा पानी तुम्हें इसलिथे पिलाए कि तुम मसीह के हो तो मैं तुम से सच कहता हूं कि वह अपना प्रतिफल किसी रीति से न खोएगा।42TSKCOMAnd whosoever shall offend one of these little ones that believe in me, it is better for him that a millstone were hanged about his neck, and he were cast into the sea.42TSKCOM'''എങ്കൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ഇടർച്ചവരുത്തുന്നവന്റെ കഴുത്തിൽ വലിയോരു തിരികല്ലു കെട്ടി അവനെ കടലിൽ ഇട്ടുകളയുന്നതു അവന്നു ഏറെ നല്ലു.'''42TSKCOM'''engkal vishvasikkunna ee cheriyavaril oruthannu itarchavaruthunnavanre kazhuthil valiyoru thirikallu ketti avane katalil ittukalayunnathu avannu ere nallu.'''42TSKCOMपर जो कोई इन छोटोंमें से जो मुझ पर विश्वास करते हैं, किसी को ठोकर खालिाए तो उसके लिथे भला यह हे कि एक बड़ी चक्की का पाट उसके गले में लटकाया जाए और वह समुद्र में डाल दिया जाए।43TSKCOMAnd if thy hand offend thee, cut it off: it is better for thee to enter into life maimed, than having two hands to go into hell, into the fire that never shall be quenched:43TSKCOM'''നിന്റെ കൈ നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക:'''43TSKCOM'''ninre kai ninakku itarcha varuthiyaal athine vettikkalaka:'''43TSKCOMयदि तेरा हाथ तुझे ठोकर खिलाए तो उसे काट डाल44TSKCOMWhere their worm dieth not, and the fire is not quenched.44TSKCOM'''ഊനനായി ജീവനിൽ കടക്കുന്നതു രണ്ടു കയ്യുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനെക്കാൾ നിനക്കു നല്ലു.'''44TSKCOM'''oonanaayi jeevanil katakkunnathu rantu kayyumullavan aayi ketaatha theeyaaya narakathil pokunnathinekkaal ninakku nallu.'''44TSKCOMटुण्डा होकर जीवन में प्रवेश करना, तेरे लिथे इस से भला है कि दो हाथ रहते हुए नरक के बीच उस आग में डाला जाए जो कभी बुफने की नहीं।45TSKCOMAnd if thy foot offend thee, cut it off: it is better for thee to enter halt into life, than having two feet to be cast into hell, into the fire that never shall be quenched:45TSKCOM'''നിന്റെ കാൽ നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക:'''45TSKCOM'''ninre kaal ninakku itarcha varuthiyaal athine vettikkalaka:'''45TSKCOMऔर यदि तेरा पांव तुझे ठोकर खिलाए तो उसे काट डाल।46TSKCOMWhere their worm dieth not, and the fire is not quenched.46TSKCOM'''മുടന്തനായി ജീവനിൽ കടക്കുന്നതു രണ്ടു കാലുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലു.'''46TSKCOM'''mutanthanaayi jeevanil katakkunnathu rantu kaalumullavan aayi ketaatha theeyaaya narakathil veezhunnathinekkaal ninakku nallu.'''46TSKCOMलंगड़ा होकर जीवन में प्रवेश करना तेरे लिथे इस से भला है, कि दो पांव रहते हुए नरक में डाला जाए।47TSKCOMAnd if thine eye offend thee, pluck it out: it is better for thee to enter into the kingdom of God with one eye, than having two eyes to be cast into hell fire:47TSKCOM'''നിന്റെ കണ്ണു നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ ചൂന്നുകളക; ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നതു രണ്ടുകണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലു.'''47TSKCOM'''ninre kannu ninakku itarcha varuthiyaal athine choonnukalaka; orrakkannanaayi daivaraajyathil katakkunnathu rantukannullavanaayi agninarakathil veezhunnathinekkaal ninakku nallu.'''47TSKCOMऔर यदि तेरी आंख तुझे ठोकर खिलाए तो उसे निकाल डाल, काना होकर परमेश्वर के राज्य में प्रवेश करना तेरे लिथे इस से भला है, कि दो आंख रहते हुए तू नरक में डाला जाए।48TSKCOMWhere their worm dieth not, and the fire is not quenched.48TSKCOM'''അവിടെ അവരുടെ പുഴു ചാകുന്നില്ല. തീ കെടുന്നതുമില്ല.'''48TSKCOM'''avite avarute puzhu chaakunnilla. thee ketunnathumilla.'''48TSKCOMजहां उन का कीड़ा नहीं मरता और आग नहीं बुफती।49TSKCOMFor every one shall be salted with fire, and every sacrifice shall be salted with salt.49TSKCOM'''എല്ലാവന്നും തീകൊണ്ടു ഉപ്പിടും.'''49TSKCOM'''ellaavannum theekontu uppitum.'''49TSKCOMक्योंकि हर एक जन आग से नमकीन किया जाएगा।50TSKCOMSalt is good: but if the salt have lost his saltness, wherewith will ye season it? Have salt in yourselves, and have peace one with another.50TSKCOM'''ഉപ്പു നല്ലതു തന്നേ; ഉപ്പു കാരമില്ലാതെ പോയാലോ എന്തൊന്നിനാൽ അതിന്നു രസം വരുത്തും? നിങ്ങളിൽ തന്നേ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിൻ.'''50TSKCOM'''uppu nallathu thanne; uppu kaaramillaathe poyaalo enthonninaal athinnu rasam varuthum? ningalil thanne uppullavarum anyonyam samaadhaanamullavarum aayirippin.'''50TSKCOMनमक अच्छा है, पर यदि नमक की नमकीनी जाती रहे, तो उसे किस से स्वादित करोगे अपके में नमक रखो, और आपस में मेल मिलाप से रहो।।