1TSKCOMFor the kingdom of heaven is like unto a man that is an householder, which went out early in the morning to hire labourers into his vineyard.1TSKCOM'''“സ്വർഗ്ഗരാജ്യം തന്റെ മുന്തിരിത്തോട്ടത്തിൽ വേലക്കാരെ വിളിച്ചാക്കേണ്ടതിന്നു പുലർച്ചെക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം. '''1TSKCOM'''“svarggaraajyam thanre munthirithottathil velakkaare vilichaakkendathinnu pularchekku purappetta veettutayavanotu sadrisham. '''1TSKCOMस्वर्ग का राज्य किसी गृहस्य के समान है, जो सबेरे निकला, कि अपके दाख की बारी में मजदूरोंको लगाए।2TSKCOMAnd when he had agreed with the labourers for a penny a day, he sent them into his vineyard.2TSKCOM'''വേലക്കാരോടു അവൻ ദിവസത്തേക്കു ഓരോ വെള്ളിക്കാശു പറഞ്ഞൊത്തിട്ടു, അവരെ മുന്തിരിത്തോട്ടത്തിൽ അയച്ചു. '''2TSKCOM'''velakkaarotu avan divasathekku oro vellikkaashu paranjnjothittu, avare munthirithottathil ayachu. '''2TSKCOMऔर उस ने मजदूरोंसे एक दीनार राज पर ठहराकर, उन्हें अपके दाख की बारी में भेजा।3TSKCOMAnd he went out about the third hour, and saw others standing idle in the marketplace,3TSKCOM'''മൂന്നാം മണിനേരത്തും പുറപ്പെട്ടു, മറ്റു ചിലർ ചന്തയിൽ മിനക്കെട്ടു നില്ക്കുന്നതു കണ്ടു: '''3TSKCOM'''moonnaam maninerathum purappettu, marru chilar chanthayil minakkettu nilkkunnathu kantu: '''3TSKCOMफिर पहर एक दिन चढ़े, निकलकर, और औरोंको बाजार में बेकार खड़े देखकर,4TSKCOMAnd said unto them; Go ye also into the vineyard, and whatsoever is right I will give you. And they went their way.4TSKCOM'''നിങ്ങളും മുന്തിരിത്തോട്ടത്തിൽ പോകുവിൻ; ന്യായമായതു തരാം എന്നു അവരോടു പറഞ്ഞു; അവർ പോയി. '''4TSKCOM'''ningalum munthirithottathil pokuvin; nyaayamaayathu tharaam ennu avarotu paranjnju; avar poyi. '''4TSKCOMउन से कहा, तुम भी दाख की बारी में जाओ, और जो कुछ ठीक है, तुम्हें दूंगा; सो वे भी गए।5TSKCOMAgain he went out about the sixth and ninth hour, and did likewise.5TSKCOM'''അവൻ ആറാം മണിനേരത്തും ഒമ്പതാം മണി നേരത്തും ചെന്നു അങ്ങനെ തന്നേ ചെയ്തു. '''5TSKCOM'''avan aaraam maninerathum ompathaam mani nerathum chennu angane thanne cheythu. '''5TSKCOMफिर उस ने दूसरे और तीसरे पहर के निकट निकलकर वैसा ही किया।6TSKCOMAnd about the eleventh hour he went out, and found others standing idle, and saith unto them, Why stand ye here all the day idle?6TSKCOM'''പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലർ നില്ക്കുന്നതു കണ്ടിട്ടു; നിങ്ങൾ ഇവിടെ പകൽ മുഴുവൻ മിനക്കെട്ടു നില്ക്കുന്നതു എന്തു എന്നു ചോദിച്ചു. '''6TSKCOM'''pathinonnaam mani nerathum chennu, marru chilar nilkkunnathu kantittu; ningal ivite pakal muzhuvan minakkettu nilkkunnathu enthu ennu chodichu. '''6TSKCOMऔर एक घंटा दिन रहे फिर निकलकर औरोंको खड़े पाया, और उन से कहा; तु क्योंयहां दिन भर बेकार खड़े रहे उन्होंने उस से कहा, इसलिथे, कि किसी ने हमें मजदूरी पर नहीं लगाया।7TSKCOMThey say unto him, Because no man hath hired us. He saith unto them, Go ye also into the vineyard; and whatsoever is right, that shall ye receive.7TSKCOM'''ഞങ്ങളെ ആരും കൂലിക്കു വിളിക്കായ്കകൊണ്ടത്രേ എന്നു അവർ പറഞ്ഞപ്പോൾ: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിൻ എന്നു അവരോടു പറഞ്ഞു. '''7TSKCOM'''njangale aarum koolikku vilikkaaykakondathre ennu avar paranjnjappol: ningalum munthirithottathilekku chelluvin ennu avarotu paranjnju. '''7TSKCOMउस ने उन से कहा, तुम भी दा,ा की बारी में जाओ।8TSKCOMSo when even was come, the lord of the vineyard saith unto his steward, Call the labourers, and give them their hire, beginning from the last unto the first.8TSKCOM'''സന്ധ്യയായപ്പോൾ മുന്തിരിത്തോട്ടത്തിന്റെ ഉടയവൻ തന്റെ വിചാരകനോടു: വേലക്കാരെ വിളിച്ചു, പിമ്പന്മാർ തുടങ്ങി മുമ്പന്മാർവരെ അവർക്കു കൂലി കൊടുക്ക എന്നു പറഞ്ഞു. '''8TSKCOM'''sandhyayaayappol munthirithottathinte utayavan thanre vichaarakanotu: velakkaare vilichu, pimpanmaar thutangi mumpanmaarvare avarkku kooli kotukka ennu paranjnju. '''8TSKCOMसांफ को दाख बारी के स्वामी ने अपके भण्डारी से कहा, मजदूरोंको बुलाकर पिछलोंसे लेकर पहिलोंतक उन्हें मजदूरी दे दे।9TSKCOMAnd when they came that were hired about the eleventh hour, they received every man a penny.9TSKCOM''' അങ്ങനെ പതിനൊന്നാം മണിനേരത്തു വന്നവർ ചെന്നു ഓരോ വെള്ളിക്കാശു വാങ്ങി. '''9TSKCOM''' angane pathinonnaam maninerathu vannavar chennu oro vellikkaashu vaangi. '''9TSKCOMसो जब वे आए, जो घंटा भर दिन रहे लगाए गए थे, तो उन्हें एक एक दीनार मिला।10TSKCOMBut when the first came, they supposed that they should have received more; and they likewise received every man a penny.10TSKCOM'''മുമ്പന്മാർ വന്നപ്പോൾ തങ്ങൾക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവർക്കും ഓരോ വെള്ളിക്കാശു കിട്ടി. '''10TSKCOM'''mumpanmaar vannappol thangalkku adhikam kittum ennu niroopichu; avarkkum oro vellikkaashu kitti. '''10TSKCOMजो पहिले आए, उन्होंने यह समझा, कि हमें अधिक मिलेगा; परन्तु उन्हें भी एक ही एक दीनार मिला।11TSKCOMAnd when they had received it, they murmured against the goodman of the house,11TSKCOM'''അതു വാങ്ങീട്ടു അവർ വീട്ടുടയവന്റെ നേരെ പിറുപിറുത്തു: '''11TSKCOM'''athu vaangeettu avar veettutayavanre nere pirupiruthu: '''11TSKCOMजब मिला, तो वह गृहस्य पर कुडकुड़ा के कहने लगे।12TSKCOMSaying, These last have wrought but one hour, and thou hast made them equal unto us, which have borne the burden and heat of the day.12TSKCOM'''ഈ പിമ്പന്മാർ ഒരു മണിനേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും വെയിലും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു. '''12TSKCOM'''ee pimpanmaar oru manineram maathram vela cheythittum nee avare pakalathe bhaaravum veyilum sahicha njangalotu samamaakkiyallo ennu paranjnju. '''12TSKCOMकि इन पिछलोंने एक ही घंटा काम किया, और तू ने उन्हें हमारे बराबर कर दिया, जिन्होंने दिन भर का भार उठाया और घाम सहा13TSKCOMBut he answered one of them, and said, Friend, I do thee no wrong: didst not thou agree with me for a penny?13TSKCOM'''അവരിൽ ഒരുത്തനോടു അവൻ ഉത്തരം പറഞ്ഞതു: സ്നേഹിതാ, ഞാൻ നിന്നോടു അന്യായം ചെയ്യുന്നില്ല; നീ എന്നോടു ഒരു പണം പറഞ്ഞൊത്തില്ലയോ? '''13TSKCOM'''avaril oruthanotu avan utharam paranjnjathu: snehithaa, njaan ninnotu anyaayam cheyyunnilla; nee ennotu oru panam paranjnjothillayo? '''13TSKCOMउस ने उन में से एक को उत्तर दिया, कि हे मित्र, मैं तुझ से कुछ अन्याय नहीं करता; क्या तू ने मुझ से एक दीनार न ठहराया14TSKCOMTake that thine is, and go thy way: I will give unto this last, even as unto thee.14TSKCOM'''നിന്റേതു വാങ്ങി പൊയ്ക്കൊൾക; നിനക്കു തന്നതുപോലെ ഈ പിമ്പന്നും കൊടുപ്പാൻ എനിക്കു മനസ്സു. '''14TSKCOM'''ninrethu vaangi poykkolka; ninakku thannathupole ee pimpannum kotuppaan enikku manassu. '''14TSKCOMजो तेरा है, उठा ले, और चला जा; मेरी इच्छा यह है कि जितना तुझे, उतना ही इस पिछले को भी दूं।15TSKCOMIs it not lawful for me to do what I will with mine own? Is thine eye evil, because I am good?15TSKCOM'''എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്‍വാൻ എനിക്കു ന്യായമില്ലയോ? ഞാൻ നല്ലവൻ ആകകൊണ്ടു നിന്റെ കണ്ണു കടിക്കുന്നുവോ? '''15TSKCOM'''enikkullathinekkontu manassupole cheyvaan enikku nyaayamillayo? njaan nallavan aakakontu ninre kannu katikkunnuvo? '''15TSKCOMक्या उचित नहीं कि मं अपके माल से जो चाहूं सो करूं क्या तू मेरे भले होने के कारण बुरी दृष्टि से देखता है16TSKCOMSo the last shall be first, and the first last: for many be called, but few chosen.16TSKCOM'''ഇങ്ങനെ പിമ്പന്മാർ മുമ്പന്മാരും മുമ്പന്മാർ പിമ്പന്മാരും ആകും.”'''16TSKCOM'''ingane pimpanmaar mumpanmaarum mumpanmaar pimpanmaarum aakum.”'''16TSKCOMइसी रीति से जो पिछले हैं, वह पहिले होंगे, और जो पहिले हैं, वे पिछले होंगे।।17TSKCOMAnd Jesus going up to Jerusalem took the twelve disciples apart in the way, and said unto them,17TSKCOMയേശു യെരൂശലേമിലേക്കു യാത്രചെയ്യുമ്പോൾ പന്ത്രണ്ടു ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ടു വഴിയിൽവെച്ചു അവരോടു പറഞ്ഞതു:17TSKCOMYeshu yerooshalemilekku yaathracheyyumpol panthrantu shishyanmaareyum verittu koottikkontu vazhiyilvechu avarotu paranjnjathu:17TSKCOMयीशु यरूशलेम को जाते हुए बारह चेलोंको एकान्त में ले गया, और मार्ग में उन से कहने लगा।18TSKCOMBehold, we go up to Jerusalem; and the Son of man shall be betrayed unto the chief priests and unto the scribes, and they shall condemn him to death,18TSKCOM'''“നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെടും; '''18TSKCOM'''“naam yerooshalemilekku pokunnuvallo; avite manushyaputhran mahaapurohithanmaarkkum shaasthrimaarkkum elpikkappetum; '''18TSKCOMकि देखो, हम यरूशलेम को जाते हैं; और मनुष्य का पुत्र महाथाजकोंऔर शास्त्रियोंके हाथ पकड़वाया जाएगा और वे उस को घात के योग्य ठहराएंगे।19TSKCOMAnd shall deliver him to the Gentiles to mock, and to scourge, and to crucify him: and the third day he shall rise again.19TSKCOM'''അവർ അവന്നു മരണശിക്ഷ കല്പിച്ചു, പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികൾക്കു ഏല്പിക്കും; എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്ക്കും.”'''19TSKCOM'''avar avannu maranashiksha kalpichu, parihasippaanum thalluvaanum krooshippaanum avane jaathikalkku elpikkum; ennaal moonnaam naal avan uyirthezhunnelkkum.”'''19TSKCOMऔर उस को अन्यजातियोंके हाथ सोंपेंगे, कि वे उसे ठट्ठोंमें उड़ाएं, और कोड़े मारें, और क्रूस पर चढ़ाएं, और वह तीसरे दिन जिलाया जाएगा।।20TSKCOMThen came to him the mother of Zebedee’s children with her sons, worshipping him, and desiring a certain thing of him.20TSKCOMഅന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്റെ അടുക്കെ വന്നു നമസ്കരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു.20TSKCOMAnnu sebediputhranmaarute amma puthranmaarumaayi avanre atukke vannu namaskarichu avanotu oru apeksha kazhichu.20TSKCOMजब जब्दी के पुत्रोंकी माता ने अपके पुत्रोंके साय उसके पास आकर प्रणाम किया, और उस से कुछ मांगने लगी।21TSKCOMAnd he said unto her, What wilt thou? She saith unto him, Grant that these my two sons may sit, the one on thy right hand, and the other on the left, in thy kingdom.21TSKCOM'''“നിനക്കു എന്തു വേണം”''' എന്നു അവൻ അവളോടു ചോദിച്ചു. അവൾ അവനോടു: ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു.21TSKCOM'''“ninakku enthu venam”''' ennu avan avalotu chodichu. aval avanotu: ee enre puthranmaar iruvarum ninre raajyathil oruthan ninre valathum oruthan itathum irippaan arulicheyyename ennu paranjnju.21TSKCOMउस ने उस से कहा, तू क्या चाहती है वह उस से बोली, यह कह, कि मेरे थे दो पुत्र तेरे राज्य में एक तेरे दिहने और एक तेरे बाएं बैठें।22TSKCOMBut Jesus answered and said, Ye know not what ye ask. Are ye able to drink of the cup that I shall drink of, and to be baptized with the baptism that I am baptized with? They say unto him, We are able.22TSKCOMഅതിന്നു ഉത്തരമായി യേശു: '''“നിങ്ങൾ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിപ്പാനിരിക്കുന്ന പാനപാത്രം കുടിപ്പാൻ നിങ്ങൾക്കു കഴിയുമോ” '''എന്നു ചോദിച്ചു. കഴിയും എന്നു അവർ പറഞ്ഞു.22TSKCOMAthinnu utharamaayi yeshu: '''“ningal yaachikkunnathu innathu ennu ningal ariyunnilla; njaan kutippaanirikkunna paanapaathram kutippaan ningalkku kazhiyumo” '''ennu chodichu. kazhiyum ennu avar paranjnju.22TSKCOMयीशु ने उत्तर दिया, तुम नहीं जानते कि क्या मांगते हो जो कटोरा मैं पीने पर हूं, क्या तुम पी सकते हो उन्होंने उस से कहा, पी सकते हैं।23TSKCOMAnd he saith unto them, Ye shall drink indeed of my cup, and be baptized with the baptism that I am baptized with: but to sit on my right hand, and on my left, is not mine to give, but it shall be given to them for whom it is prepared of my Father.23TSKCOMഅവൻ അവരോടു: '''“എന്റെ പാനപാത്രം നിങ്ങൾ കുടിക്കും നിശ്ചയം; എങ്കിലും എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതു എന്റേതല്ല; എന്റെ പിതാവു ആർക്കു ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടും”''' എന്നു പറഞ്ഞു.23TSKCOMAvan avarotu: '''“enre paanapaathram ningal kutikkum nishchayam; engkilum enre valathum itathum irippaan varam nalkunnathu enrethalla; enre pithaavu aarkku orukkiyirikkunnuvo avarkku kittum”''' ennu paranjnju.23TSKCOMउस ने उन से कहा, तुम मेरा कटोरा तो पीओगे पर अपके दिहने बाएं किसी को बिठाना मेरा काम नहीं, पर जिन के लिथे मेरे पिता की ओर से तैयार किया गया, उन्हें के लिथे है।24TSKCOMAnd when the ten heard it, they were moved with indignation against the two brethren.24TSKCOMശേഷം പത്തുപേർ അതു കേട്ടിട്ടു ആ രണ്ടു സഹോദരന്മാരോടു നീരസപ്പെട്ടു.24TSKCOMShesham pathuper athu kettittu aa rantu sahodaranmaarotu neerasappettu.24TSKCOMयह सुनकर, दसोंचेले उन दोनोंभाइयोंपर क्रुद्ध हुए।25TSKCOMBut Jesus called them unto him, and said, Ye know that the princes of the Gentiles exercise dominion over them, and they that are great exercise authority upon them.25TSKCOMയേശുവോ അവരെ അടുക്കെ വിളിച്ചു: '''“ജാതികളുടെ അധിപന്മാർ അവരിൽ കർത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെമേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നു. '''25TSKCOMYeshuvo avare atukke vilichu: '''“jaathikalute adhipanmaar avaril karthrithvam cheyyunnu ennum mahathukkal avarutemel adhikaaram natathunnu ennum ningal ariyunnu. '''25TSKCOMयीशु ने उन्हें पास बुलाकर कहा, तुम जानते हो, कि अन्य जातियोंके हाकिम उन पर प्रभुता करते हैं; और जो बड़े हैं, वे उन पर अधिक्कारने जताते हैं।26TSKCOMBut it shall not be so among you: but whosoever will be great among you, let him be your minister;26TSKCOM'''നിങ്ങളിൽ അങ്ങനെ അരുതു: നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. '''26TSKCOM'''ningalil angane aruthu: ningalil mahaan aakuvaan ichhikkunnavanellaam ningalute shushrooshakkaaran aakenam. '''26TSKCOMपरन्तु तुम में ऐसा न होगा; परन्तु जो कोई तुम में बड़ा होना चाहे, वह तुम्हारा सेवक बने।27TSKCOMAnd whosoever will be chief among you, let him be your servant:27TSKCOM'''നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇചഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം. '''27TSKCOM'''ningalil onnaaman aakuvaan ichachhikkunnavanellaam ningalute daasan aakenam. '''27TSKCOMऔर जो तुम में प्रधान होना चाहे वह तुम्हारा दास बने।28TSKCOMEven as the Son of man came not to be ministered unto, but to minister, and to give his life a ransom for many.28TSKCOM'''മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ”''' എന്നു പറഞ്ഞു.28TSKCOM'''manushyaputhran shushroosha cheyyippaanalla shushrooshippaanum anekarkku venti thanre jeevane maruvilayaayi kotuppaanum vannathupole thanne”''' ennu paranjnju.28TSKCOMजैसे कि मनुष्य का पुत्र, वह इसलिथे नहीं आया कि उस की सेवा टहल किई जाए, परन्तु इसलिथे आया कि आप सेवा टहल करे और बहुतोंकी छुडौती के लिथे अपके प्राण दे।।29TSKCOMAnd as they departed from Jericho, a great multitude followed him.29TSKCOMഅവർ യെരീഹോവിൽ നിന്നു പുറപ്പെട്ടപ്പോൾ വലിയോരു പുരുഷാരം അവനെ അനുഗമിച്ചു.29TSKCOMAvar yereehovil ninnu purappettappol valiyoru purushaaram avane anugamichu.29TSKCOMजब वे यरीहो से निकल रहे थे, तो एक बड़ी भीड़ उसके पीछे हो ली।30TSKCOMAnd, behold, two blind men sitting by the way side, when they heard that Jesus passed by, cried out, saying, Have mercy on us, O Lord, thou Son of David.30TSKCOMഅപ്പോൾ വഴിയരികെ ഇരിക്കുന്ന രണ്ടു കുരുടന്മാർ യേശു കടന്നുപോകുന്നതു കേട്ടു: കർത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കുരുണതോന്നേണമേ എന്നു നിലവിളിച്ചു.30TSKCOMAppol vazhiyarike irikkunna rantu kurutanmaar yeshu katannupokunnathu kettu: karthaave, daaveed puthraa, njangalotu kurunathonnename ennu nilavilichu.30TSKCOMऔर देखो, दो अन्धे, जो सड़कर के किनारे बैठे थे, यह सुनकर कि यीशु जा रहा है, पुकारकर कहने लगे; कि हे प्रभु, दाऊद की सन्तान, हम पर दया कर।31TSKCOMAnd the multitude rebuked them, because they should hold their peace: but they cried the more, saying, Have mercy on us, O Lord, thou Son of David.31TSKCOMമിണ്ടാതിരിപ്പാൻ പുരുഷാരം അവരെ ശാസിച്ചപ്പോൾ അവർ: കർത്താവേ, ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു അധികം നിലവിളിച്ചു.31TSKCOMMindaathirippaan purushaaram avare shaasichappol avar: karthaave, daaveed puthraa, njangalotu karuna thonnename ennu adhikam nilavilichu.31TSKCOMलोगोंने उन्हें डांटा, कि चुप रहे, पर वे और भी चिल्लाकर बोले, हे प्रभु, दाऊद की सन्तान, हम पर दया कर।32TSKCOMAnd Jesus stood still, and called them, and said, What will ye that I shall do unto you?32TSKCOMയേശു നിന്നു അവരെ വിളിച്ചു: '''“ഞാൻ നിങ്ങൾക്കു എന്തു ചെയ്യേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു”''' എന്നു ചോദിച്ചു.32TSKCOMYeshu ninnu avare vilichu: '''“njaan ningalkku enthu cheyyenamennu ningal ichhikkunnu”''' ennu chodichu.32TSKCOMतब यीशु ने खडे होकर, उन्हें बुलाया, और कहा;33TSKCOMThey say unto him, Lord, that our eyes may be opened.33TSKCOMകർത്താവേ, ഞങ്ങൾക്കു കണ്ണു തുറന്നുകിട്ടേണം എന്നു അവർ പറഞ്ഞു.33TSKCOMKarthaave, njangalkku kannu thurannukittenam ennu avar paranjnju.33TSKCOMतुम क्या चाहते हो कि मैं तुम्हारे लिथे करूं उन्होंने उस से कहा, हे प्रभु; यह कि हमारी आंखे खुल जाएं।34TSKCOMSo Jesus had compassion on them, and touched their eyes: and immediately their eyes received sight, and they followed him.34TSKCOMയേശു മനസ്സലിഞ്ഞു അവരുടെ കണ്ണു തൊട്ടു; ഉടനെ അവർ കാഴ്ച പ്രാപിച്ചു, അവനെ അനുഗമിച്ചു.34TSKCOMYeshu manassalinjnju avarute kannu thottu; utane avar kaazhcha praapichu, avane anugamichu.34TSKCOMयीशु ने तरस खाकर उन की आंखे छूई, और वे तुरन्त देखने लगे; और उसके पीछे हो लिए।।