1TSKCOMWhen the morning was come, all the chief priests and elders of the people took counsel against Jesus to put him to death:1TSKCOMപുലർച്ചെക്കു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാൻ കൂടിവിചാരിച്ചു,1TSKCOMPularchekku mahaapurohithanmaarum janathinte mooppanmaarum ellaam yeshuvine kolluvaan kootivichaarichu,1TSKCOMजब भोर हुई, तो सब महाथाजकोंऔर लोगोंके पुरिनयोंने यीशु के मार डालने की सम्मति की।2TSKCOMAnd when they had bound him, they led him away, and delivered him to Pontius Pilate the governor.2TSKCOMഅവനെ ബന്ധിച്ചു കെണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു.2TSKCOMAvane bandhichu kentupoyi naatuvaazhiyaaya peelaathosine elpichu.2TSKCOMऔर उन्होंने उसे बान्धा और ले जाकर पीलातुस हाकिम के हाथ में सौंप दिया।।3TSKCOMThen Judas, which had betrayed him, when he saw that he was condemned, repented himself, and brought again the thirty pieces of silver to the chief priests and elders,3TSKCOMഅവനെ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ മടക്കി കൊണ്ടുവന്നു:3TSKCOMAvane shikshekku vidhichu ennu avane kaanichukotutha yoodaa kantu anuthapichu, aa muppathu vellikkaash mahaapurohithanmaaruteyum mooppanmaaruteyum atukkal matakki kontuvannu:3TSKCOMजब उसके पकड़वानेवाले यहूदा ने देखा कि वह दोषी ठहराया गया है तो वह पछताया और वे तीस चान्दी के सिक्के महाथाजकोंऔर पुरिनयोंके पास फेर लाया।4TSKCOMSaying, I have sinned in that I have betrayed the innocent blood. And they said, What is that to us? see thou to that.4TSKCOMഞാൻ കുററമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങൾക്കു എന്തു? നീ തന്നേ നോക്കിക്കൊൾക എന്നു അവർ പറഞ്ഞു.4TSKCOMNjaan kuraramillaatha rakthathe kaanichukotuthathinaal paapam cheythu ennu paranjnju. athu njangalkku enthu? nee thanne nokkikkolka ennu avar paranjnju.4TSKCOMऔर कहा, मैं ने निर्दोषी को घात के लिथे पकड़वाकर पाप किया है उन्होंने कहा, हमें क्या तू ही जान।5TSKCOMAnd he cast down the pieces of silver in the temple, and departed, and went and hanged himself.5TSKCOMഅവൻ ആ വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞു, ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു.5TSKCOMAvan aa vellikkaash mandirathil erinjnju, chennu kettinjaannu chathukalanjnju.5TSKCOMतब वह उन सिक्कों मन्दिर में फेंककर चला गया, और जाकर अपके आप को फांसी दी।6TSKCOMAnd the chief priests took the silver pieces, and said, It is not lawful for to put them into the treasury, because it is the price of blood.6TSKCOMമഹാപുരോഹിതന്മാർ ആ വെള്ളിക്കാശ് എടുത്തു: ഇതു രക്തവിലയാകയാൽ ശ്രീഭണ്ഡാരത്തിൽ ഇടുന്നതു വിഹിതമല്ല എന്നു പറഞ്ഞു കൂടി ആലോചിച്ചു,6TSKCOMMahaapurohithanmaar aa vellikkaash etuthu: ithu rakthavilayaakayaal shreebhandaarathil itunnathu vihithamalla ennu paranjnju kooti aalochichu,6TSKCOMमहाथाजकोंने उन सिक्कों लेकर कहा, इन्हें भण्डार में रखना उचित नहीं, क्योंकि यह लोहू का दाम है।7TSKCOMAnd they took counsel, and bought with them the potter’s field, to bury strangers in.7TSKCOMപരദേശികളെ കുഴിച്ചിടുവാൻ അതുകൊണ്ടു കുശവന്റെ നിലം വാങ്ങി.7TSKCOMParadeshikale kuzhichituvaan athukontu kushavanre nilam vaangi.7TSKCOMसो उन्होंने सम्मति करके उन सिक्कों परदेशियोंके गाड़ने के लिथे कुम्हार का खेत मोल ले लिया।8TSKCOMWherefore that field was called, The field of blood, unto this day.8TSKCOMആകയാൽ ആ നിലത്തിന്നു ഇന്നുവരെ രക്തനിലം എന്നു പേർ പറയുന്നു.8TSKCOMAakayaal aa nilathinnu innuvare rakthanilam ennu per parayunnu.8TSKCOMइस कारण वह खेत आज तक लोहू का खेत कहलाता है।9TSKCOMThen was fulfilled that which was spoken by Jeremy the prophet, saying, And they took the thirty pieces of silver, the price of him that was valued, whom they of the children of Israel did value;9TSKCOM“യിസ്രായേൽമക്കൾ വിലമതിച്ചവന്റെ വിലയായ മുപ്പതു വെള്ളിക്കാശു അവർ എടുത്തു,9TSKCOM“yisraayelmakkal vilamathichavanre vilayaaya muppathu vellikkaashu avar etuthu,9TSKCOMतब जो वचन यिर्मयाह भविष्यद्वक्ता के द्वारा कहा गया या वह पूरा हुआ; कि उन्होंने वे तीस सिक्के अर्यात् उस ठहराए हुए मूल्य को (जिसे इस्त्राएल की सन्तान में से कितनोंने ठहराया या) ले लिए।10TSKCOMAnd gave them for the potter’s field, as the Lord appointed me.10TSKCOMകർത്താവു എന്നോടു അരുളിച്ചെയ്തുപോലെ കുശവന്റെ നിലത്തിന്നു വേണ്ടി കൊടുത്തു.” എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതിന്നു അന്നു നിവൃത്തിവന്നു..10TSKCOMKarthaavu ennotu arulicheythupole kushavanre nilathinnu venti kotuthu.” ennu yiremyaapravaachakan mukhaantharam arulicheythathinnu annu nivrithivannu..10TSKCOMऔर जैसे प्रभु ने मुझे आज्ञा दी यी वैसे ही उन्हें कुम्हार के खेत के मूल्य में दे दिया।।11TSKCOMAnd Jesus stood before the governor: and the governor asked him, saying, Art thou the King of the Jews? And Jesus said unto him, Thou sayest.11TSKCOMഎന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; '''“ഞാൻ ആകുന്നു”''' എന്നു യേശു അവനോടു പറഞ്ഞു11TSKCOMEnnaal yeshu naatuvaazhiyute mumpaake ninnu nee yehoodanmaarute raajaavo ennu naatuvaazhi chodichu; '''“njaan aakunnu”''' ennu yeshu avanotu paranjnju11TSKCOMजब यीशु हाकिम के साम्हने खड़ा या, तो हाकिम ने उस से पूछा; कि क्या तू यहूदियोंका राजा है यीशु ने उस से कहा, तू आप ही कह रहा है।12TSKCOMAnd when he was accused of the chief priests and elders, he answered nothing.12TSKCOMമഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയിൽ അവൻ ഒന്നും ഉത്തരം പറഞ്ഞില്ല.12TSKCOMMahaapurohithanmaarum mooppanmaarum kurram chumathukayil avan onnum utharam paranjnjilla.12TSKCOMजब महाथाजक और पुरिनए उस पर दोष लगा रहे थे, तो उस ने कुछ उत्तर नहीं दिया।13TSKCOMThen said Pilate unto him, Hearest thou not how many things they witness against thee?13TSKCOMപീലാത്തൊസ് അവനോടു: ഇവർ നിന്റെ നേരെ എന്തെല്ലാം സാക്ഷ്യം പറയുന്നു എന്നു കേൾക്കുന്നില്ലയോ എന്നു ചോദിച്ചു.13TSKCOMPeelaathos avanotu: ivar ninre nere enthellaam saakshyam parayunnu ennu kelkkunnillayo ennu chodichu.13TSKCOMइस पर पीलातुस ने उस से कहा: क्या तू नहीं सुनता, कि थे तेरे विरोध में कितनी गवाहियां दे रहे हैं14TSKCOMAnd he answered him to never a word; insomuch that the governor marvelled greatly.14TSKCOMഅവൻ ഒരു വാക്കിന്നും ഉത്തരം പറയായ്കയാൽ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു.14TSKCOMAvan oru vaakkinnum utharam parayaaykayaal naatuvaazhi athyantham aashcharyappettu.14TSKCOMपरन्तु उस ने उस को एक बात का भी उत्तर नहीं दिया, यहां तक कि हाकिम को बड़ा आश्चर्य हुआ।15TSKCOMNow at that feast the governor was wont to release unto the people a prisoner, whom they would.15TSKCOMഎന്നാൽ ഉത്സവസമയത്തു പുരുഷാരം ഇച്ഛിക്കുന്ന ഒരു തടവുകാരനെ നാടുവാഴി വിട്ടയക്കപതിവായിരുന്നു.15TSKCOMEnnaal uthsavasamayathu purushaaram ichhikkunna oru thatavukaarane naatuvaazhi vittayakkapathivaayirunnu.15TSKCOMऔर हाकिम की यह रीति यी, कि उस पर्व्व में लोगोंके लिथे किसी एक बन्धुए को जिसे वे चाहते थे, छोड़ देता या।16TSKCOMAnd they had then a notable prisoner, called Barabbas.16TSKCOMഅന്നു ബറബ്ബാസ് എന്ന ശ്രുതിപ്പെട്ടോരു തടവുകാരൻ ഉണ്ടായിരുന്നു.16TSKCOMAnnu barabbaas enna shruthippettoru thatavukaaran undaayirunnu.16TSKCOMउस समय बरअब्बा नाम उन्हीं में का एक नामी बन्धुआ या।17TSKCOMTherefore when they were gathered together, Pilate said unto them, Whom will ye that I release unto you? Barabbas, or Jesus which is called Christ?17TSKCOMഅവർ കൂടിവന്നപ്പോൾ പീലാത്തൊസ് അവരോടു: ബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ, ആരെ നിങ്ങൾക്കു വിട്ടുതരേണം എന്നു ചോദിച്ചു.17TSKCOMAvar kootivannappol peelaathos avarotu: barabbaasineyo, kristhu ennu parayunna yeshuvineyo, aare ningalkku vittutharenam ennu chodichu.17TSKCOMसो जब वे इकट्ठे हुए, तो पीलातुस ने उन से कहा; तुम किस को चाहते हो, कि मैं तुम्हारे लिथे छोड़ दूं बरअब्बा को, या यीशु को जो मसीह कहलाता है18TSKCOMFor he knew that for envy they had delivered him.18TSKCOMഅവർ അസൂയകൊണ്ടാകുന്നു അവനെ ഏല്പിച്ചതു എന്നു അവൻ ഗ്രഹിച്ചിരുന്നു.18TSKCOMAvar asooyakondaakunnu avane elpichathu ennu avan grahichirunnu.18TSKCOMक्योंकि वह जानता या कि उन्होंने उसे डाह से पकड़वाया है।19TSKCOMWhen he was set down on the judgment seat, his wife sent unto him, saying, Have thou nothing to do with that just man: for I have suffered many things this day in a dream because of him.19TSKCOMഅവൻ ന്യായാസനത്തിൽ ഇരിക്കുമ്പോൾ അവന്റെ ഭാര്യ ആളയച്ചു: ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുതു; അവൻ നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു.19TSKCOMAvan nyaayaasanathil irikkumpol avanre bhaarya aalayachu: aa neethimaanre kaaryathil itapetaruthu; avan nimitham njaan innu svapnathil valare kashtam sahichu ennu parayichu.19TSKCOMजब वह न्याय की गद्दी पर बैठा हुआ या तो उस की पत्नी ने उसे कहला भेजा, कि तू उस धर्मी के मामले में हाथ न डालना; क्योंकि मैं ने आज स्वप्न में उसके कारण बहुत दुख उठाया है।20TSKCOMBut the chief priests and elders persuaded the multitude that they should ask Barabbas, and destroy Jesus.20TSKCOMഎന്നാൽ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു.20TSKCOMEnnaal barabbaasine chodippaanum yeshuvine nashippippaanum mahaapurohithanmaarum mooppanmaarum purushaarathe sammathippichu.20TSKCOMमहाथाजकोंऔर पुरिनयोंने लोगोंको उभारा, कि वे बरअब्बा को मांग ले, और यीशु को नाश कराएं।21TSKCOMThe governor answered and said unto them, Whether of the twain will ye that I release unto you? They said, Barabbas.21TSKCOMനാടുവാഴി അവരോടു: ഈ ഇരുവരിൽ ഏവനെ വിട്ടുതരേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്നു ബറബ്ബാസിനെ എന്നു അവർ പറഞ്ഞു.21TSKCOMNaatuvaazhi avarotu: ee iruvaril evane vittutharenamennu ningal ichhikkunnu ennu chodichathinnu barabbaasine ennu avar paranjnju.21TSKCOMहाकिम ने उन से पूछा, कि इन दोनोंमें से किस को चाहते हो, कि तुम्हारे लिथे छोड़ दूं उन्होंने कहा; बरअब्बा को।22TSKCOMPilate saith unto them, What shall I do then with Jesus which is called Christ? They all say unto him, Let him be crucified.22TSKCOMപീലാത്തൊസ് അവരോടു: എന്നാൽ ക്രിസ്തു എന്ന യേശുവിനെ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചതിന്നു: അവനെ ക്രൂശിക്കേണം എന്നു എല്ലാവരും പറഞ്ഞു.22TSKCOMPeelaathos avarotu: ennaal kristhu enna yeshuvine enthu cheyyentu ennu chodichathinnu: avane krooshikkenam ennu ellaavarum paranjnju.22TSKCOMपीलातुस ने उन से पूछा; फिर यीशु को जो मसीह कहलाता है, क्या करूं सब ने उस से कहा, वह क्रूस पर चढ़ाया जाए।23TSKCOMAnd the governor said, Why, what evil hath he done? But they cried out the more, saying, Let him be crucified.23TSKCOMഅവൻ ചെയ്ത ദോഷം എന്തു എന്നു അവൻ ചോദിച്ചു. അവനെ ക്രൂശിക്കേണം എന്നു അവർ ഏറ്റവും നിലവിളിച്ചു പറഞ്ഞു.23TSKCOMAvan cheytha dosham enthu ennu avan chodichu. avane krooshikkenam ennu avar erravum nilavilichu paranjnju.23TSKCOMहाकिम ने कहा; क्योंउस ने क्या बुराई की है परन्तु वे और भी चिल्ला, चिल्लाकर कहने लगे, ?वह क्रूस पर चढ़ाया जाए।24TSKCOMWhen Pilate saw that he could prevail nothing, but that rather a tumult was made, he took water, and washed his hands before the multitude, saying, I am innocent of the blood of this just person: see ye to it.24TSKCOMആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടുവെള്ളം എടുത്തു പുരുഷാരം കാൺകെ കൈ കഴുകി: ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല; നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു.24TSKCOMAaravaaram adhikamaakunnathallaathe onnum saadhikkunnilla ennu peelaathos kantittuvellam etuthu purushaaram kaanke kai kazhuki: ee neethimaanre rakthathil enikku kurram illa; ningal thanne nokkikkolvin ennu paranjnju.24TSKCOMजब पीलातुस ने देखा, कि कुछ बन नहीं पड़ता परन्तु इस के विपक्कीत हुल्लड़ होता जाता है, तो उस ने पानी लेकर भीड़ के साम्हने अपके हाथ धोए, और कहा; मैं इस धर्मी के लोहू से निर्दोष हूं; तुम ही जानो।25TSKCOMThen answered all the people, and said, His blood be on us, and on our children.25TSKCOMഅവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു.25TSKCOMAvanre raktham njangalutemelum njangalute makkalute melum varatte ennu janam okkeyum utharam paranjnju.25TSKCOMसब लोगोंने उत्तर दिया, कि इस का लोहू हम पर और हमारी सन्तान पर हो।26TSKCOMThen released he Barabbas unto them: and when he had scourged Jesus, he delivered him to be crucified.26TSKCOMഅങ്ങനെ അവൻ ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിന്നു ഏല്പിച്ചു.26TSKCOMAngane avan barabbaasine avarkku vittukotuthu, yeshuvine chammatti kondatippichu krooshikkendathinnu elpichu.26TSKCOMइस पर उस ने बरअब्बा को उन के लिथे छोड़ दिया, और यीशु को कोड़े लगवाकर सौंप दिया, कि क्रूस पर चढ़ाया जाए।।27TSKCOMThen the soldiers of the governor took Jesus into the common hall, and gathered unto him the whole band of soldiers.27TSKCOMഅനന്തരം നാടുവാഴിയുടെ പടയാളികൾ യേശുവിനെ ആസ്ഥാനത്തിലേക്കു കൊണ്ടുപോയി പട്ടാളത്തെ എല്ലാം അവന്റെ നേരെ വരുത്തി,27TSKCOMAnantharam naatuvaazhiyute patayaalikal yeshuvine aasthaanathilekku kontupoyi pattaalathe ellaam avanre nere varuthi,27TSKCOMतब हाकिम के सिपाहियोंने यीशु को किले में ले जाकर सारी पलटन उसके चहुं ओर इकट्ठी की।28TSKCOMAnd they stripped him, and put on him a scarlet robe.28TSKCOMഅവന്റെ വസ്ത്രം അഴിച്ചു ഒരു ചുവന്ന മേലങ്കി ധരപ്പിച്ചു.28TSKCOMAvanre vasthram azhichu oru chuvanna melangki dharappichu.28TSKCOMऔर उसके कपके उतारकर उसे किरिमजी बागा पहिनाया।29TSKCOMAnd when they had platted a crown of thorns, they put it upon his head, and a reed in his right hand: and they bowed the knee before him, and mocked him, saying, Hail, King of the Jews!29TSKCOMമുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ചു, വലങ്കയ്യിൽ ഒരു കോലും കൊടുത്തു അവന്റെ മുമ്പിൽ മുട്ടുകുത്തി: യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പരിഹസിച്ചു പറഞ്ഞു.29TSKCOMMullukontu oru kireetam metanjnju avanre thalayil vechu, valangkayyil oru kolum kotuthu avanre mumpil muttukuthi: yehoodanmaarute raajaave, jayajaya ennu parihasichu paranjnju.29TSKCOMऔर काटोंको मुकुट गूंयकर उसके सिर पर रखा; और उसके दिहने हाथ में सरकण्डा दिया और उसके आगे घुटने टेककर उसे ठट्ठे में उड़ाने लगे, कि हे यहूदियोंके राज नमस्कार।30TSKCOMAnd they spit upon him, and took the reed, and smote him on the head.30TSKCOMപിന്നെ അവന്റെമേൽ തുപ്പി, കോൽ എടുത്തു അവന്റെ തലയിൽ അടിച്ചു.30TSKCOMPinne avanremel thuppi, kol etuthu avanre thalayil atichu.30TSKCOMऔर उस पर यूका; और वही सरकण्डा लेकर उसके सिर पर मारने लगे।31TSKCOMAnd after that they had mocked him, they took the robe off from him, and put his own raiment on him, and led him away to crucify him.31TSKCOMഅവനെ പരിഹസിച്ചുതീർന്നപ്പോൾ മേലങ്കി നീക്കി അവന്റെ സ്വന്തവസ്ത്രം ധരിപ്പിച്ചു, ക്രൂശിപ്പാൻ കൊണ്ടുപോയി.31TSKCOMAvane parihasichutheernnappol melangki neekki avanre svanthavasthram dharippichu, krooshippaan kontupoyi.31TSKCOMजब वे उसका ठट्ठा कर चुके, तो वह बागा उस पर से उतारकर फिर उसी के कपके उसे पहिनाए, और क्रूस पर चढ़ाने के लिथे ले चले।।32TSKCOMAnd as they came out, they found a man of Cyrene, Simon by name: him they compelled to bear his cross.32TSKCOMഅവർ പോകുമ്പോൾ ശീമോൻ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്റെ ക്രൂശ് ചുമപ്പാൻ നിർബന്ധിച്ചു.32TSKCOMAvar pokumpol sheemon ennu perulla kurenakkaarane kantu, avanre kroosh chumappaan nirbandhichu.32TSKCOMबाहर जाते हुए उन्हें शमौन नाम एक कुरेनी मनुष्य मिला, उन्होंने उसे बेगार में पकड़ा कि उसका क्रूस उठा ले चले।33TSKCOMAnd when they were come unto a place called Golgotha, that is to say, a place of a skull,33TSKCOMതലയോടിടം എന്നർത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തു എത്തിയപ്പോൾ അവന്നു കൈപ്പു കലക്കിയ വീഞ്ഞു കുടിപ്പാൻ കൊടുത്തു;33TSKCOMThalayotitam ennarthamulla golgothaa enna sthalathu ethiyappol avannu kaippu kalakkiya veenjnju kutippaan kotuthu;33TSKCOMऔर उस स्यान पर जो गुलगुता नाम की जगह अर्यात् खोपड़ी का स्यान कहलाता है पहुंचकर।34TSKCOMThey gave him vinegar to drink mingled with gall: and when he had tasted thereof, he would not drink.34TSKCOMഅതു രുചിനോക്കിയാറെ അവന്നു കുടിപ്പാൻ മനസ്സായില്ല.34TSKCOMAthu ruchinokkiyaare avannu kutippaan manassaayilla.34TSKCOMउन्होंने पित्त मिलाया हुआ दाखरस उसे पीने को दिया, परन्तु उस ने चखकर पीना न चाहा।35TSKCOMAnd they crucified him, and parted his garments, casting lots: that it might be fulfilled which was spoken by the prophet, They parted my garments among them, and upon my vesture did they cast lots.35TSKCOMഅവനെ ക്രൂശിൽ തറെച്ചശേഷം അവർ ചീട്ടിട്ടു അവന്റെ വസ്ത്രം പകുത്തെടുത്തു,35TSKCOMAvane krooshil tharechashesham avar cheettittu avanre vasthram pakuthetuthu,35TSKCOMतब उन्होंने उसे क्रूस पर चढ़ाया; और चिट्ठियां डालकर उसके कपके बांट लिए।36TSKCOMAnd sitting down they watched him there;36TSKCOMഅവിടെ ഇരുന്നുകൊണ്ടു അവനെ കാത്തു.36TSKCOMAvite irunnukontu avane kaathu.36TSKCOMऔर वहां बैठकर उसका पहरा देने लगे।37TSKCOMAnd set up over his head his accusation written, THIS IS JESUS THE KING OF THE JEWS.37TSKCOMയെഹൂദന്മാരുടെ രാജാവായ യേശു എന്നു അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലെക്കുമീതെ വെച്ചു.37TSKCOMYehoodanmaarute raajaavaaya yeshu ennu avanre kurrasamgathi ezhuthi avanre thalekkumeethe vechu.37TSKCOMऔर उसका दोषपत्र, उसके सिर के ऊपर लगाया, कि ?यह यहूदियोंका राजा यीशु है।38TSKCOMThen were there two thieves crucified with him, one on the right hand, and another on the left.38TSKCOMവലത്തും ഇടത്തുമായി രണ്ടു കള്ളന്മാരെയും അവനോടു കൂടെ ക്രൂശിച്ചു.38TSKCOMValathum itathumaayi rantu kallanmaareyum avanotu koote krooshichu.38TSKCOMतब उसके साय दो डाकू एक दिहने और एक बाएं क्रूसोंपर चढ़ाए गए।39TSKCOMAnd they that passed by reviled him, wagging their heads,39TSKCOMകടന്നുപോകുന്നുവർ തല കലുക്കി അവനെ ദുഷിച്ചു:39TSKCOMKatannupokunnuvar thala kalukki avane dushichu:39TSKCOMऔर आने जाने वाले सिर हिला हिलाकर उस की निन्दा करते थे।40TSKCOMAnd saying, Thou that destroyest the temple, and buildest it in three days, save thyself. If thou be the Son of God, come down from the cross.40TSKCOMമന്ദിരം പൊളിച്ചു മൂന്നുനാൾകൊണ്ടു പണിയുന്നവനേ, നിന്നെത്തന്നേ രക്ഷിക്ക; ദൈവപുത്രൻ എങ്കിൽ ക്രൂശിൽ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു.40TSKCOMMandiram polichu moonnunaalkontu paniyunnavane, ninnethanne rakshikka; daivaputhran engkil krooshil ninnu irangivaa ennu paranjnju.40TSKCOMऔर यह कहते थे, कि हे मन्दिर के ढानेवाले और तीन दिन में बनानेवाले, अपके आप को तो बचा; यदि तू परमेश्वर का पुत्र है, तो क्रूस पर से उतर आ।41TSKCOMLikewise also the chief priests mocking him, with the scribes and elders, said,41TSKCOMഅങ്ങനെ തന്നേ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും പരിഹസിച്ചു:41TSKCOMAngane thanne mahaapurohithanmaarum shaasthrimaarum mooppanmaarum parihasichu:41TSKCOMइसी रीति से महाथाजक भी शास्त्रियोंऔर पुरिनयोंसमेत ठट्ठा कर करके कहते थे, इस ने औरोंको बचाया, और अपके को नहीं बचा सकता।42TSKCOMHe saved others; himself he cannot save. If he be the King of Israel, let him now come down from the cross, and we will believe him.42TSKCOMഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താൻ രക്ഷിപ്പാൻ കഴികയില്ല; അവൻ യിസ്രായേലിന്റെ രാജാവു ആകുന്നു എങ്കിൽ ഇപ്പോൾ ക്രൂശിൽനിന്നു ഇറങ്ങിവരട്ടെ; എന്നാൽ ഞങ്ങൾ അവനിൽ വിശ്വസിക്കും.42TSKCOMIvan marrullavare rakshichu, thannethaan rakshippaan kazhikayilla; avan yisraayelinre raajaavu aakunnu engkil ippol krooshilninnu irangivaratte; ennaal njangal avanil vishvasikkum.42TSKCOMयह तो ?इस्राएल का राजा है। अब क्रूस पर से उतर आए, तो हम उस पर विश्वास करें।43TSKCOMHe trusted in God; let him deliver him now, if he will have him: for he said, I am the Son of God.43TSKCOMഅവൻ ദൈവത്തിൽ ആശ്രയിക്കുന്നു; അവന്നു ഇവനിൽ പ്രസാദമുണ്ടെങ്കിൽ ഇപ്പോൾ വിടുവിക്കട്ടെ; ഞാൻ ദൈവപുത്രൻ എന്നു അവൻ പറഞ്ഞുവല്ലോ എന്നു പറഞ്ഞു.43TSKCOMAvan daivathil aashrayikkunnu; avannu ivanil prasaadamuntengkil ippol vituvikkatte; njaan daivaputhran ennu avan paranjnjuvallo ennu paranjnju.43TSKCOMउस ने परमेश्वर का भरोसा रखा है, यदि वह इस को चाहता है, तो अब इसे छुड़ा ले, क्योंकि इस ने कहा या, कि ?मैं परमेश्वर का पुत्र हूं।44TSKCOMThe thieves also, which were crucified with him, cast the same in his teeth.44TSKCOMഅങ്ങനെ തന്നേ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു.44TSKCOMAngane thanne avanotukoote krooshichirunna kallanmaarum avane nindichu.44TSKCOMइसी प्रकार डाकू भी जो उसके साय क्रूसोंपर चढ़ाए गए थे उस की निन्दा करते थे।।45TSKCOMNow from the sixth hour there was darkness over all the land unto the ninth hour.45TSKCOMആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി.45TSKCOMAaraammani nerammuthal ompathaammani neramvare deshathu ellaam iruttundaayi.45TSKCOMदोपहर से लेकर तीसरे पहर तक उस सारे देश में अन्धेरा छाया रहा।46TSKCOMAnd about the ninth hour Jesus cried with a loud voice, saying, Eli, Eli, lama sabachthani? that is to say, My God, my God, why hast thou forsaken me?46TSKCOMഏകദേശം ഒമ്പതാംമണി നേരത്തു യേശു: '''“ഏലീ, ഏലീ, ലമ്മാ ശബക്താനി”''' എന്നു ഉറക്കെ നിലവിളിച്ചു; '''“എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു”''' എന്നർത്ഥം.46TSKCOMEkadesham ompathaammani nerathu yeshu: '''“elee, elee, lammaa shabakthaani”''' ennu urakke nilavilichu; '''“enre daivame, enre daivame, nee enne kaivittathu enthu”''' ennartham.46TSKCOMतीसरे पहर के निकट यीशु ने बड़े शब्द से पुकारकर कहा, एली, एली, लमा शबक्तनी अर्यात् हे मेरे परमेश्वर, हे मेरे परमेश्वर, तू ने मुझे क्योंछोड़ दिया47TSKCOMSome of them that stood there, when they heard that, said, This man calleth for Elias.47TSKCOMഅവിടെ നിന്നിരുന്നവരിൽ ചിലർ അതു കേട്ടിട്ടു; അവൻ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു.47TSKCOMAvite ninnirunnavaril chilar athu kettittu; avan eleeyaave vilikkunnu ennu paranjnju.47TSKCOMजो वहां खड़े थे, उन में से कितनोंने यह सुनकर कहा, वह तो एलिय्याह को पुकारता है।48TSKCOMAnd straightway one of them ran, and took a spunge, and filled it with vinegar, and put it on a reed, and gave him to drink.48TSKCOMഉടനെ അവരിൽ ഒരുത്തൻ ഓടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞു നിറെച്ചു ഓടത്തണ്ടിന്മേൽ ആക്കി അവന്നു കുടിപ്പാൻ കൊടുത്തു.48TSKCOMUtane avaril oruthan oti oru spong etuthu pulicha veenjnju nirechu otathantinmel aakki avannu kutippaan kotuthu.48TSKCOMउन में से एक तुरन्त दौड़ा, और स्पंज लेकर सिरके में डुबोया, और सरकण्डे पर रखकर उसे चुसाया।49TSKCOMThe rest said, Let be, let us see whether Elias will come to save him.49TSKCOMശേഷമുള്ളവർ: നിൽക്ക; ഏലീയാവു അവനെ രക്ഷിപ്പാൻ വരുമോ എന്നു നോക്കാം എന്നു പറഞ്ഞു.49TSKCOMSheshamullavar: nilkka; eleeyaavu avane rakshippaan varumo ennu nokkaam ennu paranjnju.49TSKCOMऔरोंने कहा, रह जाओ, देखें, एलिय्याह उसे बचाने आता है कि नहीं।50TSKCOMJesus, when he had cried again with a loud voice, yielded up the ghost.50TSKCOMയേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.50TSKCOMYeshu pinneyum urakke nilavilichu praanane vittu.50TSKCOMतब यीशु ने फिर बड़े शब्द से चिल्लाकर प्राण छोड़ दिए।51TSKCOMAnd, behold, the veil of the temple was rent in twain from the top to the bottom; and the earth did quake, and the rocks rent;51TSKCOMഅപ്പോൾ മന്ദിരത്തിലെ തിരശ്ശില മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി;51TSKCOMAppol mandirathile thirashshila melthottu atiyolam randaayi cheenthippoyi;51TSKCOMऔर देखो मन्दिर का परदा ऊपर से नीचे तक फट कर दो टुकड़े हो गया: और धरती डोल गई और चटानें तड़कर गईं।52TSKCOMAnd the graves were opened; and many bodies of the saints which slept arose,52TSKCOMഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു52TSKCOMBhoomi kulungi, paarakal pilarnnu, kallarakal thurannu, nidrapraapicha vishudhanmaarute shareerangal palathum uyirthezhunnerru52TSKCOMऔर कब्रें खुल गईं; और सोए हुए पवित्र लोगोंकी बहुत लोथें जी उठीं।53TSKCOMAnd came out of the graves after his resurrection, and went into the holy city, and appeared unto many.53TSKCOMഅവന്റെ പുനരുത്ഥാനത്തിന്റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി.53TSKCOMAvanre punaruthaanathinte shesham kallarakale vittu, vishudhanagarathil chennu palarkkum prathyakshamaayi.53TSKCOMऔर उसके जी उठने के बाद वे कब्रोंमें से निकलकर पवित्र नगर में गए, और बहुतोंको दिखाई दिए।54TSKCOMNow when the centurion, and they that were with him, watching Jesus, saw the earthquake, and those things that were done, they feared greatly, saying, Truly this was the Son of God.54TSKCOMശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടു: അവൻ ദൈവ പുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു.54TSKCOMShathaadhipanum avanotukoote yeshuvine kaathuninnavarum bhookampam muthalaayi sambhavichathu kantittu: avan daiva puthran aayirunnu sathyam ennu paranjnju erravum bhayappettu.54TSKCOMतब सूबेदार और जो उसके साय यीशु का पहरा दे रहे थे, भुईडोल और जो कुछ हुआ या, देखकर अत्यन्त डर गए, और कहा, सचमुच ?यह परमेश्वर का पुत्र या।55TSKCOMAnd many women were there beholding afar off, which followed Jesus from Galilee, ministering unto him:55TSKCOMഗലീലയിൽ നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ടു അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു.55TSKCOMGaleelayil ninnu yeshuvine shushrooshichukontu anugamichuvanna pala sthreekalum doorathuninnu nokkikkontirunnu.55TSKCOMवहां बहुत सी स्त्रियां जो गलील से यीशु की सेवा करती हुईं उसके साय आईं यीं, दूर से देख रही यीं।56TSKCOMAmong which was Mary Magdalene, and Mary the mother of James and Joses, and the mother of Zebedee’s children.56TSKCOMഅവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.56TSKCOMAvaril magdalakkaarathi mariyayum yaakkobinreyum yoseyuteyum ammayaaya mariyayum sebediputhranmaarute ammayum undaayirunnu.56TSKCOMउन में मरियम मगदलीली और याकूब और योसेस की माता मरियम और जब्दी के पुत्रोंकी माता यीं।57TSKCOMWhen the even was come, there came a rich man of Arimathaea, named Joseph, who also himself was Jesus’ disciple:57TSKCOMസന്ധ്യയായപ്പോൾ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാൻ താനും യേശുവിന്റെ ശിഷ്യനായിരിക്കയാൽ വന്നു,57TSKCOMSandhyayaayappol arimathyakkaaranaaya yoseph enna dhanavaan thaanum yeshuvinre shishyanaayirikkayaal vannu,57TSKCOMजब सांफ हुई तो यूसुफ नाम अरिमतियाह का एक धनी मनुष्य जो आप ही यीशु का चेला या आया: उस ने पीलातुस के पास जाकर यीशु की लोय मांगी।58TSKCOMHe went to Pilate, and begged the body of Jesus. Then Pilate commanded the body to be delivered.58TSKCOMപീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു; പീലത്തൊസ് അതു ഏല്പിച്ചുകൊടുപ്പാൻ കല്പിച്ചു.58TSKCOMPeelaathosinre atukkal chennu yeshuvinre shareeram chodichu; peelathos athu elpichukotuppaan kalpichu.58TSKCOMइस पर पीलातुस ने दे देने की आज्ञा दी।59TSKCOMAnd when Joseph had taken the body, he wrapped it in a clean linen cloth,59TSKCOMയോസേഫ് ശരീരം എടുത്തു നിർമ്മലശീലയിൽ പൊതിഞ്ഞു,59TSKCOMYoseph shareeram etuthu nirmmalasheelayil pothinjnju,59TSKCOMयूसुफ ने लोय को लेकर उसे उज्ज़वल चादर में लपेटा।60TSKCOMAnd laid it in his own new tomb, which he had hewn out in the rock: and he rolled a great stone to the door of the sepulchre, and departed.60TSKCOMതാൻ പാറയിൽ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയിൽ വെച്ചു കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി.60TSKCOMThaan paarayil vettichirunna thanre puthiya kallarayil vechu kallarayute vaathilkkal oru valiya kallu uruttivechittu poyi.60TSKCOMऔर उसे अपक्की नई कब्र में रखा, जो उस ने चटान में खुदवाई यी, और कब्र के द्वार पर बड़ा पत्यर लुढ़काकर चला गया।61TSKCOMAnd there was Mary Magdalene, and the other Mary, sitting over against the sepulchre.61TSKCOMകല്ലറെക്കു എതിരെ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും ഇരുന്നിരുന്നു.61TSKCOMKallarekku ethire magdalakkaarathi mariyayum marre mariyayum irunnirunnu.61TSKCOMऔर मरियम मगदलीनी और दूसरी मरियम वहां कब्र के साम्हने बैठी यीं।।62TSKCOMNow the next day, that followed the day of the preparation, the chief priests and Pharisees came together unto Pilate,62TSKCOMഒരുക്കനാളിന്റെ പിറ്റെ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ അടുക്കൽ ചെന്നുകൂടി:62TSKCOMOrukkanaalinre pirre divasam mahaapurohithanmaarum pareeshanmaarum peelaathosinre atukkal chennukooti:62TSKCOMदूसरे दिन जो तैयारी के दिन के बाद का दिन या, महाथाजकोंऔर फरीसियोंने पीलातुस के पास इकट्ठे होकर कहा।63TSKCOMSaying, Sir, we remember that that deceiver said, while he was yet alive, After three days I will rise again.63TSKCOMയജമാനനേ, ആ ചതിയൻ ജീവനോടിരിക്കുമ്പോൾ: മൂന്നുനാൾ കഴിഞ്ഞിട്ടു ഞാൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞപ്രകാരം ഞങ്ങൾക്കു ഓർമ്മ വന്നു.63TSKCOMYajamaanane, aa chathiyan jeevanotirikkumpol: moonnunaal kazhinjnjittu njaan uyirthezhunnelkkum ennu paranjnjaprakaaram njangalkku ormma vannu.63TSKCOMहे महाराज, हमें स्क़रण है, कि उस भरमानेवाले ने अपके जीते जी कहा या, कि मैं तीन दिन के बाद जी उठूंगा।64TSKCOMCommand therefore that the sepulchre be made sure until the third day, lest his disciples come by night, and steal him away, and say unto the people, He is risen from the dead: so the last error shall be worse than the first.64TSKCOMഅതുകൊണ്ടു അവന്റെ ശിഷ്യന്മാർ ചെന്നു അവനെ മോഷ്ടിച്ചിട്ടു, അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവു മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിന്നു മൂന്നാം നാൾവരെ കല്ലറ ഉറപ്പാക്കുവാൻ കല്പിക്ക എന്നു പറഞ്ഞു.64TSKCOMAthukontu avanre shishyanmaar chennu avane moshtichittu, avan marichavarute itayil ninnu uyirthezhunnerru ennu janathotu parakayum otuvilathe chathivu mumpilathethilum vishamamaayitheerukayum cheyyaathirikkendathinnu moonnaam naalvare kallara urappaakkuvaan kalpikka ennu paranjnju.64TSKCOMसो आज्ञा दे कि तीसरे दिन तक कब्र की रखवाली की जाए, ऐसा न हो कि उसके चेले आकर उसे चुरा ले जाएं, और लोगोंसे कहनें लगें, कि वह मरे हुओं में से जी उठा है: तब पिछला धोखा पहिले से भी बुरा होगा।65TSKCOMPilate said unto them, Ye have a watch: go your way, make it as sure as ye can.65TSKCOMപീലാത്തൊസ് അവരോടു: കാവൽക്കൂട്ടത്തെ തരാം; പോയി നിങ്ങളാൽ ആകുന്നെടത്തോളം ഉറപ്പുവരുത്തുവിൻ എന്നു പറഞ്ഞു.65TSKCOMPeelaathos avarotu: kaavalkkoottathe tharaam; poyi ningalaal aakunnetatholam urappuvaruthuvin ennu paranjnju.65TSKCOMपीलातुस ने उन से कहा, तुम्हारे पास पहरूए तो हैं जाओ, अपक्की समझ के अनुसार रखवाली करो।66TSKCOMSo they went, and made the sepulchre sure, sealing the stone, and setting a watch.66TSKCOMഅവർ ചെന്നു കല്ലിന്നു മുദ്രവെച്ചു കാവൽക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കി.66TSKCOMAvar chennu kallinnu mudravechu kaavalkkoottathe niruthi kallara urappaakki.66TSKCOMसो वे पहरूओं को साय ले कर गए, और पत्यर पर मुहर लगाकर कब्र की रखवाली की।।