1TSKCOMThe beginning of the gospel of Jesus Christ, the Son of God;1TSKCOMദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം:1TSKCOMDaivaputhranaaya yeshukristhuvinre suvisheshathinte aarambham:1TSKCOMपरमेश्वर के पुत्र यीशु मसीह के सुसमाचार का आरम्भ।2TSKCOMAs it is written in the prophets, Behold, I send my messenger before thy face, which shall prepare thy way before thee.2TSKCOM" ഞാൻ നിനക്കു മുമ്പായി എന്റെ ദൂതനെ അയക്കുന്നു; അവൻ നിന്റെ വഴി ഒരുക്കും.2TSKCOM" njaan ninakku mumpaayi enre doothane ayakkunnu; avan ninre vazhi orukkum.2TSKCOMजैसे यशायाह भविष्यद्वकता की पुस्तक में लिखा है कि देख; मैं अपके दूत को तेरे आगे भेजता हूं, जो तेरे लिथे मार्ग सुधारेगा।3TSKCOMThe voice of one crying in the wilderness, Prepare ye the way of the Lord, make his paths straight.3TSKCOMകർത്താവിന്റെ വഴി ഒരുക്കുവിൻ അവന്റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കു" എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ യോഹന്നാൻ വന്നു3TSKCOMKarthaavinre vazhi orukkuvin avanre paatha nirappaakkuvin ennu marubhoomiyil vilichuparayunnavanre vaakku" enningane yeshayyaapravaachakanre pusthakathil ezhuthiyirikkunnathupole yohannaan vannu3TSKCOMजंगल में एक पुकारनेवाले का शब्द सुनाई दे रहा है कि प्रभु का मार्ग तैयार करो, और उस की सड़कें सीधी करो।4TSKCOMJohn did baptize in the wilderness, and preach the baptism of repentance for the remission of sins.4TSKCOMമരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിന്നായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു. അവന്റെ അടുക്കൽ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യർ എല്ലാവരും വന്നു പാപങ്ങളെ ഏറ്റുപറഞ്ഞു യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം കഴിഞ്ഞു.4TSKCOMMarubhoomiyil snaanam kazhippichum paapamochanathinnaayulla maanasaantharasnaanam prasamgichumkontirunnu. avanre atukkal yehoodyadesham okkeyum yerooshalemyar ellaavarum vannu paapangale erruparanjnju yorddaan nadiyil avanaal snaanam kazhinjnju.4TSKCOMयूहन्ना आया, जो जंगल में बपतिस्क़ा देता, और पापोंकी झमा के लिथे मनफिराव के बपतिस्क़ा का प्रचार करता या।5TSKCOMAnd there went out unto him all the land of Judaea, and they of Jerusalem, and were all baptized of him in the river of Jordan, confessing their sins.5TSKCOM5TSKCOM5TSKCOMऔर सारे यहूदिया देश के, और यरूशलेम के सब रहनेवाले निकलकर उसके पास गए, और अपके पापोंको मानकर यरदन नदी में उस से बपतिस्क़ा लिया।6TSKCOMAnd John was clothed with camel’s hair, and with a girdle of a skin about his loins; and he did eat locusts and wild honey;6TSKCOMയോഹന്നാനോ ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽ വാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഉപജീവിച്ചും പോന്നു.6TSKCOMYohannaano ottaka romamkontulla utuppum arayil thol vaarum dharichum vettukkiliyum kaattuthenum upajeevichum ponnu.6TSKCOMयूहन्ना ऊंट के रोम का वस्त्र पहिने और अपक्की कमर में चमड़ें का पटुका बान्धे रहता या ओर ट्टिड्डियाँ और वन मधु खाया करता या।7TSKCOMAnd preached, saying, There cometh one mightier than I after me, the latchet of whose shoes I am not worthy to stoop down and unloose.7TSKCOMഎന്നിലും ബലമേറിയവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു കുനിഞ്ഞഴിപ്പാൻ ഞാൻ യോഗ്യനല്ല.7TSKCOMEnnilum balameriyavan enre pinnaale varunnu; avanre cherippinre vaaru kuninjnjazhippaan njaan yogyanalla.7TSKCOMऔर यह प्रचार करता या, कि मेरे बाद वह आने वाला है, जो मुझ से शक्तिमान है; मैं इस योग्य नहीं कि फुककर उसके जूतोंका बन्ध खोलूं।8TSKCOMI indeed have baptized you with water: but he shall baptize you with the Holy Ghost.8TSKCOMഞാൻ നിങ്ങളെ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നു അവൻ പ്രസംഗിച്ചു പറഞ്ഞു.8TSKCOMNjaan ningale vellathil snaanam kazhippikkunnu; avano ningale parishudhaathmaavil snaanam kazhippikkum ennu avan prasamgichu paranjnju.8TSKCOMमैं ने तो तुम्हें पानी से बपतिस्क़ा दिया है पर वह तुम्हें पवित्र आत्क़ा से बपतिस्क़ा देगा।।9TSKCOMAnd it came to pass in those days, that Jesus came from Nazareth of Galilee, and was baptized of John in Jordan.9TSKCOMആ കാലത്തു യേശു ഗലീലയിലെ നസറെത്തിൽ നിന്നു വന്നു യോഹന്നാനാൽ യോർദ്ദാനിൽ സ്നാനം കഴിഞ്ഞു.9TSKCOMAa kaalathu yeshu galeelayile nasarethil ninnu vannu yohannaanaal yorddaanil snaanam kazhinjnju.9TSKCOMउन दिनोंमें यीशु ने गलील के नासरत से आकर, यरदन में यूहन्ना से बपतिस्क़ा लिया।10TSKCOMAnd straightway coming up out of the water, he saw the heavens opened, and the Spirit like a dove descending upon him:10TSKCOMവെള്ളത്തിൽ നിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവു പ്രാവുപോലെ തന്റെ മേൽ വരുന്നതും കണ്ടു:10TSKCOMVellathil ninnu kayariya utane aakaasham pilarunnathum aathmaavu praavupole thanre mel varunnathum kantu:10TSKCOMऔर जब वह पानी से निकलकर ऊपर आया, तो तुरन्त उस ने आकाश को खुलते और आत्क़ा को कबूतर की नाईं अपके ऊपर उतरते देखा।11TSKCOMAnd there came a voice from heaven, saying, Thou art my beloved Son, in whom I am well pleased.11TSKCOMനീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.11TSKCOMNee enre priyaputhran; ninnil njaan prasaadichirikkunnu ennu svarggathil ninnu oru shabdavum undaayi.11TSKCOMऔर यह आकाशवाणी हई, कि तू मेरा प्रिय पुत्र है, तुझ से मैं प्रसन्न हूं।।12TSKCOMAnd immediately the Spirit driveth him into the wilderness.12TSKCOMഅനന്തരം ആത്മാവു അവനെ മരുഭൂമിയിലേക്കു പോകുവാൻ നിർബന്ധിച്ചു.12TSKCOMAnantharam aathmaavu avane marubhoomiyilekku pokuvaan nirbandhichu.12TSKCOMतब आत्क़ा ने तुरन्त उस को जंगल की ओर भेजा।13TSKCOMAnd he was there in the wilderness forty days, tempted of Satan; and was with the wild beasts; and the angels ministered unto him.13TSKCOMഅവിടെ അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു നാല്പതു ദിവസം മരുഭൂമിയിൽ കാട്ടുമൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാർ അവനെ ശുശ്രൂഷിച്ചു പോന്നു.13TSKCOMAvite avan saathaanaal pareekshikkappettu naalpathu divasam marubhoomiyil kaattumrigangalotukoote aayirunnu; doothanmaar avane shushrooshichu ponnu.13TSKCOMऔर जंगल में चालीस दिन तक शैतान ने उस की पक्कीझा की; और वह वन पशुओं के साय रहा; और स्वर्गदूत उन की सेवा करते रहे।।14TSKCOMNow after that John was put in prison, Jesus came into Galilee, preaching the gospel of the kingdom of God,14TSKCOMഎന്നാൽ യോഹന്നാൻ തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്നു ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു:14TSKCOMEnnaal yohannaan thatavil aayashesham yeshu galeelayil chennu daivaraajyathinte suvishesham prasamgichu:14TSKCOMयूहन्ना के पकड़वाए जाने के बाद यीशु ने गलील में आकर परमेश्वर के राज्य का सुसमाचार प्रचार किया।15TSKCOMAnd saying, The time is fulfilled, and the kingdom of God is at hand: repent ye, and believe the gospel.15TSKCOM'''“കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ” ''' എന്നു പറഞ്ഞു.15TSKCOM'''“kaalam thikanjnju daivaraajyam sameepichirikkunnu; maanasaantharappettu suvisheshathil vishvasippin” ''' ennu paranjnju.15TSKCOMऔर कहा, समय पूरा हुआ है, और परमेश्वर का राज्य निकट आ गया है; मन फिराओ और सुसमाचार पर विश्वास करो।।16TSKCOMNow as he walked by the sea of Galilee, he saw Simon and Andrew his brother casting a net into the sea: for they were fishers.16TSKCOMഅവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ ശീമോനും അവന്റെ സഹോദരനായ അന്ത്രെയാസും കടലിൽ വല വീശുന്നതു കണ്ടു; അവർ മീൻ പിടിക്കുന്നവർ ആയിരുന്നു.16TSKCOMAvan galeelakkatalpurathu natakkumpol sheemonum avanre sahodaranaaya anthreyaasum katalil vala veeshunnathu kantu; avar meen pitikkunnavar aayirunnu.16TSKCOMगलील की फील के किनारे किनारे जाते हुए, उस ने शमौन और उसके भाई अन्द्रियास को फील में जाल डालते देखा; क्योंकि वे मछुवे थे।17TSKCOMAnd Jesus said unto them, Come ye after me, and I will make you to become fishers of men.17TSKCOMയേശു അവരോടു: '''“എന്നെ അനുഗമിപ്പിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും”''' എന്നു പറഞ്ഞു.17TSKCOMYeshu avarotu: '''“enne anugamippin; njaan ningale manushyare pitikkunnavaraakkum”''' ennu paranjnju.17TSKCOMऔर यीशु ने उन से कहा; मेरे पीछे चले आओ; मैं तुम को मनुष्योंके मछुवे बनाऊंगा।18TSKCOMAnd straightway they forsook their nets, and followed him.18TSKCOMഉടനെ അവർ വല വിട്ടു അവനെ അനുഗമിച്ചു.18TSKCOMUtane avar vala vittu avane anugamichu.18TSKCOMवे तुरन्त जालोंको छोड़कर उसके पीछे हो लिए।19TSKCOMAnd when he had gone a little farther thence, he saw James the son of Zebedee, and John his brother, who also were in the ship mending their nets.19TSKCOMഅവിടെ നിന്നു അല്പം മുന്നോട്ടു ചെന്നപ്പോൾ സെബെദിയുടെ മകനായ യാക്കോബും അവന്റെ സഹോദരനായ യോഹന്നാനും പടകിൽ ഇരുന്നു വല നന്നാക്കുന്നതു കണ്ടു.19TSKCOMAvite ninnu alpam munnottu chennappol sebediyute makanaaya yaakkobum avanre sahodaranaaya yohannaanum patakil irunnu vala nannaakkunnathu kantu.19TSKCOMऔर कुछ आगे बढ़कर, उस ने जब्दी के पुत्र याकूब, और उसके भाई यहून्ना को, नाव पर जालोंको सुधारते देखा।20TSKCOMAnd straightway he called them: and they left their father Zebedee in the ship with the hired servants, and went after him.20TSKCOMഉടനെ അവരെയും വിളിച്ചു; അവർ അപ്പനായ സെബെദിയെ കൂലിക്കാരോടുകൂടെ പടകിൽ വിട്ടു അവനെ അനുഗമിച്ചു.20TSKCOMUtane avareyum vilichu; avar appanaaya sebediye koolikkaarotukoote patakil vittu avane anugamichu.20TSKCOMउस ने तुरन्त उन्हें बुलाया; और वे अपके पिता जब्दी को मजदूरी के साय नाव पर छोड़कर, उसके पीछे चले गए।।21TSKCOMAnd they went into Capernaum; and straightway on the sabbath day he entered into the synagogue, and taught.21TSKCOMഅവർ കഫർന്നഹൂമിലേക്കു പോയി; ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിച്ചു.21TSKCOMAvar kapharnnahoomilekku poyi; shabbathil avan palliyil chennu upadeshichu.21TSKCOMऔर वे कफरनहूम में आए, और वह तुरन्त सब्त के दिन सभा के घर में जाकर उपकेश करने लगा।22TSKCOMAnd they were astonished at his doctrine: for he taught them as one that had authority, and not as the scribes.22TSKCOMഅവന്റെ ഉപദേശത്തിങ്കൽ അവർ വിസ്മയിച്ചു; അവൻ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചതു.22TSKCOMAvanre upadeshathingkal avar vismayichu; avan shaasthrimaareppoleyalla, adhikaaramullavanaayittathre avare upadeshichathu.22TSKCOMऔर लोग उसके उपकेश से चकित हुए; क्योंकि वह उन्हें शास्त्रियोंकी नाईं नहीं, परन्तु अधिक्कारनेी की नाई उपकेश देता या।23TSKCOMAnd there was in their synagogue a man with an unclean spirit; and he cried out,23TSKCOMഅവരുടെ പള്ളിയിൽ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ നിലവിളിച്ചു:23TSKCOMAvarute palliyil ashudhaathmaavulla oru manushyan undaayirunnu; avan nilavilichu:23TSKCOMऔर उसी समय, उन की सभा के घर में एक मनुष्य या, जिस में एक अशुद्ध आत्क़ा यी।24TSKCOMSaying, Let us alone; what have we to do with thee, thou Jesus of Nazareth? art thou come to destroy us? I know thee who thou art, the Holy One of God.24TSKCOMനസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പിരിശുദ്ധൻ തന്നേ എന്നു പറഞ്ഞു.24TSKCOMNasaraayanaaya yeshuve, njangalkkum ninakkum thammil enthu? njangale nashippippaan vannuvo? nee aar ennu njaan ariyunnu; daivathinte pirishudhan thanne ennu paranjnju.24TSKCOMउस ने चिल्लाकर कहा, हे यीशु नासरी, हमें तुझ से क्या काम क्या तू हमें नाश करने आया है मैं तुझे जानता हूं, तू कौन है परमेश्वर का पवित्र जन!25TSKCOMAnd Jesus rebuked him, saying, Hold thy peace, and come out of him.25TSKCOMയേശു അതിനെ ശാസിച്ചു: '''“ മിണ്ടരുതു; അവനെ വിട്ടുപോ ”''' എന്നു പറഞ്ഞു.25TSKCOMYeshu athine shaasichu: '''“ mindaruthu; avane vittupo ”''' ennu paranjnju.25TSKCOMयीशु ने उसे डांटकर कहा, चुप रह; और उस में से निकल जा।26TSKCOMAnd when the unclean spirit had torn him, and cried with a loud voice, he came out of him.26TSKCOMഅപ്പോൾ അശുദ്ധാത്മാവു അവനെ ഇഴെച്ചു, ഉറക്കെ നിലവിളിച്ചു അവനെ വിട്ടു പോയി.26TSKCOMAppol ashudhaathmaavu avane izhechu, urakke nilavilichu avane vittu poyi.26TSKCOMतब अशुद्ध आत्क़ा उस को मरोड़कर, और बड़े शब्द से चिल्लाकर उस में से निकल गई।27TSKCOMAnd they were all amazed, insomuch that they questioned among themselves, saying, What thing is this? what new doctrine is this? for with authority commandeth he even the unclean spirits, and they do obey him.27TSKCOMഎല്ലാവരും ആശ്ചര്യപ്പെട്ടു: ഇതെന്തു? ഒരു പുതിയ ഉപദേശം; അവൻ അധികാരത്തോടെ അശുദ്ധാത്മാക്കളോടും കല്പിക്കുന്നു; അവ അവനെ അനുസരിക്കയും ചെയ്യുന്നു എന്നു പറഞ്ഞു തമ്മിൽ വാദിച്ചുകൊണ്ടിരുന്നു.27TSKCOMEllaavarum aashcharyappettu: ithenthu? oru puthiya upadesham; avan adhikaarathote ashudhaathmaakkalotum kalpikkunnu; ava avane anusarikkayum cheyyunnu ennu paranjnju thammil vaadichukontirunnu.27TSKCOMइस पर सब लोग आश्चर्य करते हुए आपस में वाद-विवाद करने लगे कि यह क्या बात है यह तो कोई नया उपकेश है! वह अधिक्कारने के साय अशुद्ध आत्क़ाओं को भी आज्ञा देता है, और वे उस की आज्ञा मानती हैं।28TSKCOMAnd immediately his fame spread abroad throughout all the region round about Galilee.28TSKCOMഅവന്റെ ശ്രുതി വേഗത്തിൽ ഗലീലനാടു എങ്ങും പരന്നു.28TSKCOMAvanre shruthi vegathil galeelanaatu engum parannu.28TSKCOMसो उसका नाम तुरन्त गलील के आस पास के सारे देश में हर जगह फैल गया।।29TSKCOMAnd forthwith, when they were come out of the synagogue, they entered into the house of Simon and Andrew, with James and John.29TSKCOMഅനന്തരം അവർ പള്ളിയിൽ നിന്നു ഇറങ്ങി യാക്കോബും യോഹന്നാനുമായി ശിമോന്റെയും അന്ത്രെയാസിന്റെയും വീട്ടിൽ വന്നു.29TSKCOMAnantharam avar palliyil ninnu irangi yaakkobum yohannaanumaayi shimonreyum anthreyaasinreyum veettil vannu.29TSKCOMऔर वह तुरन्त आराधनालय में से निकलकर, याकूब और यूहन्ना के साय शमौन और अन्द्रियास के घर आया।30TSKCOMBut Simon’s wife’s mother lay sick of a fever, and anon they tell him of her.30TSKCOMഅവിടെ ശിമോന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടന്നിരുന്നു; അവർ അവളെക്കുറിച്ചു അവനോടു പറഞ്ഞു.30TSKCOMAvite shimonre ammaaviyamma panipitichu kitannirunnu; avar avalekkurichu avanotu paranjnju.30TSKCOMऔर शमौन की सास ज्वर से पीडित यी, और उन्होंने तुरन्त उसके विषय में उस से कहा।31TSKCOMAnd he came and took her by the hand, and lifted her up; and immediately the fever left her, and she ministered unto them.31TSKCOMഅവൻ അടുത്തു ചെന്നു അവളെ കൈക്കുപിടിച്ചു എഴുന്നേല്പിച്ചു; പനി അവളെ വിട്ടുമാറി, അവൾ അവരെ ശുശ്രൂഷിച്ചു.31TSKCOMAvan atuthu chennu avale kaikkupitichu ezhunnelpichu; pani avale vittumaari, aval avare shushrooshichu.31TSKCOMतब उस ने पास जाकर उसका हाथ पकड़ के उसे उठाया; और उसका ज्वर उस पर से उतर गया, और वह उन की सेवा-टहल करने लगी।।32TSKCOMAnd at even, when the sun did set, they brought unto him all that were diseased, and them that were possessed with devils.32TSKCOMവൈകുന്നേരം സൂര്യൻ അസ്തമിച്ചശേഷം അവർ സകലവിധദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.32TSKCOMVaikunneram sooryan asthamichashesham avar sakalavidhadeenakkaareyum bhoothagrasthareyum avanre atukkal kontuvannu.32TSKCOMसन्ध्या के समय जब सूर्य डूब गया तो लोग सब बीमारोंको और उन्हें जिन में दुष्टात्क़ा भीं उसके पास लाए।33TSKCOMAnd all the city was gathered together at the door.33TSKCOMപട്ടണം ഒക്കെയും വാതിൽക്കൽ വന്നു കൂടിയിരുന്നു.33TSKCOMPattanam okkeyum vaathilkkal vannu kootiyirunnu.33TSKCOMऔर सारा नगर द्वार पर इकट्ठा हुआ।34TSKCOMAnd he healed many that were sick of divers diseases, and cast out many devils; and suffered not the devils to speak, because they knew him.34TSKCOMനാനവ്യാധികളാൽ വലഞ്ഞിരുന്ന അനേകരെ അവൻ സൌഖ്യമാക്കി, അനേകം ഭൂതങ്ങളെയും പുറത്താക്കി; ഭൂതങ്ങൾ അവനെ അറികകൊണ്ടു സംസാരിപ്പാൻ അവയെ സമ്മതിച്ചില്ല.34TSKCOMNaanavyaadhikalaal valanjnjirunna anekare avan saukhyamaakki, anekam bhoothangaleyum purathaakki; bhoothangal avane arikakontu samsaarippaan avaye sammathichilla.34TSKCOMऔर उस ने बहुतोंको जो नाना प्रकार की बीमारियोंसे दुखी थे, चंगा किया; और बहुत से दुष्टात्क़ाओं को निकाला; और दुष्टात्क़ाओं को बोलने न दिया, क्योंकि वे उसे पहचानती यीं।।35TSKCOMAnd in the morning, rising up a great while before day, he went out, and departed into a solitary place, and there prayed.35TSKCOMഅതികാലത്തു ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ടു ഒരു നിർജ്ജനസ്ഥലത്തു ചെന്നു പ്രാർത്ഥിച്ചു.35TSKCOMAthikaalathu iruttote avan ezhunnerru purappettu oru nirjjanasthalathu chennu praarthichu.35TSKCOMऔर भोर को दिन निकलने से बहुत पहिले, वह उठकर निकला, और एक जंगली स्यान में गया और वहां प्रार्यना करने लगा।36TSKCOMAnd Simon and they that were with him followed after him.36TSKCOMശിമോനും കൂടെയുള്ളവരും അവന്റെ പിന്നാലെ ചെന്നു,36TSKCOMShimonum kooteyullavarum avanre pinnaale chennu,36TSKCOMतब शमौन और उसके सायी उस की खोज में गए।37TSKCOMAnd when they had found him, they said unto him, All men seek for thee.37TSKCOMഅവനെ കണ്ടപ്പോൾ: എല്ലാവരും നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു.37TSKCOMAvane kandappol: ellaavarum ninne anveshikkunnu ennu paranjnju.37TSKCOMजब वह मिला, तो उस से कहा; कि सब लोग तुझे ढूंढ रहे हैं।38TSKCOMAnd he said unto them, Let us go into the next towns, that I may preach there also: for therefore came I forth.38TSKCOMഅവൻ അവരോടു: '''“ഞാൻ അടുത്ത ഊരുകളിലും പ്രസംഗിക്കേണ്ടതിന്നു നാം അവിടേക്കു പോക; ഇതിന്നായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നതു”''' എന്നു പറഞ്ഞു.38TSKCOMAvan avarotu: '''“njaan atutha oorukalilum prasamgikkendathinnu naam avitekku poka; ithinnaayittallo njaan purappettu vannirikkunnathu”''' ennu paranjnju.38TSKCOMउस न उन से कहा, आओ; हम ओर कहीं आस पास की बस्तियोंमें जाएं, कि मैं वहां भी प्रचार करूं, क्योंकि मै। इसी लिथे निकला हूं।39TSKCOMAnd he preached in their synagogues throughout all Galilee, and cast out devils.39TSKCOMഅങ്ങനെ അവൻ ഗലീലയിൽ ഒക്കെയും അവരുടെ പള്ളികളിൽ ചെന്നു പ്രസംഗിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു.39TSKCOMAngane avan galeelayil okkeyum avarute pallikalil chennu prasamgikkayum bhoothangale purathaakkukayum cheythu.39TSKCOMसो वह सारे गलील में उन की सभाओं में जा जाकर प्रचार करता और दुष्टात्क़ाओं को निकालता रहा।।40TSKCOMAnd there came a leper to him, beseeching him, and kneeling down to him, and saying unto him, If thou wilt, thou canst make me clean.40TSKCOMഒരു കുഷ്ഠരോഗി അവന്റെ അടുക്കൽ വന്നു മുട്ടുകുത്തി: നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അപേക്ഷിച്ചു.40TSKCOMOru kushtharogi avanre atukkal vannu muttukuthi: ninakku manassuntengkil enne shudhamaakkuvaan kazhiyum ennu apekshichu.40TSKCOMऔर एक कोढ़ी ने उसके पास आकर, उस से बिनती की, और उसके साम्हने घुटने टेककर, उस से कहा; यदि तू चाहे तो मुझे शुद्ध कर सकता है।41TSKCOMAnd Jesus, moved with compassion, put forth his hand, and touched him, and saith unto him, I will; be thou clean.41TSKCOMയേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു:41TSKCOMYeshu manassalinjnju kai neetti avane thottu:41TSKCOMउस ने उस पर तरस खाकर हाथ बढ़ाया, और उसे छूकर कहा; मैं चाहता हूं तू शुद्ध हो जा।42TSKCOMAnd as soon as he had spoken, immediately the leprosy departed from him, and he was cleansed.42TSKCOM'''മനസ്സുണ്ടു, ശുദ്ധമാക''' എന്നു പറഞ്ഞ ഉടനെ കുഷ്ഠം വിട്ടുമാറി അവന്നു ശുദ്ധിവന്നു.42TSKCOM'''manassuntu, shudhamaaka''' ennu paranjnja utane kushtham vittumaari avannu shudhivannu.42TSKCOMऔर तुरन्त उसका कोढ़ जाता रहा, और वह शुद्ध हो गया।43TSKCOMAnd he straitly charged him, and forthwith sent him away;43TSKCOMയേശു അവനെ അമർച്ചയായി ശാസിച്ചു:43TSKCOMYeshu avane amarchayaayi shaasichu:43TSKCOMतब उस ने उसे चिताकर तुरन्त विदा किया।44TSKCOMAnd saith unto him, See thou say nothing to any man: but go thy way, shew thyself to the priest, and offer for thy cleansing those things which Moses commanded, for a testimony unto them.44TSKCOM'''“നോക്കു, ആരോടും ഒന്നും പറയരുതു; എന്നാൽ ചെന്നു പുരോഹിതന്നു നിന്നെത്തന്നേ കാണിച്ചു, നിന്റെ ശുദ്ധീകരണത്തിന്നു വേണ്ടി മോശെ കല്പിച്ചതു അവർക്കു സാക്ഷ്യത്തിന്നായി അർപ്പിക്ക”''' എന്നു പറഞ്ഞു അവനെ വിട്ടയച്ചു.44TSKCOM'''“nokku, aarotum onnum parayaruthu; ennaal chennu purohithannu ninnethanne kaanichu, ninre shudheekaranathinnu venti moshe kalpichathu avarkku saakshyathinnaayi arppikka”''' ennu paranjnju avane vittayachu.44TSKCOMऔर उस से कहा, देख, किसी से कुछ मत कहना, परन्तु जाकर अपके आप को याजक को दिखा, और अपके शुद्ध होने के विषय में जो कुछ मूसा ने ठहराया है उसे भेंट चढ़ा, कि उन पर गवाही हो।45TSKCOMBut he went out, and began to publish it much, and to blaze abroad the matter, insomuch that Jesus could no more openly enter into the city, but was without in desert places: and they came to him from every quarter.45TSKCOMഅവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; അതിനാൽ യേശുവിന്നു പരസ്യമായി പട്ടണത്തിൽ കടപ്പാൻ കഴിയായ്കകൊണ്ടു അവൻ പുറത്തു നിർജ്ജനസ്ഥലങ്ങളിൽ പാർത്തു; എല്ലാടത്തു നിന്നും ആളുകൾ അവന്റെ അടുക്കൽ വന്നു കൂടി.45TSKCOMAvano purappettu valare ghoshippaanum vasthutha prasamgippaanum thutangi; athinaal yeshuvinnu parasyamaayi pattanathil katappaan kazhiyaaykakontu avan purathu nirjjanasthalangalil paarthu; ellaatathu ninnum aalukal avanre atukkal vannu kooti.45TSKCOMपरन्तु वह बाहर जाकर इस बात को बहुत प्रचार करने और यहां तक फैलाने लगा, कि यीशु फिर खुल्लमखुल्ला नगर में न जा सका, परन्तु बाहर जंगली स्यानोंमें रहा; औश्र् चहुंओर से लागे उसके पास आते रहे।।