Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd he arose from thence, and cometh into the coasts of Judaea by the farther side of Jordan: and the people resort unto him again; and, as he was wont, he taught them again.
1TSKCOMഅവിടെ നിന്നു അവൻ പുറപ്പെട്ടു യോർദ്ദാന്നക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു; പുരുഷാരം പിന്നെയും അവന്റെ അടുക്കൽ വന്നു കൂടി, പതിവുപോലെ അവൻ അവരെ പിന്നെയും ഉപദേശിച്ചു.
1TSKCOMAvite ninnu avan purappettu yorddaannakkare yehoodyadeshathinte athirolam chennu; purushaaram pinneyum avanre atukkal vannu kooti, pathivupole avan avare pinneyum upadeshichu.
1TSKCOMफिर वह वहां से उठकर यहूदिया के सिवानोंमें और यरदन के पार आया, और भीड़ उसके पास फिर इकट्ठी हो गई, और वह अपक्की रीति के अनुसार उन्‍हें फिर उपकेश देने लगा।
2TSKCOMAnd the Pharisees came to him, and asked him, Is it lawful for a man to put away his wife? tempting him.
2TSKCOMഅപ്പോൾ പരീശന്മാർ അടുക്കെ വന്നു: ഭാര്യയെ ഉപേക്ഷിക്കുന്നതു പുരുഷന്നു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുകൊണ്ടു അവനോടു ചോദിച്ചു.
2TSKCOMAppol pareeshanmaar atukke vannu: bhaaryaye upekshikkunnathu purushannu vihithamo ennu avane pareekshichukontu avanotu chodichu.
2TSKCOMतब फरीसियोंने उसके पास आकर उस की पक्कीझा करने को उस से पूछा, क्‍या यह उचित है, कि पुरूष अपक्की पत्‍नी को त्यागे
3TSKCOMAnd he answered and said unto them, What did Moses command you?
3TSKCOMഅവൻ അവരോടു: '''മോശെ നിങ്ങൾക്കു എന്തു കല്പന തന്നു''' എന്നു ചോദിച്ചു.
3TSKCOMAvan avarotu: '''moshe ningalkku enthu kalpana thannu''' ennu chodichu.
3TSKCOMउस ने उन को उत्तर दिया, कि मूसा ने तुम्हें क्‍या आज्ञा दी है
4TSKCOMAnd they said, Moses suffered to write a bill of divorcement, and to put her away.
4TSKCOMഉപേക്ഷണപത്രം എഴുതിക്കൊടുത്തു അവളെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചു എന്നു അവർ പറഞ്ഞു.
4TSKCOMUpekshanapathram ezhuthikkotuthu avale upekshippaan moshe anuvadichu ennu avar paranjnju.
4TSKCOMउन्‍होंने कहा, मूसा ने त्याग पत्र लिखने और त्यागने की आज्ञा दी है।
5TSKCOMAnd Jesus answered and said unto them, For the hardness of your heart he wrote you this precept.
5TSKCOMയേശു അവരോടു: '''നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവൻ നിങ്ങൾക്കു ഈ കല്പന എഴുതിത്തന്നതു.'''
5TSKCOMYeshu avarotu: '''ningalute hridayakaathinyam nimithamathre avan ningalkku ee kalpana ezhuthithannathu.'''
5TSKCOMयीशु ने उन से कहा, कि तुम्हारे मन की कठोरता के कारण उस ने तुम्हारे लिथे यह आज्ञा लिखी।
6TSKCOMBut from the beginning of the creation God made them male and female.
6TSKCOM'''സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.'''
6TSKCOM'''srishtiyute aarambhathingkalo daivam avare aanum pennumaayi undaakki.'''
6TSKCOMपर सृष्‍टि के आरम्भ से परमेश्वर ने नर और नारी करके उन को बनाया है।
7TSKCOMFor this cause shall a man leave his father and mother, and cleave to his wife;
7TSKCOM'''അതുകൊണ്ടു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും;'''
7TSKCOM'''athukontu manushyan appaneyum ammayeyum vittu bhaaryayotu parricherum;'''
7TSKCOMइस कारण मनुष्य अपके माता-पिता से अलग होकर अपक्की पत्‍नी के साय रहेगा, और वे दोनोंएक तन होंगे।
8TSKCOMAnd they twain shall be one flesh: so then they are no more twain, but one flesh.
8TSKCOM'''ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവർ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ.'''
8TSKCOM'''iruvarum oru dehamaayitheerum; angane avar pinne randalla oru dehamathre.'''
8TSKCOMइसलिथे वे अब दो नहीं पर एक तन हैं।
9TSKCOMWhat therefore God hath joined together, let not man put asunder.
9TSKCOM'''ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു''' എന്നു ഉത്തരം പറഞ്ഞു.
9TSKCOM'''aakayaal daivam yojippichathine manushyan verpirikkaruthu''' ennu utharam paranjnju.
9TSKCOMइसलिथे जिसे परमेश्वर ने जोड़ा है उसे मनुष्य अलग न करे।
10TSKCOMAnd in the house his disciples asked him again of the same matter.
10TSKCOMവീട്ടിൽ വെച്ചു ശിഷ്യന്മാർ പിന്നെയും അതിനെക്കുറിച്ചു അവനോടു ചോദിച്ചു.
10TSKCOMVeettil vechu shishyanmaar pinneyum athinekkurichu avanotu chodichu.
10TSKCOMऔर घर में चेलोंने इस के विषय में उस से फिर पूछा।
11TSKCOMAnd he saith unto them, Whosoever shall put away his wife, and marry another, committeth adultery against her.
11TSKCOMഅവൻ അവരോടു: '''ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ അവൾക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു.'''
11TSKCOMAvan avarotu: '''bhaaryaye upekshichu marroruthiye vivaaham kazhikkunnavan avalkku virodhamaayi vyabhichaaram cheyyunnu.'''
11TSKCOMउस ने उन से कहा, जो कोई अपक्की पत्‍नी को त्यागकर दूसरी से ब्याह करे तो वह उस पहिली के विरोध में व्यभिचार करता है।
12TSKCOMAnd if a woman shall put away her husband, and be married to another, she committeth adultery.
12TSKCOM'''സ്ത്രീയും ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാൽ വ്യഭിചാരം ചെയ്യുന്നു എന്നു പറഞ്ഞു.
12TSKCOM'''sthreeyum bharthaavine upekshichu marroruthanumaayi vivaaham kazhinjnjaal vyabhichaaram cheyyunnu ennu paranjnju.
12TSKCOMऔर यदि पत्‍नी अपके पति को छोड़कर दूसरे से ब्याह करे, तो वह व्यभिचार करता है।
13TSKCOMAnd they brought young children to him, that he should touch them: and his disciples rebuked those that brought them.
13TSKCOMഅവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാരോ അവരെ ശാസിച്ചു.
13TSKCOMAvan thotendathinnu chilar shishukkale avanre atukkal kontuvannu; shishyanmaaro avare shaasichu.
13TSKCOMफिर लोग बालकोंको उसके पास लाने लगे, कि वह उन पर हाथ रखे, पर चेलोंने उनको डांटा।
14TSKCOMBut when Jesus saw it, he was much displeased, and said unto them, Suffer the little children to come unto me, and forbid them not: for of such is the kingdom of God.
14TSKCOMയേശു അതു കണ്ടാറെ മുഷിഞ്ഞു അവരോടു: '''ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ.'''
14TSKCOMYeshu athu kandaare mushinjnju avarotu: '''shishukkale enre atukkal varuvaan vituvin; avare thatukkaruthu; daivaraajyam inganeyullavarutethallo.'''
14TSKCOMयीशु ने यह देख क्रुध होकर उन से कहा, बालकोंको मेरे पास आने दो और उन्‍हें मना न करो, क्‍योंकि परमेश्वर का राज्य ऐसोंही का है।
15TSKCOMVerily I say unto you, Whosoever shall not receive the kingdom of God as a little child, he shall not enter therein.
15TSKCOM'''ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു''' എന്നു പറഞ്ഞു.
15TSKCOM'''daivaraajyathe shishu ennapole kaikkollaathavan aarum orunaalum athil katakkayilla ennu njaan sathyamaayittu ningalotu parayunnu''' ennu paranjnju.
15TSKCOMमैं तुम से सच कहता हूं, कि जो कोई परमेश्वर के राज्य को बालक की नाई ग्रहण न करे, वह उस में कभी प्रवेश करने न पाएगा।
16TSKCOMAnd he took them up in his arms, put his hands upon them, and blessed them.
16TSKCOMപിന്നെ അവൻ അവരെ അണെച്ചു അവരുടെ മേൽ കൈ വെച്ചു, അവരെ അനുഗ്രഹിച്ചു.
16TSKCOMPinne avan avare anechu avarute mel kai vechu, avare anugrahichu.
16TSKCOMऔर उस ने उन्‍हें गोद में लिया, और उन पर हाथ रखकर उन्‍हें आशीष दी।।
17TSKCOMAnd when he was gone forth into the way, there came one running, and kneeled to him, and asked him, Good Master, what shall I do that I may inherit eternal life?
17TSKCOMഅവൻ പുറപ്പെട്ടു യാത്രചെയ്യുമ്പോൾ ഒരുവൻ ഓടിവന്നു അവന്റെ മുമ്പിൽ മുട്ടുകുത്തി: നല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാൻ ഞാൻ എന്തു ചെയ്യേണം എന്നു അവനോടു ചോദിച്ചു.
17TSKCOMAvan purappettu yaathracheyyumpol oruvan otivannu avanre mumpil muttukuthi: nalla guro, nithyajeevane avakaasham aakkuvaan njaan enthu cheyyenam ennu avanotu chodichu.
17TSKCOMऔर जब वह निकलकर मार्ग में जाता या, तो एक मनुष्य उसके पास दौड़ता हुआ आया, और उसके आगे घुटने टेककर उस से पूछा हे उत्तम गुरू, अनन्‍त जीवन का अधिक्कारनेी होने के लिथे मैं क्‍यां करूं
18TSKCOMAnd Jesus said unto him, Why callest thou me good? there is none good but one, that is, God.
18TSKCOMഅതിന്നു യേശു: '''എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.'''
18TSKCOMAthinnu yeshu: '''enne nallavan ennu parayunnathu enthu? daivam oruvan allaathe nallavan aarumilla.'''
18TSKCOMयीशु ने उस से कहा, तू मुझे उत्तम क्‍योंकहता है कोई उत्तम नहीं, केवल एक अर्यात्‍ परमेश्वर।
19TSKCOMThou knowest the commandments, Do not commit adultery, Do not kill, Do not steal, Do not bear false witness, Defraud not, Honour thy father and mother.
19TSKCOM'''കൊലചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു, ചതിക്കരുതു, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ''' എന്നു പറഞ്ഞു.
19TSKCOM'''kolacheyyaruthu, vyabhichaaram cheyyaruthu, moshtikkaruthu, kallassaakshyam parayaruthu, chathikkaruthu, ninre appaneyum ammayeyum bahumaanikka ennee kalpanakale nee ariyunnuvallo''' ennu paranjnju.
19TSKCOMतू आज्ञाओं को तो जानता है; हत्या न करना, व्यभिचार न करना, चोरी न करना, फूठी गवाही न देना, छल न करना, अपके पिता और अपक्की माता का आदर करना।
20TSKCOMAnd he answered and said unto him, Master, all these have I observed from my youth.
20TSKCOMഅവൻ അവനോടു: ഗുരോ, ഇതു ഒക്കെയും ഞാൻ ചെറുപ്പം മുതൽ പ്രമാണിച്ചുപോരുന്നു എന്നു പറഞ്ഞു.
20TSKCOMAvan avanotu: guro, ithu okkeyum njaan cheruppam muthal pramaanichuporunnu ennu paranjnju.
20TSKCOMउस ने उस से कहा, हे गुरू, इन सब को मैं लड़कपन से मानता आया हूं।
21TSKCOMThen Jesus beholding him loved him, and said unto him, One thing thou lackest: go thy way, sell whatsoever thou hast, and give to the poor, and thou shalt have treasure in heaven: and come, take up the cross, and follow me.
21TSKCOMയേശു അവനെ നോക്കി അവനെ സ്നേഹിച്ചു: '''ഒരു കുറവു നിനക്കുണ്ടു; നീ പോയി നിനക്കുള്ളതു എല്ലാം വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ നിനക്കു സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക '''എന്നു പറഞ്ഞു.
21TSKCOMYeshu avane nokki avane snehichu: '''oru kuravu ninakkuntu; nee poyi ninakkullathu ellaam virru daridrarkku kotukka; ennaal ninakku svarggathil nikshepam undaakum; pinne vannu enne anugamikka '''ennu paranjnju.
21TSKCOMयीशु ने उस पर दृष्‍टि करके उस से प्रेम किया, और उस से कहा, तुझ में एक बात की घटी है; जा, जो कुछ तेरा है, उसे बेच कर कंगालोंको दे, और तुझे स्‍वर्ग में धन मिलेगा, और आकर मेरे पीछे हो ले।
22TSKCOMAnd he was sad at that saying, and went away grieved: for he had great possessions.
22TSKCOMഅവൻ വളരെ സമ്പത്തുള്ളവൻ ആകകൊണ്ടു ഈ വചനത്തിങ്കൽ വിഷാദിച്ചു ദുഃഖിതനായി പൊയ്ക്കളഞ്ഞു.
22TSKCOMAvan valare sampathullavan aakakontu ee vachanathingkal vishaadichu duhkhithanaayi poykkalanjnju.
22TSKCOMइस बात से उसके चिहरे पर उदासी छा गई, और वह शोक करता हुआ चला गया, क्‍योंकि वह बहुत धनी या।
23TSKCOMAnd Jesus looked round about, and saith unto his disciples, How hardly shall they that have riches enter into the kingdom of God!
23TSKCOMയേശു ചുറ്റും നോക്കി തന്റെ ശിഷ്യന്മാരോടു:''' സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം''' എന്നു പറഞ്ഞു.
23TSKCOMYeshu churrum nokki thanre shishyanmaarotu:''' sampathullavar daivaraajyathil katakkunnathu ethra prayaasam''' ennu paranjnju.
23TSKCOMयीशु ने चारोंओर देखकर अपके चेलोंसे कहा, धनवानोंको परमेश्वरके राज्य में प्रवेश करना कैसा किठन है!
24TSKCOMAnd the disciples were astonished at his words. But Jesus answereth again, and saith unto them, Children, how hard is it for them that trust in riches to enter into the kingdom of God!
24TSKCOMഅവന്റെ ഈ വാക്കിനാൽ ശിഷ്യന്മാർ വിസ്മയിച്ചു; എന്നാൽ യേശു പിന്നെയും: '''മക്കളേ, സമ്പത്തിൽ ആശ്രയിക്കുന്നവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം.'''
24TSKCOMAvanre ee vaakkinaal shishyanmaar vismayichu; ennaal yeshu pinneyum: '''makkale, sampathil aashrayikkunnavar daivaraajyathil katakkunnathu ethra prayaasam.'''
24TSKCOMयीशु ने चारोंऔर देखकर अपके चेलोंसे कहा, धनवानोंको परमेश्वर के राज्य में प्रवेश करना कैसा किठन है!
25TSKCOMIt is easier for a camel to go through the eye of a needle, than for a rich man to enter into the kingdom of God.
25TSKCOM'''ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം''' എന്നു ഉത്തരം പറഞ്ഞു.
25TSKCOM'''dhanavaan daivaraajyathil katakkunnathinekkaal ottakam soochikkuzhayoote katakkunnathu eluppam''' ennu utharam paranjnju.
25TSKCOMचेले उस की बातोंसे अचम्भित हुए, इस पर यीशु ने फिर उन को उत्तर दिया, हे बालको, जो धन पर भरोसा रखते हैं, उन के लिथे परमेश्वर के राज्य में प्रवेश करना कैसा किठन है!
26TSKCOMAnd they were astonished out of measure, saying among themselves, Who then can be saved?
26TSKCOMഅവർ ഏറ്റവും വിസ്മയിച്ചു: എന്നാൽ രക്ഷപ്രാപിപ്പാൻ ആർക്കു കഴിയും എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
26TSKCOMAvar erravum vismayichu: ennaal rakshapraapippaan aarkku kazhiyum ennu thammil thammil paranjnju.
26TSKCOMवे बहुत ही चकित होकर आपस में कहने लगे तो फिर किस का उद्धार हो सकता है।
27TSKCOMAnd Jesus looking upon them saith, With men it is impossible, but not with God: for with God all things are possible.
27TSKCOMയേശു അവരെ നോക്കി; '''മനുഷ്യർക്കു അസാദ്ധ്യം തന്നേ, ദൈവത്തിന്നു അല്ലതാനും; ദൈവത്തിന്നു സകലവും സാദ്ധ്യമല്ലോ''' എന്നു പറഞ്ഞു.
27TSKCOMYeshu avare nokki; '''manushyarkku asaadhyam thanne, daivathinnu allathaanum; daivathinnu sakalavum saadhyamallo''' ennu paranjnju.
27TSKCOMयीशु ने उन की ओर देखकर कहा, मनुष्योंसे तो यह नहीं हो सकता, परन्‍तु परमेश्वर से हो सकता है; क्‍योंकि परमेश्वर से सब कुछ हो सकता है।
28TSKCOMThen Peter began to say unto him, Lo, we have left all, and have followed thee.
28TSKCOMപത്രൊസ് അവനോടു: ഇതാ, ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി.
28TSKCOMPathros avanotu: ithaa, njangal sakalavum vittu ninne anugamichirikkunnu ennu paranjnjuthutangi.
28TSKCOMपतरस उस से कहने लगा, कि देख, हम तो सब कुछ छोड़कर तेरे पीछे हो लिथे हैं।
29TSKCOMAnd Jesus answered and said, Verily I say unto you, There is no man that hath left house, or brethren, or sisters, or father, or mother, or wife, or children, or lands, for my sake, and the gospel’s,
29TSKCOMഅതിന്നു യേശു: '''എന്റെ നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരന്മാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാൽ,'''
29TSKCOMAthinnu yeshu: '''enre nimithavum suvishesham nimithavum veeto sahodaranmaareyo sahodarikaleyo ammayeyo appaneyo makkaleyo nilangaleyo vittaal,'''
29TSKCOMयीशु ने कहा, मैं तुम से सच कहता हूं, कि ऐसा कोई नहीं, जिस ने मेरे और सुसमाचार के लिथे घर या भाइयोंया बहिनोंया माता या पिता या लड़के-बालोंया खेतोंको छोड़ दिया हो।
30TSKCOMBut he shall receive an hundredfold now in this time, houses, and brethren, and sisters, and mothers, and children, and lands, with persecutions; and in the world to come eternal life.
30TSKCOM'''ഈ ലോകത്തിൽ തന്നേ, ഉപദ്രവങ്ങളോടും കൂടെ നൂറു മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.'''
30TSKCOM'''ee lokathil thanne, upadravangalotum koote nooru matangu veetukaleyum sahodaranmaareyum sahodarikaleyum ammamaareyum makkaleyum nilangaleyum varuvaanulla lokathil nithyajeevaneyum praapikkaathavan aarumilla ennu njaan sathyamaayittu ningalotu parayunnu.'''
30TSKCOMऔर अब इस समय सौ गुणा न पाए, घरोंऔर भाइयोंऔर बहिनोंऔर माताओं और लड़के-बालोंऔर खेतोंको पर उपद्रव के साय और परलोक में अनन्‍त जीवन।
31TSKCOMBut many that are first shall be last; and the last first.
31TSKCOM'''എങ്കിലും മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും എന്നു ഉത്തരം പറഞ്ഞു.'''
31TSKCOM'''engkilum mumpanmaar palarum pimpanmaarum pimpanmaar mumpanmaarum aakum ennu utharam paranjnju.'''
31TSKCOMपर बहुतेरे जो पहिले हैं, पिछले होंगे; और जो पिछले हैं, वे पहिले होंगे।
32TSKCOMAnd they were in the way going up to Jerusalem; and Jesus went before them: and they were amazed; and as they followed, they were afraid. And he took again the twelve, and began to tell them what things should happen unto him,
32TSKCOMഅവർ യെരൂശലേമിലേക്കു യാത്രചെയ്കയായിരുന്നു; യേശു അവർക്കു മുമ്പായി നടന്നു; അവർ വിസ്മയിച്ചു; അനുഗമിക്കുന്നവരോ ഭയപ്പെട്ടു. അവൻ പിന്നെയും പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു:
32TSKCOMAvar yerooshalemilekku yaathracheykayaayirunnu; yeshu avarkku mumpaayi natannu; avar vismayichu; anugamikkunnavaro bhayappettu. avan pinneyum panthiruvare koottikkontu avarotu:
32TSKCOMऔर वे यरूशलेम को जाते हुए मार्ग में थे, और यीशु उन के आगे आगे जा रहा या: और वे अचम्भा करने लगे और जो उसके पीछे पीछे चलते थे डरने लगे, तब वह फिर उन बारहोंको लेकर उन से वे बातें कहने लगा, जो उस पर आनेवाली यीं।
33TSKCOMSaying,Behold, we go up to Jerusalem; and the Son of man shall be delivered unto the chief priests, and unto the scribes; and they shall condemn him to death, and shall deliver him to the Gentiles:
33TSKCOM'''ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ മരണത്തിനു വിധിച്ചു ജാതികൾക്കു ഏല്പിക്കും. '''
33TSKCOM'''ithaa, naam yerooshalemilekku pokunnu; avite manushyaputhran mahaapurohithanmaaruteyum shaasthrimaaruteyum kayyil elpikkappetum; avar avane maranathinu vidhichu jaathikalkku elpikkum. '''
33TSKCOMकि देखो, हम यरूशलेम को जाते हैं, और मनुष्य का पुत्र महाथाजकोंऔर शास्‍त्रियोंके हाथ पकड़वाया जाएगा, और वे उस को घात के योग्य ठहराएंगे, और अन्यजातियोंके हाथ में सौंपेंगे।
34TSKCOMAnd they shall mock him, and shall scourge him, and shall spit upon him, and shall kill him: and the third day he shall rise again.
34TSKCOM'''അവർ അവനെ പരിഹസിക്കയും തുപ്പുകയും തല്ലുകയും കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ടു അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും''' എന്നിങ്ങനെ തനിക്കു സംഭവിക്കാനുള്ളതു പറഞ്ഞു തുടങ്ങി.
34TSKCOM'''avar avane parihasikkayum thuppukayum thallukayum kollukayum moonnu naal kazhinjnjittu avan uyirthezhunnelkkayum cheyyum''' enningane thanikku sambhavikkaanullathu paranjnju thutangi.
34TSKCOMऔर वे उस को ठट्ठोंमें उड़ाएंगे, और उस पर यूकेंगे, और उसे कोड़े मारेंगे, और उसे घात करेंगे, और तीन दिन के बाद वह जी उठेगा।।
35TSKCOMAnd James and John, the sons of Zebedee, come unto him, saying, Master, we would that thou shouldest do for us whatsoever we shall desire.
35TSKCOMസെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും അവന്റെ അടുക്കൽ വന്നു അവനോടു: ഗുരോ, ഞങ്ങൾ നിന്നോടു യാചിപ്പാൻ പോകുന്നതു ഞങ്ങൾക്കു ചെയ്തുതരുവാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
35TSKCOMSebediyute makkalaaya yaakkobum yohannaanum avanre atukkal vannu avanotu: guro, njangal ninnotu yaachippaan pokunnathu njangalkku cheythutharuvaan apekshikkunnu ennu paranjnju.
35TSKCOMतब जब्‍दी के पुत्र याकूब और यूहन्ना ने उसके पास आकर कहा, हे गुरू, हम चाहते हैं, कि जो कुछ हम तुझ से मांगे, वही तू हमारे लिथे करे।
36TSKCOMAnd he said unto them, What would ye that I should do for you?
36TSKCOMഅവൻ അവരോടു: '''ഞാൻ നിങ്ങൾക്കു എന്തു ചെയ്തുതരുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നു ചോദിച്ചു.'''
36TSKCOMAvan avarotu: '''njaan ningalkku enthu cheythutharuvaan ningal aagrahikkunnu ennu chodichu.'''
36TSKCOMउस ने उन से कहा, तुम क्‍या चाहते हो कि मैं तुम्हारे लिथे करूं
37TSKCOMThey said unto him, Grant unto us that we may sit, one on thy right hand, and the other on thy left hand, in thy glory.
37TSKCOMനിന്റെ മഹത്വത്തിൽ ഞങ്ങളിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിക്കാൻ വരം നല്കേണം എന്നു അവർ പറഞ്ഞു.
37TSKCOMNinre mahathvathil njangalil oruthan ninre valathum oruthan itathum irikkaan varam nalkenam ennu avar paranjnju.
37TSKCOMउन्‍होंने उस से कहा, कि हमें यह दे, कि तेरी महिमा में हम में से एक तेरे दिहने और दूसरा तेरे बांए बैठे।
38TSKCOMBut Jesus said unto them, Ye know not what ye ask: can ye drink of the cup that I drink of? and be baptized with the baptism that I am baptized with?
38TSKCOMയേശു അവരോടു: '''നിങ്ങൾ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുന്ന പാനപാത്രം കുടിപ്പാനും ഞാൻ ഏല്ക്കുന്ന സ്നാനം ഏല്പാനും നിങ്ങൾക്കു കഴിയുമോ''' എന്നു ചോദിച്ചതിന്നു കഴിയും എന്നു അവർ പറഞ്ഞു.
38TSKCOMYeshu avarotu: '''ningal yaachikkunnathu innathu ennu ningal ariyunnilla; njaan kutikkunna paanapaathram kutippaanum njaan elkkunna snaanam elpaanum ningalkku kazhiyumo''' ennu chodichathinnu kazhiyum ennu avar paranjnju.
38TSKCOMयीशु न उन से कहा, तुम नहीं जानते, कि क्‍या मांगते हो जो कटोरा मैं पीने पर हूं, क्‍या पी सकते हो और जो बपतिस्क़ा मैं लेने पर हूं, क्‍या ले सकते हो
39TSKCOMAnd they said unto him, We can. And Jesus said unto them, Ye shall indeed drink of the cup that I drink of; and with the baptism that I am baptized withal shall ye be baptized:
39TSKCOMയേശു അവരോടു: '''ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കയും ഞാൻ ഏല്ക്കുന്ന സ്നാനം ഏൽക്കയും ചെയ്യും നിശ്ചയം.'''
39TSKCOMYeshu avarotu: '''njaan kutikkunna paanapaathram ningal kutikkayum njaan elkkunna snaanam elkkayum cheyyum nishchayam.'''
39TSKCOMउन्‍होंने उस से कहा, हम से हो सकता है: यीशु ने उन से कहा: जो कटोरा मैं पीने पर हूं, तुम पीओंगे; और जो बपतिस्क़ा मैं लेने पर हूं, उसे लोगे।
40TSKCOMBut to sit on my right hand and on my left hand is not mine to give; but it shall be given to them for whom it is prepared.
40TSKCOM'''എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതോ എന്റേതല്ല; ആർക്കു ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടും എന്നു പറഞ്ഞു. '''
40TSKCOM'''enre valathum itathum irippaan varam nalkunnatho enrethalla; aarkku orukkiyirikkunnuvo avarkku kittum ennu paranjnju. '''
40TSKCOMपर जिन के लिथे तैयार किया गया है, उन्‍हें छोड़ और किसी को अपके दिहने और अपके बाएं बिठाना मेरा काम नहीं।
41TSKCOMAnd when the ten heard it, they began to be much displeased with James and John.
41TSKCOMഅതു ശേഷം പത്തു പേരും കേട്ടിട്ടു യാക്കോബിനോടും യോഹന്നാനോടും നീരസപ്പെട്ടുതുടങ്ങി.
41TSKCOMAthu shesham pathu perum kettittu yaakkobinotum yohannaanotum neerasappettuthutangi.
41TSKCOMयह सुनकर दसोंयाकूब और यूहन्ना पर िरिसयाने लगे।
42TSKCOMBut Jesus called them to him, and saith unto them, Ye know that they which are accounted to rule over the Gentiles exercise lordship over them; and their great ones exercise authority upon them.
42TSKCOMയേശു അവരെ അടുക്കെ വിളിച്ചു അവരോടു: '''ജാതികളിൽ അധിപതികളായവർ അവരിൽ കർത്തൃത്വം ചെയ്യുന്നു; അവരിൽ മഹത്തുക്കളായവർ അവരുടെ മേൽ അധികാരം നടത്തുന്നു എന്നു നിങ്ങൾ അറിയുന്നു.'''
42TSKCOMYeshu avare atukke vilichu avarotu: '''jaathikalil adhipathikalaayavar avaril karthrithvam cheyyunnu; avaril mahathukkalaayavar avarute mel adhikaaram natathunnu ennu ningal ariyunnu.'''
42TSKCOMऔर यीशु ने उन को पास बुला कर उन से कहा, तुम जानते हो, कि जो अन्यजातियोंके हाकिम समझे जाते हैं, वे उन पर प्रभुता करते हैं; और उन में जो बड़ें हैं, उन पर अधिक्कारने जताते हैं।
43TSKCOMBut so shall it not be among you: but whosoever will be great among you, shall be your minister:
43TSKCOM'''നിങ്ങളുടെ ഇടയിൽ അങ്ങനെ അരുതു; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം;'''
43TSKCOM'''ningalute itayil angane aruthu; ningalil mahaan aakuvaan ichhikkunnavan ellaam ningalute shushrooshakkaaran aakenam;'''
43TSKCOMपर तुम में ऐसा नहीं है, बरन जो कोई तुम में बड़ा होना चाहे वह तुम्हारा सेवक बने।
44TSKCOMAnd whosoever of you will be the chiefest, shall be servant of all.
44TSKCOM'''നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവർക്കും ദാസനാകേണം. '''
44TSKCOM'''ningalil onnaaman aakuvaan ichhikkunnavan ellaavarkkum daasanaakenam. '''
44TSKCOMऔर जो कोई तुम में प्रधान होना चाहे, वह सब का दास बने।
45TSKCOMFor even the Son of man came not to be ministered unto, but to minister, and to give his life a ransom for many.
45TSKCOM'''മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകർക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു.'''
45TSKCOM'''manushyaputhran shushroosha cheyyippaanalla, shushrooshippaanum anekarkkuventi thanre jeevane maruvilayaayi kotuppaanum athre vannathu.'''
45TSKCOMक्‍योंकि मनुष्य का पुत्र इसलिथे नहीं आया, कि उस की सेवा अहल की जाए, पर इसलिथे आया, कि आप सेवा टहल करे, और बहुतोंकी छुड़ौती के लिथे अपना प्राण दे।।
46TSKCOMAnd they came to Jericho: and as he went out of Jericho with his disciples and a great number of people, blind Bartimaeus, the son of Timaeus, sat by the highway side begging.
46TSKCOMഅവർ യെരീഹോവിൽ എത്തി; പിന്നെ അവൻ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടും കൂടെ യെരീഹോവിൽ നിന്നു പുറപ്പെടുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരൻ വഴിയരികെ ഇരുന്നിരുന്നു.
46TSKCOMAvar yereehovil ethi; pinne avan shishyanmaarotum valiya purushaarathotum koote yereehovil ninnu purappetumpol thimaayiyute makanaaya barthimaayi enna kurutanaaya oru bhikshakkaaran vazhiyarike irunnirunnu.
46TSKCOMऔर वे यरीहो में आए, और जब वह और उसके चेले, और एक बड़ी भीड़ यरीहो से निकलती यी, तो तिमाई का पुत्र बरितमाई एक अन्‍धा भिखारी सड़क के किनारे बैठा या।
47TSKCOMAnd when he heard that it was Jesus of Nazareth, he began to cry out, and say, Jesus, thou Son of David, have mercy on me.
47TSKCOMനസറായനായ യേശു എന്നു കേട്ടിട്ടു അവൻ ദാവീദ്പുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു തുടങ്ങി.
47TSKCOMNasaraayanaaya yeshu ennu kettittu avan daaveedputhraa, yeshuve, ennotu karuna thonnename ennu nilavilichu thutangi.
47TSKCOMवह यह सुनकर कि यीशु नासरी है, पुकार पुकार कर कहने लगा; कि हे दाऊद की सन्‍तान, यीशु मुझ पर दया कर।
48TSKCOMAnd many charged him that he should hold his peace: but he cried the more a great deal, Thou Son of David, have mercy on me.
48TSKCOMമിണ്ടാതിരിപ്പാൻ പലരും അവനെ ശാസിച്ചിട്ടും: ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു അവൻ ഏറ്റവും അധികം നിലവിളിച്ചു പറഞ്ഞു.
48TSKCOMMindaathirippaan palarum avane shaasichittum: daaveeduputhraa, ennotu karuna thonnename ennu avan erravum adhikam nilavilichu paranjnju.
48TSKCOMबहुतोंने उसे डांटा कि चुप रहे, पर वह और भी पुकारने लगा, कि हे दाऊद की सन्‍तान, मुझ पर दया कर।
49TSKCOMAnd Jesus stood still, and commanded him to be called. And they call the blind man, saying unto him, Be of good comfort, rise; he calleth thee.
49TSKCOMഅപ്പോൾ യേശു നിന്നു: '''അവനെ വിളിപ്പിൻ''' എന്നു പറഞ്ഞു. ധൈര്യപ്പെടുക, എഴുന്നേൽക്ക, നിന്നെ വിളിക്കുന്നു എന്നു അവർ പറഞ്ഞു കുരുടനെ വിളിച്ചു.
49TSKCOMAppol yeshu ninnu: '''avane vilippin''' ennu paranjnju. dhairyappetuka, ezhunnelkka, ninne vilikkunnu ennu avar paranjnju kurutane vilichu.
49TSKCOMतब यीशु ने ठहरकर कहा, उसे बुलाओ; और लोगोंने उस अन्‍धे को बुलाकर उस से कहा, ढाढ़स बान्‍ध, उठ, वह तुझे बुलाता है।
50TSKCOMAnd he, casting away his garment, rose, and came to Jesus.
50TSKCOMഅവൻ തന്റെ പുതപ്പു ഇട്ടും കളഞ്ഞു ചാടിയെഴുന്നേറ്റു യേശുവിന്റെ അടുക്കൽ വന്നു.
50TSKCOMAvan thanre puthappu ittum kalanjnju chaatiyezhunnerru yeshuvinre atukkal vannu.
50TSKCOMवह अपना कपड़ा फेंककर शीघ्र उठा, और यीशु के पास आया।
51TSKCOMAnd Jesus answered and said unto him, What wilt thou that I should do unto thee? The blind man said unto him, Lord, that I might receive my sight.
51TSKCOMയേശു അവനോടു: '''"ഞാൻ നിനക്കു എന്തു ചെയ്തുതരേണമെന്നു നീ ഇച്ഛിക്കുന്നു"''' എന്നു ചോദിച്ചതിന്നു: റബ്ബൂനീ, എനിക്കു കാഴ്ച പ്രാപിക്കേണമെന്നു കുരുടൻ അവനോടു പറഞ്ഞു.
51TSKCOMYeshu avanotu: '''"njaan ninakku enthu cheythutharenamennu nee ichhikkunnu"''' ennu chodichathinnu: rabboonee, enikku kaazhcha praapikkenamennu kurutan avanotu paranjnju.
51TSKCOMइस पर यीशु ने उस से कहा; तू क्‍या चाहता है कि मैं तेरे लिथे करूं अन्‍धे ने उस से कहा, हे रब्‍बी, यह कि मैं देखने लगूं।
52TSKCOMAnd Jesus said unto him, Go thy way; thy faith hath made thee whole. And immediately he received his sight, and followed Jesus in the way.
52TSKCOMയേശു അവനോടു: '''പോക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു''' എന്നു പറഞ്ഞു. ഉടനെ അവൻ കാഴ്ച പ്രാപിച്ചു യാത്രയിൽ അവനെ അനുഗമിച്ചു.
52TSKCOMYeshu avanotu: '''poka; ninre vishvaasam ninne rakshichirikkunnu''' ennu paranjnju. utane avan kaazhcha praapichu yaathrayil avane anugamichu.
52TSKCOMयीशु ने उस से कहा; चला जा, तेरे विश्वास ने तुझे चंगा कर दिया है: और वह तुरन्‍त देखने लगा, और मार्ग में उसके पीछे हो लिया।।