1TSKCOMAnd when they came nigh to Jerusalem, unto Bethphage and Bethany, at the mount of Olives, he sendeth forth two of his disciples,1TSKCOMഅവർ യെരൂശലേമിനോടു സമീപിച്ചു ഒലീവ് മലയരികെ ബേത്ത്ഫാഗയിലും ബേഥാന്യയിലും എത്തിയപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു അവരോടു:1TSKCOMAvar yerooshaleminotu sameepichu oleev malayarike bethphaagayilum bethaanyayilum ethiyappol avan shishyanmaaril rantupere ayachu avarotu:1TSKCOMजब वे यरूशलेम के निकट जैतून पहाड़ पर बैतफगे और बैतनिय्याह के पास आए, तो उस ने अपके चेलोंमें से दो को यह कहकर भेजा।2TSKCOMAnd saith unto them, Go your way into the village over against you: and as soon as ye be entered into it, ye shall find a colt tied, whereon never man sat; loose him, and bring him.2TSKCOM'''"നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ.'''2TSKCOM'''"ningalkku ethireyulla graamathil chelluvin; athil katannaal utane aarum orikkalum kayareettillaatha oru kazhuthakkuttiye kettiyirikkunnathu kaanum; athine azhichu kontuvaruvin.'''2TSKCOMकि अपके साम्हने के गांव में जाओ, और उस में पंहुचते ही एक गदही का बच्चा जिस पर कभी कोई नहीं चढ़ा, बन्धाहुआ तुम्हें मिलेगा, उसे खोल लाओ।3TSKCOMAnd if any man say unto you, Why do ye this? say ye that the Lord hath need of him; and straightway he will send him hither.3TSKCOM'''ഇതു ചെയ്യുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ കർത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ; അവൻ ക്ഷണത്തിൽ അതിനെ ഇങ്ങോട്ടു അയക്കും"''' എന്നു പറഞ്ഞു.3TSKCOM'''ithu cheyyunnathu enthu ennu aarengkilum ningalotu chodichaal karthaavinnu ithinekkontu aavashyam untu ennu paravin; avan kshanathil athine ingottu ayakkum"''' ennu paranjnju.3TSKCOMयदि तुम से कोई पूछे, यह क्योंकरते हो तो कहना, कि प्रभु को इस का प्रयोजन है; और वह शीघ्र उसे यहां भेज देगा।4TSKCOMAnd they went their way, and found the colt tied by the door without in a place where two ways met; and they loose him.4TSKCOMഅവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു അതിനെ അഴിച്ചു.4TSKCOMAvar poyi theruvil purathu vaathilkkal kazhuthakkuttiye kettiyirikkunnathu kantu athine azhichu.4TSKCOMउन्होंने जाकर उस बच्चे को बाहर द्वार के पास चौक में बन्धा हुआ पाया, और खोलते लगे।5TSKCOMAnd certain of them that stood there said unto them, What do ye, loosing the colt?5TSKCOMഅവിടെ നിന്നവരിൽ ചിലർ അവരോടു: നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നതു എന്തു എന്നു ചോദിച്ചു.5TSKCOMAvite ninnavaril chilar avarotu: ningal kazhuthakkuttiye azhikkunnathu enthu ennu chodichu.5TSKCOMऔर उन में से जो वहां खड़े थे, कोई कोई कहने लगे कि यह क्या करते हो, गदही के बच्चे को क्योंखेलते हो6TSKCOMAnd they said unto them even as Jesus had commanded: and they let them go.6TSKCOMയേശു കല്പിച്ചതുപോലെ അവർ അവരോടു പറഞ്ഞു; അവർ അവരെ വിട്ടയച്ചു.6TSKCOMYeshu kalpichathupole avar avarotu paranjnju; avar avare vittayachu.6TSKCOMउन्होंने जैसा यीशु ने कहा या, वैसा ही उन से कह दिया; तब उन्होंने उन्हें जाने दिया।7TSKCOMAnd they brought the colt to Jesus, and cast their garments on him; and he sat upon him.7TSKCOMഅവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അതിന്മേൽ ഇട്ടു; അവൻ അതിന്മേൽ കയറി ഇരുന്നു.7TSKCOMAvar kazhuthakkuttiye yeshuvinre atukkal kontuvannu thangalute vasthram athinmel ittu; avan athinmel kayari irunnu.7TSKCOMऔर उन्होंने बच्चे को यीशु के पास लाकर उस पर अपके कपके डाले और वह उस पर बैठ गया।8TSKCOMAnd many spread their garments in the way: and others cut down branches off the trees, and strawed them in the way.8TSKCOMഅനേകർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു; മറ്റു ചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പു വെട്ടി വഴിയിൽ വിതറി.8TSKCOMAnekar thangalute vasthram vazhiyil virichu; marru chilar parampukalil ninnu chillikkompu vetti vazhiyil vithari.8TSKCOMऔर बहुतोंने अपके कपके मार्ग में बिछाए और औरोंने खेतोंमें से डालियां काट काट कर फैला दीं।9TSKCOMAnd they that went before, and they that followed, cried, saying, Hosanna; Blessed is he that cometh in the name of the Lord:9TSKCOMമുമ്പും പിമ്പും നടക്കുന്നവർ: ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ:9TSKCOMMumpum pimpum natakkunnavar: hoshannaa, karthaavinre naamathil varunnavan vaazhthappettavan:9TSKCOMऔर जो उसके आगे आगे जाते और पीछे पीछे चले आते थे, पुकार पुकार कर कहते जाते थे, कि होशाना; धन्य है वह जो प्रभु के नाम से आता है।10TSKCOMBlessed be the kingdom of our father David, that cometh in the name of the Lord: Hosanna in the highest.10TSKCOMവരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.10TSKCOMVarunnathaaya raajyam, nammute pithaavaaya daaveedinre raajyam vaazhthappetumaaraakatte; athyunnathangalil hoshannaa ennu aarthukontirunnu.10TSKCOMहमारे पिता दाऊद का राज्य जो आ रहा है; धन्य है: आकाश में होशाना।।11TSKCOMAnd Jesus entered into Jerusalem, and into the temple: and when he had looked round about upon all things, and now the eventide was come, he went out unto Bethany with the twelve.11TSKCOMഅവൻ യെരൂശലേമിൽ ദൈവാലയത്തിലേക്കു ചെന്നു സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ടു പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി.11TSKCOMAvan yerooshalemil daivaalayathilekku chennu sakalavum churrum nokkiya shesham neram vaikiyathukontu panthiruvarotum koote bethaanyayilekku poyi.11TSKCOMऔर वह यरूशलेम पहुंचकर मन्दिर में आया, और चारोंओर सब वस्तुओं को देखकर बारहोंके साय बैतनिय्याह गया क्योंकि सांफ हो गई यी।।12TSKCOMAnd on the morrow, when they were come from Bethany, he was hungry:12TSKCOMപിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന്നു വിശന്നു;12TSKCOMPirrennaal avar bethaanya vittu porumpol avannu vishannu;12TSKCOMदूसरे दिन जब वे बैतनिय्याह से निकले तो उस को भूख लगी।13TSKCOMAnd seeing a fig tree afar off having leaves, he came, if haply he might find any thing thereon: and when he came to it, he found nothing but leaves; for the time of figs was not yet.13TSKCOMഅവൻ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതിൽ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു.13TSKCOMAvan ilayulloru athivriksham doorathuninnu kantu, athil vallathum kantukittumo ennu vechu chennu, athinnarike ethiyappol ila allaathe onnum kantilla; athu athippazhathinte kaalamallaanjnju.13TSKCOMऔर वह दूर से अंजीर का एक हरा पेड़ देखकर निकट गया, कि क्या जाने उस में कुछ पाए: पर पत्तोंको छोड़ कुछ न पाया; क्योंकि फल का समय न या।14TSKCOMAnd Jesus answered and said unto it, No man eat fruit of thee hereafter for ever. And his disciples heard it.14TSKCOMഅവൻ അതിനോടു; ''' ഇനി നിങ്കൽനിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ '''എന്നു പറഞ്ഞു; അതു ശിഷ്യന്മാർ കേട്ടു.14TSKCOMAvan athinotu; ''' ini ningkalninnu ennekkum aarum phalam thinnaathirikkatte '''ennu paranjnju; athu shishyanmaar kettu.14TSKCOMइस पर उस ने उस से कहा अब से कोई तेरा फल कभी न खाए। और उसके चेले सुन रहे थे।15TSKCOMAnd they come to Jerusalem: and Jesus went into the temple, and began to cast out them that sold and bought in the temple, and overthrew the tables of the moneychangers, and the seats of them that sold doves;15TSKCOMഅവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊൻവാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടു കളഞ്ഞു;15TSKCOMAvar yerooshalemil ethiyappol avan daivaalayathil katannu, daivaalayathil vilkkunnavareyum vaangunnavareyum purathaakkithutangi; ponvaanibhakkaarute meshakaleyum praakkale vilkkunnavarute peethangaleyum marichittu kalanjnju;15TSKCOMफिर वे यरूशलेम में आए, और वह मन्दिर में गया; और वहां जो लेन-देन कर रहे थे उन्हें बाहर निकालने लगा, और सर्राफोंके पीढ़े और कबूतर के बेचनेवालोंकी चौकियां उलट दीं।16TSKCOMAnd would not suffer that any man should carry any vessel through the temple.16TSKCOMആരും ദൈവാലയത്തിൽകൂടി ഒരു വസ്തുവും കൊണ്ടു പോകുവാൻ സമ്മതിച്ചില്ല.16TSKCOMAarum daivaalayathilkooti oru vasthuvum kontu pokuvaan sammathichilla.16TSKCOMऔर मन्दिर में से होकर किसी को बरतन लेकर आने जाने न दिया।17TSKCOMAnd he taught, saying unto them, Is it not written, My house shall be called of all nations the house of prayer? but ye have made it a den of thieves.17TSKCOM'''പിന്നെ അവരെ ഉപദേശിച്ചു: എന്റെ ആലയം സകല ജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയൊ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു''' എന്നു പറഞ്ഞു.17TSKCOM'''pinne avare upadeshichu: enre aalayam sakala jaathikalkkum praarthanaalayam ennu vilikkappetum ennu ezhuthiyirikkunnillayo? ningalo athine kallanmaarute guhayaakkitheerthu''' ennu paranjnju.17TSKCOMऔर उपकेश करके उन से कहा, क्या यह नहीं लिखा है, कि मेरा घर सब जातियोंके लिथे प्रार्यना का घर कहलाएगा पर तुम ने इसे डाकुओं की खोह बना दी है।18TSKCOMAnd the scribes and chief priests heard it, and sought how they might destroy him: for they feared him, because all the people was astonished at his doctrine.18TSKCOMഅതു കേട്ടിട്ടു മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ നശിപ്പിക്കേണ്ടതു എങ്ങനെ എന്നു അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു.18TSKCOMAthu kettittu mahaapurohithanmaarum shaasthrimaarum avane nashippikkendathu engane ennu anveshichu. purushaaram ellaam avanre upadeshathil athishayikkayaal avar avane bhayappettirunnu.18TSKCOMयह सुनकर महाथाजक और शास्त्री उसके नाश करने का अवसर ढूंढ़ने लगे; क्योंकि उस से डरते थे, इसलिथे कि सब लोग उसके उपकेश से चकित होते थे।।19TSKCOMAnd when even was come, he went out of the city.19TSKCOMസന്ധ്യയാകുമ്പോൾ അവൻ നഗരം വിട്ടു പോകും.19TSKCOMSandhyayaakumpol avan nagaram vittu pokum.19TSKCOMऔर प्रति दिन सांफ होते ही वह नगर से बाहर जाया करता या।20TSKCOMAnd in the morning, as they passed by, they saw the fig tree dried up from the roots.20TSKCOMരാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയതു കണ്ടു.20TSKCOMRaavile avar katannuporumpol athivriksham verote unangippoyathu kantu.20TSKCOMफिर भोर को जब वे उधर से जाते थे तो उन्होंने उस अंजीर के पेड़ को जड़ तक सूखा हुआ देखा।21TSKCOMAnd Peter calling to remembrance saith unto him, Master, behold, the fig tree which thou cursedst is withered away.21TSKCOMഅപ്പോൾ പത്രൊസിന്നു ഓർമ്മവന്നു: റബ്ബീ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയല്ലോ എന്നു അവനോടു പറഞ്ഞു.21TSKCOMAppol pathrosinnu ormmavannu: rabbee, nee shapicha athi unangippoyallo ennu avanotu paranjnju.21TSKCOMपतरस को वह बात स्क़रण आई, और उस ने उस से कहा, हे रब्बी, देख, यह अंजीर का पेड़ जिसे तू ने स्राप दिया या सूख गया है।22TSKCOMAnd Jesus answering saith unto them, Have faith in God.22TSKCOMയേശു അവരോടു ഉത്തരം പറഞ്ഞതു: '''ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ.'''22TSKCOMYeshu avarotu utharam paranjnjathu: '''daivathil vishvaasamullavar aayirippin.'''22TSKCOMयीशु ने उस को उत्तर दिया, कि परमेश्वर पर विश्वास रखो।23TSKCOMFor verily I say unto you, That whosoever shall say unto this mountain, Be thou removed, and be thou cast into the sea; and shall not doubt in his heart, but shall believe that those things which he saith shall come to pass; he shall have whatsoever he saith.23TSKCOM'''ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്നതു സംഭവിക്കും എന്നു വിശ്വസിച്ചുംകൊണ്ടു ഈ മലയോടു: നീ നീങ്ങി കടലിൽ ചാടിപ്പോക എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. '''23TSKCOM'''aarengkilum thanre hridayathil samshayikkaathe thaan parayunnathu sambhavikkum ennu vishvasichumkontu ee malayotu: nee neengi katalil chaatippoka ennu paranjnjaal avan paranjnjathupole sambhavikkum ennu njaan sathyamaayittu ningalotu parayunnu. '''23TSKCOMमैं तुम से सच कहता हूं कि जो कोई इस पहाड़ से कहे; कि तू उखड़ जा, और समुद्र में जा पड़, और अपके मन में सन्देह न करे, वरन प्रतीति करे, कि जो कहता हूं वह हो जाएगा, तो उसके लिथे वही होगा।24TSKCOMTherefore I say unto you, What things soever ye desire, when ye pray, believe that ye receive them, and ye shall havethem.24TSKCOM'''അതുകൊണ്ടു നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അതു നിങ്ങൾക്കു ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.'''24TSKCOM'''athukontu ningal praarthikkumpol yaachikkunnathokkeyum labhichu ennu vishvasippin; ennaal athu ningalkku undaakum ennu njaan ningalotu parayunnu.'''24TSKCOMइसलिथे मैं तुम से कहता हूं, कि जो कुछ तुम प्रार्यना करके मांगोंतो प्रतीति कर लो कि तुम्हें मिल गया, और तुम्हारे लिथे हो जाएगा।25TSKCOMAnd when ye stand praying, forgive, if ye have ought against any: that your Father also which is in heaven may forgive you your trespasses.25TSKCOM'''നിങ്ങൾ പ്രാർത്ഥിപ്പാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങൾക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ.'''25TSKCOM'''ningal praarthippaan nilkkumpol svarggasthanaaya ningalute pithaavu ningalute pizhakaleyum kshamikkendathinnu ningalkku aarotengkilum vallathum untengkil avanotu kshamippin.'''25TSKCOMऔर जब कभी तुम खड़े हुए प्रार्यना करते हो, तो यदि तुम्हारे मन में किसी की और से कुछ विरोध, हो तो झमा करो: इसलिथे कि तुम्हारा स्वर्गीय पिता भी तुम्हारे अपराध झमा करे।।26TSKCOMBut if ye do not forgive, neither will your Father which is in heaven forgive your trespasses.26TSKCOM'''നിങ്ങൾ ക്ഷമിക്കാഞ്ഞാലോ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.'''26TSKCOM'''ningal kshamikkaanjnjaalo svarggasthanaaya ningalute pithaavu ningalute pizhakaleyum kshamikkayilla.'''26TSKCOMऔर यदि तुम झमा न करो तो तुम्हारा पिता भी जो स्वर्ग में है, तुम्हारा अपराध झमा न करेगा।27TSKCOMAnd they come again to Jerusalem: and as he was walking in the temple, there come to him the chief priests, and the scribes, and the elders,27TSKCOMഅവർ പിന്നെയും യെരൂശലേമിൽ ചെന്നു. അവൻ ദൈവാലയത്തിൽ ചുറ്റി നടക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു;27TSKCOMAvar pinneyum yerooshalemil chennu. avan daivaalayathil churri natakkumpol mahaapurohithanmaarum shaasthrimaarum mooppanmaarum avanre atukkal vannu;27TSKCOMवे फिर यरूशलेम में आए, और जब वह मन्दिर में टहल रहा या तो महाथाजक और शास्त्री और पुरिनए उसके पास आकर पूछने लगे।28TSKCOMAnd say unto him, By what authority doest thou these things? and who gave thee this authority to do these things?28TSKCOMനീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു എന്നും ഇതു ചെയ്‍വാനുള്ള അധികാരം നിനക്കു തന്നതു ആർ എന്നും അവനോടു ചോദിച്ചു.28TSKCOMNee enthu adhikaaramkontu ithu cheyyunnu ennum ithu cheyvaanulla adhikaaram ninakku thannathu aar ennum avanotu chodichu.28TSKCOMकि तू थे काम किस अधिक्कारने से करता है और यह अधिक्कारने तुझे किस ने दिया है कि तू थे काम करे29TSKCOMAnd Jesus answered and said unto them, I will also ask of you one question, and answer me, and I will tell you by what authority I do these things.29TSKCOMയേശു അവരോടു: '''ഞാൻ നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതിന്നു ഉത്തരം പറവിൻ; എന്നാൽ ഇന്ന അധികാരംകൊണ്ടു ഇതു ചെയ്യുന്നു എന്നു ഞാനും നിങ്ങളോടു പറയും. '''29TSKCOMYeshu avarotu: '''njaan ningalotu oru vaakku chodikkum; athinnu utharam paravin; ennaal inna adhikaaramkontu ithu cheyyunnu ennu njaanum ningalotu parayum. '''29TSKCOMयीशु ने उस से कहा: मैं भी तुम से एक बात पूछता हूं; मुझे उत्तर दो: तो मैं तुम्हें बताऊंगा कि थे काम किस अधिक्कारने से करता हूं।30TSKCOMThe baptism of John, was it from heaven, or of men? answer me.30TSKCOM'''യോഹന്നാന്റെ സ്നാനം സ്വർഗ്ഗത്തിൽ നിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായതു? എന്നോടു ഉത്തരം പറവിൻ''' എന്നു പറഞ്ഞു.30TSKCOM'''yohannaanre snaanam svarggathil ninno manushyarilninno undaayathu? ennotu utharam paravin''' ennu paranjnju.30TSKCOMयूहन्ना का बपतिस्क़ा क्या स्वर्ग की ओर से या वा मनुष्योंकी ओर से या मुझे उत्तर दो।31TSKCOMAnd they reasoned with themselves, saying, If we shall say, From heaven; he will say, Why then did ye not believe him?31TSKCOMഅവർ തമ്മിൽ ആലോചിച്ചു: സ്വർഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ പറയും.31TSKCOMAvar thammil aalochichu: svarggathil ninnu ennu paranjnjaal pinne ningal avane vishvasikkaanjnjathu enthu ennu avan parayum.31TSKCOMतब वे आपस में विवाद करने लगे कि यदि हम कहें, स्वर्ग की ओर से, तो वह कहेगा; फिर तुम ने उस की प्रतीति क्योंनहीं की32TSKCOMBut if we shall say, Of men; they feared the people: for all men counted John, that he was a prophet indeed.32TSKCOMമനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ-എല്ലാവരും യോഹന്നാനെ സാക്ഷാൽ പ്രവാചകൻ എന്നു എണ്ണുകകൊണ്ടു അവർ ജനത്തെ ഭയപ്പെട്ടു.32TSKCOMManushyaril ninnu ennu paranjnjaalo-ellaavarum yohannaane saakshaal pravaachakan ennu ennukakontu avar janathe bhayappettu.32TSKCOMऔर यदि हम कहें, मनुष्योंकी ओर से तो लोगोंका डर है, क्योंकि सब जानते हैं कि यूहन्ना सचमुच भविष्यद्वक्ता है।33TSKCOMAnd they answered and said unto Jesus, We cannot tell. And Jesus answering saith unto them, Neither do I tell you by what authority I do these things.33TSKCOMഅങ്ങനെ അവർ യേശുവിനോടു: ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. '''" എന്നാൽ ഞാനും ഇതു ഇന്ന അധികാരം കൊണ്ടു ചെയ്യുന്നു എന്നു നിങ്ങളോടു പറയുന്നില്ല " ''' എന്നു യേശു അവരോടു പറഞ്ഞു.33TSKCOMAngane avar yeshuvinotu: njangalkku arinjnjukootaa ennu utharam paranjnju. '''" ennaal njaanum ithu inna adhikaaram kontu cheyyunnu ennu ningalotu parayunnilla " ''' ennu yeshu avarotu paranjnju.33TSKCOMसो उन्होंने यीशु को उत्तर दिया, कि हम नहीं जानते : यीशु ने उन से कहा, मैं भी तुम को नहीं बताता, कि थे काम किस अधिक्कारने से करता हूं।।