Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd after six days Jesus taketh Peter, James, and John his brother, and bringeth them up into an high mountain apart,
1TSKCOMആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയർന്ന മലയിലേക്കു കൊണ്ടുപോയി,.
1TSKCOMAaru divasam kazhinjnjashesham yeshu pathrosineyum yaakkobineyum avanre sahodaranaaya yohannaaneyum kootti thanichu oru uyarnna malayilekku kontupoyi,.
1TSKCOMछ: दिन के बाद यीशु ने पतरस और याकूब और उसके भाई यूहन्ना को साय लिया, और उन्‍हें एकान्‍त में किसी ऊंचे पहाड़ पर ले गया।
2TSKCOMAnd was transfigured before them: and his face did shine as the sun, and his raiment was white as the light.
2TSKCOMഅവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചംപോലെ വെള്ളയായി തീർന്നു.
2TSKCOMAvarute mumpaake roopaantharappettu, avanre mukham sooryaneppole shobhichu avanre vasthram velichampole vellayaayi theernnu.
2TSKCOMऔर उनके साम्हने उसका रूपान्‍तर हुआ और उसका मुंह सूर्य की नाई चमका और उसका वस्‍त्र ज्योति की नाईं उजला हो गया।
3TSKCOMAnd, behold, there appeared unto them Moses and Elias talking with him.
3TSKCOMമോശെയും ഏലീയാവും അവനോടു സംഭാഷിക്കുന്നതായി അവർ കണ്ടു.
3TSKCOMMosheyum eleeyaavum avanotu sambhaashikkunnathaayi avar kantu.
3TSKCOMऔर देखो, मूसा और एलिय्याह उसके साय बातें करते हुए उन्‍हें दिखाई दिए।
4TSKCOMThen answered Peter, and said unto Jesus, Lord, it is good for us to be here: if thou wilt, let us make here three tabernacles; one for thee, and one for Moses, and one for Elias.
4TSKCOMഅപ്പോൾ പത്രൊസ് യേശുവിനോടു: കർത്താവേ, നാം ഇവിടെ ഇരിക്കുന്നതു നന്നു; നിനക്കു സമ്മതമെങ്കിൽ ഞാൻ ഇവിടെ മൂന്നു കുടിൽ ഉണ്ടാക്കാം ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു.
4TSKCOMAppol pathros yeshuvinotu: karthaave, naam ivite irikkunnathu nannu; ninakku sammathamengkil njaan ivite moonnu kutil undaakkaam onnu ninakkum onnu moshekkum onnu eleeyaavinnum ennu paranjnju.
4TSKCOMइस पर पतरस ने यीशु से कहा, हे प्रभु, हमारा यहां रहना अच्‍छा है; इच्‍छा हो तो यहां तीन मण्‍डप बनाऊं; एक तेरे लिथे, एक मूसा के लिथे, और एक एलिय्याह के लिथे।
5TSKCOMWhile he yet spake, behold, a bright cloud overshadowed them: and behold a voice out of the cloud, which said, This is my beloved Son, in whom I am well pleased; hear ye him.
5TSKCOMഅവൻ പറയുമ്പോൾ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേൽ നിഴലിട്ടു; മേഘത്തിൽ നിന്നു: ഇവൻ എന്റെ പ്രീയ പുത്രൻ, ഇവങ്കൽ ഞാൻ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദവും ഉണ്ടായി.
5TSKCOMAvan parayumpol thanne prakaashamulloru megham avarute mel nizhalittu; meghathil ninnu: ivan enre preeya puthran, ivangkal njaan prasaadikkunnu; ivannu chevikotuppin ennu oru shabdavum undaayi.
5TSKCOMवह बोल ही रहा या, कि देखो, एक उजले बादल ने उन्‍हें छा लिया, और देखो; उस बादल में से यह शब्‍द निकला, कि यह मेरा प्रिय पुत्र है, जिस से मैं प्रसन्न हूं: इस की सुनो।
6TSKCOMAnd when the disciples heard it, they fell on their face, and were sore afraid.
6TSKCOMശിഷ്യന്മാർ അതു കേട്ടിട്ടു ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു.
6TSKCOMShishyanmaar athu kettittu erravum bhayappettu kavinnuveenu.
6TSKCOMचेले यह सुनकर मुंह के बल गिर गए और अत्यन्‍त डर गए।
7TSKCOMAnd Jesus came and touched them, and said, Arise, and be not afraid.
7TSKCOMയേശു അടുത്തു ചെന്നു അവരെ തൊട്ടു: '''“എഴുന്നേല്പിൻ, ഭയപ്പെടേണ്ടാ” '''എന്നു പറഞ്ഞു.
7TSKCOMYeshu atuthu chennu avare thottu: '''“ezhunnelpin, bhayappetendaa” '''ennu paranjnju.
7TSKCOMयीशु ने पास आकर उन्‍हें छूआ, और कहा, उठो; डरो मत।
8TSKCOMAnd when they had lifted up their eyes, they saw no man, save Jesus only.
8TSKCOMഅവർ തലപൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല.
8TSKCOMAvar thalapokkiyaare yeshuvine maathramallaathe aareyum kantilla.
8TSKCOMतब उन्‍होंने अपक्की आंखे उठाकर यीशु को छोड़ और किसी को न देखा।
9TSKCOMAnd as they came down from the mountain, Jesus charged them, saying, Tell the vision to no man, until the Son of man be risen again from the dead.
9TSKCOMഅവൻ മലയിൽ നിന്നു ഇറങ്ങുമ്പോൾ യേശു അവരോടു: '''“മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുംവരെ ഈ ദർശനം ആരോടും പറയരുതു”''' എന്നു കല്പിച്ചു.
9TSKCOMAvan malayil ninnu irangumpol yeshu avarotu: '''“manushyaputhran marichavarute itayil ninnu uyirthezhunnelkkumvare ee darshanam aarotum parayaruthu”''' ennu kalpichu.
9TSKCOMजब वे पहाड़ से उतर रहे थे तब यीशु ने उन्‍हें यह आज्ञा दी; कि जब तक मनुष्य का पुत्र मरे हुओं में से न जी उठे तब तक जो कुछ तुम ने देखा है किसी से न कहना।
10TSKCOMAnd his disciples asked him, saying, Why then say the scribes that Elias must first come?
10TSKCOMശിഷ്യന്മാർ അവനോടു: എന്നാൽ ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാർ പറയുന്നതു എന്തു എന്നു ചോദിച്ചു.
10TSKCOMShishyanmaar avanotu: ennaal eleeyaavu mumpe varendathu ennu shaasthrimaar parayunnathu enthu ennu chodichu.
10TSKCOMऔर उसके चेलोंने उस से पूछा, फिर शास्त्री क्‍योंकहते हैं, कि एलिय्याह का पहले आना अवश्य है
11TSKCOMAnd Jesus answered and said unto them, Elias truly shall first come, and restore all things.
11TSKCOMഅതിന്നു അവൻ: '''“ഏലീയാവു വന്നു സകലവും യഥാസ്ഥാനത്താക്കും സത്യം. '''
11TSKCOMAthinnu avan: '''“eleeyaavu vannu sakalavum yathaasthaanathaakkum sathyam. '''
11TSKCOMउस ने उत्तर दिया, कि एलिय्याह तो आएगा: और सब कुछ सुधारेगा।
12TSKCOMBut I say unto you, That Elias is come already, and they knew him not, but have done unto him whatsoever they listed. Likewise shall also the Son of man suffer of them.
12TSKCOM'''എന്നാൽ ഏലീയാവു വന്നു കഴിഞ്ഞു എന്നു ഞാൻ നിങ്ങളോടു പറയുന്നു; എങ്കിലും അവർ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങൾക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു. അവ്വണ്ണം മനുഷ്യപുത്രന്നും അവരാൽ കഷ്ടപ്പെടുവാനുണ്ടു”''' എന്നു ഉത്തരം പറഞ്ഞു.
12TSKCOM'''ennaal eleeyaavu vannu kazhinjnju ennu njaan ningalotu parayunnu; engkilum avar avane arinjnjukollaathe thangalkku thonniyathu ellaam avanotu cheythu. avvannam manushyaputhrannum avaraal kashtappetuvaanuntu”''' ennu utharam paranjnju.
12TSKCOMपरन्‍तु मैं तुम से कहता हूं, कि एलिय्याह आ चुका; और उन्‍होंने उसे नहीं पहचाना; परन्‍तु जैसा चाहा वैसा ही उसके साय किया: इसी रीति से मनुष्य का पुत्र भी उन के हाथ से दुख उठाएगा।
13TSKCOMThen the disciples understood that he spake unto them of John the Baptist.
13TSKCOMഅവൻ യോഹന്നാൻ സ്നാപകനെക്കുറിച്ചു തങ്ങളോടു പറഞ്ഞു എന്നു ശിഷ്യന്മാർ ഗ്രഹിച്ചു.
13TSKCOMAvan yohannaan snaapakanekkurichu thangalotu paranjnju ennu shishyanmaar grahichu.
13TSKCOMतब चेलोंने समझा कि उस ने हम से यूहन्ना बपतिस्क़ा देनेवाले के विषय में कहा है।
14TSKCOMAnd when they were come to the multitude, there came to him a certain man, kneeling down to him, and saying,
14TSKCOMഅവർ പുരുഷാരത്തിന്റെ അടുക്കൽ വന്നാറെ ഒരു മനുഷ്യൻ വന്നു അവന്റെ മുമ്പാകെ മുട്ടുകുത്തി:
14TSKCOMAvar purushaarathinte atukkal vannaare oru manushyan vannu avanre mumpaake muttukuthi:
14TSKCOMजब वे भीड़ के पास पहुंचे, तो एक मनुष्य उसके पास आया, और घुटने टेककर कहने लगा।
15TSKCOMLord, have mercy on my son: for he is lunatick, and sore vexed: for ofttimes he falleth into the fire, and oft into the water.
15TSKCOMകർത്താവേ, എന്റെ മകനോടു കരുണയുണ്ടാകേണമേ; അവൻ ചന്ദ്രരോഗം പിടിച്ചു പലപ്പോഴും തീയിലും പലപ്പോഴും വെള്ളത്തിലും വീണു വല്ലാത്ത കഷ്ടത്തിലായി പോകുന്നു.
15TSKCOMKarthaave, enre makanotu karunayundaakename; avan chandrarogam pitichu palappozhum theeyilum palappozhum vellathilum veenu vallaatha kashtathilaayi pokunnu.
15TSKCOMहे प्रभु, मेरे पुत्र पर दया कर; क्‍योंकि उस को मिर्गी आती है: और वह बहुत दुख उठाता है; और बार बार आग में और बार बार पानी में गिर पड़ता है।
16TSKCOMAnd I brought him to thy disciples, and they could not cure him.
16TSKCOMഞാൻ അവനെ നിന്റെ ശിഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു; എന്നാൽ സൌഖ്യം വരുത്തുവാൻ അവർക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു.
16TSKCOMNjaan avane ninre shishyanmaarute atukkal kontuvannu; ennaal saukhyam varuthuvaan avarkku kazhinjnjilla ennu paranjnju.
16TSKCOMऔर मैं उस को तेरे चेलोंके पास लाया या, पर वे उसे अच्‍छा नहीं कर सके।
17TSKCOMThen Jesus answered and said, O faithless and perverse generation, how long shall I be with you? how long shall I suffer you? bring him hither to me.
17TSKCOMഅതിന്നു യേശു: '''“അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ ”''' എന്നു ഉത്തരം പറഞ്ഞു.
17TSKCOMAthinnu yeshu: '''“avishvaasavum kottavumulla thalamuraye, ethratholam njaan ningalotu koote irikkum? ethratholam ningale sahikkum? avane enre atukkal kontuvaruvin ”''' ennu utharam paranjnju.
17TSKCOMयीशु ने उत्तर दिया, कि हे अविश्वासी और हठीले लोगोंमैं कब तक तुम्हारे साय रहूंगा कब तक तुम्हारी सहूंगा उसे यहां मेरे पास लाओ।
18TSKCOMAnd Jesus rebuked the devil; and he departed out of him: and the child was cured from that very hour.
18TSKCOMയേശു ഭൂതത്തെ ശാസിച്ചു, അതു അവനെ വിട്ടുപോയി, ബാലന്നു ആ നാഴികമുതൽ സൌഖ്യംവന്നു.
18TSKCOMYeshu bhoothathe shaasichu, athu avane vittupoyi, baalannu aa naazhikamuthal saukhyamvannu.
18TSKCOMतब यीशु ने उसे घुड़का, और दुष्‍टात्क़ा उस में से निकला; और लड़का उसी घड़ी अच्‍छा हो गया।
19TSKCOMThen came the disciples to Jesus apart, and said, Why could not we cast him out?
19TSKCOMപിന്നെ ശിഷ്യന്മാർ സ്വകാര്യമായി യേശുവിന്റെ അടുക്കൽ വന്നു: ഞങ്ങൾക്കു അതിനെ പുറത്താക്കിക്കൂടാഞ്ഞതു എന്തു എന്നു ചോദിച്ചു.
19TSKCOMPinne shishyanmaar svakaaryamaayi yeshuvinre atukkal vannu: njangalkku athine purathaakkikkootaanjnjathu enthu ennu chodichu.
19TSKCOMतब चेलोंने एकान्‍त में यीशु के पास आकर कहा; हम इसे क्‍योंनहीं निकाल सके
20TSKCOMAnd Jesus said unto them, Because of your unbelief: for verily I say unto you, If ye have faith as a grain of mustard seed, ye shall say unto this mountain, Remove hence to yonder place; and it shall remove; and nothing shall be impossible unto you.
20TSKCOMഅവൻ അവരോടു: '''“നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ; '''
20TSKCOMAvan avarotu: '''“ningalute alpavishvaasam nimithamathre; '''
20TSKCOMउस ने उन से कहा, अपके विश्वास की घटी के कारण: क्‍योंकि मैं तुम से सच कहता हूं, यदि तुम्हारा विश्वास राई के दाने के बराबर भी हो, तो इस पहाड़ से कह सकोगे, कि यहां से सरककर वहां चला जा, तो वह चला जाएगा; और कोई बात तुम्हारे लिथे अन्‍होनी न होगी।
21TSKCOMHowbeit this kind goeth not out but by prayer and fasting.
21TSKCOM'''“നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല. (എങ്കിലും പ്രാർത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു”''' എന്നു പറഞ്ഞു.
21TSKCOM'''“ningalkku katukumaniyolam vishvaasamuntengkil ee malayotu: ivite ninnu angottu neenguka ennu paranjnjaal athu neengum; ningalkku onnum asaadhyamaakayumilla. (engkilum praarthanayaalum upavaasathaalumallaathe ee jaathi neengippokunnilla) ennu njaan sathyamaayittu ningalotu parayunnu”''' ennu paranjnju.
21TSKCOMजब वे गलील में थे, तो यीशु ने उन से कहा; मनुष्य का पुत्र मनुष्योंके हाथ में पकड़वाया जाएगा।
22TSKCOMAnd while they abode in Galilee, Jesus said unto them, The Son of man shall be betrayed into the hands of men:
22TSKCOMഅവർ ഗലീലയിൽ സഞ്ചരിക്കുമ്പോൾ യേശു അവരോടു: '''“മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാറായിരിക്കുന്നു. '''
22TSKCOMAvar galeelayil sanjcharikkumpol yeshu avarotu: '''“manushyaputhran manushyarute kayyil elpikkappetuvaaraayirikkunnu. '''
22TSKCOMऔर वे उसे मार डालेंगे, और वह तीसरे दिन जी उठेगा।
23TSKCOMAnd they shall kill him, and the third day he shall be raised again. And they were exceeding sorry.
23TSKCOM'''അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും”''' എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.
23TSKCOM'''avar avane kollukayum moonnaam naal avan uyirthezhunnelkkayum cheyyum”''' ennu paranjnju; avaro erravum duhkhichu.
23TSKCOMइस पर वे बहुत उदास हुए।।
24TSKCOMAnd when they were come to Capernaum, they that received tribute money came to Peter, and said, Doth not your master pay tribute?
24TSKCOMഅവർ കഫർന്നഹൂമിൽ എത്തിയാറെ ദ്വിദ്രഹ്മപ്പണം വാങ്ങുന്നവർ പത്രൊസിന്റെ അടക്കൽ വന്നു: നിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഉവ്വു എന്നു അവൻ പറഞ്ഞു.
24TSKCOMAvar kapharnnahoomil ethiyaare dvidrahmappanam vaangunnavar pathrosinre atakkal vannu: ningalute guru dvidrahmappanam kotukkunnillayo ennu chodichathinnu: uvvu ennu avan paranjnju.
24TSKCOMजब वे कफरनहूम में पहुंचे, तो मन्‍दिर के लिथे कर लेनेवालोंने पतरस के पास आकर पूछा, कि क्‍या तुम्हारा गुरू मन्‍दिर का कर नहीं देता उस ने कहा, हां देता तो है।
25TSKCOMHe saith, Yes. And when he was come into the house, Jesus prevented him, saying, What thinkest thou, Simon? of whom do the kings of the earth take custom or tribute? of their own children, or of strangers?
25TSKCOMഅവൻ വീട്ടിൽ വന്നപ്പോൾ യേശു അവനോടു: '''“ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ” എന്നു മുന്നിട്ടു ചോദിച്ചതിന്നു: അന്യരോടു എന്നു അവൻ പറഞ്ഞു.
25TSKCOMAvan veettil vannappol yeshu avanotu: '''“shimone, ninakku enthu thonnunnu? bhoomiyile raajaakkanmaar chungkamo karamo aarotu vaangunnu? puthranmaaroto anyaroto” ennu munnittu chodichathinnu: anyarotu ennu avan paranjnju.
25TSKCOMजब वह घर में आया, तो यीशु ने उसके पूछने से पहिले उस से कहा, हे शमौन तू क्‍या समझता है पृय्‍वी के राजा महसूल या कर किन से लेते हैं अपके पुत्रोंसे या परायोंसे पतरस ने उन से कहा, परायोंसे।
26TSKCOMPeter saith unto him, Of strangers. Jesus saith unto him, Then are the children free.
26TSKCOMയേശു അവനോടു: '''“എന്നാൽ പുത്രന്മാർ ഒഴിവുള്ളവരല്ലോ. '''
26TSKCOMYeshu avanotu: '''“ennaal puthranmaar ozhivullavarallo. '''
26TSKCOMयीशु न उस से कहा, तो पुत्र बच गए।
27TSKCOMNotwithstanding, lest we should offend them, go thou to the sea, and cast an hook, and take up the fish that first cometh up; and when thou hast opened his mouth, thou shalt find a piece of money: that take, and give unto them for me and thee.
27TSKCOM'''എങ്കിലും നാം അവർക്കു ഇടർച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലിലേക്കു ചെന്നു ചൂണ്ടൽ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക”''' എന്നു പറഞ്ഞു.
27TSKCOM'''engkilum naam avarkku itarcha varuthaathirikkendathinnu nee katalilekku chennu choondal ittu aadyam kittunna meenine etukka; athinre vaay thurakkumpol oru chathurdrahmappanam kaanum; athu etuthu enikkum ninakkum venti kotukka”''' ennu paranjnju.
27TSKCOMतौभी इसलिथे कि हम उन्‍हें ठोकर न खिलाएं, तू फील के किनारे जाकर बंसी डाल, और जो मछली पहिले निकले, उसे ले; तो तुझे उसका मुंह खोलने पर एक सि?ा मिलेगा, उसी को लेकर मेरे और अपके बदले उन्‍हें दे देना।।