Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd when he had called unto him his twelve disciples, he gave them power against unclean spirits, to cast them out, and to heal all manner of sickness and all manner of disease.
1TSKCOMഅനന്തരം അവൻ തന്റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കൽ വിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അവർക്കു അധികാരം കൊടുത്തു.
1TSKCOMAnantharam avan thanre panthrantu shishyanmaareyum atukkal vilichu, ashudhaathmaakkale purathaakkuvaanum sakalavidha deenavum vyaadhiyum poruppippaanum avarkku adhikaaram kotuthu.
1TSKCOMफिर उस ने अपके बारह चेलोंको पास बुलाकर, उन्‍हें अशुद्ध आत्क़ाओं पर अधिक्कारने दिया, कि उन्‍हें निकालें और सब प्रकार की बीमारियोंऔर सब प्रकार की र्दुबलताओं को दूर करें।।
2TSKCOMNow the names of the twelve apostles are these; The first, Simon, who is called Peter, and Andrew his brother; James the son of Zebedee, and John his brother;
2TSKCOMപന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരാവിതു: ഒന്നാമൻ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരൻ അന്ത്രെയാസ്, സെബെദിയുടെ മകൻ യാക്കോബ്,
2TSKCOMPanthrantu apposthalanmaarute peraavithu: onnaaman pathros ennu perulla shimon, avanre sahodaran anthreyaas, sebediyute makan yaakkob,
2TSKCOMऔर बारह प्रेरितोंके नाम थे हैं: पहिला शमौन, जो पतरस कहलाता है, और उसका भाई अन्‍द्रियास; जब्‍दी का पुत्र याकूब, और उसका भाई यूहन्ना;
3TSKCOMPhilip, and Bartholomew; Thomas, and Matthew the publican; James the son of Alphaeus, and Lebbaeus, whose surname was Thaddaeus;
3TSKCOMഅവന്റെ സഹോദരൻ യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി, തോമസ്, ചുങ്കക്കാരൻ മത്തായി, അല്ഫായുടെ മകൻ യാക്കോബ്,
3TSKCOMAvanre sahodaran yohannaan, philippos, bartholomaayi, thomas, chungkakkaaran mathaayi, alphaayute makan yaakkob,
3TSKCOMफिरिलप्‍पुस और बर-तुल्मै योमा और महसूल लेनेवाला मत्ती, हलफै का पुत्र याकूब और तद्दै।
4TSKCOMSimon the Canaanite, and Judas Iscariot, who also betrayed him.
4TSKCOMതദ്ദായി, ശിമോൻ, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.
4TSKCOMThaddaayi, shimon, yeshuvine kaanichukotutha eeskaryothaa yoodaa.
4TSKCOMशमौन कनानी, और यहूदा इस्‍किरयोती, जिस ने उसे पकड़वा भी दिया।।
5TSKCOMThese twelve Jesus sent forth, and commanded them, saying, Go not into the way of the Gentiles, and into any city of the Samaritans enter ye not:
5TSKCOMഈ പന്ത്രണ്ടുപേരെയും യേശു അയക്കുമ്പോൾ അവരോടു ആജ്ഞാപിച്ചതെന്തെന്നാൽ: '''“ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും '''
5TSKCOMEe panthrantupereyum yeshu ayakkumpol avarotu aajnjaapichathenthennaal: '''“jaathikalute atukkal pokaatheyum shamaryarute pattanathil katakkaatheyum '''
5TSKCOMइन बारहोंको यीशु ने यह आज्ञा देकर भेजा कि अन्यजातियोंकी ओर न जाना, और सामरियोंके किसी नगर में प्रवेश न करना।
6TSKCOMBut go rather to the lost sheep of the house of Israel.
6TSKCOM'''യിസ്രായേൽ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ. '''
6TSKCOM'''yisraayel grihathile kaanaathe poya aatukalute atukkal thanne chelluvin. '''
6TSKCOMपरन्‍तु इस्राएल के घराने ही की खोई हुई भेड़ोंके पास जाना।
7TSKCOMAnd as ye go, preach, saying, The kingdom of heaven is at hand.
7TSKCOM'''നിങ്ങൾ പോകുമ്പോൾ: സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിൻ. '''
7TSKCOM'''ningal pokumpol: svarggaraajyam sameepichirikkunnu ennu ghoshippin. '''
7TSKCOMऔर चलते चलते प्रचार कर कहो कि स्‍वर्ग का राज्य निकट आ गया है।
8TSKCOMHeal the sick, cleanse the lepers, raise the dead, cast out devils: freely ye have received, freely give.
8TSKCOM'''രോഗികളെ സൌഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ. '''
8TSKCOM'''rogikale saukhyamaakkuvin; marichavare uyirppippin; kushtharogikale shudhamaakkuvin; bhoothangale purathaakkuvin; saujanyamaayi ningalkku labhichu saujanyamaayi kotuppin. '''
8TSKCOMबीमारोंको चंगा करो: मरे हुओं को जिलाओ: कोढिय़ोंको शुद्ध करो: दुष्‍टात्क़ाओं को निकालो: तुम ने सेंतमेंत पाया है, सेंतमेंत दो।
9TSKCOMProvide neither gold, nor silver, nor brass in your purses,
9TSKCOM'''മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും '''
9TSKCOM'''matishsheelayil ponnum velliyum chempum '''
9TSKCOMअपके पटुकोंमें न तो सोना, और न रूपा, और न तांबा रखना।
10TSKCOMNor scrip for your journey, neither two coats, neither shoes, nor yet staves: for the workman is worthy of his meat.
10TSKCOM'''വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു; വേലക്കാരൻ തന്റെ ആഹാരത്തിന്നു യോഗ്യനല്ലോ '''
10TSKCOM'''vazhikku pokkanavum rantu utuppum cherippum vatiyum karutharuthu; velakkaaran thanre aahaarathinnu yogyanallo '''
10TSKCOMमार्ग के लिथे न फोली रखो, न दो कुरते, न जूते और न लाठी लो, क्‍योंकि मजदूर को उसका भोजन मिलना चाहिए।
11TSKCOMAnd into whatsoever city or town ye shall enter, enquire who in it is worthy; and there abide till ye go thence.
11TSKCOM'''ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോൾ അവിടെ യോഗ്യൻ ആർ എന്നു അന്വേഷിപ്പിൻ; പുറപ്പെടുവോളം അവിടത്തന്നേ പാർപ്പിൻ. '''
11TSKCOM'''ethu pattanathilo graamathilo katakkumpol avite yogyan aar ennu anveshippin; purappetuvolam avitathanne paarppin. '''
11TSKCOMजिस किसी नगर या गांव में जाओ तो पता लगाओ कि वहां कौन योग्य है और जब तक वहां से न निकलो, उसी के यहां रहो।
12TSKCOMAnd when ye come into an house, salute it.
12TSKCOM'''ആ വീട്ടിൽ ചെല്ലുമ്പോൾ അതിന്നു വന്ദനം പറവിൻ. '''
12TSKCOM'''aa veettil chellumpol athinnu vandanam paravin. '''
12TSKCOMऔर घर में प्रवेश करते हुए उस को आशीष देना।
13TSKCOMAnd if the house be worthy, let your peace come upon it: but if it be not worthy, let your peace return to you.
13TSKCOM'''വീട്ടിന്നു യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിന്മേൽ വരട്ടെ; യോഗ്യതയില്ല എന്നു വരികിൽ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ. '''
13TSKCOM'''veettinnu yogyathayuntengkil ningalute samaadhaanam athinmel varatte; yogyathayilla ennu varikil samaadhaanam ningalilekku matangipporatte. '''
13TSKCOMयदि उस घर के लोग योग्य होंगे तो तुम्हारा कल्याण उन पर पहुंचेगा परन्‍तु यदि वे योगय न होंतो तुम्हारा कल्याण तुम्हारे पास लौट आएगा।
14TSKCOMAnd whosoever shall not receive you, nor hear your words, when ye depart out of that house or city, shake off the dust of your feet.
14TSKCOM'''ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേൾക്കാതെയുമിരുന്നാൽ ആ വീടോ പട്ടണമോ വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവിൻ. '''
14TSKCOM'''aarengkilum ningale kaikkollaatheyum ningalute vachanangale kelkkaatheyumirunnaal aa veeto pattanamo vittu pokumpol ningalute kaalile poti thattikkalavin. '''
14TSKCOMऔर जो कोई तुम्हें ग्रहण न करे, और तुम्हारी बातें न सुने, उस घर या उस नगर से निकलते हुए अपके पांवोंकी धूल फाड़ डालो।
15TSKCOMVerily I say unto you, It shall be more tolerable for the land of Sodom and Gomorrha in the day of judgment, than for that city.
15TSKCOM'''ന്യായവിധിദിവസത്തിൽ ആ പട്ടണത്തെക്കാൾ സൊദോമ്യരുടേയും ഗമോര്യരുടെയും ദേശത്തിന്നു സഹിക്കാവതാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. '''
15TSKCOM'''nyaayavidhidivasathil aa pattanathekkaal sodomyaruteyum gamoryaruteyum deshathinnu sahikkaavathaakum ennu njaan sathyamaayittu ningalotu parayunnu. '''
15TSKCOMमैं तुम से सच कहता हूं, कि न्याय के दिन उस नगर की दशा से सदोम और अमोरा के देश की दशा अधिक सहने योग्य होगी।।
16TSKCOMBehold, I send you forth as sheep in the midst of wolves: be ye therefore wise as serpents, and harmless as doves.
16TSKCOM'''ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ. '''
16TSKCOM'''chennaaykkalute natuvil aatineppole njaan ningale ayakkunnu. aakayaal paampineppole budhiyullavarum praavineppole kalangkamillaathavarum aayirippin. '''
16TSKCOMदेखो, मैं तुम्हें भेड़ोंकी नाई भेडिय़ोंके बीच में भेजता हूं सो सांपोंकी नाई बुद्धिमान और कबूतरोंकी नाई भोले बनो।
17TSKCOMBut beware of men: for they will deliver you up to the councils, and they will scourge you in their synagogues;
17TSKCOM'''മനുഷ്യരെ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസഭകളിൽ ഏല്പിക്കയും തങ്ങളുടെ പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ടു അടിക്കയും '''
17TSKCOM'''manushyare sookshichukolvin; avar ningale nyaayaadhipasabhakalil elpikkayum thangalute pallikalilvechu chammattikontu atikkayum '''
17TSKCOMपरन्‍तु लोगोंसे सावधान रहो, क्‍योंकि वे तुम्हें महासभाओं में सौपेंगे, और अपक्की पंचायत में तुम्हें कोड़े मारेंगे।
18TSKCOMAnd ye shall be brought before governors and kings for my sake, for a testimony against them and the Gentiles.
18TSKCOM'''എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പിൽ കൊണ്ടുപോകയും ചെയ്യും; അതു അവർക്കും ജാതികൾക്കും ഒരു സാക്ഷ്യം ആയിരിക്കും. '''
18TSKCOM'''enre nimitham naatuvaazhikalkkum raajaakkanmaarkkum mumpil kontupokayum cheyyum; athu avarkkum jaathikalkkum oru saakshyam aayirikkum. '''
18TSKCOMतुम मेरे लिथे हाकिमोंओर राजाओं के साम्हने उन पर, और अन्यजातियोंपर गवाह होने के लिथे पहुंचाए जाओगे।
19TSKCOMBut when they deliver you up, take no thought how or what ye shall speak: for it shall be given you in that same hour what ye shall speak.
19TSKCOM'''എന്നാൽ നിങ്ങളെ ഏല്പിക്കുമ്പോൾ എങ്ങനെയോ എന്തോ പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറവാനുള്ളതു ആ നാഴികയിൽ തന്നേ നിങ്ങൾക്കു ലഭിക്കും. '''
19TSKCOM'''ennaal ningale elpikkumpol enganeyo entho parayentu ennu vichaarappetendaa; paravaanullathu aa naazhikayil thanne ningalkku labhikkum. '''
19TSKCOMजब वे तुम्हें पकड़वाएंगे तो यह चिन्‍ता न करता, कि हम किस रीति से; या क्‍या कहेंगे: क्‍योंकि जो कुछ तुम को कहना होगा, वह उसी घड़ी तुम्हें बता दिया जाएगा।
20TSKCOMFor it is not ye that speak, but the Spirit of your Father which speaketh in you.
20TSKCOM'''പറയുന്നതു നിങ്ങൾ അല്ല, നിങ്ങളിൽ പറയുന്ന നിങ്ങളുടെ പിതാവിന്റെ ആത്മാവത്രേ. '''
20TSKCOM'''parayunnathu ningal alla, ningalil parayunna ningalute pithaavinre aathmaavathre. '''
20TSKCOMक्‍योंकि बोलनेवाले तुम नहीं हो परन्‍तु तुम्हारे पिता का आत्क़ा तुम में बोलता है।
21TSKCOMAnd the brother shall deliver up the brother to death, and the father the child: and the children shall rise up against their parents, and cause them to be put to death.
21TSKCOM'''സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന്നു ഏല്പിക്കും; അമ്മയപ്പന്മാർക്കു എതിരായി മക്കൾ എഴുന്നേറ്റു അവരെ കൊല്ലിക്കും. '''
21TSKCOM'''sahodaran sahodaraneyum appan makaneyum maranathinnu elpikkum; ammayappanmaarkku ethiraayi makkal ezhunnerru avare kollikkum. '''
21TSKCOMभाई, भाई को और पिता पुत्र को, घात के लिथे सौंपेंगे, और लड़केबाले माता-पिता के विरोध में उठकर उन्‍हें मरवा डालेंगे।
22TSKCOMAnd ye shall be hated of all men for my name’s sake: but he that endureth to the end shall be saved.
22TSKCOM'''എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും. '''
22TSKCOM'''enre naamam nimitham ellaavarum ningale pakekkum; avasaanatholam sahichunilkkunnavano rakshikkappetum. '''
22TSKCOMमेरे नाम के कारण सब लोग तुम से बैर करेंगे, पर जो अन्‍त तक धीरज धरे रहेगा उसी का उद्धार होगा।
23TSKCOMBut when they persecute you in this city, flee ye into another: for verily I say unto you, Ye shall not have gone over the cities of Israel, till the Son of man be come.
23TSKCOM'''എന്നാൽ ഒരു പട്ടണത്തിൽ നിങ്ങളെ ഉപദ്രവിച്ചാൽ മറ്റൊന്നിലേക്കു ഓടിപ്പോകുവിൻ. മനുഷ്യപുത്രൻ വരുവോളം നിങ്ങൾ യിസ്രായേൽ പട്ടണങ്ങളെ സഞ്ചരിച്ചു തീരുകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. '''
23TSKCOM'''ennaal oru pattanathil ningale upadravichaal marronnilekku otippokuvin. manushyaputhran varuvolam ningal yisraayel pattanangale sanjcharichu theerukayilla ennu njaan sathyamaayittu ningalotu parayunnu. '''
23TSKCOMजब वे तुम्हें एक नगर में सताएं, तो दूसरे को भाग जाना। मैं तुम से सच कहता हूं, तुम इस्राएल के सब नगरोंमें न फिर चुकोगे कि मनुष्य का पुत्र आ जाएगा।।
24TSKCOMThe disciple is not above his master, nor the servant above his lord.
24TSKCOM'''ശിഷ്യൻ ഗുരുവിന്മീതെയല്ല; ദാസൻ യജമാനന്നു മീതെയുമല്ല; '''
24TSKCOM'''shishyan guruvinmeetheyalla; daasan yajamaanannu meetheyumalla; '''
24TSKCOMचेला अपके गुरू से बड़ा नहीं; और न दास अपके स्‍वामी से।
25TSKCOMIt is enough for the disciple that he be as his master, and the servant as his lord. If they have called the master of the house Beelzebub, how much more shall they call them of his household?
25TSKCOM'''ഗുരുവിനെപ്പോലെയാകുന്നതു ശിഷ്യന്നു മതി; യജമാനനെപ്പോലെയാകുന്നതു ദാസന്നും മതി. അവർ വീട്ടുടയവനെ ബെയെത്സെബൂൽ എന്നു വിളിച്ചു എങ്കിൽ വീട്ടുകാരെ എത്ര അധികം? '''
25TSKCOM'''guruvineppoleyaakunnathu shishyannu mathi; yajamaananeppoleyaakunnathu daasannum mathi. avar veettutayavane beyethsebool ennu vilichu engkil veettukaare ethra adhikam? '''
25TSKCOMचेले का गुरू के, और दास का स्‍वामी के बाराबर होना ही बहुत है; जब उन्‍होंने घर के स्‍वामी को शैतान कहा तो उसके घरवालोंको क्‍योंन कहेंगे
26TSKCOMFear them not therefore: for there is nothing covered, that shall not be revealed; and hid, that shall not be known.
26TSKCOM'''അതുകൊണ്ടു അവരെ ഭയപ്പെടേണ്ടാ; മറെച്ചുവെച്ചതു ഒന്നും വെളിപ്പെടാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കുകയില്ല. '''
26TSKCOM'''athukontu avare bhayappetendaa; marechuvechathu onnum velippetaatheyum goodhamaayathu onnum ariyaatheyum irikkukayilla. '''
26TSKCOMसो उन से मत डरना, क्‍योंकि कुछ ढपा नहीं, जो खोला न जाएगा; और न कुछ छिपा है, जो जाना न जाएगा।
27TSKCOMWhat I tell you in darkness, that speak ye in light: and what ye hear in the ear, that preach ye upon the housetops.
27TSKCOM'''ഞാൻ ഇരുട്ടത്തു നിങ്ങളോടു പറയുന്നതു വെളിച്ചത്തു പറവിൻ; ചെവിയിൽ പറഞ്ഞുകേൾക്കുന്നതു പുരമുകളിൽനിന്നു ഘോഷിപ്പിൻ. '''
27TSKCOM'''njaan iruttathu ningalotu parayunnathu velichathu paravin; cheviyil paranjnjukelkkunnathu puramukalilninnu ghoshippin. '''
27TSKCOMजो मैं तुम से अन्‍धिक्कारने मे कहता हूं, उसे उजियाले में कहो; और जो कानोंकान सुनते हो, उसे कोठोंपर से प्रचार करो।
28TSKCOMAnd fear not them which kill the body, but are not able to kill the soul: but rather fear him which is able to destroy both soul and body in hell.
28TSKCOM'''ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെ തന്നേ ഭയപ്പെടുവിൻ. '''
28TSKCOM'''dehiye kolluvaan kazhiyaathe dehathe kollunnavare bhayappetendaa; dehiyeyum dehatheyum narakathil nashippippaan kazhiyunnavane thanne bhayappetuvin. '''
28TSKCOMजो शरीर को घात करते हैं, पर आत्क़ा को घात नहीं कर सकते, उन से मत डरना; पर उसी से डरो, जो आत्क़ा और शरीर दोनोंको नरक में नाश कर सकता है।
29TSKCOMAre not two sparrows sold for a farthing? and one of them shall not fall on the ground without your Father.
29TSKCOM'''കാശിന്നു രണ്ടു കുരികിൽ വില്ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല. '''
29TSKCOM'''kaashinnu rantu kurikil vilkkunnillayo? avayil onnupolum ningalute pithaavu sammathikkaathe nilathu veezhukayilla. '''
29TSKCOMक्‍या पैसे मे दो गौरैथे नहीं बिकती तौभी तुम्हारे पिता की इच्‍छा के बिना उन में से एक भी भूमि पर नहीं गिर सकती।
30TSKCOMBut the very hairs of your head are all numbered.
30TSKCOM'''എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. '''
30TSKCOM'''ennaal ningalute thalayile romavum ellaam ennappettirikkunnu. '''
30TSKCOMतुम्हारे सिर के बाल भी सब गिने हुए हैं।
31TSKCOMFear ye not therefore, ye are of more value than many sparrows.
31TSKCOM'''ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ. '''
31TSKCOM'''aakayaal bhayappetendaa; eriya kurikilukalekkaalum ningal visheshathayullavarallo. '''
31TSKCOMइसलिथे, डरो नहीं; तुम बहुत गौरैयोंसे बढ़कर हो।
32TSKCOMWhosoever therefore shall confess me before men, him will I confess also before my Father which is in heaven.
32TSKCOM'''മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വർഗ്ഗസ്ഥനായ എന്റെ പിതാവിൻ മുമ്പിൽ ഞാനും ഏറ്റുപറയും. '''
32TSKCOM'''manushyarute mumpil enne erruparayunna evaneyum svarggasthanaaya enre pithaavin mumpil njaanum erruparayum. '''
32TSKCOMजो कोई मनुष्योंके साम्हने मुझे मान लेगा, उसे मैं भी स्‍वर्गीय पिता के साम्हने मान लूंगा।
33TSKCOMBut whosoever shall deny me before men, him will I also deny before my Father which is in heaven.
33TSKCOM'''മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിൻ മുമ്പിൽ ഞാനും തള്ളിപ്പറയും. '''
33TSKCOM'''manushyarute mumpil enne thallipparayunnavaneyo enre pithaavin mumpil njaanum thallipparayum. '''
33TSKCOMपर जो कोई मनुष्योंके साम्हने मेरा इन्‍कार करेगा उस से मैं भी अपके स्‍वर्गीय पिता के साम्हने इन्‍कार करूंगा।
34TSKCOMThink not that I am come to send peace on earth: I came not to send peace, but a sword.
34TSKCOM'''ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്നു നിരൂപിക്കരുതു; സമാധാനം അല്ല വാൾ അത്രേ വരുത്തുവാൻ ഞാൻ വന്നതു. '''
34TSKCOM'''njaan bhoomiyil samaadhaanam varuthuvaan vannu ennu niroopikkaruthu; samaadhaanam alla vaal athre varuthuvaan njaan vannathu. '''
34TSKCOMयह न समझो, कि मैं पृय्‍वी पर मिलाप कराने को आया हूं; मैं मिलाप कराने को नहीं, पर तलवार चलवाने आया हूं।
35TSKCOMFor I am come to set a man at variance against his father, and the daughter against her mother, and the daughter in law against her mother in law.
35TSKCOM'''മനുഷ്യനെ തന്റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാൻ വന്നതു. '''
35TSKCOM'''manushyane thanre appanotum makale ammayotum marumakale ammaaviyammayotum bhedippippaanathre njaan vannathu. '''
35TSKCOMमैं तो आया हूं, कि मनुष्य को उसक पिता से, और बेटी को उस की मां से, और बहू को उस की सास से अलग कर दूं।
36TSKCOMAnd a man’s foes shall be they of his own household.
36TSKCOM'''മനുഷ്യന്റെ വീട്ടുകാർ തന്നേ അവന്റെ ശത്രുക്കൾ ആകും. '''
36TSKCOM'''manushyanre veettukaar thanne avanre shathrukkal aakum. '''
36TSKCOMमनुष्य के बैरी उसक घर ही के लोग होंगे।
37TSKCOMHe that loveth father or mother more than me is not worthy of me: and he that loveth son or daughter more than me is not worthy of me.
37TSKCOM'''എന്നെക്കാൾ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല; എന്നെക്കാൾ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവൻ എനിക്കു യോഗ്യനല്ല. '''
37TSKCOM'''ennekkaal adhikam appaneyo ammayeyo priyappetunnavan enikku yogyanalla; ennekkaal adhikam makaneyo makaleyo priyappetunnavan enikku yogyanalla. '''
37TSKCOMजो माता या पिता को मुझ से अधिक प्रिय जानता है, वह मेरे योग्य नहीं और जो बेटा या बेटी को मुझ से अधिक प्रिय जानता है, वह मेरे योग्य नहीं।
38TSKCOMAnd he that taketh not his cross, and followeth after me, is not worthy of me.
38TSKCOM'''തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല. '''
38TSKCOM'''thanre krooshu etuthu enne anugamikkaathavanum enikku yogyanalla. '''
38TSKCOMऔर जो अपना क्रूस लेकर मेरे पीछे न चले वह मेरे योग्य नहीं।
39TSKCOMHe that findeth his life shall lose it: and he that loseth his life for my sake shall find it.
39TSKCOM'''തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും. '''
39TSKCOM'''thanre jeevane kantethiyavan athine kalayum; enre nimitham thanre jeevane kalanjnjavan athine kantethum. '''
39TSKCOMजो अपके प्राण बचाता है, वह उसे खोएगा; और जो मेरे कारण अपना प्राण खोता है, वह उसे पाएगा।
40TSKCOMHe that receiveth you receiveth me, and he that receiveth me receiveth him that sent me.
40TSKCOM'''നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു. '''
40TSKCOM'''ningale kaikkollunnavan enne kaikkollunnu; enne kaikkollunnavan enne ayachavane kaikkollunnu. '''
40TSKCOMजो तुम्हें ग्रहण करता है, वह मुझे ग्रहण करता है; और जो मुझे ग्रहण करता है, वह मेरे भेजनेवाले को ग्रहण करता है।
41TSKCOMHe that receiveth a prophet in the name of a prophet shall receive a prophet’s reward; and he that receiveth a righteous man in the name of a righteous man shall receive a righteous man’s reward.
41TSKCOM'''പ്രവാചകൻ എന്നുവെച്ചു പ്രവാചകനെ കൈക്കൊള്ളുന്നവന്നു പ്രവാചകന്റെ പ്രതിഫലം ലഭിക്കും. നീതിമാൻ എന്നുവെച്ചു നീതിമാനെ കൈക്കൊള്ളുന്നവന്നു നീതിമാന്റെ പ്രതിഫലം ലഭിക്കും. '''
41TSKCOM'''pravaachakan ennuvechu pravaachakane kaikkollunnavannu pravaachakanre prathiphalam labhikkum. neethimaan ennuvechu neethimaane kaikkollunnavannu neethimaanre prathiphalam labhikkum. '''
41TSKCOMजो भविष्यद्वक्ता को भविष्यद्वक्ता जानकर ग्रहण करे, वह भविष्यद्वक्ता का बदला पाएगा; और जो धर्मी जानकर धर्मी को ग्रहण करे, वह धर्मी का बदला पाएगा।
42TSKCOMAnd whosoever shall give to drink unto one of these little ones a cup of cold water only in the name of a disciple, verily I say unto you, he shall in no wise lose his reward.
42TSKCOM'''ശിഷ്യൻ എന്നു വെച്ചു ഈ ചെറിയവരിൽ ഒരുത്തന്നു ഒരു പാനപാത്രം തണ്ണീർ മാത്രം കുടിപ്പാൻ കൊടുക്കുന്നവന്നു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”'''
42TSKCOM'''shishyan ennu vechu ee cheriyavaril oruthannu oru paanapaathram thanneer maathram kutippaan kotukkunnavannu prathiphalam kittaathe pokayilla ennu njaan sathyamaayittu ningalotu parayunnu.”'''
42TSKCOMजो कोई इन छोटोंमें से एक को चेला जानकर केवल एक कटोरा ठंडा पानी पिलाए, मैं तुम से सच कहता हूं, वह किसी रीति से अपना प्रतिफल न खोएगा।।