Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd seeing the multitudes, he went up into a mountain: and when he was set, his disciples came unto him:
1TSKCOMഅവൻ പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു.
1TSKCOMAvan purushaarathe kandaare malamel kayari. avan irunnashesham shishyanmaar atukkal vannu.
1TSKCOMवह इस भीड़ को देखकर, पहाड़ पर चढ़ गया; और जब बैठ गया तो उसके चेले उसके पास आए।
2TSKCOMAnd he opened his mouth, and taught them, saying,
2TSKCOMഅവൻ തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാൽ:
2TSKCOMAvan thiruvaaymozhinjnju avarotu upadeshichathenthennaal:
2TSKCOMऔर वह अपना मुंह खोलकर उन्‍हें यह उपकेश देने लगा,
3TSKCOMBlessed are the poor in spirit: for theirs is the kingdom of heaven.
3TSKCOM'''“ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു. ''' '''
3TSKCOM'''“aathmaavil daridraraayavar bhaagyavaanmaar; svarggaraajyam avarkkullathu. ''' '''
3TSKCOMधन्य हैं वे, जो मन के दीन हैं, क्‍योंकि स्‍वर्ग का राज्य उन्‍हीं का है।
4TSKCOMBlessed are they that mourn: for they shall be comforted.
4TSKCOM'''ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു ആശ്വാസം ലഭിക്കും. ''' '''
4TSKCOM'''duhkhikkunnavar bhaagyavaanmaar; avarkku aashvaasam labhikkum. ''' '''
4TSKCOMधन्य हैं वे, जो शोक करते हैं, क्‍योंकि वे शांति पाएंगे।
5TSKCOMBlessed are the meek: for they shall inherit the earth.
5TSKCOM'''സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും. ''' '''
5TSKCOM'''saumyathayullavar bhaagyavaanmaar; avar bhoomiye avakaashamaakkum. ''' '''
5TSKCOMधन्य हैं वे, जो नम्र हैं, क्‍योंकि वे पृय्‍वी के अधिक्कारनेी होंगे।
6TSKCOMBlessed are they which do hunger and thirst after righteousness: for they shall be filled.
6TSKCOM'''നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും. ''' '''
6TSKCOM'''neethikku vishannu daahikkunnavar bhaagyavaanmaar; avarkku thripthivarum. ''' '''
6TSKCOMधन्य हैं वे, जो दयावन्‍त हैं, क्‍योंकि उन पर दया की जाएगी।
7TSKCOMBlessed are the merciful: for they shall obtain mercy.
7TSKCOM'''കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും. '''
7TSKCOM'''karunayullavar bhaagyavaanmaar; avarkku karuna labhikkum. '''
7TSKCOMधन्य हैं वे, जिन के मन शुद्ध हैं, क्‍योंकि वे परमेश्वर को देखेंगे।
8TSKCOMBlessed are the pure in heart: for they shall see God.
8TSKCOM'''ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും. '''
8TSKCOM'''hridaya shudhiyullavar bhaagyavaanmaar; avar daivathe kaanum. '''
8TSKCOMधन्य हैं वे, जो मेल करवानेवाले हैं, क्‍योंकि वे परमेश्वर के पुत्र कहलाएंगे।
9TSKCOMBlessed are the peacemakers: for they shall be called the children of God.
9TSKCOM'''സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും. '''
9TSKCOM'''samaadhaanam undaakkunnavar bhaagyavaanmaar; avar daivathinte puthranmaar ennu vilikkappetum. '''
9TSKCOMधन्य हैं वे, जो धर्म के कारण सताए जाते हैं, क्‍योंकि स्‍वर्ग का राज्य उन्‍हीं का है।
10TSKCOMBlessed are they which are persecuted for righteousness sake: for theirs is the kingdom of heaven.
10TSKCOM'''നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു. '''
10TSKCOM'''neethinimitham upadravikkappetunnavar bhaagyavaanmaar; svarggaraajyam avarkkullathu. '''
10TSKCOMधन्य हो तुम, जब मनुष्य मेरे कारण फूठ बोल बोलकर तुम्हरो विरोध में सब प्रकार की बुरी बात कहें।
11TSKCOMBlessed are ye, when men shall revile you, and persecute you, and shall say all manner of evil against you falsely, for my sake.
11TSKCOM'''എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.'''
11TSKCOM'''enre nimitham ningale pazhikkayum upadravikkayum ningalekkontu ellaa thinmayum kalavaayi parakayum cheyyumpol ningal bhaagyavaanmaar.'''
11TSKCOMआनन्‍दित और मगन होना क्‍योंकि तुम्हारे लिथे स्‍वर्ग में बड़ा फल है इसलिथे कि उन्‍होंने उन भविष्यद्वक्ताओं को जो तुम से पहिले थे इसी रीति से सताया या।।
12TSKCOMRejoice, and be exceeding glad: for great is your reward in heaven: for so persecuted they the prophets which were before you.
12TSKCOM'''സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ; നിങ്ങൾക്കു മുമ്പെയുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ. '''
12TSKCOM'''svarggathil ningalute prathiphalam valuthaakakontu santhoshichullasippin; ningalkku mumpeyundaayirunna pravaachakanmaareyum avar anganethanne upadravichuvallo. '''
12TSKCOMतुम पृय्‍वी के नमक हो; परन्‍तु यदि नमक का स्‍वाद बिगड़ जाए, तो वह फिर किस वस्‍तु से नमकीन किया जाएगा
13TSKCOMYe are the salt of the earth: but if the salt have lost his savour, wherewith shall it be salted? it is thenceforth good for nothing, but to be cast out, and to be trodden under foot of men.
13TSKCOM'''നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാൽ അതിന്നു എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിന്നും പിന്നെ കൊള്ളുന്നതല്ല. '''
13TSKCOM'''ningal bhoomiyute uppaakunnu; uppu kaaramillaathepoyaal athinnu enthonnukontu rasam varuthaam? purathu kalanjnjittu manushyar chavittuvaan allaathe marronninnum pinne kollunnathalla. '''
13TSKCOMतुम पृय्‍वी के नमक हो; परन्‍तु यदि नमक का स्‍वाद बिगड़ जाए, तो वह फिर किस वस्‍तु से नमकीन किया जाएगा फिर वह किसी काम का नहीं, केवल इस के कि बाहर फेंका जाए और मनुष्योंके पैरोंतले रौंआ जाए।
14TSKCOMYe are the light of the world. A city that is set on an hill cannot be hid.
14TSKCOM'''നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല. '''
14TSKCOM'''ningal lokathinte velicham aakunnu; malamel irikkunna pattanam maranjnjirippaan paatilla. '''
14TSKCOMतुम जगत की ज्योति हो; जो नगर पहाड़ पर बसा हुआ है वह छिप नहीं सकता।
15TSKCOMNeither do men light a candle, and put it under a bushel, but on a candlestick; and it giveth light unto all that are in the house.
15TSKCOM'''വിളക്കു കത്തിച്ചു പറയിൻകീഴല്ല തണ്ടിന്മേലത്രെ വെക്കുന്നതു; അപ്പോൾ അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു. '''
15TSKCOM'''vilakku kathichu parayinkeezhalla thantinmelathre vekkunnathu; appol athu veettilulla ellaavarkkum prakaashikkunnu. '''
15TSKCOMऔर लोग दिया जलाकर पैमाने के नीचे नहीं परन्‍तु दीवट पर रखते हैं, तब उस से घर के सब लोगोंको प्रकाश पहुंचता है।
16TSKCOMLet your light so shine before men, that they may see your good works, and glorify your Father which is in heaven.
16TSKCOM'''അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ. '''
16TSKCOM'''angane thanne manushyar ningalute nalla pravrithikale kantu, svarggasthanaaya ningalute pithaavine mahathvappetuthendathinnu ningalute velicham avarute mumpil prakaashikkatte. '''
16TSKCOMउसी प्रकार तुम्हारा उजियाला मनुष्योंके साम्हने चमके कि वे तुम्हारे भले कामोंको देखकर तुम्हारे पिता की, जो स्‍वर्ग में हैं, बड़ाई करें।।
17TSKCOMThink not that I am come to destroy the law, or the prophets: I am not come to destroy, but to fulfil.
17TSKCOM'''ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു. '''
17TSKCOM'''njaan nyaayapramaanatheyo pravaachakanmaareyo neekkendathinnu vannu ennu niroopikkaruthu; neekkuvaanalla nivarthippaanathre njaan vannathu. '''
17TSKCOMयह न समझो, कि मैं व्यवस्या या भविष्यद्वक्ताओं की पुस्‍तकोंको लोप करने आया हूं।
18TSKCOMFor verily I say unto you, Till heaven and earth pass, one jot or one tittle shall in no wise pass from the law, till all be fulfilled.
18TSKCOM'''സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല. '''
18TSKCOM'''sathyamaayittu njaan ningalotu parayunnu: aakaashavum bhoomiyum ozhinjnjupokumvare sakalavum nivrithiyaakuvolam nyaayapramaanathilninnu oru valli engkilum pulli engkilum orunaalum ozhinjnjupokayilla. '''
18TSKCOMलोप करने नहीं, परन्‍तु पूरा करने आया हूं, क्‍योंकि मैं तुम से सच कहता हूं, कि जब तक आकाश और पृय्‍वी टल न जाएं, तब तक व्यवस्या से एक मात्रा या बिन्‍दु भी बिना पूरा हुए नहीं टलेगा।
19TSKCOMWhosoever therefore shall break one of these least commandments, and shall teach men so, he shall be called the least in the kingdom of heaven: but whosoever shall do and teach them, the same shall be called great in the kingdom of heaven.
19TSKCOM'''ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും. '''
19TSKCOM'''aakayaal ee erravum cheriya kalpanakalil onnu azhikkayum manushyare angane pathippikkayum cheyyunnavan svarggaraajyathil erravum cheriyavan ennu vilikkappetum; avaye aacharikkayum pathippikkayum cheyyunnavanno svarggaraajyathil valiyavan ennu vilikkappetum. '''
19TSKCOMइसलिथे जो कोई इन छोटी से छोटी आज्ञाओं में से किसी एक को तोड़े, और वैसा ही लोगोंको सिखाए, वह स्‍वर्ग के राज्य में सब से छोटा कहलाएगा; परन्‍तु जो कोई उन का पालन करेगा और उन्‍हें सिखाएगा, वही स्‍वर्ग के राज्य में महान कहलाएगा।
20TSKCOMFor I say unto you, That except your righteousness shall exceed the righteousness of the scribes and Pharisees, ye shall in no case enter into the kingdom of heaven.
20TSKCOM'''നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. '''
20TSKCOM'''ningalute neethi shaasthrimaaruteyum pareeshanmaaruteyum neethiye kaviyunnillengkil ningal svarggaraajyathil katakkayilla ennu njaan ningalotu parayunnu. '''
20TSKCOMक्‍योंकि मैं तुम से कहता हूं, कि यदि तुम्हारी धामिर्कता शास्‍त्रियोंऔर फरीसियोंकी धामिर्कता से बढ़कर न हो, तो तुम स्‍वर्ग के राज्य में कभी प्रवेश करने न पाओगे।।
21TSKCOMYe have heard that it was said by them of old time, Thou shalt not kill; and whosoever shall kill shall be in danger of the judgment:
21TSKCOM'''കൊല ചെയ്യരുതു എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. '''
21TSKCOM'''kola cheyyaruthu ennum aarengkilum kola cheythaal nyaayavidhikku yogyanaakum ennum poorvvanmaarotu arulicheythathu ningal kettittundallo. '''
21TSKCOMतुम सुन चुके हो, कि पूर्वकाल के लोगोंसे कहा गया या कि हत्या न करना, और जो कोई हत्या करेगा वह कचहरी में दण्‍ड के योग्य होगा।
22TSKCOMBut I say unto you, That whosoever is angry with his brother without a cause shall be in danger of the judgment: and whosoever shall say to his brother, Raca, shall be in danger of the council: but whosoever shall say, Thou fool, shall be in danger of hell fire.
22TSKCOM'''ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും: സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും. '''
22TSKCOM'''njaano ningalotu parayunnathu: sahodaranotu kopikkunnavan ellaam nyaayavidhikku yogyanaakum: sahodaranotu nissaara ennu paranjnjaalo nyaayaadhipasabhayute mumpil nilkkenti varum; moodhaa ennu paranjnjaalo agninarakathinu yogyanaakum. '''
22TSKCOMपरन्‍तु मैं तुम से यह कहता हूं, कि जो कोई अपके भाई पर क्रोध करेगा, वह कचहरी में दण्‍ड के योग्य होगा: और जो कोई अपके भाई को निकम्मा कहेगा वह महासभा में दण्‍ड के योग्य होगा; और जो कोई कहे ?अरे मूर्ख वह नरक की आग के दण्‍ड के योग्य होगा।
23TSKCOMTherefore if thou bring thy gift to the altar, and there rememberest that thy brother hath ought against thee;
23TSKCOM'''ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ '''
23TSKCOM'''aakayaal ninre vazhipaatu yaagapeethathingkal kontuvarumpol sahodarannu ninre nere vallathum untennu avitevechu ormmavannaal '''
23TSKCOMइसलिथे यदि तू अपक्की भेंट वेदी पर लाए, और वहां तू स्क़रण करे, कि मेरे भाई के मन में मेरी ओर से कुछ विरोध है, तो अपक्की भेंट वहीं वेदी के साम्हने छोड़ दे।
24TSKCOMLeave there thy gift before the altar, and go thy way; first be reconciled to thy brother, and then come and offer thy gift.
24TSKCOM'''നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക. '''
24TSKCOM'''ninre vazhipaatu avite yaagapeethathinte mumpil vechechu, onnaamathu chennu sahodaranotu nirannukolka; pinne vannu ninre vazhipaatu kazhikka. '''
24TSKCOMऔर जाकर पहिले अपके भाई से मेल मिलाप कर; तब आकर अपक्की भेंट चढ़ा।
25TSKCOMAgree with thine adversary quickly, whiles thou art in the way with him; lest at any time the adversary deliver thee to the judge, and the judge deliver thee to the officer, and thou be cast into prison.
25TSKCOM'''നിന്റെ പ്രതിയോഗിയോടുകൂടെ വഴിയിൽ ഉള്ളപ്പോൾ തന്നേ വേഗത്തിൽ അവനോടു ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപന്നും ന്യായാധിപൻ ചേവകന്നും ഏല്പിച്ചിട്ടു നീ തടവിൽ ആയ്പോകും. '''
25TSKCOM'''ninre prathiyogiyotukoote vazhiyil ullappol thanne vegathil avanotu inangikkolka; allaanjnjaal prathiyogi ninne nyaayaadhipannum nyaayaadhipan chevakannum elpichittu nee thatavil aaypokum. '''
25TSKCOMजब तक तू अपके मुद्दई के साय मार्ग में हैं, उस से फटपट मेल मिलाप कर ले कहीं ऐसा न हो कि मुद्दई तुझे हाकिम को सौंपे, और हाकिम तुझे सिपाही को सौंप दे और तू बन्‍दीगृह में डाल दिया जाए।
26TSKCOMVerily I say unto thee, Thou shalt by no means come out thence, till thou hast paid the uttermost farthing.
26TSKCOM'''ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു. '''
26TSKCOM'''otuvilathe kaashupolum kotuthu theeruvolam nee aviteninnu purathu varikayilla ennu njaan sathyamaayittu ninnotu parayunnu. '''
26TSKCOMमैं तुम से सच कहता हूं कि जब तक तू कौड़ी कौड़ी भर न दे तब तक वहां से छूटने न पाएगा।।
27TSKCOMYe have heard that it was said by them of old time, Thou shalt not commit adultery:
27TSKCOM'''വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. '''
27TSKCOM'''vyabhichaaram cheyyaruthu ennu arulicheythathu ningal kettittundallo. '''
27TSKCOMतुम सुन चुके हो कि कहा गया या, कि व्यभिचार न करना।
28TSKCOMBut I say unto you, That whosoever looketh on a woman to lust after her hath committed adultery with her already in his heart.
28TSKCOM'''ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി. '''
28TSKCOM'''njaano ningalotu parayunnathu: sthreeye mohikkendathinnu avale nokkunnavan ellaam hridayamkontu avalotu vyabhichaaram cheythupoyi. '''
28TSKCOMपरन्‍तु मैं तुम से यह कहता हूं, कि जो कोई किसी स्त्री पर कुदृष्‍टि डाले वह अपके मन में उस से व्यभिचार कर चुका।
29TSKCOMAnd if thy right eye offend thee, pluck it out, and cast it from thee: for it is profitable for thee that one of thy members should perish, and not that thy whole body should be cast into hell.
29TSKCOM'''എന്നാൽ വലങ്കണ്ണു നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ. '''
29TSKCOM'''ennaal valangkannu ninakku itarchavaruthunnu engkil athine choonnetuthu erinjnjukalaka; ninre shareeram muzhuvanum narakathil veezhunnathinekkaal ninre avayavangalil onnu nashikkunnathu ninakku prayojanamathre. '''
29TSKCOMयदि तेरी दिहनी आंख तुझे ठोकर खिलाए, तो उसे निकालकर अपके पास से फेंक दे; क्‍योंकि तेरे लिथे यही भला है कि तेरे अंगोंमें से एक नाश हो जाए और तेरा सारा शरीर नरक में न डाला जाए।
30TSKCOMAnd if thy right hand offend thee, cut if off, and cast it from thee: for it is profitable for thee that one of thy members should perish, and not that thy whole body should be cast into hell.
30TSKCOM'''വലങ്കൈ നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ. '''
30TSKCOM'''valangkai ninakku itarchavaruthunnu engkil athine vetti erinjnjukalaka; ninre shareeram muzhuvanum narakathil pokunnathinekkaal avayavangalil onnu nashikkunnathu ninakku prayojanamathre. '''
30TSKCOMऔर यदि तेरा दिहना हाथ तुझे ठोकर खिलाए, तो उस को काटकर अपके पास से फेंक दे, क्‍योंकि तेरे लिथे यही भला है, कि तेरे अंगोंमें से एक नाश हो जाए और तेरा सारा शरीर नरक में न डाला जाए।।
31TSKCOMIt hath been said, Whosoever shall put away his wife, let him give her a writing of divorcement:
31TSKCOM'''ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാൽ അവൾക്കു ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ. '''
31TSKCOM'''aarengkilum bhaaryaye upekshichaal avalkku upekshanapathram kotukkatte ennum arulicheythittundallo. '''
31TSKCOMयह भी कहा गया या, कि जो कोई अपक्की पत्‍नी को त्याग दे तो उसे त्यागपत्र दे।
32TSKCOMBut I say unto you, That whosoever shall put away his wife, saving for the cause of fornication, causeth her to commit adultery: and whosoever shall marry her that is divorced committeth adultery.
32TSKCOM'''ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു. '''
32TSKCOM'''njaano ningalotu parayunnathu: parasamgam hethuvaayittallaathe bhaaryaye upekshikkunnavanellaam avalekkontu vyabhichaaram cheyyikkunnu; upekshichavale aarengkilum vivaaham kazhichaal vyabhichaaram cheyyunnu. '''
32TSKCOMपरन्‍तु मैं तुम से यह कहता हूं कि जो कोई अपक्की पत्‍नी को व्यभिचार के सिवा किसी और कारण से छोड़ दे, तो वह उस से व्यभिचार करवाता है; और जो कोई उस त्यागी हुई से ब्याह करे, वह व्यभिचार करता है।।
33TSKCOMAgain, ye have heard that it hath been said by them of old time, Thou shalt not forswear thyself, but shalt perform unto the Lord thine oaths:
33TSKCOM'''കള്ളസത്യം ചെയ്യരുതു എന്നും സത്യം ചെയ്തതു കർത്താവിന്നു നിവർത്തിക്കേണം എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. '''
33TSKCOM'''kallasathyam cheyyaruthu ennum sathyam cheythathu karthaavinnu nivarthikkenam ennum poorvvanmaarotu arulicheythathu ningal kettittundallo. '''
33TSKCOMफिर तुम सुन चुके हो, कि पूर्वकाल के लोगोंसे कहा गया या कि फूठी शपय न खाना, परन्‍तु प्रभु के लिथे अपक्की शपय को पूरी करना।
34TSKCOMBut I say unto you, Swear not at all; neither by heaven; for it is God’s throne:
34TSKCOM'''ഞാനോ നിങ്ങളോടു പറയുന്നതു: അശേഷം സത്യം ചെയ്യരുതു; സ്വർഗ്ഗത്തെക്കൊണ്ടു അരുതു, അതു ദൈവത്തിന്റെ സിംഹാസനം; '''
34TSKCOM'''njaano ningalotu parayunnathu: ashesham sathyam cheyyaruthu; svarggathekkontu aruthu, athu daivathinte simhaasanam; '''
34TSKCOMपरन्‍तु मैं तुम से यह कहता हूं, कि कभी शपय न खाना; न तो स्‍वर्ग की, क्‍योंकि वह परमेश्वर का सिंहासन है।
35TSKCOMNor by the earth; for it is his footstool: neither by Jerusalem; for it is the city of the great King.
35TSKCOM'''ഭൂമിയെക്കൊണ്ടു അരുതു, അതു അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്റെ നഗരം '''
35TSKCOM'''bhoomiyekkontu aruthu, athu avanre paadapeetham; yerooshaleminekkontu aruthu, athu mahaaraajaavinre nagaram '''
35TSKCOMन धरती की, क्‍योंकि वह उसके पांवोंकी चौकी है; न यरूशलेम की, क्‍योंकि वह महाराजा का नगर है।
36TSKCOMNeither shalt thou swear by thy head, because thou canst not make one hair white or black.
36TSKCOM'''നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ. '''
36TSKCOM'''ninre thalayekkontum sathyam cheyyaruthu; oru romavum veluppippaano karuppippaano ninakku kazhikayillallo. '''
36TSKCOMअपके सिर की भी शपय न खाना क्‍योंकि तू एक बाल को भी न उजला, न काला कर सकता है।
37TSKCOMBut let your communication be, Yea, yea; Nay, nay: for whatsoever is more than these cometh of evil.
37TSKCOM'''നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു. '''
37TSKCOM'''ningalute vaakku uvvu, uvvu ennum illa, illa ennum aayirikkatte; ithil adhikamaayathu dushtanilninnu varunnu. '''
37TSKCOMपरन्‍तु तुम्हारी बात हां की हां, या नहीं की नहीं हो; क्‍योंकि जो कुछ इस से अधिक होता है वह बुराई से होता है।।
38TSKCOMYe have heard that it hath been said, An eye for an eye, and a tooth for a tooth:
38TSKCOM'''കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. '''
38TSKCOM'''kanninu pakaram kannum pallinnu pakaram pallum ennu arulicheythathu ningal kettittundallo. '''
38TSKCOMतुम सुन चुके हो, कि कहा गया या, कि आंख के बदले आंख, और दांत के बदले दांत।
39TSKCOMBut I say unto you, That ye resist not evil: but whosoever shall smite thee on thy right cheek, turn to him the other also.
39TSKCOM'''ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിർക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക. '''
39TSKCOM'''njaano ningalotu parayunnathu: dushtanotu ethirkkaruthu; ninne valathe chekittathu atikkunnavannu marrethum thirichukaanikka. '''
39TSKCOMपरन्‍तु मैं तुम से यह कहता हूं, कि बुरे का सामना न करता; परन्‍तु जो कोई तेरे दिहने गाल पर यप्‍पड़ मारे, उस की ओर दूसरा भी फेर दे।
40TSKCOMAnd if any man will sue thee at the law, and take away thy coat, let him have thy cloke also.
40TSKCOM'''നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക. '''
40TSKCOM'''ninnotu vyavaharichu ninre vasthram etuppaan ichhikkunnavanu ninre puthappum vittukotukka. '''
40TSKCOMऔर यदि कोई तुझ पर नालिश करके तेरा कुरता लेना चाहे, तो उसे दोहर भी ले लेने दे।
41TSKCOMAnd whosoever shall compel thee to go a mile, go with him twain.
41TSKCOM'''ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക. '''
41TSKCOM'''oruthan ninne oru naazhika vazhi pokuvaan nirbbandhichaal rantu avanotukoote poka. '''
41TSKCOMऔर जो कोई तुझे कोस भर बेगार में ले जाए तो उसके साय दो कोस चला जा।
42TSKCOMGive to him that asketh thee, and from him that would borrow of thee turn not thou away.
42TSKCOM'''നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു. '''
42TSKCOM'''ninnotu yaachikkunnavanu kotukka; vaayippavaanguvaan ichhikkunnavane ozhinjnjukalayaruthu. '''
42TSKCOMजो कोई तुझ से मांगे, उसे दे; और जो तुझ से उधार लेना चाहे, उस से मुंह न मोड़।।
43TSKCOMYe have heard that it hath been said, Thou shalt love thy neighbour, and hate thine enemy.
43TSKCOM'''കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. '''
43TSKCOM'''koottukaarane snehikka ennum shathruvine pakekka ennum arulicheythathu ningal kettittundallo. '''
43TSKCOMतुम सुन चुके हो, कि कहा गया या; कि अपके पड़ोसी से प्रेम रखना, और अपके बैरी से बैर।
44TSKCOMBut I say unto you, Love your enemies, bless them that curse you, do good to them that hate you, and pray for them which despitefully use you, and persecute you;
44TSKCOM'''ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ; '''
44TSKCOM'''njaano ningalotu parayunnathu: ningalute shathrukkale snehippin; ningale upadravikkunnavarkku venti praarthippin; '''
44TSKCOMपरन्‍तु मैं तुम से यह कहता हूं, कि अपके बैरियोंसे प्रेम रखो और अपके सतानेवालोंके लिथे प्रार्यना करो।
45TSKCOMThat ye may be the children of your Father which is in heaven: for he maketh his sun to rise on the evil and on the good, and sendeth rain on the just and on the unjust.
45TSKCOM'''സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ. '''
45TSKCOM'''svarggasthanaaya ningalute pithaavinnu puthranmaaraayi theerendathinnu thanne; avan dushtanmaarutemelum nallavarutemelum thanre sooryane udippikkayum neethimaanmaarutemelum neethikettavarute melum mazhapeyyikkayum cheyyunnuvallo. '''
45TSKCOMजिस से तुम अपके स्‍वर्गीय पिता की सन्‍तान ठहरोगे क्‍योंकि वह भलोंऔर बुरोंदोनो पर अपना सूर्य उदय करता है, और धमिर्योंऔर अधमिर्योंदोनोंपर मेंह बरसाता है।
46TSKCOMFor if ye love them which love you, what reward have ye? do not even the publicans the same?
46TSKCOM'''നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ? '''
46TSKCOM'''ningale snehikkunnavare snehichaal ningalkku enthu prathiphalam? chungkakkaarum angane thanne cheyyunnillayo? '''
46TSKCOMक्‍योंकि यदि तुम अपके प्रेम रखनेवालोंही से प्रेम रखो, तो तुम्हारे लिथे क्‍या लाभ होगा क्‍या महसूल लेनेवाले भी ऐसा ही नहीं करते
47TSKCOMAnd if ye salute your brethren only, what do ye more than others? do not even the publicans so?
47TSKCOM'''സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ? '''
47TSKCOM'''sahodaranmaare maathram vandanam cheythaal ningal enthu vishesham cheyyunnu? jaathikalum angane thanne cheyyunnillayo? '''
47TSKCOMऔर यदि तुम केवल अपके भाइयोंकी को नमस्‍कार करो, तो कौन सा बड़ा काम करते हो क्‍या अन्यजाति भी ऐसा नहीं करते
48TSKCOMBe ye therefore perfect, even as your Father which is in heaven is perfect.
48TSKCOM'''ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.”'''
48TSKCOM'''aakayaal ningalute svarggeeyapithaavu salgunapoornnan aayirikkunnathupole ningalum salgunapoornnaraakuvin.”'''
48TSKCOMइसलिथे चाहिथे कि तुम सिद्ध बनो, जैसा तुम्हारा स्‍वर्गीय पिता सिद्ध है।।