1TSKCOMIn those days the multitude being very great, and having nothing to eat, Jesus called his disciples unto him, and saith unto them,1TSKCOMആ ദിവസങ്ങളിൽ ഏറ്റവും വലിയ പുരുഷാരം ഉണ്ടായിരിക്കെ അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ചു അവരോടു:1TSKCOMAa divasangalil erravum valiya purushaaram undaayirikke avarkku bhakshippaan onnum illaaykakontu yeshu shishyanmaare atukkal vilichu avarotu:1TSKCOMउन दिनोंमें, जब फिर बड़ी भीड़ इकट्ठी हुई, और उन के पास कुछ खाने को न या, तो उस ने अपके चेलोंको पास बुलाकर उन से कहा।2TSKCOMI have compassion on the multitude, because they have now been with me three days, and have nothing to eat:2TSKCOM'''“ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു; അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു എനിക്കു അവരോടു അലിവു തോന്നുന്നു; '''2TSKCOM'''“ee purushaaram ippol moonnu naalaayi ennotukoote paarkkunnu; avarkku bhakshippaan onnum illaaykakontu enikku avarotu alivu thonnunnu; '''2TSKCOMमुझे इस भीड़ पर तरस आता है, क्योंकि यह तीन दिन से बराबर मेरे साय हैं, और उन के पास कुछ भी खाने को नहीं।3TSKCOMAnd if I send them away fasting to their own houses, they will faint by the way: for divers of them came from far.3TSKCOM'''ഞാൻ അവരെ പട്ടിണിയായി വീട്ടിലേക്കു അയച്ചാൽ അവർ വഴിയിൽ വെച്ചു തളർന്നു പോകും; അവരിൽ ചിലർ ദൂരത്തുനിന്നുവന്നവരല്ലോ”''' എന്നു പറഞ്ഞു.3TSKCOM'''njaan avare pattiniyaayi veettilekku ayachaal avar vazhiyil vechu thalarnnu pokum; avaril chilar doorathuninnuvannavarallo”''' ennu paranjnju.3TSKCOMयदि मैं उन्हें भूखा घर भेज दूं, तो मार्ग में यक कर रह जाएंगे; क्योकि इन में से कोई कोई दूर से आए हैं।4TSKCOMAnd his disciples answered him, From whence can a man satisfy these men with bread here in the wilderness?4TSKCOMഅതിന്നു അവന്റെ ശിഷ്യന്മാർ: ഇവർക്കു ഇവിടെ മരുഭൂമിയിൽ അപ്പം കൊടുത്തു തൃപ്തിവരുത്തുവാൻ എങ്ങനെ കഴിയും എന്നു ഉത്തരം പറഞ്ഞു.4TSKCOMAthinnu avanre shishyanmaar: ivarkku ivite marubhoomiyil appam kotuthu thripthivaruthuvaan engane kazhiyum ennu utharam paranjnju.4TSKCOMउसके चेलोंने उस को उत्तर दिया, कि यहां जंगल में इतनी रोटी कोई कहां से लाए कि थे तृप्त हों5TSKCOMAnd he asked them, How many loaves have ye? And they said, Seven.5TSKCOMഅവൻ അവരോടു: '''“നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ടു”''' എന്നു ചോദിച്ചു. ഏഴു എന്നു അവർ പറഞ്ഞു.5TSKCOMAvan avarotu: '''“ningalute pakkal ethra appam untu”''' ennu chodichu. ezhu ennu avar paranjnju.5TSKCOMउस ने उन से पूछा; तुम्हारे पास कितनी रोटियां हैं उन्होंने कहा, सात।6TSKCOMAnd he commanded the people to sit down on the ground: and he took the seven loaves, and gave thanks, and brake, and gave to his disciples to set before them; and they did set them before the people.6TSKCOMഅവൻ പുരുഷാരത്തോടു നിലത്തു ഇരിപ്പാൻ കല്പിച്ചു; പിന്നെ ആ ഏഴപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി, ശിഷ്യന്മാരുടെ പക്കൽ വിളമ്പുവാൻ കൊടുത്തു; അവർ പുരുഷാരത്തിനു വിളമ്പി.6TSKCOMAvan purushaarathotu nilathu irippaan kalpichu; pinne aa ezhappam etuthu sthothram cheythu nurukki, shishyanmaarute pakkal vilampuvaan kotuthu; avar purushaarathinu vilampi.6TSKCOMतब उस ने लोगोंको भूमि पर बैठने की आज्ञा दी, और वे सात रोटियां लीं, और धन्यवाद करके तोड़ी, और अपके चेलोंको देता गया कि उन के आगे रखें, और उन्होंने लोगोंके आगे परोस दिया7TSKCOMAnd they had a few small fishes: and he blessed, and commanded to set them also before them.7TSKCOMചെറിയ മീനും കുറെ ഉണ്ടായിരുന്നു; അതും അവൻ അനുഗ്രഹിച്ചിട്ടു, വിളമ്പുവാൻ പറഞ്ഞു.7TSKCOMCheriya meenum kure undaayirunnu; athum avan anugrahichittu, vilampuvaan paranjnju.7TSKCOMउन के पास योड़ी सी छोटी मछिलयोंभी यीं; और उसने धन्यवाद करके उन्हें भी लोगोंके आगे रखने की आज्ञा दी।8TSKCOMSo they did eat, and were filled: and they took up of the broken meat that was left seven baskets.8TSKCOMഅവർ തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ ഏഴു വട്ടി നിറച്ചെടുത്തു.8TSKCOMAvar thinnu thriptharaayi; sheshicha kashanangal ezhu vatti nirachetuthu.8TSKCOMसो वे खाकर तृप्त हो गए और शेष टृकड़ोंके सात टोकरे भरकर उठाए।9TSKCOMAnd they that had eaten were about four thousand: and he sent them away.9TSKCOMഅവർ ഏകദേശം നാലായിരം പേർ ആയിരുന്നു.9TSKCOMAvar ekadesham naalaayiram per aayirunnu.9TSKCOMऔर लोग चार हजार के लगभग थे; और उस ने उन को विदा किया।10TSKCOMAnd straightway he entered into a ship with his disciples, and came into the parts of Dalmanutha.10TSKCOMഅവൻ അവരെ പറഞ്ഞയച്ച ഉടനെ ശിഷ്യന്മാരോടു കൂടെ പടകു കയറി ദല്മനൂഥ അംശങ്ങളിൽ എത്തി.10TSKCOMAvan avare paranjnjayacha utane shishyanmaarotu koote pataku kayari dalmanootha amshangalil ethi.10TSKCOMऔर वह तुरन्त अपके चेलोंके साय नाव पर चढ़कर दलमनूता देश को चला गया।।11TSKCOMAnd the Pharisees came forth, and began to question with him, seeking of him a sign from heaven, tempting him.11TSKCOMഅനന്തരം പരീശന്മാർ വന്നു അവനെ പരീക്ഷിച്ചു കൊണ്ടു ആകാശത്തു നിന്നു ഒരു അടയാളം അന്വേഷിച്ചു അവനുമായി തർക്കിച്ചു തുടങ്ങി.11TSKCOMAnantharam pareeshanmaar vannu avane pareekshichu kontu aakaashathu ninnu oru atayaalam anveshichu avanumaayi tharkkichu thutangi.11TSKCOMफिर फरीसी निकलकर उस से वाद-विवाद करने लगे, और उसे जांचने के लिथे उस से कोई स्वर्गीय चिन्ह मांगा।12TSKCOMAnd he sighed deeply in his spirit, and saith, Why doth this generation seek after a sign? verily I say unto you, There shall no sign be given unto this generation.12TSKCOMഅവൻ ആത്മാവിൽഞരങ്ങി: '''“ഈ തലമുറ അടയാളം അന്വേഷിക്കുന്നതു എന്തു? ഈ തലമുറെക്കു അടയാളം ലഭിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു”''' എന്നു പറഞ്ഞു,12TSKCOMAvan aathmaavilnjarangi: '''“ee thalamura atayaalam anveshikkunnathu enthu? ee thalamurekku atayaalam labhikkayilla ennu njaan sathyamaayittu ningalotu parayunnu”''' ennu paranjnju,12TSKCOMउस ने अपक्की आत्क़ा में आह मार कर कहा, इस समय के लोग क्योंचिन्ह ढूंढ़ते हैं मैं तुम से सच कहता हूं, कि इस समय के लोगोंको कोई चिन्ह नहीं दिया जाएगा।13TSKCOMAnd he left them, and entering into the ship again departed to the other side.13TSKCOMഅവരെ വിട്ടു പിന്നെയും പടകു കയറി അക്കരെക്കു കടന്നു.13TSKCOMAvare vittu pinneyum pataku kayari akkarekku katannu.13TSKCOMऔर वह उन्हें छोड़कर फिर नाव पर चढ़ गया और पार चला गया।।14TSKCOMNow the disciples had forgotten to take bread, neither had they in the ship with them more than one loaf.14TSKCOMഅവർ അപ്പം കൊണ്ടുപോരുവാൻ മറന്നു പോയിരുന്നു; പടകിൽ അവരുടെ പക്കൽ ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു.14TSKCOMAvar appam kontuporuvaan marannu poyirunnu; patakil avarute pakkal oru appam maathrame undaayirunnullu.14TSKCOMऔर वे रोटी लेना भूल गए थे, और नाव में उन के पास एक ही रोटी यी।15TSKCOMAnd he charged them, saying, Take heed, beware of the leaven of the Pharisees, and of the leaven of Herod.15TSKCOMഅവൻ അവരോടു: '''“നോക്കുവിൻ, പരീശരുടെ പുളിച്ചമാവും ഹെരോദാവിന്റെ പുളിച്ചമാവും സൂക്ഷിച്ചുകൊൾവിൻ”''' എന്നു കല്പിച്ചു.15TSKCOMAvan avarotu: '''“nokkuvin, pareesharute pulichamaavum herodaavinre pulichamaavum sookshichukolvin”''' ennu kalpichu.15TSKCOMऔर उस ने उन्हें चिताया, कि देखो, फरीसियोंके खमीर और हेरोदेस के खमीर से चौकस रहो।16TSKCOMAnd they reasoned among themselves, saying, It is because we have no bread.16TSKCOMനമുക്കു അപ്പം ഇല്ലായ്കയാൽ എന്നു അവർ തമ്മിൽ തമ്മിൽ പറഞ്ഞു.16TSKCOMNamukku appam illaaykayaal ennu avar thammil thammil paranjnju.16TSKCOMवे आपस में विचार करके कहने लगे, कि हमारे पास तो रोटी नहीं है।17TSKCOMAnd when Jesus knew it, he saith unto them, Why reason ye, because ye have no bread? perceive ye not yet, neither understand? have ye your heart yet hardened?17TSKCOMഅതു യേശു അറിഞ്ഞു അവരോടു പറഞ്ഞതു: '''“അപ്പം ഇല്ലായ്കയാൽ നിങ്ങൾ തമ്മിൽ പറയുന്നതു എന്തു? ഇപ്പോഴും തിരിച്ചറിയുന്നില്ലയോ? ഗ്രഹിക്കുന്നില്ലയോ? നിങ്ങളുടെ ഹൃദയം കടുത്തിരിക്കുന്നുവോ? '''17TSKCOMAthu yeshu arinjnju avarotu paranjnjathu: '''“appam illaaykayaal ningal thammil parayunnathu enthu? ippozhum thirichariyunnillayo? grahikkunnillayo? ningalute hridayam katuthirikkunnuvo? '''17TSKCOMयह जानकर यीशु ने उन से कहा; तुम क्योंआपस में विचार कर रहे हो कि हमारे पास रोटी नहीं क्या अब तक नहीं जानते और नहीं समझते18TSKCOMHaving eyes, see ye not? and having ears, hear ye not? and do ye not remember?18TSKCOM'''കണ്ണു ഉണ്ടായിട്ടും കണുന്നില്ലയോ? ചെവി ഉണ്ടായിട്ടും കേൾക്കുന്നില്ലയോ? ഓർക്കുന്നതുമില്ലയോ? '''18TSKCOM'''kannu undaayittum kanunnillayo? chevi undaayittum kelkkunnillayo? orkkunnathumillayo? '''18TSKCOMक्या तुम्हारा मन कठोर हो गया है क्या आंखे रखते हुए भी नहीं देखते, और कान रखते हुए भी नहीं सुनते और तुम्हें स्क़रण नहीं।19TSKCOMWhen I brake the five loaves among five thousand, how many baskets full of fragments took ye up? They say unto him, Twelve.19TSKCOM'''അയ്യായിരംപേർക്കു ഞാൻ അഞ്ചു അപ്പം നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര കൊട്ട നിറച്ചടുത്തു?”''' പന്ത്രണ്ടു എന്നു അവർ അവനോടു പറഞ്ഞു.19TSKCOM'''ayyaayiramperkku njaan anjchu appam nurukkiyappol kashanangal ethra kotta nirachatuthu?”''' panthrantu ennu avar avanotu paranjnju.19TSKCOMकि जब मैं ने पांच हजार के लिथे पांच रोटी तोड़ी यीं तो तुम ने टुकड़ोंकी कितनी टोकिरयां भरकर उठाईं उन्होंने उस से कहा, सात टोकरे।20TSKCOMAnd when the seven among four thousand, how many baskets full of fragments took ye up? And they said, Seven.20TSKCOM'''“നാലായിരം പേർക്കു ഏഴു നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര വട്ടി നിറച്ചെടുത്തു?”''' ഏഴു എന്നു അവർ അവനോടു പറഞ്ഞു.20TSKCOM'''“naalaayiram perkku ezhu nurukkiyappol kashanangal ethra vatti nirachetuthu?”''' ezhu ennu avar avanotu paranjnju.20TSKCOMउस ने उन से कहा, सात टोकरे।21TSKCOMAnd he said unto them, How is it that ye do not understand?21TSKCOMപിന്നെ അവൻ അവരോടു: '''“ഇപ്പോഴും നിങ്ങൾ ഗ്രഹിക്കുന്നില്ലയോ” ''' എന്നു പറഞ്ഞു.21TSKCOMPinne avan avarotu: '''“ippozhum ningal grahikkunnillayo” ''' ennu paranjnju.21TSKCOMउस ने उन से कहा, क्या तुम अब तक नहीं समझते22TSKCOMAnd he cometh to Bethsaida; and they bring a blind man unto him, and besought him to touch him.22TSKCOMഅവർ ബേത്ത്സയിദയിൽ എത്തിയപ്പോൾ ഒരു കുരുടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു അവനെ തൊടേണമെന്നു അപേക്ഷിച്ചു.22TSKCOMAvar bethsayidayil ethiyappol oru kurutane avanre atukkal kontuvannu avane thotenamennu apekshichu.22TSKCOMऔर वे बैतसैदा में आए; और लोग एक अन्धे को उसके पास ले आए और उस से बिनती की, कि उस को छूए।23TSKCOMAnd he took the blind man by the hand, and led him out of the town; and when he had spit on his eyes, and put his hands upon him, he asked him if he saw ought.23TSKCOMഅവൻ കുരുടന്റെ കൈക്കു പിടിച്ചു അവനെ ഊരിന്നു പുറത്തുകൊണ്ടു പോയി അവന്റെ കണ്ണിൽ തുപ്പി അവന്റെ മേൽ കൈ വെച്ചു: '''“നീ വല്ലതും കാണുന്നുണ്ടോ” എന്നു ചോദിച്ചു.23TSKCOMAvan kurutanre kaikku pitichu avane oorinnu purathukontu poyi avanre kannil thuppi avanre mel kai vechu: '''“nee vallathum kaanunnunto” ennu chodichu.23TSKCOMवह उस अन्धे का हाथ पकड़कर उसे गांव के बाहर ले गया, और उस की आंखोंमें यूककर उस पर हाथ रखे, और उस से पूछा; क्या तू कुछ देखता है24TSKCOMAnd he looked up, and said, I see men as trees, walking.24TSKCOMഅവൻ മേല്പോട്ടു നോക്കി: ഞാൻ മനുഷ്യരെ കാണുന്നു; അവർ നടക്കുന്നതു മരങ്ങൾപോലെയത്രേ കാണുന്നതു എന്നു പറഞ്ഞു.24TSKCOMAvan melpottu nokki: njaan manushyare kaanunnu; avar natakkunnathu marangalpoleyathre kaanunnathu ennu paranjnju.24TSKCOMउस ने आंख उठा कर कहा; मैं मनुष्योंको देखता हूं; क्योंकि वे मुझे चलते हुए दिखाई देते हैं, जैसे पेड़।25TSKCOMAfter that he put his hands again upon his eyes, and made him look up: and he was restored, and saw every man clearly.25TSKCOMപിന്നെയും അവന്റെ കണ്ണിന്മേൽ കൈ വെച്ചാറെ അവൻ സൌഖ്യം പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ടു.25TSKCOMPinneyum avanre kanninmel kai vechaare avan saukhyam praapichu mizhichunokki ellaam spashtamaayi kantu.25TSKCOMतब उस ने फिर दोबारा उस की आंखोंपर हाथ रखे, और उस ने ध्यान से देखा, और चंगा हो गया, और सब कुछ साफ साफ देखने लगा।26TSKCOMAnd he sent him away to his house, saying, Neither go into the town, nor tell it to any in the town.26TSKCOM'''“നീ ഊരിൽ കടക്കപോലും അരുതു”''' എന്നു അവൻ പറഞ്ഞു അവനെ വീട്ടിലേക്കു അയച്ചു.26TSKCOM'''“nee ooril katakkapolum aruthu”''' ennu avan paranjnju avane veettilekku ayachu.26TSKCOMऔर उस ने उस से यह कहकर घर भेजा, कि इस गांव के भीतर पांव भी न रखना।।27TSKCOMAnd Jesus went out, and his disciples, into the towns of Caesarea Philippi: and by the way he asked his disciples, saying unto them, Whom do men say that I am?27TSKCOMഅനന്തരം യേശു ശിഷ്യന്മാരുമായി ഫിലിപ്പൊസിന്റെ കൈസര്യക്കു അടുത്ത ഊരുകളിലേക്കു പോയി; വഴിയിൽവെച്ചു ശിഷ്യന്മാരോടു: '''“ജനങ്ങൾ എന്നെ ആർ എന്നു പറയുന്നു ”'''എന്നു ചോദിച്ചു.27TSKCOMAnantharam yeshu shishyanmaarumaayi philipposinre kaisaryakku atutha oorukalilekku poyi; vazhiyilvechu shishyanmaarotu: '''“janangal enne aar ennu parayunnu ”'''ennu chodichu.27TSKCOMयीशु और उसके चेले कैसरिया फिलिप्पी के गावोंमें चले गए: और मार्ग में उस ने अपके चेलोंसे पूछा कि लोग मुझे क्या कहते हैं28TSKCOMAnd they answered, John the Baptist: but some say, Elias; and others, One of the prophets.28TSKCOMയോഹന്നാൻ സ്നാപകനെന്നു ചിലർ, ഏലീയാവെന്നു ചിലർ, പ്രവാചകന്മാരിൽ ഒരുത്തൻ എന്നു മറ്റു ചിലർ എന്നു അവർ ഉത്തരം പറഞ്ഞു.28TSKCOMYohannaan snaapakanennu chilar, eleeyaavennu chilar, pravaachakanmaaril oruthan ennu marru chilar ennu avar utharam paranjnju.28TSKCOMउन्होंने उत्तर दिया, कि यूहन्ना बपतिस्क़ा देनेवाला; पर कोई कोई; एलिय्याह; और कोई कोई भविष्यद्वक्ताओं में से एक भी कहते हैं।29TSKCOMAnd he saith unto them, But whom say ye that I am? And Peter answereth and saith unto him, Thou art the Christ.29TSKCOMഅവൻ അവരോടു: '''“എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു”''' എന്നു ചോദിച്ചതിന്നു: നീ ക്രിസ്തു ആകുന്നു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.29TSKCOMAvan avarotu: '''“ennaal ningal enne aar ennu parayunnu”''' ennu chodichathinnu: nee kristhu aakunnu ennu pathros utharam paranjnju.29TSKCOMउस ने उन से पूछा; परन्तु तुम मुझे क्या कहते हो पतरस ने उस को उत्तर दिया; तू मसीह है।30TSKCOMAnd he charged them that they should tell no man of him.30TSKCOM'''പിന്നെ തന്നെക്കുറിച്ചു ആരോടും പറയരുതെന്നു അവൻ അവരോടു ഖണ്ഡിതമായി പറഞ്ഞു.30TSKCOM'''pinne thannekkurichu aarotum parayaruthennu avan avarotu khandithamaayi paranjnju.30TSKCOMतब उस ने उन्हें चिताकर कहा, कि मेरे विषय में यह किसी से न कहना।31TSKCOMAnd he began to teach them, that the Son of man must suffer many things, and be rejected of the elders, and of the chief priests, and scribes, and be killed, and after three days rise again.31TSKCOM'''മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ടു അവൻ ഉയിർത്തെഴുന്നേൽക്കയും വേണം''' എന്നു അവരെ ഉപദേശിച്ചു തുടങ്ങി.31TSKCOM'''manushyaputhran palathum sahikkayum mooppanmaarum mahaapurohithanmaarum shaasthrimaarum avane thallikkalanjnju kollukayum moonnu naal kazhinjnjittu avan uyirthezhunnelkkayum venam''' ennu avare upadeshichu thutangi.31TSKCOMऔर वह उन्हें सिखाने लगा, कि मनुष्य के पुत्र के लिथे अवश्य है, कि वह बहुत दुख उठाए, और पुरिनए और महाथाजक और शास्त्री उसे तुच्छ समझकर मार डालें और वह तीन दिन के बाद जी उठे।32TSKCOMAnd he spake that saying openly. And Peter took him, and began to rebuke him.32TSKCOMഅവൻ ഈ വാക്കു തുറന്നു പറഞ്ഞു. അപ്പോൾ പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചുതുടങ്ങി;32TSKCOMAvan ee vaakku thurannu paranjnju. appol pathros avane verittu kontupoyi shaasichuthutangi;32TSKCOMउस ने यह बात उन से साफ साफ कह दी: इस पर पतरस उसे अलग ले जाकर फिड़कने लगा।33TSKCOMBut when he had turned about and looked on his disciples, he rebuked Peter, saying, Get thee behind me, Satan: for thou savourest not the things that be of God, but the things that be of men.33TSKCOMഅവനോ തിരിഞ്ഞു നോക്കി ശിഷ്യന്മാരെ കണ്ടിട്ടു പത്രൊസിനെ ശാസിച്ചു: '''“സാത്താനേ, എന്നെ വിട്ടു പോ; നീ ദൈവത്തിന്റേതല്ല മനുഷ്യരുടെതത്രേ കരുതുന്നതു”''' എന്നു പറഞ്ഞു.33TSKCOMAvano thirinjnju nokki shishyanmaare kantittu pathrosine shaasichu: '''“saathaane, enne vittu po; nee daivathintethalla manushyarutethathre karuthunnathu”''' ennu paranjnju.33TSKCOMपरन्तु उस ने फिरकर, और अपके चेलोंकी ओर देखकर पतरस को फिड़कर कर कहा; कि हे शैतान, मेरे साम्हने से दूर हो; क्योंकि तू परमेश्वर की बातोंपर नहीं, परन्तु मनुष्य की बातोंपर मन लगाता है।34TSKCOMAnd when he had called the people unto him with his disciples also, he said unto them, Whosoever will come after me, let him deny himself, and take up his cross, and follow me.34TSKCOMപിന്നെ അവൻ പുരുഷാരത്തെയും തന്റെ ശിഷ്യന്മാരെയും അരികെ വിളിച്ചു അവരോടു പറഞ്ഞതു: '''“ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ. '''34TSKCOMPinne avan purushaaratheyum thanre shishyanmaareyum arike vilichu avarotu paranjnjathu: '''“oruvan enne anugamippaan ichhichaal avan thannethaan thyajichu thanre kroosh etuthukontu enne anugamikkatte. '''34TSKCOMउस ने भीड़ को अपके चेलोंसमेत पास बुलाकर उन से कहा, जो कोई मेरे पीछे आना चाहे, वह अपके आपे से इन्कार करे और अपना क्रूस उठाकर, मेरे पीछे हो ले।35TSKCOMFor whosoever will save his life shall lose it; but whosoever shall lose his life for my sake and the gospel’s, the same shall save it.35TSKCOM'''ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; ആരെങ്കിലും എന്റെയും സുവിശേഷത്തിന്റെയും നിമിത്തം തന്റെ ജീവനെ കളഞ്ഞാൽ അതിനെ രക്ഷിക്കും. '''35TSKCOM'''aarengkilum thanre jeevane rakshippaan ichhichaal athine kalayum; aarengkilum enreyum suvisheshathinteyum nimitham thanre jeevane kalanjnjaal athine rakshikkum. '''35TSKCOMक्योंकि जो कोई अपना प्राण बचाना चाहे वह उसे खोएगा, पर जो कोई मेरे और सुसमाचार के लिथे अपना प्राण खोएगा, वह उसे बचाएगा।36TSKCOMFor what shall it profit a man, if he shall gain the whole world, and lose his own soul?36TSKCOM'''ഒരു മനുഷ്യൻ സർവ്വലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്താൽ അവന്നു എന്തു പ്രയോജനം? '''36TSKCOM'''oru manushyan sarvvalokavum netukayum thanre jeevane kalakayum cheythaal avannu enthu prayojanam? '''36TSKCOMयदि मनुष्य सारे जगत को प्राप्त करे और अपके प्राण की हानि उठाए, तो उसे क्या लाभ होगा37TSKCOMOr what shall a man give in exchange for his soul?37TSKCOM'''അല്ല, തന്റെ ജീവന്നു വേണ്ടി മനുഷ്യൻ എന്തൊരു മറുവില കൊടുക്കും; '''37TSKCOM'''alla, thanre jeevannu venti manushyan enthoru maruvila kotukkum; '''37TSKCOMऔर मनुष्य अपके प्राण के बदले क्या देगा38TSKCOMWhosoever therefore shall be ashamed of me and of my words in this adulterous and sinful generation; of him also shall the Son of man be ashamed, when he cometh in the glory of his Father with the holy angels.38TSKCOM'''വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ നാണിക്കും; '''38TSKCOM'''vyabhichaaravum paapavum ulla ee thalamurayil aarengkilum enneyum enre vachanangaleyum kurichu naanichaal avanekkurichu manushyaputhranum thanre pithaavinre thejassil vishudha doothanmaarumaayi varumpol naanikkum; '''38TSKCOMजो कोई इस व्यभिचारी और पापी जाति के बीच मुझ से और मेरी बातोंसे लजाएगा, मनुष्य का पुत्र भी जब वह पवित्र दूतोंके साय अपके पिता की महिमा सहित आएगा, तब उस से भी लजाएगा।