Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMTake heed that ye do not your alms before men, to be seen of them: otherwise ye have no reward of your Father which is in heaven.
1TSKCOM'''“മനുഷ്യർ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ; അല്ലാഞ്ഞാൽ സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കൽ നിങ്ങൾക്കു പ്രതിഫലമില്ല.'''
1TSKCOM'''“manushyar kaanendathinnu ningalute neethiye avarute mumpil cheyyaathirippaan sookshippin; allaanjnjaal svarggathilulla ningalute pithaavinre pakkal ningalkku prathiphalamilla.'''
1TSKCOMसावधान रहो! तुम मनुष्योंको दिखाने के लिथे अपके धर्म के काम न करो, नहीं तो अपके स्‍वर्गीय पिता से कुछ भी फल न पाओगे।
2TSKCOMTherefore when thou doest thine alms, do not sound a trumpet before thee, as the hypocrites do in the synagogues and in the streets, that they may have glory of men. Verily I say unto you, They have their reward.
2TSKCOM'''ആകയാൽ ഭിക്ഷകൊടുക്കുമ്പോൾ മനുഷ്യരാൽ മാനം ലഭിപ്പാൻ പള്ളികളിലും വീഥികളിലും കപടഭക്തിക്കാർ ചെയ്യുന്നതുപോലെ നിന്റെ മുമ്പിൽ കാഹളം ഊതിക്കരുതു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു '''
2TSKCOM'''aakayaal bhikshakotukkumpol manushyaraal maanam labhippaan pallikalilum veethikalilum kapatabhakthikkaar cheyyunnathupole ninre mumpil kaahalam oothikkaruthu; avarkku prathiphalam kittippoyi ennu njaan sathyamaayittu ningalotu parayunnu '''
2TSKCOMइसलिथे जब तू दान करे, तो अपके आगे तुरही न बजवा, जैसा कपक्की, सभाओं और गलियोंमें करते हैं, ताकि लोग उन की बड़ाई करें, मैं तुम से सच कहता हूं, कि वे अपना फल पा चुके।
3TSKCOMBut when thou doest alms, let not thy left hand know what thy right hand doeth:
3TSKCOM'''നീയോ ഭിക്ഷകൊടുക്കുമ്പോൾ നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിന്നു വലങ്കൈ ചെയ്യുന്നതു എന്തു എന്നു ഇടങ്കൈ അറിയരുതു. '''
3TSKCOM'''neeyo bhikshakotukkumpol ninre bhiksha rahasyathilaayirikkendathinnu valangkai cheyyunnathu enthu ennu itangkai ariyaruthu. '''
3TSKCOMपरन्‍तु जब तू दान करे, तो जो तेरा दिहना हाथ करता है, उसे तेरा बांया हाथ न जानने पाए।
4TSKCOMThat thine alms may be in secret: and thy Father which seeth in secret himself shall reward thee openly.
4TSKCOM'''രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും. '''
4TSKCOM'''rahasyathil kaanunna ninre pithaavu ninakku prathiphalam tharum. '''
4TSKCOMताकि तेरा दान गुप्‍त रहे; और तब तेरा पिता जो गुप्‍त में देखता है, तुझे प्रतिफल देगा।।
5TSKCOMAnd when thou prayest, thou shalt not be as the hypocrites are: for they love to pray standing in the synagogues and in the corners of the streets, that they may be seen of men. Verily I say unto you, They have their reward.
5TSKCOM'''നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുതു; അവർ മനുഷ്യർക്കു വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിപ്പാൻ ഇഷ്ടപ്പെടുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. '''
5TSKCOM'''ningal praarthikkumpol kapatabhakthikkaareppole aakaruthu; avar manushyarkku vilangendathinnu pallikalilum therukkonukalilum ninnukontu praarthippaan ishtappetunnu; avarkku prathiphalam kittippoyi ennu njaan sathyamaayittu ningalotu parayunnu. '''
5TSKCOMऔर जब तू प्रार्यना करे, तो कपटियोंके समान न हो क्‍योंकि लोगोंको दिखाने के लिथे सभाओं में और सड़कोंके मोड़ोंपर खड़े होकर प्रार्यना करना उन को अच्‍छा लगता है; मैं तुम से सच कहता हूं, कि वे अपना प्रतिफल पा चुके।
6TSKCOMBut thou, when thou prayest, enter into thy closet, and when thou hast shut thy door, pray to thy Father which is in secret; and thy Father which seeth in secret shall reward thee openly.
6TSKCOM'''നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും. '''
6TSKCOM'''neeyo praarthikkumpol arayil katannu vaathil atechu rahasyathilulla ninre pithaavinotu praarthikka; rahasyathil kaanunna ninre pithaavu ninakku prathiphalam tharum. '''
6TSKCOMपरन्‍तु जब तू प्रार्यना करे, तो अपक्की कोठरी में जा; और द्वार बन्‍द कर के अपके पिता से जो गुप्‍त में है प्रार्यना कर; और तब तेरा पिता जो गुप्‍त में देखता है, तुझे प्रतिफल देगा।
7TSKCOMBut when ye pray, use not vain repetitions, as the heathen do: for they think that they shall be heard for their much speaking.
7TSKCOM'''പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നതു. '''
7TSKCOM'''praarthikkayil ningal jaathikaleppole jalpanam cheyyaruthu; athibhaashanathaal utharam kittum ennallo avarkku thonnunnathu. '''
7TSKCOMप्रार्यना करते समय अन्यजातियोंकी नाई बक बक न करो; क्‍योंकि वे समझते हैं कि उनके बहुत बोलने से उन की सुनी जाएगी।
8TSKCOMBe not ye therefore like unto them: for your Father knoweth what things ye have need of, before ye ask him.
8TSKCOM'''അവരോടു തുല്യരാകരുതു; നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ. '''
8TSKCOM'''avarotu thulyaraakaruthu; ningalkku aavashyamullathu innathennu ningal yaachikkummumpe ningalute pithaavu ariyunnuvallo. '''
8TSKCOMसो तुम उन की नाई न बनो, क्‍योंकि तुम्हारा पिता तुम्हारे मांगने से पहिले ही जानता है, कि तुम्हारी क्‍या क्‍या आवश्यक्ता है।
9TSKCOMAfter this manner therefore pray ye: Our Father which art in heaven, Hallowed be thy name.
9TSKCOM'''നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; '''
9TSKCOM'''ningal eevannam praarthippin: svarggasthanaaya njangalute pithaave, ninre naamam vishudheekarikkappetename; '''
9TSKCOMसो तुम इस रीति से प्रार्यना किया करो; ?हे हमारे पिता, तू जो स्‍वर्ग में हैं; तेरा नाम पवित्र माना जाए।
10TSKCOMThy kingdom come. Thy will be done in earth, as it is in heaven.
10TSKCOM'''നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; '''
10TSKCOM'''ninre raajyam varename; ninre ishtam svarggathileppole bhoomiyilum aakename; '''
10TSKCOMतेरा राज्य आए; तेरी इच्‍छा जैसी स्‍वर्ग में पूरी होती है, वैसे पृय्‍वी पर भी हो।
11TSKCOMGive us this day our daily bread.
11TSKCOM'''ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; '''
11TSKCOM'''njangalkku aavashyamulla aahaaram innu tharename; '''
11TSKCOMहमारी दिन भर की रोटी आज हमें दे।
12TSKCOMAnd forgive us our debts, as we forgive our debtors.
12TSKCOM'''ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; '''
12TSKCOM'''njangalute katakkaarotu njangal kshimichirikkunnathupole njangalute katangale njangalotum kshamikkename; '''
12TSKCOMऔर जिस प्रकार हम ने अपके अपराधियोंको झमा किया है, वैसे ही तू भी हमारे अपराधोंको झमा कर।
13TSKCOMAnd lead us not into temptation, but deliver us from evil: For thine is the kingdom, and the power, and the glory, for ever. Amen.
13TSKCOM'''ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ. '''
13TSKCOM'''njangale pareekshayil katathaathe dushtangkalninnu njangale vituvikkename. raajyavum shakthiyum mahathvavum ennekkum ninakkullathallo. '''
13TSKCOMऔर हमें पक्कीझा में न ला, परन्‍तु बुराई से बचा; क्‍योंकि राज्य और पराक्रम और महिमा सदा तेरे ही है। आमीन।
14TSKCOMFor if ye forgive men their trespasses, your heavenly Father will also forgive you:
14TSKCOM'''നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. '''
14TSKCOM'''ningal manushyarotu avarute pizhakale kshamichaal, svarggasthanaaya ningalute pithaavu ningalotum kshamikkum. '''
14TSKCOMइसलिथे यदि तुम मनुष्य के अपराध झमा करोगे, तो तुम्हारा स्‍वर्गीय पिता भी तुम्हें झमा करेगा।
15TSKCOMBut if ye forgive not men their trespasses, neither will your Father forgive your trespasses.
15TSKCOM'''നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല. '''
15TSKCOM'''ningal manushyarotu pizhakale kshamikkaanjnjaalo ningalute pithaavu ningalute pizhakaleyum kshamikkayilla. '''
15TSKCOMऔर यदि तुम मनुष्योंके अपराध झमा न करोगे, तो तुम्हारा पिता भी तुम्हारे अपराध झमा न करेगा।।
16TSKCOMMoreover when ye fast, be not, as the hypocrites, of a sad countenance: for they disfigure their faces, that they may appear unto men to fast. Verily I say unto you, They have their reward.
16TSKCOM'''ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതു; അവർ ഉപവസിക്കുന്നതു മനുഷ്യർക്കു വിളങ്ങേണ്ടതിന്നു മുഖം വിരൂപമാക്കുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. '''
16TSKCOM'''upavasikkumpol ningal kapatabhakthikkaareppole vaatiya mukham kaanikkaruthu; avar upavasikkunnathu manushyarkku vilangendathinnu mukham viroopamaakkunnu; avarkku prathiphalam kittippoyi ennu njaan sathyamaayittu ningalotu parayunnu. '''
16TSKCOMजब तुम उपासना करो, तो कपटियोंकी नाईं तुम्हारे मुंह पर उदासी न छाई रहे, क्‍योंकि वे अपना मुंह बनाए रहते हैं, ताकि लोग उन्‍हें उपवासी जातें; मैं तुम से सच कहता हूं, कि वे अपना प्रतिफल पा चुके।
17TSKCOMBut thou, when thou fastest, anoint thine head, and wash thy face;
17TSKCOM'''നീയോ ഉപവസിക്കുമ്പോൾ നിന്റെ ഉപവാസം മനുഷ്യർക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിന്നു വിളങ്ങേണ്ടതിന്നു തലയിൽ എണ്ണ തേച്ചു മുഖം കഴുകുക. '''
17TSKCOM'''neeyo upavasikkumpol ninre upavaasam manushyarkkalla rahasyathilulla ninre pithaavinnu vilangendathinnu thalayil enna thechu mukham kazhukuka. '''
17TSKCOMपरन्‍तु जब तू उपवास करे तो अपके सिर पर तेल मल और मुंह धो।
18TSKCOMThat thou appear not unto men to fast, but unto thy Father which is in secret: and thy Father, which seeth in secret, shall reward thee openly.
18TSKCOM'''രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം നല്കും. '''
18TSKCOM'''rahasyathil kaanunna ninre pithaavu ninakku prathiphalam nalkum. '''
18TSKCOMताकि लोग नहीं परन्‍तु तेरा पिता जो गुप्‍त में है, तुझे उपवासी जाने; इस दशा में तेरा पिता जो गुप्‍त में देखता है, तुझे प्रतिफल देगा।।
19TSKCOMLay not up for yourselves treasures upon earth, where moth and rust doth corrupt, and where thieves break through and steal:
19TSKCOM'''പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു. '''
19TSKCOM'''puzhuvum thurumpum ketukkayum kallanmaar thurannu moshtikkayum cheyyunna ee bhoomiyil ningal nikshepam svaroopikkaruthu. '''
19TSKCOMअपके लिथे पृय्‍वी पर धन इकट्ठा न करो; जहां कीड़ा और काई बिगाड़ते हैं, और जहां चोर सेंध लगाते और चुराते हैं।
20TSKCOMBut lay up for yourselves treasures in heaven, where neither moth nor rust doth corrupt, and where thieves do not break through nor steal:
20TSKCOM'''പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ. '''
20TSKCOM'''puzhuvum thurumpum ketukkaatheyum kallanmaar thurannu moshtikkaatheyumirikkunna svarggathil nikshepam svaroopichukolvin. '''
20TSKCOMपरन्‍तु अपके लिथे स्‍वर्ग में धन इकट्ठा करो, जहां न तो कीड़ा, और न काई बिगाड़ते हैं, और जहां चोर न सेंध लगाते और न चुराते हैं।
21TSKCOMFor where your treasure is, there will your heart be also.
21TSKCOM'''നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും. '''
21TSKCOM'''ninre nikshepam ulletathu ninre hridayavum irikkum. '''
21TSKCOMक्‍योंकि जहां तेरा धन है वहां तेरा मन भी लगा रहेगा।
22TSKCOMThe light of the body is the eye: if therefore thine eye be single, thy whole body shall be full of light.
22TSKCOM'''ശരീരത്തിന്റെ വിളക്കു കണ്ണു ആകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ നിന്റെ ശരീരം മുഴുവനും പ്രകാശിതമായിരിക്കും. '''
22TSKCOM'''shareerathinte vilakku kannu aakunnu; kannu chovvullathengkil ninre shareeram muzhuvanum prakaashithamaayirikkum. '''
22TSKCOMशरीर का दिया आंख है: इसलिथे यदि तेरी आंख निर्मल हो, तो तेरा सारा शरीर भी उजियाला होगा।
23TSKCOMBut if thine eye be evil, thy whole body shall be full of darkness. If therefore the light that is in thee be darkness, how great is that darkness!
23TSKCOM'''കണ്ണു കേടുള്ളതെങ്കിലോ നിന്റെ ശരീരം മുഴുവനും ഇരുണ്ടതായിരിക്കും; എന്നാൽ നിന്നിലുള്ള വെളിച്ചം ഇരുട്ടായാൽ ഇരുട്ടു എത്ര വലിയതു! '''
23TSKCOM'''kannu ketullathengkilo ninre shareeram muzhuvanum irundathaayirikkum; ennaal ninnilulla velicham iruttaayaal iruttu ethra valiyathu! '''
23TSKCOMपरन्‍तु यदि तेरी आंख बुरी हो, तो तेरा सारा शरीर भी अन्‍धिक्कारनेा होगा; इस कारण वह उजियाला जो तुझ में है यदि अन्‍धकार हो तो वह अन्‍धकार कैसा बड़ा होगा।
24TSKCOMNo man can serve two masters: for either he will hate the one, and love the other; or else he will hold to the one, and despise the other. Ye cannot serve God and mammon.
24TSKCOM'''രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കുംകഴികയില്ല; അങ്ങനെ ചെയ്താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിപ്പാൻ കഴികയില്ല. '''
24TSKCOM'''rantu yajamaananmaare sevippaan aarkkumkazhikayilla; angane cheythaal oruthane pakechu marravane snehikkum; allengkil oruthanotu parrichernnu marravane nirasikkum; ningalkku daivatheyum maamoneyum sevippaan kazhikayilla. '''
24TSKCOMकोई मनुष्य दो स्‍वामियोंकी सेवा नहीं कर सकता, क्‍योंकि वह एक से बैर ओर दूसरे से प्रेम रखेगा, वा एक से मिला रहेगा और दूसरे को तुच्‍छ जानेगा; ?तुम परमेश्वर और धन दोनो की सेवा नहीं कर सकते।
25TSKCOMTherefore I say unto you, Take no thought for your life, what ye shall eat, or what ye shall drink; nor yet for your body, what ye shall put on. Is not the life more than meat, and the body than raiment?
25TSKCOM'''അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തെക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലേയോ? '''
25TSKCOM'''athukontu njaan ningalotu parayunnathu: enthu thinnum enthu kutikkum ennu ningalute jeevannaayikkontum enthu utukkum ennu shareerathinnaayikkontum vichaarappetaruthu; aahaarathekkaal jeevanum utuppinekkaal shareeravum valuthalleyo? '''
25TSKCOMइसलिथे मैं तुम से कहता हूं, कि अपके प्राण के लिथे यह चिन्‍ता न करना कि हम क्‍या खाएंगे और क्‍या पीएंगे और न अपके शरीर के लिथे कि क्‍या पहिनेंगे क्‍या प्राण भोजन से, और शरीर वस्‍त्र से बढ़कर नहीं
26TSKCOMBehold the fowls of the air: for they sow not, neither do they reap, nor gather into barns; yet your heavenly Father feedeth them. Are ye not much better than they?
26TSKCOM'''ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ ? '''
26TSKCOM'''aakaashathile paravakale nokkuvin; ava vithekkunnilla, koyyunnilla, kalappurayil koottivekkunnathumilla engkilum svarggasthanaaya ningalute pithaavu avaye pularthunnu; avayekkaal ningal erravum visheshathayullavarallayo ? '''
26TSKCOMआकाश के पझियोंको देखो! वे न बोते हैं, न काटते हैं, और न खत्तोंमें बटोरते हैं; तौभी तुम्हारा स्‍वर्गीय पिता उन को खिलाता है; क्‍या तुम उन से अधिक मूल्य नहीं रखते।
27TSKCOMWhich of you by taking thought can add one cubit unto his stature?
27TSKCOM'''വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും? '''
27TSKCOM'''vichaarappetunnathinaal thanre neelathotu oru muzham koottuvaan ningalil aarkku kazhiyum? '''
27TSKCOMतुम में कौन है, जो चिन्‍ता करके अपक्की अवस्या में एक घड़ी भी बढ़ा सकता है
28TSKCOMAnd why take ye thought for raiment? Consider the lilies of the field, how they grow; they toil not, neither do they spin:
28TSKCOM'''ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല. '''
28TSKCOM'''utuppinekkurichu vichaarappetunnathum enthu? vayalile thaamara engane valarunnu ennu niroopippin; ava adhvaanikkunnilla, noolkkunnathumilla. '''
28TSKCOMऔर वस्‍त्र के लिथे क्‍योंचिन्‍ता करते हो जंगली सोसनोंपर ध्यान करो, कि वै कैसे बढ़ते हैं, वे न तो परिश्र्म करते हैं, न कातते हैं।
29TSKCOMAnd yet I say unto you, That even Solomon in all his glory was not arrayed like one of these.
29TSKCOM'''എന്നാൽ ശലോമോൻ പോലും തന്റെ സർവ്വ മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. '''
29TSKCOM'''ennaal shalomon polum thanre sarvva mahathvathilum ivayil onninolam chamanjnjirunnilla ennu njaan ningalotu parayunnu. '''
29TSKCOMतौभी मैं तुम से कहता हूं, कि सुलैमान भी, अपके सारे विभव में उन में से किसी के समान वस्‍त्र पहिने हुए न या।
30TSKCOMWherefore, if God so clothe the grass of the field, which to day is, and to morrow is cast into the oven, shall he not much more clothe you, O ye of little faith?
30TSKCOM'''ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം. '''
30TSKCOM'''innullathum naale atuppil itunnathumaaya vayalile pulline daivam ingane chamayikkunnu engkil, alpavishvaasikale, ningale ethra adhikam. '''
30TSKCOMइसलिथे जब परमेश्वर मैदान की घास को, जो आज है, और कल भाड़ में फोंकी जाएगी, ऐसा वस्‍त्र पहिनाता है, तो हे अल्पविश्वासियों, तुम को वह क्‍योंकर न पहिनाएगा
31TSKCOMTherefore take no thought, saying, What shall we eat? or, What shall we drink? or, Wherewithal shall we be clothed?
31TSKCOM'''ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു. '''
31TSKCOM'''aakayaal naam enthu thinnum enthu kutikkum enthu utukkum enningane ningal vichaarappetaruthu. '''
31TSKCOMइसलिथे तुम चिन्‍ता करके यह न कहना, कि हम क्‍या खाएंगे, या क्‍या पीएंगे, या क्‍या पहिनेंगे
32TSKCOM(For after all these things do the Gentiles seek:) for your heavenly Father knoweth that ye have need of all these things.
32TSKCOM'''ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ. '''
32TSKCOM'''ee vaka okkeyum jaathikal anveshikkunnu; svarggasthanaaya ningalute pithaavu ithokkeyum ningalkku aavashyam ennu ariyunnuvallo. '''
32TSKCOMक्‍योंकि अन्यजाति इन सब वस्‍तुओं की खोज में रहते हैं, और तुम्हारा स्‍वर्गीय पिता जानता है, कि तुम्हें थे सब वस्‍तुएं चाहिए।
33TSKCOMBut seek ye first the kingdom of God, and his righteousness; and all these things shall be added unto you.
33TSKCOM'''മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും. '''
33TSKCOM'''mumpe avanre raajyavum neethiyum anveshippin; athotukoote ithokkeyum ningalkku kittum. '''
33TSKCOMइसलिथे पहिले तुम उसे राज्य और धर्म की खोज करो तो थे सब वस्‍तुएं तुम्हें मिल जाएंगी।
34TSKCOMTake therefore no thought for the morrow: for the morrow shall take thought for the things of itself. Sufficient unto the day is the evil thereof.
34TSKCOM'''അതുകൊണ്ടു നാളെക്കായി വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന്നു അന്നന്നത്തെ ദോഷം മതി ”'''
34TSKCOM'''athukontu naalekkaayi vichaarappetaruthu; naalathe divasam thanikkaayi vichaarappetumallo; athathu divasathinnu annannathe dosham mathi ”'''
34TSKCOMसो कल के लिथे चिन्‍ता न करो, क्‍योकि कल का दिन अपक्की चिन्‍ता आप कर लेगा; आज के लिथे आज ही का दुख बहुत है।।