1TSKCOMAnd he began to speak unto them by parables. A certain man planted a vineyard, and set an hedge about it, and digged a place for the winefat, and built a tower, and let it out to husbandmen, and went into a far country.1TSKCOMപിന്നെ അവൻ ഉപമകളാൽ അവരോടു പറഞ്ഞുതുടങ്ങിയതു: '''ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലികെട്ടി ചക്കും കുഴിച്ചുനാട്ടി ഗോപുരവും പണിതു കുടിയാന്മാരെ ഏല്പിച്ചിട്ടു പരദേശത്തു പോയി. '''1TSKCOMPinne avan upamakalaal avarotu paranjnjuthutangiyathu: '''oru manushyan oru munthirithottam nattundaakki churrum veliketti chakkum kuzhichunaatti gopuravum panithu kutiyaanmaare elpichittu paradeshathu poyi. '''1TSKCOMफिर वह दृष्टान्त में उन से बातें करने लगा: कि किसी मनुष्य ने दाख की बारी लगाई, और उसके चारोंओर बाड़ा बान्धा, और रस का कुंड खोदा, और गुम्मट बनाया; और किसानोंको उसका ठीका देकर परदेश चला गया।2TSKCOMAnd at the season he sent to the husbandmen a servant, that he might receive from the husbandmen of the fruit of the vineyard.2TSKCOM'''കാലം ആയപ്പോൾ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന്നു അവൻ ഒരു ദാസനെ കുടിയാന്മാരുടെ അടുക്കൽ പറഞ്ഞയച്ചു.'''2TSKCOM'''kaalam aayappol kutiyaanmaarotu thottathinte anubhavam vaangendathinnu avan oru daasane kutiyaanmaarute atukkal paranjnjayachu.'''2TSKCOMफिर फल के मौसम में उस ने किसानोंके पास एक दास को भेजा कि किसान से दाख की बारी के फलोंका भाग ले।3TSKCOMAnd they caught him, and beat him, and sent him away empty.3TSKCOM'''അവർ അവനെ പിടിച്ചു തല്ലി വെറുതെ അയച്ചുകളഞ്ഞു.'''3TSKCOM'''avar avane pitichu thalli veruthe ayachukalanjnju.'''3TSKCOMपर उन्होंने उसे पकड़कर पीटा और छूछे हाथ लौटा दिया।4TSKCOMAnd again he sent unto them another servant; and at him they cast stones, and wounded him in the head, and sent him away shamefully handled.4TSKCOM'''പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു; അവനെ അവർ തലയിൽ മുറിവേല്പിക്കയും അവമാനിക്കയും ചെയ്തു.'''4TSKCOM'''pinne marroru daasane avarute atukkal paranjnjayachu; avane avar thalayil murivelpikkayum avamaanikkayum cheythu.'''4TSKCOMफिर उस ने एक और दास को उन के पास भेजा और उन्होंने उसका सिर फोड़ डाला और उसका अपमान किया।5TSKCOMAnd again he sent another; and him they killed, and many others; beating some, and killing some.5TSKCOM'''അവൻ മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവർ കൊന്നു; മറ്റു പലരെയും ചിലരെ അടിക്കയും ചിലരെ കൊല്ലുകയും ചെയ്തു.'''5TSKCOM'''avan marroruvane paranjnjayachu; avane avar konnu; marru palareyum chilare atikkayum chilare kollukayum cheythu.'''5TSKCOMफिर उस ने एक और को भेजा, और उन्होंने उसे मार डाला: तब उस ने और बहुतोंको भेजा: उन में से उन्होंने कितनो को पीटा, और कितनोंको मार डाला।6TSKCOMHaving yet therefore one son, his wellbeloved, he sent him also last unto them, saying, They will reverence my son.6TSKCOM'''അവന്നു ഇനി ഒരുത്തൻ, ഒരു പ്രിയമകൻ, ഉണ്ടായിരുന്നു. എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു. '''6TSKCOM'''avannu ini oruthan, oru priyamakan, undaayirunnu. enre makane avar shangkikkum ennu paranjnju otukkam avane avarute atukkal paranjnjayachu. '''6TSKCOMअब एक ही रह गया या, जो उसका प्रिय पुत्र या; अन्त में उस ने उसे भी उन के पास यह सोचकर भेजा कि वे मेरे पुत्र का आदर करेंगे।7TSKCOMBut those husbandmen said among themselves, This is the heir; come, let us kill him, and the inheritance shall be ours.7TSKCOM'''ആ കുടിയാന്മാരോ: ഇവൻ അവകാശി ആകുന്നു; വരുവിൻ; നാം ഇവനെ കൊല്ലുക; എന്നാൽ അവകാശം നമുക്കാകും എന്നു തമ്മിൽ പറഞ്ഞു.7TSKCOM'''aa kutiyaanmaaro: ivan avakaashi aakunnu; varuvin; naam ivane kolluka; ennaal avakaasham namukkaakum ennu thammil paranjnju.7TSKCOMपर उन किसानोंने आपस में कहा; यही तो वारिस है; आओ, हम उसे मार डालें, तब मीरास हमारी हो जाएगी।8TSKCOMAnd they took him, and killed him, and cast him out of the vineyard.8TSKCOM'''അവർ അവനെ പിടിച്ചു കൊന്നു തോട്ടത്തിൽ നിന്നു എറിഞ്ഞുകളഞ്ഞു.8TSKCOM'''avar avane pitichu konnu thottathil ninnu erinjnjukalanjnju.8TSKCOMऔर उन्होंने उसे पकड़कर मार डाला, और दाख की बारी के बाहर फेंक दिया।9TSKCOMWhat shall therefore the lord of the vineyard do? he will come and destroy the husbandmen, and will give the vineyard unto others.9TSKCOM'''എന്നാൽ തോട്ടത്തിന്റെ ഉടയവൻ എന്തു ചെയ്യും? അവൻ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം മറ്റുള്ളവരെ ഏല്പിക്കും. '''9TSKCOM'''ennaal thottathinte utayavan enthu cheyyum? avan vannu aa kutiyaanmaare nigrahichu thottam marrullavare elpikkum. '''9TSKCOMइसलिथे दाख की बारी का स्वामी क्या करेगा वह आकर उन किसानोंको नाश करेगा, और दाख की बारी औरोंको दे देगा।10TSKCOMAnd have ye not read this scripture; The stone which the builders rejected is become the head of the corner:10TSKCOM'''“വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിതീർന്നിരിക്കുന്നു.”10TSKCOM'''“veetu paniyunnavar thallikkalanjnja kallu moolakkallaayitheernnirikkunnu.”10TSKCOMक्या तुम ने पवित्र शास्त्र में यह वचन नहीं पढ़ा, कि जिस पत्यर को राजमिस्त्रयोंने निकम्मा ठहराया या, वही कोने का सिरा हो गया11TSKCOMThis was the Lord’s doing, and it is marvellous in our eyes?11TSKCOM'''“ഇതു കർത്താവിനാൽ സംഭവിച്ചു. നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു” എന്ന തിരുവെഴുത്തു നിങ്ങൾ വായിച്ചിട്ടില്ലയോ?'''11TSKCOM'''“ithu karthaavinaal sambhavichu. nammute drishtiyil aashcharyavumaayirikkunnu” enna thiruvezhuthu ningal vaayichittillayo?'''11TSKCOMयह प्रभु की ओर से हुआ, और हमारी दुष्टि मे अद्भुत है।12TSKCOMAnd they sought to lay hold on him, but feared the people: for they knew that he had spoken the parable against them: and they left him, and went their way.12TSKCOMഈ ഉപമ തങ്ങളെക്കുറിച്ചു ആകുന്നു പറഞ്ഞതു എന്നു ഗ്രഹിച്ചിട്ടു അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരത്തെ ഭയപ്പെട്ടു അവനെ വിട്ടുപോയി.12TSKCOMEe upama thangalekkurichu aakunnu paranjnjathu ennu grahichittu avar avane pitippaan anveshichu; ennaal purushaarathe bhayappettu avane vittupoyi.12TSKCOMतब उन्होंने उसे पकड़ना चाहा; क्योंकि समझ गए थे, कि उस ने हमारे विरोध में यह दृष्टान्त कहा है: पर वे लोगोंसे डरे; और उसे छोड़ कर चले गए।।13TSKCOMAnd they send unto him certain of the Pharisees and of the Herodians, to catch him in his words.13TSKCOMഅനന്തരം അവനെ വാക്കിൽ കുടുക്കുവാൻ വേണ്ടി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കൽ അയച്ചു.13TSKCOMAnantharam avane vaakkil kutukkuvaan venti avar pareeshanmaarilum herodyarilum chilare avanre atukkal ayachu.13TSKCOMतब उन्होंने उसे बातोंमें फंसाने के लिथे कई एक फरीसियोंऔर हेरोदियोंको उसके पास भेजा।14TSKCOMAnd when they were come, they say unto him, Master, we know that thou art true, and carest for no man: for thou regardest not the person of men, but teachest the way of God in truth: Is it lawful to give tribute to Caesar, or not?14TSKCOMഅവർ വന്നു: ഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ടു നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങൾ അറിയുന്നു; കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ? ഞങ്ങൾ കൊടുക്കയോ കൊടുക്കാതിരിക്കയോ വേണ്ടതു എന്നു അവനോടു ചോദിച്ചു.14TSKCOMAvar vannu: guro, nee manushyarute mukham nokkaathe daivathinte vazhi neraayi pathippikkunnathukontu nee sathyavaanum aareyum ganyamaakkaathavanum ennu njangal ariyunnu; kaisarkku karam kotukkunnathu vihithamo allayo? njangal kotukkayo kotukkaathirikkayo vendathu ennu avanotu chodichu.14TSKCOMऔर उन्होंने आकर उस से कहा; हे गुरू, हम जानते हैं, कि तू सच्चा है, और किसी की परवा नहीं करता; क्योंकि तू मनुष्योंका मुंह देख कर बातें नहीं करता, परन्तु परमेश्वर का मार्ग सच्चाई से बताता है।15TSKCOMShall we give, or shall we not give? But he, knowing their hypocrisy, said unto them, Why tempt ye me? bring me a penny, that I may seeit.15TSKCOMഅവൻ അവരുടെ കപടം അറിഞ്ഞു:''' നിങ്ങൾ എന്നെ പരീക്ഷിക്കുന്നതു എന്തു? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിൻ; ഞാൻ കാണട്ടെ എന്നു പറഞ്ഞു.15TSKCOMAvan avarute kapatam arinjnju:''' ningal enne pareekshikkunnathu enthu? oru vellikkaash kontuvaruvin; njaan kaanatte ennu paranjnju.15TSKCOMतो क्या कैसा को कर देना उचित है, कि नहीं हम दें, या न दें उस ने उन का कपट जानकर उन से कहा; मुझे क्योंपरखते हो एक दीनार मेरे पास लाओ, कि मैं देखूं।16TSKCOMAnd they brought it. And he saith unto them, Whose is this image and superscription? And they said unto him, Caesar’s.16TSKCOMഅവർ കൊണ്ടു വന്നു.''' ഈ സ്വരൂപവും മേലെഴുത്തും ആരുടേതു '''എന്നു അവരോടു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവർ പറഞ്ഞു.16TSKCOMAvar kontu vannu.''' ee svaroopavum melezhuthum aarutethu '''ennu avarotu chodichathinnu: kaisarutethu ennu avar paranjnju.16TSKCOMवे ले आए, और उस ने उन से कहा; यह मूतिर् और नाम किस का है उन्होंने कहा, कैसर का।17TSKCOMAnd Jesus answering said unto them, Render to Caesar the things that are Caesar’s, and to God the things that are God’s. And they marvelled at him.17TSKCOMയേശു അവരോടു: '''കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ '''എന്നു പറഞ്ഞു; അവർ അവങ്കൽ വളരെ ആശ്ചര്യപ്പെട്ടു.17TSKCOMYeshu avarotu: '''kaisarkkullathu kaisarkkum daivathinullathu daivathinnum kotuppin '''ennu paranjnju; avar avangkal valare aashcharyappettu.17TSKCOMयीशु ने उन से कहा; जो कैसर का है वह कैसर को, और जो परमेश्वर का है परमेश्वर को दो: तब वे उस पर बहुत अचम्भा करने लगे।।18TSKCOMThen come unto him the Sadducees, which say there is no resurrection; and they asked him, saying,18TSKCOMപുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യർ അവന്റെ അടുക്കൽ വന്നു ചോദിച്ചതെന്തെന്നാൽ:18TSKCOMPunaruthaanam illa ennu parayunna sadookyar avanre atukkal vannu chodichathenthennaal:18TSKCOMफिर सदूकियोंने भी, जो कहते हैं कि मरे हुओं का जी उठना है ही नहीं, उसके पास आकर उसे पूछा।19TSKCOMMaster, Moses wrote unto us, If a man’s brother die, and leave his wife behind him, and leave no children, that his brother should take his wife, and raise up seed unto his brother.19TSKCOMഗുരോ, ഒരുത്തന്റെ സഹോദരൻ മക്കളില്ലാതെ മരിച്ചു ഭാര്യ ശേഷിച്ചാൽ ആ ഭാര്യയെ അവന്റെ സഹോദരൻ പരിഗ്രഹിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.19TSKCOMGuro, oruthanre sahodaran makkalillaathe marichu bhaarya sheshichaal aa bhaaryaye avanre sahodaran parigrahichu thanre sahodarannu santhathiye janippikkenam ennu moshe ezhuthiyirikkunnu.19TSKCOMकि हे गुरू, मूसा ने हमारे लिथे लिखा है, कि यदि किसी का भाई बिना सन्तान मर जाए, और उस की पत्नी रह जाए, तो उसका भाई उस की पत्नी को ब्याह ले और अपके भाई के लिथे वंश उत्पन्न करे : सात भाई थे।20TSKCOMNow there were seven brethren: and the first took a wife, and dying left no seed.20TSKCOMഎന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ മൂത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു സന്തതിയില്ലാതെ മരിച്ചു പോയി.20TSKCOMEnnaal ezhu sahodaranmaar undaayirunnu; avaril moothavan oru sthreeye vivaaham kazhichu santhathiyillaathe marichu poyi.20TSKCOMपहिला भाई ब्याह करके बिना सन्तान मर गया।21TSKCOMAnd the second took her, and died, neither left he any seed: and the third likewise.21TSKCOMരണ്ടാമത്തവൻ അവളെ പരിഗ്രഹിച്ചു സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെ തന്നേ.21TSKCOMRandaamathavan avale parigrahichu santhathiyillaathe marichu; moonnaamathavanum angane thanne.21TSKCOMतब दूसरे भाई ने उस स्त्री को ब्याह लिया और बिना सन्तान मर गया; और वैसे ही तीसरे ने भी।22TSKCOMAnd the seven had her, and left no seed: last of all the woman died also.22TSKCOMഏഴുവരും സന്തതിയില്ലാതെ മരിച്ചു; എല്ലാവർക്കും ഒടുവിൽ സ്ത്രീയും മരിച്ചു.22TSKCOMEzhuvarum santhathiyillaathe marichu; ellaavarkkum otuvil sthreeyum marichu.22TSKCOMऔर सातोंसे सन्तान न हुई: सब के पीछे वह स्त्री भी मर गई।23TSKCOMIn the resurrection therefore, when they shall rise, whose wife shall she be of them? for the seven had her to wife.23TSKCOMപുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവന്നു ഭാര്യയാകും? ഏഴുവർക്കും ഭാര്യ ആയിരുന്നുവല്ലോ.23TSKCOMPunaruthaanathil aval avaril evannu bhaaryayaakum? ezhuvarkkum bhaarya aayirunnuvallo.23TSKCOMसो जी उठने पर वह उन में से किस की पत्नी होगी क्योंकि वह सातोंकी पत्नी हो चुकी यी।24TSKCOMAnd Jesus answering said unto them, Do ye not therefore err, because ye know not the scriptures, neither the power of God?24TSKCOMയേശു അവരോടു പറഞ്ഞതു: '''നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നതു?24TSKCOMYeshu avarotu paranjnjathu: '''ningal thiruvezhuthukaleyum daivashakthiyeyum ariyaaykakondallayo therrippokunnathu?24TSKCOMयीशु ने उन से कहा; क्या तुम इस कारण से भूल में नहीं पके हो, कि तुम न तो पवित्र शास्त्र ही को जानते हो, और न परमेश्वर की सामर्य को।25TSKCOMFor when they shall rise from the dead, they neither marry, nor are given in marriage; but are as the angels which are in heaven.25TSKCOM'''മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുമ്പോൾ വിവാഹം കഴിക്കയില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ ആകും.25TSKCOM'''marichavaril ninnu uyirthezhunnelkkumpol vivaaham kazhikkayilla vivaahathinnu kotukkappetukayumilla; svarggathile doothanmaareppole aakum.25TSKCOMक्योंकि जब वे मरे हुओं में से जी उठेंगे, तो उन में ब्याह शादी न होगी; पर स्वर्ग में दूतोंकी नाई होंगे।26TSKCOMAnd as touching the dead, that they rise: have ye not read in the book of Moses, how in the bush God spake unto him, saying, I am the God of Abraham, and the God of Isaac, and the God of Jacob?26TSKCOM'''എന്നാൽ മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ചു മോശെയുടെ പുസ്തകത്തിൽ മുൾപടർപ്പുഭാഗത്തു ദൈവം അവനോടു: ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു അരുളിച്ചെയ്തപ്രകാരം വായിച്ചിട്ടില്ലയോ?'''26TSKCOM'''ennaal marichavar uyirthezhunnelkkunnathinekkurichu mosheyute pusthakathil mulpatarppubhaagathu daivam avanotu: njaan abraahaaminre daivavum yishaakkinre daivavum yaakkobinre daivavum ennu arulicheythaprakaaram vaayichittillayo?'''26TSKCOMमरे हुओं के जी उठने के विषय में क्या तुम ने मूसा की पुस्तक में फाड़ी की कया में नही पढ़ा, कि परमेश्वर ने उस से कहा, मैं इब्राहीम का परमेश्वर, और इसहाक का परमेश्वर, और याकूब का परमेश्वर हूं27TSKCOMHe is not the God of the dead, but the God of the living: ye therefore do greatly err.27TSKCOM'''അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; നിങ്ങൾ വളരെ തെറ്റിപ്പോകുന്നു.'''27TSKCOM'''avan marichavarute daivamalla, jeevanullavarute daivamathre; ningal valare therrippokunnu.'''27TSKCOMपरमेश्वर मरे हुओं का नहीं, वरन जीवतोंका परमेश्वर है: सो तुम बड़ी भूल में पके हो।।28TSKCOMAnd one of the scribes came, and having heard them reasoning together, and perceiving that he had answered them well, asked him, Which is the first commandment of all?28TSKCOMശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്നു അവർ തമ്മിൽ തർക്കിക്കുന്നതു കേട്ടു അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു:28TSKCOMShaasthrimaaril oruvan atuthuvannu avar thammil tharkkikkunnathu kettu avan avarotu nallavannam utharam paranjnjaprakaaram bodhichittu: ellaarrilum mukhyakalpana ethu ennu avanotu chodichu. athinnu yeshu:28TSKCOMऔर शास्त्रियोंमें से एक ने आकर उन्हें विवाद करते सुना, और यह जानकर कि उस ने उन्हें अच्छी रीति से उत्तर दिया; उस से पूछा, सब से मुख्य आज्ञा कौन सी है29TSKCOMAnd Jesus answered him, The first of all the commandments is, Hear, O Israel; The Lord our God is one Lord:29TSKCOMഎല്ലാറ്റിലും മുഖ്യകല്പനയോ: '''“യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.'''29TSKCOMEllaarrilum mukhyakalpanayo: '''“yisraayele, kelkka; nammute daivamaaya karthaavu eka karthaavu.'''29TSKCOMयीशु ने उसे उत्तर दिया, सब आज्ञाओं में से यह मुख्य है; हे इस्राएल सुन; प्रभु हमारा परमेश्वर एक ही प्रभु है।30TSKCOMAnd thou shalt love the Lord thy God with all thy heart, and with all thy soul, and with all thy mind, and with all thy strength: this is the first commandment.30TSKCOM'''നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു.'''30TSKCOM'''ninre daivamaaya karthaavine nee poornnahridayathotum poornnaathmaavotum poornnamanassotum poornnashakthiyotum koote snehikkenam, ennu aakunnu.'''30TSKCOMऔर तू प्रभु अपके परमेश्वर से अपके सारे मन से और अपके सारे प्राण से, और अपक्की सारी बुद्धि से, और अपक्की सारी शक्ति से प्रेम रखना।31TSKCOMAnd the second is like, namely this, Thou shalt love thy neighbour as thyself. There is none other commandment greater than these.31TSKCOM'''രണ്ടാമത്തേതോ: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും എല്ല എന്നു ഉത്തരം പറഞ്ഞു. '''31TSKCOM'''randaamathetho: “koottukaarane ninneppole thanne snehikkenam” ennathre; ivayil valuthaayittu marroru kalpanayum ella ennu utharam paranjnju. '''31TSKCOMऔर दूसरी यह है, कि तू अपके पड़ोसी से अपके समान प्रेम रखना: इस से बड़ी और कोई आज्ञा नहीं।32TSKCOMAnd the scribe said unto him, Well, Master, thou hast said the truth: for there is one God; and there is none other but he:32TSKCOMശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.32TSKCOMShaasthri avanotu: nannu, guro, nee paranjnjathu sathyam thanne; ekaneyulloo; avanallaathe marroruthanumilla.32TSKCOMशास्त्री ने उस से कहा; हे गुरू, बहुत ठीक! तू ने सच कहा, कि वह एक ही है, और उसे छोड़ और कोई नहीं।33TSKCOMAnd to love him with all the heart, and with all the understanding, and with all the soul, and with all the strength, and to love his neighbour as himself, is more than all whole burnt offerings and sacrifices.33TSKCOMഅവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു.33TSKCOMAvane poornnahridayathotum poornna manassotum poornnashakthiyotumkoote snehikkunnathum thanneppole koottukaarane snehikkunnathum sakala sarvvaamgahomangalekkaalum yaagangalekkaalum saarameriyathu thanne ennu paranjnju.33TSKCOMऔर उस से सारे मन और सारी बुद्धि और सारे प्राण और सारी शक्ति के साय प्रेम रखना और पड़ोसी से अपके समान प्रेम रखना, सारे होमोंऔर बलिदानोंसे बढ़कर है।34TSKCOMAnd when Jesus saw that he answered discreetly, he said unto him, Thou art not far from the kingdom of God. And no man after that durst ask him any question.34TSKCOMഅവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: '''നീ ദൈവരാജ്യത്തോടു അകന്നവനല്ല '''എന്നു പറഞ്ഞു. അതിന്റെ ശേഷം അവനോടു ആരും ഒന്നും ചോദിപ്പാൻ തുനിഞ്ഞില്ല.34TSKCOMAvan budhiyote utharam paranjnju ennu yeshu kantittu: '''nee daivaraajyathotu akannavanalla '''ennu paranjnju. athinre shesham avanotu aarum onnum chodippaan thuninjnjilla.34TSKCOMजब यीशु ने देखा कि उस ने समझ से उत्तर दिया, तो उस से कहा; तू परमेश्वर के राज्य से दूर नहीं: और किसी को फिर उस से कुछ पूछने का साहस न हुआ।।35TSKCOMAnd Jesus answered and said, while he taught in the temple, How say the scribes that Christ is the Son of David?35TSKCOMയേശു ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു പറഞ്ഞുതുടങ്ങിയതു:''' ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു ശാസ്ത്രിമാർ പറയുന്നതു എങ്ങനെ?35TSKCOMYeshu daivaalayathil upadeshichukontu paranjnjuthutangiyathu:''' kristhu daaveedinre puthran ennu shaasthrimaar parayunnathu engane?35TSKCOMफिर यीशु ने मन्दिर में उपकेश करते हुए यह कहा, कि शास्त्री क्योंकर कहते हैं, कि मसीह दाऊद का पुत्र है36TSKCOMFor David himself said by the Holy Ghost, The Lord said to my Lord, Sit thou on my right hand, till I make thine enemies thy footstool.36TSKCOM'''“കർത്താവു എന്റെ കർത്താവിനോടു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു” എന്നു ദാവീദ് താൻ പരിശുദ്ധാത്മാവിലായി പറയുന്നു.36TSKCOM'''“karthaavu enre karthaavinotu: njaan ninre shathrukkale ninre paadapeetham aakkuvolam enre valathubhaagathirikka ennu arulicheythu” ennu daaveed thaan parishudhaathmaavilaayi parayunnu.36TSKCOMदाऊद ने आपक्की पवित्र आत्क़ा में होकर कहा है, कि प्रभु ने मेरे प्रभु से कहा; मेरे दाहिने बैठ, जब तक कि मैं तेरे बैरियोंको तेरे पांवोंकी पीढ़ी न कर दूं।37TSKCOMDavid therefore himself calleth him Lord; and whence is he then his son? And the common people heard him gladly.37TSKCOM'''ദാവീദ് തന്നേ അവനെ കർത്താവു എന്നു പറയുന്നവല്ലോ; പിന്നെ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ? '''എന്നാൽ വലിയ പുരുഷാരം അവന്റെ വാക്കു സന്തോഷത്തോടെ കേട്ടുപോന്നു.37TSKCOM'''daaveed thanne avane karthaavu ennu parayunnavallo; pinne avanre puthran aakunnathu engane? '''ennaal valiya purushaaram avanre vaakku santhoshathote kettuponnu.37TSKCOMदाऊद तो आप ही उसे प्रभु कहता है, फिर वह उसका पुत्र कहां से ठहरा और भीड़ के लोग उस की आनन्द से सुनते थे।।38TSKCOMAnd he said unto them in his doctrine, Beware of the scribes, which love to go in long clothing, and love salutations in the marketplaces,38TSKCOMഅവൻ തന്റെ ഉപദേശത്തിൽ അവരോടു: '''അങ്കികളോടെ നടക്കുന്നതും അങ്ങാടിയിൽ38TSKCOMAvan thanre upadeshathil avarotu: '''angkikalote natakkunnathum angaatiyil38TSKCOMउस ने अपके उपकेश में उन से कहा, शस्त्रियोंसे चौकस रहो, जो लम्बे वस्त्र पहिने हुए फिरना।39TSKCOMAnd the chief seats in the synagogues, and the uppermost rooms at feasts:39TSKCOM'''വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ.39TSKCOM'''vandanavum palliyil mukhyaasanavum athaazhathil pradhaanasthalavum ichhikkunna shaasthrimaare sookshichukolvin.39TSKCOMऔर बाजारोंमें नमस्कार, और आराधनालयोंमें मुख्य मुख्य आसन और जेवनारोंमें मुख्य मुख्य स्यान भी चाहते हैं।40TSKCOMWhich devour widows’ houses, and for a pretence make long prayers: these shall receive greater damnation.40TSKCOM'''അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായത്താൽ നീണ്ട പ്രാർത്ഥന കഴിക്കയും ചെയ്യുന്നു; അവർക്കു ഏറ്റവും വലിയ ശിക്ഷാവിധി വരും '''എന്നു പറഞ്ഞു.40TSKCOM'''avar vidhavamaarute veetukale vizhungukayum upaayathaal neenda praarthana kazhikkayum cheyyunnu; avarkku erravum valiya shikshaavidhi varum '''ennu paranjnju.40TSKCOMवे विधवाओं के घरोंको खा जाते हैं, और दिखाने के लिथे बड़ी देर तक प्रार्यना करते रहते हैं, थे अधिक दण्ड पाएंगे।।41TSKCOMAnd Jesus sat over against the treasury, and beheld how the people cast money into the treasury: and many that were rich cast in much.41TSKCOMപിന്നെ യേശു ശ്രീഭണ്ഡാരത്തിന്നു നേരെ ഇരിക്കുമ്പോൾ പുരുഷാരം ഭണ്ഡാരത്തിൽ പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്നു; ധനവാന്മാർ പലരും വളരെ ഇട്ടു.41TSKCOMPinne yeshu shreebhandaarathinnu nere irikkumpol purushaaram bhandaarathil panam itunnathu nokkikkontirunnu; dhanavaanmaar palarum valare ittu.41TSKCOMऔर वह मन्दिर के भण्डार के साम्हने बैठकर देख रहा या, कि लोग मन्दिर के भण्डार में किस प्रकार पैसे डालते हैं, और बहुत धनवानोंने बहुत कुछ डाला।42TSKCOMAnd there came a certain poor widow, and she threw in two mites, which make a farthing.42TSKCOMദരിദ്രയായ ഒരു വിധവ വന്നു ഒരു പൈസക്കു ശരിയായ രണ്ടു കാശ് ഇട്ടു.42TSKCOMDaridrayaaya oru vidhava vannu oru paisakku shariyaaya rantu kaash ittu.42TSKCOMइतने में एक कंगाल विधवा ने आकर दो दमडिय़ां, जो एक अधेले के बराबर होती है, डाली।43TSKCOMAnd he called unto him his disciples, and saith unto them, Verily I say unto you, That this poor widow hath cast more in, than all they which have cast into the treasury:43TSKCOMഅപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു: '''ഭണ്ഡാരത്തിൽ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.43TSKCOMAppol avan shishyanmaare atukkal vilichu: '''bhandaarathil itta ellaavarekkaalum ee daridrayaaya vidhava adhikam ittirikkunnu ennu njaan sathyamaayittu ningalotu parayunnu.43TSKCOMतब उस ने अपके चेलोंको पास बुलाकर उन से कहा; मैं तुम से सच कहता हूं, कि मन्दिर के भण्डार में डालने वालोंमें से इस कंगाल विधवा ने सब से बढ़कर डाला है।44TSKCOMFor all they did cast in of their abundance; but she of her want did cast in all that she had, even all her living.44TSKCOM'''എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നു ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ളതു ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു''' എന്നു അവരോടു പറഞ്ഞു.44TSKCOM'''ellaavarum thangalute samridhiyil ninnu ittu; ivalo thanre illaaymayil ninnu thanikkullathu okkeyum thanre upajeevanam muzhuvanum ittu''' ennu avarotu paranjnju.44TSKCOMक्योंकि सब ने अपके धन की बढ़ती में से डाला है, परन्तु इस ने अपक्की घटी में से जो कुछ उसका या, अर्यात् अपक्की सारी जीविका डाल दी है।