1TSKCOMJudge not, that ye be not judged.1TSKCOM'''“നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു. '''1TSKCOM'''“ningal vidhikkappetaathirikkendathinnu vidhikkaruthu. '''1TSKCOMदोष मत लगाओ, कि तुम पर भी दोष न लगाया जाए।2TSKCOMFor with what judgment ye judge, ye shall be judged: and with what measure ye mete, it shall be measured to you again.2TSKCOM'''നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും. '''2TSKCOM'''ningal vidhikkunna vidhiyaal ningaleyum vidhikkum; ningal alakkunna alavinaal ningalkkum alannu kittum. '''2TSKCOMक्योंकि जिस प्रकार तुम दोष लगाते हो, उसी प्रकार तुम पर भी दोष लगाया जाएगा; और जिस नाप से तुम नापके हो, उसी से तुम्हारे लिथे भी नापा जाएगा।3TSKCOMAnd why beholdest thou the mote that is in thy brother’s eye, but considerest not the beam that is in thine own eye?3TSKCOM'''എന്നാൽ സ്വന്തകണ്ണിലെ കോൽ ഓർക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നതു എന്തു? '''3TSKCOM'''ennaal svanthakannile kol orkkaathe sahodaranre kannile karatu nokkunnathu enthu? '''3TSKCOMतू क्योंअपके भाई की आंख के तिनके को देखता है, और अपक्की आंख का लट्ठा तुझे नहीं सूफता और जब तेरी ही आंख मे लट्ठा है, तो तू अपके भाई से क्योंकर कह सकता है, कि ला मैं तेरी आंख से तिनका निकाल दूं।4TSKCOMOr how wilt thou say to thy brother, Let me pull out the mote out of thine eye; and, behold, a beam is in thine own eye?4TSKCOM'''അല്ല, സ്വന്ത കണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോടു: നില്ലു, നിന്റെ കണ്ണിൽ നിന്നു കരടു എടുത്തുകളയട്ടേ, എന്നു പറയുന്നതു എങ്ങനെ? '''4TSKCOM'''alla, svantha kannil kol irikke nee sahodaranotu: nillu, ninre kannil ninnu karatu etuthukalayatte, ennu parayunnathu engane? '''4TSKCOMहे कपक्की, पहले अपक्की आंख में से लट्ठा निकाल ले, तक तू अपके भाई की आंख का तिनका भली भांति देखकर निकाल सकेगा।।5TSKCOMThou hypocrite, first cast out the beam out of thine own eye; and then shalt thou see clearly to cast out the mote out of thy brother’s eye.5TSKCOM'''കപട ഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിൽനിന്നു കോൽ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണിൽ കരടു എടുത്തുകളവാൻ വെടിപ്പായി കാണും. '''5TSKCOM'''kapata bhakthikkaaraa, mumpe svanthakannilninnu kol etuthukalaka; pinne sahodaranre kannil karatu etuthukalavaan vetippaayi kaanum. '''5TSKCOMपवित्र वस्तु कुत्तोंको न दो, और अपके मोती सूअरोंके आगे मत डालो; ऐसा न हो कि वे उन्हें पांवोंतले रौंदें और पलटकर तुम को फाड़ डालें।।6TSKCOMGive not that which is holy unto the dogs, neither cast ye your pearls before swine, lest they trample them under their feet, and turn again and rend you.6TSKCOM'''വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുതു; അവ കാൽകൊണ്ടു അവ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാൻ ഇടവരരുതു. '''6TSKCOM'''vishudhamaayathu naaykkalkku kotukkaruthu; ningalute muthukale pannikalute mumpil itukayumaruthu; ava kaalkontu ava chavittukayum thirinjnju ningale cheenthikkalakayum cheyvaan itavararuthu. '''6TSKCOMमोंगो, तो तुम्हें दिया जाएगा; ढूंढ़ो, तो तुम पाओगे; खटखटाओ, तो तुम्हारे लिथे खोला जाएगा।7TSKCOMAsk, and it shall be given you; seek, and ye shall find; knock, and it shall be opened unto you:7TSKCOM'''യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. '''7TSKCOM'''yaachippin ennaal ningalkku kittum; anveshippin ennaal ningal kantethum; muttuvin ennaal ningalkku thurakkum. '''7TSKCOMक्योंकि जो कोई मांगता है, उसे मिलता है; और जो ढूंढ़ता है, वह पाता है और जो खटखटाता है, उसके लिथे खोला जाएगा।8TSKCOMFor every one that asketh receiveth; and he that seeketh findeth; and to him that knocketh it shall be opened.8TSKCOM'''യാചിക്കുന്ന ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും. '''8TSKCOM'''yaachikkunna evannum labhikkunnu; anveshikkunnavan kantethunnu; muttunnavannu thurakkum. '''8TSKCOMतुम में से ऐसा कौन मनुष्य है, कि यदि उसका पुत्र उस से रोटी मांगे, तो वह उसे पत्यर दे9TSKCOMOr what man is there of you, whom if his son ask bread, will he give him a stone?9TSKCOM'''മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളൂ? '''9TSKCOM'''makan appam chodichaal avannu kallu kotukkunna manushyan ningalil aarulloo? '''9TSKCOMवा मछली मांगे, तो उसे सांप दे10TSKCOMOr if he ask a fish, will he give him a serpent?10TSKCOM'''മീൻ ചോദിച്ചാൽ അവന്നു പാമ്പിനെ കൊടുക്കുമോ? '''10TSKCOM'''meen chodichaal avannu paampine kotukkumo? '''10TSKCOMसो जब तुम बुरे होकर, अपके बच्चोंको अच्छी वस्तुएं देना जानते हो, तो तुम्हारा स्वर्गीय पिता अपके मांगनेवालोंको अच्छी वस्तुएं क्योंन देगा11TSKCOMIf ye then, being evil, know how to give good gifts unto your children, how much more shall your Father which is in heaven give good things to them that ask him?11TSKCOM'''അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും! '''11TSKCOM'''angane doshikalaaya ningal ningalute makkalkku nalla daanangale kotuppaan ariyunnu engkil svarggasthanaaya ningalute pithaavu thannotu yaachikkunnavarkku nanma ethra adhikam kotukkum! '''11TSKCOMइस कारण जो कुछ तुम चाहते हो, कि मनुष्य तुम्हारे साय करें, तुम भी उन के साय वैसा ही करो; क्योंकि व्यवस्या और भविष्यद्वक्तओं की शिझा यही है।।12TSKCOMTherefore all things whatsoever ye would that men should do to you, do ye even so to them: for this is the law and the prophets.12TSKCOM'''മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‍വിൻ; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നേ. '''12TSKCOM'''manushyar ningalkku cheyyenam ennu ningal ichhikkannathu okkeyum ningal avarkkum cheyvin; nyaayapramaanavum pravaachakanmaarum ithu thanne. '''12TSKCOMसकेत फाटक से प्रवेश करो, क्योंकि चौड़ा है वह फाटक और चाकल है वह मार्ग जो विनाश को पहुंचाता है; और बहुतेरे हैं जो उस से प्रवेश करते हैं।13TSKCOMEnter ye in at the strait gate: for wide is the gate, and broad is the way, that leadeth to destruction, and many there be which go in thereat:13TSKCOM'''ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു. '''13TSKCOM'''itukkuvaathiloote akathu katappin; naashathilekku pokunna vaathil veethiyullathum vazhi vishaalavum athilkooti katakkunnavar anekarum aakunnu. '''13TSKCOMक्योंकि सकेत है वह फाटक और सकरा है वह मार्ग जो जीवन को पहुंचाता है, और योड़े हैं जो उसे पाते हैं।।14TSKCOMBecause strait is the gate, and narrow is the way, which leadeth unto life, and few there be that find it.14TSKCOM'''ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ. '''14TSKCOM'''jeevangkalekku pokunna vaathil itukkavum vazhi njerukkavumullathu; athu kantethunnavar churukkamathre. '''14TSKCOMक्योंकि सकेत है वह फाटक और सकरा है वह मार्ग जो जीवन को पहुंचाता है, और योड़े हैं जो उसे पाते हैं।15TSKCOMBeware of false prophets, which come to you in sheep’s clothing, but inwardly they are ravening wolves.15TSKCOM'''കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു. '''15TSKCOM'''kalla pravaachakanmaare sookshichukolvin; avar aatukalute vesham poontu ningalute atukkal varunnu; akameyo katichukeerunna chennaaykkal aakunnu. '''15TSKCOMफूठे भविष्यद्वक्ताओं से सावधान रहो, जो भेड़ोंके भेष में तुम्हारे पास आते हैं, परन्तु अन्तर में फाड़नेवाले भेडिए हैं।16TSKCOMYe shall know them by their fruits. Do men gather grapes of thorns, or figs of thistles?16TSKCOM'''അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം; മുള്ളുകളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ? '''16TSKCOM'''avarute phalangalaal ningalkku avare thirichariyaam; mullukalilninnu munthirippazhavum njerinjnjilukalilninnu athippazhavum parikkumaarunto? '''16TSKCOMउन के फलोंसे तुम उन्हें पहचान लोगे क्या फाडिय़ोंसे अंगूर, वा ऊंटकटारोंसे अंजीर तोड़ते हैं17TSKCOMEven so every good tree bringeth forth good fruit; but a corrupt tree bringeth forth evil fruit.17TSKCOM'''നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായക്കുന്നു. '''17TSKCOM'''nalla vriksham okkeyum nalla phalam kaayakkunnu; aakaatha vrikshamo aakaatha phalam kaayakkunnu. '''17TSKCOMइसी प्रकार हर एक अच्छा पेड़ अच्छा फल लाता है और निकम्मा पेड़ बुरा फल लाता है।18TSKCOMA good tree cannot bring forth evil fruit, neither can a corrupt tree bring forth good fruit.18TSKCOM'''നല്ല വൃക്ഷത്തിന്നു ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പ്പാൻ കഴിയില്ല. '''18TSKCOM'''nalla vrikshathinnu aakaatha phalavum aakaatha vrikshathinnu nalla phalavum kaayppaan kazhiyilla. '''18TSKCOMअच्छा पेड़ बुरा फल नहीं ला सकता, और न निकम्मा पेड़ अच्छा फल ला सकता है।19TSKCOMEvery tree that bringeth not forth good fruit is hewn down, and cast into the fire.19TSKCOM'''നല്ല ഫലം കായ്ക്കാത്തവൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു. '''19TSKCOM'''nalla phalam kaaykkaathavriksham okkeyum vetti theeyil itunnu. '''19TSKCOMजो जो पेड़ अच्छा फल नहीं लाता, वह काटा और आग में डाला जाता है।20TSKCOMWherefore by their fruits ye shall know them.20TSKCOM'''ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും. '''20TSKCOM'''aakayaal avarute phalathaal ningal avare thirichariyum. '''20TSKCOMसो उन के फलोंसे तुम उन्हें पहचान लोगे।21TSKCOMNot every one that saith unto me, Lord, Lord, shall enter into the kingdom of heaven; but he that doeth the will of my Father which is in heaven.21TSKCOM'''എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു. '''21TSKCOM'''ennotu karthaave, karthaave, ennu parayunnavan evanumalla, svarggasthanaaya enre pithaavinre ishtam cheyyunnavan athre svarggaraajyathil katakkunnathu. '''21TSKCOMजो मुझ से, हे प्रभु, हे प्रभु कहता है, उन में से हर एक स्वर्ग के राज्य में प्रवेश करेगा, परन्तु वही जो मेरे स्वर्गीय पिता की इच्छा पर चलता है।22TSKCOMMany will say to me in that day, Lord, Lord, have we not prophesied in thy name? and in thy name have cast out devils? and in thy name done many wonderful works?22TSKCOM'''കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. '''22TSKCOM'''karthaave, karthaave, ninre naamathil njangal pravachikkayum ninre naamathil bhoothangale purathaakkukayum ninre naamathil valare veeryapravrithikal pravarthikkayum cheythillayo ennu palarum aa naalil ennotu parayum. '''22TSKCOMउस दिन बहुतेरे मुझ से कहेंगे; हे प्रभु, हे प्रभु, क्या हम ने तेरे नाम से भविष्यद्वाणी नहीं की, और तेरे नाम से दुष्टात्क़ाओं को नहीं निकाला, और तेरे नाम से बहुत अचम्भे के काम नहीं किए23TSKCOMAnd then will I profess unto them, I never knew you: depart from me, ye that work iniquity.23TSKCOM'''അന്നു ഞാൻ അവരോടു: ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു പറയും. '''23TSKCOM'''annu njaan avarotu: njaan oru naalum ningale arinjnjittilla; adharmmam pravarthikkunnavare, enne vittu pokuvin ennu theerthu parayum. '''23TSKCOMतब मैं उन से खुलकर कह दूंगा कि मैं ने तुम को कभी नहीं जाना, हे कुकर्म करनेवालों, मेरे पास से चले जाओ।24TSKCOMTherefore whosoever heareth these sayings of mine, and doeth them, I will liken him unto a wise man, which built his house upon a rock:24TSKCOM'''ആകയാൽ എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവൻ ഒക്കെയും പാറമേൽ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു. '''24TSKCOM'''aakayaal enre ee vachanangale kettu cheyyunnavan okkeyum paaramel veetu panitha budhiyulla manushyanotu thulyanaakunnu. '''24TSKCOMइसलिथे जो कोई मेरी थे बातें सुनकर उन्हें मानता है वह उस बुिद्वमान मनुष्य की नाई ठहरेगा जिस ने अपना घर चटान पर बनाया।25TSKCOMAnd the rain descended, and the floods came, and the winds blew, and beat upon that house; and it fell not: for it was founded upon a rock.25TSKCOM'''വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു; അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീണില്ല. '''25TSKCOM'''vanmazha chorinjnju nadikal pongi kaarru atichu aa veettinmel alechu; athu paaramel atisthaanamullathaakayaal veenilla. '''25TSKCOMऔर मेंह बरसा और बाढ़ें आईं, और आन्धियां चक्कीं, और उस घर पर ट?रें लगीं, परन्तु वह नहीं गिरा, क्योंकि उस की नेव चटान पर डाली गई यी।26TSKCOMAnd every one that heareth these sayings of mine, and doeth them not, shall be likened unto a foolish man, which built his house upon the sand:26TSKCOM'''എന്റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവൻ ഒക്കെയും മണലിന്മേൽ വീടുപണിത മനുഷ്യനോടു തുല്യനാകുന്നു. '''26TSKCOM'''enre ee vachanangale kettu cheyyaathavan okkeyum manalinmel veetupanitha manushyanotu thulyanaakunnu. '''26TSKCOMपरन्तु जो कोई मेरी थे बातें सुनता है और उन पर नहीं चलता वह उस निर्बुद्धि मनुष्य की नाईं ठहरेगा जिस ने अपना घर बालू पर बनाया।27TSKCOMAnd the rain descended, and the floods came, and the winds blew, and beat upon that house; and it fell: and great was the fall of it.27TSKCOM'''വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു, അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.”'''27TSKCOM'''vanmazha chorinjnju nadikal pongi kaarru atichu aa veettinmel alechu, athu veenu; athinre veezhcha valiyathaayirunnu.”'''27TSKCOMऔर मेंह बरसा, और बाढ़ें आईं, और आन्धियां चक्कीं, और उस घर पर ट?रें लगीं और वह गिरकर सत्यानाश हो गया।।28TSKCOMAnd it came to pass, when Jesus had ended these sayings, the people were astonished at his doctrine:28TSKCOMഈ വചനങ്ങളെ യേശു പറഞ്ഞു തീർന്നപ്പോൾ പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു;28TSKCOMEe vachanangale yeshu paranjnju theernnappol purushaaram avanre upadeshathil vismayichu;28TSKCOMजब यीशु थे बातें कह चुका, तो ऐसा हुआ कि भीड़ उसके उपकेश से चकित हुई।29TSKCOMFor he taught them as one having authority, and not as the scribes.29TSKCOMഅവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോടു ഉപദേശിച്ചതു.29TSKCOMAvarute shaasthrimaareppole alla, adhikaaramullavanaayittathre avan avarotu upadeshichathu.29TSKCOMक्योंकि वह उन के शास्त्रियोंके समान नहीं परन्तु अधिक्कारनेी की नाई उन्हें उपकेश देता या।।