1TSKCOMAnd Jesus answered and spake unto them again by parables, and said,1TSKCOMയേശു പിന്നെയും അവരോടു ഉപമകളായി പ്രസ്താവിച്ചതെന്തെന്നാൽ:1TSKCOMYeshu pinneyum avarotu upamakalaayi prasthaavichathenthennaal:1TSKCOMइस पर यीशु फिर उन से दृष्टान्तोंमें कहने लगा।2TSKCOMThe kingdom of heaven is like unto a certain king, which made a marriage for his son,2TSKCOM'''“സ്വർഗ്ഗരാജ്യം തന്റെ പുത്രന്നു വേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം. '''2TSKCOM'''“svarggaraajyam thanre puthrannu venti kalyaanasadya kazhicha oru raajaavinotu sadrisham. '''2TSKCOMस्वर्ग का राज्य उस राजा के समान है, जिस ने अपके पुत्र का ब्याह किया।3TSKCOMAnd sent forth his servants to call them that were bidden to the wedding: and they would not come.3TSKCOM'''അവൻ കല്യാണത്തിന്നു ക്ഷണിച്ചവരെ വിളിക്കേണ്ടതിന്നു ദാസന്മാരെ പറഞ്ഞയച്ചു; അവർക്കോ വരുവാൻ മനസ്സായില്ല. '''3TSKCOM'''avan kalyaanathinnu kshanichavare vilikkendathinnu daasanmaare paranjnjayachu; avarkko varuvaan manassaayilla. '''3TSKCOMऔर उस ने अपके दासोंको भेजा, कि नेवताहारियोंको ब्याह के भोज में बुलाएं; परन्तु उन्होंने आना न चाहा।4TSKCOMAgain, he sent forth other servants, saying, Tell them which are bidden, Behold, I have prepared my dinner: my oxen and my fatlings are killed, and all things are ready: come unto the marriage.4TSKCOM'''പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു: എന്റെ മുത്താഴം ഒരുക്കിത്തീർന്നു, എന്റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണത്തിന്നു വരുവിൻ എന്നു ക്ഷണിച്ചുവരോടു പറയിച്ചു. '''4TSKCOM'''pinneyum avan marru daasanmaare ayachu: enre muthaazham orukkitheernnu, enre kaalakaleyum thatippicha mrigangaleyum aruthu, ellaam orungiyirikkunnu; kalyaanathinnu varuvin ennu kshanichuvarotu parayichu. '''4TSKCOMफिर उस ने और दासोंको यह कहकर भेजा, कि नेवताहारियोंसे कहो, देखो; मैं भोज तैयार कर चुका हूं, और मेरे बैल और पके हुए पशु मारे गए हैं: और सब कुछ तैयार है; ब्याह के भोज में आओ।5TSKCOMBut they made light of it, and went their ways, one to his farm, another to his merchandise:5TSKCOM'''അവർ അതു കൂട്ടാക്കാതെ ഒരുത്തൻ തന്റെ നിലത്തിലേക്കും മറ്റൊരുത്തൻ തന്റെ വ്യാപാരത്തിന്നും പൊയ്ക്കളഞ്ഞു. '''5TSKCOM'''avar athu koottaakkaathe oruthan thanre nilathilekkum marroruthan thanre vyaapaarathinnum poykkalanjnju. '''5TSKCOMपरन्तु वे बेपरवाई करके चल दिए: कोई अपके खेत को, कोई अपके ब्योपार को।6TSKCOMAnd the remnant took his servants, and entreated them spitefully, and slew them.6TSKCOM'''ശേഷമുള്ളവർ അവന്റെ ദാസന്മാരെ പിടിച്ചു അപമാനിച്ചു കൊന്നുകളഞ്ഞു. '''6TSKCOM'''sheshamullavar avanre daasanmaare pitichu apamaanichu konnukalanjnju. '''6TSKCOMऔरोंने जो बच रहे थे उसके दासोंको पकड़कर उन का अनादर किया और मार डाला।7TSKCOMBut when the king heard thereof, he was wroth: and he sent forth his armies, and destroyed those murderers, and burned up their city.7TSKCOM'''രാജാവു കോപിച്ചു സൈന്യങ്ങളെ അയച്ചു ആ കൊലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു. '''7TSKCOM'''raajaavu kopichu sainyangale ayachu aa kolapaathakanmaare mutichu avarute pattanam chuttukalanjnju. '''7TSKCOMराजा ने क्रोध किया, और अपक्की सेना भेजकर उन हत्यारोंको नाश किया, और उन के नगर फूंक दिया।8TSKCOMThen saith he to his servants, The wedding is ready, but they which were bidden were not worthy.8TSKCOM'''പിന്നെ അവൻ ദാസന്മാരോടു: കല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല. '''8TSKCOM'''pinne avan daasanmaarotu: kalyaanam orungiyirikkunnu; kshanikkappettavaro yogyaraayilla. '''8TSKCOMतब उस ने अपके दासोंसे कहा, ब्याह का भोज तो तैयार है, परन्तु नेवताहारी योग्य न ठहरे।9TSKCOMGo ye therefore into the highways, and as many as ye shall find, bid to the marriage.9TSKCOM'''ആകയാൽ വഴിത്തലെക്കൽ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിന്നു വിളിപ്പിൻ എന്നു പറഞ്ഞു. '''9TSKCOM'''aakayaal vazhithalekkal chennu kaanunnavare okkeyum kalyaanathinnu vilippin ennu paranjnju. '''9TSKCOMइसलिथे चौराहोंमें जाओ, और जितने लोग तुम्हें मिलें, सब को ब्याह के भोज में बुला लाओ।10TSKCOMSo those servants went out into the highways, and gathered together all as many as they found, both bad and good: and the wedding was furnished with guests.10TSKCOM'''ആ ദാസന്മാർ പെരുവഴികളിൽ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടുവന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു. '''10TSKCOM'''aa daasanmaar peruvazhikalil poyi, kanda dushtanmaareyum nallavareyum ellaam koottikkontuvannu; kalyaanashaala virunnukaarekkontu niranjnju. '''10TSKCOMसो उन दासोंने सड़कोंपर जाकर क्या बुरे, क्या भले, जितने मिले, सब को इकट्ठे किया; और ब्याह का घर जेवनहारोंसे भर गया।11TSKCOMAnd when the king came in to see the guests, he saw there a man which had not on a wedding garment:11TSKCOM'''വിരുന്നുകാരെ നോക്കുവാൻ രാജാവു അകത്തു വന്നപ്പോൾ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു: '''11TSKCOM'''virunnukaare nokkuvaan raajaavu akathu vannappol kalyaanavasthram dharikkaatha oru manushyane avite kantu: '''11TSKCOMजब राजा जेवनहारोंके देखने को भीतर आया; तो उस ने वहां एक मनुष्य को देखा, जो ब्याह का वस्त्र नहीं पहिने या।12TSKCOMAnd he saith unto him, Friend, how camest thou in hither not having a wedding garment? And he was speechless.12TSKCOM'''സ്നേഹിതാ നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നതു എങ്ങനെ എന്നു ചോദിച്ചു. എന്നാൽ അവന്നു വാക്കു മുട്ടിപ്പോയി. '''12TSKCOM'''snehithaa nee kalyaanavasthram illaathe ivite akathu vannathu engane ennu chodichu. ennaal avannu vaakku muttippoyi. '''12TSKCOMउस ने उससे पूछा हे मित्र; तू ब्याह का वस्त्र पहिने बिना यहां क्योंआ गया उसका मुंह बन्द हो गया।13TSKCOMThen said the king to the servants, Bind him hand and foot, and take him away, and cast him into outer darkness; there shall be weeping and gnashing of teeth.13TSKCOM'''രാജാവു ശുശ്രൂഷക്കാരോടു: ഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു. '''13TSKCOM'''raajaavu shushrooshakkaarotu: ivane kayyum kaalum ketti erravum purathulla iruttil thallikkalavin; avite karachalum pallukatiyum undaakum ennu paranjnju. '''13TSKCOMतब राजा ने सेवकोंसे कहा, इस के हाथ पांव बान्धकर उसे बाहर अन्धिक्कारने में डाल दो, वहां रोना, और दांत पीसना होगा।14TSKCOMFor many are called, but few are chosen.14TSKCOM'''വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.”'''14TSKCOM'''vilikkappettavar anekar; thiranjnjetukkappettavaro churukkam.”'''14TSKCOMक्योंकि बुलाए हुए तो बहुत परन्तु चुने हुए योड़े हैं।।15TSKCOMThen went the Pharisees, and took counsel how they might entangle him in his talk.15TSKCOMഅനന്തരം പരീശന്മാർ ചെന്നു അവനെ വാക്കിൽ കുടുക്കേണ്ടതിന്നു ആലോചിച്ചുകൊണ്ടു15TSKCOMAnantharam pareeshanmaar chennu avane vaakkil kutukkendathinnu aalochichukontu15TSKCOMतब फरीसियोंने जाकर आपस में विचार किया, कि उस को किस प्रकार बातोंमें फंसाएं।16TSKCOMAnd they sent out unto him their disciples with the Herodians, saying, Master, we know that thou art true, and teachest the way of God in truth, neither carest thou for any man: for thou regardest not the person of men.16TSKCOMതങ്ങളുടെ ശിഷ്യന്മാരെ ഹെരോദ്യരോടു കൂടെ അവന്റെ അടുക്കൽ അയച്ചു: ഗുരോ, നീ സത്യവാനും ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നവനും മനുഷ്യരുടെ മുഖം നോക്കാത്തവൻ ആകയാൽ ആരെയും ശങ്കയില്ലാത്തവനും ആകുന്നു എന്നു ഞങ്ങൾ അറിയുന്നു.16TSKCOMThangalute shishyanmaare herodyarotu koote avanre atukkal ayachu: guro, nee sathyavaanum daivathinte vazhi neraayi pathippikkunnavanum manushyarute mukham nokkaathavan aakayaal aareyum shangkayillaathavanum aakunnu ennu njangal ariyunnu.16TSKCOMसो उन्होंने अपके चेलोंको हेरोदियोंके साय उसके पास यह कहने को भेजा, कि हे गुरू; हम जानते हैं, कि तू सच्चा है; और परमेश्वर का मार्ग सच्चाई से सिखाता है; और किसी की परवा नहीं करता, क्योंकि तू मनुष्योंका मुंह देखकर बातें नही करता।17TSKCOMTell us therefore, What thinkest thou? Is it lawful to give tribute unto Caesar, or not?17TSKCOMനിനക്കു എന്തു തോന്നുന്നു? കൈസർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു പറഞ്ഞുതരേണം എന്നു പറയിച്ചു.17TSKCOMNinakku enthu thonnunnu? kaisarkku karam kotukkunnathu vihithamo allayo ennu paranjnjutharenam ennu parayichu.17TSKCOMइस लिथे हमें बता तू क्या समझता है कैसर को कर देना उचित है, कि नहीं।18TSKCOMBut Jesus perceived their wickedness, and said, Why tempt ye me, ye hypocrites?18TSKCOMയേശു അവരുടെ ദുഷ്ടത അറിഞ്ഞു: '''“കപട ഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നതു എന്തു? '''18TSKCOMYeshu avarute dushtatha arinjnju: '''“kapata bhakthikkaare, enne pareekshikkunnathu enthu? '''18TSKCOMयीशु ने उन की दुष्टता जानकर कहा, हे कपटियों; मुझे क्योंपरखते हो19TSKCOMShew me the tribute money. And they brought unto him a penny.19TSKCOM'''കരത്തിന്നുള്ള നാണയം കാണിപ്പിൻ” എന്നു പറഞ്ഞു; അവർ അവന്റെ അടുക്കൽ ഒരു വെള്ളിക്കാശു കൊണ്ടുവന്നു.19TSKCOM'''karathinnulla naanayam kaanippin” ennu paranjnju; avar avanre atukkal oru vellikkaashu kontuvannu.19TSKCOMकर का सि?ा मुझे दिखाओ: तब वे उसके पास एक दीनार ले आए।20TSKCOMAnd he saith unto them, Whose is this image and superscription?20TSKCOMഅവൻ അവരോടു: '''“ഈ സ്വരൂപവും മേലെഴുത്തും ആരുടേതു”''' എന്നു ചോദിച്ചുതിന്നു കൈസരുടേതു എന്നു അവർ പറഞ്ഞു.20TSKCOMAvan avarotu: '''“ee svaroopavum melezhuthum aarutethu”''' ennu chodichuthinnu kaisarutethu ennu avar paranjnju.20TSKCOMउस ने, उन से पूछा, यह मूत्तिर् और नाम किस का है21TSKCOMThey say unto him, Caesar’s. Then saith he unto them, Render therefore unto Caesar the things which are Caesar’s; and unto God the things that are God’s.21TSKCOM'''“എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ” '''എന്നു അവൻ അവരോടു പറഞ്ഞു.21TSKCOM'''“ennaal kaisarkkullathu kaisarkkum daivathinullathu daivathinnum kotuppin” '''ennu avan avarotu paranjnju.21TSKCOMउन्होंने उस से कहा, कैसर का; तब उस ने, उन से कहा; जो कैसर का है, वह कैसर को; और जो परमेश्वर का है, वह परमेश्वर को दो।22TSKCOMWhen they had heard these words, they marvelled, and left him, and went their way.22TSKCOMഅവർ കേട്ടു ആശ്ചര്യപ്പെട്ടു അവനെ വിട്ടു പൊയ്ക്കളഞ്ഞു.22TSKCOMAvar kettu aashcharyappettu avane vittu poykkalanjnju.22TSKCOMयह सुनकर उन्होंने अचम्भा किया, और उसे छोड़कर चले गए।।23TSKCOMThe same day came to him the Sadducees, which say that there is no resurrection, and asked him,23TSKCOMപുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരും അന്നു അവന്റെ അടുക്കൽ വന്നു:23TSKCOMPunaruthaanam illa ennu parayunna sadookyarum annu avanre atukkal vannu:23TSKCOMउसी दिन सदूकी जो कहते हैं कि मरे हुओं का पुनरूत्यान है ही नहीं उसके पास आए, और उस से पूछा।24TSKCOMSaying, Master, Moses said, If a man die, having no children, his brother shall marry his wife, and raise up seed unto his brother.24TSKCOMഗുരോ, ഒരുത്തൻ മക്കൾ ഇല്ലാതെ മരിച്ചാൽ അവന്റെ സഹോദരൻ അവന്റെ ഭാര്യയെ ദേവരവിവാഹം കഴിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ.24TSKCOMGuro, oruthan makkal illaathe marichaal avanre sahodaran avanre bhaaryaye devaravivaaham kazhichu thanre sahodarannu santhathiye janippikkenam ennu moshe kalpichuvallo.24TSKCOMकि हे गुरू; मूसा ने कहा या, कि यदि कोई बिना सन्तान मर जाए, तो उसका भाई उस की पत्नी को ब्याह करके अपके भाई के लिथे वंश उत्पन्न करे।25TSKCOMNow there were with us seven brethren: and the first, when he had married a wife, deceased, and, having no issue, left his wife unto his brother:25TSKCOMഎന്നാൽ ഞങ്ങളുടെ ഇടയിൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു. അവരിൽ ഒന്നാമത്തവൻ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാൽ തന്റെ ഭാര്യയെ സഹോദരന്നു വിട്ടേച്ചു.25TSKCOMEnnaal njangalute itayil ezhu sahodaranmaar undaayirunnu. avaril onnaamathavan vivaaham cheythashesham marichu, santhathi illaaykayaal thanre bhaaryaye sahodarannu vittechu.25TSKCOMअब हमारे यहां सात भाई थे; पहिला ब्याह करके मर गया; और सन्तान न होने के कारण अपक्की पत्नी को अपके भाई के लिथे छोड़ गया।26TSKCOMLikewise the second also, and the third, unto the seventh.26TSKCOMരണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവൻ വരെയും അങ്ങനെ തന്നേ.26TSKCOMRandaamathavanum moonnaamathavanum ezhaamathavan vareyum angane thanne.26TSKCOMइसी प्रकार दूसरे और तीसरे ने भी किया, और सातोंतक यही हुआ।27TSKCOMAnd last of all the woman died also.27TSKCOMഎല്ലാവരും കഴിഞ്ഞിട്ടു ഒടുവിൽ സ്ത്രീയും മരിച്ചു.27TSKCOMEllaavarum kazhinjnjittu otuvil sthreeyum marichu.27TSKCOMसब के बाद वह स्त्री भी मर गई।28TSKCOMTherefore in the resurrection whose wife shall she be of the seven? for they all had her.28TSKCOMഎന്നാൽ പുനരുത്ഥാനത്തിൽ അവൾ ഏഴുവരിൽ ആർക്കു ഭാര്യയാകും? എാല്ലവർക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു.28TSKCOMEnnaal punaruthaanathil aval ezhuvaril aarkku bhaaryayaakum? eാllavarkkum aayirunnuvallo ennu chodichu.28TSKCOMसो जी उठने पर, वह उन सातोंमें से किस की पत्नी होगी क्योंकि वह सब की पत्नी हो चुकी यी।29TSKCOMJesus answered and said unto them, Ye do err, not knowing the scriptures, nor the power of God.29TSKCOMഅതിന്നു യേശു ഉത്തരം പറഞ്ഞതു: '''“നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു. '''29TSKCOMAthinnu yeshu utharam paranjnjathu: '''“ningal thiruvezhuthukaleyum daivashakthiyeyum ariyaaykakontu therrippokunnu. '''29TSKCOMयीशु ने उन्हें उत्तर दिया, कि तुम पवित्र शास्त्र और परमेश्वर की सामर्य नहीं जानते; इस कारण भूल में पड़ गए हो।30TSKCOMFor in the resurrection they neither marry, nor are given in marriage, but are as the angels of God in heaven.30TSKCOM'''പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു. '''30TSKCOM'''punaruthaanathil avar vivaaham kazhikkunnilla, vivaahathinnu kotukkappetunnathumilla; svarggathile doothanmaareppole athre aakunnu. '''30TSKCOMक्योंकि जी उठने पर ब्याह शादी न होगी; परन्तु वे स्वर्ग में परमेश्वर के दूतोंकी नाई होंगे।31TSKCOMBut as touching the resurrection of the dead, have ye not read that which was spoken unto you by God, saying,31TSKCOM'''മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾ വായിച്ചിട്ടില്ലയോ? '''31TSKCOM'''marichavarute punaruthaanathekkuricho daivam arulicheythirikkunnathu ningal vaayichittillayo? '''31TSKCOMपरन्तु मरे हुओं के जी उठने के विषय में क्या तुम ने यह वचन नहीं पढ़ा जो परमेश्वर ने तुम से कहा।32TSKCOMI am the God of Abraham, and the God of Isaac, and the God of Jacob? God is not the God of the dead, but of the living.32TSKCOM'''ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവൻ അരുളി ച്ചെയ്യുന്നു; എന്നാൽ അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ.”'''32TSKCOM'''njaan abraahaaminre daivavum yishaakkinre daivavum yaakkobinre daivavum aakunnu ennu avan aruli cheyyunnu; ennaal avan marichavarute daivamalla, jeevanullavarute daivamathre.”'''32TSKCOMकि मैं इब्राहीम का परमेश्वर, और इसहाक का परमेश्वर, और याकूब का परमेश्वर हूं वह तो मरे हुओं का नहीं, परन्तु जीवतोंका परमेश्वर है।33TSKCOMAnd when the multitude heard this, they were astonished at his doctrine.33TSKCOMപുരുഷാരം ഇതു കേട്ടിട്ടു അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.33TSKCOMPurushaaram ithu kettittu avanre upadeshathil vismayichu.33TSKCOMयह सुनकर लोग उसके उपकेश से चकित हुए।34TSKCOMBut when the Pharisees had heard that he had put the Sadducees to silence, they were gathered together.34TSKCOMസദൂക്യരെ അവൻ മിണ്ടാതാക്കിയപ്രകാരം കേട്ടിട്ടു പരീശന്മാർ ഒന്നിച്ചു കൂടി,34TSKCOMSadookyare avan mindaathaakkiyaprakaaram kettittu pareeshanmaar onnichu kooti,34TSKCOMजब फरीसियोंने सुना, कि उस ने सदूकियोंका मुंह बन्द कर दिया; तो वे इकट्ठे हुए।35TSKCOMThen one of them, which was a lawyer, asked him a question, tempting him, and saying,35TSKCOMഅവരിൽ ഒരു വൈദികൻ അവനെ പരീക്ഷിച്ചു:35TSKCOMAvaril oru vaidikan avane pareekshichu:35TSKCOMऔर उन में से एक व्यवस्यापक ने परखने के लिथे, उस से पूछा।36TSKCOMMaster, which is the great commandment in the law?36TSKCOMഗുരോ, ന്യാപ്രമാണത്തിൽ ഏതു കല്പന വലിയതു എന്നു ചോദിച്ചു.36TSKCOMGuro, nyaapramaanathil ethu kalpana valiyathu ennu chodichu.36TSKCOMहे गुरू; व्यवस्या में कौन सी आज्ञा बड़ी है37TSKCOMJesus said unto him, Thou shalt love the Lord thy God with all thy heart, and with all thy soul, and with all thy mind.37TSKCOMയേശു അവനോടു: '''“നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം. '''37TSKCOMYeshu avanotu: '''“ninre daivamaaya karthaavine nee poornnahridayathotum poornnaathmaavotum poornnamanassotum koote snehikkenam. '''37TSKCOMउस ने उस से कहा, तू परमेश्वर अपके प्रभु से अपके सारे मन और अपके सारे प्राण और अपक्की सारी बुद्धि के साय प्रेम रख।38TSKCOMThis is the first and great commandment.38TSKCOM'''ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം: '''38TSKCOM'''ithaakunnu valiyathum onnaamathethumaaya kalpana randaamathethu athinotu samam: '''38TSKCOMबड़ी और मुख्य आज्ञा तो यही है।39TSKCOMAnd the second is like unto it, Thou shalt love thy neighbour as thyself.39TSKCOM'''കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. '''39TSKCOM'''koottukaarane ninneppole thanne snehikkenam. '''39TSKCOMऔर उसी के समान यह दूसरी भी है, कि तू अपके पड़ोसी से अपके समान प्रेम रख।40TSKCOMOn these two commandments hang all the law and the prophets.40TSKCOM'''ഈ രണ്ടു കല്പനകളിൽ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു”''' എന്നു പറഞ്ഞു.40TSKCOM'''ee rantu kalpanakalil sakalanyaayapramaanavum pravaachakanmaarum atangiyirikkunnu”''' ennu paranjnju.40TSKCOMथे ही दो आज्ञाएं सारी व्यवस्या और भविष्यद्वक्ताओं का आधार है।।41TSKCOMWhile the Pharisees were gathered together, Jesus asked them,41TSKCOMപരീശന്മാർ ഒരുമിച്ചു കൂടിയിരിക്കുമ്പോൾ യേശു അവരോടു:41TSKCOMPareeshanmaar orumichu kootiyirikkumpol yeshu avarotu:41TSKCOMजब फरीसी इकट्ठे थे, तो यीशु ने उन से पूछा।42TSKCOMSaying, What think ye of Christ? whose son is he? They say unto him, The Son of David.42TSKCOM'''“ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്കു എന്തു തോന്നുന്നു?” അവൻ ആരുടെ പുത്രൻ”''' എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു.42TSKCOM'''“kristhuvinekkurichu ningalkku enthu thonnunnu?” avan aarute puthran”''' ennu chodichu; daaveedinre puthran ennu avar paranjnju.42TSKCOMकि मसीह के विषय में तुम क्या समझते हो वह किस का सन्तान है उन्होंने उस से कहा, दाऊद का।43TSKCOMHe saith unto them, How then doth David in spirit call him Lord, saying,43TSKCOMഅവൻ അവരോടു: '''“എന്നാൽ ദാവീദ് ആത്മാവിൽ അവനെ ‘കർത്താവു’ എന്നു വിളിക്കുന്നതു എങ്ങനെ?”'''43TSKCOMAvan avarotu: '''“ennaal daaveed aathmaavil avane ‘karthaavu’ ennu vilikkunnathu engane?”'''43TSKCOMउस ने उन से पूछा, तो दाऊद आत्क़ा में होकर उसे प्रभु क्योंकहता है44TSKCOMThe LORD said unto my Lord, Sit thou on my right hand, till I make thine enemies thy footstool?44TSKCOM'''“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളത്തിന്നു എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കർത്താവു എന്റെ കർത്താവിനോടു അരുളിച്ചെയ്തു” എന്നു അവൻ പറയുന്നുവല്ലോ. “ദാവീദ് അവനെ ‘കർത്താവു’ എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ”''' എന്നു ചോദിച്ചു.44TSKCOM'''“njaan ninre shathrukkale ninre paadapeetham aakkuvolathinnu enre valathubhaagathu irikka ennu karthaavu enre karthaavinotu arulicheythu” ennu avan parayunnuvallo. “daaveed avane ‘karthaavu’ ennu parayunnuvengkil avanre puthran aakunnathu engane”''' ennu chodichu.44TSKCOMकि प्रभु ने, मेरे प्रभु से कहा; मेरे दिहने बैठ, जब तक कि मैं तेरे बैरियोंको तेरे पांवोंके नीचे न कर दूं।45TSKCOMIf David then call him Lord, how is he his son?45TSKCOMഅവനോടു ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല;45TSKCOMAvanotu utharam paravaan aarkkum kazhinjnjilla;45TSKCOMभला, जब दाऊद उसे प्रभु कहता है, तो वह उसका पुत्र क्योंकर ठहरा46TSKCOMAnd no man was able to answer him a word, neither durst any man from that day forth ask him any more questions.46TSKCOMഅന്നുമുതൽ ആരും അവനോടു ഒന്നും ചോദിപ്പാൻ തുനിഞ്ഞതുമില്ല.46TSKCOMAnnumuthal aarum avanotu onnum chodippaan thuninjnjathumilla.46TSKCOMउसके उत्तर में कोई भी एक बात न कह सका; परन्तु उस दिन से किसी को फिर उस से कुछ पूछने का हियाव न हुआ।।