1TSKCOMAnd it came to pass, when Jesus had finished all these sayings, he said unto his disciples,1TSKCOMഈ വചനങ്ങൾ ഒക്കെയും പറഞ്ഞു തീർന്നശേഷം യേശു ശിഷ്യന്മാരോടു:1TSKCOMEe vachanangal okkeyum paranjnju theernnashesham yeshu shishyanmaarotu:1TSKCOMजब यीशु थे सब बातें कह चुका, तो अपके चेलोंसे कहने लगा।2TSKCOMYe know that after two days is the feast of the passover, and the Son of man is betrayed to be crucified.2TSKCOM'''“രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ ആകുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ; അന്നു മനുഷ്യപുത്രനെ ക്രൂശിപ്പാൻ ഏല്പിക്കും”''' എന്നു പറഞ്ഞു.2TSKCOM'''“rantu divasam kazhinjnjittu pesaha aakunnu ennu ningal ariyunnuvallo; annu manushyaputhrane krooshippaan elpikkum”''' ennu paranjnju.2TSKCOMतुम जानते हो, कि दो दिन के बाद फसह का पर्व्व होगा; और मनुष्य का पुत्र क्रूस पर चढ़ाए जाने के लिथे पकड़वाया जाएगा।3TSKCOMThen assembled together the chief priests, and the scribes, and the elders of the people, unto the palace of the high priest, who was called Caiaphas,3TSKCOMഅന്നു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും കയ്യഫാമഹാപുരോഹിതന്റെ മണ്ഡപത്തിൽ വന്നു കൂടി.3TSKCOMAnnu mahaapurohithanmaarum janathinte mooppanmaarum kayyaphaamahaapurohithanre mandapathil vannu kooti.3TSKCOMतब महाथाजक और प्रजा के पुरिनए काइफा नाम महाथाजक के आंगन में इकट्ठे हुए।4TSKCOMAnd consulted that they might take Jesus by subtilty, and kill him.4TSKCOMയേശുവിനെ ഉപായത്താൽ പിടിച്ചു കൊല്ലുവാൻ ആലോചിച്ചു;4TSKCOMYeshuvine upaayathaal pitichu kolluvaan aalochichu;4TSKCOMऔर आपस में विचार करने लगे कि यीशु को छत से पकड़कर मार डालें।5TSKCOMBut they said, Not on the feast day, lest there be an uproar among the people.5TSKCOMഎങ്കിലും ജനത്തിൽ കലഹമുണ്ടാകാതിരിപ്പാൻ പെരുനാളിൽ അരുതു എന്നു പറഞ്ഞു.5TSKCOMEngkilum janathil kalahamundaakaathirippaan perunaalil aruthu ennu paranjnju.5TSKCOMपरन्तु वे कहते थे, कि पर्व्व के समय नहीं; कहीं ऐसा न हो कि लोगोंमें बलवा मच जाए।6TSKCOMNow when Jesus was in Bethany, in the house of Simon the leper,6TSKCOMയേശു ബേഥാന്യയിൽ കുഷ്ഠരോഗിയായിരുന്ന ശീമോന്റെ വീട്ടിൽ ഇരിക്കുമ്പോൾ6TSKCOMYeshu bethaanyayil kushtharogiyaayirunna sheemonre veettil irikkumpol6TSKCOMजब यीशु बैतनिय्याह में शमौन कोढ़ी के घर में या।7TSKCOMThere came unto him a woman having an alabaster box of very precious ointment, and poured it on his head, as he sat at meat.7TSKCOMഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ ഒരു വെണ്‍കൽഭരണി എടുത്തുംകൊണ്ടു അവന്റെ അടുക്കെ വന്നു, അവൻ പന്തിയിൽ ഇരിക്കുമ്പോൾ അതു അവന്റെ തലയിൽ ഒഴിച്ചു.7TSKCOMOru sthree vilayeriya parimalathailam niranjnja oru venkalbharani etuthumkontu avanre atukke vannu, avan panthiyil irikkumpol athu avanre thalayil ozhichu.7TSKCOMतो एक स्त्री संगमरमर के पात्र में बहुमोल इत्र लेकर उसके पास आई, और जब वह भोजन करने बैठा या, तो उसके सिर पर उण्डेल दिया।8TSKCOMBut when his disciples saw it, they had indignation, saying, To what purpose is this waste?8TSKCOMശിഷ്യന്മാർ അതു കണ്ടിട്ടു മുഷിഞ്ഞു: ഈ വെറും ചെലവു എന്തിന്നു?8TSKCOMShishyanmaar athu kantittu mushinjnju: ee verum chelavu enthinnu?8TSKCOMयह देखकर, उसके चेले रिसयाए और कहने लगे, इस का क्योंसत्यनाश किया गया9TSKCOMFor this ointment might have been sold for much, and given to the poor.9TSKCOMഇതു വളരെ വിലെക്കു വിറ്റു ദരിദ്രർക്കു കൊടുക്കാമായിരുന്നുവല്ലോ എന്നു പറഞ്ഞു.9TSKCOMIthu valare vilekku virru daridrarkku kotukkaamaayirunnuvallo ennu paranjnju.9TSKCOMयह तो अच्छे दाम पर बिककर कंगालोंको बांटा जा सकता या।10TSKCOMWhen Jesus understood it, he said unto them, Why trouble ye the woman? for she hath wrought a good work upon me.10TSKCOMയേശു അതു അറിഞ്ഞു അവരോടു: '''“സ്ത്രീയെ അസഹ്യപ്പെടുത്തുന്നതു എന്തു? അവൾ എങ്കൽ നല്ല പ്രവൃത്തിയല്ലോ ചെയ്തതു. '''10TSKCOMYeshu athu arinjnju avarotu: '''“sthreeye asahyappetuthunnathu enthu? aval engkal nalla pravrithiyallo cheythathu. '''10TSKCOMयह जानकर यीशु ने उन से कहा, स्त्री को क्योंसताते हो उस ने मेरे साय भलाई की है।11TSKCOMFor ye have the poor always with you; but me ye have not always.11TSKCOM'''ദരിദ്രർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടു; ഞാൻ നിങ്ങൾക്കു എല്ലായ്പേഴും ഇല്ലതാനും. '''11TSKCOM'''daridrar ningalkku ellaaypozhum atukke untu; njaan ningalkku ellaaypezhum illathaanum. '''11TSKCOMकंगाल तुम्हारे साय सदा रहते हैं, परन्तु मैं तुम्हारे साय सदैव न रहूंगा।12TSKCOMFor in that she hath poured this ointment on my body, she did it for my burial.12TSKCOM'''അവൾ ഈ തൈലം എന്റെ ദേഹത്തിന്മേൽ ഒഴിച്ചതു എന്റെ ശവസംസ്കാരത്തിന്നായി ചെയ്തതാകുന്നു. '''12TSKCOM'''aval ee thailam enre dehathinmel ozhichathu enre shavasamskaarathinnaayi cheythathaakunnu. '''12TSKCOMउस ने मेरी देह पर जो यह इत्र उण्डेला है, वह मेरे गाढ़े जाने के लिथे किया है13TSKCOMVerily I say unto you, Wheresoever this gospel shall be preached in the whole world, there shall also this, that this woman hath done, be told for a memorial of her.13TSKCOM'''ലോകത്തിൽ എങ്ങും, ഈ സുവിശേഷം പ്രസംഗിക്കുന്നേടത്തെല്ലാം, അവൾ ചെയ്തതും അവളുടെ ഓർമ്മെക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു”''' എന്നു പറഞ്ഞു.13TSKCOM'''lokathil engum, ee suvishesham prasamgikkunnetathellaam, aval cheythathum avalute ormmekkaayi prasthaavikkum ennu njaan sathyamaayittu ningalotu parayunnu”''' ennu paranjnju.13TSKCOMमैं तुम से सच कहता हूं, कि सारे जगत में जहां कहीं यह सुसमाचार प्रचार किया जाएगा, वहां उसके इस काम का वर्णन भी उसके स्क़रण में किया जाएगा।14TSKCOMThen one of the twelve, called Judas Iscariot, went unto the chief priests,14TSKCOMഅന്നു പന്തിരുവരിൽ ഒരുത്തനായ യൂദാ ഈസ്കര്യോത്താവു മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു:14TSKCOMAnnu panthiruvaril oruthanaaya yoodaa eeskaryothaavu mahaapurohithanmaarute atukkal chennu:14TSKCOMतब यहूदा इस्किरयोती नाम बारह चेलोंमें से एक ने महाथाजकोंके पास जाकर कहा।15TSKCOMAnd said unto them, What will ye give me, and I will deliver him unto you? And they covenanted with him for thirty pieces of silver.15TSKCOMനിങ്ങൾ എന്തു തരും? ഞാൻ അവനെ കാണിച്ചുതരാം എന്നു പറഞ്ഞു: അവർ അവന്നു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു.15TSKCOMNingal enthu tharum? njaan avane kaanichutharaam ennu paranjnju: avar avannu muppathu vellikkaashu thookkikkotuthu.15TSKCOMयदि मैं उसे तुम्हारे हाथ पकड़वा दूं, तो मुझे क्या दोगे उन्होंने उसे तीस चान्दी के सिक्के तौलकर दे दिए।16TSKCOMAnd from that time he sought opportunity to betray him.16TSKCOMഅന്നു മുതൽ അവനെ കാണിച്ചുകൊടുപ്പാൻ അവൻ തക്കം അന്വേഷിച്ചു പോന്നു.16TSKCOMAnnu muthal avane kaanichukotuppaan avan thakkam anveshichu ponnu.16TSKCOMऔर वह उसी समय से उसे पकड़वाने का अवसर ढूंढ़ने लगा।।17TSKCOMNow the first day of the feast of unleavened bread the disciples came to Jesus, saying unto him, Where wilt thou that we prepare for thee to eat the passover?17TSKCOMപുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽ വന്നു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ ഒരുക്കേണ്ടതു എവിടെ എന്നു ചോദിച്ചു.17TSKCOMPulippillaatha appathinte onnaam naalil shishyanmaar yeshuvinre atukkal vannu: nee pesaha kazhippaan njangal orukkendathu evite ennu chodichu.17TSKCOMअखमीरी रोटी के पर्व्व के पहिले दिन, चेले यीशु के पास आकर पूछने लगे; तू कहां चाहता है कि हम तेरे लिथे फसह खाने की तैयारी करें18TSKCOMAnd he said, Go into the city to such a man, and say unto him, The Master saith, My time is at hand; I will keep the passover at thy house with my disciples.18TSKCOMഅതിന്നു അവൻ പറഞ്ഞതു: '''“നിങ്ങൾ നഗരത്തിൽ ഇന്നവന്റെ അടുക്കൽ ചെന്നു: എന്റെ സമയം അടുത്തിരിക്കുന്നു; ഞാൻ എന്റെ ശിഷ്യരുമായി നിന്റെ അടുക്കൽ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറവിൻ.”'''18TSKCOMAthinnu avan paranjnjathu: '''“ningal nagarathil innavanre atukkal chennu: enre samayam atuthirikkunnu; njaan enre shishyarumaayi ninre atukkal pesaha kazhikkum ennu guru parayunnu ennu paravin.”'''18TSKCOMउस ने कहा, नगर में फुलाने के पास जाकर उस से कहो, कि गुरू कहता है, कि मेरा समय निकट है, मैं अपके चेलोंके साय तेरे यहां पर्व्व मनाऊंगा।19TSKCOMAnd the disciples did as Jesus had appointed them; and they made ready the passover.19TSKCOMശിഷ്യന്മാർ യേശു കല്പിച്ചതുപോലെ ചെയ്തു പെസഹ ഒരുക്കി.19TSKCOMShishyanmaar yeshu kalpichathupole cheythu pesaha orukki.19TSKCOMसो चेलोंने यीशु की आज्ञा मानी, और फसह तैयार किया।20TSKCOMNow when the even was come, he sat down with the twelve.20TSKCOMസന്ധ്യയായപ്പോൾ അവൻ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ പന്തിയിൽ ഇരുന്നു.20TSKCOMSandhyayaayappol avan panthrantu shishyanmaarotukoote panthiyil irunnu.20TSKCOMजब सांफ हुई, तो वह बारहोंके साय भोजन करने के लिथे बैठा।21TSKCOMAnd as they did eat, he said, Verily I say unto you, that one of you shall betray me.21TSKCOMഅവർ ഭക്ഷിക്കുമ്പോൾ അവൻ: '''“നിങ്ങളിൽ ഒരുവൻ എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു”''' എന്നു പറഞ്ഞു.21TSKCOMAvar bhakshikkumpol avan: '''“ningalil oruvan enne kaanichukotukkum ennu njaan sathyamaayittu ningalotu parayunnu”''' ennu paranjnju.21TSKCOMजब वे खा रहे थे, तो उस ने कहा, मैं तुम से सच कहता हूं, कि तुम में से एक मुझे पकड़वाएगा।22TSKCOMAnd they were exceeding sorrowful, and began every one of them to say unto him, Lord, is it I?22TSKCOMഅപ്പോൾ അവർ അത്യന്തം ദുഃഖിച്ചു: ഞാനോ, ഞാനോ, കർത്താവേ, എന്നു ഓരോരുത്തൻ പറഞ്ഞുതുടങ്ങി.22TSKCOMAppol avar athyantham duhkhichu: njaano, njaano, karthaave, ennu ororuthan paranjnjuthutangi.22TSKCOMइस पर वे बहुत उदास हुए, और हर एक उस से पूछने लगा, हे गुरू, क्या वह मैं हूं23TSKCOMAnd he answered and said, He that dippeth his hand with me in the dish, the same shall betray me.23TSKCOMഅവൻ ഉത്തരം പറഞ്ഞതു: '''“എന്നോടുകൂടെ കൈ താലത്തിൽ മുക്കുന്നവൻ തന്നേ എന്നെ കാണിച്ചുകൊടുക്കും. '''23TSKCOMAvan utharam paranjnjathu: '''“ennotukoote kai thaalathil mukkunnavan thanne enne kaanichukotukkum. '''23TSKCOMउस ने उत्तर दिया, कि जिस ने मेरे साय याली में हाथ डाला है, वही मुझे पकड़वाएगा।24TSKCOMThe Son of man goeth as it is written of him: but woe unto that man by whom the Son of man is betrayed! it had been good for that man if he had not been born.24TSKCOM'''തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ ഹാ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന്നു കൊള്ളായിരുന്നു.”'''24TSKCOM'''thannekkurichu ezhuthiyirikkunnathupole manushyaputhran pokunnu sathyam; manushyaputhrane kaanichukotukkunna manushyanno haa kashtam; aa manushyan janikkaathirunnu engkil avannu kollaayirunnu.”'''24TSKCOMमनुष्य का पुत्र तो जैसा उसके विषय में लिखा है, जाता ही है; परन्तु उस मनुष्य के लिथे शोक है जिस के द्वारा मनुष्य का पुत्र पकड़वाया जाता है: यदि उस मनुष्य का जन्क़ न होता, तो उसके लिथे भला होता।25TSKCOMThen Judas, which betrayed him, answered and said, Master, is it I? He said unto him, Thou hast said.25TSKCOMഎന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാ: ഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്നു: '''“നീ തന്നേ”''' എന്നു അവൻ പറഞ്ഞു.25TSKCOMEnnaare avane kaanichukotukkunna yoodaa: njaano, rabbee, ennu paranjnjathinnu: '''“nee thanne”''' ennu avan paranjnju.25TSKCOMतब उसके पकड़वानेवाले यहूदा ने कहा कि हे रब्बी, क्या वह मैं हूं26TSKCOMAnd as they were eating, Jesus took bread, and blessed it, and brake it, and gave it to the disciples, and said, Take, eat; this is my body.26TSKCOMഅവർ ഭക്ഷിക്കുമ്പോൾ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്കു കൊടുത്തു: '''“വാങ്ങി ഭക്ഷിപ്പിൻ; ഇതു എന്റെ ശരീരം”''' എന്നു പറഞ്ഞു.26TSKCOMAvar bhakshikkumpol yeshu appam etuthu vaazhthi nurukki shishyanmaarkku kotuthu: '''“vaangi bhakshippin; ithu enre shareeram”''' ennu paranjnju.26TSKCOMउस ने उस से कहा, तू कह चुका: जब वे खा रहे थे, तो यीशु ने रोटी ली, और आशीष मांगकर तोड़ी, और चेलोंको देकर कहा, लो, खाओ; यह मेरी देह है।27TSKCOMAnd he took the cup, and gave thanks, and gave it to them, saying, Drink ye all of it;27TSKCOMപിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു: '''“എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ. '''27TSKCOMPinne paanapaathram etuthu sthothram cholli avarkku kotuthu: '''“ellaavarum ithil ninnu kutippin. '''27TSKCOMफिर उस ने कटोरा लेकर, धन्यवाद किया, और उन्हें देकर कहा, तुम सब इस में से पीओ।28TSKCOMFor this is my blood of the new testament, which is shed for many for the remission of sins.28TSKCOM'''ഇതു അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം; എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽ നിന്നു ഇനി കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു”''' എന്നു പറഞ്ഞു.28TSKCOM'''ithu anekarkkuventi paapamochanathinnaayi choriyunna puthiya niyamathinnulla enre raktham; enre pithaavinre raajyathil ningalotukoote puthuthaayi kutikkumnaalvare njaan munthirivalliyute ee anubhavathil ninnu ini kutikkayilla ennu njaan ningalotu parayunnu”''' ennu paranjnju.28TSKCOMक्योंकि यह वाचा का मेरा वह लोहू है, जो बहुतोंके लिथे पापोंकी झमा के निमित्त बहाथा जाता है।29TSKCOMBut I say unto you, I will not drink henceforth of this fruit of the vine, until that day when I drink it new with you in my Father’s kingdom.29TSKCOM29TSKCOM29TSKCOMमैं तुम से कहता हूं, कि दाख का यह रस उस दिन तक कभी न पीऊंगा, जब तक तुम्हारे साय अपके पिता के राज्य में नया न पीऊं।।30TSKCOMAnd when they had sung an hymn, they went out into the mount of Olives.30TSKCOMപിന്നെ അവർ സ്തോത്രം പാടിയശേഷം ഒലീവ് മലെക്കു പുറപ്പെട്ടുപോയി.30TSKCOMPinne avar sthothram paatiyashesham oleev malekku purappettupoyi.30TSKCOMफिर वे भजन गाकर जैतून पहाड़ पर गए।।31TSKCOMThen saith Jesus unto them, All ye shall be offended because of me this night: for it is written, I will smite the shepherd, and the sheep of the flock shall be scattered abroad.31TSKCOMയേശു അവരോടു: '''“ഈ രാത്രിയിൽ നിങ്ങൾ എല്ലാവരും എങ്കൽ ഇടറും; ഞാൻ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകൾ ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ. '''31TSKCOMYeshu avarotu: '''“ee raathriyil ningal ellaavarum engkal itarum; njaan itayane vettum; koottathile aatukal chitharippokum ennu ezhuthiyirikkunnuvallo. '''31TSKCOMतब यीशु ने उन से कहा; तुम सब आज ही रात को मेरे विषय में ठोकर खाओगे; क्योंकि लिखा है, कि मैं चरवाहे को मारूंगा; और फुण्ड की भेड़ें तित्तर बित्तर हो जाएंगी।32TSKCOMBut after I am risen again, I will go before you into Galilee.32TSKCOM'''എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പായി ഗലീലെക്കു പോകും.”'''32TSKCOM'''ennaal njaan uyirthezhunnerrashesham ningalkku mumpaayi galeelekku pokum.”'''32TSKCOMपरन्तु मैं अपके जी उठने के बाद तुम से पहले गलील को जाऊंगा।33TSKCOMPeter answered and said unto him, Though all men shall be offended because of thee, yet will I never be offended.33TSKCOMഅതിന്നു പത്രൊസ്; എല്ലാവരും നിങ്കൽ ഇടറിയാലും ഞാൻ ഒരുനാളും ഇടറുകയില്ല എന്നു ഉത്തരം പറഞ്ഞു.33TSKCOMAthinnu pathros; ellaavarum ningkal itariyaalum njaan orunaalum itarukayilla ennu utharam paranjnju.33TSKCOMइस पर पतरस ने उस से कहा, यदि सब तेरे विषय में ठोकर खाएं तो खाएं, परन्तु मैं कभी भी ठोकर न खाऊंगा।34TSKCOMJesus said unto him, Verily I say unto thee, That this night, before the cock crow, thou shalt deny me thrice.34TSKCOMയേശു അവനോടു: '''“ഈ രാത്രിയിൽ കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു”''' എന്നു പറഞ്ഞു.34TSKCOMYeshu avanotu: '''“ee raathriyil kozhi kookummumpe nee moonnuvattam enne thallipparayum ennu njaan sathyamaayittu ninnotu parayunnu”''' ennu paranjnju.34TSKCOMयीशु ने उस से कहा, मैं तुम से सच कहता हूं, कि आज ही राज को मुर्गे के बांग देने से पहिले, तू तीन बार मुझ से मुकर जाएगा।35TSKCOMPeter said unto him, Though I should die with thee, yet will I not deny thee. Likewise also said all the disciples.35TSKCOMനിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോടു പറഞ്ഞു. അതുപോലെ തന്നേ ശിഷ്യന്മാർ എല്ലാവരും പറഞ്ഞു.35TSKCOMNinnotu koote marikkentivannaalum njaan ninne thallipparakayilla ennu pathros avanotu paranjnju. athupole thanne shishyanmaar ellaavarum paranjnju.35TSKCOMपतरस ने उस से कहा, यदि मुझे तेरे साय मरना भी हो, तौभी, मैं तुझ से कभी न मुकरूंगा: और ऐसा ही सब चेलोंने भी कहा।।36TSKCOMThen cometh Jesus with them unto a place called Gethsemane, and saith unto the disciples, Sit ye here, while I go and pray yonder.36TSKCOMഅനന്തരം യേശു അവരുമായി ഗെത്ത്ശെമന എന്ന തോട്ടത്തിൽ വന്നു ശിഷ്യന്മാരോടു: '''“ഞാൻ അവിടെ പോയി പ്രാർത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിൻ” എന്നു പറഞ്ഞു,36TSKCOMAnantharam yeshu avarumaayi gethshemana enna thottathil vannu shishyanmaarotu: '''“njaan avite poyi praarthichu varuvolam ivite irippin” ennu paranjnju,36TSKCOMतब यीशु ने अपके चेलोंके साय गतसमनी नाम एक स्यान में आया और अपके चेलोंसे कहने लगा कि यहीं बैठे रहना, जब तक कि मैं वहां जाकर प्रार्यना करूं।37TSKCOMAnd he took with him Peter and the two sons of Zebedee, and began to be sorrowful and very heavy.37TSKCOMപത്രൊസിനെയും സെബെദിപുത്രന്മാർ ഇരുവരെയും കൂട്ടിക്കൊണ്ടു ചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി:37TSKCOMPathrosineyum sebediputhranmaar iruvareyum koottikkontu chennu duhkhichum vyaakulappettum thutangi:37TSKCOMऔर वह पतरस और जब्दी के दोनोंपुत्रोंको साय ले गया, और उदास और व्याकुल होने लगा।38TSKCOMThen saith he unto them, My soul is exceeding sorrowful, even unto death: tarry ye here, and watch with me.38TSKCOM'''“എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ചു എന്നോടുകൂടെ ഉണർന്നിരിപ്പിൻ” എന്നു അവരോടു പറഞ്ഞു.38TSKCOM'''“enre ullam maranavedanapole athiduhkhithamaayirikkunnu; ivite thaamasichu ennotukoote unarnnirippin” ennu avarotu paranjnju.38TSKCOMतब उस ने उन से कहा; मेरा जी बहुत उदास है, यहां तक कि मेरे प्राण निकला चाहते: तुम यहीं ठहरो, और मेरे साय जागते रहो।39TSKCOMAnd he went a little farther, and fell on his face, and prayed, saying, O my Father, if it be possible, let this cup pass from me: nevertheless not as I will, but as thou wilt.39TSKCOMപിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: '''“പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ”''' എന്നു പ്രാർത്ഥിച്ചു.39TSKCOMPinne avan alpam mumpottuchennu kavinnuveenu: '''“pithaave, kazhiyum engkil ee paanapaathram engkal ninnu neengippokename; engkilum njaan ichhikkumpole alla, nee ichhikkumpole aakatte”''' ennu praarthichu.39TSKCOMफिर वह योड़ा और आगे बढ़कर मुंह के बल गिरा, और यह प्रार्यना करने लगा, कि हे मेरे पिता, यदि हो सके, तो यह कटोरा मुझ से टल जाए; तौभी जैसा मैं चाहता हूं वैसा नहीं, परन्तु जैसा तू चाहता है वैसा ही हो।40TSKCOMAnd he cometh unto the disciples, and findeth them asleep, and saith unto Peter, What, could ye not watch with me one hour?40TSKCOMപിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നു, അവർ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോടു: '''“എന്നോടു കൂടെ ഒരു നാഴികപോലും ഉണർന്നിരിപ്പാൻ നിങ്ങൾക്കു കഴിഞ്ഞില്ലയോ? '''40TSKCOMPinne avan shishyanmaarute atukkal vannu, avar urangunnathu kantu, pathrosinotu: '''“ennotu koote oru naazhikapolum unarnnirippaan ningalkku kazhinjnjillayo? '''40TSKCOMफिर चेलोंके पास आकर उन्हें सोते पाया, और पतरस से कहा; क्या तुम मेरे साय एक घड़ी भी न जाग सके41TSKCOMWatch and pray, that ye enter not into temptation: the spirit indeed is willing, but the flesh is weak.41TSKCOM'''പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ”''' എന്നു പറഞ്ഞു.41TSKCOM'''pareekshayil akappetaathirippaan unarnnirunnu praarthippin; aathmaavu orukkamullathu, jadamo balaheenamathre”''' ennu paranjnju.41TSKCOMजागते रहो, और प्रार्यना करते रहो, कि तुम पक्कीझा में न पड़ो: आत्क़ा तो तैयार है, परन्तु शरीर र्दुबल है।42TSKCOMHe went away again the second time, and prayed, saying, O my Father, if this cup may not pass away from me, except I drink it, thy will be done.42TSKCOMരണ്ടാമതും പോയി: '''“പിതാവേ, ഞാൻ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കിൽ, നിന്റെ ഇഷ്ടം ആകട്ടെ”''' എന്നു പ്രാർത്ഥിച്ചു.42TSKCOMRandaamathum poyi: '''“pithaave, njaan kutikkaathe athu neengikkootaa engkil, ninre ishtam aakatte”''' ennu praarthichu.42TSKCOMफिर उस ने दूसरी बार जाकर यह प्रार्यना की; कि हे मेरे पिता, यदि यह मेरे पीए बिना नहीं हट सकता तो तेरी इच्छा पूरी हो।43TSKCOMAnd he came and found them asleep again: for their eyes were heavy.43TSKCOMഅനന്തരം അവൻ വന്നു, അവർ കണ്ണിന്നു ഭാരം ഏറുകയാൽ പിന്നെയും ഉറങ്ങുന്നതുകണ്ടു.43TSKCOMAnantharam avan vannu, avar kanninnu bhaaram erukayaal pinneyum urangunnathukantu.43TSKCOMतब उस ने आकर उन्हें फिर सोते पाया, क्योंकि उन की आंखें नींद से भरी यीं।44TSKCOMAnd he left them, and went away again, and prayed the third time, saying the same words.44TSKCOMഅവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നേ ചൊല്ലി പ്രാർത്ഥിച്ചു.44TSKCOMAvare vittu moonnaamathum poyi aa vachanam thanne cholli praarthichu.44TSKCOMऔर उन्हें छोड़कर फिर चला गया, और वही बात फिर कहकर, तीसरी बार प्रार्यना की।45TSKCOMThen cometh he to his disciples, and saith unto them, Sleep on now, and take your rest: behold, the hour is at hand, and the Son of man is betrayed into the hands of sinners.45TSKCOMപിന്നെ ശിഷ്യന്മാരുടെ അടുക്കൽ വന്നു: '''“ഇനി ഉറങ്ങി ആശ്വസിച്ചു കൊൾവിൻ; നാഴിക അടുത്തു; മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു; '''45TSKCOMPinne shishyanmaarute atukkal vannu: '''“ini urangi aashvasichu kolvin; naazhika atuthu; manushyaputhran paapikalute kayyil elpikkappetunnu; '''45TSKCOMतब उस ने चेलोंके पास आकर उन से कहा; अब सोते रहो, और विश्रम करो: देखो, घड़ी आ पहुंची है, और मनुष्य का पुत्र पापियोंके हाथ पकड़वाया जाता है।46TSKCOMRise, let us be going: behold, he is at hand that doth betray me.46TSKCOM'''എഴുന്നേല്പിൻ, നാം പോക; ഇതാ, എന്നെ കാണിച്ചു കൊടുക്കുന്നവൻ അടുത്തിരിക്കുന്നു”''' എന്നു പറഞ്ഞു.46TSKCOM'''ezhunnelpin, naam poka; ithaa, enne kaanichu kotukkunnavan atuthirikkunnu”''' ennu paranjnju.46TSKCOMउठो, चलें; देखो, मेरा पकड़वानेवाला निकट आ पहुंचा है।।47TSKCOMAnd while he yet spake, lo, Judas, one of the twelve, came, and with him a great multitude with swords and staves, from the chief priests and elders of the people.47TSKCOMഅവൻ സംസാരിക്കുമ്പോൾ തന്നേ പന്തിരുവരിൽ ഒരുത്തനായ യൂദയും അവനോടു കൂടെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും വാളും വടികളുമായി വന്നു.47TSKCOMAvan samsaarikkumpol thanne panthiruvaril oruthanaaya yoodayum avanotu koote mahaapurohithanmaarum janathinte mooppanmaarum ayacha valiyoru purushaaravum vaalum vatikalumaayi vannu.47TSKCOMवह यह कह ही रहा या, कि देखो यहूदा जो बारहोंमें से एक या, आया, और उसके साय महाथाजकोंऔर लोगोंके पुरिनयोंकी ओर से बड़ी भीड़, तलवारें और लाठियां लिए हुए आई।48TSKCOMNow he that betrayed him gave them a sign, saying, Whomsoever I shall kiss, that same is he: hold him fast.48TSKCOMഅവനെ കാണിച്ചുകൊടുക്കുന്നവൻ; ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചുകൊൾവിൻ എന്നു അവർക്കു ഒരു അടയാളം കൊടുത്തിരുന്നു.48TSKCOMAvane kaanichukotukkunnavan; njaan evane chumbikkumo avan thanne aakunnu; avane pitichukolvin ennu avarkku oru atayaalam kotuthirunnu.48TSKCOMउसके पकड़वानेवाले ने उन्हें यह पता दिया या कि जिस को मैं चूम लूं वही है; उसे पकड़ लेना।49TSKCOMAnd forthwith he came to Jesus, and said, Hail, master; and kissed him.49TSKCOMഉടനെ അവൻ യേശുവിന്റെ അടുക്കൽ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞു അവനെ ചുംബിച്ചു.49TSKCOMUtane avan yeshuvinre atukkal vannu: rabbee, vandanam ennu paranjnju avane chumbichu.49TSKCOMऔर तुरन्त यीशु के पास आकर कहा; हे रब्बी नमस्कार; और उस को बहुत चूमा।50TSKCOMAnd Jesus said unto him, Friend, wherefore art thou come? Then came they, and laid hands on Jesus, and took him.50TSKCOMയേശു അവനോടു: '''“സ്നേഹിതാ, നീ വന്ന കാര്യം എന്തു”''' എന്നു പറഞ്ഞപ്പോൾ അവർ അടുത്തു യേശുവിന്മേൽ കൈ വെച്ചു അവനെ പിടിച്ചു.50TSKCOMYeshu avanotu: '''“snehithaa, nee vanna kaaryam enthu”''' ennu paranjnjappol avar atuthu yeshuvinmel kai vechu avane pitichu.50TSKCOMयीशु ने उस से कहा; हे मित्र, जिस काम के लिथे तू आया है, उसे कर ले। तब उन्होंने पास आकर यीशु पर हाथ डाले, और उसे पकड़ लिया।51TSKCOMAnd, behold, one of them which were with Jesus stretched out his hand, and drew his sword, and struck a servant of the high priest’s, and smote off his ear.51TSKCOMഅപ്പോൾ യേശുവിനോടു കൂടെയുള്ളവരിൽ ഒരുവൻ കൈനീട്ടി വാൾ ഊരി, മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ കാതു അറുത്തു.51TSKCOMAppol yeshuvinotu kooteyullavaril oruvan kaineetti vaal oori, mahaapurohithanre daasane vetti avanre kaathu aruthu.51TSKCOMऔर देखो, यीशु के सायियोंमें से एक ने हाथ बढ़ाकर अपक्की तलवार खींच ली और महाथाजक के दास पर चलाकर उस का कान उड़ा दिया।52TSKCOMThen said Jesus unto him, Put up again thy sword into his place: for all they that take the sword shall perish with the sword.52TSKCOMയേശു അവനോടു: '''“വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും. '''52TSKCOMYeshu avanotu: '''“vaal urayil ituka; vaal etukkunnavar okkeyum vaalaal nashichupokum. '''52TSKCOMतब यीशु ने उस से कहा; अपक्की तलवार काठी में रख ले क्योंकि जो तलवार चलाते हैं, वे सब तलवार से नाश किए जाएंगे।53TSKCOMThinkest thou that I cannot now pray to my Father, and he shall presently give me more than twelve legions of angels?53TSKCOM'''എന്റെ പിതാവിനോടു ഇപ്പോൾ തന്നേ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്റെ അരികെ നിറുത്തേണ്ടതിന്നു എനിക്കു അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ? '''53TSKCOM'''enre pithaavinotu ippol thanne panthrantu legyonilum adhikam doothanmaare enre arike niruthendathinnu enikku apekshichukootaa ennu thonnunnuvo? '''53TSKCOMक्या तू नहीं समझता, कि मैं अपके पिता से बिनती कर सकता हूं, और वह स्वर्गदूतोंकी बारह पलटन से अधिक मेरे पास अभी उपस्यित कर देगा54TSKCOMBut how then shall the scriptures be fulfilled, that thus it must be?54TSKCOM'''എന്നാൽ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകൾക്കു എങ്ങനെ നിവൃത്തിവരും”''' എന്നു പറഞ്ഞു.54TSKCOM'''ennaal ingane sambhavikkenam ennulla thiruvezhuthukalkku engane nivrithivarum”''' ennu paranjnju.54TSKCOMपरन्तु पवित्र शास्त्र की बातें कि ऐसा ही होना अवश्य है, क्योंकर पूरी होंगी55TSKCOMIn that same hour said Jesus to the multitudes, Are ye come out as against a thief with swords and staves for to take me? I sat daily with you teaching in the temple, and ye laid no hold on me.55TSKCOMആ നാഴികയിൽ യേശു പുരുഷാരത്തോടു: '''“ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി വന്നിരിക്കുന്നു; ഞാൻ ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തിൽ ഇരുന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല. '''55TSKCOMAa naazhikayil yeshu purushaarathotu: '''“oru kallanre nere ennapole ningal enne pitippaan vaalum vatiyumaayi vannirikkunnu; njaan divasena upadeshichukontu daivaalayathil irunnittum ningal enne pitichilla. '''55TSKCOMउसी घड़ी यीशु ने भीड़ से कहा; क्या तुम तलवारें और लाठियां लेकर मुझे डाकू के समान पकड़ने के लिथे निकले हो मैं हर दिन मन्दिर में बैठकर उपकेश दिया करता या, और तुम ने मुझे नहीं पकड़ा।56TSKCOMBut all this was done, that the scriptures of the prophets might be fulfilled. Then all the disciples forsook him, and fled.56TSKCOM'''എന്നാൽ ഇതു ഒക്കെയും പ്രവാചകന്മാരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിന്നു സംഭവിച്ചു”''' എന്നു പറഞ്ഞു. അപ്പോൾ ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി.56TSKCOM'''ennaal ithu okkeyum pravaachakanmaarute ezhuthukal nivrithiyaakendathinnu sambhavichu”''' ennu paranjnju. appol shishyanmaar ellaavarum avane vittu otippoyi.56TSKCOMपरन्तु यह सब इसलिथे हुआ है, कि भविष्यद्वक्ताओं के वचन के पूरे हों: तब सब चेलें उसे छोड़कर भाग गए।।57TSKCOMAnd they that had laid hold on Jesus led him away to Caiaphas the high priest, where the scribes and the elders were assembled.57TSKCOMയേശുവിനെ പിടിച്ചവരോ മഹാപുരോഹിതനായ കയ്യഫായുടെ അടുക്കൽ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നേടത്തു അവനെ കൊണ്ടുപോയി.57TSKCOMYeshuvine pitichavaro mahaapurohithanaaya kayyaphaayute atukkal shaasthrimaarum mooppanmaarum onnichukootiyirunnetathu avane kontupoyi.57TSKCOMऔर यीशु के पकड़नेवाले उस को काइफा नाम महाथाजक के पास ले गए, जहां शास्त्री और पुरिनए इकट्ठे हुए थे।58TSKCOMBut Peter followed him afar off unto the high priest’s palace, and went in, and sat with the servants, to see the end.58TSKCOMഎന്നാൽ പത്രൊസ് ദൂരവെ മഹാപുരോഹിതന്റെ അരമനയോളം പിൻചെന്നു, അകത്തു കടന്നു അവസാനം കാണ്മാൻ സേവകന്മാരോടുകൂടി ഇരുന്നു58TSKCOMEnnaal pathros doorave mahaapurohithanre aramanayolam pinchennu, akathu katannu avasaanam kaanmaan sevakanmaarotukooti irunnu58TSKCOMऔर पतरस दूर से उसके पीछे पीछे महाथाजक के आंगन तक गया, और भीतर जाकर अन्त देखने को प्यादोंके साय बैठ गया।59TSKCOMNow the chief priests, and elders, and all the council, sought false witness against Jesus, to put him to death;59TSKCOMമഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ കള്ളസ്സാക്ഷ്യം അന്വേഷിച്ചു;59TSKCOMMahaapurohithanmaarum nyaayaadhipasamgham okkeyum yeshuvine kollendathinnu avanre nere kallassaakshyam anveshichu;59TSKCOMमहाथाजक और सारी महासभा यीशु को मार डालने के लिथे उसके विरोध में फूठी गवाही की खोज में थे।60TSKCOMBut found none: yea, though many false witnesses came, yet found they none. At the last came two false witnesses,60TSKCOMകള്ളസ്സാക്ഷികൾ പലരും വന്നിട്ടും പറ്റിയില്ല.60TSKCOMKallassaakshikal palarum vannittum parriyilla.60TSKCOMपरन्तु बहुत से फूठे गवाहोंके आने पर भी न पाई।61TSKCOMAnd said, This fellow said, I am able to destroy the temple of God, and to build it in three days.61TSKCOMഒടുവിൽ രണ്ടുപേർ വന്നു: ദൈവമന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാൻ എനിക്കു കഴിയും എന്നു ഇവൻ പറഞ്ഞു എന്നു ബോധിപ്പിച്ചു.61TSKCOMOtuvil rantuper vannu: daivamandiram polichu moonnu divasamkontu veentum panivaan enikku kazhiyum ennu ivan paranjnju ennu bodhippichu.61TSKCOMअन्त में दो जनोंने आकर कहा, कि उस ने कहा है; कि मैं परमेश्वर के मन्दिर को ढा सकता हूं और उसे तीन दिन में बना सकता हूं।62TSKCOMAnd the high priest arose, and said unto him, Answerest thou nothing? what is it which these witness against thee?62TSKCOMമഹാപുരോഹിതൻ എഴുന്നേറ്റു അവനോടു: നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു.62TSKCOMMahaapurohithan ezhunnerru avanotu: nee oru utharavum parayunnillayo? ivar ninre nere saakshyam parayunnathu enthu ennu chodichu.62TSKCOMतब महाथाजक ने खड़े होकर उस से कहा, क्या तू कोई उत्तर नहीं देता थे लोग तेरे विरोध में क्या गवाही देते हैं परन्तु यीशु चुप रहा: महाथाजक ने उस से कहा।63TSKCOMBut Jesus held his peace. And the high priest answered and said unto him, I adjure thee by the living God, that thou tell us whether thou be the Christ, the Son of God.63TSKCOMയേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തുതന്നേയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോടു ആണയിട്ടു ചോദിക്കുന്നു എന്നു പറഞ്ഞു.63TSKCOMYeshuvo mindaathirunnu. mahaapurohithan pinneyum avanotu: nee daivaputhranaaya kristhuthanneyo? paraka ennu njaan jeevanulla daivathekkontu ninnotu aanayittu chodikkunnu ennu paranjnju.63TSKCOMमैं तुझे जीवते परमेश्वर की शपय देता हूं, कि यदि तू परमेश्वर का पुत्र मसीह है, तो हम से कह दे।64TSKCOMJesus saith unto him, Thou hast said: nevertheless I say unto you, Hereafter shall ye see the Son of man sitting on the right hand of power, and coming in the clouds of heaven.64TSKCOMയേശു അവനോടു: '''“ഞാൻ ആകുന്നു; ഇനി മനുഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു”''' എന്നു പറഞ്ഞു.64TSKCOMYeshu avanotu: '''“njaan aakunnu; ini manushyaputhran sarvvashakthanre valathubhaagathu irikkunnathum aakaashameghangale vaahanamaakki varunnathum ningal kaanum ennu njaan parayunnu”''' ennu paranjnju.64TSKCOMयीशु ने उस से कहा; तू ने आप ही कह दिया: बरन मैं तुम से यह भी कहता हूं, कि अब से तुम मनुष्य के पुत्र को सर्वशक्तिमान की दिहनी ओर बैठे, और आकाश के बादलोंपर आते देखोगे।65TSKCOMThen the high priest rent his clothes, saying, He hath spoken blasphemy; what further need have we of witnesses? behold, now ye have heard his blasphemy.65TSKCOMഉടനെ മഹാപുരോഹിതൻ വസ്ത്രം കീറി: ഇവൻ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങൾ ഇപ്പോൾ ദൈവദൂഷണം കേട്ടുവല്ലോ:65TSKCOMUtane mahaapurohithan vasthram keeri: ivan daivadooshanam paranjnju; ini saakshikalekkontu namukku enthu aavashyam? ningal ippol daivadooshanam kettuvallo:65TSKCOMतब महाथाजक ने अपके वस्त्र फाड़कर कहा, इस ने परमेश्वर की निन्दा की है, अब हमें गवाहोंका क्या प्रयोजन66TSKCOMWhat think ye? They answered and said, He is guilty of death.66TSKCOMനിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചതിന്നു: അവൻ മരണയോഗ്യൻ എന്നു അവർ ഉത്തരം പറഞ്ഞു.66TSKCOMNingalkku enthu thonnunnu ennu chodichathinnu: avan maranayogyan ennu avar utharam paranjnju.66TSKCOMदेखो, तुम ने अभी यह निन्दा सुनी है! तुम क्या समझते हो उन्होंने उत्तर दिया, यह वध होने के योग्य है।67TSKCOMThen did they spit in his face, and buffeted him; and others smote him with the palms of their hands,67TSKCOMഅപ്പോൾ അവർ അവന്റെ മുഖത്തു തുപ്പി, അവനെ മുഷ്ടിചുരുട്ടി കുത്തി, ചിലർ അവനെ കന്നത്തടിച്ചു:67TSKCOMAppol avar avanre mukhathu thuppi, avane mushtichurutti kuthi, chilar avane kannathatichu:67TSKCOMतब उन्होंने उस से मुंह पर यूका, और उसे घूंसे मारे, औरोंने यप्पड़ मार के कहा।68TSKCOMSaying, Prophesy unto us, thou Christ, Who is he that smote thee?68TSKCOMഹേ, ക്രിസ്തുവേ, നിന്നെ തല്ലിയതു ആർ എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു.68TSKCOMHe, kristhuve, ninne thalliyathu aar ennu njangalotu pravachikka ennu paranjnju.68TSKCOMहे मसीह, हम से भविष्यद्ववाणी करके कह: कि किस ने तुझे मारा69TSKCOMNow Peter sat without in the palace: and a damsel came unto him, saying, Thou also wast with Jesus of Galilee.69TSKCOMഎന്നാൽ പത്രൊസ് പുറത്തു നടുമുറ്റത്തു ഇരുന്നു. അവന്റെ അടുക്കൽ ഒരു വേലക്കാരത്തി വന്നു: നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.69TSKCOMEnnaal pathros purathu natumurrathu irunnu. avanre atukkal oru velakkaarathi vannu: neeyum galeelakkaaranaaya yeshuvinotukoote aayirunnuvallo ennu paranjnju.69TSKCOMऔर पतरस बाहर आंगन में बैठा हुआ या: कि एक लौंड़ी ने उसके पास आकर कहा; तू भी यीशु गलीली के साय या।70TSKCOMBut he denied before them all, saying, I know not what thou sayest.70TSKCOMഅതിന്നു അവൻ: നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു എല്ലാവരും കേൾക്കെ തള്ളിപ്പറഞ്ഞു.70TSKCOMAthinnu avan: nee parayunnathu enikku thiriyunnilla ennu ellaavarum kelkke thallipparanjnju.70TSKCOMउस ने सब के साम्हने यह कह कर इन्कार किया और कहा, मैं नहीं जानता तू क्या कह रही है।71TSKCOMAnd when he was gone out into the porch, another maid saw him, and said unto them that were there, This fellow was also with Jesus of Nazareth.71TSKCOMപിന്നെ അവൻ പടിപ്പുരയിലേക്കു പുറപ്പെടുമ്പോൾ മറ്റൊരുത്തി അവനെ കണ്ടു അവിടെയുള്ളവരോടു: ഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു എന്നു പറഞ്ഞു71TSKCOMPinne avan patippurayilekku purappetumpol marroruthi avane kantu aviteyullavarotu: ivanum nasaraayanaaya yeshuvinotu kooteyaayirunnu ennu paranjnju71TSKCOMजब वह बाहर डेवढ़ी में चला गया, तो दूसरी ने उसे देखकर उन से जो वहां थे कहा; यह भी तो यीशु नासरी के साय या।72TSKCOMAnd again he denied with an oath, I do not know the man.72TSKCOMആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.72TSKCOMAa manushyane njaan ariyunnilla ennu avan randaamathum aanayote thallipparanjnju.72TSKCOMउस ने शपय खाकर फिर इन्कार किया कि मैं उस मनुष्य को नहीं जानता।73TSKCOMAnd after a while came unto him they that stood by, and said to Peter, Surely thou also art one of them; for thy speech bewrayeth thee.73TSKCOMഅല്പനേരം കഴിഞ്ഞിട്ടു അവിടെ നിന്നവർ അടുത്തുവന്നു പത്രൊസിനോടു: നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ സത്യം; നിന്റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു.73TSKCOMAlpaneram kazhinjnjittu avite ninnavar atuthuvannu pathrosinotu: neeyum avarute koottathil ullavan sathyam; ninre uchaaranavum ninne velivaakkunnuvallo ennu paranjnju.73TSKCOMयोड़ी देर के बाद, जो वहां खड़े थे, उन्होंने पतरस के पास आकर उस से कहा, सचमुच तू भी उन में से एक है; क्योंकि तेरी बोली तेरा भेद खोल देती है।74TSKCOMThen began he to curse and to swear, saying, I know not the man. And immediately the cock crew.74TSKCOMഅപ്പോൾ അവൻ: ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി.74TSKCOMAppol avan: aa manushyane njaan ariyunnilla ennu praakuvaanum aanayituvaanum thutangi; utane kozhi kooki.74TSKCOMतब वह धिक्कारने देने और शपय खाने लगा, कि मैं उस मनुष्य को नहीं जानता; और तुरन्त मुर्ग ने बांग दी।75TSKCOMAnd Peter remembered the word of Jesus, which said unto him, Before the cock crow, thou shalt deny me thrice. And he went out, and wept bitterly.75TSKCOMഎന്നാറെ: '''“കോഴി കൂകുംമുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും”''' എന്നു യേശു പറഞ്ഞ വാക്കു പത്രൊസ് ഓർത്തു പുറത്തു പോയി അതിദുഃഖത്തോടെ കരഞ്ഞു.75TSKCOMEnnaare: '''“kozhi kookummumpe nee moonnu vattam enne thallipparayum”''' ennu yeshu paranjnja vaakku pathros orthu purathu poyi athiduhkhathote karanjnju.75TSKCOMतब पतरस को यीशु की कही हुई बात स्क़रण आई की मुर्ग के बांग देने से पहिले तू तीन बार मेरा इन्कार करेगा और वह बाहर जाकर फूट फूट कर रोने लगा।।