1TSKCOMAnd when they drew nigh unto Jerusalem, and were come to Bethphage, unto the mount of Olives, then sent Jesus two disciples,1TSKCOMഅനന്തരം അവർ യെരൂശലേമിനോടു സമീപിച്ചു ഒലിവുമലയരികെ ബേത്ത്ഫഗയിൽ എത്തിയപ്പോൾ, യേശു രണ്ടു ശിഷ്യന്മാരെ അയച്ചു:1TSKCOMAnantharam avar yerooshaleminotu sameepichu olivumalayarike bethphagayil ethiyappol, yeshu rantu shishyanmaare ayachu:1TSKCOMजब वे यरूशलेम के निकट पहुंचे और जैतून पहाड़ पर बैतफगे के पास आए, तो यीशु ने दो चेलोंको यह कहकर भेजा।2TSKCOMSaying unto them, Go into the village over against you, and straightway ye shall find an ass tied, and a colt with her: loose them, and bring them unto me.2TSKCOM'''“നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അവിടെ കെട്ടിയിരിക്കുന്ന ഒരു പെൺകഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങൾ ഉടനെ കാണും; അവയെ അഴിച്ചു കൊണ്ടുവരുവിൻ. '''2TSKCOM'''“ningalkku ethireyulla graamathil chelluvin; avite kettiyirikkunna oru penkazhuthayeyum athinre kuttiyeyum ningal utane kaanum; avaye azhichu kontuvaruvin. '''2TSKCOMकि अपके साम्हने के गांव में जाओ, वहां पंहुचते ही एक गदही बन्धी हुई, और उसके साय बच्चा तुम्हें मिलेगा; उन्हें खोलकर, मेरे पास ले आओ।3TSKCOMAnd if any man say ought unto you, ye shall say, The Lord hath need of them; and straightway he will send them.3TSKCOM'''നിങ്ങളോടു ആരാനും വല്ലതും പറഞ്ഞാൽ: കർത്താവിന്നു ഇവയെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ; തൽക്ഷണം അവൻ അവയെ അയയക്കും”''' എന്നു പറഞ്ഞു.3TSKCOM'''ningalotu aaraanum vallathum paranjnjaal: karthaavinnu ivayekkontu aavashyam untu ennu paravin; thalkshanam avan avaye ayayakkum”''' ennu paranjnju.3TSKCOMयदि तुम में से कोई कुछ कहे, तो कहो, कि प्रभु को इन का प्रयोजन है: तब वह तुरन्त उन्हें भेज देगा।4TSKCOMAll this was done, that it might be fulfilled which was spoken by the prophet, saying,4TSKCOM“സീയോൻ പുത്രിയോടു: ഇതാ, നിന്റെ രാജാവു സൌമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു എന്നു പറവിൻ ”4TSKCOM“seeyon puthriyotu: ithaa, ninre raajaavu saumyanaayi kazhuthappurathum vaahanamrigathinte kuttiyute purathum kayari ninre atukkal varunnu ennu paravin ”4TSKCOMयह इसलिथे हुआ, कि जो वचन भविष्यद्वक्ता के द्वारा कहा गया या, वह पूरा हो;5TSKCOMTell ye the daughter of Sion, Behold, thy King cometh unto thee, meek, and sitting upon an ass, and a colt the foal of an ass.5TSKCOMഎന്നിങ്ങനെ പ്രവാചകൻ മുഖാന്തരം അരുളിചെയ്തതിന്നു നിവൃത്തിവരുവാൻ ഇതു സംഭവിച്ചു.5TSKCOMEnningane pravaachakan mukhaantharam arulicheythathinnu nivrithivaruvaan ithu sambhavichu.5TSKCOMकि सिय्योन की बेटी से कहो, देख, तेरा राजा तेरे पास आता है; वह नम्र है और गदहे पर बैठा है; बरन लादू के बच्चे पर।6TSKCOMAnd the disciples went, and did as Jesus commanded them,6TSKCOMശിഷ്യന്മാർ പുറപ്പെട്ടു യേശു കല്പിച്ചതുപോലെ ചെയ്തു,6TSKCOMShishyanmaar purappettu yeshu kalpichathupole cheythu,6TSKCOMचेलोंने जाकर, जैसा यीशु ने उन से कहा या, वैसा ही किया।7TSKCOMAnd brought the ass, and the colt, and put on them their clothes, and they set him thereon.7TSKCOMകഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെ മേൽ ഇട്ടു; അവൻ കയറി ഇരുന്നു.7TSKCOMKazhuthayeyum kuttiyeyum kontuvannu thangalute vasthram avayute mel ittu; avan kayari irunnu.7TSKCOMऔर गदही और बच्चे को लाकर, उन पर अपके कपके डाले, और वह उन पर बैठ गया।8TSKCOMAnd a very great multitude spread their garments in the way; others cut down branches from the trees, and strawed them in the way.8TSKCOMപുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു: മറ്റു ചിലർ വൃക്ഷങ്ങളിൽ നിന്നു കൊമ്പു വെട്ടി വഴിയിൽ വിതറി.8TSKCOMPurushaaram mikkathum thangalute vasthram vazhiyil virichu: marru chilar vrikshangalil ninnu kompu vetti vazhiyil vithari.8TSKCOMऔर बहुतेरे लोगोंने अपके कपके मार्ग में बिछाए, और और लोगोंने पेड़ोंसे डालियां काटकर मार्ग में बिछाई।9TSKCOMAnd the multitudes that went before, and that followed, cried, saying, Hosanna to the Son of David: Blessed is he that cometh in the name of the Lord; Hosanna in the highest.9TSKCOMമുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.9TSKCOMMunnum pinnum natanna purushaaram: daaveed puthrannu hoshannaa; karthaavinre naamathil varunnavan vaazhthappettavan; athyunnathangalil hoshannaa ennu aarthukontirunnu.9TSKCOMऔर जो भीड़ आगे आगे जाती और पीछे पीछे चक्की आती यी, पुकार पुकार कर कहती यी, कि दाऊद की सन्तान को होशाना; धन्य है वह जो प्रभु के नाम से आता है, आकाश में होशाना।10TSKCOMAnd when he was come into Jerusalem, all the city was moved, saying, Who is this?10TSKCOMഅവൻ യെരൂശലേമിൽ കടന്നപ്പോൾ നഗരം മുഴുവനും ഇളകി: ഇവൻ ആർ എന്നു പറഞ്ഞു.10TSKCOMAvan yerooshalemil katannappol nagaram muzhuvanum ilaki: ivan aar ennu paranjnju.10TSKCOMजब उस ने यरूशलेम में प्रवेश किया, तो सारे नगर में हलचल मच गई; और लोग कहने लगे, यह कौन है11TSKCOMAnd the multitude said, This is Jesus the prophet of Nazareth of Galilee.11TSKCOMഇവൻ ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു.11TSKCOMIvan galeelayile nasarethilninnulla pravaachakanaaya yeshu ennu purushaaram paranjnju.11TSKCOMलोगोंने कहा, यह गलील के नासरत का भविष्यद्वक्ता यीशु है।।12TSKCOMAnd Jesus went into the temple of God, and cast out all them that sold and bought in the temple, and overthrew the tables of the moneychangers, and the seats of them that sold doves,12TSKCOMയേശു ദൈവലായത്തിൽ ചെന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി, പൊൻവാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചു കളഞ്ഞു അവരോടു:12TSKCOMYeshu daivalaayathil chennu, daivaalayathil vilkkunnavareyum kollunnavareyum ellaam purathaakki, ponvaanibhakkaarute meshakaleyum praavukale vilkkunnavarute peethangaleyum marichu kalanjnju avarotu:12TSKCOMयीशु ने परमेश्वर के मन्दिर में जाकर, उन सब को, जो मन्दिर में लेन देन कर रहे थे, निकाल दिया; और सर्राफोंके पीढ़े और कबूतरोंके बेचनेवालोंकी चौकियां उलट दीं।13TSKCOMAnd said unto them, It is written, My house shall be called the house of prayer; but ye have made it a den of thieves.13TSKCOM'''“എന്റെ ആലയം പ്രാർത്ഥാനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തിർക്കുന്നു”''' എന്നു പറഞ്ഞു.13TSKCOM'''“enre aalayam praarthaanaalayam ennu vilikkappetum ennu ezhuthiyirikkunnu; ningalo athine kallanmaarute guhayaakkithirkkunnu”''' ennu paranjnju.13TSKCOMऔर उन से कहा, लिखा है, कि मेरा घर प्रार्यना का घर कहलाएगा; परन्तु तुम उसे डाकुओं की खोह बनाते हो।14TSKCOMAnd the blind and the lame came to him in the temple; and he healed them.14TSKCOMകുരുടന്മാരും മുടന്തന്മാരും ദൈവാലയത്തിൽ അവന്റെ അടുക്കൽ വന്നു; അവൻ അവരെ സൌഖ്യമാക്കി.14TSKCOMKurutanmaarum mutanthanmaarum daivaalayathil avanre atukkal vannu; avan avare saukhyamaakki.14TSKCOMऔर अन्धे और लंगड़े, मन्दिर में उसके पास लाए, और उस ने उन्हें चंगा किया।15TSKCOMAnd when the chief priests and scribes saw the wonderful things that he did, and the children crying in the temple, and saying, Hosanna to the Son of David; they were sore displeased,15TSKCOMഎന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവൻ ചെയ്ത അത്ഭുതങ്ങളെയും ദാവീദ് പുത്രന്നു ഹോശന്നാ എന്നു ദൈവാലയത്തിൽ ആർക്കുന്ന ബാലന്മാരെയും കണ്ടിട്ടു നീരസപ്പെട്ടു;15TSKCOMEnnaal mahaapurohithanmaarum shaasthrimaarum avan cheytha athbhuthangaleyum daaveed puthrannu hoshannaa ennu daivaalayathil aarkkunna baalanmaareyum kantittu neerasappettu;15TSKCOMपरन्तु जब महाथजकोंऔर शास्त्रियोंने इन अद्भुत कामोंको, जो उस ने किए, और लड़कोंको मन्दिर में दाऊद की सन्तान को होशाना पुकारते हुए देखा, तो क्रोधित होकर उस से कहने लगे, क्या तू सुनता है कि थे क्या कहते हैं16TSKCOMAnd said unto him, Hearest thou what these say? And Jesus saith unto them, Yea; have ye never read, Out of the mouth of babes and sucklings thou hast perfected praise?16TSKCOMഇവർ പറയുന്നതു കേൾക്കുന്നുവോ എന്നു അവനോടു ചോദിച്ചു. യേശു അവരോടു: '''“ഉവ്വു: ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽ നിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടല്ലയോ” എന്നു ചോദിച്ചു.16TSKCOMIvar parayunnathu kelkkunnuvo ennu avanotu chodichu. yeshu avarotu: '''“uvvu: shishukkaluteyum mulakutikkunnavaruteyum vaayil ninnu nee pukazhcha orukkiyirikkunnu ennullathu ningal orikkalum vaayichittallayo” ennu chodichu.16TSKCOMयीशु ने उन से कहा, हां; क्या तुम ने यह कभी नहीं पढ़ा, कि बालकोंऔर दूध पीते बच्चोंके मुंह से तु ने स्तुति सिद्ध कराई17TSKCOMAnd he left them, and went out of the city into Bethany; and he lodged there.17TSKCOMപിന്നെ അവരെ വിട്ടു നഗരത്തിൽ നിന്നു പുറപ്പെട്ടു ബെഥാന്യയിൽ ചെന്നു അവിടെ രാത്രി പാർത്തു.17TSKCOMPinne avare vittu nagarathil ninnu purappettu bethaanyayil chennu avite raathri paarthu.17TSKCOMतब वह उन्हें छोड़कर नगर के बाहर बैतनिय्याह को गया, ओर वहंा रात बिताई।।18TSKCOMNow in the morning as he returned into the city, he hungered.18TSKCOMരാവിലെ അവൻ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു18TSKCOMRaavile avan nagarathilekku matangippokunna samayam vishannittu vazhiyarike oru athivriksham kantu18TSKCOMभोर को जब वह नगर को लौट रहा या, तो उसे भूख लगी।19TSKCOMAnd when he saw a fig tree in the way, he came to it, and found nothing thereon, but leaves only, and said unto it, Let no fruit grow on thee henceforward for ever. And presently the fig tree withered away.19TSKCOMഅടുക്കെ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: '''“ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ”''' എന്നു അതിനോടു പറഞ്ഞു; ക്ഷണത്തിൽ അത്തി ഉണങ്ങിപ്പോയി.19TSKCOMAtukke chennu, athil ilayallaathe onnum kaanaaykayaal: '''“ini ninnil orunaalum phalam undaakaathe pokatte”''' ennu athinotu paranjnju; kshanathil athi unangippoyi.19TSKCOMऔर अंजीर के पेड़ सड़क के किनारे देखकर वह उसके पास गया, और पत्तोंको छोड़ उस में और कुछ न पाकर उस से कहा, अब से तुझ में फिर कभी फल न लगे; और अंजीर का पेड़ तुरन्त सुख गया।20TSKCOMAnd when the disciples saw it, they marvelled, saying, How soon is the fig tree withered away!20TSKCOMശിഷ്യന്മാർ അതു കണ്ടാറെ: അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയതു എങ്ങനെ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു.20TSKCOMShishyanmaar athu kandaare: athi ithra kshanathil unangippoyathu engane ennu paranjnju aashcharyappettu.20TSKCOMयह देखकर चेलोंने अचम्भा किया, और कहा, यह अंजीर का पेड़ क्योंकर तुरन्त सूख गया21TSKCOMJesus answered and said unto them, Verily I say unto you, If ye have faith, and doubt not, ye shall not only do this which is done to the fig tree, but also if ye shall say unto this mountain, Be thou removed, and be thou cast into the sea; it shall be done.21TSKCOMഅതിന്നു യേശു: '''“നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”'''21TSKCOMAthinnu yeshu: '''“ningal samshayikkaathe vishvaasam ullavaraayaal ee athiyotu cheythathu ningalum cheyyum; ennu maathramalla, ee malayotu: neengi katalilekku chaatippoka ennu paranjnjaal athum sambhavikkum ennu njaan sathyamaayittu ningalotu parayunnu.”'''21TSKCOMयीशु ने उन को उत्तर दिया, कि मैं तुम से सच कहता हूं; यदि तुम विश्वास रखो, और सन्देह न करो; तो न केवल यह करोगे, जो इस अंजीर के पेड़ से किया गया है; परन्तु यदि इस पहाड़ से भी कहोगे, कि उखड़ जो; और समुद्र में जा पड़, तो यह हो जाएगा।22TSKCOMAnd all things, whatsoever ye shall ask in prayer, believing, ye shall receive.22TSKCOM'''നിങ്ങൾ വിശ്വസിച്ചുകൊണ്ടു പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും '''എന്നു ഉത്തരം പറഞ്ഞു.22TSKCOM'''ningal vishvasichukontu praarthanayil enthu yaachichaalum ningalkku labhikkum '''ennu utharam paranjnju.22TSKCOMऔर जो कुछ तुम प्रार्यना में विश्वास से मांगोगे वह सब तुम को मिलेगा।।23TSKCOMAnd when he was come into the temple, the chief priests and the elders of the people came unto him as he was teaching, and said, By what authority doest thou these things? and who gave thee this authority?23TSKCOMഅവൻ ദൈവാലയത്തിൽ ചെന്നു ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു: നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ എന്നു ചോദിച്ചു.23TSKCOMAvan daivaalayathil chennu upadeshikkumpol mahaapurohithanmaarum janathinte mooppanmaarum avanre atukkal vannu: nee enthu adhikaaramkontu ithu cheyyunnu? ee adhikaaram ninakku thannathu aar ennu chodichu.23TSKCOMवह मन्दिर में जाकर उपकेश कर रहा या, कि महाथाजकोंऔर लोगोंके पुरिनयोंने उसके पास आकर पूछा, तू थे काम किस के अधिक्कारने से करता है और तुझे यह अधिक्कारने किस ने दिया है24TSKCOMAnd Jesus answered and said unto them, I also will ask you one thing, which if ye tell me, I in like wise will tell you by what authority I do these things.24TSKCOMയേശു അവരോടു ഉത്തരം പറഞ്ഞതു: '''“ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു നിങ്ങൾ എന്നോടു പറഞ്ഞാൽ എന്തു അധികാരംകൊണ്ടു ഞാൻ ഇതു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും. '''24TSKCOMYeshu avarotu utharam paranjnjathu: '''“njaanum ningalotu oru vaakku chodikkum; athu ningal ennotu paranjnjaal enthu adhikaaramkontu njaan ithu cheyyunnu ennullathu njaanum ningalotu parayum. '''24TSKCOMयीशु ने उन को उत्तर दिया, कि मैं भी तुम से एक बात पूछता हूं; यदि वह मुझे बताओगे, तो मैं भी तुम्हें बताऊंगा; कि थे काम किस अधिक्कारने से करता हूं।25TSKCOMThe baptism of John, whence was it? from heaven, or of men? And they reasoned with themselves, saying, If we shall say, From heaven; he will say unto us, Why did ye not then believe him?25TSKCOM'''യോഹന്നാന്റെ സ്നാനം എവിടെ നിന്നു? സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽ നിന്നോ?”''' അവർ തമ്മിൽ ആലോചിച്ചു: സ്വർഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ നമ്മോടു ചോദിക്കും;25TSKCOM'''yohannaanre snaanam evite ninnu? svarggathilninno manushyaril ninno?”''' avar thammil aalochichu: svarggathil ninnu ennu paranjnjaal, pinne ningal avane vishvasikkaanjnjathu enthu ennu avan nammotu chodikkum;25TSKCOMयूहन्ना का बपतिस्क़ा कहां से या स्वर्ग की ओर से या मनुष्योंकी ओर से या तब वे आपस में विवाद करने लगे, कि यदि हम कहें स्वर्ग की ओर से, तो वह हमे से कहेगा, फिर तुम ने उस की प्रतीति क्योंन की26TSKCOMBut if we shall say, Of men; we fear the people; for all hold John as a prophet.26TSKCOMമനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ എണ്ണുന്നതു എന്നു പറഞ്ഞു.26TSKCOMManushyaril ninnu ennu paranjnjaalo, naam purushaarathe bhayappetunnu; ellaavarum yohannaane pravaachakan ennallo ennunnathu ennu paranjnju.26TSKCOMऔर यदि कहें मनुष्योंकी ओर से तो हमें भीड़ का डर है; क्योंकि वे सब युहन्ना को भविष्यद्वक्ता जानते हैं।27TSKCOMAnd they answered Jesus, and said, We cannot tell. And he said unto them, Neither tell I you by what authority I do these things.27TSKCOMഅങ്ങനെ അവർ യേശുവിനോടു: ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. അവൻ അവരോടു പറഞ്ഞതു: '''“എന്നാൽ ഞാൻ ഇതു എന്തു അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല.”'''27TSKCOMAngane avar yeshuvinotu: njangalkku arinjnjukootaa ennu utharam paranjnju. avan avarotu paranjnjathu: '''“ennaal njaan ithu enthu adhikaaramkontu cheyyunnu ennullathu njaanum ningalotu parayunnilla.”'''27TSKCOMसो उन्होंने यीशु को उत्तर दिया, कि हम नहीं जानते; उस ने भी उन से कहा, तो मैं भी तुम्हें नहीं बताता, कि थे काम किस अधिक्कारने से करता हूं।28TSKCOMBut what think ye? A certain man had two sons; and he came to the first, and said, Son, go work to day in my vineyard.28TSKCOM'''എങ്കിലും നിങ്ങൾക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ ഒന്നാമത്തവന്റെ അടുക്കൽ ചെന്നു: മകനേ ഇന്നു എന്റെ മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്ക എന്നു പറഞ്ഞു. '''28TSKCOM'''engkilum ningalkku enthu thonnunnu? oru manushyannu rantu puthranmaar undaayirunnu; avan onnaamathavanre atukkal chennu: makane innu enre munthirithottathil poyi vela cheyka ennu paranjnju. '''28TSKCOMतुम क्या समझते हो किसी मनुष्य के दो पुत्र थे; उस ने पहिले के पास जाकर कहा; हे पुत्र आज दाख की बारी में काम कर।29TSKCOMHe answered and said, I will not: but afterward he repented, and went.29TSKCOM'''എനിക്കു മനസ്സില്ല എന്നു അവൻ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതിൽ അനുതപിച്ചു അവൻ പോയി. '''29TSKCOM'''enikku manassilla ennu avan utharam paranjnju; engkilum pinnathethil anuthapichu avan poyi. '''29TSKCOMउस ने उत्तर दिया, मैं नहीं जाऊंगा, परन्तु पीछे पछता कर गया।30TSKCOMAnd he came to the second, and said likewise. And he answered and said, I go, sir: and went not.30TSKCOM'''രണ്ടാമത്തെവന്റെ അടുക്കൽ അവൻ ചെന്നു അങ്ങനെ തന്നേ പറഞ്ഞപ്പോൾ: ഞാൻ പോകാം അപ്പാ എന്നു അവൻ ഉത്തരം പറഞ്ഞു; പോയില്ലതാനും. '''30TSKCOM'''randaamathevanre atukkal avan chennu angane thanne paranjnjappol: njaan pokaam appaa ennu avan utharam paranjnju; poyillathaanum. '''30TSKCOMफिर दूसरे के पास जाकर ऐसा ही कहा, उस ने उत्तर दिया, जी हां जाता हूं, परन्तु नहीं गया।31TSKCOMWhether of them twain did the will of his father? They say unto him, The first. Jesus saith unto them, Verily I say unto you, That the publicans and the harlots go into the kingdom of God before you.31TSKCOM'''ഈ രണ്ടുപേരിൽ ആർ ആകുന്നു അപ്പന്റെ ഇഷ്ടം ചെയ്തതു?”''' ഒന്നാമത്തവൻ എന്നു അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞതു: '''“ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്കു മുമ്പായി ദൈവരാജ്യത്തിൽ കടക്കുന്നു എന്നു സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു.31TSKCOM'''ee rantuperil aar aakunnu appanre ishtam cheythathu?”''' onnaamathavan ennu avar paranjnju. yeshu avarotu paranjnjathu: '''“chungkakkaarum veshyamaarum ningalkku mumpaayi daivaraajyathil katakkunnu ennu sathyamaayittu njaan ningalotu parayunnu.31TSKCOMइन दोनोंमें से किस ने पिता की इच्छा पूरी की उन्होंने कहा, पहिले ने: यीशु ने उन से कहा, मैं तुम से सच कहता हूं, कि महसूल लेनेवाले और वेश्या तुम से पहिले परमेश्वर के राज्य में प्रवेश करते हैं।32TSKCOMFor John came unto you in the way of righteousness, and ye believed him not: but the publicans and the harlots believed him: and ye, when ye had seen it, repented not afterward, that ye might believe him.32TSKCOM'''യോഹന്നാൻ നീതിമാർഗ്ഗം ഉപദേശിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നു: നിങ്ങൾ അവനെ വിശ്വസിച്ചില്ല; എന്നാൽ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അതു കണ്ടിട്ടും നിങ്ങൾ അവനെ വിശ്വസിപ്പാൻ തക്കവണ്ണം പിന്നത്തേതിൽ അനുതപിച്ചില്ല. '''32TSKCOM'''yohannaan neethimaarggam upadeshichukontu ningalute atukkal vannu: ningal avane vishvasichilla; ennaal chungkakkaarum veshyamaarum avane vishvasichu; athu kantittum ningal avane vishvasippaan thakkavannam pinnathethil anuthapichilla. '''32TSKCOMक्योंकि यूहन्ना धर्म के मार्ग से तुम्हारे पास आया, और तुम ने उस की प्रतीति न की: पर महसूल लेनेवालोंऔर वेश्याओं ने उस की प्रतीति की: और तुम यह देखकर पीछे भी न पछताए कि उस की प्रतीति कर लेते।।33TSKCOMHear another parable: There was a certain householder, which planted a vineyard, and hedged it round about, and digged a winepress in it, and built a tower, and let it out to husbandmen, and went into a far country:33TSKCOM'''മറ്റൊരു ഉപമ കേൾപ്പിൻ. ഗൃഹസ്ഥനായോരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിന്നു വേലികെട്ടി, അതിൽ ചക്കു കുഴിച്ചിട്ടു ഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു പരദേശത്തുപോയി. '''33TSKCOM'''marroru upama kelppin. grihasthanaayoru manushyan oru munthirithottam nattundaakki, athinnu veliketti, athil chakku kuzhichittu gopuravum panithu; pinne kutiyaanmaare paattathinnu elpichittu paradeshathupoyi. '''33TSKCOMएक और दृष्टान्त सुनो: एक गृहस्य या, जिस ने दाख की बारी लगाई; और उसके चारोंओर बाड़ा बान्धा; और उस मे रस का कुंड खोदा; और गुम्मट बनाया; और किसानोंको उसका ठीका देकर परदेश चला गया।34TSKCOMAnd when the time of the fruit drew near, he sent his servants to the husbandmen, that they might receive the fruits of it.34TSKCOM'''ഫലകാലം സമീപിച്ചപ്പോൾ തനിക്കുള്ള അനുഭവം വാങ്ങേണ്ടതിന്നു അവൻ ദാസന്മാരെ കുടിയാന്മാരുടെ അടുക്കൽ അയച്ചു. '''34TSKCOM'''phalakaalam sameepichappol thanikkulla anubhavam vaangendathinnu avan daasanmaare kutiyaanmaarute atukkal ayachu. '''34TSKCOMजब फल का समय निकट आया, तो उस ने अपके दासोंको उसका फल लेने के लिथे किसानोंके पास भेजा।35TSKCOMAnd the husbandmen took his servants, and beat one, and killed another, and stoned another.35TSKCOM'''കുടിയാന്മാരോ അവന്റെ ദാസന്മാരെ പിടിച്ചു, ഒരുവനെ തല്ലി, ഒരുവനെ കൊന്നു, മറ്റൊരുവനെ കല്ലെറിഞ്ഞു. '''35TSKCOM'''kutiyaanmaaro avanre daasanmaare pitichu, oruvane thalli, oruvane konnu, marroruvane kallerinjnju. '''35TSKCOMपर किसानोंने उसके दासोंको पकड़ के, किसी को पीटा, और किसी को मार डाला; और किसी को पत्यरवाह किया।36TSKCOMAgain, he sent other servants more than the first: and they did unto them likewise.36TSKCOM'''അവൻ പിന്നെയും മുമ്പിലത്തേതിലും അധികം ദാസന്മാരെ അയച്ചു; അവരോടും അവർ അങ്ങനെ തന്നേ ചെയ്തു. '''36TSKCOM'''avan pinneyum mumpilathethilum adhikam daasanmaare ayachu; avarotum avar angane thanne cheythu. '''36TSKCOMफिर उस ने और दासोंको भेजा, जो पहिलोंसे अधिक थे; और उन्होंने उन से भी वैसा ही किया।37TSKCOMBut last of all he sent unto them his son, saying, They will reverence my son.37TSKCOM'''ഒടുവിൽ അവൻ: എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു, മകനെ അവരുടെ അടുക്കൽ അയച്ചു. '''37TSKCOM'''otuvil avan: enre makane avar shangkikkum ennu paranjnju, makane avarute atukkal ayachu. '''37TSKCOMअन्त में उस ने अपके पुत्र को उन के पास यह कहकर भेजा, कि वे मेरे पुत्र का आदर करेंगे।38TSKCOMBut when the husbandmen saw the son, they said among themselves, This is the heir; come, let us kill him, and let us seize on his inheritance.38TSKCOM'''മകനെ കണ്ടിട്ടു കുടിയാന്മാർ: ഇവൻ അവകാശി; വരുവിൻ, നാം അവനെ കൊന്നു അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മിൽ പറഞ്ഞു, '''38TSKCOM'''makane kantittu kutiyaanmaar: ivan avakaashi; varuvin, naam avane konnu avanre avakaasham kaivashamaakkuka ennu thammil paranjnju, '''38TSKCOMपरन्तु किसानोंने पुत्र को देखकर आपस में कहा, यह तो वारिस है, आओ, उसे मार डालें: और उस की मीरास ले लें।39TSKCOMAnd they caught him, and cast him out of the vineyard, and slew him.39TSKCOM'''അവനെ പിടിച്ചു തോട്ടത്തിൽനിന്നു പുറത്താക്കി കൊന്നു കളഞ്ഞു. '''39TSKCOM'''avane pitichu thottathilninnu purathaakki konnu kalanjnju. '''39TSKCOMऔर उन्होंने उसे पकड़ा और दाख की बारी से बाहर निकालकर मार डाला।40TSKCOMWhen the lord therefore of the vineyard cometh, what will he do unto those husbandmen?40TSKCOM'''ആകയാൽ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ വരുമ്പോൾ ആ കുടിയാന്മാരോടു എന്തു ചെയ്യും?”'''40TSKCOM'''aakayaal munthirithottathinte utayavan varumpol aa kutiyaanmaarotu enthu cheyyum?”'''40TSKCOMइसलिथे जब दाख की बारी का स्वामी आएगा, तो उन किसानोंके साय क्या करेगा41TSKCOMThey say unto him, He will miserably destroy those wicked men, and will let out his vineyard unto other husbandmen, which shall render him the fruits in their seasons.41TSKCOMഅവൻ ആ വല്ലാത്തവരെ വല്ലാതെ നിഗ്രഹിച്ചു തക്കസമയത്തു അനുഭവം കൊടുക്കുന്ന വേറെ കുടിയാന്മാർക്കു തോട്ടം ഏല്പിക്കും എന്നു അവർ അവനോടു പറഞ്ഞു.41TSKCOMAvan aa vallaathavare vallaathe nigrahichu thakkasamayathu anubhavam kotukkunna vere kutiyaanmaarkku thottam elpikkum ennu avar avanotu paranjnju.41TSKCOMउन्होंने उस से कहा, वह उन बुरे लोगोंको बुरी रीति से नाश करेगा; और दाख की बारी का ठीका और किसानोंको देगा, जो समय पर उसे फल दिया करेंगे।42TSKCOMJesus saith unto them, Did ye never read in the scriptures, The stone which the builders rejected, the same is become the head of the corner: this is the Lord’s doing, and it is marvellous in our eyes?42TSKCOMയേശു അവരോടു: '''“വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു' എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ?'''42TSKCOMYeshu avarotu: '''“veetupaniyunnavar thallikkalanjnja kallu moolakkallaayi theernnirikkunnu; ithu karthaavinaal sambhavichu nammute drishtiyil aashcharyavumaayirikkunnu' ennu ningal thiruvezhuthukalil orikkalum vaayichittillayo?'''42TSKCOMयीशु ने उन से कहा, क्या तुम ने कभी पवित्र शास्त्र में यह नहीं पढ़ा, कि जिस पत्यर को राजमिस्त्रियोंने निकम्मा ठहराया या, वही कोने के सिक्के का पत्यर हो गया43TSKCOMTherefore say I unto you, The kingdom of God shall be taken from you, and given to a nation bringing forth the fruits thereof.43TSKCOM'''അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. '''43TSKCOM'''athukontu daivaraajyam ningalute pakkalninnu etuthu athinre phalam kotukkunna jaathikku kotukkum ennu njaan ningalotu parayunnu. '''43TSKCOMयह प्रभु की ओर से हुआ, और हमारे देखते में अद्भुत है, इसलिथे मैं तुम से कहता हूं, कि परमेश्वर का राज्य तुम से ले लिया जाएगा; और ऐसी जाति को जो उसका फल लाए, दिया जाएगा।44TSKCOMAnd whosoever shall fall on this stone shall be broken: but on whomsoever it shall fall, it will grind him to powder.44TSKCOM'''ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും; അതു ആരുടെ മേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും”''' എന്നു പറഞ്ഞു.44TSKCOM'''ee kallinmel veezhunnavan thakarnnupokum; athu aarute mel engkilum veenaal avane dhoolippikkum”''' ennu paranjnju.44TSKCOMजो इस पत्यर पर गिरेगा, वह चकनाचूर हो जाएगा: और जिस पर वह गिरेगा, उस को पीस डालेगा।45TSKCOMAnd when the chief priests and Pharisees had heard his parables, they perceived that he spake of them.45TSKCOMഅവന്റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശരും കേട്ടിട്ടു, തങ്ങളെക്കൊണ്ടു പറയന്നു എന്നു അറിഞ്ഞു,45TSKCOMAvanre upamakale mahaapurohithanmaarum pareesharum kettittu, thangalekkontu parayannu ennu arinjnju,45TSKCOMमहाथाजक और फरीसी उसके दृष्टान्तोंको सुनकर समझ गए, कि वह हमारे विषय में कहता है।46TSKCOMBut when they sought to lay hands on him, they feared the multitude, because they took him for a prophet.46TSKCOMഅവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകകൊണ്ടു അവരെ ഭയപ്പെട്ടു.46TSKCOMAvane pitippaan anveshichu; ennaal purushaaram avane pravaachakan ennu ennukakontu avare bhayappettu.46TSKCOMऔर उन्होंने उसे पकड़ना चाहा, परन्तु लोगोंसे डर गए क्योंकि वे उसे भविष्यद्वक्ता जानते थे।।