Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMWhen he was come down from the mountain, great multitudes followed him.
1TSKCOMഅവൻ മലയിൽനിന്നു ഇറങ്ങിവന്നാറെ വളരെ പുരുഷാരം അവനെ പിന്തുടർന്നു.
1TSKCOMAvan malayilninnu irangivannaare valare purushaaram avane pinthutarnnu.
1TSKCOMजब वह उस पहाड़ से उतरा, तो एक बड़ी भीड़ उसके पीछे हो ली।
2TSKCOMAnd, behold, there came a leper and worshipped him, saying, Lord, if thou wilt, thou canst make me clean.
2TSKCOMഅപ്പോൾ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു പറഞ്ഞു.
2TSKCOMAppol oru kushtharogi vannu avane namaskarichu karthaave, ninakku manassuntengkil enne shudhamaakkuvaan kazhiyum ennu paranjnju.
2TSKCOMऔर देखो, एक कोढ़ी ने पास आकर उसे प्रणाम किया और कहा; कि हे प्रभु यदि तू चाहे, तो मुझे शुद्ध कर सकता है।
3TSKCOMAnd Jesus put forth his hand, and touched him, saying, I will; be thou clean. And immediately his leprosy was cleansed.
3TSKCOMഅവൻ കൈ നീട്ടി അവനെ തൊട്ടു: '''“എനിക്കു മനസ്സുണ്ടു; നീ ശുദ്ധമാക”''' എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവൻ ശുദ്ധമായി.
3TSKCOMAvan kai neetti avane thottu: '''“enikku manassuntu; nee shudhamaaka”''' ennu paranjnju; utane kushtham maari avan shudhamaayi.
3TSKCOMयीशु ने हाथ बढ़ाकर उसे छूआ, और कहा, मैं चाहता हूं, तू शुद्ध हो जा और वह तुरन्‍त कोढ़ से शुद्ध हो गया।
4TSKCOMAnd Jesus saith unto him, See thou tell no man; but go thy way, shew thyself to the priest, and offer the gift that Moses commanded, for a testimony unto them.
4TSKCOMയേശു അവനോടു: '''“നോക്കൂ, ആരോടും പറയരുതു; അവർക്കു സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക”''' എന്നു പറഞ്ഞു.
4TSKCOMYeshu avanotu: '''“nokkoo, aarotum parayaruthu; avarkku saakshyathinnaayi nee chennu ninnethanne purohithannu kaanichu, moshe kalpicha vazhipaatu kazhikka”''' ennu paranjnju.
4TSKCOMयीशु ने उस से कहा; देख, किसी से न कहना परन्‍तु जाकर अपके आप को याजक को दिखला और जो चढ़ावा मूसा ने ठहराया है उसे चढ़ा, ताकि उन के लिथे गवाही हो।
5TSKCOMAnd when Jesus was entered into Capernaum, there came unto him a centurion, beseeching him,
5TSKCOMഅവൻ കഫർന്നഹൂമിൽ എത്തിയപ്പോൾ ഒരു ശതാധിപൻ വന്നു അവനോടു:
5TSKCOMAvan kapharnnahoomil ethiyappol oru shathaadhipan vannu avanotu:
5TSKCOMऔर जब वह कफरनहूम में आया तो एक सूबेदार ने उसके पास आकर उस से बिनती की।
6TSKCOMAnd saying, Lord, my servant lieth at home sick of the palsy, grievously tormented.
6TSKCOMകർത്താവേ, എന്റെ ബാല്യക്കാരൻ പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടിൽ കിടക്കുന്നു എന്നു അപേക്ഷിച്ചു പറഞ്ഞു.
6TSKCOMKarthaave, enre baalyakkaaran pakshavaatham pitichu kathinamaayi vedanappettu veettil kitakkunnu ennu apekshichu paranjnju.
6TSKCOMकि हे प्रभु, मेरा सेवक घर में फोले का मारा बहुत दुखी पड़ा है।
7TSKCOMAnd Jesus saith unto him, I will come and heal him.
7TSKCOMഅവൻ അവനോടു: '''“ഞാൻ വന്നു അവനെ സൌഖ്യമാക്കും എന്നു പറഞ്ഞു.”'''
7TSKCOMAvan avanotu: '''“njaan vannu avane saukhyamaakkum ennu paranjnju.”'''
7TSKCOMउस ने उस से कहा; मैं आकर उसे चंगा करूंगा।
8TSKCOMThe centurion answered and said, Lord, I am not worthy that thou shouldest come under my roof: but speak the word only, and my servant shall be healed.
8TSKCOMഅതിന്നു ശതാധിപൻ: കർത്താവേ, നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൌഖ്യം വരും.
8TSKCOMAthinnu shathaadhipan: karthaave, nee enre purekkakathu varuvaan njaan yogyanalla; oru vaakkumaathram kalpichaal enre baalyakkaarannu saukhyam varum.
8TSKCOMसूबेदार ने उत्तर दिया; कि हे प्रभु मैं इस योग्य नहीं, कि तू मेरी छत के तले आए, पर केवल मुख से कह दे तो मेरा सेवक चंगा हो जाएगा।
9TSKCOMFor I am a man under authority, having soldiers under me: and I say to this man, Go, and he goeth; and to another, Come, and he cometh; and to my servant, Do this, and he doeth it.
9TSKCOMഞാനും അധികാരത്തിൻ കീഴുള്ള മനുഷ്യൻ ആകുന്നു. എന്റെ കീഴിൽ പടയാളികൾ ഉണ്ടു; ഞാൻ ഒരുവനോടു: പോക എന്നു പറഞ്ഞാൽ പോകുന്നു; മറ്റൊരുത്തനോടു: വരിക എന്നു പറഞ്ഞാൽ വരുന്നു; എന്റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.
9TSKCOMNjaanum adhikaarathin keezhulla manushyan aakunnu. enre keezhil patayaalikal untu; njaan oruvanotu: poka ennu paranjnjaal pokunnu; marroruthanotu: varika ennu paranjnjaal varunnu; enre daasanotu: ithu cheyka ennu paranjnjaal avan cheyyunnu ennu utharam paranjnju.
9TSKCOMक्‍योंकि मैं भी पराधीन मनुष्य हूं, और सिपाही मेरे हाथ में हैं, और जब एक से कहता हूं, जा, तो वह जाता है; और दूसरे को कि आ, तो वह आता है; और अपके दास से कहता हूं, कि यह कर, तो वह करता है।
10TSKCOMWhen Jesus heard it, he marvelled, and said to them that followed, Verily I say unto you, I have not found so great faith, no, not in Israel.
10TSKCOMഅതു കേട്ടിട്ടു യേശു അതിശയിച്ചു, പിൻചെല്ലുന്നവരോടു പറഞ്ഞതു: '''“യിസ്രായേലിൽകൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. '''
10TSKCOMAthu kettittu yeshu athishayichu, pinchellunnavarotu paranjnjathu: '''“yisraayelilkoote ithra valiya vishvaasam kantittilla ennu njaan sathyamaayittu ningalotu parayunnu. '''
10TSKCOMयह सुनकर यीशु ने अचम्भा किया, और जो उसके पीछे आ रहे थे उन से कहा; मैं तुम से सच कहता हूं, कि मैं ने इस्राएल में भी ऐसा विश्वास नहीं पाया।
11TSKCOMAnd I say unto you, That many shall come from the east and west, and shall sit down with Abraham, and Isaac, and Jacob, in the kingdom of heaven.
11TSKCOM'''കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകർ വന്നു അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗ്ഗരാജ്യത്തിൽ പന്തിക്കിരിക്കും. '''
11TSKCOM'''kizhakkuninnum patinjnjaaruninnum anekar vannu abraahaaminotum yishaakkinotum yaakkobinotum koote svarggaraajyathil panthikkirikkum. '''
11TSKCOMऔर मैं तुम से कहता हूं, कि बहुतेरे पूर्व और पश्‍चिम से आकर इब्राहीम और इसहाक और याकूब के साय स्‍वर्ग के राज्य में बैठेंगे।
12TSKCOMBut the children of the kingdom shall be cast out into outer darkness: there shall be weeping and gnashing of teeth.
12TSKCOM'''രാജ്യത്തിന്റെ പുത്രന്മാരേയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”'''
12TSKCOM'''raajyathinte puthranmaareyo erravum purathulla irulilekku thallikkalayum; avite karachalum pallukatiyum undaakum ennu njaan ningalotu parayunnu.”'''
12TSKCOMपरन्‍तु राज्य के सन्‍तान बाहर अन्‍धिक्कारने में डाल दिए जाएंगे: वहां रोना और दांतोंका पीसना होगा।
13TSKCOMAnd Jesus said unto the centurion, Go thy way; and as thou hast believed, so be it done unto thee. And his servant was healed in the selfsame hour.
13TSKCOMപിന്നെ യേശു ശതാധിപനോടു: '''“പോക, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ”''' എന്നു പറഞ്ഞു. അ നാഴികയിൽ തന്നേ അവന്റെ ബാല്യക്കാരന്നു സൌഖ്യം വന്നു.
13TSKCOMPinne yeshu shathaadhipanotu: '''“poka, nee vishvasichathupole ninakku bhavikkatte”''' ennu paranjnju. a naazhikayil thanne avanre baalyakkaarannu saukhyam vannu.
13TSKCOMऔर यीशु ने सूबेदार से कहा, जो; जैसा तेरा विश्वास है, वैसा ही तेरे लिथे हो: और उसका सेवक उसी घड़ी चंगा हो गया।।
14TSKCOMAnd when Jesus was come into Peter’s house, he saw his wife’s mother laid, and sick of a fever.
14TSKCOMയേശു പത്രോസിന്റെ വീട്ടിൽ വന്നാറെ അവന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു.
14TSKCOMYeshu pathrosinre veettil vannaare avanre ammaaviyamma panipitichu kitakkunnathu kantu.
14TSKCOMऔर यीशु ने पतरस के घर में आकर उस की सांस को ज्‍वर में पड़ी देखा।
15TSKCOMAnd he touched her hand, and the fever left her: and she arose, and ministered unto them.
15TSKCOMഅവൻ അവളുടെ കൈതൊട്ടു പനി അവളെ വിട്ടു; അവൾ എഴുന്നേറ്റു അവർക്കു ശുശ്രൂഷ ചെയ്തു.
15TSKCOMAvan avalute kaithottu pani avale vittu; aval ezhunnerru avarkku shushroosha cheythu.
15TSKCOMउस ने उसका हाथ छूआ और उसका ज्‍वर उतर गया; और वह उठकर उस की सेवा करने लगी।
16TSKCOMWhen the even was come, they brought unto him many that were possessed with devils: and he cast out the spirits with his word, and healed all that were sick:
16TSKCOMവൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാർക്കും സൌഖ്യം വരുത്തി.
16TSKCOMVaikunneram aayappol pala bhoothagrasthareyum avanre atukkal kontuvannu; avan vaakkukontu duraathmaakkale purathaakki sakaladeenakkaarkkum saukhyam varuthi.
16TSKCOMजब संध्या हुई तब वे उसके पास बहुत से लोगोंको लाए जिन में दुष्‍टात्क़ाएं यीं और उस ने उन आत्क़ाओं को अपके वचन से निकाल दिया, और सब बीमारोंको चंगा किया।
17TSKCOMThat it might be fulfilled which was spoken by Esaias the prophet, saying, Himself took our infirmities, and bare our sicknesses.
17TSKCOMഅവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ തന്നേ.
17TSKCOMAvan nammute balaheenathakale etuthu vyaadhikale chumannu ennu yeshayyaapravaachakan paranjnjathu nivrithiyaakuvaan thanne.
17TSKCOMताकि जो वचन यशायाह भविष्यद्वक्ता के द्वारा का गया या वह पूरा हो, कि उस ने आप हमारी र्दुबलताओं को ले लिया और हमारी बीमारियोंको उठा लिया।।
18TSKCOMNow when Jesus saw great multitudes about him, he gave commandment to depart unto the other side.
18TSKCOMഎന്നാൽ യേശു തന്റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടാറെ അക്കരെക്കു പോകുവാൻ കല്പിച്ചു.
18TSKCOMEnnaal yeshu thanre churrum valare purushaarathe kandaare akkarekku pokuvaan kalpichu.
18TSKCOMयीशु ने अपक्की चारोंओर एक बड़ी भीड़ देखकर उस पार जाने की आज्ञा दी।
19TSKCOMAnd a certain scribe came, and said unto him, Master, I will follow thee whithersoever thou goest.
19TSKCOMഅന്നു ഒരു ശാസ്ത്രി അവന്റെ അടുക്കൽ വന്നു: ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.
19TSKCOMAnnu oru shaasthri avanre atukkal vannu: guro, nee evite poyaalum njaan ninne anugamikkaam ennu paranjnju.
19TSKCOMऔर एक शास्त्री ने पास आकर उस से कहा, हे गुरू, जहां कहीं तू जाएगा, मैं तेरे पीछे पीछे हो लूंगा।
20TSKCOMAnd Jesus saith unto him, The foxes have holes, and the birds of the air have nests; but the Son of man hath not where to lay his head.
20TSKCOMയേശു അവനോടു: '''“കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാൻ ഇടം ഇല്ല എന്നു പറഞ്ഞു.”'''
20TSKCOMYeshu avanotu: '''“kurunarikalkku kuzhikalum aakaashathile paravakalkku kootukalum untu; manushyaputhranno thalachaayippaan itam illa ennu paranjnju.”'''
20TSKCOMयीशु ने उस से कहा, लोमडिय़ोंके भट और आकाश के पझियोंके बसेरे होते हैं; परन्‍तु मनुष्य के पुत्र के लिथे सिर धरने की भी जगह नहीं है।
21TSKCOMAnd another of his disciples said unto him, Lord, suffer me first to go and bury my father.
21TSKCOMശിഷ്യന്മാരിൽ വേറൊരുത്തൻ അവനോടു: കർത്താവേ, ഞാൻ മുമ്പെപോയി എന്റെ അപ്പനെ അടക്കം ചെയ്‍വാൻ അനുവാദം തരേണം എന്നുപറഞ്ഞു.
21TSKCOMShishyanmaaril veroruthan avanotu: karthaave, njaan mumpepoyi enre appane atakkam chey‍vaan anuvaadam tharenam ennuparanjnju.
21TSKCOMएक और चेले ने उस से कहा, हे प्रभु, मुझे पहिले जाने दे, कि अपके पिता को गाढ़ दूं।
22TSKCOMBut Jesus said unto him, Follow me; and let the dead bury their dead.
22TSKCOMയേശു അവനോടു: '''“നീ എന്റെ പിന്നാലെ വരിക; മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ”''' എന്നു പറഞ്ഞു.
22TSKCOMYeshu avanotu: '''“nee enre pinnaale varika; marichavar thangalute marichavare atakkam cheyyatte”''' ennu paranjnju.
22TSKCOMयीशु ने उस से कहा, तू मेरे पीछे हो ले; और मुरदोंको अपके मुरदे गाड़ने दे।।
23TSKCOMAnd when he was entered into a ship, his disciples followed him.
23TSKCOMഅവൻ ഒരു പടകിൽ കയറിയപ്പോൾ അവന്റെ ശിഷ്യന്മാർ കൂടെ ചെന്നു.
23TSKCOMAvan oru patakil kayariyappol avanre shishyanmaar koote chennu.
23TSKCOMजब वह नाव पर चढ़ा, तो उसके चेले उसके पीछे हो लिए।
24TSKCOMAnd, behold, there arose a great tempest in the sea, insomuch that the ship was covered with the waves: but he was asleep.
24TSKCOMപിന്നെ കടലിൽ വലിയ ഓളം ഉണ്ടായിട്ടു പടകു തിരകളാൽ മുങ്ങുമാറായി; അവനോ ഉറങ്ങുകയായിരുന്നു.
24TSKCOMPinne katalil valiya olam undaayittu pataku thirakalaal mungumaaraayi; avano urangukayaayirunnu.
24TSKCOMऔर देखो, फील में एक एसा बड़ा तूफान उठा कि नाव लहरोंसे ढंपके लगी; और वह सो रहा या।
25TSKCOMAnd his disciples came to him, and awoke him, saying, Lord, save us: we perish.
25TSKCOMഅവർ അടുത്തുചെന്നു: കർത്താവേ രക്ഷിക്കേണമേ: ഞങ്ങൾ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണർത്തി.
25TSKCOMAvar atuthuchennu: karthaave rakshikkename: njangal nashichupokunnu ennu paranjnju avane unarthi.
25TSKCOMतब उन्‍होंने पास आकर उसे जगाया, और कहा, हे प्रभु, हमें बचा, हम नाश हुए जाते हैं।
26TSKCOMAnd he saith unto them, Why are ye fearful, O ye of little faith? Then he arose, and rebuked the winds and the sea; and there was a great calm.
26TSKCOMഅവൻ അവരോടു: '''“അല്പവിശ്വാസികളെ, നിങ്ങൾ ഭീരുക്കൾ ആകുവാൻ എന്തു”''' എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോൾ വലിയ ശാന്തതയുണ്ടായി.
26TSKCOMAvan avarotu: '''“alpavishvaasikale, ningal bheerukkal aakuvaan enthu”''' ennu paranjnjashesham ezhunnerru kaarrineyum katalineyum shaasichappol valiya shaanthathayundaayi.
26TSKCOMउस ने उन से कहा; हे अल्पविश्वासियों, क्‍योंडरते हो तब उस ने उठकर आन्‍धी और पानी को डांटा, और सब शान्‍त हो गया।
27TSKCOMBut the men marvelled, saying, What manner of man is this, that even the winds and the sea obey him!
27TSKCOMഎന്നാറെ ആ മനുഷ്യർ അതിശയിച്ചു: ഇവൻ എങ്ങനെയുള്ളവൻ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
27TSKCOMEnnaare aa manushyar athishayichu: ivan enganeyullavan? kaarrum katalum koote ivane anusarikkunnuvallo ennu paranjnju.
27TSKCOMऔर लोग अचम्भा करके कहने लगे कि यह कैसा मनुष्य है, कि आन्‍धी और पानी भी उस की आज्ञा मानते हैं।
28TSKCOMAnd when he was come to the other side into the country of the Gergesenes, there met him two possessed with devils, coming out of the tombs, exceeding fierce, so that no man might pass by that way.
28TSKCOMഅവൻ അക്കരെ ഗദരേനരുടെ ദേശത്തു എത്തിയാറെ രണ്ടു ഭൂതഗ്രസ്തർ ശവക്കല്ലറകളിൽ നിന്നു പുറപ്പെട്ടു അവന്നു എതിരെ വന്നു; അവർ അത്യുഗ്രന്മാർ ആയിരുന്നതുകൊണ്ടു ആർക്കും ആ വഴി നടന്നുകൂടാഞ്ഞു.
28TSKCOMAvan akkare gadarenarute deshathu ethiyaare rantu bhoothagrasthar shavakkallarakalil ninnu purappettu avannu ethire vannu; avar athyugranmaar aayirunnathukontu aarkkum aa vazhi natannukootaanjnju.
28TSKCOMजब वह उस पार गदरेनियोंके देश में पहुंचा, तो दो मनुष्य जिन में दुष्‍टात्क़ाएं यीं कब्रोंसे निकलते हुए उसे मिले, जो इतने प्रचण्‍ड थे, कि कोई उस मार्ग से जा नहीं सकता या।
29TSKCOMAnd, behold, they cried out, saying, What have we to do with thee, Jesus, thou Son of God? art thou come hither to torment us before the time?
29TSKCOMഅവർ നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ എന്നു പറഞ്ഞു.
29TSKCOMAvar nilavilichu: daivaputhraa, njangalkkum ninakkum thammil enthu? samayathinnu mumpe njangale dandippippaan ivite vannuvo ennu paranjnju.
29TSKCOMऔर देखो, उन्‍होंने चिल्लाकर कहा; हे परमेश्वर के पुत्र, हमारा तुझ से क्‍या कहा क्‍या तू समय से पहिले हमें दु:ख देने यहां आया है
30TSKCOMAnd there was a good way off from them an herd of many swine feeding.
30TSKCOMഅവർക്കകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.
30TSKCOMAvarkkakale oru valiya pannikkoottam menjnjukontirunnu.
30TSKCOMउन से कुछ दूर बहुत से सूअरोंका फुण्‍ड चर रहा या।
31TSKCOMSo the devils besought him, saying, If thou cast us out, suffer us to go away into the herd of swine.
31TSKCOMഭൂതങ്ങൾ അവനോടു: ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ പന്നിക്കൂട്ടത്തിലേക്കു അയക്കേണം എന്നു അപേക്ഷിച്ചു
31TSKCOMBhoothangal avanotu: njangale purathaakkunnu engkil pannikkoottathilekku ayakkenam ennu apekshichu
31TSKCOMदुष्‍टात्क़ाओं ने उस से यह कहकर बिनती की, कि यदि तू हमें निकालता है, तो सूअरोंके फुण्‍ड में भेज दे।
32TSKCOMAnd he said unto them, Go. And when they were come out, they went into the herd of swine: and, behold, the whole herd of swine ran violently down a steep place into the sea, and perished in the waters.
32TSKCOM'''“പൊയ്ക്കൊൾവിൻ”''' എന്നു അവൻ അവരോടു പറഞ്ഞു; അവർ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വെള്ളത്തിൽ മുങ്ങി ചത്തു.
32TSKCOM'''“poykkolvin”''' ennu avan avarotu paranjnju; avar purappettu pannikalilekku chennu; aa koottam ellaam katunthookkathoote katalilekku paanjnju vellathil mungi chathu.
32TSKCOMउस ने उन से कहा, जाओ, वे निकलकर सूअरोंमें पैठ गए और देखो, सारा फुण्‍ड कड़ाड़े पर से फपटकर पानी में जा पड़ा और डूब मरा।
33TSKCOMAnd they that kept them fled, and went their ways into the city, and told every thing, and what was befallen to the possessed of the devils.
33TSKCOMമേയക്കുന്നവർ ഓടി പട്ടണത്തിൽ ചെന്നു സകലവും ഭൂതഗ്രസ്ഥരുടെ വസ്തുതയും അറിയിച്ചു.
33TSKCOMMeyakkunnavar oti pattanathil chennu sakalavum bhoothagrastharute vasthuthayum ariyichu.
33TSKCOMऔर चरवाहे भागे, और नगर में जाकर थे सब बातें और जिन में दुष्‍टात्क़ाएं भीं उन का सारा हाल कह सुनाया।
34TSKCOMAnd, behold, the whole city came out to meet Jesus: and when they saw him, they besought him that he would depart out of their coasts.
34TSKCOMഉടനെ പട്ടണം എല്ലാം പുറപ്പെട്ടു യേശുവിന്നു എതിരെ ചെന്നു; അവനെ കണ്ടാറെ തങ്ങളുടെ അതിർ വിട്ടു പോകേണമെന്നു അപേക്ഷിച്ചു.
34TSKCOMUtane pattanam ellaam purappettu yeshuvinnu ethire chennu; avane kandaare thangalute athir vittu pokenamennu apekshichu.
34TSKCOMऔर देखो, सारे नगर के लोगे यीशु से भेंट करने को निकल आए और उसे देखकर बिनती की, कि हमारे सिवानोंसे बाहर निकल जा।।