Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAt the same time came the disciples unto Jesus, saying, Who is the greatest in the kingdom of heaven?
1TSKCOMആ നാഴികയിൽ ശിഷ്യന്മാർ യേശുവിന്റെ അടുക്കെ വന്നു. സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആർ എന്നു ചോദിച്ചു.
1TSKCOMAa naazhikayil shishyanmaar yeshuvinre atukke vannu. svarggaraajyathil erravum valiyavan aar ennu chodichu.
1TSKCOMउसी घड़ी चेले यीशु के पास आकर पूछने लगे, कि स्‍वर्ग के राज्य में बड़ा कौन है
2TSKCOMAnd Jesus called a little child unto him, and set him in the midst of them,
2TSKCOMഅവൻ ഒരു ശിശുവിനെ അടുക്കെ വിളിച്ചു അവരുടെ നടുവിൽ നിറുത്തി;
2TSKCOMAvan oru shishuvine atukke vilichu avarute natuvil niruthi;
2TSKCOMइस पर उस ने एक बालक को पास बुलाकर उन के बीच में खड़ा किया।
3TSKCOMAnd said, Verily I say unto you, Except ye be converted, and become as little children, ye shall not enter into the kingdom of heaven.
3TSKCOM'''“നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‍വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. '''
3TSKCOM'''“ningal thirinjnju shishukkaleppole aay‍varunnilla engkil svarggaraajyathil katakkayilla ennu njaan sathyamaayittu ningalotu parayunnu. '''
3TSKCOMऔर कहा, मैं तुम से सच कहता हूं, यदि तुम न फिरो और बालकोंके समान न बनो, तो स्‍वर्ग के राज्य में प्रवेश करने नहीं पाओगे।
4TSKCOMWhosoever therefore shall humble himself as this little child, the same is greatest in the kingdom of heaven.
4TSKCOM'''ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു. '''
4TSKCOM'''aakayaal ee shishuvineppole thannethaan thaazhthunnavan svarggaraajyathil erravum valiyavan aakunnu. '''
4TSKCOMजो कोई अपके आप को इस बालक के समान छोटा करेगा, वह स्‍वर्ग के राज्य में बड़ा होगा।
5TSKCOMAnd whoso shall receive one such little child in my name receiveth me.
5TSKCOM'''ഇങ്ങിനെയുള്ള ശിശുവിനെ എന്റെ നാമത്തിൽ കൈകൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു. '''
5TSKCOM'''ingineyulla shishuvine enre naamathil kaikollunnavan enne kaikkollunnu. '''
5TSKCOMऔर जो कोई मेरे नाम से एक ऐसे बालक को ग्रहण करता है वह मुझे ग्रहण करता है।
6TSKCOMBut whoso shall offend one of these little ones which believe in me, it were better for him that a millstone were hanged about his neck, and that he were drowned in the depth of the sea.
6TSKCOM'''എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ആരെങ്കിലും ഇടർച്ച വരുത്തിയാലോ അവന്റെ കഴുത്തിൽ വലിയോരു തിരിക്കല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നതു അവന്നു നന്നു. '''
6TSKCOM'''ennil vishvasikkunna ee cheriyavaril oruthannu aarengkilum itarcha varuthiyaalo avanre kazhuthil valiyoru thirikkallu ketti avane samudrathinte aazhathil thaazhthikkalayunnathu avannu nannu. '''
6TSKCOMपर जो कोई इन छोटोंमें से जो मुझ पर विश्वास करते हैं एक को ठोकर खिलाए, उसके लिथे भला होता, कि बड़ी चक्की का पाट उसके गले में लटकाया जाता, और वह गहिरे समुद्र में डुबाया जाता।
7TSKCOMWoe unto the world because of offences! for it must needs be that offences come; but woe to that man by whom the offence cometh!
7TSKCOM'''ഇടർച്ച ഹേതുവായി ലോകത്തിന്നു അയ്യോ കഷ്ടം; ഇടർച്ച വരുന്നതു ആവശ്യം തന്നേ; എങ്കിലും ഇടർച്ച വരുത്തുന്ന മനുഷ്യന്നു അയ്യോ കഷ്ടം. '''
7TSKCOM'''itarcha hethuvaayi lokathinnu ayyo kashtam; itarcha varunnathu aavashyam thanne; engkilum itarcha varuthunna manushyannu ayyo kashtam. '''
7TSKCOMठोकरोंके कारण संसार पर हाथ! ठोकरोंका लगना अवश्य है; पर हाथ उस मनुष्य पर जिस के द्वारा ठोकर लगती है।
8TSKCOMWherefore if thy hand or thy foot offend thee, cut them off, and cast them from thee: it is better for thee to enter into life halt or maimed, rather than having two hands or two feet to be cast into everlasting fire.
8TSKCOM'''നിന്റെ കയ്യോ കാലോ നിനക്കു ഇടർച്ച ആയാൽ അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കയ്യും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനിൽ കടക്കുന്നതു നിനക്കു നന്നു. '''
8TSKCOM'''ninre kayyo kaalo ninakku itarcha aayaal athine vetti erinjnjukalaka; rantu kayyum rantu kaalum ullavanaayi nithyaagniyil veezhunnathinekkaal amgaheenanaayitto mutanthanaayitto jeevanil katakkunnathu ninakku nannu. '''
8TSKCOMयदि तेरा हाथ या तेरा पांव तुझे ठोकर खिलाए, तो काटकर फेंक दे; टुण्‍डा या लंगड़ा होकर जीवन में प्रवेश करना तेरे लिथे इस से भला है, कि दो हाथ या दो पांव रहते हुए तू अनन्‍त आग में डाला जाए।
9TSKCOMAnd if thine eye offend thee, pluck it out, and cast it from thee: it is better for thee to enter into life with one eye, rather than having two eyes to be cast into hell fire.
9TSKCOM'''നിന്റെ കണ്ണു നിനക്കു ഇടർച്ച ആയാൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ ഒറ്റക്കണ്ണനായി ജീവനിൽ കടക്കുന്നതു നിനക്കു നന്നു. '''
9TSKCOM'''ninre kannu ninakku itarcha aayaal athine choonnetuthu erinjnjukalaka; rantu kannullavanaayi agninarakathil veezhunnathinekkaal orrakkannanaayi jeevanil katakkunnathu ninakku nannu. '''
9TSKCOMऔर यदि तेरी आंख तुझे ठोकर खिलाए, तो उसे निकालकर फेंक दे।
10TSKCOMTake heed that ye despise not one of these little ones; for I say unto you, That in heaven their angels do always behold the face of my Father which is in heaven.
10TSKCOM'''ഈ ചെറിയവരിൽ ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. '''
10TSKCOM'''ee cheriyavaril oruthane thuchheekarikkaathirippaan sookshichukolvin. '''
10TSKCOMकाना होकर जीवन में प्रवेश करना तेरे लिथे इस से भला है, कि दो आंख रहते हुए तू नरक की आग में डाला जाए।
11TSKCOMFor the Son of man is come to save that which was lost.
11TSKCOM'''സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു. '''
11TSKCOM'''svarggathil avarute doothanmaar svarggasthanaaya enre pithaavinre mukham eppozhum kaanunnu ennu njaan ningalotu parayunnu. '''
11TSKCOMदेखो, तुम इन छोटोंमें से किसी को तुच्‍छ न जानना; क्‍योंकि मैं तुम से कहता हूं, कि स्‍वर्ग में उन के दूत मेरे स्‍वर्गीय पिता का मुंह सदा देखते हैं।
12TSKCOMHow think ye? if a man have an hundred sheep, and one of them be gone astray, doth he not leave the ninety and nine, and goeth into the mountains, and seeketh that which is gone astray?
12TSKCOM'''നിങ്ങൾക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു നൂറു ആടു ഉണ്ടു എന്നിരിക്കട്ടെ; അവയിൽ ഒന്നു തെറ്റി ഉഴന്നുപോയാൽ തൊണ്ണൂറ്റൊമ്പതിനെയും വിട്ടേച്ചു തെറ്റിപ്പോയതിനെ മലകളിൽ ചെന്നു തിരയുന്നില്ലയോ? '''
12TSKCOM'''ningalkku enthu thonnunnu? oru manushyannu nooru aatu untu ennirikkatte; avayil onnu therri uzhannupoyaal thonnoorrompathineyum vittechu therrippoyathine malakalil chennu thirayunnillayo? '''
12TSKCOMतुम क्‍या समझते हो यदि किसी मनुष्य की सौ भेड़ें हों, और उन में से एक भटक जाए, तो क्‍या निन्नानवे को छोड़कर, और पहाड़ोंपर जाकर, उस भटकी हुई को न ढूंढ़ेगा
13TSKCOMAnd if so be that he find it, verily I say unto you, he rejoiceth more of that sheep, than of the ninety and nine which went not astray.
13TSKCOM'''അതിനെ കണ്ടെത്തിയാൽ തെറ്റിപ്പോകാത്ത തൊണ്ണൂറ്റമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. '''
13TSKCOM'''athine kantethiyaal therrippokaatha thonnoorrampathilum adhikam athinekkurichu santhoshikkum ennu njaan sathyamaayittu ningalotu parayunnu. '''
13TSKCOMऔर यदि ऐसा हो कि उसे पाए, तो मैं तुम से सच कहता हूं, कि वह उन निन्नानवे भेड़ोंके लिथे जो भटकी नहीं यीं इतना आनन्‍द नहीं करेगा, जितना कि इस भेड़ के लिथे करेगा।
14TSKCOMEven so it is not the will of your Father which is in heaven, that one of these little ones should perish.
14TSKCOM'''അങ്ങനെതന്നേ ഈ ചെറിയവരിൽ ഒരുത്തൻ നശിച്ചുപോകുന്നതു സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു ഇഷ്ടമല്ല. '''
14TSKCOM'''anganethanne ee cheriyavaril oruthan nashichupokunnathu svarggasthanaaya ningalute pithaavinnu ishtamalla. '''
14TSKCOMऐसा ही तुम्हारे पिता की जो स्‍वर्ग में है यह इच्‍छा नहीं, कि इन छोटोंमें से एक भी नाश हो।
15TSKCOMMoreover if thy brother shall trespass against thee, go and tell him his fault between thee and him alone: if he shall hear thee, thou hast gained thy brother.
15TSKCOM'''നിന്റെ സഹോദരൻ നിന്നോടു പിഴെച്ചാൽ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുറ്റം അവന്നു ബോധം വരുത്തുക; അവൻ നിന്റെ വാക്കു കേട്ടാൽ നീ സഹോദരനെ നേടി. '''
15TSKCOM'''ninre sahodaran ninnotu pizhechaal nee chennu neeyum avanum maathram ullappol kurram avannu bodham varuthuka; avan ninre vaakku kettaal nee sahodarane neti. '''
15TSKCOMयदि तेरा भाई तेरा अपराध करे, तो जा और अकेले में बातचीत करके उसे समझा; यदि वह तेरी सुने तो तू ने अपके भाई को पा लिया।
16TSKCOMBut if he will not hear thee, then take with thee one or two more, that in the mouth of two or three witnesses every word may be established.
16TSKCOM'''കേൾക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാൽ സകല കാര്യവും ഉറപ്പാകേണ്ടതിന്നു ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലുക. '''
16TSKCOM'''kelkkaanjnjaalo rantu moonnu saakshikalute vaayaal sakala kaaryavum urappaakendathinnu onnu rantu pere koottikkontu chelluka. '''
16TSKCOMऔर यदि वह न सुने, तो और एक दो जन को अपके साय ले जा, कि हर एक बात दो या तीन गवाहोंके मुंह से ठहराई जाए।
17TSKCOMAnd if he shall neglect to hear them, tell it unto the church: but if he neglect to hear the church, let him be unto thee as an heathen man and a publican.
17TSKCOM'''അവരെ കൂട്ടാക്കാഞ്ഞാൽ സഭയോടു അറിയിക്ക; സഭയെയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ. '''
17TSKCOM'''avare koottaakkaanjnjaal sabhayotu ariyikka; sabhayeyum koottaakkaanjnjaal avan ninakku purajaathikkaaranum chungkakkaaranum ennapole irikkatte. '''
17TSKCOMयदि वह उन की भी न माने, तो कलीसिया से कह दे, परन्‍तु यदि वह कलीसिया की भी न माने, तो तू उसे अन्यजाति और महसूल लेनेवाले के ऐसा जान।
18TSKCOMVerily I say unto you, Whatsoever ye shall bind on earth shall be bound in heaven: and whatsoever ye shall loose on earth shall be loosed in heaven.
18TSKCOM'''നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. '''
18TSKCOM'''ningal bhoomiyil kettunnathellaam svarggathilum kettappettirikkum; ningal bhoomiyil azhikkunnathellaam svarggathilum azhinjnjirikkum ennu njaan sathyamaayittu ningalotu parayunnu. '''
18TSKCOMमैं तुम से सच कहता हूं, जो कुछ तुम पृय्‍वी पर बान्‍धोगे, वह स्‍वर्ग पर बन्‍धेगा और जो कुछ तुम पृय्‍वी पर खोलोगे, वह स्‍वर्ग पर खुलेगा।
19TSKCOMAgain I say unto you, That if two of you shall agree on earth as touching any thing that they shall ask, it shall be done for them of my Father which is in heaven.
19TSKCOM'''ഭൂമിയിൽവെച്ചു നിങ്ങളിൽ രണ്ടുപേർ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാൽ അതു സ്വർഗ്ഗസ്ഥനായ എന്റെ പിതാവിങ്കൽ നിന്നു അവർക്കു ലഭിക്കും; '''
19TSKCOM'''bhoomiyilvechu ningalil rantuper yaachikkunna ethu kaaryathilum aikamathyappettaal athu svarggasthanaaya enre pithaavingkal ninnu avarkku labhikkum; '''
19TSKCOMफिर मैं तुम से कहता हूं, यदि तुम में से दो जन पृय्‍वी पर किसी बात के लिथे जिसे वे मांगें, एक मन के हों, तो वह मेरे पिता की ओर से स्‍वर्ग में है उन के लिथे हो जाएगी।
20TSKCOMFor where two or three are gathered together in my name, there am I in the midst of them.
20TSKCOM'''രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ടു എന്നും ഞാൻ നിങ്ങളോടു പറയുന്നു.”'''
20TSKCOM'''ranto moonno per enre naamathil kootivarunnetathokkayum njaan avarute natuvil untu ennum njaan ningalotu parayunnu.”'''
20TSKCOMक्‍योंकि जहां दो या तीन मेरे नाम पर इकट्ठे होते हैं वहां मैं उन के बीच में होता हूं।।
21TSKCOMThen came Peter to him, and said, Lord, how oft shall my brother sin against me, and I forgive him? till seven times?
21TSKCOMഅപ്പോൾ പത്രൊസ് അവന്റെ അടുക്കൽ വന്നു: കർത്താവേ, സഹോദരൻ എത്രവട്ടം എന്നോടു പിഴെച്ചാൽ ഞാൻ ക്ഷമിക്കേണം?
21TSKCOMAppol pathros avanre atukkal vannu: karthaave, sahodaran ethravattam ennotu pizhechaal njaan kshamikkenam?
21TSKCOMतब पतरस ने पास आकर, उस से कहा, हे प्रभु, यदि मेरा भाई अपराध करता रहे, तो मैं कितनी बार उसे झमा करूं, क्‍या सात बार तक
22TSKCOMJesus saith unto him, I say not unto thee, Until seven times: but, Until seventy times seven.
22TSKCOMഏഴുവട്ടം മതിയോ എന്നു ചോദിച്ചു. യേശു അവനോടു: '''“ഏഴുവട്ടമല്ല, എഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു”''' എന്നു പറഞ്ഞു.
22TSKCOMEzhuvattam mathiyo ennu chodichu. yeshu avanotu: '''“ezhuvattamalla, ezhu ezhupathu vattam ennu njaan ninnotu parayunnu”''' ennu paranjnju.
22TSKCOMयीशु ने उस से कहा, मैं तुझ से यह नहीं कहता, कि सात बार, बरन सात बार के सत्तर गुने तक।
23TSKCOMTherefore is the kingdom of heaven likened unto a certain king, which would take account of his servants.
23TSKCOM'''“സ്വർഗ്ഗരാജ്യം തന്റെ ദാസന്മാരുമായി കണക്കു തീർപ്പാൻ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം. '''
23TSKCOM'''“svarggaraajyam thanre daasanmaarumaayi kanakku theerppaan bhaavikkunna oru raajaavinotu sadrisham. '''
23TSKCOMइसलिथे स्‍वर्ग का राज्य उस राजा के समान है, जिस ने अपके दासोंसे लेखा लेना चाहा।
24TSKCOMAnd when he had begun to reckon, one was brought unto him, which owed him ten thousand talents.
24TSKCOM'''അവൻ കണക്കു നോക്കിത്തുടങ്ങിയപ്പോൾ പതിനായിരം താലന്തു കടമ്പെട്ട ഒരുത്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. '''
24TSKCOM'''avan kanakku nokkithutangiyappol pathinaayiram thaalanthu katampetta oruthane avanre atukkal kontuvannu. '''
24TSKCOMजब वह लेखा लेने लगा, तो एक जन उसके साम्हने लाया गया जो दस हजार तोड़े धारता या।
25TSKCOMBut forasmuch as he had not to pay, his lord commanded him to be sold, and his wife, and children, and all that he had, and payment to be made.
25TSKCOM'''അവന്നു വീട്ടുവാൻ വകയില്ലായ്കയാൽ അവന്റെ യജമാനൻ അവനെയും ഭാര്യയെയും മക്കളെയും അവന്നുള്ളതൊക്കെയും വിറ്റു കടം തീർപ്പാൻ കല്പിച്ചു. '''
25TSKCOM'''avannu veettuvaan vakayillaaykayaal avanre yajamaanan avaneyum bhaaryayeyum makkaleyum avannullathokkeyum virru katam theerppaan kalpichu. '''
25TSKCOMजब कि चुकाने को उसके पास कुछ न या, तो उसके स्‍वामी ने कहा, कि यह और इस की पत्‍नी और लड़केबाले और जो कुछ इस का है सब बेचा जाए, और वह कर्ज चुका दिया जाए।
26TSKCOMThe servant therefore fell down, and worshipped him, saying, Lord, have patience with me, and I will pay thee all.
26TSKCOM'''അതുകൊണ്ടു ആ ദാസൻ വീണു അവനെ നമസ്കരിച്ചു: യജമാനനേ എന്നോടു ക്ഷമ തോന്നേണമേ; ഞാൻ സകലവും തന്നു തീർക്കാം എന്നു പറഞ്ഞു. '''
26TSKCOM'''athukontu aa daasan veenu avane namaskarichu: yajamaanane ennotu kshama thonnename; njaan sakalavum thannu theerkkaam ennu paranjnju. '''
26TSKCOMइस पर उस दास ने गिरकर उसे प्रणाम किया, और कहा; हे स्‍वामी, धीरज धर, मैं सब कुछ भर दूंगा।
27TSKCOMThen the lord of that servant was moved with compassion, and loosed him, and forgave him the debt.
27TSKCOM'''അപ്പോൾ ആ ദാസന്റെ യജമാനൻ മനസ്സലിഞ്ഞു അവനെ വിട്ടയച്ചു കടവും ഇളെച്ചുകൊടുത്തു. '''
27TSKCOM'''appol aa daasanre yajamaanan manassalinjnju avane vittayachu katavum ilechukotuthu. '''
27TSKCOMतब उस दास के स्‍वामी ने तरस खाकर उसे छोड़ दिया, और उसका धार झमा किया।
28TSKCOMBut the same servant went out, and found one of his fellowservants, which owed him an hundred pence: and he laid hands on him, and took him by the throat, saying, Pay me that thou owest.
28TSKCOM'''ആ ദാസൻ പോകുമ്പോൾ തനിക്കു നൂറു വെള്ളിക്കാശു കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ടു തൊണ്ടെക്കു പിടിച്ചു ഞെക്കി: നിന്റെ കടം തീർക്കുക എന്നു പറഞ്ഞു. '''
28TSKCOM'''aa daasan pokumpol thanikku nooru vellikkaashu katampetta oru koottudaasane kantu thontekku pitichu njekki: ninre katam theerkkuka ennu paranjnju. '''
28TSKCOMपरन्‍तु जब वह दास बाहर निकला, तो उसके संगी दासोंमें से एक उस को मिला, जो उसके सौ दीनार धारता या; उस ने उसे पकड़कर उसका गला घोंटा, और कहा; जो कुछ तू धारता है भर दे।
29TSKCOMAnd his fellowservant fell down at his feet, and besought him, saying, Have patience with me, and I will pay thee all.
29TSKCOM'''അവന്റെ കൂട്ടുദാസൻ: എന്നോടു ക്ഷമ തോന്നേണമേ; ഞാൻ തന്നു തീർക്കാം എന്നു അവനോടു അപേക്ഷിച്ച. '''
29TSKCOM'''avanre koottudaasan: ennotu kshama thonnename; njaan thannu theerkkaam ennu avanotu apekshicha. '''
29TSKCOMइस पर उसका संगी दास गिरकर, उस से बिनती करने लगा; कि धीरज धर मैं सब भर दूंगा।
30TSKCOMAnd he would not: but went and cast him into prison, till he should pay the debt.
30TSKCOM'''എന്നാൽ അവൻ മനസ്സില്ലാതെ ഉടനെ ചെന്നു കടം വീട്ടുവോളം അവനെ തടവിൽ ആക്കിച്ചു. '''
30TSKCOM'''ennaal avan manassillaathe utane chennu katam veettuvolam avane thatavil aakkichu. '''
30TSKCOMउस ने न माना, परन्‍तु जाकर उसे बन्‍दीगृह में डाल दिया; कि जब तक कर्ज को भर न दे, तब तक वहीं रहे।
31TSKCOMSo when his fellowservants saw what was done, they were very sorry, and came and told unto their lord all that was done.
31TSKCOM'''ഈ സംഭവിച്ചതു അവന്റെ കൂട്ടുദാസന്മാർ കണ്ടിട്ടു വളരെ ദുഃഖിച്ചു, ചെന്നു സംഭവിച്ചതു ഒക്കെയും യജമാനനെ ബോധിപ്പിച്ചു. '''
31TSKCOM'''ee sambhavichathu avanre koottudaasanmaar kantittu valare duhkhichu, chennu sambhavichathu okkeyum yajamaanane bodhippichu. '''
31TSKCOMउसके संगी दास यह जो हुआ या देखकर बहुत उदास हुए, और जाकर अपके स्‍वामी को पूरा हाल बता दिया।
32TSKCOMThen his lord, after that he had called him, said unto him, O thou wicked servant, I forgave thee all that debt, because thou desiredst me:
32TSKCOM'''യജമാനൻ അവനെ വിളിച്ചു: ദുഷ്ടദാസനേ, നീ എന്നോടു അപേക്ഷിക്കയാൽ ഞാൻ ആ കടം ഒക്കെയും ഇളെച്ചുതന്നുവല്ലോ. '''
32TSKCOM'''yajamaanan avane vilichu: dushtadaasane, nee ennotu apekshikkayaal njaan aa katam okkeyum ilechuthannuvallo. '''
32TSKCOMतब उसके स्‍वामी ने उस को बुलाकर उस से कहा, हे दुष्‍ट दास, तू ने जो मुझ से बिनती की, तो मैं ने तो तेरा वह पूरा कर्ज झमा किया।
33TSKCOMShouldest not thou also have had compassion on thy fellowservant, even as I had pity on thee?
33TSKCOM'''എനിക്കു നിന്നോടു കരുണ തോന്നിയതുപോലെ നിനക്കും കൂട്ടുദാസനോടു കരുണ തോന്നേണ്ടതല്ലയോ എന്നു പറഞ്ഞു '''
33TSKCOM'''enikku ninnotu karuna thonniyathupole ninakkum koottudaasanotu karuna thonnendathallayo ennu paranjnju '''
33TSKCOMसो जैसा मैं ने तुझ पर दया की, वैसे ही क्‍या तुझे भी अपके संगी दास पर दया करना नहीं चाहिए या
34TSKCOMAnd his lord was wroth, and delivered him to the tormentors, till he should pay all that was due unto him.
34TSKCOM'''അങ്ങനെ യജമാനൻ കോപിച്ചു, അവൻ കടമൊക്കെയും തീർക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യിൽ ഏല്പിച്ചു '''
34TSKCOM'''angane yajamaanan kopichu, avan katamokkeyum theerkkuvolam avane dandippikkunnavarute kayyil elpichu '''
34TSKCOMऔर उसके स्‍वामी ने क्रोध में आकर उसे दण्‍ड देनेवालोंके हाथ में सौंप दिया, कि जब तक वह सब कर्जा भर न दे, तब तक उन के हाथ में रहे।
35TSKCOMSo likewise shall my heavenly Father do also unto you, if ye from your hearts forgive not every one his brother their trespasses.
35TSKCOM'''നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെ തന്നേ നിങ്ങളോടും ചെയ്യും.”'''
35TSKCOM'''ningal ororuthan sahodaranotu hridayapoorvvam kshamikkaanjnjaal svarggasthanaaya enre pithaavu angane thanne ningalotum cheyyum.”'''
35TSKCOMइसी प्रकार यदि तुम में से हर एक अपके भाई को मन से झमा न करेगा, तो मेरा पिता जो स्‍वर्ग में है, तुम से भी वैसा ही करेगा।।