1TSKCOMAnd Jesus went out, and departed from the temple: and his disciples came to him for to shew him the buildings of the temple.1TSKCOMയേശു ദൈവാലയം വിട്ടു പോകുമ്പോൾ ശിഷ്യന്മാർ അവന്നു ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന്നു അവന്റെ അടുക്കൽ വന്നു.1TSKCOMYeshu daivaalayam vittu pokumpol shishyanmaar avannu daivaalayathinte pani kaanikkendathinnu avanre atukkal vannu.1TSKCOMजब यीशु मन्दिर से निकलकर जा रहा या, तो उसके चेले उस को मन्दिर की रचना दिखाने के लिथे उस के पास आए।2TSKCOMAnd Jesus said unto them, See ye not all these things? verily I say unto you, There shall not be left here one stone upon another, that shall not be thrown down.2TSKCOMഅവൻ അവരോടു: '''“ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു”''' എന്നു പറഞ്ഞു.2TSKCOMAvan avarotu: '''“ithellaam kaanunnillayo? itinjnjupokaathe kallinmel kallu ivite sheshikkayilla ennu njaan sathyamaayittu ningalotu parayunnu”''' ennu paranjnju.2TSKCOMउस ने उन से कहा, क्या तुम यह सब नहीं देखते मैं तुम से सच कहता हूं, यहां पत्यर पर पत्यर भी न छूटेगा, जो ढाया न जाएगा।3TSKCOMAnd as he sat upon the mount of Olives, the disciples came unto him privately, saying, Tell us, when shall these things be? and what shall be the sign of thy coming, and of the end of the world?3TSKCOMഅവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്റെ അടുക്കൽ വന്നു: അതു എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിന്നും ലോകാവസാനത്തിന്നു അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.3TSKCOMAvan olivumalayil irikkumpol shishyanmaar thanichu avanre atukkal vannu: athu eppol sambhavikkum ennum ninre varavinnum lokaavasaanathinnu atayaalam enthu ennum paranjnjutharenam ennu apekshichu.3TSKCOMऔर जब वह जैतून पहाड़ पर बैठा या, तो चेलोंने अलग उसके पास आकर कहा, हम से कह कि थे बातें कब होंगी और तेरे आने का, और जगत के अन्त का क्या चिन्ह होगा4TSKCOMAnd Jesus answered and said unto them, Take heed that no man deceive you.4TSKCOMഅതിന്നു യേശു ഉത്തരം പറഞ്ഞതു: '''“ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. '''4TSKCOMAthinnu yeshu utharam paranjnjathu: '''“aarum ningale therrikkaathirippaan sookshichukolvin. '''4TSKCOMयीशु ने उन को उत्तर दिया, सावधान रहो! कोई तुम्हें न भरमाने पाए।5TSKCOMFor many shall come in my name, saying, I am Christ; and shall deceive many.5TSKCOM'''ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും. '''5TSKCOM'''njaan kristhu ennu paranjnju anekar enre per etuthu vannu palareyum therrikkum. '''5TSKCOMक्योंकि बहुत से ऐसे होंगे जो मेरे नाम से आकर कहेंगे, कि मैं मसीह हूं: और बहुतोंको भरमाएंगे।6TSKCOMAnd ye shall hear of wars and rumours of wars: see that ye be not troubled: for all these things must come to pass, but the end is not yet.6TSKCOM'''നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചുകേൾക്കും; ചഞ്ചലപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ; അതു സംഭവിക്കേണ്ടതു തന്നേ; '''6TSKCOM'''ningal yudhangaleyum yudhashruthikaleyum kurichukelkkum; chanjchalappetaathirippaan sookshichukolvin; athu sambhavikkendathu thanne; '''6TSKCOMतुम लड़ाइयोंऔर लड़ाइयोंकी चर्चा सुनोगे; देखो घबरा न जाना क्योंकि इन का होना अवश्य है, परन्तु उस समय अन्त न होगा।7TSKCOMFor nation shall rise against nation, and kingdom against kingdom: and there shall be famines, and pestilences, and earthquakes, in divers places.7TSKCOM'''എന്നാൽ അതു അവസാനമല്ല; ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. '''7TSKCOM'''ennaal athu avasaanamalla; jaathi jaathiyotum raajyam raajyathotum ethirkkum; kshaamavum bhookampavum avitavite undaakum. '''7TSKCOMक्योंकि जाति पर जाति, और राज्य पर राज्य चढ़ाई करेगा, और जगह जगह अकाल पकेंगे, और भुईडोल होंगे।8TSKCOMAll these are the beginning of sorrows.8TSKCOM'''എങ്കിലും ഇതു ഒക്കെയും ഈറ്റുനോവിന്റെ ആരംഭമത്രേ. '''8TSKCOM'''engkilum ithu okkeyum eerrunovinre aarambhamathre. '''8TSKCOMथे सब बातें पीड़ाओं का आरम्भ होंगी।9TSKCOMThen shall they deliver you up to be afflicted, and shall kill you: and ye shall be hated of all nations for my name’s sake.9TSKCOM'''അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകെക്കും. '''9TSKCOM'''annu avar ningale upadravathinnu elpikkayum kollukayum cheyyum; enre naamam nimitham sakalajaathikalum ningale pakekkum. '''9TSKCOMतब वे क्लेश दिलाने के लिथे तुम्हें पकड़वाएंगे, और तुम्हें मार डालेंगे और मेरे नाम के कारण सब जातियोंके लोग तुम से बैर रखेंगे।10TSKCOMAnd then shall many be offended, and shall betray one another, and shall hate one another.10TSKCOM'''പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകെക്കയും ചെയ്യും '''10TSKCOM'''palarum itari anyonyam elpichukotukkayum anyonyam pakekkayum cheyyum '''10TSKCOMतब बहुतेरे ठोकर खाएंगे, और एक दूसरे से बैर रखेंगे।11TSKCOMAnd many false prophets shall rise, and shall deceive many.11TSKCOM'''കള്ളപ്രവാചകന്മാർ പലരും വന്നു അനേകരെ തെറ്റിക്കും. '''11TSKCOM'''kallapravaachakanmaar palarum vannu anekare therrikkum. '''11TSKCOMऔर बहुत से फूठे भविष्यद्वक्ता उठ खड़े होंगे, और बहुतोंको भरमाएंगे।12TSKCOMAnd because iniquity shall abound, the love of many shall wax cold.12TSKCOM'''അധർമ്മം പെരുകുന്നതുകൊണ്ടു അനേകരുടെ സ്നേഹം തണുത്തുപോകും. '''12TSKCOM'''adharmmam perukunnathukontu anekarute sneham thanuthupokum. '''12TSKCOMऔर अधर्म के बढ़ने से बहुतोंका प्रेम ठण्डा हो जाएगा।13TSKCOMBut he that shall endure unto the end, the same shall be saved.13TSKCOM'''എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ രക്ഷിക്കപ്പെടും. '''13TSKCOM'''ennaal avasaanatholam sahichu nilkkunnavan rakshikkappetum. '''13TSKCOMपरन्तु जो अन्त तक धीरज धरे रहेगा, उसी का उद्धार होगा।14TSKCOMAnd this gospel of the kingdom shall be preached in all the world for a witness unto all nations; and then shall the end come.14TSKCOM'''രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും. '''14TSKCOM'''raajyathinte ee suvishesham sakalajaathikalkkum saakshyamaayi bhoolokathil okkeyum prasamgikkappetum; appol avasaanam varum. '''14TSKCOMऔर राज्य का यह सुसमाचार सारे जगत में प्रचार किया जाएगा, कि सब जातियोंपर गवाही हो, तब अन्त आ जाएगा।।15TSKCOMWhen ye therefore shall see the abomination of desolation, spoken of by Daniel the prophet, stand in the holy place, (whoso readeth, let him understand:)15TSKCOM'''എന്നാൽ ദാനീയേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധസ്ഥലത്തിൽ നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ”''' - വായിക്കുന്നവൻ ചിന്തിച്ചു കൊള്ളട്ടെ -15TSKCOM'''ennaal daaneeyelpravaachakan mukhaantharam arulicheythathupole shoonyamaakkunna mlechhatha vishudhasthalathil nilkkunnathu ningal kaanumpol”''' - vaayikkunnavan chinthichu kollatte -15TSKCOMसो जब तुम उस उजाड़नेवाली घृणित वस्तु को जिस की चर्चा दानिय्थेल भविष्यद्वक्ता के द्वारा हुई यी, पवित्र स्यान में खड़ी हुई देखो, (जो पढ़े, वह समझे )।16TSKCOMThen let them which be in Judaea flee into the mountains:16TSKCOM'''“അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ. '''16TSKCOM'''“annu yehoodyayilullavar malakalilekku otippokatte. '''16TSKCOMतब जो यहूदिया में होंवे पहाड़ोंपर भाग जाएं।17TSKCOMLet him which is on the housetop not come down to take any thing out of his house:17TSKCOM'''വീട്ടിന്മേൽ ഇരിക്കുന്നവൻ വീട്ടിലുള്ളതു എടുക്കേണ്ടതിന്നു ഇറങ്ങരുതു; '''17TSKCOM'''veettinmel irikkunnavan veettilullathu etukkendathinnu irangaruthu; '''17TSKCOMजो कोठे पर हो, वह अपके घर में से सामान लेने को न उतरे।18TSKCOMNeither let him which is in the field return back to take his clothes.18TSKCOM'''വയലിലുള്ളവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുതു. '''18TSKCOM'''vayalilullavan vasthram etuppaan matangippokaruthu. '''18TSKCOMऔर जो खेत में हो, वह अपना कपड़ा लेने को पीछे न लौटे।19TSKCOMAnd woe unto them that are with child, and to them that give suck in those days!19TSKCOM'''ആ കാലത്തു ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം! '''19TSKCOM'''aa kaalathu garbhinikalkkum mulakutippikkunnavarkkum ayyo kashtam! '''19TSKCOMउन दिनोंमें जो गर्भवती और दूध पिलाती होंगी, उन के लिथे हाथ, हाथ।20TSKCOMBut pray ye that your flight be not in the winter, neither on the sabbath day:20TSKCOM'''എന്നാൽ നിങ്ങളുടെ ഓടിപ്പോക്കു ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിപ്പിൻ. '''20TSKCOM'''ennaal ningalute otippokku sheethakaalatho shabbathilo sambhavikkaathirippaan praarthippin. '''20TSKCOMऔर प्रार्यना करो; कि तुम्हें जाड़े में या सब्त के दिन भागना न पके।21TSKCOMFor then shall be great tribulation, such as was not since the beginning of the world to this time, no, nor ever shall be.21TSKCOM'''ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും. '''21TSKCOM'''lokaarambhammuthal innuvareyum sambhavichittillaathathum ini mel sambhavikkaathathum aaya valiya kashtam annu undaakum. '''21TSKCOMक्योंकि उस समय ऐसा भारी क्लेश होगा, जैसा जगत के आरम्भ से न अब तक हुआ, और न कभी होगा।22TSKCOMAnd except those days should be shortened, there should no flesh be saved: but for the elect’s sake those days shall be shortened.22TSKCOM'''ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാർ നിമിത്തമോ ആ നാളുകൾ ചുരുങ്ങും. '''22TSKCOM'''aa naalukal churungaathirunnaal oru jadavum rakshikkappetukayilla; vrithanmaar nimithamo aa naalukal churungum. '''22TSKCOMऔर यदि वे दिन घटाए न जाते, तो कोई प्राणी न बचता; परन्तु चुने हुओं के कारण वे दिन घटाए जाएंगे।23TSKCOMThen if any man shall say unto you, Lo, here is Christ, or there; believe it not.23TSKCOM'''അന്നു ആരാനും നിങ്ങളോടു: ഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു. '''23TSKCOM'''annu aaraanum ningalotu: ithaa, kristhu ivite, alla avite ennu paranjnjaal vishvasikkaruthu. '''23TSKCOMउस समय यदि कोई तुम से कहे, कि देखो, मसीह यहां हैं! या वहां है तो प्रतीति न करना।24TSKCOMFor there shall arise false Christs, and false prophets, and shall shew great signs and wonders; insomuch that, if it were possible, they shall deceive the very elect.24TSKCOM'''കള്ളക്രിസ്തുക്കളും കള്ള പ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. '''24TSKCOM'''kallakristhukkalum kalla pravaachakanmaarum ezhunnerru kazhiyumengkil vrithanmaareyum therrippaanaayi valiya atayaalangalum athbhuthangalum kaanikkum. '''24TSKCOMक्योंकि फूठे मसीह और फूठे भविष्यद्वक्ता उठ खड़े होंगे, और बड़े चिन्ह और अद्भुत काम दिखाएंगे, कि यदि हो सके तो चुने हुओं को भी भरमा दें।25TSKCOMBehold, I have told you before.25TSKCOM'''ഓർത്തുകൊൾവിൻ; ഞാൻ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. '''25TSKCOM'''orthukolvin; njaan mumpukootti ningalotu paranjnjirikkunnu. '''25TSKCOMदेखो, मैं ने पहिले से तुम से यह सब कुछ कह दिया है।26TSKCOMWherefore if they shall say unto you, Behold, he is in the desert; go not forth: behold, he is in the secret chambers; believe it not.26TSKCOM'''ആകയാൽ നിങ്ങളോടു: അതാ, അവൻ മരുഭൂമിയിൽ എന്നു പറഞ്ഞാൽ പുറപ്പെടരുതു; ഇതാ, അറകളിൽ എന്നു പറഞ്ഞാൽ വിശ്വസിക്കരുതു. '''26TSKCOM'''aakayaal ningalotu: athaa, avan marubhoomiyil ennu paranjnjaal purappetaruthu; ithaa, arakalil ennu paranjnjaal vishvasikkaruthu. '''26TSKCOMइसलिथे यदि वे तुम से कहें, देखो, वह जंगल में है, तो बाहर न निकल जाना; देखो, वह कोठिरयोंमें हैं, तो प्रतीति न करना।27TSKCOMFor as the lightning cometh out of the east, and shineth even unto the west; so shall also the coming of the Son of man be.27TSKCOM'''മിന്നൽ കിഴക്കു നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങുംപോലെ മനുഷ്യപുത്രന്റെ വരുവു ആകും. '''27TSKCOM'''minnal kizhakku ninnu purappettu patinjnjaarolam vilangumpole manushyaputhranre varuvu aakum. '''27TSKCOMक्योंकि जैसे बिजली पूर्व से निकलकर पश्चिम तक चमकती जाती है, वैसा ही मनुष्य के पुत्र का भी आना होगा।28TSKCOMFor wheresoever the carcase is, there will the eagles be gathered together.28TSKCOM'''ശവം ഉള്ളേടത്തു കഴുക്കൾ കൂടും. '''28TSKCOM'''shavam ulletathu kazhukkal kootum. '''28TSKCOMजहां लोय हो, वहीं गिद्ध इकट्ठे होंगे।।29TSKCOMImmediately after the tribulation of those days shall the sun be darkened, and the moon shall not give her light, and the stars shall fall from heaven, and the powers of the heavens shall be shaken:29TSKCOM'''ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തു നിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും. '''29TSKCOM'''aa kaalathile kashtam kazhinjnja utane sooryan iruntupokum; chandran prakaasham kotukkaathirikkum; nakshathrangal aakaashathu ninnu veezhum; aakaashathile shakthikal ilakippokum. '''29TSKCOMउन दिनोंके क्लेश के बाद तुरन्त सूर्य अन्धिक्कारनेा हो जाएगा, और चान्द का प्रकाश जाता रहेगा, और तारे आकाश से गिर पकेंगे और आकाश की शक्तियां हिलाई जाएंगी।30TSKCOMAnd then shall appear the sign of the Son of man in heaven: and then shall all the tribes of the earth mourn, and they shall see the Son of man coming in the clouds of heaven with power and great glory.30TSKCOM'''അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണും. '''30TSKCOM'''appol manushyaputhranre atayaalam aakaashathu vilangum; annu bhoomiyile sakalagothrangalum pralaapichumkontu, manushyaputhran aakaashathile meghangalinmel mahaashakthiyotum thejassotum koote varunnathu kaanum. '''30TSKCOMतब मनुष्य के पुत्र का चिन्ह आकाश में दिखाई देगा, और तब पृय्वी के सब कुलोंके लोग छाती पीटेंगे; और मनुष्य के पुत्र को बड़ी सामर्य और ऐश्वर्य के साय आकाश के बादलोंपर आते देखेंगे।31TSKCOMAnd he shall send his angels with a great sound of a trumpet, and they shall gather together his elect from the four winds, from one end of heaven to the other.31TSKCOM'''അവൻ തന്റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയക്കും; അവർ അവന്റെ വൃതന്മാരെ ആകാശത്തിന്റെ അറുതിമുതൽ അറുതിവരെയും നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കും. '''31TSKCOM'''avan thanre doothanmaare mahaa kaahaladhvaniyotumkoote ayakkum; avar avanre vrithanmaare aakaashathinte aruthimuthal aruthivareyum naalu dikkilninnum kootticherkkum. '''31TSKCOMऔर वह तुरही के बड़े शब्द के साय, अपके दूतोंको भेजेगा, और वे आकाश के इस छोर से उस छोर तक, चारोंदिशा से उसके चुने हुओं को इकट्ठे करेंगे।32TSKCOMNow learn a parable of the fig tree; When his branch is yet tender, and putteth forth leaves, ye know that summer is nigh:32TSKCOM'''അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ. '''32TSKCOM'''athiye nokki oru upama pathippin; athinre kompu ilathaayi ila thalirkkumpol venal atuthu ennu ningal ariyunnuvallo. '''32TSKCOMअंजीर के पेड़ से यह दृष्टान्त सीखो: जब उस की डाली कोमल हो जाती और पत्ते निकलने लगते हैं, तो तुम जान लेते हो, कि ग्रीष्क़ काल निकट है।33TSKCOMSo likewise ye, when ye shall see all these things, know that it is near, even at the doors.33TSKCOM'''അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. '''33TSKCOM'''angane ningal ithu okkeyum kaanumpol avan atukke vaathilkkal thanne aayirikkunnu ennu arinjnjukolvin. '''33TSKCOMइसी रीति से जब तुम इन सब बातोंको देखो, तो जान लो, कि वह निकट है, बरन द्वार पर है।34TSKCOMVerily I say unto you, This generation shall not pass, till all these things be fulfilled.34TSKCOM'''ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. '''34TSKCOM'''ithokkeyum sambhavikkuvolam ee thalamura ozhinjnjupokayilla ennu njaan sathyamaayittu ningalotu parayunnu. '''34TSKCOMमैं तुम से सच कहता हूं, कि जबतब थे सब बातें पूरी न हो लें, तब तक यह पीढ़ी जाती न रहेगी।35TSKCOMHeaven and earth shall pass away, but my words shall not pass away.35TSKCOM'''ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. '''35TSKCOM'''aakaashavum bhoomiyum ozhinjnjupokum; enre vachanangalo ozhinjnjupokayilla. '''35TSKCOMआकाश और पृय्वी टल जाएंगे, परन्तु मेरी बातें कभी न टलेंगी।36TSKCOMBut of that day and hour knoweth no man, no, not the angels of heaven, but my Father only.36TSKCOM'''ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല. '''36TSKCOM'''aa naalum naazhikayum sambandhicho enre pithaavu maathramallaathe aarum svarggathile doothanmaarum puthranum koote ariyunnilla. '''36TSKCOMउस दिन और उस घड़ी के विषय में कोई नहीं जानता, न स्वर्ग के दूत, और न पुत्र, परन्तु केवल पिता।37TSKCOMBut as the days of Noe were, so shall also the coming of the Son of man be.37TSKCOM'''നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും '''37TSKCOM'''nohayute kaalampole thanne manushyaputhranre varavum aakum '''37TSKCOMजैसे नूह के दिन थे, वैसा ही मनुष्य के पुत्र का आना भी होगा।38TSKCOMFor as in the days that were before the flood they were eating and drinking, marrying and giving in marriage, until the day that Noe entered into the ark,38TSKCOM'''ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; '''38TSKCOM'''jalapralayathinnu mumpulla kaalathu noha pettakathil kayariyanaalvare avar thinnum kutichum vivaaham kazhichum vivaahathinnu kotuthum ponnu; '''38TSKCOMक्योंकि जैसे जल-प्रलय से पहिले के दिनोंमें, जिस दिन तक कि नूह जहाज पर न चढ़ा, उस दिन तक लोग खाते-पीते थे, और उन में ब्याह शादी होती यी।39TSKCOMAnd knew not until the flood came, and took them all away; so shall also the coming of the Son of man be.39TSKCOM'''ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും. '''39TSKCOM'''jalapralayam vannu ellaavareyum neekkikkalayuvolam avar arinjnjathumilla; manushyaputhranre varavum angane thanne aakum. '''39TSKCOMऔर जब तक जल-प्रलय आकर उन सब को बहा न ले गया, तब तक उन को कुछ भी मालूम न पड़ा; वैसे ही मनुष्य के पुत्र का आना भी होगा।40TSKCOMThen shall two be in the field; the one shall be taken, and the other left.40TSKCOM'''അന്നു രണ്ടുപേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും. '''40TSKCOM'''annu rantuper vayalil irikkum; oruthane kaikkollum, marravane upekshikkum. '''40TSKCOMउस समय दो जन खेत में होंगे, एक ले लिया जाएगा और दूसरा छोड़ दिया जाएगा।41TSKCOMTwo women shall be grinding at the mill; the one shall be taken, and the other left.41TSKCOM'''രണ്ടുപേർ ഒരു തിരിക്കല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും. '''41TSKCOM'''rantuper oru thirikkallil potichukontirikkum; oruthiye kaikkollum, marravale upekshikkum. '''41TSKCOMदो स्त्रियां चक्की पीसती रहेंगी, एक ले ली जाएगी, और दूसरी छोड़ दी जाएगी।42TSKCOMWatch therefore: for ye know not what hour your Lord doth come.42TSKCOM'''നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ. '''42TSKCOM'''ningalute karthaavu ethu divasathil varunnu ennu ningal ariyaaykakontu unarnnirippin. '''42TSKCOMइसलिथे जागते रहो, क्योंकि तुम नहीं जानते कि तुम्हारा प्रभु किस दिन आएगा।43TSKCOMBut know this, that if the goodman of the house had known in what watch the thief would come, he would have watched, and would not have suffered his house to be broken up.43TSKCOM'''കള്ളൻ വരുന്നയാമം ഇന്നതെന്നു വീട്ടുടയവൻ അറിഞ്ഞു എങ്കിൽ അവൻ ഉണർന്നിരിക്കയും തന്റെ വീടു തുരക്കുവാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ. '''43TSKCOM'''kallan varunnayaamam innathennu veettutayavan arinjnju engkil avan unarnnirikkayum thanre veetu thurakkuvaan sammathikkaathirikkayum cheyyum ennu ariyunnuvallo. '''43TSKCOMपरन्तु यह जान लो कि यदि घर का स्वामी जानता होता कि चोर किस पहर आएगा, तो जागता रहता; और अपके घर में सेंघ लगने न देता।44TSKCOMTherefore be ye also ready: for in such an hour as ye think not the Son of man cometh.44TSKCOM'''അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ. '''44TSKCOM'''angane ningal ninekkaatha naazhikayil manushyaputhran varunnathukontu ningalum orungiyirippin. '''44TSKCOMइसलिथे तुम भी तैयार रहो, क्योंकि जिस घड़ी के विषय में तुम सोचते भी नहीं हो, उसी घड़ी मनुष्य का पुत्र आ जाएगा।45TSKCOMWho then is a faithful and wise servant, whom his lord hath made ruler over his household, to give them meat in due season?45TSKCOM'''എന്നാൽ യജമാനൻ തന്റെ വീട്ടുകാർക്കു തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന്നു അവരുടെ മേൽ ആക്കിവെച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസൻ ആർ? '''45TSKCOM'''ennaal yajamaanan thanre veettukaarkku thathsamayathu bhakshanam kotukkendathinnu avarute mel aakkivecha vishvasthanum budhimaanum aaya daasan aar? '''45TSKCOMसो वह विश्वासयोग्य और बुद्धिमान दास कौन है, जिसे स्वामी ने अपके नौकर चाकरोंपर सरदार ठहराया, कि समय पर उन्हें भोजन दे46TSKCOMBlessed is that servant, whom his lord when he cometh shall find so doing.46TSKCOM'''യജമാനൻ വരുമ്പോൾ അങ്ങനെ ചെയ്തു കാണുന്ന ദാസൻ ഭാഗ്യവാൻ. '''46TSKCOM'''yajamaanan varumpol angane cheythu kaanunna daasan bhaagyavaan. '''46TSKCOMधन्य है, वह दास, जिसे उसका स्वामी आकर ऐसा की करते पाए।47TSKCOMVerily I say unto you, That he shall make him ruler over all his goods.47TSKCOM'''അവൻ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനൻ ആക്കിവെക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. '''47TSKCOM'''avan avane thanikkulla sakalathinmelum yajamaanan aakkivekkum ennu njaan sathyamaayittu ningalotu parayunnu. '''47TSKCOMमैं तुम से सच कहता हूं; वह उसे अपक्की सारी संपत्ति पर सरदार ठहराएगा।48TSKCOMBut and if that evil servant shall say in his heart, My lord delayeth his coming;48TSKCOM'''എന്നാൽ അവൻ ദുഷ്ടദാസനായി: യജമാനൻ വരുവാൻ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു, '''48TSKCOM'''ennaal avan dushtadaasanaayi: yajamaanan varuvaan thaamasikkunnu ennu hridayamkontu paranjnju, '''48TSKCOMपरन्तु यदि वह दुष्ट दास सोचने लगे, कि मेरे स्वामी के आने में देर है।49TSKCOMAnd shall begin to smite his fellowservants, and to eat and drink with the drunken;49TSKCOM'''കൂട്ടു ദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാൽ '''49TSKCOM'''koottu daasanmaare atippaanum kutiyanmaarotukooti thinnukutippaanum thutangiyaal '''49TSKCOMऔर अपके सायी दासोंको पीटने लगे, और पिय?ड़ोंके साय खाए पीए।50TSKCOMThe lord of that servant shall come in a day when he looketh not for him, and in an hour that he is not aware of,50TSKCOM''' ആ ദാസൻ നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും യജമാനൻ വന്നു അവനെ ദണ്ഡിപ്പിച്ചു അവന്നു കപടഭക്തിക്കാരോടുകൂടെ പങ്കുകല്പിക്കും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും”'''50TSKCOM''' aa daasan niroopikkaatha naalilum ariyaatha naazhikayilum yajamaanan vannu avane dandippichu avannu kapatabhakthikkaarotukoote pangkukalpikkum; avite karachalum pallukatiyum undaakum”'''50TSKCOMतो उस दास का स्वामी ऐसे दिन आएगा, जब वह उस की बाट न जोहता हो।51TSKCOMAnd shall cut him asunder, and appoint him his portion with the hypocrites: there shall be weeping and gnashing of teeth.51TSKCOM51TSKCOM51TSKCOMऔर ऐसी घड़ी कि वह न जानता हो, और उसे भारी ताड़ना देकर, उसका भाग कपटियोंके साय ठहराएगा: वहां रोना और दांत पीसना होगा।।