Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen shall the kingdom of heaven be likened unto ten virgins, which took their lamps, and went forth to meet the bridegroom.
1TSKCOM'''“സ്വർഗ്ഗരാജ്യം മണവാളനെ എതിരേല്പാൻ വിളക്കു എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും. '''
1TSKCOM'''“svarggaraajyam manavaalane ethirelpaan vilakku etuthukontu purappetta pathu kanyakamaarotu sadrisham aakum. '''
1TSKCOMतब स्‍वर्ग का राज्य उन दस कुंवारियोंके समान होगा जो अपक्की मशालें लेकर दूल्हे से भेंट करने को निकलीं।
2TSKCOMAnd five of them were wise, and five were foolish.
2TSKCOM'''അവരിൽ അഞ്ചുപേർ ബുദ്ധിയില്ലാത്തവരും അഞ്ചുപേർ ബുദ്ധിയുള്ളവരും ആയിരുന്നു. '''
2TSKCOM'''avaril anjchuper budhiyillaathavarum anjchuper budhiyullavarum aayirunnu. '''
2TSKCOMउन में पांच मूर्ख और पांच समझदार यीं।
3TSKCOMThey that were foolish took their lamps, and took no oil with them:
3TSKCOM'''ബുദ്ധിയില്ലാത്തവർ വിളക്കു എടുത്തപ്പോൾ എണ്ണ എടുത്തില്ല. '''
3TSKCOM'''budhiyillaathavar vilakku etuthappol enna etuthilla. '''
3TSKCOMमूर्खोंने अपक्की मशालें तो लीं, परन्‍तु अपके साय तेल नहीं लिया।
4TSKCOMBut the wise took oil in their vessels with their lamps.
4TSKCOM'''ബുദ്ധിയുള്ളവരോ വിളക്കോടുകൂടെ പാത്രത്തിൽ എണ്ണയും എടുത്തു. '''
4TSKCOM'''budhiyullavaro vilakkotukoote paathrathil ennayum etuthu. '''
4TSKCOMपरन्‍तु समझदारोंने अपक्की मशालोंके साय अपक्की कुप्‍पियोंमें तेल भी भर लिया।
5TSKCOMWhile the bridegroom tarried, they all slumbered and slept.
5TSKCOM'''പിന്നെ മണവാളൻ താമസിക്കുമ്പോൾ എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി. '''
5TSKCOM'''pinne manavaalan thaamasikkumpol ellaavarum mayakkampitichu urangi. '''
5TSKCOMजब दुल्हे के आने में देर हुई, तो वे सब ऊंघने लगीं, और सो गई।
6TSKCOMAnd at midnight there was a cry made, Behold, the bridegroom cometh; go ye out to meet him.
6TSKCOM'''അർദ്ധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേല്പാൻ പുറപ്പെടുവിൻ എന്നു ആർപ്പുവിളി ഉണ്ടായി. '''
6TSKCOM'''ardharaathrikko manavaalan varunnu; avane ethirelpaan purappetuvin ennu aarppuvili undaayi. '''
6TSKCOMआधी रात को धूम मची, कि देखो, दूल्हा आ रहा है, उस से भेंट करने के लिथे चलो।
7TSKCOMThen all those virgins arose, and trimmed their lamps.
7TSKCOM'''അപ്പോൾ കന്യകമാർ എല്ലാവരും എഴന്നേറ്റു വിളക്കു തെളിയിച്ചു. '''
7TSKCOM'''appol kanyakamaar ellaavarum ezhannerru vilakku theliyichu. '''
7TSKCOMतब वे सब कुंवारियां उठकर अपक्की अपक्की मशलें ठीक करने लगीं।
8TSKCOMAnd the foolish said unto the wise, Give us of your oil; for our lamps are gone out.
8TSKCOM'''എന്നാൽ ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരോടു: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരുവിൻ എന്നു പറഞ്ഞു. '''
8TSKCOM'''ennaal budhiyillaathavar budhiyullavarotu: njangalute vilakku kettupokunnathu kontu ningalute ennayil kure njangalkku tharuvin ennu paranjnju. '''
8TSKCOMऔर मूर्खोंने समझदारोंसे कहा, अपके तेल में से कुछ हमें भी दो, क्‍योंकि हमारी मशालें बुफी जाती हैं।
9TSKCOMBut the wise answered, saying, Not so; lest there be not enough for us and you: but go ye rather to them that sell, and buy for yourselves.
9TSKCOM'''ബുദ്ധിയുള്ളവർ: ഞങ്ങൾക്കും നിങ്ങൾക്കും പോരാ എന്നു വരാതിരിപ്പാൻ നിങ്ങൾ വില്ക്കുന്നവരുടെ അടുക്കൽ പോയി വാങ്ങിക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു. '''
9TSKCOM'''budhiyullavar: njangalkkum ningalkkum poraa ennu varaathirippaan ningal vilkkunnavarute atukkal poyi vaangikkolvin ennu utharam paranjnju. '''
9TSKCOMपरन्‍तु समझदारोंने उत्तर दिया कि कदाचित हमारे और तुम्हारे लिथे पूरा न हो; भला तो यह है, कि तुम बेचनेवालोंके पास जाकर अपके लिथे मोल ले लो।
10TSKCOMAnd while they went to buy, the bridegroom came; and they that were ready went in with him to the marriage: and the door was shut.
10TSKCOM'''അവർ വാങ്ങുവാൻ പോയപ്പോൾ മണവാളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യെക്കു ചെന്നു; വാതിൽ അടെക്കയും ചെയ്തു. '''
10TSKCOM'''avar vaanguvaan poyappol manavaalan vannu; orungiyirunnavar avanotukoote kalyaanasadyekku chennu; vaathil atekkayum cheythu. '''
10TSKCOMजब वे मोल लेने को जा रही यीं, तो दूल्हा आ पहुंचा, और जो तैयार यीं, वे उसके साय ब्याह के घर में चक्कीं गई और द्वार बन्‍द किया गया।
11TSKCOMAfterward came also the other virgins, saying, Lord, Lord, open to us.
11TSKCOM'''അതിന്റെ ശേഷം മറ്റെ കന്യകമാരും വന്നു: കർത്താവേ, കർത്താവേ ഞങ്ങൾക്കു തുറക്കേണമേ എന്നു പറഞ്ഞു. '''
11TSKCOM'''athinre shesham marre kanyakamaarum vannu: karthaave, karthaave njangalkku thurakkename ennu paranjnju. '''
11TSKCOMइसके बाद वे दूसरी कुंवारियां भी आकर कहने लगीं, हे स्‍वामी, हे स्‍वामी, हमारे लिथे द्वार खोल दे।
12TSKCOMBut he answered and said, Verily I say unto you, I know you not.
12TSKCOM'''അതിന്നു അവൻ: ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. '''
12TSKCOM'''athinnu avan: njaan ningale ariyunnilla ennu sathyamaayittu ningalotu parayunnu ennu paranjnju. '''
12TSKCOMउस ने उत्तर दिया, कि मैं तुम से सच कहता हूं, मैं तुम्हें नहीं जानता।
13TSKCOMWatch therefore, for ye know neither the day nor the hour wherein the Son of man cometh.
13TSKCOM'''ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ. '''
13TSKCOM'''aakayaal naalum naazhikayum ningal ariyaaykakontu unarnnirippin. '''
13TSKCOMइसलिथे जागते रहो, क्‍योंकि तुम न उस दिन को जानते हो, न उस घड़ी को।।
14TSKCOMFor the kingdom of heaven is as a man travelling into a far country, who called his own servants, and delivered unto them his goods.
14TSKCOM'''ഒരു മനുഷ്യൻ പരദേശത്തു പോകുമ്പോൾ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്തു അവരെ ഏല്പിച്ചു. '''
14TSKCOM'''oru manushyan paradeshathu pokumpol daasanmaare vilichu thanre sampathu avare elpichu. '''
14TSKCOMक्‍योंकि यह उस मनुष्य की सी दशा है जिस ने परदेश को जाते समय अपके दासोंको बुलाकर, अपक्की संपत्ति उन को सौंप दी।
15TSKCOMAnd unto one he gave five talents, to another two, and to another one; to every man according to his several ability; and straightway took his journey.
15TSKCOM'''ഒരുവന്നു അഞ്ചു താലന്തു, ഒരുവന്നു രണ്ടു, ഒരുവന്നു ഒന്നു ഇങ്ങനെ ഒരോരുത്തന്നു അവനവന്റെ പ്രാപ്തിപോലെ കൊടുത്തു യാത്രപുറപ്പെട്ടു. '''
15TSKCOM'''oruvannu anjchu thaalanthu, oruvannu rantu, oruvannu onnu ingane ororuthannu avanavanre praapthipole kotuthu yaathrapurappettu. '''
15TSKCOMउस ने एक को पांच तोड़, दूसरे को दो, और तीसरे को एक; अर्यात्‍ हर एक को उस की सामर्य के अनुसार दिया, और तब परदेश चला गया।
16TSKCOMThen he that had received the five talents went and traded with the same, and made them other five talents.
16TSKCOM'''അഞ്ചു താലന്തു ലഭിച്ചവൻ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറെ അഞ്ചു താലന്തു സമ്പാദിച്ചു. '''
16TSKCOM'''anjchu thaalanthu labhichavan utane chennu vyaapaaram cheythu vere anjchu thaalanthu sampaadichu. '''
16TSKCOMतब जिस को पांच तोड़े मिले थे, उस ने तुरन्‍त जाकर उन से लेन देन किया, और पांच तोड़े और कमाए।
17TSKCOMAnd likewise he that had received two, he also gained other two.
17TSKCOM'''അങ്ങനെ തന്നേ രണ്ടു താലന്തു ലഭിച്ചവൻ വേറെ രണ്ടു നേടി. '''
17TSKCOM'''angane thanne rantu thaalanthu labhichavan vere rantu neti. '''
17TSKCOMइसी रीति से जिस को दो मिले थे, उस ने भी दो और कमाए।
18TSKCOMBut he that had received one went and digged in the earth, and hid his lord’s money.
18TSKCOM'''ഒന്നു ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ചു യജമാനന്റെ ദ്രവ്യം മറെച്ചുവെച്ചു. '''
18TSKCOM'''onnu labhichavano poyi nilathu oru kuzhi kuzhichu yajamaananre dravyam marechuvechu. '''
18TSKCOMपरन्‍तु जिस को एक मिला या, उस ने जाकर मिट्टी खोदी, और अपके स्‍वामी के रूपके छिपा दिए।
19TSKCOMAfter a long time the lord of those servants cometh, and reckoneth with them.
19TSKCOM'''വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു അവരുമായി കണക്കു തീർത്തു. '''
19TSKCOM'''valare kaalam kazhinjnjashesham aa daasanmaarute yajamaanan vannu avarumaayi kanakku theerthu. '''
19TSKCOMबहुत दिनोंके बाद उन दासोंका स्‍वामी आकर उन से लेखा लेने लगा।
20TSKCOMAnd so he that had received five talents came and brought other five talents, saying, Lord, thou deliveredst unto me five talents: behold, I have gained beside them five talents more.
20TSKCOM'''അഞ്ചു താലന്തു ലഭിച്ചവൻ അടുക്കെ വന്നു വേറെ അഞ്ചു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാൻ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു. '''
20TSKCOM'''anjchu thaalanthu labhichavan atukke vannu vere anjchu koote kontuvannu: yajamaanane, anjchu thaalanthallo enne elpichathu; njaan anjchu thaalanthukoote netiyirikkunnu ennu paranjnju. '''
20TSKCOMजिस को पांच तोड़े मिले थे, उस ने पांच तोड़े और लाकर कहा; हे स्‍वामी, तू ने मुझे पांच तोड़े सौंपे थे, देख मैं ने पांच तोड़े और कमाए हैं।
21TSKCOMHis lord said unto him, Well done, thou good and faithful servant: thou hast been faithful over a few things, I will make thee ruler over many things: enter thou into the joy of thy lord.
21TSKCOM'''അതിന്നു യജമാനൻ: നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു. '''
21TSKCOM'''athinnu yajamaanan: nannu, nallavanum vishvasthanumaaya daasane, nee alpathil vishvasthanaayirunnu; njaan ninne adhikathinnu vichaarakanaakkum; ninre yajamaananre santhoshathilekku praveshikka ennu avanotu paranjnju. '''
21TSKCOMउसके स्‍वामी ने उससे कहा, धन्य है अच्‍छे और विश्वासयोग्य दास, तू योड़े में विश्वासयोग्य रहा; मैं तुझे बहुत वस्‍तुओं का अधिक्कारनेी बनाऊंगा अपके स्‍वामी के आनन्‍द में सम्भागी हो।
22TSKCOMHe also that had received two talents came and said, Lord, thou deliveredst unto me two talents: behold, I have gained two other talents beside them.
22TSKCOM'''രണ്ടു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാൻ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു. '''
22TSKCOM'''rantu thaalanthu labhichavanum atukke vannu: yajamaanane, rantu thaalanthallo enne elpichathu; njaan rantu thaalanthukoote netiyirikkunnu ennu paranjnju. '''
22TSKCOMऔर जिस को दो तोड़े मिले थे, उस ने भी आकर कहा; हे स्‍वामी तू ने मुझे दो तोड़े सौंपें थे, देख, मैं ने दो तोड़े और कमाएं।
23TSKCOMHis lord said unto him, Well done, good and faithful servant; thou hast been faithful over a few things, I will make thee ruler over many things: enter thou into the joy of thy lord.
23TSKCOM'''അതിന്നു യജമാനൻ നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു. '''
23TSKCOM'''athinnu yajamaanan nannu, nallavanum vishvasthanumaaya daasane, nee alpathil vishvasthanaayirunnu; njaan ninne adhikathinnu vichaarakanaakkum; ninre yajamaananre santhoshathilekku praveshikka ennu avanotu paranjnju. '''
23TSKCOMउसके स्‍वामी ने उस से कहा, धन्य हे अच्‍छे और विश्वासयोग्य दास, तू योड़े में विश्वासयोग्य रहा, मैं तुझे बहुत वस्‍तुओं का अधिक्कारनेी बनाऊंगा अपके स्‍वामी के आनन्‍द में सम्भागी हो।
24TSKCOMThen he which had received the one talent came and said, Lord, I knew thee that thou art an hard man, reaping where thou hast not sown, and gathering where thou hast not strawed:
24TSKCOM'''ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, നീ വിതെക്കാത്തേടുത്തു നിന്നു കൊയ്യുകയും വിതറാത്തേടുത്തു നിന്നു ചേർക്കുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു ഞാൻ അറിഞ്ഞു '''
24TSKCOM'''oru thaalanthu labhichavanum atukke vannu: yajamaanane, nee vithekkaathetuthu ninnu koyyukayum vitharaathetuthu ninnu cherkkukayum cheyyunna kathinamanushyan ennu njaan arinjnju '''
24TSKCOMतब जिस को एक तोड़ा मिला या, उस ने आकर कहा; हे स्‍वामी, मैं तुझे जानता या, कि तू कठोर मनुष्य है, और जहां नहीं छीटता वहां से बटोरता है।
25TSKCOMAnd I was afraid, and went and hid thy talent in the earth: lo, there thou hast that is thine.
25TSKCOM'''ഭയപ്പെട്ടു ചെന്നു നിന്റെ താലന്തു നിലത്തു മറെച്ചുവെച്ചു; നിന്റേതു ഇതാ, എടുത്തുകൊൾക എന്നു പറഞ്ഞു. '''
25TSKCOM'''bhayappettu chennu ninre thaalanthu nilathu marechuvechu; ninrethu ithaa, etuthukolka ennu paranjnju. '''
25TSKCOMसो मैं डर गया और जाकर तेरा तोड़ा मिट्टी में छिपा दिया; देख, जो तेरा है, वह यह है।
26TSKCOMHis lord answered and said unto him, Thou wicked and slothful servant, thou knewest that I reap where I sowed not, and gather where I have not strawed:
26TSKCOM'''അതിന്നു യജമാനൻ ഉത്തരം പറഞ്ഞതു: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാൻ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ. '''
26TSKCOM'''athinnu yajamaanan utharam paranjnjathu: dushtanum matiyanum aaya daasane, njaan vithekkaathetathu ninnu koyyukayum vitharaathetathuninnu cherkkukayum cheyyunnavan ennu nee arinjnjuvallo. '''
26TSKCOMउसके स्‍वामी ने उसे उत्तर दिया, कि हे दुष्‍ट और आलसी दास; जब यह तू जानता या, कि जहां मैं ने नहीं बोया वहां से काटता हूं; और जहां मैं ने नहीं छीटा वहां से बटोरता हूं।
27TSKCOMThou oughtest therefore to have put my money to the exchangers, and then at my coming I should have received mine own with usury.
27TSKCOM'''നീ എന്റെ ദ്രവ്യം പൊൻവാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാൽ ഞാൻ വന്നു എന്റേതു പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു. '''
27TSKCOM'''nee enre dravyam ponvaanibhakkaare elpikkentiyirunnu; ennaal njaan vannu enrethu palishayotukoote vaangikkollumaayirunnu. '''
27TSKCOMतो तुझे चाहिए या, कि मेरा रूपया सर्राफोंको दे देता, तब मैं आकर अपना धन ब्याज समेत ले लेता।
28TSKCOMTake therefore the talent from him, and give it unto him which hath ten talents.
28TSKCOM'''ആ താലന്തു അവന്റെ പക്കൽനിന്നു എടുത്തു പത്തു താലന്തു ഉള്ളവന്നു കൊടുപ്പിൻ. '''
28TSKCOM'''aa thaalanthu avanre pakkalninnu etuthu pathu thaalanthu ullavannu kotuppin. '''
28TSKCOMइसलिथे वह तोड़ा उस से ले लो, और जिस के पास दस तोड़े हैं, उस को दे दो।
29TSKCOMFor unto every one that hath shall be given, and he shall have abundance: but from him that hath not shall be taken away even that which he hath.
29TSKCOM'''അങ്ങനെ ഉള്ളവന്നു ഏവന്നും ലഭിക്കും; അവന്നു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും. '''
29TSKCOM'''angane ullavannu evannum labhikkum; avannu samridhiyum undaakum; illaathavanoto ullathum koote etuthukalayum. '''
29TSKCOMक्‍योंकि जिस किसी के पास है, उसे और दिया जाएगा; औश्र् उसके पास बहुत हो जाएगा: परन्‍तु जिस के पास नहीं है, उस से वह भी जो उसके पास है, ले लिया जाएगा।
30TSKCOMAnd cast ye the unprofitable servant into outer darkness: there shall be weeping and gnashing of teeth.
30TSKCOM'''എന്നാൽ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും. '''
30TSKCOM'''ennaal kollaruthaatha daasane erravum purathulla iruttilekku thallikkalavin; avite karachalum pallukatiyum undaakum. '''
30TSKCOMऔर इस निकम्मे दास को बाहर के अन्‍धेरे में डाल दो, जहां रोना औश्र् दांत पीसना होगा।
31TSKCOMWhen the Son of man shall come in his glory, and all the holy angels with him, then shall he sit upon the throne of his glory:
31TSKCOM'''മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും. '''
31TSKCOM'''manushyaputhran thanre thejassote sakalavishudhadoothanmaarumaayi varumpol avan thanre thejassinre simhaasanathil irikkum. '''
31TSKCOMजब मनुष्य का पुत्र अपक्की महिमा में आएगा, और सब स्‍वर्ग दूत उसके साय आएंगे तो वह अपक्की महिमा के सिहांसन पर विराजमान होगा।
32TSKCOMAnd before him shall be gathered all nations: and he shall separate them one from another, as a shepherd divideth his sheep from the goats:
32TSKCOM'''സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു, '''
32TSKCOM'''sakala jaathikaleyum avanre mumpil koottum; avan avare itayan chemmariyaatukaleyum kolaatukaleyum thammil verthirikkunnathupole verthirichu, '''
32TSKCOMऔर सब जातियां उसके साम्हने इकट्ठी की जाएंगी; और जैसा चरवाहा भेड़ोंको बकिरयोंसे अलग कर देता है, वैसा ही वह उन्‍हें एक दूसरे से अलग करेगा।
33TSKCOMAnd he shall set the sheep on his right hand, but the goats on the left.
33TSKCOM'''ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും. '''
33TSKCOM'''chemmariyaatukale thanre valathum kolaatukale itathum niruthum. '''
33TSKCOMऔर वह भेड़ोंको अपक्की दिहनी ओर और बकिरयोंको बाई और खड़ी करेगा।
34TSKCOMThen shall the King say unto them on his right hand, Come, ye blessed of my Father, inherit the kingdom prepared for you from the foundation of the world:
34TSKCOM'''രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ. '''
34TSKCOM'''raajaavu thanre valathullavarotu arulicheyyum: enre pithaavinaal anugrahikkappettavare, varuvin; lokasthaapanammuthal ningalkkaayi orukkiyirikkunna raajyam avakaashamaakkikkolvin. '''
34TSKCOMतब राजा अपक्की दिहनी ओर वालोंसे कहेगा, हे मेरे पिता के धन्य लोगों, आओ, उस राज्य के अधिक्कारनेी हो जाओ, जो जगत के आदि से तुम्हारे लिथे तैयार किया हुआ है।
35TSKCOMFor I was an hungred, and ye gave me meat: I was thirsty, and ye gave me drink: I was a stranger, and ye took me in:
35TSKCOM'''എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; '''
35TSKCOM'''enikku vishannu, ningal bhakshippaan thannu, daahichu ningal kutippaan thannu; njaan athithiyaayirunnu, ningal enne cherthukontu; '''
35TSKCOMकयोंकि मै। भूखा या, और तुम ने मुझे खाने को दिया; मैं पियासा या, और तुम ने मुझे पानी पिलाया, मैं परदेशी या, तुम ने मुझे अपके घर में ठहराया।
36TSKCOMNaked, and ye clothed me: I was sick, and ye visited me: I was in prison, and ye came unto me.
36TSKCOM'''നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു. '''
36TSKCOM'''nagnanaayirunnu, ningal enne utuppichu; rogiyaayirunnu, ningal enne kaanmaan vannu; thatavil aayirunnu, ningal enre atukkal vannu. '''
36TSKCOMमैं नंगा या, तुम ने मुझे कपके पहिनाए; मैं बीमार या, तुम ने मेरी सुधि ली, मैं बन्‍दीगृह में या, तुम मुझ से मिलने आए।
37TSKCOMThen shall the righteous answer him, saying, Lord, when saw we thee an hungred, and fed thee? or thirsty, and gave thee drink?
37TSKCOM'''അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു? '''
37TSKCOM'''athinnu neethimaanmaar avanotu: karthaave, njangal eppol ninne vishannu kantittu bhakshippaan tharikayo daahichu kantittu kutippaan tharikayo cheythu? '''
37TSKCOMतब धर्मी उस को उत्तर देंगे कि हे प्रभु, हम ने कब तुझे भूखा देखा और सिखाया या पियासा देखा, और पिलाया
38TSKCOMWhen saw we thee a stranger, and took thee in? or naked, and clothed thee?
38TSKCOM'''ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടപ്പിക്കയോ ചെയ്തു? '''
38TSKCOM'''njangal eppol ninne athithiyaayi kantittu cherthukolkayo nagnanaayi kantittu utappikkayo cheythu? '''
38TSKCOMहम ने कब तुझे परदेशी देखा और अपके घर में ठहराया या नंगा देखा, और कपके पहिनाए
39TSKCOMOr when saw we thee sick, or in prison, and came unto thee?
39TSKCOM'''നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും. '''
39TSKCOM'''ninne rogiyaayitto thatavilo eppol kantittu njangal ninre atukkal vannu ennu utharam parayum. '''
39TSKCOMहम ने कब तुझे बीमार या बन्‍दीगृह में देखा और तुझ से मिलने आए
40TSKCOMAnd the King shall answer and say unto them, Verily I say unto you, Inasmuch as ye have done it unto one of the least of these my brethren, ye have done it unto me.
40TSKCOM'''രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും. '''
40TSKCOM'''raajaavu avarotu: enre ee erravum cheriya sahodaranmaaril oruthannu ningal cheythetatholam ellaam enikku cheythu ennu njaan sathyamaayittu ningalotu parayunnu ennu arulicheyyum. '''
40TSKCOMतब राजा उन्‍हें उत्तर देगा; मैं तुम से सच कहता हूं, कि तुम ने जो मेरे इन छोटे से छोटे भाइयोंमें से किसी एक के साय किया, वह मेरे ही साय किया।
41TSKCOMThen shall he say also unto them on the left hand, Depart from me, ye cursed, into everlasting fire, prepared for the devil and his angels:
41TSKCOM'''പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ. '''
41TSKCOM'''pinne avan itathullavarotu: shapikkappettavare, enne vittu pishaachinnum avanre doothanmaarkkum orukkiyirikkunna nithyaagniyilekku pokuvin. '''
41TSKCOMतब वह बाईं ओर वालोंसे कहेगा, हे स्रापित लोगो, मेरे साम्हने से उस अनन्‍त आग में चले जाओ, जो शैतान और उसके दूतोंके लिथे तैयार की गई है।
42TSKCOMFor I was an hungred, and ye gave me no meat: I was thirsty, and ye gave me no drink:
42TSKCOM'''എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല. '''
42TSKCOM'''enikku vishannu, ningal bhakshippaan thannilla; daahichu, ningal kutippaan thannilla. '''
42TSKCOMक्‍योंकि मैं भूखा या, और तुम ने मुझे खाने को नहीं दिया, मैं पियासा या, और तुम ने मुझे पानी नहीं पिलाया।
43TSKCOMI was a stranger, and ye took me not in: naked, and ye clothed me not: sick, and in prison, and ye visited me not.
43TSKCOM'''അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും. '''
43TSKCOM'''athithiyaayirunnu, ningal enne cherthukontilla; nagnanaayirunnu, ningal enne utuppichilla; rogiyum thatavilum aayirunnu, ningal enne kaanmaan vannilla ennu arulicheyyum. '''
43TSKCOMमैं परदेशी या, और तुम ने मुझे अपके घर में नहीं ठहराया; मैं नंगा या, और तुम ने मुझे कपके नहीं पहिनाए; बीमार और बन्‍दीगृह में या, और तुम ने मेरी सुधि न ली।
44TSKCOMThen shall they also answer him, saying, Lord, when saw we thee an hungred, or athirst, or a stranger, or naked, or sick, or in prison, and did not minister unto thee?
44TSKCOM'''അതിന്നു അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ അവരോടു: '''
44TSKCOM'''athinnu avar: karthaave, njangal ninne vishakkunnavano daahikkunnavano athithiyo nagnano rogiyo thatavilo aayi eppol kantu ninakku shushroosha cheyyaathirunnu ennu utharam parayum. avan avarotu: '''
44TSKCOMतब वे उत्तर देंगे, कि हे प्रभु, हम ने तुझे कब भूखा, या पियासा, या परदेशी, या नंगा, या बीमार, या बन्‍दीगृह में देखा, और तेरी सेवा टहल न की
45TSKCOMThen shall he answer them, saying, Verily I say unto you, Inasmuch as ye did it not to one of the least of these, ye did it not to me.
45TSKCOM'''ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും. '''
45TSKCOM'''ee erravum cherivaril oruthannu ningal cheyyaanjnjetatholamellaam enikku aakunnu cheyyaanjnjathu ennu njaan sathyamaayittu ningalotu parayunnu ennu utharam arulum. '''
45TSKCOMतब वह उन्‍हें उत्तर देगा, मैं तुम से सच कहता हूं कि तुम ने जो इन छोटे से छोटोंमें से किसी एक के साय नहीं किया, वह मेरे साय भी नहीं किया।
46TSKCOMAnd these shall go away into everlasting punishment: but the righteous into life eternal.
46TSKCOM'''ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.”'''
46TSKCOM'''ivar nithyadandanathilekkum neethimaanmaar nithyajeevangkalekkum pokum.”'''
46TSKCOMऔर यह अनन्‍त दण्‍ड भोगेंगे परन्‍तु धर्मी अनन्‍त जीवन में प्रवेश करेंगे।