1TSKCOMThen spake Jesus to the multitude, and to his disciples,1TSKCOMഅനന്തരം യേശു പുരുഷാരത്തോടും തന്റെ ശിഷ്യന്മാരോടും പറഞ്ഞതു:1TSKCOMAnantharam yeshu purushaarathotum thanre shishyanmaarotum paranjnjathu:1TSKCOMतब यीशु ने भीड़ से और अपके चेलोंसे कहा।2TSKCOMSaying, The scribes and the Pharisees sit in Moses’ seat:2TSKCOM'''“ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തിൽ ഇരിക്കുന്നു. '''2TSKCOM'''“shaasthrimaarum pareeshanmaarum mosheyute peethathil irikkunnu. '''2TSKCOMशास्त्री और फरीसी मूसा की गद्दी पर बैठे हैं।3TSKCOMAll therefore whatsoever they bid you observe, that observe and do; but do not ye after their works: for they say, and do not.3TSKCOM'''ആകയാൽ അവർ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്‍വിൻ; അവരുടെ പ്രവൃത്തികൾപോലെ ചെയ്യരുതു താനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ. '''3TSKCOM'''aakayaal avar ningalotu parayunnathu okkeyum pramaanichu cheyvin; avarute pravrithikalpole cheyyaruthu thaanum. avar parayunnathallaathe cheyyunnillallo. '''3TSKCOMइसलिथे वे तुम से जो कुछ कहें वह करना, और मानना; परन्तु उन के से काम मत करना; क्योंकि वे कहते तो हैं पर करते नहीं।4TSKCOMFor they bind heavy burdens and grievous to be borne, and lay them on men’s shoulders; but they themselves will not move them with one of their fingers.4TSKCOM'''അവർ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; ഒരു വിരൽ കെണ്ടുപോലും അവയെ തൊടുവാൻ അവർക്കു മനസ്സില്ല. '''4TSKCOM'''avar ghanamulla chumatukale ketti manushyarute tholil vekkunnu; oru viral kentupolum avaye thotuvaan avarkku manassilla. '''4TSKCOMवे एक ऐसे भारी बोफ को जिन को उठाना किठन है, बान्धकर उन्हें मनुष्योंके कन्धोंपर रखते हैं; परन्तु आप उन्हें अपक्की उंगली से भी सरकाना नहीं चाहते ।5TSKCOMBut all their works they do for to be seen of men: they make broad their phylacteries, and enlarge the borders of their garments,5TSKCOM'''അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങൽ വലുതാക്കുന്നു. '''5TSKCOM'''avar thangalute pravrithikal ellaam manushyar kaanendathinnathre cheyyunnathu; thangalute manthrappatta veethiyaakki thongal valuthaakkunnu. '''5TSKCOMवे अपके सब काम लोगोंको दिखाने के लिथे करते हैं: वे अपके तावीजोंको चौड़े करते, और अपके वस्त्रोंकी कोरें बढ़ाते हैं।6TSKCOMAnd love the uppermost rooms at feasts, and the chief seats in the synagogues,6TSKCOM'''അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും '''6TSKCOM'''athaazhathil pradhaanasthalavum palliyil mukhyaasanavum '''6TSKCOMजेवनारोंमें मुख्य मुख्य जगहें, और सभा में मुख्य मुख्य आसन।7TSKCOMAnd greetings in the markets, and to be called of men, Rabbi, Rabbi.7TSKCOM'''അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വളിക്കുന്നതും അവർക്കു പ്രിയമാകുന്നു. '''7TSKCOM'''angaatiyil vandanavum manushyar rabbee ennu valikkunnathum avarkku priyamaakunnu. '''7TSKCOMऔर बाजारोंमें नमस्कार और मनुष्य में रब्बी कहलाना उन्हें भाता है।8TSKCOMBut be not ye called Rabbi: for one is your Master, even Christ; and all ye are brethren.8TSKCOM'''നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; '''8TSKCOM'''ningalo rabbee ennu per etukkaruthu. oruthan athre ningalute guru; '''8TSKCOMपरन्तु, तुम रब्बी न कहलाना; कयोंकि तुम्हारा एक ही गुरू है: और तुम सब भाई हो।9TSKCOMAnd call no man your father upon the earth: for one is your Father, which is in heaven.9TSKCOM'''നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ. '''9TSKCOM'''ningalo ellaavarum sahodaranmaar. bhoomiyil aareyum pithaavu ennu vilikkaruthu; oruthan athre ningalute pithaavu, svarggasthan thanne. '''9TSKCOMऔर पृय्वी पर किसी को अपना पिता न कहना, कयोंकि तुम्हारा एक ही पिता है, जो स्वर्ग में है।10TSKCOMNeither be ye called masters: for one is your Master, even Christ.10TSKCOM'''നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു, ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നെ. '''10TSKCOM'''ningal naayakanmaar ennum per etukkaruthu, oruthan athre ningalute naayakan, kristhu thanne. '''10TSKCOMऔर स्वामी भी न कहलाना, क्योंकि तुम्हारा एक ही स्वामी है, अर्यात् मसीह।11TSKCOMBut he that is greatest among you shall be your servant.11TSKCOM'''നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. '''11TSKCOM'''ningalil erravum valiyavan ningalute shushrooshakkaaran aakenam. '''11TSKCOMजो तुम में बड़ा हो, वह तुम्हारा सेवक बने।12TSKCOMAnd whosoever shall exalt himself shall be abased; and he that shall humble himself shall be exalted.12TSKCOM'''തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും. '''12TSKCOM'''thannethaan uyarthunnavan ellaam thaazhthappetum; thannethaan thaazhthunnavan ellaam uyarthappetum. '''12TSKCOMजो कोई अपके आप को बड़ा बनाएगा, वह छोटा किया जाएगा: और जो कोई अपके आप को छोटा बनाएगा, वह बड़ा किया जाएगा।।13TSKCOMBut woe unto you, scribes and Pharisees, hypocrites! for ye shut up the kingdom of heaven against men: for ye neither go in yourselves, neither suffer ye them that are entering to go in.13TSKCOM'''കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ മനുഷ്യർക്കു സ്വർഗ്ഗരാജ്യം അടെച്ചുകളയുന്നു; നിങ്ങൾ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാൻ സമ്മതിക്കുന്നതുമില്ല. (കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങൾക്കു കടുമയേറിയ ശിക്ഷാവിധി വരും;) '''13TSKCOM'''kapatabhakthikkaaraaya shaasthrimaarum pareeshanmaarumaayullore, ningalkku haa kashtam; ningal manushyarkku svarggaraajyam atechukalayunnu; ningal katakkunnilla, katakkunnavare katappaan sammathikkunnathumilla. (kapatabhakthikkaaraaya shaasthrimaarum pareeshanmaarumaayullore, ningalkku haa kashtam; ningal vidhavamaarute veetukale vizhungukayum upaayaroopena deerghamaayi praarthikkayum cheyyunnu; ithu hethuvaayi ningalkku katumayeriya shikshaavidhi varum;) '''13TSKCOMहे कपक्की शास्त्रियोंऔर फरीसियोंतुम पर हाथ!14TSKCOMWoe unto you, scribes and Pharisees, hypocrites! for ye devour widows’ houses, and for a pretence make long prayer: therefore ye shall receive the greater damnation.14TSKCOM'''കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു; ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു. '''14TSKCOM'''kapatabhakthikkaaraaya shaasthrimaarum pareeshanmaarumaayullore, ningalkku haa kashtam; ningal oruthane mathathil cherkkuvaan katalum karayum churri natakkunnu; chernnashesham avane ningalekkaal iratticha narakayogyan aakkunnu. '''14TSKCOMतुम मनुष्योंके विरोध में स्वर्ग के राज्य का द्वार बन्द करते हो, न तो आप ही उस में प्रवेश करते हो और न उस में प्रवेश करनेवालोंको प्रवेश करने देते हो।।15TSKCOMWoe unto you, scribes and Pharisees, hypocrites! for ye compass sea and land to make one proselyte, and when he is made, ye make him twofold more the child of hell than yourselves.15TSKCOM15TSKCOM15TSKCOMहे कपक्की शास्त्रियोंऔर फरीसियोंतुम पर हाथ! तुम एक जन को अपके मत में लाने के लिथे सारे जल और यल में फिरते हो, और जब वह मत में आ जाता है, तो उसे अपके से दूना नारकीय बना देते हो।।16TSKCOMWoe unto you, ye blind guides, which say, Whosoever shall swear by the temple, it is nothing; but whosoever shall swear by the gold of the temple, he is a debtor!16TSKCOM'''ആരെങ്കിലും മന്ദിരത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല എന്നും മന്ദിരത്തിലെ സ്വർണ്ണത്തെച്ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നും പറയുന്ന കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾക്കു ഹാ കഷ്ടം. '''16TSKCOM'''aarengkilum mandirathecholli sathyam cheythaal ethumilla ennum mandirathile svarnnathecholli sathyam cheyyunnavano katakkaaran ennum parayunna kurutanmaaraaya vazhikaattikale, ningalkku haa kashtam. '''16TSKCOMहे अन्धे अगुवों, तुम पर हाथ, जो कहते हो कि यदि कोई मन्दिर की शपय खाए तो कुछ नहीं, परन्तु यदि कोई मन्दिर के सोने की सौगन्ध खाए तो उस से बन्ध जाएगा।17TSKCOMYe fools and blind: for whether is greater, the gold, or the temple that sanctifieth the gold?17TSKCOM'''മൂഢന്മാരും കുരുടുന്മാരുമായുള്ളോരേ, ഏതു വലിയതു? സ്വർണ്ണമോ സ്വർണ്ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ? '''17TSKCOM'''moodhanmaarum kurutunmaarumaayullore, ethu valiyathu? svarnnamo svarnnathe shudheekarikkunna mandiramo? '''17TSKCOMहे मूर्खो, और अन्धों, कौन बड़ा है, सोना या वह मन्दिर जिस से सोना पवित्र होता है18TSKCOMAnd, Whosoever shall swear by the altar, it is nothing; but whosoever sweareth by the gift that is upon it, he is guilty.18TSKCOM'''യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്താൽ ഏതുമില്ല; അതിന്മേലുള്ള വഴിപാടു ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരൻ എന്നു നിങ്ങൾ പറയുന്നു. '''18TSKCOM'''yaagapeethathecholli sathyam cheythaal ethumilla; athinmelulla vazhipaatu cholli sathyam cheyyunnavano katakkaaran ennu ningal parayunnu. '''18TSKCOMफिर कहते हो कि यदि कोई वेदी की शपय खाए तो कुछ नहीं, परन्तु जो भेंट उस पर है, यदि कोई उस की शपय खाए तो बन्ध जाएगा।19TSKCOMYe fools and blind: for whether is greater, the gift, or the altar that sanctifieth the gift?19TSKCOM'''കുരുടന്മാരായുള്ളോരേ, ഏതു വലിയതു? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗപീഠമോ? '''19TSKCOM'''kurutanmaaraayullore, ethu valiyathu? vazhipaato vazhipaatine shudheekarikkunna yaagapeethamo? '''19TSKCOMहे अन्धों, कौन बड़ा है, भेंट या वेदी: जिस से भेंट पवित्र होता है20TSKCOMWhoso therefore shall swear by the altar, sweareth by it, and by all things thereon.20TSKCOM'''ആകയാൽ യാഗപിഠത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിന്മേലുള്ള സകലത്തെയും ചൊല്ലി സത്യം ചെയ്യുന്നു. '''20TSKCOM'''aakayaal yaagapithathecholli sathyam cheyyunnavan athineyum athinmelulla sakalatheyum cholli sathyam cheyyunnu. '''20TSKCOMइसलिथे जो वेदी की शपय खाता है, वह उस की, और जो कुछ उस पर है, उस की भी शपय खाता है।21TSKCOMAnd whoso shall swear by the temple, sweareth by it, and by him that dwelleth therein.21TSKCOM'''മന്ദിരത്തെച്ചൊല്ലി സത്യം ചെയ്യുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു. '''21TSKCOM'''mandirathecholli sathyam cheyyunnavan athineyum athil vasikkunnavaneyum cholli sathyam cheyyunnu. '''21TSKCOMऔर जो मन्दिर की शपय खाता है, वह उस की और उस में रहनेवालोंकी भी शपय खाता है।22TSKCOMAnd he that shall swear by heaven, sweareth by the throne of God, and by him that sitteth thereon.22TSKCOM'''സ്വർഗ്ഗത്തെച്ചൊല്ലി സത്യംചെയ്യുന്നവൻ, ദൈവത്തിന്റെ സിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു. '''22TSKCOM'''svarggathecholli sathyamcheyyunnavan, daivathinte simhaasanatheyum athil irikkunnavaneyum cholli sathyam cheyyunnu. '''22TSKCOMऔर जो स्वर्ग की शपय खाता है, वह परमेश्वर के सिहांसन की और उस पर बैठनेवाले की भी शपय खाता है।।23TSKCOMWoe unto you, scribes and Pharisees, hypocrites! for ye pay tithe of mint and anise and cummin, and have omitted the weightier matters of the law, judgment, mercy, and faith: these ought ye to have done, and not to leave the other undone.23TSKCOM'''കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം. '''23TSKCOM'''kapatabhakthikkaaraaya shaasthrimaarum pareeshanmaarumaayullore, ningalkku haa kashtam; ningal thulasi, chathakuppa, jeerakam ivayil pathaaram kotukkayum nyaayam, karuna, vishvasthatha ingane nyaayapramaanathil ghanameriyava thyajichukalakayum cheyyunnu. athu cheykayum ithu thyajikkaathirikkayum venam. '''23TSKCOMहे कपक्की शास्त्रियों, और फरीसियों, तुम पर हाथ; तुम पोदीने और सौंफ और जीरे का दसवां अंश देते हो, परन्तु तुम ने व्यवस्या की गम्भीर बातोंको छोड़ दिया है; चाहिथे या कि इन्हें भी करते रहते, और उन्हें भी न छोड़ते।24TSKCOMYe blind guides, which strain at a gnat, and swallow a camel.24TSKCOM'''കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു. '''24TSKCOM'''kurutanmaaraaya vazhikaattikale, ningal kothukine arichetukkayum ottakathe vizhungikkalakayum cheyyunnu. '''24TSKCOMहे अन्धे अगुवों, तुम मच्छड़ को तो छान डालते हो, परन्तु ऊंट को निगल जाते हो।25TSKCOMWoe unto you, scribes and Pharisees, hypocrites! for ye make clean the outside of the cup and of the platter, but within they are full of extortion and excess.25TSKCOM'''കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു. '''25TSKCOM'''kapatabhakthikkaaraaya shaasthrimaarum pareeshanmaarumaayullore, ningalkku haa kashtam; ningal kintikinnangalute puram vetippaakkunnu; akatho kavarchayum athikramavum niranjnjirikkunnu. '''25TSKCOMहे कपक्की शास्त्रियों, और फरीसियों, तुम पर हाथ, तुम कटोरे और याली को ऊपर ऊपर से तो मांजते हो परन्तु वे भीतर अन्धेर असंयम से भरे हुए हैं।26TSKCOMThou blind Pharisee, cleanse first that which is within the cup and platter, that the outside of them may be clean also.26TSKCOM'''കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക. '''26TSKCOM'''kurutanaaya pareeshane, kintikinnangalute puram vetippaakkendathinnu mumpe avayute akam vetippaakkuka. '''26TSKCOMहे अन्धे फरीसी, पहिले कटोरे और याली को भीतर से मांज कि वे बाहर से भी स्वच्छ हों।।27TSKCOMWoe unto you, scribes and Pharisees, hypocrites! for ye are like unto whited sepulchres, which indeed appear beautiful outward, but are within full of dead men’s bones, and of all uncleanness.27TSKCOM'''കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. '''27TSKCOM'''kapatabhakthikkaaraaya shaasthrimaarum pareeshanmaarumaayullore, ningalkku haa kashtam; vellathecha shavakkallarakalotu ningal othirikkunnu; ava purame azhakaayi shobhikkunnengkilum akame chathavarute asthikalum sakalavidha ashudhiyum niranjnjirikkunnu. '''27TSKCOMहे कपक्की शास्त्रियों, और फरीसियों, तुम पर हाथ; तुम चूना फिरी हुई कब्रोंके समान हो जो ऊपर से तो सुन्दर दिखाई देती हैं, परन्तु भीतर मुर्दोंकी हिड्डयोंऔर सब प्रकार की मलिनता से भरी हैं।28TSKCOMEven so ye also outwardly appear righteous unto men, but within ye are full of hypocrisy and iniquity.28TSKCOM'''അങ്ങനെ തന്നേ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു; അകമെയോ കപടഭക്തിയും അധർമ്മവും നിറഞ്ഞവരത്രേ. '''28TSKCOM'''angane thanne purame ningal neethimaanmaar ennu manushyarkku thonnunnu; akameyo kapatabhakthiyum adharmmavum niranjnjavarathre. '''28TSKCOMइसी रीति से तुम भी ऊपर से मनुष्योंको धर्मी दिखाई देते हो, परन्तु भीतर कपट और अधर्म से भरे हुए हो।।29TSKCOMWoe unto you, scribes and Pharisees, hypocrites! because ye build the tombs of the prophets, and garnish the sepulchres of the righteous,29TSKCOM'''കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു: '''29TSKCOM'''kapatabhakthikkaaraaya shaasthrimaarum pareeshanmaarumaayullore, ningalkku haa kashtam; ningal pravaachakanmaarute kallarakale panithum neethimaanmaarute kallarakale alangkarichumkontu: '''29TSKCOMहे कपक्की शास्त्रियों, और फरीसियों, तुम पर हाथ; तुम भविष्यद्वक्ताओं की कब्रें संवारते और धमिर्योंकी कब्रें बनाते हो।30TSKCOMAnd say, If we had been in the days of our fathers, we would not have been partakers with them in the blood of the prophets.30TSKCOM'''ഞങ്ങൾ പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കിൽ പ്രവാചകന്മാരെ കൊല്ലുന്നതിൽ കൂട്ടാളികൾ ആകയില്ലായിരുന്നു എന്നു പറയുന്നു. '''30TSKCOM'''njangal pithaakkanmaarute kaalathu undaayirunnu engkil pravaachakanmaare kollunnathil koottaalikal aakayillaayirunnu ennu parayunnu. '''30TSKCOMऔर कहते हो, कि यदि हम अपके बापदादोंके दिनोंमें होते तो भविष्यद्वक्ताओं की हत्या में उन के साफी न होते।31TSKCOMWherefore ye be witnesses unto yourselves, that ye are the children of them which killed the prophets.31TSKCOM'''അങ്ങനെ നിങ്ങൾ പ്രവാചകന്മാരെ കൊന്നവരുടെ മക്കൾ എന്നു നിങ്ങൾ തന്നേ സാക്ഷ്യം പറയുന്നുവല്ലോ. '''31TSKCOM'''angane ningal pravaachakanmaare konnavarute makkal ennu ningal thanne saakshyam parayunnuvallo. '''31TSKCOMइस से तो तुम अपके पर आप ही गवाही देते हो, कि तुम भविष्यद्वक्ताओं के घातकोंकी सन्तान हो।32TSKCOMFill ye up then the measure of your fathers.32TSKCOM'''പിതാക്കന്മാരുടെ അളവു നിങ്ങൾ പൂരിച്ചു കൊൾവിൻ. '''32TSKCOM'''pithaakkanmaarute alavu ningal poorichu kolvin. '''32TSKCOMसो तुम अपके बापदादोंके पाप का घड़ा भर दो।33TSKCOMYe serpents, ye generation of vipers, how can ye escape the damnation of hell?33TSKCOM'''പാമ്പുകളേ, സർപ്പസന്തതികളേ, നിങ്ങൾ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും? '''33TSKCOM'''paampukale, sarppasanthathikale, ningal narakavidhi engane ozhinjnjupokum? '''33TSKCOMहे सांपो, हे करैतोंके बच्चो, तुम नरक के दण्ड से क्योंकर बचोगे34TSKCOMWherefore, behold, I send unto you prophets, and wise men, and scribes: and some of them ye shall kill and crucify; and some of them shall ye scourge in your synagogues, and persecute them from city to city:34TSKCOM'''അതുകൊണ്ടു ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചമ്മട്ടികൊണ്ടു അടിക്കയും പട്ടണത്തിൽ നിന്നു പട്ടണത്തിലേക്കു ഓടിക്കയും ചെയ്യും. '''34TSKCOM'''athukontu njaan pravaachakanmaareyum jnjaanikaleyum shaasthrimaareyum ningalute atukkal ayakkunnu; avaril chilare ningal krooshichu kollukayum chilare ningalute pallikalil chammattikontu atikkayum pattanathil ninnu pattanathilekku otikkayum cheyyum. '''34TSKCOMइसलिथे देखो, मैं तुम्हारे पास भविष्यद्वक्ताओं और बुद्धिमानोंऔर शास्त्रियोंको भेजता हूं; और तुम उन में से कितनोंको मार डालोगे, और क्रूस पर चढ़ाओगे; और कितनोंको अपक्की सभाओं में कोड़े मारोगे, और एक नगर से दूसरे नगर में खदेड़ते फिरोगे।35TSKCOMThat upon you may come all the righteous blood shed upon the earth, from the blood of righteous Abel unto the blood of Zacharias son of Barachias, whom ye slew between the temple and the altar.35TSKCOM'''നീതിമാനായ ഹാബേലിന്റെ രക്തംമുതൽ നിങ്ങൾ മന്ദിരത്തിന്നും യാഗപീഠത്തിന്നും നടുവിൽവെച്ചു കൊന്നവനായി ബെരെഖ്യാവിന്റെ മകനായ സെഖര്യാവിന്റെ രക്തംവരെ ഭൂമിയിൽ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേൽ വരേണ്ടതാകുന്നു. '''35TSKCOM'''neethimaanaaya haabelinre rakthammuthal ningal mandirathinnum yaagapeethathinnum natuvilvechu konnavanaayi berekhyaavinre makanaaya sekharyaavinre rakthamvare bhoomiyil chorinjnja neethiyulla raktham ellaam ningalutemel varendathaakunnu. '''35TSKCOMजिस से धर्मी हाबिल से लेकर बिरिक्याह के पुत्र जकरयाह तक, जिसे तुम ने मन्दिर और वेदी के बीच में मार डाला या, जितने धमिर्योंका लोहू पृय्वी पर बहाथा गया है, वह सब तुम्हारे सिर पर पकेगा।36TSKCOMVerily I say unto you, All these things shall come upon this generation.36TSKCOM'''ഇതൊക്കെയും ഈ തലമുറമേൽ വരും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. '''36TSKCOM'''ithokkeyum ee thalamuramel varum ennu njaan sathyamaayittu ningalotu parayunnu. '''36TSKCOMमैं तुम से सच कहता हूं, थे सब बातें इस समय के लोगोंपर आ पकेंगी।।37TSKCOMO Jerusalem, Jerusalem, thou that killest the prophets, and stonest them which are sent unto thee, how often would I have gathered thy children together, even as a hen gathereth her chickens under her wings, and ye would not!37TSKCOM'''യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. '''37TSKCOM'''yerooshaleme, yerooshaleme, pravaachakanmaare kollukayum ninre atukkal ayachirikkunnavare kallerikayum cheyyunnavale, kozhi thanre kunjnjungale chirakin keezhil cherkkumpole ninre makkale cherthukolvaan enikku ethravattam manassaayirunnu; ningalkko manassaayilla. '''37TSKCOMहे यरूशलेम, हे यरूशलेम; तू जो भविष्यद्वक्ताओं को मार डालता है, और जो तेरे पास भेजे गए, उन्हें पत्यरवाह करता है, कितनी ही बार मैं ने चाहा कि जैसे मुर्गी अपके बच्चोंको अपके पंखोंके नीचे इकट्ठे करती है, वैसे ही मैं भी तेरे बालकोंको इकट्ठे कर लूं, परन्तु तुम ने न चाहा।38TSKCOMBehold, your house is left unto you desolate.38TSKCOM'''നിങ്ങളുടെ ഭവനം ശൂന്യമായ്തീരും. '''38TSKCOM'''ningalute bhavanam shoonyamaaytheerum. '''38TSKCOMदेखो, तुम्हारा घर तुम्हारे लिथे उजाड़ छोड़ा जाता है।39TSKCOMFor I say unto you, Ye shall not see me henceforth, till ye shall say, Blessed is he that cometh in the name of the Lord.39TSKCOM'''‘കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ’ എന്നു നിങ്ങൾ പറയുവോളം നിങ്ങൾ ഇനി എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”'''39TSKCOM'''‘karthaavinre naamathil varunnavan anugrahikkappettavan’ ennu ningal parayuvolam ningal ini enne kaanukayilla ennu njaan ningalotu parayunnu.”'''39TSKCOMक्योंकि मैं तुम से कहता हूं, कि अब से जब तक तुम न कहोगे, कि धन्य है वह, जो प्रभु के नाम से आता है, तब तक तुम मुझे फिर कभी न देखोगे।।