Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen came together unto him the Pharisees, and certain of the scribes, which came from Jerusalem.
1TSKCOMയെരൂശലേമിൽ നിന്നു പരീശന്മാരും ചില ശാസ്ത്രിമാരും അവന്റെ അടുക്കൽ വന്നു കൂടി.
1TSKCOMYerooshalemil ninnu pareeshanmaarum chila shaasthrimaarum avanre atukkal vannu kooti.
1TSKCOMतब फरीसी और कई एक शास्त्री जो यरूशलेम से आए थे, उसके पास इकट्ठे हुए।
2TSKCOMAnd when they saw some of his disciples eat bread with defiled, that is to say, with unwashen, hands, they found fault.
2TSKCOMഅവന്റെ ശിഷ്യന്മാരിൽ ചിലർ ശുദ്ധിയില്ലാത്ത എന്നുവെച്ചാൽ, കഴുകാത്ത, കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു അവർ കണ്ടു.
2TSKCOMAvanre shishyanmaaril chilar shudhiyillaatha ennuvechaal, kazhukaatha, kaikontu bhakshanam kazhikkunnathu avar kantu.
2TSKCOMऔर उन्‍होंने उसके कई चेलोंको अशुद्ध अर्यात्‍ बिना हाथ धोए रोटी खाते देखा।
3TSKCOMFor the Pharisees, and all the Jews, except they wash their hands oft, eat not, holding the tradition of the elders.
3TSKCOMപരീശന്മാരും യെഹൂദന്മാർ ഒക്കെയും പൂർവ്വന്മാരുടെ സമ്പ്രദായം പ്രമാണിച്ചു കൈ നന്നായി കഴുകീട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല.
3TSKCOMPareeshanmaarum yehoodanmaar okkeyum poorvvanmaarute sampradaayam pramaanichu kai nannaayi kazhukeettallaathe bhakshanam kazhikkayilla.
3TSKCOMक्‍योंकि फरीसी और सब यहूदी, पुरिनयोंकी रीति पर चलते हैं और जब तक भली भांति हाथ नहीं धो लेते तब तक नहीं खाते।
4TSKCOMAnd when they come from the market, except they wash, they eat not. And many other things there be, which they have received to hold, as the washing of cups, and pots, brasen vessels, and of tables.
4TSKCOMചന്തയിൽ നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. പാനപാത്രം, ഭരണി, ചെമ്പു എന്നിവ കഴുകുക മുതലായി പലതും പ്രമാണിക്കുന്നതു അവർക്കു ചട്ടമായിരിക്കുന്നു.
4TSKCOMChanthayil ninnu varumpozhum kulichittallaathe bhakshanam kazhikkayilla. paanapaathram, bharani, chempu enniva kazhukuka muthalaayi palathum pramaanikkunnathu avarkku chattamaayirikkunnu.
4TSKCOMऔर बाजार से आकर, जब तक स्‍नान नहीं कर लेते, तब तक नहीं खाते; और बहुत सी और बातें हैं, जो उन के पास मानने के लिथे पहुंचाई गई हैं, जैसे कटोरों, और लोटों, और तांबे के बरतनोंको धोना-मंाजना।
5TSKCOMThen the Pharisees and scribes asked him, Why walk not thy disciples according to the tradition of the elders, but eat bread with unwashen hands?
5TSKCOMഅങ്ങനെ പരീശന്മാരും ശാസ്ത്രിമാരും: നിന്റെ ശിഷ്യന്മാർ പൂർവ്വന്മാരുടെ സമ്പ്രദായം അനുസരിച്ചു നടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.
5TSKCOMAngane pareeshanmaarum shaasthrimaarum: ninre shishyanmaar poorvvanmaarute sampradaayam anusarichu natakkaathe shudhiyillaatha kaikontu bhakshanam kazhikkunnathu enthu ennu avanotu chodichu.
5TSKCOMइसलिथे उन फरीसियोंऔर शास्‍त्रियोंने उस से पूछा, कि तेरे चेले क्‍योंपुरिनयोंकी रीतोंपर नहीं चलते, और बिना हाथ धोए रोटी खाते हैं
6TSKCOMHe answered and said unto them, Well hath Esaias prophesied of you hypocrites, as it is written, This people honoureth me with their lips, but their heart is far from me.
6TSKCOMഅവൻ അവരോടു ഉത്തരം പറഞ്ഞതു: '''“കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ചു യെശയ്യാവു പ്രവചിച്ചതു ശരി: ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കൽ നിന്നു ദൂരത്തു അകന്നിരിക്കുന്നു. ”'''
6TSKCOMAvan avarotu utharam paranjnjathu: '''“kapatabhakthikkaaraaya ningalekkurichu yeshayyaavu pravachichathu shari: ee janam adharamkontu enne bahumaanikkunnu; engkilum avarute hridayam engkal ninnu doorathu akannirikkunnu. ”'''
6TSKCOMउस ने उन से कहा; कि यशायाह ने तुम कपटियोंके विषय में बहुत ठीक भविष्यद्ववाणी की; जैसा लिखा है; कि थे लोग होठोंसे तो मेरा आदर करते हैं, पर उन का मन मुझ से दूर रहता है।
7TSKCOMHowbeit in vain do they worship me, teaching for doctrines the commandments of men.
7TSKCOM'''“മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ ഉപദേശിക്കുന്നതുകൊണ്ടു എന്നെ വ്യർത്ഥമായി ഭജിക്കുന്നു”. എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.'''
7TSKCOM'''“maanushakalpanakalaaya upadeshangale avar upadeshikkunnathukontu enne vyarthamaayi bhajikkunnu”. ennu ezhuthiyirikkunnathupole thanne.'''
7TSKCOMऔर थे व्यर्य मेरी उपासना करते हैं, क्‍योंकि मनुष्योंकी आज्ञाओं को धर्मोंपादेश करके सिखाते हैं।
8TSKCOMFor laying aside the commandment of God, ye hold the tradition of men, as the washing of pots and cups: and many other such like things ye do.
8TSKCOM'''നിങ്ങൾ ദൈവകല്പന വിട്ടുംകളഞ്ഞു മനുഷ്യരുടെ സമ്പ്രദായം പ്രമാണിക്കുന്നു; '''
8TSKCOM'''ningal daivakalpana vittumkalanjnju manushyarute sampradaayam pramaanikkunnu; '''
8TSKCOMक्‍योंकि तुम परमेश्वर की आज्ञा को टालकर मनुष्योंकी रीतियोंको मानते हो।
9TSKCOMAnd he said unto them, Full well ye reject the commandment of God, that ye may keep your own tradition.
9TSKCOMപിന്നെ അവരോടു പറഞ്ഞതു: '''“നിങ്ങളുടെ സമ്പ്രദായം പ്രമാണിപ്പാൻ വേണ്ടി നിങ്ങൾ ദൈവകല്പന തള്ളിക്കളയുന്നതു നന്നായി. '''
9TSKCOMPinne avarotu paranjnjathu: '''“ningalute sampradaayam pramaanippaan venti ningal daivakalpana thallikkalayunnathu nannaayi. '''
9TSKCOMऔर उस ने उन से कहा; तुम अपक्की रीतियोंको मानने के लिथे परमेश्वर आज्ञा कैसी अच्‍छी तरह टाल देते हो!
10TSKCOMFor Moses said, Honour thy father and thy mother; and, Whoso curseth father or mother, let him die the death:
10TSKCOM'''നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ പ്രാകുന്നവൻ മരിക്കേണം എന്നു മോശെ പറഞ്ഞുവല്ലോ. '''
10TSKCOM'''ninre appaneyum ammayeyum bahumaanikka ennum appaneyo ammayeyo praakunnavan marikkenam ennu moshe paranjnjuvallo. '''
10TSKCOMक्‍योंकि मूसा ने कहा है कि अपके पिता और अपक्की माता का आदर कर; ओर जो कोई पिता वा माता को बुरा कहे, वह अवश्य मार डाला जाए।
11TSKCOMBut ye say, If a man shall say to his father or mother, It is Corban, that is to say, a gift, by whatsoever thou mightest be profited by me; he shall be free.
11TSKCOM'''നിങ്ങളോ ഒരു മനുഷ്യൻ അപ്പനോടോ അമ്മയോടോ: നിനക്കു എന്നാൽ ഉപകാരമായി വരേണ്ടതു വഴിപാടു എന്നർത്ഥമുള്ള കൊർബ്ബാൻ എന്നു പറഞ്ഞാൽ മതി എന്നു പറയുന്നു. '''
11TSKCOM'''ningalo oru manushyan appanoto ammayoto: ninakku ennaal upakaaramaayi varendathu vazhipaatu ennarthamulla korbbaan ennu paranjnjaal mathi ennu parayunnu. '''
11TSKCOMपरन्‍तु तुम कहते हो कि यदि कोई अपके पिता वा माता से कहे, कि जो कुछ तुझे मुझ से लाभ पहुंच सकता या, वह कुरबान अर्यात्‍ संकल्प हो चुका।
12TSKCOMAnd ye suffer him no more to do ought for his father or his mother;
12TSKCOM'''തന്റെ അപ്പന്നോ അമ്മെക്കോ മേലാൽ ഒന്നും ചെയ്‍വാൻ അവനെ സമ്മതിക്കുന്നതുമില്ല. '''
12TSKCOM'''thanre appanno ammekko melaal onnum chey‍vaan avane sammathikkunnathumilla. '''
12TSKCOMतो तुम उस को उसके पिता वा उस की माता की कुछ सेवा करने नहीं देते।
13TSKCOMMaking the word of God of none effect through your tradition, which ye have delivered: and many such like things do ye.
13TSKCOM'''ഇങ്ങനെ നിങ്ങൾ ഉപദേശിക്കുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുർബ്ബലമാക്കുന്നു; ഈ വക പലതും നിങ്ങൾ ചെയ്യുന്നു. '''
13TSKCOM'''ingane ningal upadeshikkunna sampradaayathaal daivakalpana durbbalamaakkunnu; ee vaka palathum ningal cheyyunnu. '''
13TSKCOMइस प्रकार तुम अपक्की रीतियोंसे, जिन्‍हें तुम ने ठहराया है, परमेश्वर का वचन टाल देते हो; और ऐसे ऐसे बहुत से काम करते हो।
14TSKCOMAnd when he had called all the people unto him, he said unto them, Hearken unto me every one of you, and understand:
14TSKCOMപിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു: '''“എല്ലാവരും കേട്ടു ഗ്രഹിച്ചുകൊൾവിൻ. '''
14TSKCOMPinne avan purushaarathe arike vilichu avarotu: '''“ellaavarum kettu grahichukolvin. '''
14TSKCOMऔर उस ने लोगोंको अपके पास बुलाकर उन से कहा, तुम सब मेरी सुनो, और समझो।
15TSKCOMThere is nothing from without a man, that entering into him can defile him: but the things which come out of him, those are they that defile the man.
15TSKCOM'''പുറത്തുനിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല; അവനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നതു '''
15TSKCOM'''purathuninnu manushyanre akathu chellunna yaathonninnum avane ashudhamaakkuvaan kazhikayilla; avanil ninnu purappetunnathathre manushyane ashudhamaakkunnathu '''
15TSKCOMऐसी तो कोई वस्‍तु नहीं जो मनुष्य को बाहर से समाकर अशुद्ध करे; परन्‍तु जो वस्‍तुएं मनुष्य के भीतर से निकलती हैं, वे ही उसे अशुद्ध करती हैं।
16TSKCOMIf any man have ears to hear, let him hear.
16TSKCOM'''“(കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ)”''' എന്നു പറഞ്ഞു.
16TSKCOM'''“(kelppaan chevi ullavan kelkkatte)”''' ennu paranjnju.
16TSKCOMयदि किसी के सुनने के कान होंतो सुन ले।
17TSKCOMAnd when he was entered into the house from the people, his disciples asked him concerning the parable.
17TSKCOMഅവൻ പുരുഷാരത്തെ വിട്ടു വീട്ടിൽ ചെന്നശേഷം ശിഷ്യന്മാർ ആ ഉപമയെക്കുറിച്ചു അവനോടു ചോദിച്ചു.
17TSKCOMAvan purushaarathe vittu veettil chennashesham shishyanmaar aa upamayekkurichu avanotu chodichu.
17TSKCOMजब वह भीड़ के पास से घर में गया, तो उसके चेलोंने इस दृष्‍टान्‍त के विषय में उस से पूछा।
18TSKCOMAnd he saith unto them, Are ye so without understanding also? Do ye not perceive, that whatsoever thing from without entereth into the man, it cannot defile him;
18TSKCOMഅവൻ അവരോടു: '''“ഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തു നിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല എന്നു തിരിച്ചറിയുന്നില്ലയോ?”'''
18TSKCOMAvan avarotu: '''“ingane ningalum bodhamillaathavaro? purathu ninnu manushyanre akathu chellunna yaathonninnum avane ashudhamaakkuvaan kazhikayilla ennu thirichariyunnillayo?”'''
18TSKCOMउस ने उन से कहा; क्‍या तुम भी ऐसे ना समझ हो क्‍या तुम नहीं समझते, कि जो वस्‍तु बाहर से मनुष्य के भीतर जाती है, वह उसे अशुद्ध नहीं कर सकती
19TSKCOMBecause it entereth not into his heart, but into the belly, and goeth out into the draught, purging all meats?
19TSKCOM'''അതു അവന്റെ ഹൃദയത്തിൽ അല്ല വയറ്റിലത്രേ ചെല്ലുന്നതു; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഇങ്ങനെ സകലഭോജ്യങ്ങൾക്കും ശുദ്ധിവരുത്തുന്നു എന്നു പറഞ്ഞു. '''
19TSKCOM'''athu avanre hridayathil alla vayarrilathre chellunnathu; pinne marappurayilekku pokunnu; ingane sakalabhojyangalkkum shudhivaruthunnu ennu paranjnju. '''
19TSKCOMक्‍योंकि वह उसके मन में नहीं, परन्‍तु पेट में जाती है, और संडास में निकल जाती है यह कहकर उस ने सब भोजन वस्‍तुओं को शुद्ध ठहराया।
20TSKCOMAnd he said, That which cometh out of the man, that defileth the man.
20TSKCOM'''മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു; '''
20TSKCOM'''manushyanil ninnu purappetunnathathre manushyane ashudhanaakkunnathu; '''
20TSKCOMफिर उस ने कहा; जो मनुष्य में से निकलता है, वही मनुष्य को अशुद्ध करता है।
21TSKCOMFor from within, out of the heart of men, proceed evil thoughts, adulteries, fornications, murders,
21TSKCOM'''അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, '''
21TSKCOM'''akathuninnu, manushyarute hridayathilninnu thanne, dushchintha, vyabhichaaram, parasamgam, '''
21TSKCOMक्‍योंकि भीतर से अर्यात्‍ मनुष्य मे मन से, बुरी बुरी चिन्‍ता व्यभिचार।
22TSKCOMThefts, covetousness, wickedness, deceit, lasciviousness, an evil eye, blasphemy, pride, foolishness:
22TSKCOM'''കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു. '''
22TSKCOM'''kolapaathakam, moshanam, athyaagraham, dushtatha, chathi, dushkarmmam, vitakkukannu, dooshanam, ahangkaaram, moodhatha enniva purappetunnu. '''
22TSKCOMचोरी, हत्या, परस्त्रीगमन, लोभ, दुष्‍टता, छल, लुचपन, कुदृष्‍टि, निन्‍दा, अभिमान, और मूर्खता निकलती हैं।
23TSKCOMAll these evil things come from within, and defile the man.
23TSKCOM'''ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു”''' എന്നു അവൻ പറഞ്ഞു.
23TSKCOM'''ee doshangal ellaam akathuninnu purappettu manushyane ashudhanaakkunnu”''' ennu avan paranjnju.
23TSKCOMथे सब बुरी बातें भीतर ही से निकलती हैं और मनुष्य को अशुद्ध करती हैं।।
24TSKCOMAnd from thence he arose, and went into the borders of Tyre and Sidon, and entered into an house, and would have no man know it: but he could not be hid.
24TSKCOMഅവൻ അവിടെ നിന്നു പുറപ്പെട്ടു സീദോന്റെയും സോരിന്റെയും അതിർനാട്ടിൽ ചെന്നു ഒരു വീട്ടിൽ കടന്നു; ആരും അറിയരുതു എന്നു ഇച്ഛിച്ചു എങ്കിലും മറഞ്ഞിരിപ്പാൻ സാധിച്ചില്ല.
24TSKCOMAvan avite ninnu purappettu seedonreyum sorinreyum athirnaattil chennu oru veettil katannu; aarum ariyaruthu ennu ichhichu engkilum maranjnjirippaan saadhichilla.
24TSKCOMफिर वह वहां से उठकर सूर और सैदा के देशोंमें आया; और एक घर में गया, और चाहता या, कि कोई न जाने; परन्‍तु वह छिप न सका।
25TSKCOMFor a certain woman, whose young daughter had an unclean spirit, heard of him, and came and fell at his feet:
25TSKCOMഅശുദ്ധാത്മാവു ബാധിച്ച ചെറിയ മകൾ ഉള്ളോരു സ്ത്രീ അവന്റെ വസ്തുത കേട്ടിട്ടു വന്നു അവന്റെ കാൽക്കൽ വീണു.
25TSKCOMAshudhaathmaavu baadhicha cheriya makal ulloru sthree avanre vasthutha kettittu vannu avanre kaalkkal veenu.
25TSKCOMऔर तुरन्‍त एक स्त्री जिस की छोटी बेटी में अशुद्ध आत्क़ा यी, उस की चर्चा सुन कर आई, और उसके पांवोंपर गिरी।
26TSKCOMThe woman was a Greek, a Syrophenician by nation; and she besought him that he would cast forth the devil out of her daughter.
26TSKCOMഅവൾ സുറൊഫൊയീക്യ ജാതിയിലുള്ള ഒരു യവനസ്ത്രീ ആയിരുന്നു; തന്റെ മകളിൽ നിന്നു ഭൂതത്തെ പുറത്താക്കുവാൻ അവൾ അവനോടു അപേക്ഷിച്ചു.
26TSKCOMAval surophoyeekya jaathiyilulla oru yavanasthree aayirunnu; thanre makalil ninnu bhoothathe purathaakkuvaan aval avanotu apekshichu.
26TSKCOMयह यूनानी और सूरूिफनीकी जाति की यी; और उस ने उस से बिनती की, कि मेरी बेटी में से दुष्‍टात्क़ा निकाल दे।
27TSKCOMBut Jesus said unto her, Let the children first be filled: for it is not meet to take the children’s bread, and to cast it unto the dogs.
27TSKCOMയേശു അവളോടു: '''“മുമ്പെ മക്കൾക്കു തൃപ്തി വരട്ടെ; മക്കളുടെ അപ്പം എടുത്തു ചെറുനായ്ക്കൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല”''' എന്നു പറഞ്ഞു.
27TSKCOMYeshu avalotu: '''“mumpe makkalkku thripthi varatte; makkalute appam etuthu cherunaaykkalkku ittukotukkunnathu nannalla”''' ennu paranjnju.
27TSKCOMउस ने उस से कहा, पहिले लड़कोंको तृप्‍त होने दे, क्‍योंकि लड़कोंको रोटी लेकर कुत्तोंके आगे डालना उचित नहीं है।
28TSKCOMAnd she answered and said unto him, Yes, Lord: yet the dogs under the table eat of the children’s crumbs.
28TSKCOMഅവൾ അവനോടു: അതേ, കർത്താവേ, ചെറുനായ്കളും മേശെക്കു കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ എന്നു ഉത്തരം പറഞ്ഞു.
28TSKCOMAval avanotu: athe, karthaave, cherunaaykalum meshekku keezhe kuttikalute appanurukkukale thinnunnuvallo ennu utharam paranjnju.
28TSKCOMउस ने उस को उत्तर दिया; कि सच है प्रभु; तौभी कुत्ते भी तो मेज के नीचे बालकोंकी रोटी का चूर चार खा लेते हैं।
29TSKCOMAnd he said unto her, For this saying go thy way; the devil is gone out of thy daughter.
29TSKCOMഅവൻ അവളോടു: '''“ഈ വാക്കുനിമിത്തം പൊയ്ക്കൊൾക: ഭൂതം നിന്റെ മകളെ വിട്ടു പോയിരിക്കുന്നു”''' എന്നു പറഞ്ഞു.
29TSKCOMAvan avalotu: '''“ee vaakkunimitham poykkolka: bhootham ninre makale vittu poyirikkunnu”''' ennu paranjnju.
29TSKCOMउस ने उस सके कहा; इस बात के कारण चक्की जा; दुष्‍टात्क़ा तेरी बेटी में से निकल गई है।
30TSKCOMAnd when she was come to her house, she found the devil gone out, and her daughter laid upon the bed.
30TSKCOMഅവൾ വീട്ടിൽ വന്നാറെ, മകൾ കിടക്കമേൽ കിടക്കുന്നതും ഭൂതം വിട്ടുപോയതും കണ്ടു.
30TSKCOMAval veettil vannaare, makal kitakkamel kitakkunnathum bhootham vittupoyathum kantu.
30TSKCOMऔर उस ने अपके घर आकर देखा कि लड़की खाट पर पड़ी है, और दुष्‍टात्क़ा निकल गई है।।
31TSKCOMAnd again, departing from the coasts of Tyre and Sidon, he came unto the sea of Galilee, through the midst of the coasts of Decapolis.
31TSKCOMഅവൻ വീണ്ടും സോരിന്റെ അതിർ വിട്ടു സീദോൻ വഴിയായി ദെക്കപ്പൊലിദേശത്തിന്റെ നടുവിൽകൂടി ഗലീലക്കടല്പുറത്തു വന്നു.
31TSKCOMAvan veentum sorinre athir vittu seedon vazhiyaayi dekkappolideshathinte natuvilkooti galeelakkatalpurathu vannu.
31TSKCOMफिर वह सूर और सैदा के देशोंसे निकलकर दिकपुलिस देश से होता हुआ गलील की फील पर पहुंचा।
32TSKCOMAnd they bring unto him one that was deaf, and had an impediment in his speech; and they beseech him to put his hand upon him.
32TSKCOMഅവിടെ അവർ വിക്കനായോരു ചെകിടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു, അവന്റെ മേൽ കൈ വെക്കേണം എന്നു അപേക്ഷിച്ചു.
32TSKCOMAvite avar vikkanaayoru chekitane avanre atukkal kontuvannu, avanre mel kai vekkenam ennu apekshichu.
32TSKCOMऔर लोगोंने एक बहिरे को जो हक्‍ला भी या, उसके पास लाकर उस से बिनती की, कि अपना हाथ उस पर रखे।
33TSKCOMAnd he took him aside from the multitude, and put his fingers into his ears, and he spit, and touched his tongue;
33TSKCOMഅവൻ അവനെ പുരുഷാരത്തിൽനിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയിൽ വിരൽ ഇട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു,
33TSKCOMAvan avane purushaarathilninnu verittu koottikkontupoyi avanre cheviyil viral ittu, thuppi avanre naavine thottu,
33TSKCOMतब वह उस को भीड़ से अलग ले गया, और अपक्की उंगलियां उसके कानोंमें डालीं, और यूक कर उस की जीभ को छूआ।
34TSKCOMAnd looking up to heaven, he sighed, and saith unto him, Ephphatha, that is, Be opened.
34TSKCOMസ്വർഗ്ഗത്തേക്കു നോക്കി നെടുവീർപ്പിട്ടു അവനോടു: തുറന്നുവരിക എന്നു അർത്ഥമുള്ള '''“എഫഥാ”''' എന്നു പറഞ്ഞു.
34TSKCOMSvarggathekku nokki netuveerppittu avanotu: thurannuvarika ennu arthamulla '''“ephathaa”''' ennu paranjnju.
34TSKCOMऔर स्‍वर्ग की ओर देखकर आह भरी, और उस से कहा; इप्‍फत्तह, अर्यात्‍ खुल जा।
35TSKCOMAnd straightway his ears were opened, and the string of his tongue was loosed, and he spake plain.
35TSKCOMഉടനെ അവന്റെ ചെവി തുറന്നു നാവിന്റെ കെട്ടും അഴിഞ്ഞിട്ടു അവൻ ശരിയായി സംസാരിച്ചു.
35TSKCOMUtane avanre chevi thurannu naavinre kettum azhinjnjittu avan shariyaayi samsaarichu.
35TSKCOMऔर उसके कान खुल गए, और उस की जीभ की गांठ भी खुल गई, और वह साफ साफ बोलने लगा।
36TSKCOMAnd he charged them that they should tell no man: but the more he charged them, so much the more a great deal they published it;
36TSKCOM'''ഇതു ആരോടും പറയരുതു '''എന്നു അവരോടു കല്പിച്ചു എങ്കിലും അവൻ എത്ര കല്പിച്ചുവോ അത്രയും അവർ പ്രസിദ്ധമാക്കി:
36TSKCOM'''ithu aarotum parayaruthu '''ennu avarotu kalpichu engkilum avan ethra kalpichuvo athrayum avar prasidhamaakki:
36TSKCOMतब उस ने उन्‍हें चिताया कि किसी से न कहना; परन्‍तु जितना उस ने उन्‍हें चिताया उतना ही वे और प्रचार करने लगे।
37TSKCOMAnd were beyond measure astonished, saying, He hath done all things well: he maketh both the deaf to hear, and the dumb to speak.
37TSKCOMഅവൻ സകലവും നന്നായി ചെയ്തു; ചെകിടരെ കേൾക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.
37TSKCOMAvan sakalavum nannaayi cheythu; chekitare kelkkumaaraakkunnu; oomare samsaarikkumaaraakkunnu ennu paranjnju athyantham vismayichu.
37TSKCOMऔर वे बहुत ही आश्‍चर्य में होकर कहने लगे, उस ने जो कुछ किया सब अच्‍छा किया है; वह बहिरोंको सुनने, की, और गूंगोंको बोलने की शक्ति देता है।।