Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd he entered into a ship, and passed over, and came into his own city.
1TSKCOMഅവൻ പടകിൽ കയറി ഇക്കരെക്കു കടന്നു സ്വന്തപട്ടണത്തിൽ എത്തി.
1TSKCOMAvan patakil kayari ikkarekku katannu svanthapattanathil ethi.
1TSKCOMफिर वह नाव पर चढ़कर पार गया; और अपके नगर में आया।
2TSKCOMAnd, behold, they brought to him a man sick of the palsy, lying on a bed: and Jesus seeing their faith said unto the sick of the palsy; Son, be of good cheer; thy sins be forgiven thee.
2TSKCOMഅവിടെ ചിലർ കിടക്കമേൽ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോടു: '''“മകനേ, ധൈര്യമായിരിക്ക; നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു”''' എന്നു പറഞ്ഞു.
2TSKCOMAvite chilar kitakkamel kitakkunna oru pakshavaathakkaarane avanre atukkal kontuvannu; yeshu avarute vishvaasam kantu pakshavaathakkaaranotu: '''“makane, dhairyamaayirikka; ninre paapangal mochichu thannirikkunnu”''' ennu paranjnju.
2TSKCOMऔर देखो, कई लोग एक फोले के मारे हुए को खाट पर रखकर उसके पास लाए; यीशु ने उन का विश्वास देखकर, उस फोले के मारे हुए से कहा; हे पुत्र, ढाढ़स बान्‍ध; तेरे पाप झमा हुए।
3TSKCOMAnd, behold, certain of the scribes said within themselves, This man blasphemeth.
3TSKCOMഎന്നാൽ ശാസ്ത്രിമാരിൽ ചിലർ: ഇവൻ ദൈവദൂഷണം പറയുന്നു എന്നു ഉള്ളംകൊണ്ടു പറഞ്ഞു.
3TSKCOMEnnaal shaasthrimaaril chilar: ivan daivadooshanam parayunnu ennu ullamkontu paranjnju.
3TSKCOMऔर देखो, कई शास्‍त्रियोंने सोचा, कि यह तो परमेश्वर की निन्‍दा करता है।
4TSKCOMAnd Jesus knowing their thoughts said, Wherefore think ye evil in your hearts?
4TSKCOMയേശുവോ അവരുടെ നിരൂപണം ഗ്രഹിച്ചു: '''“നിങ്ങൾ ഹൃദയത്തിൽ ദോഷം നിരൂപിക്കുന്നതു എന്തു? നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു. '''
4TSKCOMYeshuvo avarute niroopanam grahichu: '''“ningal hridayathil dosham niroopikkunnathu enthu? ninre paapangal mochichuthannirikkunnu. '''
4TSKCOMयीशु ने उन के मन की बातें मालूम करके कहा, कि तुम लोग अपके अपके मन में बुरा विचार क्‍योंकर रहे हो
5TSKCOMFor whether is easier, to say, Thy sins be forgiven thee; or to say, Arise, and walk?
5TSKCOM'''എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം”''' എന്നു ചോദിച്ചു.
5TSKCOM'''ennu parayunnatho, ezhunnerru natakka ennu parayunnatho, ethaakunnu eluppam”''' ennu chodichu.
5TSKCOMसहज क्‍या है, यह कहना, कि तेरे पाप झमा हुए; या यह कहना कि उठ और चल फिर।
6TSKCOMBut that ye may know that the Son of man hath power on earth to forgive sins, (then saith he to the sick of the palsy,) Arise, take up thy bed, and go unto thine house.
6TSKCOMഎങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു-അവൻ പക്ഷവാതക്കാരനോടു: '''“എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടിൽ പോക”''' എന്നു പറഞ്ഞു.
6TSKCOMEngkilum bhoomiyil paapangale mochippaan manushyaputhrannu adhikaaram untu ennu ningal ariyendathinnu-avan pakshavaathakkaaranotu: '''“ezhunnerru, kitakka etuthu veettil poka”''' ennu paranjnju.
6TSKCOMपरन्‍तु इसलिथे कि तुम जान लो कि मनुष्य के पुत्र को पृय्‍वी पर पाप झमा करने का अधिक्कारने है (उस ने फोले के मारे हुए से कहा ) उठ: अपक्की खाट उठा, और अपके घर चला जा।
7TSKCOMAnd he arose, and departed to his house.
7TSKCOMഅവൻ എഴുന്നേറ്റു വീട്ടിൽ പോയി.
7TSKCOMAvan ezhunnerru veettil poyi.
7TSKCOMवह उठकर अपके घर चला गया।
8TSKCOMBut when the multitudes saw it, they marvelled, and glorified God, which had given such power unto men.
8TSKCOMപുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.
8TSKCOMPurushaaram athu kantu bhayappettu manushyarkku inganeyulla adhikaaram kotutha daivathe mahathvappetuthi.
8TSKCOMलोग यह देखकर डर गए और परमेश्वर की महिमा करने लगे जिस ने मनुष्योंको ऐसा अधिक्कारने दिया है।।
9TSKCOMAnd as Jesus passed forth from thence, he saw a man, named Matthew, sitting at the receipt of custom: and he saith unto him, Follow me. And he arose, and followed him.
9TSKCOMയേശു അവിടെനിന്നു പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു: '''“എന്നെ അനുഗമിക്ക”''' എന്നു അവനോടു പറഞ്ഞു; അവൻ എഴുന്നേറ്റു അവനെ അനുഗമിച്ചു.
9TSKCOMYeshu aviteninnu pokumpol mathaayi ennu perulla oru manushyan chungkasthalathu irikkunnathu kantu: '''“enne anugamikka”''' ennu avanotu paranjnju; avan ezhunnerru avane anugamichu.
9TSKCOMवहां से आगे बढ़कर यीशु ने मत्ती नाम एक मनुष्य को महसूल की चौकी पर बैठे देखा, और उस से कहा, मेरे पीछे हो ले। वह उठकर उसके पीछे हो लिया।।
10TSKCOMAnd it came to pass, as Jesus sat at meat in the house, behold, many publicans and sinners came and sat down with him and his disciples.
10TSKCOMഅവൻ വീട്ടിൽ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ വളരെ ചുങ്കക്കാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടെ പന്തിയിൽ ഇരുന്നു.
10TSKCOMAvan veettil bhakshanathinnu irikkumpol valare chungkakkaarum paapikalum vannu yeshuvinotum avanre shishyanmaarotum koote panthiyil irunnu.
10TSKCOMऔर जब वह घर में भोजन करने के लिथे बैठा तो बहुतेरे महसूल लेनेवालोंऔर पापी आकर यीशु और उसके चेलोंके साय खाने बैठे।
11TSKCOMAnd when the Pharisees saw it, they said unto his disciples, Why eateth your Master with publicans and sinners?
11TSKCOMപരീശന്മാർ അതു കണ്ടു അവന്റെ ശിഷ്യന്മാരോടു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു.
11TSKCOMPareeshanmaar athu kantu avanre shishyanmaarotu: ningalute guru chungkakkaarotum paapikalotum koote bhakshikkunnathu enthu ennu chodichu.
11TSKCOMयह देखकर फरीसियोंने उसके चेलोंसे कहा; तुम्हारा गुरू महसूल लेनेवालोंऔर पापियोंके साय क्‍योंखाता है
12TSKCOMBut when Jesus heard that, he said unto them, They that be whole need not a physician, but they that are sick.
12TSKCOMയേശു അതു കേട്ടാറെ: '''“ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല. '''
12TSKCOMYeshu athu kettaare: '''“deenakkaarkkallaathe saukhyamullavarkku vaidyanekkontu aavashyamilla. '''
12TSKCOMउस ने यह सुनकर उन से कहा, वैद्य भले चंगोंको नहीं परन्‍तु बीमारोंको अवश्य है।
13TSKCOMBut go ye and learn what that meaneth, I will have mercy, and not sacrifice: for I am not come to call the righteous, but sinners to repentance.
13TSKCOM'''യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു പോയി പഠിപ്പിൻ. ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നതു”''' എന്നു പറഞ്ഞു.
13TSKCOM'''yaagathilalla karunayil athre njaan prasaadikkunnu ennullathu enthu ennu poyi pathippin. njaan neethimaanmaare alla paapikale athre vilippaan vannathu”''' ennu paranjnju.
13TSKCOMसो तुम जाकर इस का अर्य सीख लो, कि मैं बलिदान नहीं परन्‍तु दया चाहता हूं; क्‍योंकि मैं धमिर्योंको नहीं परन्‍तु पापियोंको बुलाने आया हूं।।
14TSKCOMThen came to him the disciples of John, saying, Why do we and the Pharisees fast oft, but thy disciples fast not?
14TSKCOMയോഹന്നാന്റെ ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു: ഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു.
14TSKCOMYohannaanre shishyanmaar avanre atukkal vannu: njangalum pareeshanmaarum valare upavasikkunnu; ninre shishyanmaar upavasikkaathathu enthu ennu chodichu.
14TSKCOMतब यूहन्ना के चेलोंने उसके पास आकर कहा; क्‍या कारण है कि हम और फरीसी इतना उपवास करते हैं, पर तेरे चेले उपवास नहीं करते
15TSKCOMAnd Jesus said unto them, Can the children of the bridechamber mourn, as long as the bridegroom is with them? but the days will come, when the bridegroom shall be taken from them, and then shall they fast.
15TSKCOMയേശു അവരോടു പറഞ്ഞതു: '''“മണവാളൻ കൂടെയുള്ളപ്പോൾ തോഴ്മക്കാർക്കു ദുഃഖിപ്പാൻ കഴികയില്ല; മണവാളൻ പിരിഞ്ഞുപോകേണ്ടുന്ന നാൾ വരും; അന്നു അവർ ഉപവസിക്കും. '''
15TSKCOMYeshu avarotu paranjnjathu: '''“manavaalan kooteyullappol thozhmakkaarkku duhkhippaan kazhikayilla; manavaalan pirinjnjupokentunna naal varum; annu avar upavasikkum. '''
15TSKCOMयीशु ने उन से कहा; क्‍या बराती, जब तक दुल्हा उन के साय है शोक कर सकते हैं पर वे दिन आएंगे कि दूल्हा उन से अलग किया जाएगा, उस समय वे उपवास करेंगे।
16TSKCOMNo man putteth a piece of new cloth unto an old garment, for that which is put in to fill it up taketh from the garment, and the rent is made worse.
16TSKCOM'''കോടിത്തുണിക്കണ്ടം ആരും പഴയ വസ്ത്രത്തിൽ ചേർത്തു തുന്നുമാറില്ല; തുന്നിച്ചേർത്താൽ അതുകൊണ്ടു വസ്ത്രം കീറും; ചീന്തൽ ഏറ്റവും വല്ലാതെയായി തീരും. '''
16TSKCOM'''kotithunikkandam aarum pazhaya vasthrathil cherthu thunnumaarilla; thunnicherthaal athukontu vasthram keerum; cheenthal erravum vallaatheyaayi theerum. '''
16TSKCOMकोरे कपके का पैबन्‍द पुराने पहिरावन पर कोई नहीं लगाता, क्‍योंकि वह पैबन्‍द पहिरावन से और कुछ खींच लेता है, और वह अधिक फट जाता है।
17TSKCOMNeither do men put new wine into old bottles: else the bottles break, and the wine runneth out, and the bottles perish: but they put new wine into new bottles, and both are preserved.
17TSKCOM'''പുതു വീഞ്ഞു പഴയ തുരുത്തിയിൽ പകരുമാറുമില്ല; പകർന്നാൽ തുരുത്തി പൊളിഞ്ഞു വീഞ്ഞു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞു പുതിയ തുരുത്തിയിലേ പകർന്നു വെക്കയുള്ളു; അങ്ങനെ രണ്ടും ഭദ്രമായിരിക്കും.”'''
17TSKCOM'''puthu veenjnju pazhaya thuruthiyil pakarumaarumilla; pakarnnaal thuruthi polinjnju veenjnju ozhukippokum; thuruthiyum nashichupokum. puthuveenjnju puthiya thuruthiyile pakarnnu vekkayullu; angane rantum bhadramaayirikkum.”'''
17TSKCOMऔर नया दाखरस पुरानी मशकोंमें नहीं भरते हैं; क्‍योंकि ऐसा करने से मश्‍कें फट जाती हैं, और दाखरस बह जाता है और मशकें नाश हो जाती हैं, परन्‍तु नया दाखरस नई मश्‍कोंमें भरते हैं और वह दोनोंबची रहती हैं।
18TSKCOMWhile he spake these things unto them, behold, there came a certain ruler, and worshipped him, saying, My daughter is even now dead: but come and lay thy hand upon her, and she shall live.
18TSKCOMഅവൻ ഇങ്ങനെ അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു: എന്റെ മകൾ ഇപ്പോൾ തന്നേ കഴിഞ്ഞുപോയി; എങ്കിലും നീ വന്നു അവളുടെമേൽ കൈ വെച്ചാൽ അവൾ ജീവിക്കും എന്നു പറഞ്ഞു.
18TSKCOMAvan ingane avarotu samsaarichu kontirikkumpol oru pramaani vannu avane namaskarichu: enre makal ippol thanne kazhinjnjupoyi; engkilum nee vannu avalutemel kai vechaal aval jeevikkum ennu paranjnju.
18TSKCOMवह उन से थे बातें कह ही रहा या, कि देखो, एक सरदार ने आकर उसे प्रणाम किया और कहा मेरी पुत्री अभी मरी है; परन्‍तु चलकर अपना हाथ उस पर रख, तो वह जीवित हो जाएगी।
19TSKCOMAnd Jesus arose, and followed him, and so did his disciples.
19TSKCOMയേശു എഴുന്നേറ്റു ശിഷ്യന്മാരുമായി അവന്റെ കൂടെ ചെന്നു.
19TSKCOMYeshu ezhunnerru shishyanmaarumaayi avanre koote chennu.
19TSKCOMयीशु उठकर अपके चेलोंसमेत उसके पीछे हो लिया।
20TSKCOMAnd, behold, a woman, which was diseased with an issue of blood twelve years, came behind him, and touched the hem of his garment:
20TSKCOMഅന്നു പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളോരു സ്ത്രീ:
20TSKCOMAnnu panthrantu samvathsaramaayittu rakthasravamulloru sthree:
20TSKCOMऔर देखो, एक स्त्री ने जिस के बारह वर्ष से लोहू बहता या, उसके पीछे से आकर उसके वस्‍त्र के आंचल को छू लिया।
21TSKCOMFor she said within herself, If I may but touch his garment, I shall be whole.
21TSKCOMഅവന്റെ വസ്ത്രം മാത്രം ഒന്നു തൊട്ടാൽ എനിക്കു സൌഖ്യം വരും എന്നു ഉള്ളംകൊണ്ടു പറഞ്ഞു, പിറകിൽ വന്നു അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ തൊട്ടു.
21TSKCOMAvanre vasthram maathram onnu thottaal enikku saukhyam varum ennu ullamkontu paranjnju, pirakil vannu avanre vasthrathinte thongal thottu.
21TSKCOMक्‍योंकि वह अपके मन में कहती यी कि यदि मैं उसके वस्‍त्र ही को छू लूंबी तो चंगी हो जाऊंगी।
22TSKCOMBut Jesus turned him about, and when he saw her, he said, Daughter, be of good comfort; thy faith hath made thee whole. And the woman was made whole from that hour.
22TSKCOMയേശു തിരിഞ്ഞു അവളെ കണ്ടപ്പോൾ: '''“മകളെ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു”''' എന്നു പറഞ്ഞു; ആ നാഴികമുതൽ സ്ത്രീക്കു സൌഖ്യം വന്നു.
22TSKCOMYeshu thirinjnju avale kandappol: '''“makale, dhairyappetuka; ninre vishvaasam ninne rakshichu”''' ennu paranjnju; aa naazhikamuthal sthreekku saukhyam vannu.
22TSKCOMयीशु ने फिरकर उसे देखा, और कहा; पुत्री ढाढ़स बान्‍ध; तेरे विश्वास ने तुझे चंगा किया है; सो वह स्त्री उसी घड़ी चंगी हो गई।
23TSKCOMAnd when Jesus came into the ruler’s house, and saw the minstrels and the people making a noise,
23TSKCOMപിന്നെ യേശു പ്രമാണിയുടെ വീട്ടിൽ കടന്നു, കുഴലൂതുന്നവരെയും ആരവാരക്കൂട്ടത്തെയും കണ്ടിട്ടു:
23TSKCOMPinne yeshu pramaaniyute veettil katannu, kuzhaloothunnavareyum aaravaarakkoottatheyum kantittu:
23TSKCOMजब यीशु उस सरदार के घर में पहुंचा और बांसली बजानेवालोंऔर भीड़ को हुल्लड़ मचाते देखा तब कहा।
24TSKCOMHe said unto them, Give place: for the maid is not dead, but sleepeth. And they laughed him to scorn.
24TSKCOM'''“മാറിപ്പോകുവിൻ; ബാല മരിച്ചില്ലല്ലോ ഉറങ്ങുന്നത്രേ”''' എന്നു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
24TSKCOM'''“maarippokuvin; baala marichillallo urangunnathre”''' ennu paranjnju; avaro avane parihasichu.
24TSKCOMहट जाओ, लड़की मरी नहीं, पर सोती है; इस पर वे उस की हंसी करने लगे।
25TSKCOMBut when the people were put forth, he went in, and took her by the hand, and the maid arose.
25TSKCOMഅവൻ പുരുഷാരത്തെ പുറത്താക്കി അകത്തു കടന്നു ബാലയുടെ കൈപിടിച്ചു, ബാല എഴുന്നേറ്റു.
25TSKCOMAvan purushaarathe purathaakki akathu katannu baalayute kaipitichu, baala ezhunnerru.
25TSKCOMपरन्‍तु जब भीड़ निकाल दी गई, तो उस ने भीतर जाकर लड़की का हाथ पकड़ा, और वह जी उठी।
26TSKCOMAnd the fame hereof went abroad into all that land.
26TSKCOMഈ വർത്തമാനം ആ ദേശത്തു ഒക്കെയും പരന്നു.
26TSKCOMEe varthamaanam aa deshathu okkeyum parannu.
26TSKCOMऔर इस बात की चर्चा उस सारे देश में फैल गई।
27TSKCOMAnd when Jesus departed thence, two blind men followed him, crying, and saying, Thou Son of David, have mercy on us.
27TSKCOMയേശു അവിടെനിന്നു പോകുമ്പോൾ രണ്ടു കുരുടന്മാർ: ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുകൊണ്ടു പിന്തുടർന്നു.
27TSKCOMYeshu aviteninnu pokumpol rantu kurutanmaar: daaveed puthraa, njangalotu karuna thonnename ennu nilavilichukontu pinthutarnnu.
27TSKCOMजब यीशु वहां से आगे बढ़ा, तो दो अन्‍धे उसके पीछे यह पुकारते हुए चले, कि हे दाऊद की सन्‍तान, हम पर दया कर।
28TSKCOMAnd when he was come into the house, the blind men came to him: and Jesus saith unto them, Believe ye that I am able to do this? They said unto him, Yea, Lord.
28TSKCOMഅവൻ വീട്ടിൽ എത്തിയപ്പോൾ കുരുടന്മാർ അവന്റെ അടുക്കൽ വന്നു. '''“ഇതു ചെയ്‍വാൻ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ” എന്നു യേശു ചോദിച്ചതിന്നു: ഉവ്വു, കർത്താവേ എന്നു അവർ പറഞ്ഞു.
28TSKCOMAvan veettil ethiyappol kurutanmaar avanre atukkal vannu. '''“ithu chey‍vaan enikku kazhiyum ennu vishvasikkunnuvo” ennu yeshu chodichathinnu: uvvu, karthaave ennu avar paranjnju.
28TSKCOMजब वह घर में पहुंचा, तो वे अन्‍धे उस के पास आए; और यीशु ने उन से कहा; क्‍या तुम्हें विश्वास है, कि मैं यह कर सकता हूं उन्‍होंने उस से कहा; हां प्रभु।
29TSKCOMThen touched he their eyes, saying, According to your faith be it unto you.
29TSKCOMഅവൻ അവരുടെ കണ്ണു തൊട്ടു: '''“നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്കു ഭവിക്കട്ടെ”''' എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണു തുറന്നു.
29TSKCOMAvan avarute kannu thottu: '''“ningalute vishvaasampole ningalkku bhavikkatte”''' ennu paranjnju; utane avarute kannu thurannu.
29TSKCOMतब उस ने उन की आंखे छूकर कहा, तुम्हारे विश्वास के अनुसार तुम्हारे लिथे हो।
30TSKCOMAnd their eyes were opened; and Jesus straitly charged them, saying, See that no man know it.
30TSKCOMപിന്നെ യേശു: '''“നോക്കുവിൻ; ആരും അറിയരുതു എന്നു അമർച്ചയായി കല്പിച്ചു.”'''
30TSKCOMPinne yeshu: '''“nokkuvin; aarum ariyaruthu ennu amarchayaayi kalpichu.”'''
30TSKCOMऔर उन की आंखे खुल गई और यीशु ने उन्‍हें चिताकर कहा; सावधान, कोई इस बात को न जाने।
31TSKCOMBut they, when they were departed, spread abroad his fame in all that country.
31TSKCOMഅവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും അവന്റെ ശ്രുതിയെ പരത്തി.
31TSKCOMAvaro purappettu aa deshathilokkeyum avanre shruthiye parathi.
31TSKCOMपर उन्‍होंने निकलकर सारे देश में उसका यश फैला दिया।।
32TSKCOMAs they went out, behold, they brought to him a dumb man possessed with a devil.
32TSKCOMഅവർ പോകുമ്പോൾ ചിലർ ഭൂതഗ്രസ്തനായോരു ഊമനെ അവന്റെ അടുക്കൽ കൊണ്ടുവന്നു.
32TSKCOMAvar pokumpol chilar bhoothagrasthanaayoru oomane avanre atukkal kontuvannu.
32TSKCOMजब वे बाहर जा रहे थे, तो देखो, लोग एक गूंगे को जिस में दुष्‍टात्क़ा यी उस के पास लाए।
33TSKCOMAnd when the devil was cast out, the dumb spake: and the multitudes marvelled, saying, It was never so seen in Israel.
33TSKCOMഅവൻ ഭൂതത്തെ പുറത്താക്കിയ ശേഷം ഊമൻ സംസാരിച്ചു: യിസ്രായേലിൽ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പുരുഷാരം അതിശയിച്ചു.
33TSKCOMAvan bhoothathe purathaakkiya shesham ooman samsaarichu: yisraayelil ingane orunaalum kantittilla ennu purushaaram athishayichu.
33TSKCOMऔर जब दुष्‍टात्क़ा निकाल दी गई, तो गूंगा बोलने लगा; और भीड़ ने अचम्भा करके कहा कि इस्राएल में ऐसा कभी नहीं देखा गया।
34TSKCOMBut the Pharisees said, He casteth out devils through the prince of the devils.
34TSKCOMപരീശന്മാരോ: ഇവൻ ഭൂതങ്ങളുടെ തലവനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
34TSKCOMPareeshanmaaro: ivan bhoothangalute thalavanekkontu bhoothangale purathaakkunnu ennu paranjnju.
34TSKCOMपरन्‍तु फरीसियोंने कहा, यह तो दुष्‍टात्क़ाओं के सरदार की सहाथता से दुष्‍टात्क़ओं को निकालता है।।
35TSKCOMAnd Jesus went about all the cities and villages, teaching in their synagogues, and preaching the gospel of the kingdom, and healing every sickness and every disease among the people.
35TSKCOMയേശു പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു അവരുടെ പള്ളികളിൽ ഉപദേശിച്ചു രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും സകലവിധദീനവും വ്യാധിയും സൌഖ്യമാക്കുകയും ചെയ്തു.
35TSKCOMYeshu pattanamthorum graamamthorum sanjcharichu avarute pallikalil upadeshichu raajyathinte suvishesham prasamgikkayum sakalavidhadeenavum vyaadhiyum saukhyamaakkukayum cheythu.
35TSKCOMऔर यीशु सब नगरोंऔर गांवोंमें फिरता रहा और उन की सभाओं में उपकेश करता, और राज्य का सुसमाचार प्रचार करता, और हर प्रकार की बीमारी और र्दुबलता को दूर करता रहा।
36TSKCOMBut when he saw the multitudes, he was moved with compassion on them, because they fainted, and were scattered abroad, as sheep having no shepherd.
36TSKCOMഅവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു, തന്റെ ശിഷ്യന്മാരോടു:
36TSKCOMAvan purushaarathe itayanillaatha aatukaleppole kuzhanjnjavarum chinniyavarumaayi kantittu avarekkurichu manassalinjnju, thanre shishyanmaarotu:
36TSKCOMजब उस ने भीड़ को देखा तो उस को लोगोंपर तरस आया, क्‍योंकि वे उन भेड़ोंकी नाई जिनका कोई रखवाला न हो, व्याकुल और भटके हुए से थे।
37TSKCOMThen saith he unto his disciples, The harvest truly is plenteous, but the labourers are few;
37TSKCOM'''“കൊയ്ത്തു വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം; '''
37TSKCOM'''“koythu valare untu sathyam, velakkaaro churukkam; '''
37TSKCOMतब उस ने अपके चेलोंसे कहा, पके खेत तो बहुत हैं पर मजदूर योड़े हैं।
38TSKCOMPray ye therefore the Lord of the harvest, that he will send forth labourers into his harvest.
38TSKCOM'''ആകയാൽ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിൻ ”എന്നു പറഞ്ഞു. '''
38TSKCOM'''aakayaal koythinte yajamaananotu koythilekku velakkaare ayakkendathinnu yaachippin ”ennu paranjnju. '''
38TSKCOMइसलिथे खेत के स्‍वामी से बिनती करो कि वह अपके खेत काटने के लिथे मजदूर भेज दे।।