Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMNow when Jesus was born in Bethlehem of Judaea in the days of Herod the king, behold, there came wise men from the east to Jerusalem,
1TSKCOMഹെരോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്ലേഹെമിൽ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാർ യെരൂശലേമിൽ എത്തി.
1TSKCOMHerodaaraajaavinre kaalathu yeshu yehoodyayile bethlehemil janichashesham, kizhakkuninnu vidvaanmaar yerooshalemil ethi.
1TSKCOMहेरोदेस राजा के दिनोंमें जब यहूदिया के बैतलहम में यीशु का जन्क़ हुआ, तो देखो, पूर्व से कई ज्योतिषी यरूशलेम में आकर पूछने लगे।
2TSKCOMSaying, Where is he that is born King of the Jews? for we have seen his star in the east, and are come to worship him.
2TSKCOMയെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
2TSKCOMYehoodanmaarute raajaavaayi pirannavan evite? njangal avanre nakshathram kizhakku kantu avane namaskarippaan vannirikkunnu ennu paranjnju.
2TSKCOMकि यहूदियोंका राजा जिस का जन्क़ हुआ है, कहां है क्‍योंकि हम ने पूर्व में उसका तारा देखा है और उस को प्रणाम करने आए हैं।
3TSKCOMWhen Herod the king had heard these things, he was troubled, and all Jerusalem with him.
3TSKCOMഹെരോദാരാജാവു അതു കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചു,
3TSKCOMHerodaaraajaavu athu kettittu avanum yerooshalem okkeyum bhramichu,
3TSKCOMयह सुनकर हेरोदेस राजा और उसके साय सारा यरूशलेम घबरा गया।
4TSKCOMAnd when he had gathered all the chief priests and scribes of the people together, he demanded of them where Christ should be born.
4TSKCOMജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതു എന്നു അവരോടു ചോദിച്ചു.
4TSKCOMJanathinte mahaapurohithanmaareyum shaasthrimaareyum ellaam koottivaruthi: kristhu evite aakunnu janikkunnathu ennu avarotu chodichu.
4TSKCOMऔर उस ने लोगोंके सब महाथाजकोंऔर शास्‍त्रियोंको इकट्ठे करके उन से पूछा, कि मसीह का जन्क़ कहाँ होना चाहिए
5TSKCOMAnd they said unto him, In Bethlehem of Judaea: for thus it is written by the prophet,
5TSKCOMഅവർ അവനോടു: യെഹൂദ്യയിലെ ബേത്ത്ലേഹെമിൽ തന്നേ:
5TSKCOMAvar avanotu: yehoodyayile bethlehemil thanne:
5TSKCOMउन्‍होंने उस से कहा, यहूदिया के बैतलहम में; क्‍योंकि भविष्यद्वक्ता के द्वारा योंलिखा है।
6TSKCOMAnd thou Bethlehem, in the land of Juda, art not the least among the princes of Juda: for out of thee shall come a Governor, that shall rule my people Israel.
6TSKCOM“യെഹൂദ്യദേശത്തിലെ ബേത്ത്ലേഹെമേ, നീ യെഹൂദ്യപ്രഭുക്കന്മാരിൽ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവൻ നിന്നിൽ നിന്നു പുറപ്പെട്ടുവരും” എന്നിങ്ങനെ പ്രവാചകൻ മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.
6TSKCOM“yehoodyadeshathile bethleheme, nee yehoodyaprabhukkanmaaril ottum cheruthalla; enre janamaaya yisraayeline meypaanulla thalavan ninnil ninnu purappettuvarum” enningane pravaachakan mukhaantharam ezhuthiyirikkunnu ennu paranjnju.
6TSKCOMकि हे बैतलहम, जो यहूदा के देश में है, तू किसी रीति से यहूदा के अधिक्कारनेियोंमें सब से छोटा नहीं; क्‍योंकि तुझ में से एक अधिपति निकलेगा, जो मेरी प्रजा इस्राएल की रखवाली करेगा।
7TSKCOMThen Herod, when he had privily called the wise men, enquired of them diligently what time the star appeared.
7TSKCOMഎന്നാറെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു.
7TSKCOMEnnaare herodaavu vidvaanmaare rahasyamaayi vilichu, nakshathram velivaaya samayam avarotu sookshmamaayi chodicharinjnju.
7TSKCOMतब हेरोदेस ने ज्योतिषियोंको चुपके से बुलाकर उन से पूछा, कि तारा ठीक किस समय दिखाई दिया या।
8TSKCOMAnd he sent them to Bethlehem, and said, Go and search diligently for the young child; and when ye have found him, bring me word again, that I may come and worship him also.
8TSKCOMഅവരെ ബേത്ത്ലേഹെമിലേക്കു അയച്ചു: നിങ്ങൾ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിൻ; കണ്ടെത്തിയാൽ ഞാനും ചെന്നു അവനെ നമസ്കരിക്കേണ്ടതിന്നു, വന്നു എന്നെ അറിയിപ്പിൻ എന്നു പറഞ്ഞു.
8TSKCOMAvare bethlehemilekku ayachu: ningal chennu shishuvinekkurichu sookshmamaayi anveshippin; kantethiyaal njaanum chennu avane namaskarikkendathinnu, vannu enne ariyippin ennu paranjnju.
8TSKCOMऔर उस ने यह कहकर उन्‍हें बैतलहम भेजा, कि जाकर उस बालक के विषय में ठीक ठीक मालूम करो और जब वह मिल जाए तो मुझे समाचार दो ताकि मैं भी आकर उस को प्रणाम करूं।
9TSKCOMWhen they had heard the king, they departed; and, lo, the star, which they saw in the east, went before them, till it came and stood over where the young child was.
9TSKCOMരാജാവു പറഞ്ഞതു കേട്ടു അവർ പുറപ്പെട്ടു; അവർ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നു നില്‌ക്കുവോളം അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.
9TSKCOMRaajaavu paranjnjathu kettu avar purappettu; avar kizhakku kanda nakshathram shishu irikkunna sthalathinnu meethe vannu nil‌kkuvolam avarkku mumpaayi poykkontirunnu.
9TSKCOMवे राजा की बात सुनकर चले गए, और देखो, जो तारा उन्‍होंने पूर्व में देखा या, वह उन के आगे आगे चला, और जंहा बालक या। उस जगह के ऊपर पंहुचकर ठहर गया।।
10TSKCOMWhen they saw the star, they rejoiced with exceeding great joy.
10TSKCOMനക്ഷത്രം കണ്ടതുകൊണ്ടു അവർ അത്യന്തം സന്തോഷിച്ചു:
10TSKCOMNakshathram kandathukontu avar athyantham santhoshichu:
10TSKCOMउस तारे को देखकर वे अति आनन्‍दित हुए।
11TSKCOMAnd when they were come into the house, they saw the young child with Mary his mother, and fell down, and worshipped him: and when they had opened their treasures, they presented unto him gifts; gold, and frankincense, and myrrh.
11TSKCOMആ വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു, വീണു അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു.
11TSKCOMAa veettil chennu, shishuvine ammayaaya mariyayotukoote kantu, veenu avane namaskarichu; nikshepapaathrangale thurannu avannu ponnum kunthurukkavum moorum kaazhchavechu.
11TSKCOMऔर उस घर में पहुंचकर उस बालक को उस की माता मरियम के साय देखा, और मुंह के बल गिरकर उसे प्रणाम किया; और अपना अपना यैला खोलकर उसे सोना, और लोहबान, और गन्‍धरस की भेंट चढ़ाई।
12TSKCOMAnd being warned of God in a dream that they should not return to Herod, they departed into their own country another way.
12TSKCOMഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു അവർ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
12TSKCOMHerodaavinre atukkal matangippokaruthu ennu svapnathil arulappaatundaayittu avar vere vazhiyaayi svadeshathekku matangippoyi.
12TSKCOMऔर स्‍वप्‍न में यह चितौनी पाकर कि हेरोदेस के पास फिर न जाना, वे दूसरे मार्ग से होकर अपके देश को चले गए।।
13TSKCOMAnd when they were departed, behold, the angel of the Lord appeareth to Joseph in a dream, saying, Arise, and take the young child and his mother, and flee into Egypt, and be thou there until I bring thee word: for Herod will seek the young child to destroy him.
13TSKCOMഅവർ പോയശേഷം കർത്താവിന്റെ ദൂതൻ യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു ഓടിപ്പോയി, ഞാൻ നിന്നോടു പറയുംവരെ അവിടെ പാർക്കുക. ഹെരോദാവു ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാൻ ഭാവിക്കുന്നു എന്നു പറഞ്ഞു.
13TSKCOMAvar poyashesham karthaavinre doothan yosephinnu svapnathil prathyakshanaayi: nee ezhunnerru shishuvineyum ammayeyum koottikkontu misrayeemilekku otippoyi, njaan ninnotu parayumvare avite paarkkuka. herodaavu shishuvine nashippikkendathinnu avane anveshippaan bhaavikkunnu ennu paranjnju.
13TSKCOMउन के चले जाने के बाद देखो, प्रभु के एक दूत ने स्‍वप्‍न में यूसुफ को दिखाई देकर कहा, उठ; उस बालक को और उस की माता को लेकर मिस्र देश को भाग जा; और जब तक मैं तुझ से न कहूं, तब तक वही रहना; क्‍योंकि हेरोदेस इस बालक को ढूंढ़ने पर है कि उसे मरवा डाले।
14TSKCOMWhen he arose, he took the young child and his mother by night, and departed into Egypt:
14TSKCOMഅവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയിൽ തന്നേ കൂട്ടിക്കൊണ്ടു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി.
14TSKCOMAvan ezhunnerru shishuvineyum ammayeyum raathriyil thanne koottikkontu purappettu misrayeemilekku poyi.
14TSKCOMवह रात ही को उठकर बालक और उस की माता को लेकर मिस्र को चल दिया।
15TSKCOMAnd was there until the death of Herod: that it might be fulfilled which was spoken of the Lord by the prophet, saying, Out of Egypt have I called my son.
15TSKCOMഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു: “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു.
15TSKCOMHerodaavinre maranatholam avan avite paarthu: “misrayeemil ninnu njaan enre makane vilichuvaruthi” ennu karthaavu pravaachakan mukhaantharam arulicheythathu nivrithiyaakuvaan samgathivannu.
15TSKCOMऔर हेरोदेस के मरने तक वहीं रहा; इसलिथे कि वह वचन जो प्रभु ने भविष्यद्वक्ता के द्वारा कहा या कि मैं ने अपके पुत्र को मिस्र से बुलाया पूरा हो।
16TSKCOMThen Herod, when he saw that he was mocked of the wise men, was exceeding wroth, and sent forth, and slew all the children that were in Bethlehem, and in all the coasts thereof, from two years old and under, according to the time which he had diligently enquired of the wise men.
16TSKCOMവിദ്വാന്മാർ തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്ത്ലേഹെമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു.
16TSKCOMVidvaanmaar thanne kaliyaakki ennu herodaavu kantu valare kopichu, vidvaanmaarotu chodicharinjnja kaalathinnu othavannam rantu vayassum thaazheyumulla aankuttikale okkeyum bethlehemilum athinre ellaa athirukalilum aalayachu kollichu.
16TSKCOMजब हेरोदेस ने यह देखा, कि ज्योतिषियोंने मेरे साय ठट्ठा किया है, तब वह क्रोध से भर गया; और लोगोंको भेजकर ज्योतिषियोंसे ठीक ठीक पूछे हुए समय के अनुसार बैतलहम और उसके आस पास के सब लड़कोंको जो दो वर्ष के, वा उस से छोटे थे, मरवा डाला।
17TSKCOMThen was fulfilled that which was spoken by Jeremy the prophet, saying,
17TSKCOM“റാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയും തന്നേ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു” എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു അന്നു നിവൃത്തിയായി.
17TSKCOM“raamayil oru shabdam kettu, karachilum valiya nilaviliyum thanne; raahel makkalecholli karanjnju; avar illaaykayaal aashvaasam kaikkolvaan manassillaathirunnu” ennu yiremyaapravaachakan mukhaantharam arulicheythathu annu nivrithiyaayi.
17TSKCOMतब जो वचन यिर्मयाह भविष्यद्वक्ता के द्वारा कहा गया या, वह पूरा हुआ,
18TSKCOMIn Rama was there a voice heard, lamentation, and weeping, and great mourning, Rachel weeping for her children, and would not be comforted, because they are not.
18TSKCOMഎന്നാൽ ഹെരോദാവു കഴിഞ്ഞുപോയശേഷം കർത്താവിന്റെ ദൂതൻ മിസ്രയീമിൽ വെച്ചു യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി:
18TSKCOMEnnaal herodaavu kazhinjnjupoyashesham karthaavinre doothan misrayeemil vechu yosephinnu svapnathil prathyakshanaayi:
18TSKCOMकि रामाह में एक करूण-नाद सुनाई दिया, रोना और बड़ा विलाप, राहेल अपके बालकोंके लिथे रो रही यी, और शान्‍त होना न चाहती यी, क्‍योंकि वे हैं नहीं।।
19TSKCOMBut when Herod was dead, behold, an angel of the Lord appeareth in a dream to Joseph in Egypt,
19TSKCOMശിശുവിന്നു പ്രാണഹാനി വരുത്തുവാൻ നോക്കിയവർ മരിച്ചുപോയതുകൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയേയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തേക്കു പോക എന്നു പറഞ്ഞു.
19TSKCOMShishuvinnu praanahaani varuthuvaan nokkiyavar marichupoyathukontu nee ezhunnerru shishuvineyum ammayeyum koottikkontu yisraayeldeshathekku poka ennu paranjnju.
19TSKCOMहेरोदेस के मरने के बाद देखो, प्रभु के दूत ने मिस्र में यूसुफ को स्‍वप्‍न में दिखाई देकर कहा।
20TSKCOMSaying, Arise, and take the young child and his mother, and go into the land of Israel: for they are dead which sought the young child’s life.
20TSKCOMഅവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തു വന്നു.
20TSKCOMAvan ezhunnerru shishuvineyum ammayeyum koottikkontu yisraayeldeshathu vannu.
20TSKCOMकि उठ, बालक और उस की माता को लेकर इस्राएल के देश में चला जा; क्‍योंकिं जो बालक के प्राण लेना चाहते थे, वे मर गए।
21TSKCOMAnd he arose, and took the young child and his mother, and came into the land of Israel.
21TSKCOMഎന്നാൽ യെഹൂദ്യയിൽ അർക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന്നു പകരം വാഴുന്നു എന്നു കേട്ടതുകൊണ്ടു അവിടെ പോകുവാൻ ഭയപ്പെട്ടു, സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി.
21TSKCOMEnnaal yehoodyayil arkkelayos thanre appanaaya herodaavinnu pakaram vaazhunnu ennu kettathukontu avite pokuvaan bhayappettu, svapnathil arulappaatundaayittu galeelapradeshangalilekku maarippoyi.
21TSKCOMवह उठा, और बालक और उस की माता को साय लेकर इस्राएल के देश में आया।
22TSKCOMBut when he heard that Archelaus did reign in Judaea in the room of his father Herod, he was afraid to go thither: notwithstanding, being warned of God in a dream, he turned aside into the parts of Galilee:
22TSKCOMഅവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർമുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്നു പാർത്തു.
22TSKCOMAvan nasaraayan ennu vilikkappetum ennu pravaachakanmaarmukhaantharam arulicheythathu nivrithiyaavaan thakkavannam nasareth enna graamathil chennu paarthu.
22TSKCOMपरन्‍तु यह सुनकर कि अरिखलाउस अपके पिता हेरोदेस की जगह यहूदिया पर राज्य कर रहा है, वहां जाने से डरा; और स्‍वप्‍न में चितौनी पाकर गलील देश में चला गया।
23TSKCOMAnd he came and dwelt in a city called Nazareth: that it might be fulfilled which was spoken by the prophets, He shall be called a Nazarene.
23TSKCOMऔर नासरत नाम नगर में जा बसा; ताकि वह वचन पूरा हो, जो भविष्यद्वक्ताओं के द्वारा कहा गया या, कि वह नासरी कहलाएगा।।