1TSKCOMIn those days came John the Baptist, preaching in the wilderness of Judaea,1TSKCOMആ കാലത്തു യോഹന്നാൻസ്നാപകൻ വന്നു, യെഹൂദ്യമരുഭൂമിയിൽ പ്രസംഗിച്ചു:1TSKCOMAa kaalathu yohannaansnaapakan vannu, yehoodyamarubhoomiyil prasamgichu:1TSKCOMउन दिनोंमें यूहन्ना बपतिस्क़ा देनेवाला आकर यहूदिया के जंगल में यह प्रचार करने लगा। कि2TSKCOMAnd saying, Repent ye: for the kingdom of heaven is at hand.2TSKCOMസ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞു.2TSKCOMSvarggaraajyam sameepichirikkayaal maanasaantharappetuvin ennu paranjnju.2TSKCOMमन फिराओ; क्योंकि स्वर्ग का राज्य निकट आ गया है।3TSKCOMFor this is he that was spoken of by the prophet Esaias, saying, The voice of one crying in the wilderness, Prepare ye the way of the Lord, make his paths straight.3TSKCOM“മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: കർത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിൻ ” എന്നിങ്ങനെ യെശയ്യാ പ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നേ.3TSKCOM“marubhoomiyil vilichuparayunnavanre vaakkaavithu: karthaavinre vazhi orukki avanre paatha nirappaakkuvin ” enningane yeshayyaa pravaachakan paranjnjavan ivan thanne.3TSKCOMयह वही है जिस की चर्चा यशायाह भविष्यद्वक्ता के द्वारा की गई कि जंगल में एक पुकारनेवाले का शब्द हो रहा है, कि प्रभु का मार्ग तैयार करो, उस की सड़कें सीधी करो।4TSKCOMAnd the same John had his raiment of camel’s hair, and a leathern girdle about his loins; and his meat was locusts and wild honey.4TSKCOMയോഹന്നാന്നു ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ഉണ്ടായിരുന്നു; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു.4TSKCOMYohannaannu ottaka romamkontulla utuppum arayil tholvaarum undaayirunnu; avanre aahaaramo vettukkiliyum kaattuthenum aayirunnu.4TSKCOMयह यूहन्ना ऊंट के रोम का वस्त्र पहिने या, और अपक्की कमर में चमड़े का पटुका बान्धे हुए या, और उसका भोजन ट्टिड्डियाँ और बनमधु या।5TSKCOMThen went out to him Jerusalem, and all Judaea, and all the region round about Jordan,5TSKCOMഅന്നു യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കയും യോർദ്ദാന്റെ ഇരുകരെയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ടു അവന്റെ അടുക്കൽ ചെന്നു5TSKCOMAnnu yerooshalemyarum yehoodyadeshakkaarokkayum yorddaanre irukareyumulla ellaa naattukaarum purappettu avanre atukkal chennu5TSKCOMतब यरूशलेम के और सारे यहूदिया के, और यरदन के आस पास के सारे देश के लोग उसके पास निकल आए।6TSKCOMAnd were baptized of him in Jordan, confessing their sins.6TSKCOMതങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം ഏറ്റു.6TSKCOMThangalute paapangale erruparanjnjukontu yorddaan nadiyil avanaal snaanam erru.6TSKCOMऔर अपके अपके पापोंको मानकर यरदन नदी में उस से बपतिस्क़ा लिया।7TSKCOMBut when he saw many of the Pharisees and Sadducees come to his baptism, he said unto them, O generation of vipers, who hath warned you to flee from the wrath to come?7TSKCOMതന്റെ സ്നാനത്തിന്നായി പരീശരിലും സദൂക്യരിലും പലർ വരുന്നതു കണ്ടാറെ അവൻ അവരോടു പറഞ്ഞതു: സർപ്പസന്തതികളെ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഓടിപ്പോകുവാൻ നിങ്ങൾക്കു ഉപദേശിച്ചുതന്നതു ആർ?7TSKCOMThanre snaanathinnaayi pareesharilum sadookyarilum palar varunnathu kandaare avan avarotu paranjnjathu: sarppasanthathikale, varuvaanulla kopathe ozhinjnju otippokuvaan ningalkku upadeshichuthannathu aar?7TSKCOMजब उस ने बहुतेरे फरीसियोंऔर सदूकियोंको बपतिस्क़ा के लिथे अपके पास आते देखा, तो उन से कहा, कि हे सांप के बच्चोंतुम्हें किस ने जता दिया, कि आनेवाले क्रोध से भागो8TSKCOMBring forth therefore fruits meet for repentance:8TSKCOMമാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിൻ.8TSKCOMMaanasaantharathinnu yogyamaaya phalam kaaypin.8TSKCOMसो मन फिराव के योग्य फल लाओ।9TSKCOMAnd think not to say within yourselves, We have Abraham to our father: for I say unto you, that God is able of these stones to raise up children unto Abraham.9TSKCOMഅബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടു ഉണ്ടു എന്നു ഉള്ളംകൊണ്ടു പറവാൻ തുനിയരുതു; ഈ കല്ലുകളിൽ നിന്നു അബ്രാഹാമിന്നു മക്കളെ ഉളവാക്കുവാൻ ദൈവത്തിന്നു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.9TSKCOMAbraahaam njangalkku pithaavaayittu untu ennu ullamkontu paravaan thuniyaruthu; ee kallukalil ninnu abraahaaminnu makkale ulavaakkuvaan daivathinnu kazhiyum ennu njaan ningalotu parayunnu.9TSKCOMऔर अपके अपके मन में यह न सोचो, कि हमारा पिता इब्राहीम है; क्योंकि मैं तुम से कहता हूं, कि परमेश्वर इन पत्यरोंसे इब्राहीम के लिथे सन्तान उत्पन्न कर सकता है।10TSKCOMAnd now also the axe is laid unto the root of the trees: therefore every tree which bringeth not forth good fruit is hewn down, and cast into the fire.10TSKCOMഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.10TSKCOMIppol thanne vrikshangalute chuvattinnu kotaali vechirikkunnu; nallaphalam kaaykkaatha vriksham ellaam vetti theeyil ittukalayunnu.10TSKCOMऔर अब कुल्हाड़ा पेड़ोंकी जड़ पर रखा हुआ है, इसलिथे जो जो पेड़ अच्छा फल नहीं लाता, वह काटा और आग में फोंका जाता है।11TSKCOMI indeed baptize you with water unto repentance: but he that cometh after me is mightier than I, whose shoes I am not worthy to bear: he shall baptize you with the Holy Ghost, and with fire:11TSKCOMഞാൻ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാൾ ബലവാൻ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.11TSKCOMNjaan ningale maanasaantharathinnaayi vellathil snaanam elpikkunnatheyullu; enre pinnaale varunnavano ennekkaal balavaan aakunnu; avanre cherippu chumappaan njaan mathiyaayavanalla; avan ningale parishudhaathmaavilum theeyilum snaanam elpikkum.11TSKCOMमैं तो पानी से तुम्हें मन फिराव का बपतिस्क़ा देता हूं, परन्तु जो मेरे बाद आनेवाला है, वह मुझ से शक्तिशाली है; मैं उस की जूती उठाने के योग्य नहीं, वह तुम्हें पवित्र आत्क़ा और आग से बपतिस्क़ा देगा।12TSKCOMWhose fan is in his hand, and he will throughly purge his floor, and gather his wheat into the garner; but he will burn up the chaff with unquenchable fire.12TSKCOMവീശുമുറം അവന്റെ കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.12TSKCOMVeeshumuram avanre kayyil untu; avan kalathe murrum vetippaakki kothampu kalappurayil koottivekkayum pathir ketaatha theeyil ittu chuttukalakayum cheyyum.12TSKCOMउसका सूप उस के हाथ में है, और वह अपना खलिहान अच्छी रीति से साफ करेगा, और अपके गेहूं को तो खत्ते में इकट्ठा करेगा, परन्तु भूसी को उस आग में जलाएगा जो बुफने की नहीं।।13TSKCOMThen cometh Jesus from Galilee to Jordan unto John, to be baptized of him.13TSKCOMഅനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻ കരെ അവന്റെ അടുക്കൽ വന്നു.13TSKCOMAnantharam yeshu yohannaanaal snaanam elkkuvaan galeelayil ninnu yorddaan kare avanre atukkal vannu.13TSKCOMउस समय यीशु मसीह गलील से यरदन के किनारे पर यूहन्ना के पास उस से बपतिस्क़ा लेने आया।14TSKCOMBut John forbad him, saying, I have need to be baptized of thee, and comest thou to me?14TSKCOMയോഹന്നാനോ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്കു ആവശ്യം; പിന്നെ നീ എന്റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു.14TSKCOMYohannaano avane vilakki: ninnaal snaanam elkkuvaan enikku aavashyam; pinne nee enre atukkal varunnuvo ennu paranjnju.14TSKCOMपरन्तु यूहन्ना यह कहकर उसे रोकने लगा, कि मुझे तेरे हाथ से बपतिस्क़ा लेने की आवश्यक्ता है, और तू मेरे पास आया है15TSKCOMAnd Jesus answering said unto him, Suffer it to be so now: for thus it becometh us to fulfil all righteousness. Then he suffered him.15TSKCOMയേശു അവനോടു: '''“ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു”'''; എന്നാറെ അവൻ അവനെ സമ്മതിച്ചു.15TSKCOMYeshu avanotu: '''“ippol sammathikka; ingane sakalaneethiyum nivarthikkunnathu namukku uchitham ennu utharam paranjnju”'''; ennaare avan avane sammathichu.15TSKCOMयीशु ने उस को यह उत्तर दिया, कि अब तो ऐसा ही होने दे, क्योंकि हमें इसी रीति से सब धामिर्कता को पूरा करना उचित है, तब उस ने उस की बात मान ली।16TSKCOMAnd Jesus, when he was baptized, went up straightway out of the water: and, lo, the heavens were opened unto him, and he saw the Spirit of God descending like a dove, and lighting upon him:16TSKCOMയേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു;16TSKCOMYeshu snaanam erra utane vellathilninnu kayari appol svarggam thurannu daivaathmaavu praavennapole irangi thanre mel varunnathu avan kantu;16TSKCOMऔर यीशु बपतिस्क़ा लेकर तुरन्त पानी में से ऊपर आया, और देखो, उसके लिथे आकाश खुल गया; और उस ने परमेश्वर के आत्क़ा को कबूतर की नाई उतरते और अपके ऊपर आते देखा।17TSKCOMAnd lo a voice from heaven, saying, This is my beloved Son, in whom I am well pleased.17TSKCOMഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.17TSKCOMIvan enre priyaputhran; ivanil njaan prasaadichirikkunnu ennu svarggathil ninnu oru shabdavum undaayi.17TSKCOMऔर देखो, यह आकाशवाणी हुई, कि यह मेरा प्रिय पुत्र है, जिस से मैं अत्यन्त प्रसन्न हूं।।