1TSKCOMAnd he went out from thence, and came into his own country; and his disciples follow him.1TSKCOMഅവൻ അവിടെ നിന്നു പുറപ്പെട്ടു, തന്റെ പിതൃനഗരത്തിൽ ചെന്നു; അവന്റെ ശിഷ്യന്മാരും അനുഗമിച്ചു.1TSKCOMAvan avite ninnu purappettu, thanre pithrinagarathil chennu; avanre shishyanmaarum anugamichu.1TSKCOMवहां से निकलकर वह अपके देश में आया, और उसके चेले उसके पीछे हो लिए।2TSKCOMAnd when the sabbath day was come, he began to teach in the synagogue: and many hearing him were astonished, saying, From whence hath this man these things? and what wisdom is this which is given unto him, that even such mighty works are wrought by his hands?2TSKCOMശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്തു?2TSKCOMShabbathaayappol avan palliyil upadeshichuthutangi; palarum kettu vismayichu: ivannu iva eviteninnu? ivannu kittiya ee jnjaanavum ivanre kayyaal natakkunna veeryapravrithikalum enthu?2TSKCOMसब्त के दिन वह आराधनालय में उपकेश करने लगा; और बहुत लोग सुनकर चकित हुए और कहने लगे, इस को थे बातें कहां से आ गई और यह कौन सा ज्ञान है जो उस को दिया गया है और कैसे सामर्य के काम इसके हाथोंसे प्रगट होते हैं3TSKCOMIs not this the carpenter, the son of Mary, the brother of James, and Joses, and of Juda, and Simon? and are not his sisters here with us? And they were offended at him.3TSKCOMഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.3TSKCOMIvan mariyayute makanum yaakkob yose, yoodaa, shimon ennavarute sahodaranumaaya thachanallayo? ivanre sahodarikalum ivite nammotu koote illayo ennu paranjnju avangkal itarippoyi.3TSKCOMक्या यह वही बढ़ई नहीं, जो मरियम का पुत्र, और याकूब और योसेस और यहूदा और शमौन का भाई है और क्या उस की बहिनें यहां हमारे बीच में नहीं रहतीं इसलिथे उन्होंने उसके विषय में ठोकर खाई।4TSKCOMBut Jesus said unto them, A prophet is not without honour, but in his own country, and among his own kin, and in his own house.4TSKCOMയേശു അവരോടു: '''“ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും ചാർച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല”''' എന്നു പറഞ്ഞു.4TSKCOMYeshu avarotu: '''“oru pravaachakan thanre pithrinagarathilum chaarchakkaarute itayilum svantha bhavanathilum allaathe bahumaanamillaathavan alla”''' ennu paranjnju.4TSKCOMयीशु ने उन से कहा, कि भविष्यद्वक्ता अपके देश और अपके कुटुम्ब और अपके घर को छोड़ और कहीं भी निरादर नहीं होता।5TSKCOMAnd he could there do no mighty work, save that he laid his hands upon a few sick folk, and healed them.5TSKCOMഏതാനും ചില രോഗികളുടെ മേൽ കൈ വെച്ചു സൌഖ്യം വരുത്തിയതു അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്‍വാൻ കഴിഞ്ഞില്ല.5TSKCOMEthaanum chila rogikalute mel kai vechu saukhyam varuthiyathu allaathe avite veeryapravrithi onnum cheyvaan kazhinjnjilla.5TSKCOMऔर वह वहां कोई सामर्य का काम न कर सका, केवल योड़े बीमारोंपर हाथ रखकर उन्हें चंगा किया।।6TSKCOMAnd he marvelled because of their unbelief. And he went round about the villages, teaching.6TSKCOMഅവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചു പോന്നു.6TSKCOMAvarute avishvaasam hethuvaayi avan aashcharyappettu. avan churrumulla oorukalil upadeshichukontu sanjcharichu ponnu.6TSKCOMऔर उस ने उन के अविश्वास पर आश्चर्य किया और चारोंओर से गावोंमें उपकेश करता फिरा।।7TSKCOMAnd he called unto him the twelve, and began to send them forth by two and two; and gave them power over unclean spirits;7TSKCOMഅനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവർക്കു അശുദ്ധാത്മാക്കളുടെ മേൽ അധികാരം കൊടുത്തു.7TSKCOMAnantharam avan panthiruvare atukke vilichu, avare eerandaayi ayachu thutangi, avarkku ashudhaathmaakkalute mel adhikaaram kotuthu.7TSKCOMऔर वह बारहोंको अपके पास बुलाकर उन्हें दो दो करके भेजने लगा; और उन्हें अशुद्ध आत्क़ाओं पर अधिक्कारने दिया।8TSKCOMAnd commanded them that they should take nothing for their journey, save a staff only; no scrip, no bread, no money in their purse:8TSKCOMഅവർ വഴിക്കു '''“വടി അല്ലാതെ ഒന്നും എടുക്കരുതു; അപ്പവും പൊക്കണവും മടിശ്ശീലയിൽ കാശും അരുതു; ചെരിപ്പു ഇട്ടുകൊള്ളാം; '''8TSKCOMAvar vazhikku '''“vati allaathe onnum etukkaruthu; appavum pokkanavum matishsheelayil kaashum aruthu; cherippu ittukollaam; '''8TSKCOMऔर उस ने उन्हें आज्ञा दी, कि मार्ग के लिथे लाठी छोड़ और कुछ न लो; न तो रोटी, न फोली, न पटुके में पैसे।9TSKCOMBut be shod with sandals; and not put on two coats.9TSKCOM'''രണ്ടു വസ്ത്രം ധരിക്കരുതു”''' എന്നിങ്ങനെ അവരോടു കല്പിച്ചു.9TSKCOM'''rantu vasthram dharikkaruthu”''' enningane avarotu kalpichu.9TSKCOMपरन्तु जूतियां पहिनो और दो दो कुरते न पहिनो।10TSKCOMAnd he said unto them, In what place soever ye enter into an house, there abide till ye depart from that place.10TSKCOM'''നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ടു പുറപ്പെടുവോളം അതിൽ തന്നേ പാർപ്പിൻ. '''10TSKCOM'''ningal eviteyengkilum oru veettil chennaal avitam vittu purappetuvolam athil thanne paarppin. '''10TSKCOMऔर उस ने उन से कहा; जहां कहीं तुम किसी घर में उतरो तो जब तक वहां से विदा न हो, तब तक उसी में ठहरे रहो।11TSKCOMAnd whosoever shall not receive you, nor hear you, when ye depart thence, shake off the dust under your feet for a testimony against them. Verily I say unto you, It shall be more tolerable for Sodom and Gomorrha in the day of judgment, than for that city.11TSKCOM'''ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്കു കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവർക്കു സാക്ഷ്യത്തിന്നായി കുടഞ്ഞുകളവിൻ”''' എന്നും അവരോടു പറഞ്ഞു.11TSKCOM'''aarengkilum ningale kaikkollaatheyum ningalute vaakku kelkkaatheyum irunnaal avitam vittu pokumpol ningalute kaalile poti avarkku saakshyathinnaayi kutanjnjukalavin”''' ennum avarotu paranjnju.11TSKCOMजिस स्यान के लोग तुम्हें ग्रहण न करें, और तुम्हारी न सुनें, वहां से चलते ही अपके तलवोंकी धूल फाड़ डालो, कि उन पर गवाही हो।12TSKCOMAnd they went out, and preached that men should repent.12TSKCOMഅങ്ങനെ അവർ പുറപ്പെട്ടു മാനസാന്തരപ്പെടേണം എന്നു പ്രസംഗിച്ചു;12TSKCOMAngane avar purappettu maanasaantharappetenam ennu prasamgichu;12TSKCOMऔर उन्होंने जाकर प्रचार किया, कि मन फिराओ।13TSKCOMAnd they cast out many devils, and anointed with oil many that were sick, and healed them.13TSKCOMവളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികൾക്കു എണ്ണതേച്ചു സൌഖ്യം വരുത്തുകയും ചെയ്തു.13TSKCOMValare bhoothangale purathaakkukayum anekam rogikalkku ennathechu saukhyam varuthukayum cheythu.13TSKCOMऔर बहुतेरे दुष्टात्क़ाओं को निकाला, और बहुत बीमारोंपर तेल मलकर उन्हें चंगा किया।।14TSKCOMAnd king Herod heard of him; (for his name was spread abroad:) and he said, That John the Baptist was risen from the dead, and therefore mighty works do shew forth themselves in him.14TSKCOMഇങ്ങനെ അവന്റെ പേർ പ്രസിദ്ധമായി വരികയാൽ ഹെരോദാരാജാവു കേട്ടിട്ടു; യോഹന്നാൻസ്നാപകൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നു എന്നു പറഞ്ഞു.14TSKCOMIngane avanre per prasidhamaayi varikayaal herodaaraajaavu kettittu; yohannaansnaapakan marichavarute itayil ninnu uyirthezhunnerririkkunnu; athukontu ee shakthikal avanil vyaaparikkunnu ennu paranjnju.14TSKCOMऔर हेरोदेस राजा ने उस की चर्चा सुनी, क्योंकि उसका नाम फैल गया या, और उस ने कहा, कि यूहन्ना बपतिस्क़ा देनेवाला मरे हुओं में से जी उठा है, इसी लिथे उस से थे सामर्य के काम प्रगट होते हैं।15TSKCOMOthers said, That it is Elias. And others said, That it is a prophet, or as one of the prophets.15TSKCOMഅവൻ ഏലീയാവാകുന്നു എന്നു മറ്റു ചിലർ പറഞ്ഞു. വേറെ ചിലർ: അവൻ പ്രവാചകന്മാരിൽ ഒരുത്തനെപ്പോലെ ഒരു പ്രവാചകൻ എന്നു പറഞ്ഞു.15TSKCOMAvan eleeyaavaakunnu ennu marru chilar paranjnju. vere chilar: avan pravaachakanmaaril oruthaneppole oru pravaachakan ennu paranjnju.15TSKCOMऔर औरोंने कहा, यह एलिय्याह है, परन्तु औरोंने कहा, भविष्यद्वक्ता या भविष्यद्वक्ताओं में से किसी एक के समान है।16TSKCOMBut when Herod heard thereof, he said, It is John, whom I beheaded: he is risen from the dead.16TSKCOMഅതു ഹെരോദാവു കേട്ടാറെ: ഞാൻ തലവെട്ടിച്ച യോഹന്നാൻ ആകുന്നു അവൻ; അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്നു പറഞ്ഞു.16TSKCOMAthu herodaavu kettaare: njaan thalavetticha yohannaan aakunnu avan; avan uyirthezhunnerririkkunnu ennu paranjnju.16TSKCOMहेरोदेस ने यह सुन कर कहा, जिस यूहन्ना का सिर मैं ने कटवाया या, वही जी उठा है।17TSKCOMFor Herod himself had sent forth and laid hold upon John, and bound him in prison for Herodias’ sake, his brother Philip’s wife: for he had married her.17TSKCOMഹെരോദാ തന്റെ സഹോദരനായ ഫീലിപ്പോസിന്റെ ഭാര്യ ഹെരോദ്യയെ പരിഗ്രഹിച്ചതുകൊണ്ടു അവൾനിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവിൽ ആക്കിയിരുന്നു.17TSKCOMHerodaa thanre sahodaranaaya pheelipposinre bhaarya herodyaye parigrahichathukontu avalnimitham aalayachu, yohannaane pitichu thatavil aakkiyirunnu.17TSKCOMक्योंकि हेरोदेस ने आप अपके भाई फिलप्पुस की पत्नी हेरोदियास के कारण, जिस से उस ने ब्याह किया या, लोगोंको भेजकर यूहन्ना को पकड़वाकर बन्दीगृह में डाल दिया या।18TSKCOMFor John had said unto Herod, It is not lawful for thee to have thy brother’s wife.18TSKCOMസഹോദരന്റെ ഭാര്യയെ പരിഗ്രഹിക്കുന്നതു നിനക്കു വിഹിതമല്ല എന്നു യോഹന്നാൻ ഹെരോദാവോടു പറഞ്ഞിരുന്നു.18TSKCOMSahodaranre bhaaryaye parigrahikkunnathu ninakku vihithamalla ennu yohannaan herodaavotu paranjnjirunnu.18TSKCOMक्योंकि यूहन्ना ने हेरोदेस से कहा या, कि अपके भाई की पत्नी को रखना तुझे उचित नहीं।19TSKCOMTherefore Herodias had a quarrel against him, and would have killed him; but she could not:19TSKCOMഹെരോദ്യയോ അവന്റെ നേരെ പകവെച്ചു അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ല താനും.19TSKCOMHerodyayo avanre nere pakavechu avane kolluvaanum ichhichu; saadhichilla thaanum.19TSKCOMइसलिथे हेरोदियास उस से बैर रखती यी और यह चाहती यी, कि उसे मरवा डाले, परन्तु ऐसा न हो सका।20TSKCOMFor Herod feared John, knowing that he was a just man and an holy, and observed him; and when he heard him, he did many things, and heard him gladly.20TSKCOMയോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവു അറിഞ്ഞു അവനെ ഭയപ്പെടുകയും അവനെ കാത്തുകൊൾകയും ചെയ്തു; അവന്റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു.20TSKCOMYohannaan neethiyum vishudhiyumulla purushan ennu herodaavu arinjnju avane bhayappetukayum avane kaathukolkayum cheythu; avanre vachanam kettittu valare kalangiyengkilum santhoshathote kettuponnu.20TSKCOMक्योंकि हेरोदेस यूहन्ना को धर्मी और पवित्र पुरूष जानकर उस से डरता या, और उसे बचाए रखता या, और उस की सुनकर बहुत घबराता या, पर आनन्द से सुनता या।21TSKCOMAnd when a convenient day was come, that Herod on his birthday made a supper to his lords, high captains, and chief estates of Galilee;21TSKCOMഎന്നാൽ ഹെരോദാവു തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഒരു തരം വന്നു.21TSKCOMEnnaal herodaavu thanre jananothsavathil thanre mahathukkalkkum sahasraadhipanmaarkkum galeelayile pramaanikalkkum virunnu kazhichappol oru tharam vannu.21TSKCOMऔर ठीक अवसर पर जब हेरोदेस ने अपके जन्क़ दिन में अपके प्रधानोंऔर सेनापतियों, और गलील के बड़े लोगोंके लिथे जेवनार की।22TSKCOMAnd when the daughter of the said Herodias came in, and danced, and pleased Herod and them that sat with him, the king said unto the damsel, Ask of me whatsoever thou wilt, and I will give it thee.22TSKCOMഹെരോദ്യയുടെ മകൾ അകത്തു ചെന്നു നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: മനസ്സുള്ളതു എന്തെങ്കിലും എന്നോടു ചോദിച്ചു കൊൾക; നിനക്കു തരാം എന്നു രാജാവു ബാലയോടു പറഞ്ഞു.22TSKCOMHerodyayute makal akathu chennu nritham cheythu herodaavineyum virunnukaareyum prasaadippicha samayam: manassullathu enthengkilum ennotu chodichu kolka; ninakku tharaam ennu raajaavu baalayotu paranjnju.22TSKCOMऔर उसी हेरोदियास की बेटी भीतर आई, और नाचकर हेरोदेस को और उसके साय बैठनेवालोंको प्रसन्न किया; तब राजा ने लड़की से कहा, तू जो चाहे मुझ से मांग मैं तुझे दूंगा।23TSKCOMAnd he sware unto her, Whatsoever thou shalt ask of me, I will give it thee, unto the half of my kingdom.23TSKCOMഎന്തു ചോദിച്ചാലും, രാജ്യത്തിൽ പകുതിയോളം ആയാലും നിനക്കു തരാം എന്നു സത്യം ചെയ്തു.23TSKCOMEnthu chodichaalum, raajyathil pakuthiyolam aayaalum ninakku tharaam ennu sathyam cheythu.23TSKCOMऔर उस ने शपय खाई, कि मैं अपके आधे राज्य तक जो कुछ तू मुझ से मांगेगी मैं तुझे दूंगा।24TSKCOMAnd she went forth, and said unto her mother, What shall I ask? And she said, The head of John the Baptist.24TSKCOMഅവൾ പുറത്തിറങ്ങി അമ്മയോടു: ഞാൻ എന്തു ചോദിക്കേണം എന്നു ചോദിച്ചതിന്നു: യോഹന്നാൻ സ്നാപകന്റെ തല എന്നു അവൾ പറഞ്ഞു.24TSKCOMAval purathirangi ammayotu: njaan enthu chodikkenam ennu chodichathinnu: yohannaan snaapakanre thala ennu aval paranjnju.24TSKCOMउस ने बाहर जाकर अपक्की माता से पूछा, कि मैं क्या मांगूं वह बोली; यूहन्ना बपतिस्क़ा देनेवाले का सिर।25TSKCOMAnd she came in straightway with haste unto the king, and asked, saying, I will that thou give me by and by in a charger the head of John the Baptist.25TSKCOMഉടനെ അവൾ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കൽ ചെന്നു: ഇപ്പോൾ തന്നെ യോഹന്നാൻ സ്നാപകന്റെ തല ഒരു തളികളയിൽ തരേണം എന്നു പറഞ്ഞു.25TSKCOMUtane aval badhappettu raajaavinre atukkal chennu: ippol thanne yohannaan snaapakanre thala oru thalikalayil tharenam ennu paranjnju.25TSKCOMवह तुरन्त राजा के पास भीतर आई, और उस से बिनती की; मैं चाहती हूं, कि तू अभी यूहन्ना बपतिस्क़ा देनेवाले का सिर एक याल में मुझे मंगवा दे।26TSKCOMAnd the king was exceeding sorry; yet for his oath’s sake, and for their sakes which sat with him, he would not reject her.26TSKCOMരാജാവു അതിദുഃഖിനായി എങ്കിലും ആണയെയും വിരുന്നുകാരെയും വിചാരിച്ചു അവളോടു നിഷേധിപ്പാൻ മനസ്സില്ലാഞ്ഞു.26TSKCOMRaajaavu athiduhkhinaayi engkilum aanayeyum virunnukaareyum vichaarichu avalotu nishedhippaan manassillaanjnju.26TSKCOMतब राजा बहुत उदास हुआ, परन्तु अपक्की शपय के कारण और साय बैठनेवालोंके कारण उसे टालना न चाहा।27TSKCOMAnd immediately the king sent an executioner, and commanded his head to be brought: and he went and beheaded him in the prison,27TSKCOMഉടനെ രാജാവു ഒരു അകമ്പടിയെ അയച്ചു, അവന്റെ തല കൊണ്ടുവരുവാൻ കല്പിച്ചു.27TSKCOMUtane raajaavu oru akampatiye ayachu, avanre thala kontuvaruvaan kalpichu.27TSKCOMऔर राजा ने तुरन्त एक सिपाही को आज्ञा देकर भेजा, कि उसका सिर काट लाए।28TSKCOMAnd brought his head in a charger, and gave it to the damsel: and the damsel gave it to her mother.28TSKCOMഅവൻ പോയി തടവിൽ അവനെ ശിരഃഛേദം ചെയ്തു; അവന്റെ തല ഒരു തളികയിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; ബാല അമ്മെക്കു കൊടുത്തു.28TSKCOMAvan poyi thatavil avane shirahchhedam cheythu; avanre thala oru thalikayil kontuvannu baalekku kotuthu; baala ammekku kotuthu.28TSKCOMउस ने जेलखाने में जाकर उसका सिर काटा, और एक याल में रखकर लाया और लड़की को दिया, और लड़की ने अपक्की मां को दिया।29TSKCOMAnd when his disciples heard of it, they came and took up his corpse, and laid it in a tomb.29TSKCOMഅവന്റെ ശിഷ്യന്മാർ അതു കേട്ടിട്ടു വന്നു അവന്റെ ശവം എടുത്തു ഒരു കല്ലറയിൽ വെച്ചു.29TSKCOMAvanre shishyanmaar athu kettittu vannu avanre shavam etuthu oru kallarayil vechu.29TSKCOMयह सुनकर उसके चेले आए, और उस की लोय को उठाकर कब्र में रखा।30TSKCOMAnd the apostles gathered themselves together unto Jesus, and told him all things, both what they had done, and what they had taught.30TSKCOMപിന്നെ അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ വന്നുകൂടി തങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു.30TSKCOMPinne apposthalanmaar yeshuvinre atukkal vannukooti thangal cheythathum upadeshichathum ellaam ariyichu.30TSKCOMप्रेरितोंने यीशु के पास इकट्ठे होकर, जो कुछ उन्होंने किया, और सिखाया या, सब उस को बता दिया।31TSKCOMAnd he said unto them, Come ye yourselves apart into a desert place, and rest a while: for there were many coming and going, and they had no leisure so much as to eat.31TSKCOMവരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവർക്കു ഭക്ഷിപ്പാമ്പോലും സമയം ഇല്ലായ്കകൊണ്ടു അവൻ അവരോടു: '''“നിങ്ങൾ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്പം ആശ്വസിച്ചുകൊൾവിൻ”''' എന്നു പറഞ്ഞു.31TSKCOMVarunnavarum pokunnavarum valare aayirunnathinaal avarkku bhakshippaampolum samayam illaaykakontu avan avarotu: '''“ningal oru ekaanthasthalathu verittuvannu alpam aashvasichukolvin”''' ennu paranjnju.31TSKCOMउस ने उन से कहा; तुम आप अलग किसी जंगली स्यान में आकर योड़ा विश्रम करो; क्योंकि बहुत लोग आते जाते थे, और उन्हें खाने का अवसर भी नहीं मिलता या।32TSKCOMAnd they departed into a desert place by ship privately.32TSKCOMഅങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്ത സ്ഥലത്തു വേറിട്ടുപോയി.32TSKCOMAngane avar patakil kayari oru ekaantha sthalathu verittupoyi.32TSKCOMइसलिथे वे नाव पर चढ़कर, सुनसान जगह में अलग चले गए।33TSKCOMAnd the people saw them departing, and many knew him, and ran afoot thither out of all cities, and outwent them, and came together unto him.33TSKCOMഅവർ പോകുന്നതു പലരും കണ്ടു അറിഞ്ഞു, എല്ലാ പട്ടണങ്ങളിൽ നിന്നും കാൽനടയായി അവിടേക്കു ഓടി, അവർക്കു മുമ്പെ എത്തി.33TSKCOMAvar pokunnathu palarum kantu arinjnju, ellaa pattanangalil ninnum kaalnatayaayi avitekku oti, avarkku mumpe ethi.33TSKCOMऔर बहुतोंने उन्हें जाते देखकर पचानि लिया, और सब नगरोंसे इकट्ठे होकर वहां पैदल दौड़े और उन से पहिले जा पहुंचे।34TSKCOMAnd Jesus, when he came out, saw much people, and was moved with compassion toward them, because they were as sheep not having a shepherd: and he began to teach them many things.34TSKCOMഅവൻ പടകിൽ നിന്നു ഇറങ്ങിയാറെ വലിയ പുരുഷാരത്തെ കണ്ടു, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരിൽ മനസ്സലിഞ്ഞു പലതും ഉപദേശിച്ചു തുടങ്ങി.34TSKCOMAvan patakil ninnu irangiyaare valiya purushaarathe kantu, avar itayan illaatha aatukaleppole aakakontu avaril manassalinjnju palathum upadeshichu thutangi.34TSKCOMउस ने निकलकर बड़ी भीड़ देखी, और उन पर तरस खाया, क्योंकि वे उन भेड़ोंके समान थे, जिन का कोई रखवाला न हो; और वह उन्हें बहुत सी बातें सिखाने लगा।35TSKCOMAnd when the day was now far spent, his disciples came unto him, and said, This is a desert place, and now the time is far passed:35TSKCOMപിന്നെ നേരം നന്നേ വൈകീട്ടു ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു; ഇതു നിർജ്ജനപ്രദേശം അല്ലോ;35TSKCOMPinne neram nanne vaikeettu shishyanmaar avanre atukkal vannu; ithu nirjjanapradesham allo;35TSKCOMजब दिन बहुत ढल गया, तो उसके चेले उसके पास आकर कहने लगे; यह सुनसान जगह है, और दिन बहुत ढल गया है।36TSKCOMSend them away, that they may go into the country round about, and into the villages, and buy themselves bread: for they have nothing to eat.36TSKCOMനേരവും നന്നേ വൈകി; ഭക്ഷിപ്പാൻ ഇല്ലായ്കയാൽ അവർ ചുറ്റുമുള്ള കുടിലുകളിലും ഊരുകളിലും ചെന്നു ഭക്ഷിപ്പാൻ വല്ലതും കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.36TSKCOMNeravum nanne vaiki; bhakshippaan illaaykayaal avar churrumulla kutilukalilum oorukalilum chennu bhakshippaan vallathum kollendathinnu avare paranjnjayakkenam ennu paranjnju.36TSKCOMउन्हें विदा कर, कि चारोंओर के गांवोंऔर बस्तियोंमें जाकर, अपके लिथे कुछ खाने को मोल लें।37TSKCOMHe answered and said unto them, Give ye them to eat. And they say unto him, Shall we go and buy two hundred pennyworth of bread, and give them to eat?37TSKCOMഅവൻ അവരോടു: '''“നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ"''' എന്നു കല്പിച്ചതിന്നു: ഞങ്ങൾ പോയി ഇരുനൂറു വെള്ളിക്കാശിന്നു അപ്പം കൊണ്ടിട്ടു അവർക്കു തിന്മാൻ കൊടുക്കയോ എന്നു അവനോടു പറഞ്ഞു.37TSKCOMAvan avarotu: '''“ningal avarkku bhakshippaan kotuppin"''' ennu kalpichathinnu: njangal poyi irunooru vellikkaashinnu appam kontittu avarkku thinmaan kotukkayo ennu avanotu paranjnju.37TSKCOMउस ने उन्हें उत्तर दिया; कि तुम ही उन्हें खाने को दो : उनहोंने उस से कहा; क्या हम सौ दीनार की रोटियां मोल लें, और उन्हें खिलाएं38TSKCOMHe saith unto them, How many loaves have ye? go and see. And when they knew, they say, Five, and two fishes.38TSKCOMഅവൻ അവരോടു: '''“നിങ്ങൾക്കു എത്ര അപ്പം ഉണ്ടു? ചെന്നു നോക്കുവിൻ ”''' എന്നു പറഞ്ഞു; അവർ നോക്കിട്ടു: അഞ്ചു, രണ്ടു മീനും ഉണ്ടു എന്നു പറഞ്ഞു.38TSKCOMAvan avarotu: '''“ningalkku ethra appam untu? chennu nokkuvin ”''' ennu paranjnju; avar nokkittu: anjchu, rantu meenum untu ennu paranjnju.38TSKCOMउस ने उन से कहा; जाकर देखो तुम्हारे पास कितनी रोटियां हैं उन्होंने मालूम करके कहा; पांच और दो मछली भी।39TSKCOMAnd he commanded them to make all sit down by companies upon the green grass.39TSKCOMപിന്നെ അവൻ അവരോടു: എല്ലാവരെയും പച്ചപ്പുല്ലിൽ പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചു.39TSKCOMPinne avan avarotu: ellaavareyum pachappullil panthipanthiyaayi iruthuvaan kalpichu.39TSKCOMतब उस ने उन्हें आज्ञा दी, कि सब को हरी घास पर पांति पांति से बैठा दो।40TSKCOMAnd they sat down in ranks, by hundreds, and by fifties.40TSKCOMഅവർ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു.40TSKCOMAvar noorum ampathum veetham niranirayaayi irunnu.40TSKCOMवे सौ सौ और पचास पचास करके पांति पांति बैठ गए।41TSKCOMAnd when he had taken the five loaves and the two fishes, he looked up to heaven, and blessed, and brake the loaves, and gave them to his disciples to set before them; and the two fishes divided he among them all.41TSKCOMഅവൻ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവർക്കു വിളമ്പുവാൻ തന്റെ ശിഷ്യന്മാർക്കു കൊടുത്തു; ആ രണ്ടു മീനും എല്ലാവർക്കും വിഭാഗിച്ചുകൊടുത്തു.41TSKCOMAvan aa anjchu appavum rantu meenum etuthu svarggathekku nokki vaazhthi, appam nurukki, avarkku vilampuvaan thanre shishyanmaarkku kotuthu; aa rantu meenum ellaavarkkum vibhaagichukotuthu.41TSKCOMऔर उस ने उन पांच रोटियोंको और दो मछिलयोंको लिया, और स्वर्ग की ओर देखकर धन्यवाद किया और रोटियां तोड़ तोड़ कर चेलोंको देता गया, कि वे लोगोंको परोसें, और वे दो मछिलयां भी उन सब में बांट दीं।42TSKCOMAnd they did all eat, and were filled.42TSKCOMഎല്ലാവരും തിന്നു തൃപ്തരായി.42TSKCOMEllaavarum thinnu thriptharaayi.42TSKCOMऔर सब खाकर तृप्त हो गए।43TSKCOMAnd they took up twelve baskets full of the fragments, and of the fishes.43TSKCOMകഷണങ്ങളും മീൻ നുറുക്കും പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.43TSKCOMKashanangalum meen nurukkum panthrantu kotta nirachetuthu.43TSKCOMऔर उन्होंने टुकडोंसे बारह टोकिरयां भर कर उठाई, और कुछ मछिलयोंसे भी।44TSKCOMAnd they that did eat of the loaves were about five thousand men.44TSKCOMഅപ്പം തിന്നവരോ അയ്യായിരം പുരുഷാന്മാർ ആയിരുന്നു.44TSKCOMAppam thinnavaro ayyaayiram purushaanmaar aayirunnu.44TSKCOMजिन्होंने रोटियां खाई, वे पांच हजार पुरूष थे।।45TSKCOMAnd straightway he constrained his disciples to get into the ship, and to go to the other side before unto Bethsaida, while he sent away the people.45TSKCOMതാൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദെക്കു നേരെ മുന്നോടുവാൻ നിർബന്ധിച്ചു.45TSKCOMThaan purushaarathe paranjnjayakkunnathinitayil thanre shishyanmaare utane pataku kayari akkare bethsayidekku nere munnotuvaan nirbandhichu.45TSKCOMतब उस ने तुरन्त अपके चेलोंको बरबस नाव पर चढाया, कि वे उस से पहिले उस पार बैतसैदा को चले जांए, जब तक कि वह लोगोंको विदा करे।46TSKCOMAnd when he had sent them away, he departed into a mountain to pray.46TSKCOMഅവരെ പറഞ്ഞയച്ചു വിട്ടശേഷം താൻ പ്രാർത്ഥിപ്പാൻ മലയിൽ പോയി.46TSKCOMAvare paranjnjayachu vittashesham thaan praarthippaan malayil poyi.46TSKCOMऔर उन्हें विदा करके पहाड़ पर प्रार्यना करने को गया।47TSKCOMAnd when even was come, the ship was in the midst of the sea, and he alone on the land.47TSKCOMവൈകുന്നേരം ആയപ്പോൾ പടകു കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു.47TSKCOMVaikunneram aayappol pataku katalinre natuvilum thaan ekanaayi karayilum aayirunnu.47TSKCOMऔर जब सांफ हुई, तो नाव फील के बीच में यी, और वह अकेला भूमि पर या।48TSKCOMAnd he saw them toiling in rowing; for the wind was contrary unto them: and about the fourth watch of the night he cometh unto them, walking upon the sea, and would have passed by them.48TSKCOMകാറ്റു പ്രതികൂലം ആകകൊണ്ടു അവർ തണ്ടുവലിച്ചു വലയുന്നതു അവൻ കണ്ടു ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ ചെന്നു അവരെ കടന്നുപോകുവാൻ ഭാവിച്ചു.48TSKCOMKaarru prathikoolam aakakontu avar thantuvalichu valayunnathu avan kantu ekadesham raathri naalaam yaamathil katalinmel natannu avarute atukkal chennu avare katannupokuvaan bhaavichu.48TSKCOMऔर जब उस ने देखा, कि वे खेते खेते घबरा गए हैं, क्योंकि हवा उन के विरूद्ध यी, तो रात के चौथे पहर के निकट वह फील पर चलते हुए उन के पास आया; और उन से आगे निकल जाना चाहता या।49TSKCOMBut when they saw him walking upon the sea, they supposed it had been a spirit, and cried out:49TSKCOMഅവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ഭൂതം എന്നു അവർ നിരൂപിച്ചു നിലവിളിച്ചു.49TSKCOMAvan katalinmel natakkunnathu kantittu bhootham ennu avar niroopichu nilavilichu.49TSKCOMपरन्तु उन्होंने उसे फील पर चलते देखकर समझा, कि भूत है, और चिल्ला उठे, क्योंकि सब उसे देखकर घबरा गए थे।50TSKCOMFor they all saw him, and were troubled. And immediately he talked with them, and saith unto them, Be of good cheer: it is I; be not afraid.50TSKCOMഎല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു. ഉടനെ അവൻ അവരോടു സംസാരിച്ചു: '''ധൈര്യപ്പെടുവിൻ; “ഞാൻ തന്നേ ആകുന്നു; ഭയപ്പെടേണ്ടാ” '''എന്നു പറഞ്ഞു.50TSKCOMEllaavarum avane kantu bhramichirunnu. utane avan avarotu samsaarichu: '''dhairyappetuvin; “njaan thanne aakunnu; bhayappetendaa” '''ennu paranjnju.50TSKCOMपर उस ने तुरन्त उन से बातें कीं और कहा; ढाढ़स बान्धों: मैं हूं; डरो मत।51TSKCOMAnd he went up unto them into the ship; and the wind ceased: and they were sore amazed in themselves beyond measure, and wondered.51TSKCOMപിന്നെ അവൻ അവരുടെ അടുക്കൽ ചെന്നു പടകിൽ കയറി, കാറ്റു അമർന്നു; അവർ ഉള്ളിൽ അത്യന്തം ഭ്രമിച്ചാശ്ചര്യപ്പെട്ടു.51TSKCOMPinne avan avarute atukkal chennu patakil kayari, kaarru amarnnu; avar ullil athyantham bhramichaashcharyappettu.51TSKCOMतब वह उन के पास नाव पर आया, और हवा यम गई: वे बहुत ही आश्चर्य करने लगे।52TSKCOMFor they considered not the miracle of the loaves: for their heart was hardened.52TSKCOMഅവരുടെ ഹൃദയം കടുത്തിരുന്നതുകൊണ്ടു അപ്പത്തിന്റെ സംഗതി അവർ ഗ്രഹിച്ചില്ല.52TSKCOMAvarute hridayam katuthirunnathukontu appathinte samgathi avar grahichilla.52TSKCOMक्योंकि वे उन रोटियोंके विषय में ने समझे थे परन्तु उन के मन कठोर हो गए थे।।53TSKCOMAnd when they had passed over, they came into the land of Gennesaret, and drew to the shore.53TSKCOMഅവർ അക്കരെ എത്തി ഗെന്നേസരത്ത് ദേശത്തു അണഞ്ഞു.53TSKCOMAvar akkare ethi gennesarath deshathu ananjnju.53TSKCOMऔर वे पार उतरकर गन्नेसरत में पहुंचे, और नाव घाअ पर लगाई।54TSKCOMAnd when they were come out of the ship, straightway they knew him,54TSKCOMഅവർ പടകിൽനിന്നു ഇറങ്ങിയ ഉടനെ ജനങ്ങൾ അവനെ അറിഞ്ഞു.54TSKCOMAvar patakilninnu irangiya utane janangal avane arinjnju.54TSKCOMऔर जब वे नाव पर से उतरे, तो लोग तुरन्त उस को पहचान कर।55TSKCOMAnd ran through that whole region round about, and began to carry about in beds those that were sick, where they heard he was.55TSKCOMആ നാട്ടിൽ ഒക്കെയും ചുറ്റി ഓടി, അവൻ ഉണ്ടു എന്നു കേൾക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയിൽ എടുത്തുംകൊണ്ടുവന്നു തുടങ്ങി.55TSKCOMAa naattil okkeyum churri oti, avan untu ennu kelkkunna itathekku deenakkaare kitakkayil etuthumkontuvannu thutangi.55TSKCOMआसपास के सारे देश में दोड़े, और बीमारोंको खांटोंपर डालकर, जहां जहां समाचार पाया कि वह है, वहां वहां लिए फिरे।56TSKCOMAnd whithersoever he entered, into villages, or cities, or country, they laid the sick in the streets, and besought him that they might touch if it were but the border of his garment: and as many as touched him were made whole.56TSKCOMഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവൻ ചെന്നെടത്തൊക്കെയും അവർ ചന്തകളിൽ രോഗികളെ കൊണ്ടുവന്നു വെച്ചു, അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊടേണ്ടതിന്നു അപേക്ഷിക്കയും അവനെ തൊട്ടവർക്കു ഒക്കെയും സൌഖ്യം വരികയും ചെയ്തു.56TSKCOMOorukalilo pattanangalilo kutikalilo avan chennetathokkeyum avar chanthakalil rogikale kontuvannu vechu, avanre vasthrathinte thongal engkilum thotendathinnu apekshikkayum avane thottavarkku okkeyum saukhyam varikayum cheythu.56TSKCOMऔर जहां कहीं वह गांवों, नगरों, या बस्तियोंमें जाता या, तो लोग बीमारोंको बाजारोंमें रखकर उस से बिनती करते थे, कि वह उन्हें अपके वस्त्र के आंचल ही हो छू लेने दे: और जितने उसे छूते थे, सब चंगे हो जाते थे।।