1TSKCOMAnd it came to pass, that when Jesus had finished these sayings, he departed from Galilee, and came into the coasts of Judaea beyond Jordan;1TSKCOMഈ വചനങ്ങളെ പറഞ്ഞു തീർന്നിട്ടു യേശു ഗലീല വിട്ടു,1TSKCOMEe vachanangale paranjnju theernnittu yeshu galeela vittu,1TSKCOMजब यीशु थे बातें कह चुका, तो गलील से चला गया; और यहूदिया के देश में यरदन के पार आया।2TSKCOMAnd great multitudes followed him; and he healed them there.2TSKCOMയോർദ്ദാന്നക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു, വളരെ പുരുഷാരം അവനെ പിൻചെന്നു: അവൻ അവിടെവെച്ചു അവരെ സൌഖ്യമാക്കി.2TSKCOMYorddaannakkare yehoodyadeshathinte athirolam chennu, valare purushaaram avane pinchennu: avan avitevechu avare saukhyamaakki.2TSKCOMऔर बड़ी भीड़ उसके पीछे हो ली, और उस ने उन्हें वहां चंगा किया।।3TSKCOMThe Pharisees also came unto him, tempting him, and saying unto him, Is it lawful for a man to put away his wife for every cause?3TSKCOMപരീശന്മാർ അവന്റെ അടുക്കൽ വന്നു: ഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുചോദിച്ചു.3TSKCOMPareeshanmaar avanre atukkal vannu: ethu kaaranam cholliyum bhaaryaye upekshikkunnathu vihithamo ennu avane pareekshichuchodichu.3TSKCOMतब फरीसी उस की पक्कीझा करने के लिथे पास आकर कहने लगे, क्या हर एक कारण से अपक्की पत्नी को त्यागना उचित है4TSKCOMAnd he answered and said unto them, Have ye not read, that he which made them at the beginning made them male and female,4TSKCOMഅതിന്നു അവൻ: '''“സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും '''4TSKCOMAthinnu avan: '''“srishtichavan aadiyil avare aanum pennumaayi srishtichu ennum '''4TSKCOMउस ने उत्तर दिया, क्या तुम ने नहीं पढ़ा, कि जिस ने उन्हें बनाया, उस ने आरम्भ से नर और नारी बनाकर कहा।5TSKCOMAnd said, For this cause shall a man leave father and mother, and shall cleave to his wife: and they twain shall be one flesh?5TSKCOM'''അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? '''5TSKCOM'''athu nimitham manushyan appaneyum ammayeyum vittu bhaaryayotu parricherum; iruvarum oru dehamaayi theerum ennu arulicheythu ennum ningal vaayichittillayo? '''5TSKCOMकि इस कारण मनुष्य अपके माता पिता से अलग होकर अपक्की पत्नी के साय रहेगा और वे दोनोंएक तन होंगे6TSKCOMWherefore they are no more twain, but one flesh. What therefore God hath joined together, let not man put asunder.6TSKCOM'''അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു”''' എന്നു ഉത്തരം പറഞ്ഞു.6TSKCOM'''athukontu avar melaal randalla, oru dehamathre; aakayaal daivam yojippichathine manushyan verpirikkaruthu”''' ennu utharam paranjnju.6TSKCOMसो व अब दो नहीं, परन्तु एक तन हैं: इसलिथे जिसे परमेश्वर ने जोड़ा है, उसे मनुष्य अलग न करे।7TSKCOMThey say unto him, Why did Moses then command to give a writing of divorcement, and to put her away?7TSKCOMഅവർ അവനോടു: എന്നാൽ ഉപേക്ഷണപത്രം കൊടുത്തിട്ടു അവളെ ഉപേക്ഷിപ്പാൻ മോശെ കല്പിച്ചതു എന്തു എന്നു ചോദിച്ചു.7TSKCOMAvar avanotu: ennaal upekshanapathram kotuthittu avale upekshippaan moshe kalpichathu enthu ennu chodichu.7TSKCOMउन्होंने उस से कहा, फिर मूसा ने क्योंयह ठहराया, कि त्यागपत्र देकर उसे छोड़ दे8TSKCOMHe saith unto them, Moses because of the hardness of your hearts suffered you to put away your wives: but from the beginning it was not so.8TSKCOMഅവൻ അവരോടു: '''“നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രെ ഭാര്യമാരെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചതു; ആദിയിൽ അങ്ങനെയല്ലായിരുന്നു. '''8TSKCOMAvan avarotu: '''“ningalute hridayakaathinyam nimithamathre bhaaryamaare upekshippaan moshe anuvadichathu; aadiyil anganeyallaayirunnu. '''8TSKCOMउस ने उन से कहा, मूसा ने तुम्हारे मन की कठोरता के कारण तुम्हें अपक्की पत्नी को छोड़ देने की आज्ञा दी, परन्तु आरम्भ में ऐसा नहीं या।9TSKCOMAnd I say unto you, Whosoever shall put away his wife, except it be for fornication, and shall marry another, committeth adultery: and whoso marrieth her which is put away doth commit adultery.9TSKCOM'''ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.”'''9TSKCOM'''njaano ningalotu parayunnathu: parasamgam nimithamallaathe bhaaryaye upekshichu marroruthiye vivaaham kazhikkunnavan vyabhichaaram cheyyunnu; upekshikkappettavale vivaaham kazhikkunnavanum vyabhichaaram cheyyunnu.”'''9TSKCOMऔर मैं तुम से कहता हूं, कि जो कोई व्यभिचार को छोड़ और किसी कारण से अपक्की पत्नी को त्यागकर, दूसरी से ब्याह करे, वह व्यभिचार करता है: और जो छोड़ी हुई को ब्याह करे, वह भी व्यभिचार करता है।10TSKCOMHis disciples say unto him, If the case of the man be so with his wife, it is not good to marry.10TSKCOMശിഷ്യന്മാർ അവനോടു: സ്ത്രീയെ സംബന്ധിച്ചു മനുഷ്യന്റെ അവസ്ഥ ഇങ്ങനെ എങ്കിൽ വിവാഹം കഴിക്കുന്നതു നന്നല്ല എന്നു പറഞ്ഞു.10TSKCOMShishyanmaar avanotu: sthreeye sambandhichu manushyanre avastha ingane engkil vivaaham kazhikkunnathu nannalla ennu paranjnju.10TSKCOMचेलोंने उस से कहा, यदि पुरूष का स्त्री के साय ऐसा सम्बन्ध है, तो ब्याह करना अच्छा नहीं।11TSKCOMBut he said unto them, All men cannot receive this saying, save they to whom it is given.11TSKCOMഅവൻ അവരോടു: '''“വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല. '''11TSKCOMAvan avarotu: '''“varam labhichavar allaathe ellaavarum ee vachanam grahikkunnilla. '''11TSKCOMउस ने उन से कहा, सब यह वचन ग्रहण नहीं कर सकते, केवल वे जिन को यह दान दिया गया है।12TSKCOMFor there are some eunuchs, which were so born from their mother’s womb: and there are some eunuchs, which were made eunuchs of men: and there be eunuchs, which have made themselves eunuchs for the kingdom of heaven’s sake. He that is able to receive it, let him receive it.12TSKCOM'''അമ്മയുടെ ഗർഭത്തിൽനിന്നു ഷണ്ഡന്മാരായി ജനിച്ചവർ ഉണ്ടു; മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; സ്വർഗ്ഗരാജ്യംനിമിത്തം തങ്ങളെത്തന്നേ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ടു; ഗ്രഹിപ്പാൻ കഴിയുന്നവൻ ഗ്രഹിക്കട്ടെ”''' എന്നു പറഞ്ഞു.12TSKCOM'''ammayute garbhathilninnu shandanmaaraayi janichavar untu; manushyar shandanmaaraakkiya shandanmaarum untu; svarggaraajyamnimitham thangalethanne shandanmaaraakkiya shandanmaarum untu; grahippaan kazhiyunnavan grahikkatte”''' ennu paranjnju.12TSKCOMक्योंकि कुछ नपुंसक ऐसे हैं जो माता के गर्भ ही से ऐसे जन्क़ें; और कुछ नंपुसक ऐसे हैं, जिन्हें मनुष्य ने नपुंसक बनाया: और कुछ नपुंसक एसे हैं, जिन्होंने स्वर्ग के राज्य के लिथे अपके आप को नपुंसक बनाया है, जो इस को ग्रहण कर सकता है, वह ग्रहण करे।13TSKCOMThen were there brought unto him little children, that he should put his hands on them, and pray: and the disciples rebuked them.13TSKCOMഅവൻ കൈവെച്ചു പ്രാർത്ഥിക്കേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അവരെ വിലക്കി.13TSKCOMAvan kaivechu praarthikkendathinnu chilar shishukkale avanre atukkal kontuvannu; shishyanmaar avare vilakki.13TSKCOMतब लोग बालकोंको उसके पास लाए, कि वह उन पर हाथ रखे और प्रार्यना करे; पर चेलोंने उन्हें डांटा।14TSKCOMBut Jesus said, Suffer little children, and forbid them not, to come unto me: for of such is the kingdom of heaven.14TSKCOMയേശുവോ: '''“ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ”''' എന്നു പറഞ്ഞു.14TSKCOMYeshuvo: '''“shishukkale enre atukkal varuvaan vituvin; avare thatukkaruthu; svarggaraajyam inganeyullavarutethallo”''' ennu paranjnju.14TSKCOMयीशु ने कहा, बालकोंको मेरे पास आने दो: और उन्हें मना न करो, क्योंकि स्वर्ग का राज्य ऐसोंही का है।15TSKCOMAnd he laid his hands on them, and departed thence.15TSKCOMഅങ്ങനെ അവൻ അവരുടെ മേൽ കൈവെച്ചു പിന്നെ അവിടെ നിന്നു യാത്രയായി.15TSKCOMAngane avan avarute mel kaivechu pinne avite ninnu yaathrayaayi.15TSKCOMऔर वह उन पर हाथ रखकर, वहां से चला गया।16TSKCOMAnd, behold, one came and said unto him, Good Master, what good thing shall I do, that I may have eternal life?16TSKCOMഅനന്തരം ഒരുത്തൻ വന്നു അവനോടു: ഗുരോ, നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്തു നന്മ ചെയ്യേണം എന്നു ചോദിച്ചതിന്നു16TSKCOMAnantharam oruthan vannu avanotu: guro, nithyajeevane praapippaan njaan enthu nanma cheyyenam ennu chodichathinnu16TSKCOMऔर देखो, एक मनुष्य ने पास आकर उस से कहा, हे गुरू; मैं कौन सा भला काम करूं, कि अनन्त जीवन पाऊं17TSKCOMAnd he said unto him, Why callest thou me good? there is none good but one, that is, God: but if thou wilt enter into life, keep the commandments.17TSKCOMഅവൻ: '''“എന്നോടു നന്മയെക്കുറിച്ചു ചോദിക്കുന്നതു എന്തു? നല്ലവൻ ഒരുത്തനേ ഉള്ളു. ജീവനിൽ കടപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ കല്പനകളെ പ്രമാണിക്ക”''' എന്നു അവനോടു പറഞ്ഞു.17TSKCOMAvan: '''“ennotu nanmayekkurichu chodikkunnathu enthu? nallavan oruthane ullu. jeevanil katappaan ichhikkunnu engkil kalpanakale pramaanikka”''' ennu avanotu paranjnju.17TSKCOMउस ने उस से कहा, तू मुझ से भलाई के विषय में क्योंपूछता है भला तो एक ही है; पर यदि तू जीवन में प्रवेश करना चाहता है, तो आज्ञाओं को माना कर।18TSKCOMHe saith unto him, Which? Jesus said, Thou shalt do no murder, Thou shalt not commit adultery, Thou shalt not steal, Thou shalt not bear false witness,18TSKCOMഏവ എന്നു അവൻ ചോദിച്ചതിന്നു യേശു: '''“കൊല ചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു; '''18TSKCOMEva ennu avan chodichathinnu yeshu: '''“kola cheyyaruthu, vyabhichaaram cheyyaruthu, moshtikkaruthu, kallassaakshyam parayaruthu; '''18TSKCOMउस ने उस से कहा, कौन सी आज्ञाएं यीशु ने कहा, यह कि हत्या न करना, व्यभिचार न करना, चोरी न करना, फूठी गवाही न देना।19TSKCOMHonour thy father and thy mother: and, Thou shalt love thy neighbour as thyself.19TSKCOM'''അപ്പനെയും അമ്മയെയും ബഹുമാനിക്ക; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്ക എന്നിവ തന്നേ"''' എന്നു പറഞ്ഞു.19TSKCOM'''appaneyum ammayeyum bahumaanikka; koottukaarane ninneppole thanne snehikka enniva thanne"''' ennu paranjnju.19TSKCOMअपके पिता और अपक्की माता का आदर करना, और अपके पड़ोसी से अपके समान प्रेम रखना।20TSKCOMThe young man saith unto him, All these things have I kept from my youth up: what lack I yet?20TSKCOMയൌവനക്കാരൻ അവനോടു: ഇവ ഒക്കെയും ഞാൻ പ്രമാണിച്ചു പോരുന്നു; ഇനി കുറവുള്ളതു എന്തു എന്നു പറഞ്ഞു.20TSKCOMYauvanakkaaran avanotu: iva okkeyum njaan pramaanichu porunnu; ini kuravullathu enthu ennu paranjnju.20TSKCOMउस जवान ने उस से कहा, इन सब को तो मैं ने माना है अब मुझ में किस बात की घटी है21TSKCOMJesus said unto him, If thou wilt be perfect, go and sell that thou hast, and give to the poor, and thou shalt have treasure in heaven: and come and follow me.21TSKCOMയേശു അവനോടു: '''“സൽഗുണപൂർണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക”''' എന്നു പറഞ്ഞു.21TSKCOMYeshu avanotu: '''“salgunapoornnan aakuvaan ichhikkunnu engkil nee chennu ninakkullathu virru daridrarkku kotukka; ennaal svarggathil ninakku nikshepam undaakum; pinne vannu enne anugamikka”''' ennu paranjnju.21TSKCOMयीशु ने उस से कहा, यदि तू सिद्ध होना चाहता है; तो जा, अपना माल बेचकर कंगालोंको दे; और तुझे स्वर्ग में धन मिलेगा; और आकर मेरे पीछे हो ले।22TSKCOMBut when the young man heard that saying, he went away sorrowful: for he had great possessions.22TSKCOMയൌവനക്കാരൻ വളരെ സമ്പത്തുള്ളവനാകയാൽ ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു.22TSKCOMYauvanakkaaran valare sampathullavanaakayaal ee vachanam kettittu duhkhichu poykkalanjnju.22TSKCOMपरन्तु वह जवान यह बात सुन उदास होकर चला गया, क्योंकि वह बहुत धनी या।।23TSKCOMThen said Jesus unto his disciples, Verily I say unto you, That a rich man shall hardly enter into the kingdom of heaven.23TSKCOMയേശു തന്റെ ശിഷ്യന്മാരോടു: '''"ധനവാൻ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു പ്രയാസം തന്നേ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. '''23TSKCOMYeshu thanre shishyanmaarotu: '''"dhanavaan svarggaraajyathil katakkunnathu prayaasam thanne ennu njaan sathyamaayittu ningalotu parayunnu. '''23TSKCOMतब यीशु ने अपके चेलोंसे कहा, मैं तुम से सच कहता हूं, कि धनवान का स्वर्ग के राज्य में प्रवेश करना किठन है।24TSKCOMAnd again I say unto you, It is easier for a camel to go through the eye of a needle, than for a rich man to enter into the kingdom of God.24TSKCOM'''ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നും ഞാൻ നിങ്ങളോടു പറയുന്നു”''' എന്നു പറഞ്ഞു.24TSKCOM'''dhanavaan daivaraajyathil katakkunnathinekkaal ottakam soochikkuzhayoote katakkunnathu eluppam ennum njaan ningalotu parayunnu”''' ennu paranjnju.24TSKCOMफिर तुम से कहता हूं, कि परमेश्वर के राज्य में धनवान के प्रवेश करने से ऊंट का सूई के नाके में से निकल जाना सहज है।25TSKCOMWhen his disciples heard it, they were exceedingly amazed, saying, Who then can be saved?25TSKCOMഅതുകേട്ടു ശിഷ്യന്മാർ ഏറ്റവും വിസ്മയിച്ചു: എന്നാൽ രക്ഷിക്കപ്പെടുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു.25TSKCOMAthukettu shishyanmaar erravum vismayichu: ennaal rakshikkappetuvaan aarkku kazhiyum ennu paranjnju.25TSKCOMयह सुनकर, चेलोंने बहुत चकित होकर कहा, फिर किस का उद्धार हो सकता है26TSKCOMBut Jesus beheld them, and said unto them, With men this is impossible; but with God all things are possible.26TSKCOMയേശു അവരെ നോക്കി: '''“അതു മനുഷ്യർക്കു അസാദ്ധ്യം എങ്കിലും ദൈവത്തിന്നു സകലവും സാദ്ധ്യം”''' എന്നു പറഞ്ഞു.26TSKCOMYeshu avare nokki: '''“athu manushyarkku asaadhyam engkilum daivathinnu sakalavum saadhyam”''' ennu paranjnju.26TSKCOMयीशु ने उन की ओर देखकर कहा, मनुष्योंसे तो यह नहीं हो सकता, परन्तु परमेश्वर से सब कुछ हो सकता है।27TSKCOMThen answered Peter and said unto him, Behold, we have forsaken all, and followed thee; what shall we have therefore?27TSKCOMപത്രൊസ് അവനോടു: ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും എന്നു ചോദിച്ചു.27TSKCOMPathros avanotu: njangal sakalavum vittu ninne anugamichuvallo; njangalkku enthu kittum ennu chodichu.27TSKCOMइस पर पतरस ने उस से कहा, कि देख, हम तो सब कुछ छोड़ के तेरे पीछे हो लिथे हैं: तो हमें क्या मिलेगा28TSKCOMAnd Jesus said unto them, Verily I say unto you, That ye which have followed me, in the regeneration when the Son of man shall sit in the throne of his glory, ye also shall sit upon twelve thrones, judging the twelve tribes of Israel.28TSKCOMയേശു അവരോടു പറഞ്ഞതു: '''“എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജ്ജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു '''28TSKCOMYeshu avarotu paranjnjathu: '''“enne anugamichirikkunna ningal punarjjananathil manushyaputhran thanre mahathvathinte simhaasanathil irikkumpol ningalum panthrantu simhaasanathil irunnu yisraayel gothram panthrantinnum nyaayam vidhikkum ennu njaan sathyamaayittu ningalotu parayunnu '''28TSKCOMयीशु ने उन से कहा, मैं तुम से सच कहता हूं, कि नई उत्पत्ति से जब मनुष्य का पुत्र अपक्की महिमा के सिहांसन पर बैठेगा, तो तुम भी जो मेरे पीछे हो लिथे हो, बारह सिंहासनोंपर बैठकर इस्राएल के बारह गोत्रोंका न्याय करोगे।29TSKCOMAnd every one that hath forsaken houses, or brethren, or sisters, or father, or mother, or wife, or children, or lands, for my name’s sake, shall receive an hundredfold, and shall inherit everlasting life.29TSKCOM'''എന്റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടു കളഞ്ഞവന്നു എല്ലാം നൂറുമടങ്ങു ലഭിക്കും; അവൻ നിത്യജീവനെയും അവകാശമാക്കും. '''29TSKCOM'''enre naamamnimitham veetukaleyo sahodaranmaareyo sahodarikaleyo appaneyo ammayeyo makkaleyo nilangaleyo vittu kalanjnjavannu ellaam noorumatangu labhikkum; avan nithyajeevaneyum avakaashamaakkum. '''29TSKCOMऔर जिस किसी ने घरोंया भाइयोंया बहिनोंया पिता या माता या लड़केबालोंया खेतोंको मेरे नाम के लिथे छोड़ दिया है, उस को सौ गुना मिलेगा: और वह अनन्त जीवन का अधिक्कारनेी होगा।30TSKCOMBut many that are first shall be last; and the last shall be first.30TSKCOM'''എങ്കിലും മുമ്പന്മാർ പലർ പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും.”'''30TSKCOM'''engkilum mumpanmaar palar pimpanmaarum pimpanmaar mumpanmaarum aakum.”'''30TSKCOMपरन्तु बहुतेरे जो पहिले हैं, पिछले होंगे; और जो पिछले हैं, पहिले होंगे।।