Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAfter two days was the feast of the passover, and of unleavened bread: and the chief priests and the scribes sought how they might take him by craft, and put him to death.
1TSKCOMരണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും ഉത്സവം ആയിരുന്നു. അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ ഉപായത്താൽ പിടിച്ചു കൊല്ലേണ്ടതു എങ്ങനെ എന്നു അന്വേഷിച്ചു:
1TSKCOMRantu divasam kazhinjnjittu pesahayuteyum pulippillaatha appathinteyum uthsavam aayirunnu. appol mahaapurohithanmaarum shaasthrimaarum avane upaayathaal pitichu kollendathu engane ennu anveshichu:
1TSKCOMदो दिन के बाद फसह और अखमीरी रोटी का पर्व्‍व होनेवाला या: और महाथाजक और शास्त्री इस बात की खोज में थे कि उसे क्‍योंकर छल से पकड़ कर मार डालें।
2TSKCOMBut they said, Not on the feast day, lest there be an uproar of the people.
2TSKCOMജനത്തിൽ കലഹം ഉണ്ടാകാതിരിപ്പാൻ ഉത്സവത്തിൽ അരുതു എന്നു അവർ പറഞ്ഞു.
2TSKCOMJanathil kalaham undaakaathirippaan uthsavathil aruthu ennu avar paranjnju.
2TSKCOMपरन्‍तु कहते थे, कि पर्व्‍व के दिन नहीं, कहीं ऐसा न हो कि लोगोंमे बलवा मचे।।
3TSKCOMAnd being in Bethany in the house of Simon the leper, as he sat at meat, there came a woman having an alabaster box of ointment of spikenard very precious; and she brake the box, and poured it on his head.
3TSKCOMഅവൻ ബേഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ ഒരു വെൺകൽഭരണി വിലയേറിയ സ്വച്ഛജടാമാംസി തൈലുവുമായി വന്നു ഭരണി പൊട്ടിച്ചു അവന്റെ തലയിൽ ഒഴിച്ചു.
3TSKCOMAvan bethaanyayil kushtharogiyaaya shimonre veettil panthiyil irikkumpol oru sthree oru venkalbharani vilayeriya svachhajataamaamsi thailuvumaayi vannu bharani pottichu avanre thalayil ozhichu.
3TSKCOMजब वह बैतनिय्याह में शमौन कोढ़ी के घर भोजन करने बैठा हुआ या जब एक स्त्री संगमरमर के पात्र में जटामांसी का बहुमूल्य शुद्ध इत्र लेकर आई; और पात्र तोड़ कर इत्र को उसके सिर पर उण्‍डेला।
4TSKCOMAnd there were some that had indignation within themselves, and said, Why was this waste of the ointment made?
4TSKCOMഅവിടെ ചിലർ: തൈലത്തിന്റെ ഈ വെറും ചെലവു എന്തിന്നു?
4TSKCOMAvite chilar: thailathinte ee verum chelavu enthinnu?
4TSKCOMपरन्‍तु कोई कोई अपके मन में िरिसयाकर कहने लगे, इस इत्र को क्‍योंसत्यनाश किया गया
5TSKCOMFor it might have been sold for more than three hundred pence, and have been given to the poor. And they murmured against her.
5TSKCOMഇതു മുന്നൂറ്റിൽ അധികം വെള്ളിക്കാശിന്നു വിറ്റു ദരിദ്രർക്കു കൊടുപ്പാൻ കഴിയുമായിരുന്നുവല്ലോ എന്നിങ്ങനെ ഉള്ളിൽ നീരസപ്പെട്ടു അവളെ ഭർത്സിച്ചു.
5TSKCOMIthu munnoorril adhikam vellikkaashinnu virru daridrarkku kotuppaan kazhiyumaayirunnuvallo enningane ullil neerasappettu avale bharthsichu.
5TSKCOMक्‍योकि यह इत्र तो ती सौ दीनार से अधिक मूल्य में बेचकर कंगालोंको बांटा जा सकता या, ओर वे उस को फिड़कने लगे।
6TSKCOMAnd Jesus said, Let her alone; why trouble ye her? she hath wrought a good work on me.
6TSKCOMഎന്നാൽ യേശു:''' ഇവളെ വിടുവിൻ; അവളെ അസഹ്യപ്പെടുത്തുന്നതു എന്തു? അവൾ എങ്കൽ നല്ല പ്രവൃത്തിയല്ലോ ചെയ്തതു.
6TSKCOMEnnaal yeshu:''' ivale vituvin; avale asahyappetuthunnathu enthu? aval engkal nalla pravrithiyallo cheythathu.
6TSKCOMयीशु ने कहा; उसे छोड़ दो; उसे क्‍योंसताते हो उस ने तो मेरे साय भालाई की है।
7TSKCOMFor ye have the poor with you always, and whensoever ye will ye may do them good: but me ye have not always.
7TSKCOM'''ദരിദ്രർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഇച്ഛിക്കുമ്പോൾ അവർക്കു നന്മചെയ്‍വാൻ നിങ്ങൾക്കു കഴിയും; ഞാനോ എല്ലായ്പോഴും നിങ്ങളോടുകൂടെ ഇരിക്കയില്ല.
7TSKCOM'''daridrar ningalkku ellaaypozhum atukke undallo; ichhikkumpol avarkku nanmachey‍vaan ningalkku kazhiyum; njaano ellaaypozhum ningalotukoote irikkayilla.
7TSKCOMकंगाल तुम्हारे साय सदा रहते हैं: और तुम जब चाहो तब उन से भलाई कर सकते हो; पर मैं तुम्हारे साय सदा न रहूंगा।
8TSKCOMShe hath done what she could: she is come aforehand to anoint my body to the burying.
8TSKCOM'''അവൾ തന്നാൽ ആവതു ചെയ്തു; കല്ലറയിലെ അടക്കത്തിന്നായി എന്റെ ദേഹത്തിന്നു മുമ്പുകൂട്ടി തൈലം തേച്ചു.
8TSKCOM'''aval thannaal aavathu cheythu; kallarayile atakkathinnaayi enre dehathinnu mumpukootti thailam thechu.
8TSKCOMजो कुछ वह कर सकी, उस ने किया; उस ने मेरे गाड़े जाने की तैयारी में पहिले से मेरी देह पर इत्र मला है।
9TSKCOMVerily I say unto you, Wheresoever this gospel shall be preached throughout the whole world, this also that she hath done shall be spoken of for a memorial of her.
9TSKCOM'''സുവിശേഷം ലോകത്തിൽ ഒക്കെയും പ്രസംഗിക്കുന്നേടത്തെല്ലാം അവൾ ചെയ്തതും അവളുടെ ഓർമ്മെക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. '''
9TSKCOM'''suvishesham lokathil okkeyum prasamgikkunnetathellaam aval cheythathum avalute ormmekkaayi prasthaavikkum ennu njaan sathyamaayittu ningalotu parayunnu. '''
9TSKCOMमैं तुम से सच कहता हूं, कि सारे जगत में जहां कहीं सुसमाचार प्रचर किया जाएगा, वहां उसके इस काम की चर्चा भी उसके स्क़रण में की जाएगी।।
10TSKCOMAnd Judas Iscariot, one of the twelve, went unto the chief priests, to betray him unto them.
10TSKCOMപിന്നെ പന്തിരുവരിൽ ഒരുത്തനായി ഈസ്കര്യോത്താവായ യൂദാ അവനെ മഹാപുരോഹിതന്മാർക്കു കാണിച്ചുകൊടുക്കേണ്ടതിന്നു അവരുടെ അടുക്കൽ ചെന്നു.
10TSKCOMPinne panthiruvaril oruthanaayi eeskaryothaavaaya yoodaa avane mahaapurohithanmaarkku kaanichukotukkendathinnu avarute atukkal chennu.
10TSKCOMतब यहूदा इसकिरयोती जो बारह में से एक या, महाथाजकोंके पास गया, कि उसे उन के हाथ पकड़वा दे।
11TSKCOMAnd when they heard it, they were glad, and promised to give him money. And he sought how he might conveniently betray him.
11TSKCOMഅവർ അതു കേട്ടു സന്തോഷിച്ചു അവന്നു പണം കൊടുക്കാം എന്നു വാഗ്ദത്തം ചെയ്തു; അവനും അവനെ എങ്ങനെ കാണിച്ചുകൊടുക്കാം എന്നു തക്കം അന്വേഷിച്ചുപോന്നു.
11TSKCOMAvar athu kettu santhoshichu avannu panam kotukkaam ennu vaagdatham cheythu; avanum avane engane kaanichukotukkaam ennu thakkam anveshichuponnu.
11TSKCOMवे यह सुनकर आनन्‍दित हुए, और उस को रूपके देना स्‍वीकार किया, और यह अवसर ढूंढ़ने लगा कि उसे किसी प्रकार पकड़वा दे।।
12TSKCOMAnd the first day of unleavened bread, when they killed the passover, his disciples said unto him, Where wilt thou that we go and prepare that thou mayest eat the passover?
12TSKCOMപെസഹകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ അവനോടു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ എവിടെ ഒരുക്കേണം എന്നു ചോദിച്ചു.
12TSKCOMPesahakunjnjaatine arukkunnathaaya pulippillaatha appathinte onnaam naalil shishyanmaar avanotu: nee pesaha kazhippaan njangal evite orukkenam ennu chodichu.
12TSKCOMअखमीरी रोटी के पर्व्‍व के पहिले दिन, जिस में से फसह का बलिदान करते थे, उसके चेलोंने उस से पूछा, तू कहां चाहता है, कि हम जाकर तेरे लिथे फसह खाने की तैयारी करे
13TSKCOMAnd he sendeth forth two of his disciples, and saith unto them, Go ye into the city, and there shall meet you a man bearing a pitcher of water: follow him.
13TSKCOMഅവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു; '''നഗരത്തിൽ ചെല്ലുവിൻ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങളെ എതിർപെടും.
13TSKCOMAvan shishyanmaaril rantupere ayachu; '''nagarathil chelluvin; avite oru kutam vellam chumannukontu oru manushyan ningale ethirpetum.
13TSKCOMउस ने अपके चेलोंमें से दो को यह कहकर भेजा, कि नगर में जाओ, और एक मनुष्य जल का घड़ा उठाए, हुए तुम्हें मिलेगा, उसके पीछे हो लेना।
14TSKCOMAnd wheresoever he shall go in, say ye to the goodman of the house, The Master saith, Where is the guestchamber, where I shall eat the passover with my disciples?
14TSKCOM'''അവന്റെ പിന്നാലെ ചെന്നു അവൻ കടക്കുന്നേടത്തു ആ വിട്ടുടയവനോടു: ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു ചോദിക്കുന്നു എന്നു പറവിൻ.
14TSKCOM'''avanre pinnaale chennu avan katakkunnetathu aa vittutayavanotu: njaan enre shishyanmaarumaayi pesaha kazhippaanulla shaala evite ennu guru chodikkunnu ennu paravin.
14TSKCOMऔर वह जिस घर में जाए उस घर के स्‍वामी से कहना; गुरू कहता है, कि मेरी पाहुनशाला जिस में मैं अपके चेलोंके साय फसह खाऊं कहां है
15TSKCOMAnd he will shew you a large upper room furnished and prepared: there make ready for us.
15TSKCOM'''അവൻ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും; അവിടെ നമുക്കു ഒരുക്കുവിൻ എന്നു പറഞ്ഞു.
15TSKCOM'''avan virichorukkiya oru vanmaalika kaanichutharum; avite namukku orukkuvin ennu paranjnju.
15TSKCOMवह तुम्हें एक सजी सजाई, और तैयार की हुई बड़ी अटारी दिखा देगा, वहां हमारे लिथे तैयारी करो।
16TSKCOMAnd his disciples went forth, and came into the city, and found as he had said unto them: and they made ready the passover.
16TSKCOMശിഷ്യന്മാർ പുറപ്പെട്ടു നഗരത്തിൽ ചെന്നു അവൻ തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി.
16TSKCOMShishyanmaar purappettu nagarathil chennu avan thangalotu paranjnjathupole kantu pesaha orukki.
16TSKCOMसो चेले निकलकर नगर में आथे और जैसा उस ने उन से कहा या, वैसा की पाया, और फसह तैयार किया।।
17TSKCOMAnd in the evening he cometh with the twelve.
17TSKCOMസന്ധ്യയായപ്പോൾ അവൻ പന്തിരുവരോടും കൂടെ വന്നു.
17TSKCOMSandhyayaayappol avan panthiruvarotum koote vannu.
17TSKCOMजब सांफ हुई, तो वह बारहोंके साय आया।
18TSKCOMAnd as they sat and did eat, Jesus said, Verily I say unto you, One of you which eateth with me shall betray me.
18TSKCOMഅവർ ഇരുന്നു ഭക്ഷിക്കുമ്പോൾ യേശു: ''' നിങ്ങളിൽ ഒരുവൻ എന്നോടുകൂടെ ഭക്ഷിക്കുന്നവൻ തന്നേ, എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു '''എന്നു പറഞ്ഞു.
18TSKCOMAvar irunnu bhakshikkumpol yeshu: ''' ningalil oruvan ennotukoote bhakshikkunnavan thanne, enne kaanichukotukkum ennu njaan sathyamaayittu ningalotu parayunnu '''ennu paranjnju.
18TSKCOMऔर जब वे बैठे भोजन कर रहे थे, तो यीशु ने कहा; मैं तुम से सच कहता हूं, कि तुम में से एक, जो मेरे साय भोजन कर रहा है, मुझे पकड़वाएगा।
19TSKCOMAnd they began to be sorrowful, and to say unto him one by one, Is it I? and another said, Is it I?
19TSKCOMഅവർ ദുഃഖിച്ചു, ഓരോരുത്തൻ: ഞാനോ, ഞാനോ എന്നു അവനോടു ചോദിച്ചു തുടങ്ങി.
19TSKCOMAvar duhkhichu, ororuthan: njaano, njaano ennu avanotu chodichu thutangi.
19TSKCOMउन पर उदासी छा गई और वे एक एक करके उस से कहने लगे; क्‍या वह मैं हूं
20TSKCOMAnd he answered and said unto them, It is one of the twelve, that dippeth with me in the dish.
20TSKCOMഅവൻ അവരോടു: ''' പന്തിരുവരിൽ ഒരുവൻ, എന്നോടുകൂടെ താലത്തിൽ കൈമുക്കുന്നവൻ തന്നേ.'''
20TSKCOMAvan avarotu: ''' panthiruvaril oruvan, ennotukoote thaalathil kaimukkunnavan thanne.'''
20TSKCOMउस ने उन से कहा, वह बारहोंमें से एक है, जो मेरे साय याली में हाथ डालता है।
21TSKCOMThe Son of man indeed goeth, as it is written of him: but woe to that man by whom the Son of man is betrayed! good were it for that man if he had never been born.
21TSKCOM'''മനുഷ്യപുത്രൻ പോകുന്നതു തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ തന്നേ സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ അയ്യോ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന്നു കൊള്ളായിരുന്നു''' എന്നു പറഞ്ഞു.
21TSKCOM'''manushyaputhran pokunnathu thannekkurichu ezhuthiyirikkunnathupole thanne sathyam; manushyaputhrane kaanichukotukkunna manushyanno ayyo kashtam; aa manushyan janikkaathirunnu engkil avannu kollaayirunnu''' ennu paranjnju.
21TSKCOMक्‍योंकि मनुष्य का पुत्र तो, जैसा उसके विषय में लिखा है, जाता ही है; परन्‍तु उस मनुष्य पर हाथ जिस के द्वारा मनुष्य का पुत्र पकड़वाया जाता है! यदि उस मनुष्य का जन्क़ ही न होताख्‍ तो उसके लिथे भला होता।।
22TSKCOMAnd as they did eat, Jesus took bread, and blessed, and brake it, and gave to them, and said, Take, eat: this is my body.
22TSKCOMഅവർ ഭക്ഷിക്കുമ്പോൾ അവൻ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു:''' വാങ്ങുവിൻ; ഇതു എന്റെ ശരീരം''' എന്നു പറഞ്ഞു.
22TSKCOMAvar bhakshikkumpol avan appam etuthu vaazhthi nurukki avarkku kotuthu:''' vaanguvin; ithu enre shareeram''' ennu paranjnju.
22TSKCOMऔर जब वे खा ही रहे थे तो उस ने रोटी ली, और आशीष मांगकर तोड़ी, और उनहें दी, और कहा, लो, यह मेरी देह है।
23TSKCOMAnd he took the cup, and when he had given thanks, he gave it to them: and they all drank of it.
23TSKCOMപിന്നെ പാനപാത്രം എടുത്തു സ്തോത്രംചൊല്ലി അവർക്കു കൊടുത്തു; എല്ലാവരും അതിൽനിന്നു കുടിച്ചു;
23TSKCOMPinne paanapaathram etuthu sthothramcholli avarkku kotuthu; ellaavarum athilninnu kutichu;
23TSKCOMफिर उस ने कटोरा लेकर धन्यवाद किया, और उन्‍हें दिया; और उन सब ने उस में से पीया।
24TSKCOMAnd he said unto them, This is my blood of the new testament, which is shed for many.
24TSKCOM'''ഇതു അനേകർക്കു വേണ്ടി ചൊരിയുന്നതായി നിയമത്തിന്നുള്ള എന്റെ രക്തം.
24TSKCOM'''ithu anekarkku venti choriyunnathaayi niyamathinnulla enre raktham.
24TSKCOMऔर उस ने उन से कहा, यह वाचा का मेरा वह लोहू है, जो बहुतोंके लिथे बहाथा जाता है।
25TSKCOMVerily I say unto you, I will drink no more of the fruit of the vine, until that day that I drink it new in the kingdom of God.
25TSKCOM'''മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ പുതുതായി അനുഭവിക്കുംനാൾവരെ ഞാൻ അതു ഇനി അനുഭവിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അവരോടു പറഞ്ഞു. '''
25TSKCOM'''munthirivalliyute anubhavam daivaraajyathil puthuthaayi anubhavikkumnaalvare njaan athu ini anubhavikkayilla ennu njaan sathyamaayittu ningalotu parayunnu ennu avarotu paranjnju. '''
25TSKCOMमैं तुम से सच कहता हूं, कि दाख का रस उस दिन तक फिर कभी न पीऊंगा, जब तक परमेश्वर के राज्य में नया न पीऊं।।
26TSKCOMAnd when they had sung an hymn, they went out into the mount of Olives.
26TSKCOMപിന്നെ അവർ സ്തോത്രം പാടിയശേഷം ഒലീവുമലക്കു പോയി.
26TSKCOMPinne avar sthothram paatiyashesham oleevumalakku poyi.
26TSKCOMफिर वे भजन गाकर बाहर जैतून के पहाड़ पर गए।।
27TSKCOMAnd Jesus saith unto them, All ye shall be offended because of me this night: for it is written, I will smite the shepherd, and the sheep shall be scattered.
27TSKCOMയേശു അവരോടു:''' നിങ്ങൾ എല്ലാവരും ഇടറിപ്പോകും; “ഞാൻ ഇടയനെ വെട്ടും, ആടുകൾ ചിതറിപ്പോകും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
27TSKCOMYeshu avarotu:''' ningal ellaavarum itarippokum; “njaan itayane vettum, aatukal chitharippokum” ennu ezhuthiyirikkunnuvallo.
27TSKCOMतब यीशु ने उन से कहा; तुम सब ठोकर खाओगे, क्‍योंकि लिखा है, कि मैं रखवाले को मारूंगा, और भेड़ तित्तर बित्तर हो जाएंगी।
28TSKCOMBut after that I am risen, I will go before you into Galilee.
28TSKCOM'''എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകും എന്നു പറഞ്ഞു.
28TSKCOM'''ennaal njaan uyirthezhunnerrashesham ningalkku mumpe galeelekku pokum ennu paranjnju.
28TSKCOMपरन्‍तु मैं अपके जी उठने के बाद तुम से पहिले गलील को जाऊंगा।
29TSKCOMBut Peter said unto him, Although all shall be offended, yet will not I.
29TSKCOMപത്രൊസ് അവനോടു: എല്ലാവരും ഇടറിയാലും ഞാൻ ഇടറുകയില്ല എന്നു പറഞ്ഞു.
29TSKCOMPathros avanotu: ellaavarum itariyaalum njaan itarukayilla ennu paranjnju.
29TSKCOMपतरस ने उस से कहा; यदि एक ठोकर खाएं तो खांए, पर मैं ठोकर नहीं खाऊंगा।
30TSKCOMAnd Jesus saith unto him, Verily I say unto thee, That this day, even in this night, before the cock crow twice, thou shalt deny me thrice.
30TSKCOMയേശു അവനോടു:''' ഇന്നു, ഈ രാത്രിയിൽ തന്നേ, കോഴി രണ്ടു വട്ടം കൂകും മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.
30TSKCOMYeshu avanotu:''' innu, ee raathriyil thanne, kozhi rantu vattam kookum mumpe nee moonnu vattam enne thallipparayum ennu njaan sathyamaayi ninnotu parayunnu ennu paranjnju.
30TSKCOMयीशु ने उस से कहा; मैं तुझ से सच कहता हूं, कि आज ही इसी रात को मुर्गे के दो बार बांग देने से पहिले, तू तीन बार मुझ से मुकर जाएगा।
31TSKCOMBut he spake the more vehemently, If I should die with thee, I will not deny thee in any wise. Likewise also said they all.
31TSKCOMഅവനോ: നീന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു അധികമായി പറഞ്ഞു; അങ്ങനെ തന്നേ എല്ലാവരും പറഞ്ഞു.
31TSKCOMAvano: neennotukoote marikkentivannaalum njaan ninne thallipparakayilla ennu adhikamaayi paranjnju; angane thanne ellaavarum paranjnju.
31TSKCOMपर उस ने और भी जोर देकर कहा, यदि मुझे तेरे साय मरना भी पके तौभी तेरा इन्‍कार कभी न करूंगा: इसी प्रकार और सब ने भी कहा।।
32TSKCOMAnd they came to a place which was named Gethsemane: and he saith to his disciples, Sit ye here, while I shall pray.
32TSKCOMഅവർ ഗെത്ത്ശേമന എന്നു പേരുള്ള തോട്ടത്തിൽ വന്നാറെ അവൻ ശിഷ്യന്മാരോടു: '''ഞാൻ പ്രാർത്ഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു.
32TSKCOMAvar gethshemana ennu perulla thottathil vannaare avan shishyanmaarotu: '''njaan praarthichutheeruvolam ivite irippin ennu paranjnju.
32TSKCOMफिर वे गतसमने नाम एक जगह में आए, और उस ने अपके चेलोंसे कहा, यहां बैठे रहो, जब तक मैं प्रार्यना करूं।
33TSKCOMAnd he taketh with him Peter and James and John, and began to be sore amazed, and to be very heavy;
33TSKCOMപിന്നെ അവൻ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യകുലപ്പെടുവാനും തുടങ്ങി:
33TSKCOMPinne avan pathrosineyum yaakkobineyum yohannaaneyum koottikkontu bhramippaanum vyakulappetuvaanum thutangi:
33TSKCOMऔर वह पतरस और याकूब और यूहन्ना को अपके साय ले गया: और बहुत ही अधीर, और व्याकुल होने लगा।
34TSKCOMAnd saith unto them, My soul is exceeding sorrowful unto death: tarry ye here, and watch.
34TSKCOM'''എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാർത്തു ഉണർന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു.
34TSKCOM'''enre ullam maranavedanapole athiduhkhithamaayirikkunnu; ivite paarthu unarnnirippin ennu avarotu paranjnju.
34TSKCOMऔर उन से कहा; मेरा मन बहुत उदास है, यहां तक कि मैं मरने पर हूं: तुम यहां ठहरो, और जागते रहो।
35TSKCOMAnd he went forward a little, and fell on the ground, and prayed that, if it were possible, the hour might pass from him.
35TSKCOMപിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു, '''കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാർത്ഥിച്ചു:
35TSKCOMPinne alpam mumpottu chennu nilathu veenu, '''kazhiyum engkil aa naazhika neengippokenam ennu praarthichu:
35TSKCOMऔर वह योड़ा आगे बढ़ा, और भूमि पर गिरकर प्रार्यना करने लगा, कि यदि हो सके तो यह घड़ी मुझ पर से टल जाए।
36TSKCOMAnd he said, Abba, Father, all things are possible unto thee; take away this cup from me: nevertheless not what I will, but what thou wilt.
36TSKCOM'''അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു.
36TSKCOM'''abbaa, pithaave, ninakku ellaam kazhiyum; ee paanapaathram engkal ninnu neekkename; engkilum njaan ichhikkunnathalla nee ichhikkunnathathre aakatte ennu paranjnju.
36TSKCOMऔर कहा, हे अब्‍बा, हे पिता, तुझ से सब कुछ हो सकता है; इस कटोरे को मेरे पास से हटा ले: तौभी जैसा मैं चाहता हूं वैसा नहीं, पर जो तू चाहता है वही हो।
37TSKCOMAnd he cometh, and findeth them sleeping, and saith unto Peter, Simon, sleepest thou? couldest not thou watch one hour?
37TSKCOMപിന്നെ അവൻ വന്നു അവർ ഉറങ്ങുന്നതു കണ്ടു പത്രൊസിനോടു: '''ശിമോനേ, നീ ഉറങ്ങുന്നുവേ? ഒരു നാഴിക ഉണർന്നിരിപ്പാൻ നിനക്കു കഴിഞ്ഞില്ലയോ?
37TSKCOMPinne avan vannu avar urangunnathu kantu pathrosinotu: '''shimone, nee urangunnuve? oru naazhika unarnnirippaan ninakku kazhinjnjillayo?
37TSKCOMफिर वह आया, और उन्‍हें सोते पाकर पतरस से कहा; हे शमौन तू सो रहा है क्‍या तू एक घड़ी भी न जाग सका
38TSKCOMWatch ye and pray, lest ye enter into temptation. The spirit truly is ready, but the flesh is weak.
38TSKCOM'''പരീക്ഷയിൽ അകപ്പെടായ്‍വാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു.
38TSKCOM'''pareekshayil akappetaay‍vaan unarnnirunnu praarthippin; aathmaavu orukkamullathu, jadamo balaheenamathre ennu paranjnju.
38TSKCOMजागते और प्रार्यना करते रहो कि तुम पक्कीझा में न पड़ो: आत्क़ा तो तैयार है, पर शरीर र्दुबल है।
39TSKCOMAnd again he went away, and prayed, and spake the same words.
39TSKCOMഅവൻ പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി പ്രാർത്ഥിച്ചു.
39TSKCOMAvan pinneyum poyi aa vachanam thanne cholli praarthichu.
39TSKCOMऔर वह फिर चला गया, और वही बात कहकर प्रार्यना की।
40TSKCOMAnd when he returned, he found them asleep again, (for their eyes were heavy,) neither wist they what to answer him.
40TSKCOMമടങ്ങിവന്നാറെ അവരുടെ കണ്ണുകൾക്കു ഭാരമേറിയിരുന്നതുകൊണ്ടു അവർ ഉറങ്ങുന്നതു കണ്ടു; അവർ അവനോടു എന്തു ഉത്തരം പറയേണം എന്നു അറിഞ്ഞില്ല;
40TSKCOMMatangivannaare avarute kannukalkku bhaarameriyirunnathukontu avar urangunnathu kantu; avar avanotu enthu utharam parayenam ennu arinjnjilla;
40TSKCOMऔर फिर आकर उन्‍हें सोते पाया, क्‍योंकि उन की आंखे नींद से भरी यीं; और नहीं जानते थे कि उसे क्‍या उत्तर दें।
41TSKCOMAnd he cometh the third time, and saith unto them, Sleep on now, and take your rest: it is enough, the hour is come; behold, the Son of man is betrayed into the hands of sinners.
41TSKCOMഅവൻ മൂന്നാമതു വന്നു അവരോടു: '''ഇനി ഉറങ്ങി ആശ്വസിച്ചുകൊൾവിൻ; മതി, നാഴിക വന്നു; ഇതാ, മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു.
41TSKCOMAvan moonnaamathu vannu avarotu: '''ini urangi aashvasichukolvin; mathi, naazhika vannu; ithaa, manushyaputhran paapikalute kayyil elpikkappetunnu.
41TSKCOMफिर तीसरी बार आकर उन से कहा; अब सोते रहो और विश्रम करो, बस, घड़ी आ पहुंची; देखो मनुष्य का पुत्र पापियोंके हाथ पकड़वाया जाता है।
42TSKCOMRise up, let us go; lo, he that betrayeth me is at hand.
42TSKCOM'''എഴുന്നേല്പിൻ; നാം പോക; ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു.
42TSKCOM'''ezhunnelpin; naam poka; ithaa, enne kaanichukotukkunnavan atuthirikkunnu ennu paranjnju.
42TSKCOMउठो, चलें: देखो, मेरा पकड़वानेवाला निकट आ पहुंचा है।।
43TSKCOMAnd immediately, while he yet spake, cometh Judas, one of the twelve, and with him a great multitude with swords and staves, from the chief priest and the scribes and the elders.
43TSKCOMഉടനെ, അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ, പന്തിരുവരിൽ ഒരുത്തനായ യൂദയും അവനോടുകൂടെ മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ, മൂപ്പന്മാർ എന്നവർ അയച്ച ഒരു പുരുഷാരവും വാളും വടിയുമായി വന്നു.
43TSKCOMUtane, avan samsaarichukontirikkumpol thanne, panthiruvaril oruthanaaya yoodayum avanotukoote mahaapurohithanmaar, shaasthrimaar, mooppanmaar ennavar ayacha oru purushaaravum vaalum vatiyumaayi vannu.
43TSKCOMवह यह कह ही रहा या, कि यहूदा जो बारहोंमें से या, अपके साय महाथाजकोंऔर शास्‍त्रियोंऔर पुरिनयोंकी ओर से एक बड़ी भीड़ तलवारें और लाठियां लिए हुए तुरन्‍त आ पहुंची।
44TSKCOMAnd he that betrayed him had given them a token, saying, Whomsoever I shall kiss, that same is he; take him, and lead him away safely.
44TSKCOMഅവനെ കാണിച്ചുകൊടുക്കുന്നവൻ: ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചു സൂക്ഷമതയോടെ കൊണ്ടു പോകുവിൻ എന്നു അവർക്കു ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു.
44TSKCOMAvane kaanichukotukkunnavan: njaan evane chumbikkumo avan thanne aakunnu; avane pitichu sookshamathayote kontu pokuvin ennu avarkku oru atayaalam paranjnjukotuthirunnu.
44TSKCOMऔर उसके पकड़नेवाले ने उन्‍हें यह पता दिया या, कि जिस को मैं चूमूं वही है, उसे पकड़कर यतन से ले जाना।
45TSKCOMAnd as soon as he was come, he goeth straightway to him, and saith, Master, master; and kissed him.
45TSKCOMഅവൻ വന്നു ഉടനെ അടുത്തു ചെന്നു: റബ്ബീ, എന്നു പറഞ്ഞു അവനെ ചുംബിച്ചു.
45TSKCOMAvan vannu utane atuthu chennu: rabbee, ennu paranjnju avane chumbichu.
45TSKCOMऔर वह आया, और तुरन्‍त उसके पास जाकर कहा; हे रब्‍बी और उस को बहुत चूमा।
46TSKCOMAnd they laid their hands on him, and took him.
46TSKCOMഅവർ അവന്റെമേൽ കൈവച്ചു അവനെ പിടിച്ചു.
46TSKCOMAvar avanremel kaivachu avane pitichu.
46TSKCOMतब उन्‍होंने उस पर हाथ डालकर उसे पकड़ लिया।
47TSKCOMAnd one of them that stood by drew a sword, and smote a servant of the high priest, and cut off his ear.
47TSKCOMഅരികെ നില്ക്കുന്നവരിൽ ഒരുവൻ വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി കാതു അറുത്തു.
47TSKCOMArike nilkkunnavaril oruvan vaal oori mahaapurohithanre daasane vetti kaathu aruthu.
47TSKCOMउन में से जो पास खड़े थे, एक ने तलवार खींच कर महाथाजक के दास पर चलाई, और उसका कान उड़ा दिया।
48TSKCOMAnd Jesus answered and said unto them, Are ye come out, as against a thief, with swords and with staves to take me?
48TSKCOMയേശു അവരോടു: '''ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി പുറപ്പെട്ടു വന്നുവോ?
48TSKCOMYeshu avarotu: '''oru kallanre nere ennapole ningal enne pitippaan vaalum vatiyumaayi purappettu vannuvo?
48TSKCOMयीशु ने उन से कहा; क्‍या तुम डाकू जानकर मेरे पकड़ने के लिथे तलवारें और लाठियां लेकर निकले हो
49TSKCOMI was daily with you in the temple teaching, and ye took me not: but the scriptures must be fulfilled.
49TSKCOM''' ഞാൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു നിങ്ങളോടുകൂടെ ഇരുന്നു; നിങ്ങൾ എന്നെ പിടിച്ചില്ല; എങ്കിലും തിരുവെഴുത്തുകൾക്കു നിവൃത്തി വരേണ്ടിതിന്നു ഇങ്ങനെ സംഭവിക്കുന്നു എന്നു പറഞ്ഞു.'''
49TSKCOM''' njaan divasena daivaalayathil upadeshichukontu ningalotukoote irunnu; ningal enne pitichilla; engkilum thiruvezhuthukalkku nivrithi varentithinnu ingane sambhavikkunnu ennu paranjnju.'''
49TSKCOMमैं तो हर दिन मन्‍दिर में तुम्हारे साय रहकर उपकेश दिया करता या, और तब तुम ने मुझे न पकड़ा: परन्‍तु यह इसलिथे हुआ है कि पवित्र शास्‍त्र की बातें पूरी हों।
50TSKCOMAnd they all forsook him, and fled.
50TSKCOMശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി.
50TSKCOMShishyanmaar ellaavarum avane vittu otippoyi.
50TSKCOMइस पर सब चेले उसे छोड़कर भाग गए।।
51TSKCOMAnd there followed him a certain young man, having a linen cloth cast about his naked body; and the young men laid hold on him:
51TSKCOMഒരു ബാല്യക്കാരൻ വെറും ശരീരത്തിന്മേൽ പുതപ്പു പുതെച്ചും കൊണ്ടു അവനെ അനുഗമിച്ചു; അവർ അവനെ പിടിച്ചു.
51TSKCOMOru baalyakkaaran verum shareerathinmel puthappu puthechum kontu avane anugamichu; avar avane pitichu.
51TSKCOMऔर एक जवान अपक्की नंगी देह पर चादर ओढ़े हुए उसके पीदे हो लिया; और लोगोंने उसे पकड़ा।
52TSKCOMAnd he left the linen cloth, and fled from them naked.
52TSKCOMഅവനോ പുതപ്പു വിട്ടു നഗ്നനായി ഓടിപ്പോയി.
52TSKCOMAvano puthappu vittu nagnanaayi otippoyi.
52TSKCOMपर वह चादर छोड़कर नंगा भाग गया।।
53TSKCOMAnd they led Jesus away to the high priest: and with him were assembled all the chief priests and the elders and the scribes.
53TSKCOMഅവർ യേശുവിനെ മഹാപുരോഹിതന്റെ അടുക്കൽ കൊണ്ടുപോയി. അവന്റെ അടുക്കൽ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും എല്ലാം വന്നു കൂടിയിരുന്നു.
53TSKCOMAvar yeshuvine mahaapurohithanre atukkal kontupoyi. avanre atukkal mahaapurohithanmaarum mooppanmaarum shaasthrimaarum ellaam vannu kootiyirunnu.
53TSKCOMफिर वे यीशु को महाथाजक के पास ले गए; और सब महाथाजक और पुरिनए और शास्त्री उसके यहां इकट्ठे हो गए।
54TSKCOMAnd Peter followed him afar off, even into the palace of the high priest: and he sat with the servants, and warmed himself at the fire.
54TSKCOMപത്രൊസ് മഹാപുരോഹിതന്റെ അരമനെക്കകത്തോളവും അവനെ ദൂരവേ അനുഗമിച്ചു, ഭൃത്യന്മാരോടു ചേർന്നു തീ കാഞ്ഞുകൊണ്ടിരുന്നു.
54TSKCOMPathros mahaapurohithanre aramanekkakatholavum avane doorave anugamichu, bhrithyanmaarotu chernnu thee kaanjnjukontirunnu.
54TSKCOMपतरस दूर ही दूर से उसके पीछे पीछे महाथाजक के आंगन के भीतर तक गया, और प्यादोंके साय बैठ कर आग तापके लगा।
55TSKCOMAnd the chief priests and all the council sought for witness against Jesus to put him to death; and found none.
55TSKCOMമഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ സാക്ഷ്യം അന്വേഷിച്ചു കണ്ടില്ലതാനും.
55TSKCOMMahaapurohithanmaarum nyaayaadhipasamgham okkeyum yeshuvine kollendathinnu avanre nere saakshyam anveshichu kantillathaanum.
55TSKCOMमहाथाजक और सारी महासभा यीशु के मार डालने के लिथे उसके विरोध में गवाही की खोज में थे, पर न मिली।
56TSKCOMFor many bare false witness against him, but their witness agreed not together.
56TSKCOMഅനേകർ അവന്റെ നേരെ കള്ളസാക്ഷ്യം പറഞ്ഞിട്ടും സാക്ഷ്യം ഒത്തുവന്നില്ല.
56TSKCOMAnekar avanre nere kallasaakshyam paranjnjittum saakshyam othuvannilla.
56TSKCOMक्‍योंकि बहुतेरे उसके विरोध में फूठी गवाही दे रहे थे, पर उन की गवाही एक सी न यी।
57TSKCOMAnd there arose certain, and bare false witness against him, saying,
57TSKCOMചിലർ എഴുന്നേറ്റു അവന്റെ നേരെ:
57TSKCOMChilar ezhunnerru avanre nere:
57TSKCOMतब कितनोंने उठकर उस पर यह फूठी गवाही दी।
58TSKCOMWe heard him say, I will destroy this temple that is made with hands, and within three days I will build another made without hands.
58TSKCOMഞാൻ കൈപ്പണിയായ ഈ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്നു ഇവൻ പറഞ്ഞതു ഞങ്ങൾ കേട്ടു എന്നു കള്ളസ്സാക്ഷ്യം പറഞ്ഞു.
58TSKCOMNjaan kaippaniyaaya ee mandiram polichu moonnu divasamkontu kaippaniyallaatha marronnu paniyum ennu ivan paranjnjathu njangal kettu ennu kallassaakshyam paranjnju.
58TSKCOMकि हम ने इसे यह कहते सुना है कि मैं इस हाथ के बनाए हुए मन्‍दिर को ढ़ा दूंगा, और तीन दिन में दूसरा बनाऊंगा, जो हाथ से न बना हो।
59TSKCOMBut neither so did their witness agree together.
59TSKCOMഎന്നിട്ടും അവരുടെ സാക്ഷ്യം ഒത്തുവന്നില്ല.
59TSKCOMEnnittum avarute saakshyam othuvannilla.
59TSKCOMइस पर भी उन की गवाही एक सी न निकली।
60TSKCOMAnd the high priest stood up in the midst, and asked Jesus, saying, Answerest thou nothing? what is it which these witness against thee?
60TSKCOMമഹാപുരോഹിതൻ നടുവിൽ നിന്നുകൊണ്ടു യേശുവിനോടു: നീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു.
60TSKCOMMahaapurohithan natuvil ninnukontu yeshuvinotu: nee onnum utharam parayunnillayo? ivar ninre nere saakshyam parayunnathu enthu ennu chodichu.
60TSKCOMतब महाथाजक ने बीच में खड़े होकर यीशु से पूछा; कि तू कोई उत्तर नहीं देता थे लोग तेरे विरोध में क्‍या गवाही देते हैं
61TSKCOMBut he held his peace, and answered nothing. Again the high priest asked him, and said unto him, Art thou the Christ, the Son of the Blessed?
61TSKCOMഅവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു.
61TSKCOMAvano mindaatheyum utharam parayaatheyum irunnu. mahaapurohithan pinneyum avanotu: nee vandyanaayavanre puthranaaya kristhuvo ennu chodichu.
61TSKCOMपरन्‍तु वह मौन साधे रहा, और कुछ उत्तर न दिया: महाथाजक ने उस से फिर पूछा, क्‍या तू उस परम धन्य का पुत्र मसीह है
62TSKCOMAnd Jesus said, I am: and ye shall see the Son of man sitting on the right hand of power, and coming in the clouds of heaven.
62TSKCOM'''ഞാൻ ആകുന്നു; മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു.
62TSKCOM'''njaan aakunnu; manushyaputhran sarvvashakthanre valathubhaagathu irikkunnathum aakaashameghangalote varunnathum ningal kaanum ennu yeshu paranjnju.
62TSKCOMयीशु ने कहा; हां मैं हूं: और तुम मनुष्य के पुत्र को सर्वशक्तिमान की दिहनी और बैठे, और आकाश के बादलोंके साय आते देखोगे।
63TSKCOMThen the high priest rent his clothes, and saith, What need we any further witnesses?
63TSKCOMഅപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി:
63TSKCOMAppol mahaapurohithan vasthram keeri:
63TSKCOMतब महाथाजक ने अपके वस्‍त्र फाड़कर कहा; अब हमें गवाहोंका क्‍या प्रयोजन है
64TSKCOMYe have heard the blasphemy: what think ye? And they all condemned him to be guilty of death.
64TSKCOMഇനി സാക്ഷികളെകൊണ്ടു നമുക്കു എന്തു ആവശ്യം? ദൈവദൂഷണം നിങ്ങൾ കേട്ടുവല്ലോ; നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചു. അവൻ മരണയോഗ്യൻ എന്നു എല്ലാവരും വിധിച്ചു.
64TSKCOMIni saakshikalekontu namukku enthu aavashyam? daivadooshanam ningal kettuvallo; ningalkku enthu thonnunnu ennu chodichu. avan maranayogyan ennu ellaavarum vidhichu.
64TSKCOMतुम ने यह निन्‍दा सुनी: तुम्हारी क्‍या राय है उन सब ने कहा, वह वध के योग्य है।
65TSKCOMAnd some began to spit on him, and to cover his face, and to buffet him, and to say unto him, Prophesy: and the servants did strike him with the palms of their hands.
65TSKCOMചിലർ അവനെ തുപ്പുകയും അവന്റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്നു അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകർ അവനെ അടിച്ചുംകൊണ്ടു കയ്യേറ്റു.
65TSKCOMChilar avane thuppukayum avanre mukham mooti avane mushti churutti kuthukayum pravachikka ennu avanotu parakayum cheythu thutangi; chevakar avane atichumkontu kayyerru.
65TSKCOMतब कोई तो उस पर यूकने, और कोई उसका मुंह ढांपके और उसे घूसे मारने, और उस से कहने लगे, कि भविष्यद्वाणी कर: और प्यादोंने उसे लेकर यप्‍पड़ मारे।।
66TSKCOMAnd as Peter was beneath in the palace, there cometh one of the maids of the high priest:
66TSKCOMപത്രൊസ് താഴെ നടുമുറ്റത്തു ഇരിക്കുമ്പോൾ മഹാപുരോഹിതന്റെ ബാല്യക്കാരത്തികളിൽ ഒരുത്തി വന്നു,
66TSKCOMPathros thaazhe natumurrathu irikkumpol mahaapurohithanre baalyakkaarathikalil oruthi vannu,
66TSKCOMजब पतरस नीचे आंगन में या, तो महाथाजक की लौंडियोंमें से एक वहां आई।
67TSKCOMAnd when she saw Peter warming himself, she looked upon him, and said, And thou also wast with Jesus of Nazareth.
67TSKCOMപത്രൊസ് തീ കായുന്നതു കണ്ടു അവനെ നോക്കി: നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
67TSKCOMPathros thee kaayunnathu kantu avane nokki: neeyum aa nasaraayanaaya yeshuvinotukoote aayirunnu ennu paranjnju.
67TSKCOMऔर पतरस को आग तापके देखकर उस पर टकटकी लगाकर देखा और कहने लगी, तू भी तो उस नासरी यीशु के साय या।
68TSKCOMBut he denied, saying, I know not, neither understand I what thou sayest. And he went out into the porch; and the cock crew.
68TSKCOMനീ പറയുന്നതു തിരിയുന്നില്ല, ബോദ്ധ്യമാകുന്നതുമില്ല എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോൾ കോഴി കൂകി.
68TSKCOMNee parayunnathu thiriyunnilla, bodhyamaakunnathumilla enningane avan thallipparanjnju; patippurayilekku purappettappol kozhi kooki.
68TSKCOMवह मुकर गया, और कहा, कि मैं तो नहीं जानता औश्र् नहीं समझता कि तू क्‍या कह रही है: फिर वह बाहर डेवढ़ी में गया; और मुर्गे ने बांग दी।
69TSKCOMAnd a maid saw him again, and began to say to them that stood by, This is one of them.
69TSKCOMആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നില്ക്കുന്നവരോടു: ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നേ എന്നു പറഞ്ഞു തുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു.
69TSKCOMAa baalyakkaarathi avane pinneyum kantu sameepathu nilkkunnavarotu: ivan aa koottaril ullavan thanne ennu paranjnju thutangi. avan pinneyum thallipparanjnju.
69TSKCOMवह लौंडी उसे देखकर उन से जो पास खड़े थे, फिर कहने लगी, कि उन में से एक है।
70TSKCOMAnd he denied it again. And a little after, they that stood by said again to Peter, Surely thou art one of them: for thou art a Galilaean, and thy speech agreeth thereto.
70TSKCOMകുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവർ പത്രൊസിനോടു: നീ ആ കൂട്ടരിൽ ഉള്ളവൻ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു.
70TSKCOMKurayaneram kazhinjnjittu arike ninnavar pathrosinotu: nee aa koottaril ullavan sathyam; galeelakkaaranallo ennu paranjnju.
70TSKCOMपरन्‍तु वह फिर मुकर गया और योड़ी देर बाद उन्‍होंने जो पास खड़े थे फिर पतरस से कहा; निश्‍चय तू उन में से एक है; क्‍योंकि तू गलीली भी है।
71TSKCOMBut he began to curse and to swear, saying, I know not this man of whom ye speak.
71TSKCOMനിങ്ങൾ പറയുന്ന മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ പ്രാകുവാനും ആണയിടുവാനും തുടങ്ങി.
71TSKCOMNingal parayunna manushyane njaan ariyunnilla ennu avan praakuvaanum aanayituvaanum thutangi.
71TSKCOMतब वह धिक्कारने देन और शपय खाने लगा, कि मैं उस मनुष्य को, जिस की तुम चर्चा करते हो, नहंीं जानता।
72TSKCOMAnd the second time the cock crew. And Peter called to mind the word that Jesus said unto him, Before the cock crow twice, thou shalt deny me thrice. And when he thought thereon, he wept.
72TSKCOMഉടനെ കോഴി രണ്ടാമതും കൂകി; കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്കു പത്രൊസ് ഓർത്തു അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു.
72TSKCOMUtane kozhi randaamathum kooki; kozhi rantuvattam kookummumpe nee moonnu vattam enne thallipparayum ennu yeshu thannotu paranjnja vaakku pathros orthu athinekkurichu vichaarichu karanjnju.
72TSKCOMतब तुरन्‍त दूसरी बार मुर्ग ने बांग दी: पतरस को यह बात जो यीशु ने उस से कही यी स्क़रण आई, कि मुर्ग के दो बार बांग देने से पहिले तू तीन बार मेरा इन्‍कार करेगा: वह इस बात को सोचकर रोने लगा।।