1TSKCOMIn the end of the sabbath, as it began to dawn toward the first day of the week, came Mary Magdalene and the other Mary to see the sepulchre.1TSKCOMശബ്ബത്തു കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.1TSKCOMShabbathu kazhinjnju aazhchavattathinte onnaam divasam velukkumpol magdalakkaarathi mariyayum marre mariyayum kallara kaanmaan chennu.1TSKCOMसब्त के दिन के बाद सप्ताह के पहिले दिन पह फटते ही मरियम मगदलीनी और दूसरी मरियम कब्र को देखने आई।2TSKCOMAnd, behold, there was a great earthquake: for the angel of the Lord descended from heaven, and came and rolled back the stone from the door, and sat upon it.2TSKCOMപെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി; കർത്താവിന്റെ ദൂതൻ സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നു, കല്ലു ഉരുട്ടിനീക്കി അതിന്മേൽ ഇരുന്നിരുന്നു.2TSKCOMPettennu valiyoru bhookampam undaayi; karthaavinre doothan svarggathil ninnu irangivannu, kallu uruttineekki athinmel irunnirunnu.2TSKCOMऔर देखो एक बड़ा भुईंडोल हुआ, क्योंकि प्रभु का एक दूत स्वर्ग से उतरा, और पास आकर उसने पत्यर को लुढ़का दिया, और उस पर बैठ गया।3TSKCOMHis countenance was like lightning, and his raiment white as snow:3TSKCOMഅവന്റെ രൂപം മിന്നലിന്നു ഒത്തതും അവന്റെ ഉടുപ്പു ഹിമംപോലെ വെളുത്തതും ആയിരുന്നു.3TSKCOMAvanre roopam minnalinnu othathum avanre utuppu himampole veluthathum aayirunnu.3TSKCOMउसका रूप बिजली का सा और उसका वस्त्र पाले की नाई उज्ज़्वल या।4TSKCOMAnd for fear of him the keepers did shake, and became as dead men.4TSKCOMകാവൽക്കാർ അവനെ കണ്ടു പേടിച്ചു വിറെച്ചു മരിച്ചവരെപ്പോലെ ആയി.4TSKCOMKaavalkkaar avane kantu petichu virechu marichavareppole aayi.4TSKCOMउसके भय से पहरूए कांप उठे, और मृतक समान हो गए।5TSKCOMAnd the angel answered and said unto the women, Fear not ye: for I know that ye seek Jesus, which was crucified.5TSKCOMദൂതൻ സ്ത്രീകളോടു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു എന്നു ഞാൻ അറിയുന്നു;5TSKCOMDoothan sthreekalotu: bhayappetendaa; krooshikkappetta yeshuvine ningal anveshikkunnu ennu njaan ariyunnu;5TSKCOMस्वर्गदूत ने स्त्र्यिोंसे कहा, कि तुम मत डरो : मै जानता हूँ कि तुम यीशु को जो क्रुस पर चढ़ाया गया या ढूंढ़ती हो।6TSKCOMHe is not here: for he is risen, as he said. Come, see the place where the Lord lay.6TSKCOMഅവൻ ഇവിടെ ഇല്ല; താൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റു; അവൻ കിടന്ന സ്ഥലം വന്നുകാണ്മിൻ6TSKCOMAvan ivite illa; thaan paranjnjathupole uyirthezhunnerru; avan kitanna sthalam vannukaanmin6TSKCOMवह यहाँ नहीं है, परन्तु अपके वचन के अनुसार जी उठा है; आओ, यह स्यान देखो, जहाँ प्रभु पड़ा या।7TSKCOMAnd go quickly, and tell his disciples that he is risen from the dead; and, behold, he goeth before you into Galilee; there shall ye see him: lo, I have told you.7TSKCOMഅവൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേറ്റു എന്നു വേഗം ചെന്നു അവന്റെ ശിഷ്യന്മാരോടു പറവിൻ; അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകുന്നു; അവിടെ നിങ്ങൾ അവനെ കാണും; ഞാൻ നിങ്ങളോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.7TSKCOMAvan marichavarute itayilninnu uyirthezhunnerru ennu vegam chennu avanre shishyanmaarotu paravin; avan ningalkku mumpe galeelekku pokunnu; avite ningal avane kaanum; njaan ningalotu paranjnjirikkunnu ennu paranjnju.7TSKCOMऔर शीघ्र जाकर उसके चेलोंसे कहो, कि वह मृतकोंमें से जी उठा है; और देखो वह तुम से पहिले गलील को जाता है, वहाँ उसका दर्शन पाओगे, देखो, मैं ने तुम से कह दिया।8TSKCOMAnd they departed quickly from the sepulchre with fear and great joy; and did run to bring his disciples word.8TSKCOMഅങ്ങനെ അവർ വേഗത്തിൽ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ടു അവന്റെ ശിഷ്യന്മാരോടു അറിയിപ്പാൻ ഓടിപ്പോയി. എന്നാൽ യേശു അവരെ എതിരേറ്റു:8TSKCOMAngane avar vegathil bhayathotum mahaasanthoshathotum kooti kallara vittu avanre shishyanmaarotu ariyippaan otippoyi. ennaal yeshu avare ethirerru:8TSKCOMऔर वे भय और बड़े आनन्द के साय कब्र से शीघ्र लौटकर उसके चेलोंको समाचार देने के लिथे दौड़ गई।9TSKCOMAnd as they went to tell his disciples, behold, Jesus met them, saying, All hail. And they came and held him by the feet, and worshipped him.9TSKCOM'''“നിങ്ങൾക്കു വന്ദനം”''' എന്നു പറഞ്ഞു; അവർ അടുത്തുചെന്നു അവന്റെ കാൽ പിടിച്ചു അവനെ നമസ്കരിച്ചു.9TSKCOM'''“ningalkku vandanam”''' ennu paranjnju; avar atuthuchennu avanre kaal pitichu avane namaskarichu.9TSKCOMऔर देखो, यीशु उन्हें मिला और कहा; ?सलाम और उन्होंने पास आकर और उसके पाँव पकड़कर उसको दणडवत किया।10TSKCOMThen said Jesus unto them, Be not afraid: go tell my brethren that they go into Galilee, and there shall they see me.10TSKCOMയേശു അവരോടു: '''“ഭയപ്പെടേണ്ട; നിങ്ങൾ പോയി എന്റെ സഹോദരന്മാരോടു ഗലീലെക്കു പോകുവാൻ പറവിൻ; അവിടെ അവർ എന്നെ കാണും”''' എന്നു പറഞ്ഞു.10TSKCOMYeshu avarotu: '''“bhayappetenda; ningal poyi enre sahodaranmaarotu galeelekku pokuvaan paravin; avite avar enne kaanum”''' ennu paranjnju.10TSKCOMतब यीशु ने उन से कहा, मत डरो; मेरे भाईयोंसे जाकर कहो, कि गलील को चलें जाएं वहाँ मुझे देखेंगे।।11TSKCOMNow when they were going, behold, some of the watch came into the city, and shewed unto the chief priests all the things that were done.11TSKCOMഅവർ പോകുമ്പോൾ കാവൽക്കൂട്ടത്തിൽ ചിലർ നഗരത്തിൽ ചെന്നു സംഭവിച്ചതു എല്ലാം മഹാപുരോഹിതന്മാരോടു അറിയിച്ചു.11TSKCOMAvar pokumpol kaavalkkoottathil chilar nagarathil chennu sambhavichathu ellaam mahaapurohithanmaarotu ariyichu.11TSKCOMवे जा ही रही यी, कि देखो, पहरूओं में से कितनोंने नगर में आकर पूरा हाल महाथाजकोंसे कह सुनाया।12TSKCOMAnd when they were assembled with the elders, and had taken counsel, they gave large money unto the soldiers,12TSKCOMഅവർ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചനകഴിച്ചിട്ടു പടയാളികൾക്കു വേണ്ടുവോളം പണം കൊടുത്തു;12TSKCOMAvar onnichukooti mooppanmaarumaayi aalochanakazhichittu patayaalikalkku ventuvolam panam kotuthu;12TSKCOMतब उन्होंने पुरिनयोंके साय इकट्ठे होकर सम्मति की, और सिपाहियोंको बहुत चान्दी देकर कहा।13TSKCOMSaying, Say ye, His disciples came by night, and stole him away while we slept.13TSKCOMഅവന്റെ ശിഷ്യന്മാർ രാത്രിയിൽ വന്നു ഞങ്ങൾ ഉറങ്ങുമ്പോൾ അവനെ കട്ടുകൊണ്ടുപോയി എന്നു പറവിൻ.13TSKCOMAvanre shishyanmaar raathriyil vannu njangal urangumpol avane kattukontupoyi ennu paravin.13TSKCOMकि यह कहना, कि रात को जब हम सो रहे थे, तो उसके चेले आकर उसे चुरा ले गए।14TSKCOMAnd if this come to the governor’s ears, we will persuade him, and secure you.14TSKCOMവസ്തുത നാടുവാഴിയുടെ സന്നിധാനത്തിൽ എത്തി എങ്കിലോ ഞങ്ങൾ അവനെ സമ്മതിപ്പിച്ചു നിങ്ങളെ നിർഭയരാക്കിക്കൊള്ളാം എന്നു പറഞ്ഞു.14TSKCOMVasthutha naatuvaazhiyute sannidhaanathil ethi engkilo njangal avane sammathippichu ningale nirbhayaraakkikkollaam ennu paranjnju.14TSKCOMऔर यदि यह बात हाकिम के कान तक पहुंचेगी, तो हम उसे समझा लेंगे और तुम्हें जोखिम से बचा लेंगे।15TSKCOMSo they took the money, and did as they were taught: and this saying is commonly reported among the Jews until this day.15TSKCOMഅവർ പണം വാങ്ങി ഉപദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയിൽ പരക്കെ നടപ്പായിരിക്കുന്നു.15TSKCOMAvar panam vaangi upadeshaprakaaram cheythu; ee katha innuvare yehoodanmaarute itayil parakke natappaayirikkunnu.15TSKCOMसो उन्होंने रूपए लेकर जैसा सिखाए गए थे, वैसा ही किया; और यह बात आज तक यहूदियोंमें प्रचलित है।।16TSKCOMThen the eleven disciples went away into Galilee, into a mountain where Jesus had appointed them.16TSKCOMഎന്നാൽ പതിനൊന്നു ശിഷ്യന്മാർ ഗലീലയിൽ യേശു അവരോടു കല്പിച്ചിരുന്ന മലെക്കു പോയി.16TSKCOMEnnaal pathinonnu shishyanmaar galeelayil yeshu avarotu kalpichirunna malekku poyi.16TSKCOMऔर ग्यारह चेले गलील में उस पहाड़ पर गए, जिसे यीशु ने उन्हें बताया या।17TSKCOMAnd when they saw him, they worshipped him: but some doubted.17TSKCOMഅവനെ കണ്ടപ്പോൾ അവർ നമസ്കരിച്ചു; ചിലരോ സംശയിച്ചു.17TSKCOMAvane kandappol avar namaskarichu; chilaro samshayichu.17TSKCOMऔर उन्होंने उसके दर्शन पाकर उसे प्रणाम किया, पर किसी किसी को सन्देह हुआ।18TSKCOMAnd Jesus came and spake unto them, saying, All power is given unto me in heaven and in earth.18TSKCOMയേശു അടുത്തുചെന്നു: '''“സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. '''18TSKCOMYeshu atuthuchennu: '''“svarggathilum bhoomiyilum sakala adhikaaravum enikku nalkappettirikkunnu. '''18TSKCOMयीशु ने उन के पास आकर कहा, कि स्वर्ग और पृय्वी का सारा अधिक्कारने मुझे दिया गया है।19TSKCOMGo ye therefore, and teach all nations, baptizing them in the name of the Father, and of the Son, and of the Holy Ghost:19TSKCOM'''ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു”''' എന്നു അരുളിച്ചെയ്തു.19TSKCOM'''aakayaal ningal purappettu, pithaavinreyum puthranreyum parishudhaathmaavinreyum naamathil snaanam kazhippichum njaan ningalotu kalpichathu okkeyum pramaanippaan thakkavannam upadeshichumkontu sakalajaathikaleyum shishyaraakkikkolvin; njaano lokaavasaanatholam ellaanaalum ningalotukoote untu”''' ennu arulicheythu.19TSKCOMइसलिथे तुम जाकर सब जातियोंके लोगोंको चेला बनाओ और उन्हें पिता और पुत्र और पवित्रआत्क़ा के नाम से बपतिस्क़ा दो।20TSKCOMTeaching them to observe all things whatsoever I have commanded you: and, lo, I am with you alway, even unto the end of the world. Amen.20TSKCOM20TSKCOM20TSKCOMऔर उन्हें सब बातें जो मैं ने तुम्हें आज्ञा दी है, मानना सिखाओ: और देखो, मैं जगत के अन्त तक सदैव तुम्हारे संग हूं।।