1TSKCOMThen was Jesus led up of the Spirit into the wilderness to be tempted of the devil.1TSKCOMഅനന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി.1TSKCOMAnantharam pishaachinaal pareekshikkappetuvaan yeshuvine aathmaavu marubhoomiyilekku natathi.1TSKCOMतब उस समय आत्क़ा यीशु को जंगल में ले गया ताकि इब्लीस से उस की पक्कीझा हो।2TSKCOMAnd when he had fasted forty days and forty nights, he was afterward an hungred.2TSKCOMഅവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു.2TSKCOMAvan naalpathu pakalum naalpathu raavum upavasicha shesham avannu vishannu.2TSKCOMवह चालीस दिन, और चालीस रात, निराहार रहा, अन्त में उसे भूख लगी।3TSKCOMAnd when the tempter came to him, he said, If thou be the Son of God, command that these stones be made bread.3TSKCOMഅപ്പോൾ പരീക്ഷകൻ അടുത്തു വന്നു: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലു അപ്പമായ്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു.3TSKCOMAppol pareekshakan atuthu vannu: nee daivaputhran engkil ee kallu appamaaytheeruvaan kalpikka ennu paranjnju.3TSKCOMतब परखनेवाले ने पास आकर उस से कहा, यदि तू परमेश्वर का पुत्र है, तो कह दे, कि थे पत्यर रोटियां बन जाएं।4TSKCOMBut he answered and said, It is written, Man shall not live by bread alone, but by every word that proceedeth out of the mouth of God.4TSKCOMഅതിന്നു അവൻ: '''“മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു”എന്നു എഴുതിയിരിക്കുന്നു '''എന്നു ഉത്തരം പറഞ്ഞു.4TSKCOMAthinnu avan: '''“manushyan appamkontu maathramalla, daivathinte vaayilkooti varunna sakalavachanamkontum jeevikkunnu”ennu ezhuthiyirikkunnu '''ennu utharam paranjnju.4TSKCOMउस ने उत्तर दिया; कि लिखा है कि मनुष्य केवल रोटी ही से नहीं, परन्तु हर एक वचन से जो परमेश्वर के मुख से निकलता है जीवित रहेगा।5TSKCOMThen the devil taketh him up into the holy city, and setteth him on a pinnacle of the temple,5TSKCOMപിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു:5TSKCOMPinne pishaachu avane vishudha nagarathil kontupoyi daivaalayathinte agrathinmel niruthi avanotu:5TSKCOMतब इब्लीस उसे पवित्र नगर में ले गया और मन्दिर के कंगूरे पर खड़ा किया।6TSKCOMAnd saith unto him, If thou be the Son of God, cast thyself down: for it is written, He shall give his angels charge concerning thee: and in their hands they shall bear thee up, lest at any time thou dash thy foot against a stone.6TSKCOMനീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.6TSKCOMNee daivaputhran engkil thaazhathottu chaatuka; “ninnekkurichu avan thanre doothanmaarotu kalpikkum; avan ninre kaal kallinotu thattaathavannam ninne kayyil thaangikollum” ennu ezhuthiyirikkunnuvallo ennu paranjnju.6TSKCOMऔर उस से कहा यदि तू परमेश्वर का पुत्र है, तो अपके आप को नीचे गिरा दे; क्योंकि लिखा है, कि वह तेरे विषय में अपके स्वर्गदूतोंको आज्ञा देगा; और वे तुझे हाथोंहाथ उठा लेंगे; कहीं ऐसा न हो कि तेरे पांवोंमें पत्यर से ठेस लगे।7TSKCOMJesus said unto him, It is written again, Thou shalt not tempt the Lord thy God.7TSKCOMയേശു അവനോടു: '''“നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു”''' എന്നു പറഞ്ഞു.7TSKCOMYeshu avanotu: '''“ninre daivamaaya karthaavine pareekshikkaruthu ennum koote ezhuthiyirikkunnu”''' ennu paranjnju.7TSKCOMयीशु ने उस से कहा; यह भी लिखा है, कि तू प्रभु अपके परमेश्वर की पक्कीझा न कर।8TSKCOMAgain, the devil taketh him up into an exceeding high mountain, and sheweth him all the kingdoms of the world, and the glory of them;8TSKCOMപിന്നെ പിശാചു അവനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു:8TSKCOMPinne pishaachu avane erravum uyarnnoru malamel koottikontupoyi lokathilulla sakala raajyangaleyum avayute mahathvatheyum kaanichu:8TSKCOMफिर शैतान उसे एक बहुत ऊंचे पहाड़ पर ले गया और सारे जगत के राज्य और उसका विभव दिखाकर9TSKCOMAnd saith unto him, All these things will I give thee, if thou wilt fall down and worship me.9TSKCOMവീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു.9TSKCOMVeenu enne namaskarichaal ithokkeyum ninakku tharaam ennu avanotu paranjnju.9TSKCOMउस से कहा, कि यदि तू गिरकर मुझे प्रणाम करे, तो मैं यह सब कुछ तुझे दे दूंगा।10TSKCOMThen saith Jesus unto him, Get thee hence, Satan: for it is written, Thou shalt worship the Lord thy God, and him only shalt thou serve.10TSKCOMയേശു അവനോടു:''' “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” '''എന്നു പറഞ്ഞു.10TSKCOMYeshu avanotu:''' “saathaane, enne vittupo; ninre daivamaaya karthaavine namaskarichu avane maathrame aaraadhikkaavu ennu ezhuthiyirikkunnuvallo” '''ennu paranjnju.10TSKCOMतब यीशु ने उस से कहा; हे शैतान दूर हो जा, क्योंकि लिखा है, कि तू प्रभु अपके परमेश्वर को प्रणाम कर, और केवल उसी की उपासना कर।11TSKCOMThen the devil leaveth him, and, behold, angels came and ministered unto him.11TSKCOMഅപ്പോൾ പിശാചു അവനെ വിട്ടുപോയി; ദൂതന്മാർ അടുത്തുവന്നു അവനെ ശുശ്രൂഷിച്ചു.11TSKCOMAppol pishaachu avane vittupoyi; doothanmaar atuthuvannu avane shushrooshichu.11TSKCOMतब शैतान उसके पास से चला गया, और देखो, स्वर्गदूत आकर उस की सेवा करने लगे।।12TSKCOMNow when Jesus had heard that John was cast into prison, he departed into Galilee;12TSKCOMയോഹന്നാൻ തടവിൽ ആയി എന്നു കേട്ടാറെ അവൻ ഗലീലെക്കു വാങ്ങിപ്പോയി,12TSKCOMYohannaan thatavil aayi ennu kettaare avan galeelekku vaangippoyi,12TSKCOMजब उस ने यह सुना कि यूहन्ना पकड़वा दिया गया, तो वह गलील को चला गया।13TSKCOMAnd leaving Nazareth, he came and dwelt in Capernaum, which is upon the sea coast, in the borders of Zabulon and Nephthalim:13TSKCOMനസറെത്ത് വിട്ടു സെബൂലൂന്റെയും നഫ്താലിയുടെയും അതിരുകളിൽ കടൽക്കരെയുള്ള കഫർന്നഹൂമിൽ ചെന്നു പാർത്തു;13TSKCOMNasareth vittu sebooloonreyum naphthaaliyuteyum athirukalil katalkkareyulla kapharnnahoomil chennu paarthu;13TSKCOMऔर नासरत को छोड़कर कफरनहूम में जो फील के किनारे जबूलून और नपताली के देश में है जाकर रहने लगा।14TSKCOMThat it might be fulfilled which was spoken by Esaias the prophet, saying,14TSKCOM“സെബൂലൂൻദേശവും നഫ്താലിദേശവും കടൽക്കരയിലും യോർദ്ദാന്നക്കരെയുമുള്ള നാടും ജാതികളുടെ ഗലീലയും.”14TSKCOM“sebooloondeshavum naphthaalideshavum katalkkarayilum yorddaannakkareyumulla naatum jaathikalute galeelayum.”14TSKCOMताकि जो यशायाह भविष्द्वक्ता के द्वारा कहा गया या, वह पूरा हो।15TSKCOMThe land of Zabulon, and the land of Nephthalim, by the way of the sea, beyond Jordan, Galilee of the Gentiles;15TSKCOMഇങ്ങനെ ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം ഉദിച്ചു”15TSKCOMIngane iruttil irikkunna janam valiyoru velicham kantu; maranathinte deshathilum nizhalilum irikkunnavarkku prakaasham udichu”15TSKCOMकि जबूलून और नपताली के देश, फील के मार्ग से यरदन के पास अन्यजातियोंका गलील।16TSKCOMThe people which sat in darkness saw great light; and to them which sat in the region and shadow of death light is sprung up.16TSKCOMഎന്നു യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇടവന്നു.16TSKCOMEnnu yeshayyaapravaachakan mukhaantharam arulicheythathu nivrithiyaakuvaan itavannu.16TSKCOMजो लोग अन्धकार में बैठे थे उन्होंने बड़ी ज्योंति देखी; और जो मृत्यु के देश और छाया में बैठे थे, उन पर ज्योति चमकी।।17TSKCOMFrom that time Jesus began to preach, and to say, Repent: for the kingdom of heaven is at hand.17TSKCOMഅന്നുമുതൽ യേശു: '''“സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ”'''എന്നു പ്രസംഗിച്ചു തുടങ്ങി.17TSKCOMAnnumuthal yeshu: '''“svarggaraajyam sameepichirikkayaal maanasaantharappetuvin”'''ennu prasamgichu thutangi.17TSKCOMउस समय से यीशु प्रचार करना और यह कहना आरम्भ किया, कि मन फिराओ क्योंकि स्वर्ग का राज्य निकट आया है।18TSKCOMAnd Jesus, walking by the sea of Galilee, saw two brethren, Simon called Peter, and Andrew his brother, casting a net into the sea: for they were fishers.18TSKCOMഅവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ പത്രൊസ് എന്നു പേരുള്ള ശിമോൻ, അവന്റെ സഹോദരനായ അന്ത്രെയാസ് എന്നിങ്ങനെ മീൻപിടിക്കാരായ രണ്ടു സഹോദരന്മാർ കടലിൽ വല വീശുന്നതു കണ്ടു:18TSKCOMAvan galeelakkatalpurathu natakkumpol pathros ennu perulla shimon, avanre sahodaranaaya anthreyaas enningane meenpitikkaaraaya rantu sahodaranmaar katalil vala veeshunnathu kantu:18TSKCOMउस ने गलील की फील के किनारे फिरते हुए दो भाइयोंअर्यात् शमौन को जो पतरस कहलाता है, और उसके भाई अन्द्रियास को फील में जाल डालते देखा; क्योंकि वे मछवे थे।19TSKCOMAnd he saith unto them, Follow me, and I will make you fishers of men.19TSKCOM'''“എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും”''' എന്നു അവരോടു പറഞ്ഞു.19TSKCOM'''“enre pinnaale varuvin; njaan ningale manushyare pitikkunnavaraakkum”''' ennu avarotu paranjnju.19TSKCOMऔर उन से कहा, मेरे पीछे चले आओ, तो मैं तुम को मनुष्योंके पकड़नेवाले बनाऊंगा।20TSKCOMAnd they straightway left their nets, and followed him.20TSKCOMഉടനെ അവർ വല വിട്ടേച്ചു അവനെ അനുഗമിച്ചു.20TSKCOMUtane avar vala vittechu avane anugamichu.20TSKCOMवे तुरन्त जालोंको छोड़कर उसके पीछे हो लिए।21TSKCOMAnd going on from thence, he saw other two brethren, James the son of Zebedee, and John his brother, in a ship with Zebedee their father, mending their nets; and he called them.21TSKCOMഅവിടെ നിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകൻ യാക്കോബും അവന്റെ സഹോദരൻ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാർ പടകിൽ ഇരുന്നു അപ്പനായ സെബദിയുമായി വല നന്നാക്കുന്നതു കണ്ടു അവരെയും വിളിച്ചു.21TSKCOMAvite ninnu mumpottu poyaare sebediyute makan yaakkobum avanre sahodaran yohannaanum enna vere rantu sahodaranmaar patakil irunnu appanaaya sebadiyumaayi vala nannaakkunnathu kantu avareyum vilichu.21TSKCOMऔर वहां से आगे बढ़कर, उस ने और दो भाइयोंअर्यात् जब्दी के पुत्र याकूब और उसके भाई यूहन्ना को अपके पिता जब्दी के साय नाव पर अपके जालोंको सुधारते देखा; और उन्हें भी बुलाया22TSKCOMAnd they immediately left the ship and their father, and followed him.22TSKCOMഅവരും ഉടനെ പടകിനെയും അപ്പനെയും വിട്ടു അവനെ അനുഗമിച്ചു.22TSKCOMAvarum utane patakineyum appaneyum vittu avane anugamichu.22TSKCOMवे तुरन्त नाव और अपके पिता को छोड़कर उसके पीछे हो लिए।।23TSKCOMAnd Jesus went about all Galilee, teaching in their synagogues, and preaching the gospel of the kingdom, and healing all manner of sickness and all manner of disease among the people.23TSKCOMപിന്നെ യേശു ഗലീലയിൽ ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളിൽ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു.23TSKCOMPinne yeshu galeelayil okkeyum churri sanjcharichukontu avarute pallikalil upadeshikkayum raajyathinte suvishesham prasamgikkayum janathilulla sakaladeenatheyum vyaadhiyeyum saukhyamaakkukayum cheythu.23TSKCOMऔर यीशु सारे गलील में फिरता हुआ उन की सभाओं में उपकेश करता और राज्य का सुसमाचार प्रचार करता, और लोगोंकी हर प्रकार की बीमारी और र्दुबलता को दूर करता रहा।24TSKCOMAnd his fame went throughout all Syria: and they brought unto him all sick people that were taken with divers diseases and torments, and those which were possessed with devils, and those which were lunatick, and those that had the palsy; and he healed them.24TSKCOMഅവന്റെ ശ്രുതി സുറിയയിൽ ഒക്കെയും പരന്നു. നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവർ, ഭൂതഗ്രസ്തർ, ചന്ദ്രരോഗികൾ, പക്ഷവാതക്കാർ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.24TSKCOMAvanre shruthi suriyayil okkeyum parannu. naanaavyaadhikalaalum baadhakalaalum valanjnjavar, bhoothagrasthar, chandrarogikal, pakshavaathakkaar ingane sakalavidha deenakkaareyum avanre atukkal kontuvannu.24TSKCOMऔर सारे सूरिया में उसका यश फैल गया; और लोग सब बीमारोंको, जो नाना प्रकार की बीमारियोंऔर दुखोंमें जकड़े हुए थे, और जिन में दुष्टात्क़ाएं यीं और मिर्गीवालोंऔर फोले के मारे हुओं को उसके पास लाए और उस ने उन्हें चंगा किया।25TSKCOMAnd there followed him great multitudes of people from Galilee, and from Decapolis, and from Jerusalem, and from Judaea, and from beyond Jordan.25TSKCOMഅവൻ അവരെ സൌഖ്യമാക്കി; ഗലീല, ദെക്കപ്പൊലി, യെരൂശലേം, യെഹൂദ്യ, യോർദ്ദന്നക്കരെ എന്നീ ഇടങ്ങളിൽ നിന്നു വളരെ പുരുഷാരം അവനെ പിന്തുടർന്നു.25TSKCOMAvan avare saukhyamaakki; galeela, dekkappoli, yerooshalem, yehoodya, yorddannakkare ennee itangalil ninnu valare purushaaram avane pinthutarnnu.25TSKCOMऔर गलील और दिकापुलिस और यरूशलेम और यहूदिया से और यरदन के पार से भीड़ की भीड़ उसके पीछे हो ली।।