Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd they came over unto the other side of the sea, into the country of the Gadarenes.
1TSKCOMഅവർ കടലിന്റെ അക്കരെ ഗദരദേശത്തു എത്തി.
1TSKCOMAvar katalinre akkare gadaradeshathu ethi.
1TSKCOMऔर वे फील के पार गिरासेनियोंके देश में पहुंचे।
2TSKCOMAnd when he was come out of the ship, immediately there met him out of the tombs a man with an unclean spirit,
2TSKCOMപടകിൽനിന്നു ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ കല്ലറകളിൽ നിന്നു വന്നു അവനെ എതിരേറ്റു.
2TSKCOMPatakilninnu irangiya utane ashudhaathmaavulla oru manushyan kallarakalil ninnu vannu avane ethirerru.
2TSKCOMऔर जब वह नाव पर से उतरा तो तुरन्‍त एक मनुष्य जिस में अशुद्ध आत्क़ा यी कब्रोंसे निकलकर उसे मिला।
3TSKCOMWho had his dwelling among the tombs; and no man could bind him, no, not with chains:
3TSKCOMഅവന്റെ പാർപ്പു കല്ലറകളിൽ ആയിരുന്നു; ആർക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചുകൂടാഞ്ഞു.
3TSKCOMAvanre paarppu kallarakalil aayirunnu; aarkkum avane changalakontupolum bandhichukootaanjnju.
3TSKCOMवह कब्रोंमें रहा करता या। और कोई उसे सांकलोंसे भी न बान्‍ध सकता या।
4TSKCOMBecause that he had been often bound with fetters and chains, and the chains had been plucked asunder by him, and the fetters broken in pieces: neither could any man tame him.
4TSKCOMപലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങു ഉരുമ്മി ഒടിച്ചും കളഞ്ഞു; ആർക്കും അവനെ അടക്കുവാൻ കഴിഞ്ഞില്ല.
4TSKCOMPalappozhum avane vilangum changalayumkontu bandhichittum avan changala valichupottichum vilangu urummi otichum kalanjnju; aarkkum avane atakkuvaan kazhinjnjilla.
4TSKCOMक्‍योंकि वह बार बार बेडिय़ोंऔर सांकलोंसे बान्‍धा गया या, पर उस ने साकलोंको तोड़ दिया, और बेडिय़ोंके टुकड़े टुकड़े कर दिए थे, और कोई उसे वश में नहीं कर सकता या।
5TSKCOMAnd always, night and day, he was in the mountains, and in the tombs, crying, and cutting himself with stones.
5TSKCOMഅവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താൽ കല്ലുകൊണ്ടു ചതെച്ചും പോന്നു.
5TSKCOMAvan raavum pakalum kallarakalilum malakalilum itavitaathe nilavilichum thannethaal kallukontu chathechum ponnu.
5TSKCOMवह लगातार रात-दिन कब्रोंऔर पहाड़ो में चिल्लाता, और अपके को पत्यरोंसे घायल करता या।
6TSKCOMBut when he saw Jesus afar off, he ran and worshipped him,
6TSKCOMഅവൻ യേശുവിനെ ദൂരത്തുനിന്നു കണ്ടിട്ടു ഓടിച്ചെന്നു അവനെ നമസ്കരിച്ചു.
6TSKCOMAvan yeshuvine doorathuninnu kantittu otichennu avane namaskarichu.
6TSKCOMवह यीशु को दूर ही से देखकर दौड़ा, और उसे प्रणाम किया।
7TSKCOMAnd cried with a loud voice, and said, What have I to do with thee, Jesus, thou Son of the most high God? I adjure thee by God, that thou torment me not.
7TSKCOMഅവൻ ഉറക്കെ നിലവിളിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
7TSKCOMAvan urakke nilavilichu: yeshuve, mahonnathanaaya daivathinte puthraa, enikkum ninakkum thammil enthu? daivathaana, enne dandippikkaruthe ennu apekshikkunnu ennu paranjnju.
7TSKCOMऔर ऊंचे शब्‍द से चिल्लाकर कहा; हे यीशु, परमप्रधान परमेश्वर के पुत्र, मुझे तुझ से क्‍या काम मैं तुझे परमेश्वर की शपय देता हूं, कि मुझे पीड़ा न दे।
8TSKCOMFor he said unto him, Come out of the man, thou unclean spirit.
8TSKCOM'''“അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക”''' എന്നു യേശു കല്പിച്ചിരുന്നു.
8TSKCOM'''“ashudhaathmaave, ee manushyane vittu purappettupoka”''' ennu yeshu kalpichirunnu.
8TSKCOMक्‍योंकि उस ने उस से कहा या, हे अशुद्ध आत्क़ा, इस मनुष्य में से निकल आ।
9TSKCOMAnd he asked him, What is thy name? And he answered, saying, My name is Legion: for we are many.
9TSKCOM'''“നിന്റെ പേരെന്തു”''' എന്നു അവനോടു ചോദിച്ചതിന്നു: എന്റെ പേർ ലെഗ്യോൻ; ഞങ്ങൾ പലർ ആകുന്നു എന്നു അവൻ ഉത്തരം പറഞ്ഞു;
9TSKCOM'''“ninre perenthu”''' ennu avanotu chodichathinnu: enre per legyon; njangal palar aakunnu ennu avan utharam paranjnju;
9TSKCOMउस ने उस से पूछा; तेरा कया नाम है उस ने उस से कहा; मेरा नाम सेना है; क्‍योंकि हम बहुत हैं।
10TSKCOMAnd he besought him much that he would not send them away out of the country.
10TSKCOMനാട്ടിൽ നിന്നു തങ്ങളെ അയച്ചുകളയാതിരിപ്പാൻ ഏറിയോന്നു അപേക്ഷിച്ചു.
10TSKCOMNaattil ninnu thangale ayachukalayaathirippaan eriyonnu apekshichu.
10TSKCOMऔर उस ने उस से बहुत बिनती की, हमें इस देश से बाहर न भेज।
11TSKCOMNow there was there nigh unto the mountains a great herd of swine feeding.
11TSKCOMഅവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.
11TSKCOMAvite malayarike oru valiya pannikkoottam menjnjukontirunnu.
11TSKCOMवहां पहाड़ पर सूअरोंका एक बड़ा फुण्‍ड चर रहा या।
12TSKCOMAnd all the devils besought him, saying, Send us into the swine, that we may enter into them.
12TSKCOMആ പന്നികളിൽ കടക്കേണ്ടതിന്നു ഞങ്ങളെ അയക്കേണം എന്നു അവർ അവനോടു അപേക്ഷിച്ചു;
12TSKCOMAa pannikalil katakkendathinnu njangale ayakkenam ennu avar avanotu apekshichu;
12TSKCOMऔर उन्‍होंने उस से बिनती करके कहा, कि हमें उन सूअरोंमें भेज दे, कि हम उन के भीतर जाएं।
13TSKCOMAnd forthwith Jesus gave them leave. And the unclean spirits went out, and entered into the swine: and the herd ran violently down a steep place into the sea, (they were about two thousand;) and were choked in the sea.
13TSKCOMഅവൻ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കൾ പുറപ്പെട്ടു പന്നികളിൽ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീർപ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു.
13TSKCOMAvan anuvaadam kotuthu; ashudhaathmaakkal purappettu pannikalil katannittu koottam katunthookkathoote katalilekku paanjnju veerppumutti chathu. ava ekadesham randaayiram aayirunnu.
13TSKCOMसो उस ने उन्‍हें आज्ञा दी और अशुद्ध आत्क़ा निकलकर सूअरोंके भीतर पैठ गई और फुण्‍ड, जो कोई दो हजार का या, कड़ाडे पर से फपटकर फील में जा पड़ा, और डूब मरा।
14TSKCOMAnd they that fed the swine fled, and told it in the city, and in the country. And they went out to see what it was that was done.
14TSKCOMപന്നികളെ മേയക്കുന്നവർ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിലും അറിയിച്ചു; സംഭവിച്ചതു കാണ്മാൻ പലരും പുറപ്പെട്ടു,
14TSKCOMPannikale meyakkunnavar otichennu pattanathilum naattilum ariyichu; sambhavichathu kaanmaan palarum purappettu,
14TSKCOMऔर उन के चरवाहोंने भागकर नगर और गांवोंमें समाचार सुनाया।
15TSKCOMAnd they come to Jesus, and see him that was possessed with the devil, and had the legion, sitting, and clothed, and in his right mind: and they were afraid.
15TSKCOMയേശുവിന്റെ അടുക്കൽ വന്നു, ലെഗ്യോൻ ഉണ്ടായിരുന്ന ഭൂതഗ്രസ്തൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.
15TSKCOMYeshuvinre atukkal vannu, legyon undaayirunna bhoothagrasthan vasthram dharichum subodham poontum irikkunnathu kantu bhayappettu.
15TSKCOMऔर जो हुआ या, लोग उसे देखने आए। और यीशु के पास आकर, वे उस में सेना समाई यी, कपके पहिने और सचेत बैठे देखकर, डर गए।
16TSKCOMAnd they that saw it told them how it befell to him that was possessed with the devil, and also concerning the swine.
16TSKCOMകണ്ടവർ ഭൂതഗ്രസ്തന്നു സംഭവിച്ചതും പന്നികളുടെ കാര്യവും അവരോടു അറിയിച്ചു.
16TSKCOMKandavar bhoothagrasthannu sambhavichathum pannikalute kaaryavum avarotu ariyichu.
16TSKCOMऔर देखनेवालोंने उसका जिस में दुष्‍टात्क़ाएं यीं, और सूअरोंका पूरा हाल, उन को कह सुनाया।
17TSKCOMAnd they began to pray him to depart out of their coasts.
17TSKCOMഅപ്പോൾ അവർ അവനോടു തങ്ങളുടെ അതിർ വിട്ടുപോകുവാൻ അപേക്ഷിച്ചു തുടങ്ങി.
17TSKCOMAppol avar avanotu thangalute athir vittupokuvaan apekshichu thutangi.
17TSKCOMऔर वे उस से बिनती कर के कहने लगे, कि हमारे सिवानोंसे चला जा।
18TSKCOMAnd when he was come into the ship, he that had been possessed with the devil prayed him that he might be with him.
18TSKCOMഅവൻ പടകു ഏറുമ്പോൾ ഭൂതഗ്രസ്തനായിരുന്നവൻ താനും കൂടെ പോരട്ടെ എന്നു അവനോടു അപേക്ഷിച്ചു.
18TSKCOMAvan pataku erumpol bhoothagrasthanaayirunnavan thaanum koote poratte ennu avanotu apekshichu.
18TSKCOMऔर जब वह नाव पर चढ़ने लगा, तो वह जिस में पहिले दुष्‍टात्क़ाएं यीं, उस से बिनती करने लगा, कि मुझे अपके साय रहने दे।
19TSKCOMHowbeit Jesus suffered him not, but saith unto him, Go home to thy friends, and tell them how great things the Lord hath done for thee, and hath had compassion on thee.
19TSKCOMയേശു അവനെ അനുവദിക്കാതെ: '''“നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്നു, കർത്താവു നിനക്കു ചെയ്തതു ഒക്കെയും നിന്നോടു കരുണകാണിച്ചതും പ്രസ്താവിക്ക”''' എന്നു അവനോടു പറഞ്ഞു.
19TSKCOMYeshu avane anuvadikkaathe: '''“ninre veettil ninakkullavarute atukkal chennu, karthaavu ninakku cheythathu okkeyum ninnotu karunakaanichathum prasthaavikka”''' ennu avanotu paranjnju.
19TSKCOMपरन्‍तु उस ने उसे आज्ञा न दी, और उस से कहा, अपके घर जाकर अपके लोगोंको बता, कि तुझ पर दया करके प्रभु ने तेरे लिथे कैसे बड़े काम किए हैं।
20TSKCOMAnd he departed, and began to publish in Decapolis how great things Jesus had done for him: and all men did marvel.
20TSKCOMഅവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടിൽ ഘോഷിച്ചു തുടങ്ങി; എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്തു.
20TSKCOMAvan poyi yeshu thanikku cheythathokkeyum dekkappolinaattil ghoshichu thutangi; ellaavarum aashcharyappetukayum cheythu.
20TSKCOMवह जाकर दिकपुलिस में इस बात का प्रचार करने लगा, कि यीशु ने मेरे लिथे कैसे बड़े काम किए; और सब अचम्भा करते थे।।
21TSKCOMAnd when Jesus was passed over again by ship unto the other side, much people gathered unto him: and he was nigh unto the sea.
21TSKCOMയേശു വീണ്ടും പടകിൽ കയറി ഇക്കരെ കടന്നു കടലരികെ ഇരിക്കുമ്പോൾ വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നുകൂടി.
21TSKCOMYeshu veentum patakil kayari ikkare katannu katalarike irikkumpol valiya purushaaram avanre atukkal vannukooti.
21TSKCOMजब यीशु फिर नाव से पार गया, तो एक बड़ी भीड़ उसके पास इकट्ठी हो गई; और वह फील के किनारे या।
22TSKCOMAnd, behold, there cometh one of the rulers of the synagogue, Jairus by name; and when he saw him, he fell at his feet,
22TSKCOMപള്ളി പ്രമാണികളിൽ യായീറൊസ് എന്നു പേരുള്ള ഒരുത്തൻ വന്നു, അവനെ കണ്ടു കാൽക്കൽ വീണു:
22TSKCOMPalli pramaanikalil yaayeeros ennu perulla oruthan vannu, avane kantu kaalkkal veenu:
22TSKCOMऔर याईर नाम आराधनालय के सरदारोंमें से एक आया, और उसे देखकर, उसके पांवोंपर गिरा।
23TSKCOMAnd besought him greatly, saying, My little daughter lieth at the point of death: I pray thee, come and lay thy hands on her, that she may be healed; and she shall live.
23TSKCOMഎന്റെ കുഞ്ഞുമകൾ അത്യാസനത്തിൽ ഇരിക്കുന്നു; അവൾ രക്ഷപ്പെട്ടു ജീവിക്കേണ്ടതിന്നു നീ വന്നു അവളുടെമേൽ കൈ വെക്കേണമേ എന്നു വളരെ അപേക്ഷിച്ചു.
23TSKCOMEnre kunjnjumakal athyaasanathil irikkunnu; aval rakshappettu jeevikkendathinnu nee vannu avalutemel kai vekkename ennu valare apekshichu.
23TSKCOMऔर उस ने यह कहकर बहुत बिनती की, कि मेरी छोटी बेटी मरने पर है: तू आकर उस पर हाथ रख, कि वह चंगी होकर जीवित रहे।
24TSKCOMAnd Jesus went with him; and much people followed him, and thronged him.
24TSKCOMഅവൻ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിൻചെന്നു അവനെ തിക്കിക്കൊണ്ടിരുന്നു.
24TSKCOMAvan avanotukoote poyi, valiya purushaaravum pinchennu avane thikkikkontirunnu.
24TSKCOMतब वह उसके साय चला; और बड़ी भीड़ उसके पीदे हो ली, यहां तक कि लोग उस पर गिरे पड़ते थे।।
25TSKCOMAnd a certain woman, which had an issue of blood twelve years,
25TSKCOMപന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളവളായി
25TSKCOMPanthrantu samvathsaramaayittu rakthasravamullavalaayi
25TSKCOMऔर एक स्त्री, जिस को बारह वर्ष से लोहू बहने का रोग या।
26TSKCOMAnd had suffered many things of many physicians, and had spent all that she had, and was nothing bettered, but rather grew worse,
26TSKCOMപല വൈദ്യന്മാരാലും ഏറിയോന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീർന്നിരുന്ന ഒരു സ്ത്രീ യേശുവിന്റെ വർത്തമാനം കേട്ടു:
26TSKCOMPala vaidyanmaaraalum eriyonnu sahichu thanikkullathokkeyum chelavazhichittum ottum bhedam varaathe erravum paravashayaayi theernnirunna oru sthree yeshuvinre varthamaanam kettu:
26TSKCOMऔर जिस ने बहुत वैद्योंसे बड़ा दुख उठाया और अपना सब माल व्यय करने पर भी कुछ लाभ न उठाया या, परन्‍तु और भी रोगी हो गई यी।
27TSKCOMWhen she had heard of Jesus, came in the press behind, and touched his garment.
27TSKCOMयीशु की चर्चा सुनकर, भीड़ में उसके पीछे से आई, और उसके वस्‍त्र को छू लिया।
28TSKCOMFor she said, If I may touch but his clothes, I shall be whole.
28TSKCOMഅവന്റെ വസ്ത്രം എങ്കിലും തൊട്ടാൽ ഞാൻ രക്ഷപ്പെടും എന്നു പറഞ്ഞു പുരുഷാരത്തിൽകൂടി പുറകിൽ വന്നു അവന്റെ വസ്ത്രം തൊട്ടു.
28TSKCOMAvanre vasthram engkilum thottaal njaan rakshappetum ennu paranjnju purushaarathilkooti purakil vannu avanre vasthram thottu.
28TSKCOMक्‍योंकि वह कहती यी, यदि मैं उसके वस्‍त्र ही को छू लूंगी, तो चंगी हो जाऊंगह।
29TSKCOMAnd straightway the fountain of her blood was dried up; and she felt in her body that she was healed of that plague.
29TSKCOMക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താൻ സ്വസ്ഥയായി എന്നു അവൾ ശരീരത്തിൽ അറിഞ്ഞു.
29TSKCOMKshanathil avalute rakthasravam ninnu; baadha maari thaan svasthayaayi ennu aval shareerathil arinjnju.
29TSKCOMऔर तुरन्‍त उसका लोहू बहना बन्‍द हो गया; और उस ने अपक्की देह में जान लिया, कि मैं उस बीमारी से अच्‍छी हो गई।
30TSKCOMAnd Jesus, immediately knowing in himself that virtue had gone out of him, turned him about in the press, and said, Who touched my clothes?
30TSKCOMഉടനെ യേശു തങ്കൽനിന്നു ശക്തി പുറപ്പെട്ടു എന്നു ഉള്ളിൽ അറിഞ്ഞിട്ടു പുരുഷാരത്തിൽ തിരിഞ്ഞു: '''“എന്റെ വസ്ത്രം തൊട്ടതു ആർ”''' എന്നു ചോദിച്ചു.
30TSKCOMUtane yeshu thangkalninnu shakthi purappettu ennu ullil arinjnjittu purushaarathil thirinjnju: '''“enre vasthram thottathu aar”''' ennu chodichu.
30TSKCOMयीशु ने तुरन्‍त अपके में जान लिया, कि मुझ से सामर्य निकली है, और भीड़ में पीछे फिरकर पूछा; मेरा वस्‍त्र किस ने छूआ
31TSKCOMAnd his disciples said unto him, Thou seest the multitude thronging thee, and sayest thou, Who touched me?
31TSKCOMശിഷ്യന്മാർ അവനോടു പുരുഷാരം നിന്നെ തിരക്കുന്നതു കണ്ടിട്ടും എന്നെ തൊട്ടതു ആർ എന്നു ചോദിക്കുന്നുവോ എന്നു പറഞ്ഞു.
31TSKCOMShishyanmaar avanotu purushaaram ninne thirakkunnathu kantittum enne thottathu aar ennu chodikkunnuvo ennu paranjnju.
31TSKCOMउसके चेलोंने उस से कहा; तू देखता है, कि भीड़ तुझ पर गिरी पड़ती है, और तू कहता है; कि किस ने मुझे छुआ
32TSKCOMAnd he looked round about to see her that had done this thing.
32TSKCOMഅവനോ അതു ചെയ്തവളെ കാണ്മാൻ ചുറ്റും നോക്കി.
32TSKCOMAvano athu cheythavale kaanmaan churrum nokki.
32TSKCOMतब उस ने उसे देखने के लिथे जिस ने यह काम किया या, चारोंओर दृष्‍टि की।
33TSKCOMBut the woman fearing and trembling, knowing what was done in her, came and fell down before him, and told him all the truth.
33TSKCOMസ്ത്രീ തനിക്കു സംഭവിച്ചതു അറിഞ്ഞിട്ടു ഭയപ്പെട്ടും വിറെച്ചുകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു.
33TSKCOMSthree thanikku sambhavichathu arinjnjittu bhayappettum virechukontu vannu avanre mumpil veenu vasthutha okkeyum avanotu paranjnju.
33TSKCOMतब वह स्त्री यह जानकर, कि मेरी कैसी भलाई हुई है, डरती और कांपक्की हुई आई, और उसके पांवोंपर गिरकर, उस से सब हाल सच सच कह दिया।
34TSKCOMAnd he said unto her, Daughter, thy faith hath made thee whole; go in peace, and be whole of thy plague.
34TSKCOMഅവൻ അവളോടു: '''“മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക”''' എന്നു പറഞ്ഞു.
34TSKCOMAvan avalotu: '''“makale, ninre vishvaasam ninne rakshichirikkunnu; samaadhaanathote poyi baadha ozhinjnju svasthayaayirikka”''' ennu paranjnju.
34TSKCOMउस ने उस से कहा; पुत्री तेरे विश्वास ने तुझे चंगा किया है: कुशल से जा, और अपक्की इस बीमारी से बची रह।।
35TSKCOMWhile he yet spake, there came from the ruler of the synagogue’s house certain which said, Thy daughter is dead: why troublest thou the Master any further?
35TSKCOMഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളി പ്രമാണിയുടെ വീട്ടിൽ നിന്നു ആൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നതു എന്തിന്നു എന്നു പറഞ്ഞു.
35TSKCOMIngane paranjnjukontirikkumpol thanne palli pramaaniyute veettil ninnu aal vannu: ninre makal marichupoyi; guruvine ini asahyappetuthunnathu enthinnu ennu paranjnju.
35TSKCOMवह यह कह ही रहा या, कि आराधनालय के सरदार के घर से लोगोंने आकर कहा, कि तेरी बेटी तो मर गई; अब गुरू को क्‍योंदुख देता है
36TSKCOMAs soon as Jesus heard the word that was spoken, he saith unto the ruler of the synagogue, Be not afraid, only believe.
36TSKCOMയേശു ആ വാക്കു കാര്യമാക്കാതെ പള്ളിപ്രമാണിയോടു: '''“ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക”''' എന്നു പറഞ്ഞു.
36TSKCOMYeshu aa vaakku kaaryamaakkaathe pallipramaaniyotu: '''“bhayappetendaa, vishvasikka maathram cheyka”''' ennu paranjnju.
36TSKCOMजो बात वे कह रहे थे, उस को यीशु ने अनसुनी करके, आराधनालय के सरदार से कहा; मत डर; केवल विश्वास रख।
37TSKCOMAnd he suffered no man to follow him, save Peter, and James, and John the brother of James.
37TSKCOMപത്രൊസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാൻ സമ്മതിച്ചില്ല.
37TSKCOMPathrosum yaakkobum yaakkobinre sahodaranaaya yohannaanum allaathe marraarum thannotukoote chelluvaan sammathichilla.
37TSKCOMऔर उस ने पतरस और याकूब और याकूब के भाई यूहन्ना को छोड़, और किसी को अपके साय आने न दिया।
38TSKCOMAnd he cometh to the house of the ruler of the synagogue, and seeth the tumult, and them that wept and wailed greatly.
38TSKCOMപള്ളിപ്രമാണിയുടെ വീട്ടിൽ വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു;
38TSKCOMPallipramaaniyute veettil vannaare aaravaaratheyum valare karanjnju vilapikkunnavareyum kantu;
38TSKCOMऔर अराधनालय के सरदार के घर में पहुंचकर, उस ने लोगोंको बहुत रोते और चिल्लाते देखा।
39TSKCOMAnd when he was come in, he saith unto them, Why make ye this ado, and weep? the damsel is not dead, but sleepeth.
39TSKCOMഅകത്തു കടന്നു: '''“നിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ”''' എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
39TSKCOMAkathu katannu: '''“ningalute aaravaaravum karachalum enthinnu? kutti marichittilla, urangunnathre”''' ennu avarotu paranjnju; avaro avane parihasichu.
39TSKCOMतब उस ने भीतर जाकर उस से कहा, तुम क्‍योंहल्ला मचाते और रोते हो लड़की मरी नहीं, परन्‍तु सो रही है।
40TSKCOMAnd they laughed him to scorn. But when he had put them all out, he taketh the father and the mother of the damsel, and them that were with him, and entereth in where the damsel was lying.
40TSKCOMഅവൻ എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈക്കു പിടിച്ചു:
40TSKCOMAvan ellaavareyum purathaakki kuttiyute appaneyum ammayeyum thannotukooteyullavareyum koottikkontu kutti kitakkunna itathuchennu kuttiyute kaikku pitichu:
40TSKCOMवे उस की हंसी करने लगे, परन्‍तु उस ने सब को निकालकर लड़की के मातापिता और अपके सायियोंको लेकर, भीतर जंहा लड़की पड़ी यी, गया।
41TSKCOMAnd he took the damsel by the hand, and said unto her, Talitha cumi; which is, being interpreted, Damsel, I say unto thee, arise.
41TSKCOMബാലേ, എഴുന്നേൽക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അർത്ഥത്തോടെ '''“തലീഥാ കൂമി”''' എന്നു അവളോടു പറഞ്ഞു.
41TSKCOMBaale, ezhunnelkka ennu ninnotu kalpikkunnu enna arthathote '''“thaleethaa koomi”''' ennu avalotu paranjnju.
41TSKCOMऔर लड़की का हाथ पकड़कर उस से कहा, ?तलीता कूमी; जिस का अर्य यह है कि ?हे लड़की, मैं तुझ से कहता हूं, उठ।
42TSKCOMAnd straightway the damsel arose, and walked; for she was of the age of twelve years. And they were astonished with a great astonishment.
42TSKCOMബാല ഉടനെ എഴുന്നേറ്റു നടന്നു; അവൾക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവർ അത്യന്തം വിസ്മയിച്ചു
42TSKCOMBaala utane ezhunnerru natannu; avalkku panthrantu vayassaayirunnu; avar athyantham vismayichu
42TSKCOMऔर लड़की तुरन्‍त उठकर चलने फिरने लगी; क्‍योंकि वह बारह वर्ष की यी। और इस पर लोग बहुत चकित हो गए।
43TSKCOMAnd he charged them straitly that no man should know it; and commanded that something should be given her to eat.
43TSKCOM'''ഇതു ആരും അറിയരുതു '''എന്നു അവൻ അവരോടു ഏറിയോന്നു കല്പിച്ചു. '''അവൾക്കു ഭക്ഷിപ്പാൻ കൊടുക്കേണം '''എന്നും പറഞ്ഞു.
43TSKCOM'''ithu aarum ariyaruthu '''ennu avan avarotu eriyonnu kalpichu. '''avalkku bhakshippaan kotukkenam '''ennum paranjnju.
43TSKCOMफिर उस ने उन्‍हें चिताकर आज्ञा दी कि यह बात कोई जानने न पाए और कहा; कि उसे कुछ खाने को दिया जाए।।