1TSKCOMAnd as he went out of the temple, one of his disciples saith unto him, Master, see what manner of stones and what buildings are here!1TSKCOMഅവൻ ദൈവാലയത്തെ വിട്ടു പോകുമ്പോൾ ശിഷ്യന്മാരിൽ ഒരുത്തൻ: ഗുരോ, ഇതാ, എങ്ങനെയുള്ള കല്ലു, എങ്ങനെയുള്ള പണി എന്നു അവനോടു പറഞ്ഞു.1TSKCOMAvan daivaalayathe vittu pokumpol shishyanmaaril oruthan: guro, ithaa, enganeyulla kallu, enganeyulla pani ennu avanotu paranjnju.1TSKCOMजब वह मन्दिर से निकल रहा या, तो उसके चलोंमें से एक ने उस से कहा; हे गुरू, देख, कैसे कैसे पत्यर और कैसे कैसे भवन हैं!2TSKCOMAnd Jesus answering said unto him, Seest thou these great buildings? there shall not be left one stone upon another, that shall not be thrown down.2TSKCOMയേശു അവനോടു: '''നീ ഈ വലിയ പണി കാണുന്നുവോ? ഇടിക്കാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല''' എന്നു പറഞ്ഞു.2TSKCOMYeshu avanotu: '''nee ee valiya pani kaanunnuvo? itikkaathe kallinmel kallu ivite sheshikkayilla''' ennu paranjnju.2TSKCOMयीशु ने उस से कहा; क्या तुम थे बड़े बड़े भवन देखते हो: यहां पत्यर पर पत्यर भी बचा न रहेगा जो ढाया न जाएगा।।3TSKCOMAnd as he sat upon the mount of Olives over against the temple, Peter and James and John and Andrew asked him privately,3TSKCOMപിന്നെ അവൻ ഒലീവ് മലയിൽ ദൈവാലയത്തിന്നു നേരെ ഇരിക്കുമ്പോൾ പത്രൊസും യാക്കോബും യോഹന്നാനും അന്ത്രെയാസും സ്വകാര്യമായി അവനോടു:3TSKCOMPinne avan oleev malayil daivaalayathinnu nere irikkumpol pathrosum yaakkobum yohannaanum anthreyaasum svakaaryamaayi avanotu:3TSKCOMजब वह जैतून के पहाड़ पर मन्दिर के साम्हने बैठा या, तो पतरस और याकूब और यूहन्ना और अन्द्रियास ने अलग जाकर उस से पूछा।4TSKCOMTell us, when shall these things be? and what shall be the sign when all these things shall be fulfilled?4TSKCOMഅതു എപ്പോൾ സംഭവിക്കും? അതിന്നു എല്ലാം നിവൃത്തി വരുന്ന കാലത്തിന്റെ ലക്ഷണം എന്തു എന്നു ഞങ്ങളോടു പറഞ്ഞാലും എന്നു ചോദിച്ചു.4TSKCOMAthu eppol sambhavikkum? athinnu ellaam nivrithi varunna kaalathinte lakshanam enthu ennu njangalotu paranjnjaalum ennu chodichu.4TSKCOMकि हमें बता कि थे बातें कब होंगी और जब थे सब बातें पूरी होने पर होंगी उस समय का क्या चिन्ह होगा5TSKCOMAnd Jesus answering them began to say, Take heed lest any man deceive you:5TSKCOMയേശു അവരോടു പറഞ്ഞു തുടങ്ങിയതു: '''ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.5TSKCOMYeshu avarotu paranjnju thutangiyathu: '''aarum ningale therrikkaathirippaan sookshichukolvin.5TSKCOMयीशु उन से कहने लगा; चौकस रहो कि कोई तुम्हें न भरमाए।6TSKCOMFor many shall come in my name, saying, I am Christ; and shall deceive many.6TSKCOM'''ഞാൻ ആകുന്നു എന്നു പറഞ്ഞുകൊണ്ടു അനേകർ എന്റെ പേരെടുത്തു വന്നു പലരെയും തെറ്റിക്കും.'''6TSKCOM'''njaan aakunnu ennu paranjnjukontu anekar enre peretuthu vannu palareyum therrikkum.'''6TSKCOMबहुतेरे मेरे नाम से आकर कहेंगे, कि मैं वही हूं और बहुतोंको भरमाएंगे।7TSKCOMAnd when ye shall hear of wars and rumours of wars, be ye not troubled: for such things must needs be; but the end shall not be yet.7TSKCOM'''എന്നാൽ നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചു കേൾക്കുമ്പോൾ ഭ്രമിച്ചുപോകരുതു. അതു സംഭവിക്കേണ്ടതു തന്നേ; എന്നാൽ അതു അവസാനമല്ല.'''7TSKCOM'''ennaal ningal yudhangaleyum yudhashruthikaleyum kurichu kelkkumpol bhramichupokaruthu. athu sambhavikkendathu thanne; ennaal athu avasaanamalla.'''7TSKCOMऔर जब तुम लड़ाइयां, और लड़ाइयोंकी चर्चा सुनो; तो न घबराना: क्योंकि इन का होना अवश्य है; परन्तु उस समय अन्त न होगा।8TSKCOMFor nation shall rise against nation, and kingdom against kingdom: and there shall be earthquakes in divers places, and there shall be famines and troubles: these are the beginnings of sorrows.8TSKCOM'''ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; അവിടവിടെ ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇതു ഈറ്റുനോവിന്റെ ആരംഭമത്രേ. '''8TSKCOM'''jaathi jaathiyotum raajyam raajyathotum ethirkkum; avitavite bhookampavum kshaamavum undaakum; ithu eerrunovinre aarambhamathre. '''8TSKCOMक्योंकि जाति पर जाति, और राज्य पर राज्य चढ़ाई करेगा, और हर कहीं भूईंडोल होंगे, और अकाल पकेंगे; यह तो पीड़ाओं का आरम्भ ही होगा।।9TSKCOMBut take heed to yourselves: for they shall deliver you up to councils; and in the synagogues ye shall be beaten: and ye shall be brought before rulers and kings for my sake, for a testimony against them.9TSKCOM'''എന്നാൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസംഘങ്ങളിൽ ഏല്പിക്കയും പള്ളികളിൽവെച്ചു തല്ലുകയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പാകെ അവർക്കു സാക്ഷ്യത്തിന്നായി നിറുത്തുകയും ചെയ്യും. '''9TSKCOM'''ennaal ningalethanne sookshichukolvin; avar ningale nyaayaadhipasamghangalil elpikkayum pallikalilvechu thallukayum enre nimitham naatuvaazhikalkkum raajaakkanmaarkkum mumpaake avarkku saakshyathinnaayi niruthukayum cheyyum. '''9TSKCOMपरन्तु तुम अपके विषय में चौकस रहो; क्योंकि लोग तुम्हें महासभाओं में सौंपेंगे और तुम पंचायतोंमें पीटे जाओगे; और मेरे कारण हाकिमोंऔर राजाओं के आगे खड़े किए जाओगे, ताकि उन के लिथे गवाही हो।10TSKCOMAnd the gospel must first be published among all nations.10TSKCOM'''എന്നാൽ സുവിശേഷം മുമ്പെ സകലജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു.'''10TSKCOM'''ennaal suvishesham mumpe sakalajaathikalotum prasamgikkendathaakunnu.'''10TSKCOMपर अवश्य है कि पहिले सुसमाचार सब जातियोंमें प्रचार किया जाए।11TSKCOMBut when they shall lead you, and deliver you up, take no thought beforehand what ye shall speak, neither do ye premeditate: but whatsoever shall be given you in that hour, that speak ye: for it is not ye that speak, but the Holy Ghost.11TSKCOM'''അവർ നിങ്ങളെ കൊണ്ടുപോയി ഏല്പിക്കുമ്പോൾ എന്തു പറയേണ്ടു എന്നു മുൻകൂട്ടി വിചാരപ്പെടരുതു. ആ നാഴികയിൽ നിങ്ങൾക്കു ലഭിക്കുന്നതു തന്നേ പറവിൻ; പറയുന്നതു നിങ്ങൾ അല്ല, പരിശുദ്ധാത്മാവത്രേ.'''11TSKCOM'''avar ningale kontupoyi elpikkumpol enthu parayentu ennu munkootti vichaarappetaruthu. aa naazhikayil ningalkku labhikkunnathu thanne paravin; parayunnathu ningal alla, parishudhaathmaavathre.'''11TSKCOMजब वे तुम्हें ले जाकर सौंपेंगे, तो पहिले से चिन्ता न करना, कि हम क्या कहेंगे; पर जो कुछ तुम्हें उसी घड़ी बताया जाए, वही कहना; क्योंकि बोलनेवाले तुम नहीं हो, परन्तु पवित्र आत्क़ा है।12TSKCOMNow the brother shall betray the brother to death, and the father the son; and children shall rise up against their parents, and shall cause them to be put to death.12TSKCOM'''സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന്നു ഏല്പിക്കും; മക്കളും അമ്മയപ്പന്മാരുടെ നേരെ എഴുന്നേറ്റു അവരെ കൊല്ലിക്കും. '''12TSKCOM'''sahodaran sahodaraneyum appan makaneyum maranathinnu elpikkum; makkalum ammayappanmaarute nere ezhunnerru avare kollikkum. '''12TSKCOMऔर भाई को भाई, और पिता को पुत्र घात के लिथे सौंपेंगे, और लड़केबाले माता-पिता के विरोध में उठकर उन्हें मरवा डालेंगे।13TSKCOMAnd ye shall be hated of all men for my name’s sake: but he that shall endure unto the end, the same shall be saved.13TSKCOM'''എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ രക്ഷിക്കപ്പെടും. '''13TSKCOM'''enre naamam nimitham ellaavarum ningale pakekkum; ennaal avasaanatholam sahichu nilkkunnavan rakshikkappetum. '''13TSKCOMऔर मेरे नाम के कारण सब लोग तुम से बैर करेंगे; पर जो अन्त तक धीरज धरे रहेगा, उसी का उद्धार होगा।।14TSKCOMBut when ye shall see the abomination of desolation, spoken of by Daniel the prophet, standing where it ought not, (let him that readeth understand,) then let them that be in Judaea flee to the mountains:14TSKCOM'''എന്നാൽ ശൂന്യമാക്കുന്ന മ്ലേച്ഛത നില്ക്കുരുതാത്ത സ്ഥലത്തു നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ, - വായിക്കുന്നവൻ ചിന്തിച്ചുകൊള്ളട്ടെ - അന്നു യെഹൂദ്യദേശത്തു ഉള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ.'''14TSKCOM'''ennaal shoonyamaakkunna mlechhatha nilkkuruthaatha sthalathu nilkkunnathu ningal kaanumpol, - vaayikkunnavan chinthichukollatte - annu yehoodyadeshathu ullavar malakalilekku otippokatte.'''14TSKCOMसो जब तुम उस उजाड़नेवाली घृणित वस्तु को जहां उचित नहीं वहां खड़ी देखो, (पढ़नेवाला समझ ले) तब जो यहूदिया में हों, वे पहाड़ोंपर भाग जाएं।15TSKCOMAnd let him that is on the housetop not go down into the house, neither enter therein, to take any thing out of his house:15TSKCOM'''വീട്ടിന്മേൽ ഇരിക്കുന്നവൻ അകത്തേക്കു ഇറങ്ങിപോകയോ വീട്ടിൽ നിന്നു വല്ലതും എടുപ്പാൻ കടക്കയോ അരുതു.'''15TSKCOM'''veettinmel irikkunnavan akathekku irangipokayo veettil ninnu vallathum etuppaan katakkayo aruthu.'''15TSKCOMसो कोठे पर हो, वह अपके घर से कुछ लेने को नीचे न उतरे और न भीतर जाए।16TSKCOMAnd let him that is in the field not turn back again for to take up his garment.16TSKCOM'''വയലിൽ ഇരിക്കുന്നവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുതു.'''16TSKCOM'''vayalil irikkunnavan vasthram etuppaan matangippokaruthu.'''16TSKCOMऔर जो खेत में हो, वह अपना कपड़ा लेने के लिथे पीछे न लौटे।17TSKCOMBut woe to them that are with child, and to them that give suck in those days!17TSKCOM'''ആ കാലത്തു ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! '''17TSKCOM'''aa kaalathu garbhinikalkkum mulakutippikkunnavarkkum ayyo kashtam! '''17TSKCOMउन दिनोंमें जो गर्भवती और दूध पिलाती होंगी, उन के लिथे हाथ हाथ!18TSKCOMAnd pray ye that your flight be not in the winter.18TSKCOM'''എന്നാൽ അതു ശീതകാലത്തു സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിപ്പിൻ.'''18TSKCOM'''ennaal athu sheethakaalathu sambhavikkaathirippaan praarthippin.'''18TSKCOMऔर प्रार्यना किया करो कि यह जाड़े में न हो।19TSKCOMFor in those days shall be affliction, such as was not from the beginning of the creation which God created unto this time, neither shall be.19TSKCOM'''ആ നാളുകൾ ദൈവം സൃഷ്ടിച്ച സൃഷ്ടിയുടെ ആരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ കഷ്ടകാലം ആകും.'''19TSKCOM'''aa naalukal daivam srishticha srishtiyute aarambhammuthal innuvare sambhavichittillaathathum inimel sambhavikkaathathum aaya kashtakaalam aakum.'''19TSKCOMक्योंकि वे दिन ऐसे क्लेश के होंगे, कि सृष्टि के आरम्भ से जो परमेश्वर ने सृजी है अब तक न तो हुए, और न कभी फिर होंगे।20TSKCOMAnd except that the Lord had shortened those days, no flesh should be saved: but for the elect’s sake, whom he hath chosen, he hath shortened the days.20TSKCOM'''കർത്താവു ആ നാളുകളെ ചുരുക്കീട്ടില്ല എങ്കിൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല. താൻ തിരഞ്ഞെടുത്ത വൃതന്മാർ നിമിത്തമോ അവൻ ആ നാളുകളെ ചുരുക്കിയിരിക്കുന്നു.'''20TSKCOM'''karthaavu aa naalukale churukkeettilla engkil oru jadavum rakshikkappetukayilla. thaan thiranjnjetutha vrithanmaar nimithamo avan aa naalukale churukkiyirikkunnu.'''20TSKCOMऔर यदि प्रभु उन दिनोंको न घटाता, तो कोई प्राणी भी न बचता; परन्तु उन चुने हुओं के कारण जिन को उस ने चुना है, उन दिनोंको घटाया।21TSKCOMAnd then if any man shall say to you, Lo, here is Christ; or, lo, he is there; believe him not:21TSKCOM'''അന്നു ആരെങ്കിലും നിങ്ങളോടു: ഇതാ ക്രിസ്തു ഇവിടെ എന്നോ അതാ അവിടെ എന്നോ പറഞ്ഞാൽ വിശ്വസിക്കരുതു.'''21TSKCOM'''annu aarengkilum ningalotu: ithaa kristhu ivite enno athaa avite enno paranjnjaal vishvasikkaruthu.'''21TSKCOMउस समय यदि कोई तुम से कहे; देखो, मसीह यहां है, या देखो, वहां है, तो प्रतीति न करना।22TSKCOMFor false Christs and false prophets shall rise, and shall shew signs and wonders, to seduce, if it were possible, even the elect.22TSKCOM'''കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു, കഴിയും എങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. '''22TSKCOM'''kallakristhukkalum kallapravaachakanmaarum ezhunnerru, kazhiyum engkil vrithanmaareyum therrippaanaayi atayaalangalum athbhuthangalum kaanikkum. '''22TSKCOMक्योंकि फूठे मसीह और फूठे भविष्यद्वक्ता उठ खड़े होंगे, और चिन्ह और अद्भुत काम दिखाएंगे कि यदि हो सके तो चुने हुओं को भी भरमा दें।23TSKCOMBut take ye heed: behold, I have foretold you all things.23TSKCOM'''നിങ്ങളോ സൂക്ഷിച്ചുകൊൾവിൻ; ഞാൻ എല്ലാം നിങ്ങളോടു മുൻകൂട്ടി പറഞ്ഞുവല്ലോ.'''23TSKCOM'''ningalo sookshichukolvin; njaan ellaam ningalotu munkootti paranjnjuvallo.'''23TSKCOMपर तुम चौकस रहो: देखो, मैं ने तुम्हें सब बातें पहिले ही से कह दी हैं।24TSKCOMBut in those days, after that tribulation, the sun shall be darkened, and the moon shall not give her light,24TSKCOM'''എങ്കിലോ ആ കാലത്തെ കഷ്ടം കഴിഞ്ഞ ശേഷം സൂര്യൻ ഇരുണ്ടുപോകയും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കയും ആകാശത്തുനിന്നു നക്ഷത്രങ്ങൾ വീണുകൊണ്ടിരിക്കയും ആകാശത്തിലെ ശക്തികൾ ഇളകിപ്പോകയും ചെയ്യും.'''24TSKCOM'''engkilo aa kaalathe kashtam kazhinjnja shesham sooryan iruntupokayum chandran prakaasham kotukkaathirikkayum aakaashathuninnu nakshathrangal veenukontirikkayum aakaashathile shakthikal ilakippokayum cheyyum.'''24TSKCOMउन दिनोंमें, उस क्लेश के बाद सूरज अन्धेरा हो जाएगा, और चान्द प्रकाश न देगा।25TSKCOMAnd the stars of heaven shall fall, and the powers that are in heaven shall be shaken.25TSKCOM25TSKCOM25TSKCOMऔर आकाश से तारागण गिरने लगेंगे: और आकाश की शक्तियां हिलाई जाएंगेी।26TSKCOMAnd then shall they see the Son of man coming in the clouds with great power and glory.26TSKCOM'''അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളിൽ വരുന്നതു അവർ കാണും.'''26TSKCOM'''appol manushyaputhran valiya shakthiyotum thejassotumkoote meghangalil varunnathu avar kaanum.'''26TSKCOMतब लोग मनुष्य के पुत्र को बड़ी सामर्य और महिमा के साय बादलोंमें आते देखंेगे।27TSKCOMAnd then shall he send his angels, and shall gather together his elect from the four winds, from the uttermost part of the earth to the uttermost part of heaven.27TSKCOM'''അന്നു അവൻ തന്റെ ദൂതന്മരെ അയച്ചു, തന്റെ വൃതന്മാരെ ഭൂമിയുടെ അറുതിമുതൽ ആകാശത്തിന്റെ അറുതിവരെയും നാലു ദിക്കിൽ നിന്നും കൂട്ടിച്ചേർക്കും. '''27TSKCOM'''annu avan thanre doothanmare ayachu, thanre vrithanmaare bhoomiyute aruthimuthal aakaashathinte aruthivareyum naalu dikkil ninnum kootticherkkum. '''27TSKCOMउस समय वह अपके दूतोंको भेजकर, पृय्वी के इस छोर से आकाश की उस छोर तक चारोंदिशा से अपके चुने हुए लोगोंको इकट्ठे करेगा।28TSKCOMNow learn a parable of the fig tree; When her branch is yet tender, and putteth forth leaves, ye know that summer is near:28TSKCOM'''അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ.'''28TSKCOM'''athiye nokki oru upama pathippin; athinre kompu ilathaayi ila thalirkkumpol venal atuthu ennu ningal ariyunnuvallo.'''28TSKCOMअंजीर के पेड़ से यह दृष्टान्त सीखो: जब उस की डाली कोमल हो जाती; और पत्ते निकलने लगते हैं; तो तुम जान लेते हो, कि ग्रीष्क़काल निकट है।29TSKCOMSo ye in like manner, when ye shall see these things come to pass, know that it is nigh, even at the doors.29TSKCOM'''അങ്ങനെ നിങ്ങളും ഇതു സംഭവിക്കുന്നതു കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.'''29TSKCOM'''angane ningalum ithu sambhavikkunnathu kaanumpol avan atukke vaathilkkal thanne aayirikkunnu ennu arinjnjukolvin.'''29TSKCOMइसी रीति से जब तुम इन बातोंको होते देखो, तो जान लो, कि वह निकट है वरन द्वार ही पर है।30TSKCOMVerily I say unto you, that this generation shall not pass, till all these things be done.30TSKCOM'''ഇതു ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.'''30TSKCOM'''ithu okkeyum sambhavikkuvolam ee thalamura ozhinjnjupokayilla ennu njaan sathyamaayittu ningalotu parayunnu.'''30TSKCOMमैं तुम से सच कहता हूं, कि जब तक थे सब बातें न हो लेंगी, तब तक यह लोग जाते न रहेंगे।31TSKCOMHeaven and earth shall pass away: but my words shall not pass away.31TSKCOM'''ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞു പോകയില്ല.'''31TSKCOM'''aakaashavum bhoomiyum ozhinjnjupokum; enre vachanangalo ozhinjnju pokayilla.'''31TSKCOMआकाश और पृय्वी अल जाएंगे, परन्तु मेरी बातें कभी न टलेंगी।32TSKCOMBut of that day and that hour knoweth no man, no, not the angels which are in heaven, neither the Son, but the Father.32TSKCOM'''ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വർഗ്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല.'''32TSKCOM'''aa naalum naazhikayum sambandhicho pithaavallaathe aarum, svarggathile doothanmaarum, puthranum koote ariyunnilla.'''32TSKCOMउस दिन या उस घड़ी के विषय में कोई नहीं जानता, न स्वर्ग के दूत और न पुत्र; परन्तु केवल पिता।33TSKCOMTake ye heed, watch and pray: for ye know not when the time is.33TSKCOM'''ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊൾവിൻ; ഉണർന്നും പ്രാർത്ഥിച്ചും കൊണ്ടിരിപ്പിൻ.'''33TSKCOM'''aa kaalam eppol ennu ningal ariyaaykakontu sookshichukolvin; unarnnum praarthichum kontirippin.'''33TSKCOMदेखो, जागते और प्रार्यना करते रहो; क्योंकि तुम नहीं जानते कि वह समय कब आएगा।34TSKCOMFor the Son of man is as a man taking a far journey, who left his house, and gave authority to his servants, and to every man his work, and commanded the porter to watch.34TSKCOM'''ഒരു മനുഷ്യൻ വിടുവിട്ടു പരദേശത്തുപോകുമ്പോൾ ദാസന്മാർക്കു അധികാരവും അവനവന്നു അതതു വേലയും കൊടുത്തിട്ടു വാതിൽകാവൽക്കാരനോടു ഉണർന്നിരിപ്പാൻ കല്പിച്ചതുപോലെ തന്നേ.'''34TSKCOM'''oru manushyan vituvittu paradeshathupokumpol daasanmaarkku adhikaaravum avanavannu athathu velayum kotuthittu vaathilkaavalkkaaranotu unarnnirippaan kalpichathupole thanne.'''34TSKCOMयह उस मनुष्य की सी दशा है, जो परदेश जाते समय अपना घर छोड़ जाए, और अपके दासोंको अधिक्कारने दे: और हर एक को उसका काम जता दे, और द्वारपाल को जागते रहने की आज्ञा दे।35TSKCOMWatch ye therefore: for ye know not when the master of the house cometh, at even, or at midnight, or at the cockcrowing, or in the morning:35TSKCOM'''യജമാനൻ സന്ധ്യക്കോ അർദ്ധരാത്രിക്കോ കോഴികൂകുന്ന നേരത്തോ രാവിലെയോ എപ്പോൾ വരും എന്നു അറിയായ്കകൊണ്ടു,'''35TSKCOM'''yajamaanan sandhyakko ardharaathrikko kozhikookunna neratho raavileyo eppol varum ennu ariyaaykakontu,'''35TSKCOMइसलिथे जागते रहो; क्योंकि तुम नहीं जानते कि घर का स्वामी कब आएगा, सांफ को या आधी रात को, या मुर्ग के बांग देने के समय या भोर को।36TSKCOMLest coming suddenly he find you sleeping.36TSKCOM'''അവൻ പെട്ടെന്നു വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെത്താതിരിക്കേണ്ടതിന്നു ഉണർന്നിരിപ്പിൻ.'''36TSKCOM'''avan pettennu vannu ningale urangunnavaraayi kantethaathirikkendathinnu unarnnirippin.'''36TSKCOMऐसा न हो कि वह अचानक आकर तुम्हें सोते पाए।37TSKCOMAnd what I say unto you I say unto all, Watch.37TSKCOM'''ഞാൻ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നു: ഉണർന്നിരിപ്പിൻ.'''37TSKCOM'''njaan ningalotu parayunnatho ellaavarotum parayunnu: unarnnirippin.'''37TSKCOMऔर जो मैं तुम से कहता हूं, वही सब से कहता हूं, जागते रहो।।