Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd again he entered into Capernaum, after some days; and it was noised that he was in the house.
1TSKCOMചില ദിവസം കഴിഞ്ഞശേഷം അവൻ പിന്നെയും കഫർന്നഹൂമിൽ ചെന്നു; അവൻ വീട്ടിൽ ഉണ്ടെന്നു ശ്രുതിയായി.
1TSKCOMChila divasam kazhinjnjashesham avan pinneyum kapharnnahoomil chennu; avan veettil untennu shruthiyaayi.
1TSKCOMकई दिन के बाद वह फिर कफरनहूम में आया और सुना गया, कि वह घर में है।
2TSKCOMAnd straightway many were gathered together, insomuch that there was no room to receive them, no, not so much as about the door: and he preached the word unto them.
2TSKCOMഉടനെ വാതിൽക്കൽപോലും ഇടമില്ലാത്തവണ്ണം പലരും വന്നു കൂടി, അവൻ അവരോടു തിരുവചനം പ്രസ്താവിച്ചു.
2TSKCOMUtane vaathilkkalpolum itamillaathavannam palarum vannu kooti, avan avarotu thiruvachanam prasthaavichu.
2TSKCOMफिर इतने लोग इकट्ठे हुए, कि द्वार के पास भी जगह नहीं मिली; और वह उन्‍हें वचन सुना रहा या।
3TSKCOMAnd they come unto him, bringing one sick of the palsy, which was borne of four.
3TSKCOMഅപ്പോൾ നാലാൾ ഒരു പക്ഷവാതക്കാരനെ ചുമന്നു അവന്റെ അടുക്കൽ കൊണ്ടുവന്നു.
3TSKCOMAppol naalaal oru pakshavaathakkaarane chumannu avanre atukkal kontuvannu.
3TSKCOMऔर लोग एक फोले के मारे हुए को चार मनुष्योंसे उठवाकर उसके पास ले आए।
4TSKCOMAnd when they could not come nigh unto him for the press, they uncovered the roof where he was: and when they had broken it up, they let down the bed wherein the sick of the palsy lay.
4TSKCOMപുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാൽ അവൻ ഇരുന്ന സ്ഥലത്തിന്റെ മേല്പുര പൊളിച്ചു തുറന്നു, പക്ഷവാതക്കാരനെ കിടക്കയോടെ ഇറക്കി വെച്ചു.
4TSKCOMPurushaaram nimitham avanotu sameepichu kootaaykayaal avan irunna sthalathinte melpura polichu thurannu, pakshavaathakkaarane kitakkayote irakki vechu.
4TSKCOMपरन्‍तु जब वे भीड़ के कारण उसके निकट न पंहुच सके, तो उन्‍होंने उस छत को जिस के नीचे वह या, खोल दिया और जब उसे उधेड़ चुके, तो उस खाट को जिस पर फोले का मारा हुआ पड़ा या, लटका दिया।
5TSKCOMWhen Jesus saw their faith, he said unto the sick of the palsy, Son, thy sins be forgiven thee.
5TSKCOMയേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടു: '''“മകനേ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു”''' എന്നു പറഞ്ഞു.
5TSKCOMYeshu avarute vishvaasam kantittu pakshavaathakkaaranotu: '''“makane, ninre paapangal mochichuthannirikkunnu”''' ennu paranjnju.
5TSKCOMयीशु न, उन का विश्वास देखकर, उस फोले के मारे हुए से कहा; हे पुत्र, तेरे पाप झमा हुए।
6TSKCOMBut there were certain of the scribes sitting there, and reasoning in their hearts,
6TSKCOMഅവിടെ ചില ശാസ്ത്രിമാർ ഇരുന്നു: ഇവൻ ഇങ്ങനെ ദൈവദൂഷണം പറയുന്നതു എന്തു?
6TSKCOMAvite chila shaasthrimaar irunnu: ivan ingane daivadooshanam parayunnathu enthu?
6TSKCOMतब कई एक शास्त्री जो वहां बैठे थे, अपके अपके मन में विचार करने लगे।
7TSKCOMWhy doth this man thus speak blasphemies? who can forgive sins but God only?
7TSKCOMദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു.
7TSKCOMDaivam oruvan allaathe paapangale mochippaan kazhiyunnavan aar ennu hridayathil chinthichukontirunnu.
7TSKCOMकि यह मनुष्य क्‍योंऐसा कहता है यह तो परमेश्वर की निन्‍दा करता है, परमेश्वर को छोड़ और कोन पाप झमा कर सकता है
8TSKCOMAnd immediately when Jesus perceived in his spirit that they so reasoned within themselves, he said unto them, Why reason ye these things in your hearts?
8TSKCOMഇങ്ങനെ അവർ ഉള്ളിൽ ചിന്തിക്കുന്നതു യേശു ഉടനെ മനസ്സിൽ ഗ്രഹിച്ചു അവരോടു: '''“നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നതു എന്തു? '''
8TSKCOMIngane avar ullil chinthikkunnathu yeshu utane manassil grahichu avarotu: '''“ningal hridayathil ingane chinthikkunnathu enthu? '''
8TSKCOMयीशु ने तुरन्‍त अपक्की आत्क़ा में जान लिया, कि वे अपके अपके मन में ऐसा विचार कर रहे हैं, और उन से कहा, तुम अपके अपके मन में यह विचार क्‍योंकर रहे हो
9TSKCOMWhether is it easier to say to the sick of the palsy, Thy sins be forgiven thee; or to say, Arise, and take up thy bed, and walk?
9TSKCOM'''പക്ഷവാതക്കാരനോടു നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം”''' എന്നു ചോദിച്ചു.
9TSKCOM'''pakshavaathakkaaranotu ninre paapangal mochichuthannirikkunnu ennu parayunnatho, ezhunnerru kitakka etuthu natakka ennu parayunnatho, ethaakunnu eluppam”''' ennu chodichu.
9TSKCOMसहज क्‍या है क्‍या फोले के मारे से यह कहता कि तेरे पाप झमा हुए, या यह कहना, कि उठ अपक्की खाट उठा कर चल फिर
10TSKCOMBut that ye may know that the Son of man hath power on earth to forgive sins, (he saith to the sick of the palsy,)
10TSKCOM'''“എന്നാൽ ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു”''' — അവൻ പക്ഷവാതക്കാരനോടു:
10TSKCOM'''“ennaal bhoomiyil paapangale mochippaan manushyaputhrannu adhikaaram untu ennu ningal ariyendathinnu”''' — avan pakshavaathakkaaranotu:
10TSKCOMपरन्‍तु जिस से तुम जान लो कि मनुष्य के पुत्र को पृय्‍वी पर पाप झमा करने का भी अधिक्कारने है (उस ने उस फोले के मारे हुए से कहा)।
11TSKCOMI say unto thee, Arise, and take up thy bed, and go thy way into thine house.
11TSKCOM'''“എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു”''' എന്നു പറഞ്ഞു.
11TSKCOM'''“ezhunnerru kitakka etuthu veettilekku poka ennu njaan ninnotu parayunnu”''' ennu paranjnju.
11TSKCOMमैं तुझ से कहता हूं; उठ, अपक्की खाट उठाकर अपके घर चला जा।
12TSKCOMAnd immediately he arose, took up the bed, and went forth before them all; insomuch that they were all amazed, and glorified God, saying, We never saw it on this fashion.
12TSKCOMഉടനെ അവൻ എഴുന്നേറ്റു കിടക്ക എടുത്തു എല്ലാവരും കാൺകെ പുറപ്പെട്ടു; അതുകൊണ്ടു എല്ലാവരും വിസ്മയിച്ചു: ഇങ്ങനെ ഒരു നാളും കണ്ടിട്ടില്ല എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
12TSKCOMUtane avan ezhunnerru kitakka etuthu ellaavarum kaanke purappettu; athukontu ellaavarum vismayichu: ingane oru naalum kantittilla ennu paranjnju daivathe mahathvappetuthi.
12TSKCOMऔर वह उठा, और तुरन्‍त खाट उठाकर और सब के साम्हने से निकलकर चला गया, इस पर सब चकित हुए, और परमेश्वर की बड़ाई करके कहने लगे, कि हम ने ऐसा कभी नहीं देखा।।
13TSKCOMAnd he went forth again by the sea side; and all the multitude resorted unto him, and he taught them.
13TSKCOMഅവൻ പിന്നെയും കടൽക്കരെ ചെന്നു; പുരുഷാരം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ അവരെ ഉപദേശിച്ചു.
13TSKCOMAvan pinneyum katalkkare chennu; purushaaram okkeyum avanre atukkal vannu; avan avare upadeshichu.
13TSKCOMवह फिर निकलकर फील के किनारे गया, और सारी भीड़ उसके पास आई, और वह उन्‍हें उपकेश देने लगा।
14TSKCOMAnd as he passed by, he saw Levi the son of Alphaeus sitting at the receipt of custom, and said unto him, Follow me. And he arose and followed him.
14TSKCOMപിന്നെ അവൻ കടന്നു പോകുമ്പോൾ അല്ഫായിയുടെ മകനായ ലേവി ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു: '''“എന്നെ അനുഗമിക്ക”''' എന്നു പറഞ്ഞു; അവൻ എഴുന്നേറ്റു അവനെ അനുഗമിച്ചു.
14TSKCOMPinne avan katannu pokumpol alphaayiyute makanaaya levi chungkasthalathu irikkunnathu kantu: '''“enne anugamikka”''' ennu paranjnju; avan ezhunnerru avane anugamichu.
14TSKCOMजाते हुए उस ने हलफई के पुत्र लेवी को चुंगी की चौकी पर बैठे देखा, और उस से कहा; मेरे पीछे हो ले।
15TSKCOMAnd it came to pass, that, as Jesus sat at meat in his house, many publicans and sinners sat also together with Jesus and his disciples: for there were many, and they followed him.
15TSKCOMഅവൻ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ പല ചുങ്കക്കാരും പാപികളും യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടി പന്തിയിൽ ഇരുന്നു; അവനെ അനുഗമിച്ചുവന്നവർ അനേകർ ആയിരുന്നു.
15TSKCOMAvan veettil panthiyil irikkumpol pala chungkakkaarum paapikalum yeshuvinotum avanre shishyanmaarotum kooti panthiyil irunnu; avane anugamichuvannavar anekar aayirunnu.
15TSKCOMऔर वह उठकर, उसके पीछे हो लिया: और वह उसके घर में भोजन करने बैठे; क्‍योंकि वे बहुत से थे, और उसके पीछे हो लिथे थे।
16TSKCOMAnd when the scribes and Pharisees saw him eat with publicans and sinners, they said unto his disciples, How is it that he eateth and drinketh with publicans and sinners?
16TSKCOMഅവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കൂടിക്കയും ചെയ്യുന്നതു പരീശന്മാരുടെ കൂട്ടത്തിലുള്ള ശാസ്ത്രിമാർ കണ്ടിട്ടു അവന്റെ ശിഷ്യന്മാരോടു: അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു ചോദിച്ചു.
16TSKCOMAvan chungkakkaarotum paapikalotum koote thinnukayum kootikkayum cheyyunnathu pareeshanmaarute koottathilulla shaasthrimaar kantittu avanre shishyanmaarotu: avan chungkakkaarotum paapikalotum koote thinnukutikkunnathu enthu ennu chodichu.
16TSKCOMऔर शास्‍त्रियोंऔर फरीसियोंने यह देखकर, कि वह तो पापियोंऔर चुंगी लेनेवालोंके साय भोजन कर रहा है, उसक चेलोंसे कहा; वह तो चुंगी लेनेवालोंऔर पापियोंके साय खाता पिता है!!
17TSKCOMWhen Jesus heard it, he saith unto them, They that are whole have no need of the physician, but they that are sick: I came not to call the righteous, but sinners to repentance.
17TSKCOMയേശു അതു കേട്ടു അവരോടു: '''“ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിപ്പാൻ വന്നതു”''' എന്നു പറഞ്ഞു.
17TSKCOMYeshu athu kettu avarotu: '''“deenakkaarkkallaathe saukhyamullavarkku vaidyanekkontu aavashyamilla; njaan neethimaanmaare alla, paapikale athre vilippaan vannathu”''' ennu paranjnju.
17TSKCOMयीशु ने यह सुनकर, उन से कहा, भले चंगोंको वैद्य की आवश्यकता नहीं, परन्‍तु बीमारोंको है: मैं धमिर्योंको नहीं, परन्‍तु पापियोंको बुलाने आया हूं।।
18TSKCOMAnd the disciples of John and of the Pharisees used to fast: and they come and say unto him, Why do the disciples of John and of the Pharisees fast, but thy disciples fast not?
18TSKCOMയോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്ക പതിവായിരുന്നു; അവർ വന്നു അവനോടു: യോഹന്നാന്റെയും പരീശന്മാരുടെയും ശിഷ്യന്മാർ ഉപവസിക്കുന്നുവല്ലോ; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു.
18TSKCOMYohannaanre shishyanmaarum pareeshanmaarum upavasikka pathivaayirunnu; avar vannu avanotu: yohannaanreyum pareeshanmaaruteyum shishyanmaar upavasikkunnuvallo; ninre shishyanmaar upavasikkaathathu enthu ennu chodichu.
18TSKCOMयूहन्ना के चेले, और फरीसी उपवास करते थे; सो उन्‍होंने आकर उस से यह कहा; कि यूहन्ना के चेले और फरीसियोंके चेले क्‍योंउपवास रखते हैं परन्‍तु तेरे चेले उपवास नहीं रखते।
19TSKCOMAnd Jesus said unto them, Can the children of the bridechamber fast, while the bridegroom is with them? as long as they have the bridegroom with them, they cannot fast.
19TSKCOMയേശു അവരോടു പറഞ്ഞതു: '''“മണവാളൻ കൂടെ ഉള്ളപ്പോൾ തോഴ്മക്കാർക്കു ഉപവസിപ്പാൻ കഴിയുമോ? മണവാളൻ കൂടെ ഇരിക്കുംകാലത്തോളം അവർക്കു ഉപവസിപ്പാൻ കഴികയില്ല.”'''
19TSKCOMYeshu avarotu paranjnjathu: '''“manavaalan koote ullappol thozhmakkaarkku upavasippaan kazhiyumo? manavaalan koote irikkumkaalatholam avarkku upavasippaan kazhikayilla.”'''
19TSKCOMयीशु ने उन से कहा, जब तक दुल्हा बरातियोंके साय दहता है क्‍या वे उपवास कर सकते हैं सो जब तक दूल्हा उन के साय है, तब तक वे उपवास नहीं कर सकते।
20TSKCOMBut the days will come, when the bridegroom shall be taken away from them, and then shall they fast in those days.
20TSKCOM'''എന്നാൽ മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്നു, ആ കാലത്തു അവർ ഉപവസിക്കും. '''
20TSKCOM'''ennaal manavaalan avare vittupiriyentunna kaalam varum; annu, aa kaalathu avar upavasikkum. '''
20TSKCOMपरन्‍तु वे दिन आएंगे, कि दूल्हा उन से अलग किया जाएगा; उस समय वे उपवास करेंगे।
21TSKCOMNo man also seweth a piece of new cloth on an old garment: else the new piece that filled it up taketh away from the old, and the rent is made worse.
21TSKCOM'''പഴയ വസ്ത്രത്തിൽ കോടിത്തുണിക്കണ്ടം ആരും ചേർത്തു തുന്നുമാറില്ല; തുന്നിയാൽ ചേർത്ത പുതുക്കണ്ടം പഴയതിൽ നിന്നു വലിഞ്ഞിട്ടു ചീന്തൽ ഏറ്റവും വല്ലാതെ ആകും. '''
21TSKCOM'''pazhaya vasthrathil kotithunikkandam aarum cherthu thunnumaarilla; thunniyaal chertha puthukkandam pazhayathil ninnu valinjnjittu cheenthal erravum vallaathe aakum. '''
21TSKCOMकोरे कपके का पैबन्‍द पुराने पहिरावन पर कोई नहीं लगाता; नहीं तो वह पैबन्‍द उस में से कुछ खींच लेगा, अर्यात्‍ नया, पुराने से, और वह और फट जाएगा।
22TSKCOMAnd no man putteth new wine into old bottles: else the new wine doth burst the bottles, and the wine is spilled, and the bottles will be marred: but new wine must be put into new bottles.
22TSKCOM'''ആരും പുതിയ വീഞ്ഞു പഴയ തുരുത്തിയിൽ പകർന്നു വെക്കുമാറില്ല; വെച്ചാൽ പുതുവീഞ്ഞു തുരുത്തിയെ പൊളിക്കും; വീഞ്ഞു ഒഴുകിപ്പോകും; തുരുത്തി നശിച്ചുപോകും; പുതിയ വീഞ്ഞു പുതിയ തുരുത്തിയിലത്രേ പകർന്നു വെക്കേണ്ടതു. '''
22TSKCOM'''aarum puthiya veenjnju pazhaya thuruthiyil pakarnnu vekkumaarilla; vechaal puthuveenjnju thuruthiye polikkum; veenjnju ozhukippokum; thuruthi nashichupokum; puthiya veenjnju puthiya thuruthiyilathre pakarnnu vekkendathu. '''
22TSKCOMनथे दाखरस को पुरानी मशकोंमें कोई नहीं रखता, नहीं तो दाखरस मश्‍कोंको फाड़ देगा, और दाखरस और मश्‍कें दोनोंनष्‍ट हो जाएंगी; परन्‍तु दाख का नया रस नई मश्‍कोंमें भरा जाता है।।
23TSKCOMAnd it came to pass, that he went through the corn fields on the sabbath day; and his disciples began, as they went, to pluck the ears of corn.
23TSKCOMഅവൻ ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ വഴിനടക്കയിൽ കതിർ പറിച്ചുതുടങ്ങി.
23TSKCOMAvan shabbathil vilabhoomiyilkooti katannupokumpol avanre shishyanmaar vazhinatakkayil kathir parichuthutangi.
23TSKCOMऔर ऐसा हुआ कि वह सब्‍त के दिन खेतोंमें से होकर जा रहा या; और उसके चेले चलते हुए बालें तोड़ने लगे।
24TSKCOMAnd the Pharisees said unto him, Behold, why do they on the sabbath day that which is not lawful?
24TSKCOMപരീശന്മാർ അവനോടു: നോക്കു, ഇവർ ശബ്ബത്തിൽ വിഹിതമല്ലാത്തതു ചെയ്യുന്നതു എന്തു എന്നു പറഞ്ഞു.
24TSKCOMPareeshanmaar avanotu: nokku, ivar shabbathil vihithamallaathathu cheyyunnathu enthu ennu paranjnju.
24TSKCOMतब फरीसियोंने उस से कहा, देख; थे सब्‍त के दिन वह काम क्‍योंकरते हैं जो उचित नहीं
25TSKCOMAnd he said unto them, Have ye never read what David did, when he had need, and was an hungred, he, and they that were with him?
25TSKCOMഅവൻ അവരോടു: '''“ദാവീദ് തനിക്കും കൂടെയുള്ളവർക്കും മുട്ടുണ്ടായി വിശന്നപ്പോൾ ചെയ്തതു എന്തു?”'''
25TSKCOMAvan avarotu: '''“daaveed thanikkum kooteyullavarkkum muttundaayi vishannappol cheythathu enthu?”'''
25TSKCOMउस ने उन से कहा, क्‍या तुम ने कभी नहीं पढ़ा, कि जब दाऊद को आवश्यकता हुई और जब वह और उसके सायी भूखे हुए, तब उस ने क्‍या किया या
26TSKCOMHow he went into the house of God in the days of Abiathar the high priest, and did eat the shewbread, which is not lawful to eat but for the priests, and gave also to them which were with him?
26TSKCOM'''അവ അബ്യാഥാർമഹാപുരോഹിതന്റെ കാലത്തു ദൈവാലയത്തിൽ ചെന്നു, പുരോഹിതന്മാർക്കല്ലാതെ ആർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു കൂടെയുള്ളവർക്കും കൊടുത്തു എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു. '''
26TSKCOM'''ava abyaathaarmahaapurohithanre kaalathu daivaalayathil chennu, purohithanmaarkkallaathe aarkkum thinmaan vihithamallaatha kaazhchayappam thinnu kooteyullavarkkum kotuthu ennu ningal orikkalum vaayichittillayo ennu chodichu. '''
26TSKCOMउस ने क्‍योंकर अबियातार महाथाजक के समय, परमेश्वर के भवन में जाकर, भेंट की रोटियां खाईं, जिसका खाना याजकोंको छोड़ और किसी को भी उचित नहीं, और अपके सायियोंको भी दीं
27TSKCOMAnd he said unto them, The sabbath was made for man, and not man for the sabbath:
27TSKCOMപിന്നെ അവൻ അവരോടു: '''“മനുഷ്യൻ ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യൻ നിമിത്തമത്രേ ഉണ്ടായതു;”'''
27TSKCOMPinne avan avarotu: '''“manushyan shabbath nimithamalla; shabbath manushyan nimithamathre undaayathu;”'''
27TSKCOMऔर उस ने उन से कहा; सब्‍त का दिन मनुष्य के लिथे बनाया गया है, न कि मनुष्य सब्‍त के दिन के लिथे।
28TSKCOMTherefore the Son of man is Lord also of the sabbath.
28TSKCOM'''അങ്ങനെ മനുഷ്യപുത്രൻ ശബ്ബത്തിന്നും കർത്താവു ആകുന്നു '''എന്നു പറഞ്ഞു.
28TSKCOM'''angane manushyaputhran shabbathinnum karthaavu aakunnu '''ennu paranjnju.
28TSKCOMइसलिथे मनुष्य का पुत्र सब्‍त के दिन का भी स्‍वामी है।।