1TSKCOMAnd he entered again into the synagogue; and there was a man there which had a withered hand.1TSKCOMഅവൻ പിന്നെയും പള്ളിയിൽ ചെന്നു: അവിടെ വരണ്ടകയ്യുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു.1TSKCOMAvan pinneyum palliyil chennu: avite varandakayyulla oru manushyan undaayirunnu.1TSKCOMऔर वह आराधनालय में फिर गया; और वहां एक मनुष्य या, जस का हाथ सूख गया या।2TSKCOMAnd they watched him, whether he would heal him on the sabbath day; that they might accuse him.2TSKCOMഅവർ അവനെ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തിൽ അവനെ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.2TSKCOMAvar avane kurram chumathendathinnu shabbathil avane saukhyamaakkumo ennu nokkikkontirunnu.2TSKCOMऔर वे उस पर दोष लगाने के लिथे उस की घात में लगे हुए थे, कि देखें, वह सब्त के दिन में उसे चंगा करता है कि नहीं।3TSKCOMAnd he saith unto the man which had the withered hand, Stand forth.3TSKCOMവരണ്ടകയ്യുള്ള മനുഷ്യനോടു അവൻ: '''“നടുവിൽ എഴുന്നേറ്റു നിൽക്ക”''' എന്നു പറഞ്ഞു.3TSKCOMVarandakayyulla manushyanotu avan: '''“natuvil ezhunnerru nilkka”''' ennu paranjnju.3TSKCOMउस ने सूखे हाथवाले मनुष्य से कहा; बीच में खड़ा हो।4TSKCOMAnd he saith unto them, Is it lawful to do good on the sabbath days, or to do evil? to save life, or to kill? But they held their peace.4TSKCOMപിന്നെ അവരോടു: '''“ശബ്ബത്തിൽ നന്മ ചെയ്കയോ, തിന്മചെയ്കയോ, ജീവനെ രക്ഷിക്കയോ, കൊല്ലുകയോ, ഏതു വിഹിതം”''' എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.4TSKCOMPinne avarotu: '''“shabbathil nanma cheykayo, thinmacheykayo, jeevane rakshikkayo, kollukayo, ethu vihitham”''' ennu chodichu. avaro mindaathirunnu.4TSKCOMऔर उन से कहा; क्या सब्त के दिन भला करना उचित है या बुरा करता, प्राण को बचाना या मारना पर वे चुप रहे।5TSKCOMAnd when he had looked round about on them with anger, being grieved for the hardness of their hearts, he saith unto the man, Stretch forth thine hand. And he stretched it out: and his hand was restored whole as the other.5TSKCOMഅവരുടെ ഹൃദയകാഠിന്യം നിമിത്തം അവൻ ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടു: '''“കൈ നീട്ടുക”''' എന്നു പറഞ്ഞു: അവൻ നീട്ടി, അവന്റെ കൈ സൌഖ്യമായി.5TSKCOMAvarute hridayakaathinyam nimitham avan duhkhichukontu kopathote avare churrum nokki, aa manushyanotu: '''“kai neettuka”''' ennu paranjnju: avan neetti, avanre kai saukhyamaayi.5TSKCOMऔर उस ने उन के मन की कठोरता से उदास होकर, उन को क्रोध से चारोंओर देखा, और उस मनुष्य से कहा, अपना हाथ बढ़ा उस ने बढ़ाया, और उसका हाथ अच्छा हो गया।6TSKCOMAnd the Pharisees went forth, and straightway took counsel with the Herodians against him, how they might destroy him.6TSKCOMഉടനെ പരീശന്മാർ പുറപ്പെട്ടു, അവനെ നശിപ്പിക്കേണ്ടതിന്നു ഹെരോദ്യരുമായി ആലോചന കഴിച്ചു.6TSKCOMUtane pareeshanmaar purappettu, avane nashippikkendathinnu herodyarumaayi aalochana kazhichu.6TSKCOMतब फरीसी बाहर जाकर तुरन्त हेरोदियोंके साय उसके विरोध में सम्मति करने लगे, कि उसे किस प्रकार नाश करें।।7TSKCOMBut Jesus withdrew himself with his disciples to the sea: and a great multitude from Galilee followed him, and from Judaea,7TSKCOMയേശു ശിഷ്യന്മാരുമായി കടൽക്കരക്കു വാങ്ങിപ്പോയി; ഗലീലയിൽനിന്നു വലിയോരു പുരുഷാരം അവനെ അനുഗമിച്ചു;7TSKCOMYeshu shishyanmaarumaayi katalkkarakku vaangippoyi; galeelayilninnu valiyoru purushaaram avane anugamichu;7TSKCOMऔर यीशु अपके चेलोंके साय फील की ओर चला गया: और गलील से एक बड़ी भीड़ उसके पीछे हो ली।8TSKCOMAnd from Jerusalem, and from Idumaea, and from beyond Jordan; and they about Tyre and Sidon, a great multitude, when they had heard what great things he did, came unto him.8TSKCOMയെഹൂദ്യയിൽ നിന്നും യെരൂശലേമിൽനിന്നും എദോമിൽ നിന്നും യോർദാന്നക്കരെ നിന്നും സോരിന്റെയും സിദോന്റെയും ചുറ്റുപാട്ടിൽനിന്നും വലിയോരു കൂട്ടം അവൻ ചെയ്തതു ഒക്കെയും കേട്ടിട്ടു അവന്റെ അടുക്കൽ വന്നു.8TSKCOMYehoodyayil ninnum yerooshalemilninnum edomil ninnum yordaannakkare ninnum sorinreyum sidonreyum churrupaattilninnum valiyoru koottam avan cheythathu okkeyum kettittu avanre atukkal vannu.8TSKCOMऔर यहूदिया, और यरूशलेम और इदूमिया से, और यरदन के पार, और सूर और सैदा के आसपास से एक बड़ी भीड़ यह सुनकर, कि वह कैसे अचम्भे के काम करता है, उसके पास आई।9TSKCOMAnd he spake to his disciples, that a small ship should wait on him because of the multitude, lest they should throng him.9TSKCOMപുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന്നു അവരുടെ നിമിത്തം ഒരു ചെറു പടകു തനിക്കു ഒരുക്കി നിറുത്തുവാൻ അവൻ ശിഷ്യന്മാരോടു പറഞ്ഞു.9TSKCOMPurushaaram thanne njerukkaathirikkendathinnu avarute nimitham oru cheru pataku thanikku orukki niruthuvaan avan shishyanmaarotu paranjnju.9TSKCOMऔर उस ने अपके चेलोंसे कहा, भीड़ के कारण एक छोटी नाव मेरे लिथे तैयार रहे ताकि वे मुझे दबा न सकें।10TSKCOMFor he had healed many; insomuch that they pressed upon him for to touch him, as many as had plagues.10TSKCOMഅവൻ അനേകരെ സൌഖ്യമാക്കുകയാൽ ബാധകൾ ഉള്ളവർ ഒക്കെയും അവനെ തൊടേണ്ടതിന്നു തിക്കിത്തിരക്കി വന്നു.10TSKCOMAvan anekare saukhyamaakkukayaal baadhakal ullavar okkeyum avane thotendathinnu thikkithirakki vannu.10TSKCOMक्योंकि उस ने बहुतोंको चंगा किया या; इसलिथे जितने लोगे रोग से ग्रसित थे, उसे छूने के लिथे उस पर गिरे पड़ते थे।11TSKCOMAnd unclean spirits, when they saw him, fell down before him, and cried, saying, Thou art the Son of God.11TSKCOMഅശുദ്ധാത്മാക്കളും അവനെ കാണുമ്പോൾ ഒക്കെയും അവന്റെ മുമ്പിൽ വീണു: നീ ദൈവപുത്രൻ എന്നു നിലവിളിച്ചു പറയും.11TSKCOMAshudhaathmaakkalum avane kaanumpol okkeyum avanre mumpil veenu: nee daivaputhran ennu nilavilichu parayum.11TSKCOMऔर अशुद्ध आत्क़ांए भी, जब उसे देखती यीं, तो उसके आगे गिर पड़ती यीं, और चिल्लाकर कहती यीं कि तू परमेश्वर का पुत्र है।12TSKCOMAnd he straitly charged them that they should not make him known.12TSKCOMതന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവൻ അവരെ വളരെ ശാസിച്ചുപോന്നു.12TSKCOMThanne prasidhamaakkaathirikkendathinnu avan avare valare shaasichuponnu.12TSKCOMऔर उस ने उन्हें बहुत चिताया, कि मुझे प्रगट न करना।।13TSKCOMAnd he goeth up into a mountain, and calleth unto him whom he would: and they came unto him.13TSKCOMപിന്നെ അവൻ മലയിൽ കയറി തനിക്കു ബോധിച്ചവരെ അടുക്കൽ വിളിച്ചു; അവർ അവന്റെ അരികെ വന്നു.13TSKCOMPinne avan malayil kayari thanikku bodhichavare atukkal vilichu; avar avanre arike vannu.13TSKCOMफिर वह पहाड़ पर चढ़ गया, और जिन्हें वह चाहता या उन्हें अपके पास बुलाया; और वे उसके पास चले आए।14TSKCOMAnd he ordained twelve, that they should be with him, and that he might send them forth to preach,14TSKCOMഅവൻ തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന്നു അയപ്പാനും14TSKCOMAvan thannotukoote irippaanum prasamgikkendathinnu ayappaanum14TSKCOMतब उस ने बारह पुरूषोंको नियुक्त किया, कि वे उसके साय साय रहें, और वह उन्हें भेजे, कि प्रचार करें।15TSKCOMAnd to have power to heal sicknesses, and to cast out devils:15TSKCOMഭൂതങ്ങളെ പുറത്താക്കേണ്ടതിന്നു അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു;15TSKCOMBhoothangale purathaakkendathinnu adhikaaram undaakuvaanum panthiruvare niyamichu;15TSKCOMऔर दुष्टात्क़ाओं के निकलने का अधिक्कारने रखें।16TSKCOMAnd Simon he surnamed Peter;16TSKCOMശിമോന്നു പത്രൊസ് എന്നു പേരിട്ടു;16TSKCOMShimonnu pathros ennu perittu;16TSKCOMऔर वे थे हैं: शमौन जिस का नाम उस ने पतरस रखा।17TSKCOMAnd James the son of Zebedee, and John the brother of James; and he surnamed them Boanerges, which is, The sons of thunder:17TSKCOMസെബെദിയുടെ മകനായ യാക്കോബു, യക്കോബിന്റെ സഹോദരനായ യോഹന്നാൻ: ഇവർക്കു ഇടിമക്കൾ എന്നർത്ഥമുള്ള ബൊവനേർഗ്ഗെസ് എന്നു പേരിട്ടു —17TSKCOMSebediyute makanaaya yaakkobu, yakkobinre sahodaranaaya yohannaan: ivarkku itimakkal ennarthamulla bovanergges ennu perittu —17TSKCOMऔर जब्दी का पुत्र याकूब, और याकूब का भाई यूहन्ना, जिनका नाम उस ने बूअनरिगस, अर्यात् गर्जन के पुत्र रखा।18TSKCOMAnd Andrew, and Philip, and Bartholomew, and Matthew, and Thomas, and James the son of Alphaeus, and Thaddaeus, and Simon the Canaanite,18TSKCOMഅന്ത്രെയാസ്, ഫിലിപ്പൊസ്, ബർത്തൊലോമായി, മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാന്യനായ ശിമോൻ,18TSKCOMAnthreyaas, philippos, bartholomaayi, mathaayi, thomaas, alphaayiyute makanaaya yaakkob, thaddaayi, kanaanyanaaya shimon,18TSKCOMऔर अन्द्रियास, और फिलप्पुस, और बरतुल्मै, और मत्ती, और योमा, और हलफई का पुत्र याकूब; और तद्दी, और शमौन कनानी।19TSKCOMAnd Judas Iscariot, which also betrayed him: and they went into an house.19TSKCOMതന്നെ കാണിച്ചുകൊടുത്ത ഈസ്കായ്യോർത്ത് യൂദാ എന്നിവരെ തന്നേ.19TSKCOMThanne kaanichukotutha eeskaayyorth yoodaa ennivare thanne.19TSKCOMऔर यहूदा इस्किरयोती, जिस ने उसे पकड़वा भी दिया।।20TSKCOMAnd the multitude cometh together again, so that they could not so much as eat bread.20TSKCOMഅവൻ വീട്ടിൽ വന്നു; അവർക്കു ഭക്ഷണം കഴിപ്പാൻപോലും വഹിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങി കൂടി വന്നു.20TSKCOMAvan veettil vannu; avarkku bhakshanam kazhippaanpolum vahiyaathavannam purushaaram pinneyum thingi kooti vannu.20TSKCOMऔर वह घर में आया: और ऐसी भीड़ इकट्ठी हो गई, कि वे रोटी भी न खा सके।21TSKCOMAnd when his friends heard of it, they went out to lay hold on him: for they said, He is beside himself.21TSKCOMഅവന്റെ ചാർച്ചക്കാർ അതു കേട്ടു, അവന്നു ബുദ്ധിഭ്രമം ഉണ്ടു എന്നു പറഞ്ഞു അവനെ പിടിപ്പാൻ വന്നു.21TSKCOMAvanre chaarchakkaar athu kettu, avannu budhibhramam untu ennu paranjnju avane pitippaan vannu.21TSKCOMजब उसके कुटुम्बियोंने यह सुना, तो उसे पकड़ने के लिथे निकले; क्योंकि कहते थे, कि उसका चित्त ठिकाने नहीं है।22TSKCOMAnd the scribes which came down from Jerusalem said, He hath Beelzebub, and by the prince of the devils casteth he out devils.22TSKCOMയെരൂശലേമിൽ നിന്നു വന്ന ശാസ്ത്രിമാരും: അവന്നു ബെയെത്സെബൂൽ ഉണ്ടു, ഭൂതങ്ങളുടെ തലവനെ കൊണ്ടു അവൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.22TSKCOMYerooshalemil ninnu vanna shaasthrimaarum: avannu beyethsebool untu, bhoothangalute thalavane kontu avan bhoothangale purathaakkunnu ennu paranjnju.22TSKCOMऔर शास्त्री जो यरूशलेम से आए थे, यह कहते थे, कि उस में शैतान है, और यह भी, कि वह दुष्टात्क़ाओं के सरदार की सहाथता से दुष्टात्क़ाओं को निकालता है।23TSKCOMAnd he called them unto him, and said unto them in parables, How can Satan cast out Satan?23TSKCOMഅവൻ അവരെ അടുക്കെ വിളിച്ചു ഉപമകളാൽ അവരോടു പറഞ്ഞതു: '''“സാത്താന്നു സാത്താനെ എങ്ങനെ പുറത്താക്കുവാൻ കഴിയും? '''23TSKCOMAvan avare atukke vilichu upamakalaal avarotu paranjnjathu: '''“saathaannu saathaane engane purathaakkuvaan kazhiyum? '''23TSKCOMऔर वह उन्हें पास बुलाकर, उन से दुष्टान्तोंमें कहने लगा; शैतान क्योंकर शैतान को निकाल सकता है24TSKCOMAnd if a kingdom be divided against itself, that kingdom cannot stand.24TSKCOM'''ഒരു രാജ്യം തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ രാജ്യത്തിനു നിലനില്പാൻ കഴികയില്ല. '''24TSKCOM'''oru raajyam thannilthanne chhidrichu engkil aa raajyathinu nilanilpaan kazhikayilla. '''24TSKCOMऔर यदि किसी राज्य में फूट पके, तो वह राज्य क्योंकर स्यिर रह सकता है25TSKCOMAnd if a house be divided against itself, that house cannot stand.25TSKCOM'''ഒരു വീടു തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ആ വീട്ടിന്നു നിലനില്പാൻ കഴികയില്ല. '''25TSKCOM'''oru veetu thannil thanne chhidrichu engkil aa veettinnu nilanilpaan kazhikayilla. '''25TSKCOMऔर यदि किसी घर में फूट पके, तो वह घर क्योंकर स्यिर रह सकेगा26TSKCOMAnd if Satan rise up against himself, and be divided, he cannot stand, but hath an end.26TSKCOM'''സാത്താൻ തന്നോടുതന്നേ എതിർത്തു ഛിദ്രിച്ചു എങ്കിൽ അവന്നു നിലനില്പാൻ കഴിവില്ല; അവന്റെ അവസാനം വന്നു. '''26TSKCOM'''saathaan thannotuthanne ethirthu chhidrichu engkil avannu nilanilpaan kazhivilla; avanre avasaanam vannu. '''26TSKCOMऔर यदि शैतान अपना ही विरोधी होकर अपके में फूट डाले, तो वह क्योंकर बना रह सकता है उसका तो अन्त ही हो जाता है।27TSKCOMNo man can enter into a strong man’s house, and spoil his goods, except he will first bind the strong man; and then he will spoil his house.27TSKCOM'''ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്റെ വീട്ടിൽ കടന്നു അവന്റെ കോപ്പു കവർന്നുകളവാൻ ആർക്കും കഴികയില്ല; പിടിച്ചു കെട്ടിയാൽ പിന്നെ അവന്റെ വീടു കവർച്ച ചെയ്യാം. '''27TSKCOM'''balavaane pitichuketteettallaathe avanre veettil katannu avanre koppu kavarnnukalavaan aarkkum kazhikayilla; pitichu kettiyaal pinne avanre veetu kavarcha cheyyaam. '''27TSKCOMकिन्तु कोई मनुष्य किसी बलवन्त के घर में घुसकर उसका माल लूट नहीं सकता, जब तक कि वह पहिले उस बलवन्त को न बान्ध ले; और तब उसके घर को लूट लेगा।28TSKCOMVerily I say unto you, All sins shall be forgiven unto the sons of men, and blasphemies wherewith soever they shall blaspheme:28TSKCOM'''മനുഷ്യരോടു സകല പാപങ്ങളും അവർ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും; '''28TSKCOM'''manushyarotu sakala paapangalum avar dushichu parayunna sakala dooshanangalum kshamikkum; '''28TSKCOMमैं तुम से सच कहता हूं, कि मनुष्योंकी सन्तान के सब पाप और निन्दा जो वे करते हैं, झमा की जाएगी।29TSKCOMBut he that shall blaspheme against the Holy Ghost hath never forgiveness, but is in danger of eternal damnation:29TSKCOM'''പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. '''29TSKCOM'''parishudhaathmaavinre nere dooshanam payunnavano orunaalum kshama kittaathe nithyashikshekku yogyanaakum ennu njaan sathyamaayittu ningalotu parayunnu. '''29TSKCOMपरन्तु जो कोई पवित्रात्क़ा के विरूद्ध निन्दा करे, वह कभी भी झमा न किया जाएगा: वरन वह अनन्त पाप का अपराधी ठहरता है।30TSKCOMBecause they said, He hath an unclean spirit.30TSKCOMഅവന്നു ഒരു അശുദ്ധാത്മാവു ഉണ്ടു എന്നു അവർ പറഞ്ഞിരുന്നു.30TSKCOMAvannu oru ashudhaathmaavu untu ennu avar paranjnjirunnu.30TSKCOMक्योंकि वे यह कहते थे, कि उस में अशुद्ध आत्क़ा है।।31TSKCOMThere came then his brethren and his mother, and, standing without, sent unto him, calling him.31TSKCOMഅനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തു നിന്നു അവനെ വിളപ്പാൻ ആളയച്ചു.31TSKCOMAnantharam avanre ammayum sahodaranmaarum vannu purathu ninnu avane vilappaan aalayachu.31TSKCOMऔर उस की माता और उसके भाई आए, और बाहर खड़े होकर उसे बुलवा भेजा।32TSKCOMAnd the multitude sat about him, and they said unto him, Behold, thy mother and thy brethren without seek for thee.32TSKCOMപുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു; അവർ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും പുറത്തു നിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു അവൻ അവരോടു:32TSKCOMPurushaaram avanre churrum irunnirunnu; avar avanotu: ninre ammayum sahodaranmaarum purathu ninnu ninne anveshikkunnu ennu paranjnju avan avarotu:32TSKCOMऔर भीड़ उसके आसपास बैठी यी, और उन्होंने उस से कहा; देख, तेरी माता और तेरे भाई बाहर तुझे ढूंढते हैं।33TSKCOMAnd he answered them, saying, Who is my mother, or my brethren?33TSKCOM'''“എന്റെ അമ്മയും സഹോദരന്മാരും ആർ ”''' എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ടു:33TSKCOM'''“enre ammayum sahodaranmaarum aar ”''' ennu paranjnjittu churrilum irikkunnavare nokkikkontu:33TSKCOMउस ने उन्हें उत्तर दिया, कि मेरी माता और मेरे भाई कौन हैं34TSKCOMAnd he looked round about on them which sat about him, and said, Behold my mother and my brethren!34TSKCOM'''“എന്റെ അമ്മയും സഹോദരന്മാരും ഇതാ. '''34TSKCOM'''“enre ammayum sahodaranmaarum ithaa. '''34TSKCOMऔर उन पर जो उसके आस पास बैठे थे, दृष्टि करके कहा, देखो, मेरी माता और मेरे भाई यह हैं।35TSKCOMFor whosoever shall do the will of God, the same is my brother, and my sister, and mother.35TSKCOM'''ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നേ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു”''' എന്നു പറഞ്ഞു.35TSKCOM'''daivathinte ishtam cheyyunnavan thanne enre sahodaranum sahodariyum ammayum aakunnu”''' ennu paranjnju.35TSKCOMक्योंकि जो कोई परमेश्वर की इच्छा पर चले, वही मेरे भाई, और बहिन और माता है।।