1TSKCOMThe Pharisees also with the Sadducees came, and tempting desired him that he would shew them a sign from heaven.1TSKCOMഅനന്തരം പരീശന്മാരും സദൂക്യരും അടുക്കെ വന്നു: ആകാശത്തുനിന്നു ഒരു അടയാളം കാണിച്ചുതരേണമെന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.1TSKCOMAnantharam pareeshanmaarum sadookyarum atukke vannu: aakaashathuninnu oru atayaalam kaanichutharenamennu avane pareekshichu chodichu.1TSKCOMऔर फरीसियोंऔर सदूकियोंने पास आकर उसे परखने के लिथे उस से कहा, कि हमें आकाश का कोई चिन्ह दिखा।2TSKCOMHe answered and said unto them, When it is evening, ye say, It will be fair weather: for the sky is red.2TSKCOMഅവരോടു അവൻ ഉത്തരം പറഞ്ഞതു: '''“സന്ധ്യാസമയത്തു ആകാശം ചുവന്നുകണ്ടാൽ നല്ല തെളിവാകും എന്നും '''2TSKCOMAvarotu avan utharam paranjnjathu: '''“sandhyaasamayathu aakaasham chuvannukandaal nalla thelivaakum ennum '''2TSKCOMउस ने उन को उत्तर दिया, कि सांफ को तुम कहते हो कि खुला रहेगा क्योंकि आकाश लाल है।3TSKCOMAnd in the morning, It will be foul weather to day: for the sky is red and lowring. O ye hypocrites, ye can discern the face of the sky; but can ye not discern the signs of the times?3TSKCOM'''രാവിലെ ആകാശം മൂടി ചുവന്നുകണ്ടാൽ ഇന്നു മഴക്കോൾ ഉണ്ടാകും എന്നും നിങ്ങൾ പറയുന്നു. ആകാശത്തിന്റെ ഭാവം വിവേചിപ്പാൻ നിങ്ങൾ അറിയുന്നു; എന്നാൽ കാല ലക്ഷണങ്ങളെ വിവേചിപ്പാൻ കഴികയില്ലയോ? '''3TSKCOM'''raavile aakaasham mooti chuvannukandaal innu mazhakkol undaakum ennum ningal parayunnu. aakaashathinte bhaavam vivechippaan ningal ariyunnu; ennaal kaala lakshanangale vivechippaan kazhikayillayo? '''3TSKCOMऔर भोर को कहते हो, कि आज आन्धी आएगी क्योंकि आकाश लाल और धुमला है; तुम आकाश का लझण देखकर भेद बता सकते हो पर समयोंके चिन्होंको भेद नहीं बता सकते4TSKCOMA wicked and adulterous generation seeketh after a sign; and there shall no sign be given unto it, but the sign of the prophet Jonas. And he left them, and departed.4TSKCOM'''ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനയുടെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല;”''' പിന്നെ അവൻ അവരെ വിട്ടു പോയി.4TSKCOM'''doshavum vyabhichaaravumulla thalamura atayaalam thirayunnu; yonayute atayaalamallaathe athinnu atayaalam labhikkayilla;”''' pinne avan avare vittu poyi.4TSKCOMइस युग के बुरे और व्यभिचारी लोग चिन्ह ढूंढ़ते हैं पर यूनुस के चिन्ह को छोड़ कोई और चिन्ह उन्हें न दिया जाएगा, और वह उन्हें छोड़कर चला गया।।5TSKCOMAnd when his disciples were come to the other side, they had forgotten to take bread.5TSKCOMശിഷ്യന്മാർ അക്കരെ പോകുമ്പോൾ അപ്പം എടുപ്പാൻ മറന്നുപോയി.5TSKCOMShishyanmaar akkare pokumpol appam etuppaan marannupoyi.5TSKCOMऔर चेले पार जाते समय रोटी लेना भूल गए थे।6TSKCOMThen Jesus said unto them, Take heed and beware of the leaven of the Pharisees and of the Sadducees.6TSKCOMഎന്നാൽ യേശു അവരോടു: '''“നോക്കുവിൻ പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചു കൊൾവിൻ എന്നു പറഞ്ഞു.”'''6TSKCOMEnnaal yeshu avarotu: '''“nokkuvin pareeshanmaaruteyum sadookyaruteyum pulicha maavu sookshichu kolvin ennu paranjnju.”'''6TSKCOMयीशु ने उन से कहा, देखो; फरीसियोंऔर सदूकियोंके खमीर से चौकस रहना।7TSKCOMAnd they reasoned among themselves, saying, It is because we have taken no bread.7TSKCOMഅപ്പം കൊണ്ടുപോരായ്കയാൽ ആയിരിക്കും എന്നു അവർ തമ്മിൽ തമ്മിൽ പറഞ്ഞു.7TSKCOMAppam kontuporaaykayaal aayirikkum ennu avar thammil thammil paranjnju.7TSKCOMवे आपस में विचार करने लगे, कि हम तो रोटी नहीं लाए।8TSKCOMWhich when Jesus perceived, he said unto them, O ye of little faith, why reason ye among yourselves, because ye have brought no bread?8TSKCOMഅതു അറിഞ്ഞിട്ടു യേശു പറഞ്ഞതു: '''അല്പവിശ്വാസികളേ, അപ്പം കൊണ്ടുവരായ്കയാൽ തമ്മിൽ തമ്മിൽ പറയുന്നതു എന്തു? '''8TSKCOMAthu arinjnjittu yeshu paranjnjathu: '''alpavishvaasikale, appam kontuvaraaykayaal thammil thammil parayunnathu enthu? '''8TSKCOMयह जानकर, यीशु ने उन से कहा, हे अल्पविश्वासियों, तुम आपस में क्योंविचार करते हो कि हमारे पास रोटी नहीं9TSKCOMDo ye not yet understand, neither remember the five loaves of the five thousand, and how many baskets ye took up?9TSKCOM''' ഇപ്പോഴും നിങ്ങൾ തിരിച്ചറിയുന്നില്ലയോ? അയ്യായിരം പേർക്കു അഞ്ചു അപ്പം കൊടുത്തിട്ടു എത്ര കൊട്ട എടുത്തു എന്നും '''9TSKCOM''' ippozhum ningal thirichariyunnillayo? ayyaayiram perkku anjchu appam kotuthittu ethra kotta etuthu ennum '''9TSKCOMक्या तुम अब तक नहीं समझे और उन पांच हजार की पांच रोटी स्क़रण नहीं करते, और न यह कि कितनी टोकिरयां उठाईं यीं10TSKCOMNeither the seven loaves of the four thousand, and how many baskets ye took up?10TSKCOM'''നാലായിരം പേർക്കു ഏഴു അപ്പം കൊടുത്തിട്ടു എത്ര വട്ടി എടുത്തു എന്നും ഓർക്കുന്നില്ലയോ? '''10TSKCOM'''naalaayiram perkku ezhu appam kotuthittu ethra vatti etuthu ennum orkkunnillayo? '''10TSKCOMऔर न उन चार हजार की सात रोटी; और न यह कि कितने टोकरे उठाए गए थे11TSKCOMHow is it that ye do not understand that I spake it not to you concerning bread, that ye should beware of the leaven of the Pharisees and of the Sadducees?11TSKCOM'''പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചുകൊള്ളേണം എന്നു പറഞ്ഞതു അപ്പത്തെക്കുറിച്ചല്ല എന്നു തിരിച്ചറിയാത്തതു എന്തു? '''11TSKCOM'''pareeshanmaaruteyum sadookyaruteyum pulicha maavu sookshichukollenam ennu paranjnjathu appathekkurichalla ennu thirichariyaathathu enthu? '''11TSKCOMतुम क्योंनहीं समझते कि मैं ने तुम से रोटियोंके विषय में नहीं कहा फरीसियोंऔर सदूकियोंके खमीर से चौकस रहना।12TSKCOMThen understood they how that he bade them not beware of the leaven of bread, but of the doctrine of the Pharisees and of the Sadducees.12TSKCOM'''അങ്ങനെ അപ്പത്തിന്റെ പുളിച്ച മാവല്ല, പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശമത്രേ സൂക്ഷിച്ചുകൊൾവാൻ ”''' അവൻ പറഞ്ഞു എന്നു അവർ ഗ്രഹിച്ചു.12TSKCOM'''angane appathinte pulicha maavalla, pareeshanmaaruteyum sadookyaruteyum upadeshamathre sookshichukolvaan ”''' avan paranjnju ennu avar grahichu.12TSKCOMतब उन को समझ में आया, कि उस ने रोटी के खमीर से नहीं, पर फरीसियोंऔर सदूकियोंकी शिझा से चौकस रहने को कहा या।13TSKCOMWhen Jesus came into the coasts of Caesarea Philippi, he asked his disciples, saying, Whom do men say that I the Son of man am?13TSKCOMയേശു ഫിലിപ്പിന്റെ കൈസര്യയുടെ പ്രദേശത്തു എത്തിയശേഷം തന്റെ ശിഷ്യന്മാരോടു: '''“ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു?”''' എന്നു ചോദിച്ചു.13TSKCOMYeshu philippinre kaisaryayute pradeshathu ethiyashesham thanre shishyanmaarotu: '''“janangal manushyaputhrane aar ennu parayunnu?”''' ennu chodichu.13TSKCOMयीशु कैसरिया फिलिप्पी के देश में आकर अपके चेलोंसे पूछने लगा, कि लोग मनुष्य के पुत्र को क्या कहते हैं14TSKCOMAnd they said, Some say that thou art John the Baptist: some, Elias; and others, Jeremias, or one of the prophets.14TSKCOMചിലർ യോഹന്നാൻ സ്നാപകൻ എന്നും മറ്റു ചിലർ ഏലീയാവെന്നും വേറെ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുത്തനോ എന്നും പറയുന്നു എന്നു അവർ പറഞ്ഞു.14TSKCOMChilar yohannaan snaapakan ennum marru chilar eleeyaavennum vere chilar yiremyaavo pravaachakanmaaril oruthano ennum parayunnu ennu avar paranjnju.14TSKCOMउन्होंने कहा, कितने तो यूहन्ना बपतिस्क़ा देनेवाला कहते हैं और कितने एलिय्याह, और कितने यिर्मयाह या भविष्यद्वक्ताओं में से कोई एक कहते हैं।15TSKCOMHe saith unto them, But whom say ye that I am?15TSKCOM'''“നിങ്ങളോ എന്നെ ആർ എന്നു പറയുന്നു”''' എന്നു അവൻ ചോദിച്ചതിന്നു ശിമോൻ പത്രൊസ്:15TSKCOM'''“ningalo enne aar ennu parayunnu”''' ennu avan chodichathinnu shimon pathros:15TSKCOMउस ने उन से कहा; परन्तु तुम मुझे क्या कहते हो16TSKCOMAnd Simon Peter answered and said, Thou art the Christ, the Son of the living God.16TSKCOMനീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്നു ഉത്തരം പറഞ്ഞു.16TSKCOMNee jeevanulla daivathinte puthranaaya kristhu ennu utharam paranjnju.16TSKCOMशमौन पतरस ने उत्तर दिया, कि तू जीवते परमेश्वर का पुत्र मसीह है।17TSKCOMAnd Jesus answered and said unto him, Blessed art thou, Simon Barjona: for flesh and blood hath not revealed it unto thee, but my Father which is in heaven.17TSKCOMയേശു അവനോടു: '''“ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു. '''17TSKCOMYeshu avanotu: '''“baryonaashimone, nee bhaagyavaan; jadarakthangal alla, svarggasthanaaya enre pithaavathre ninakku ithu velippetuthiyathu. '''17TSKCOMयीशु ने उस को उत्तर दिया, कि हे शमौन योना के पुत्र, तू धन्य है; क्योंकि मांस और लोहू ने नहीं, परन्तु मेरे पिता ने जो स्वर्ग में है, यह बात तुझ पर प्रगट की है।18TSKCOMAnd I say also unto thee, That thou art Peter, and upon this rock I will build my church; and the gates of hell shall not prevail against it.18TSKCOM'''നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു. '''18TSKCOM'''nee pathros aakunnu; ee paaramel njaan enre sabhaye paniyum; paathaalagopurangal athine jayikkayilla ennu njaan ninnotu parayunnu. '''18TSKCOMऔर मैं भी तुझ से कहता हूं, कि तू पतरस है; और मैं इस पत्यर पर अपक्की कलीसिया बनाऊंगा: और अधोलोक के फाटक उस पर प्रबल न होंगे।19TSKCOMAnd I will give unto thee the keys of the kingdom of heaven: and whatsoever thou shalt bind on earth shall be bound in heaven: and whatsoever thou shalt loose on earth shall be loosed in heaven.19TSKCOM'''സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും”''' എന്നു ഉത്തരം പറഞ്ഞു.19TSKCOM'''svarggaraajyathinte thaakkol njaan ninakku tharunnu; nee bhoomiyil kettunnathu okkeyum svarggathil kettappettirikkum; nee bhoomiyil azhikkunnathokkeyum svarggathil azhinjnjirikkum”''' ennu utharam paranjnju.19TSKCOMमैं तुझे स्वर्ग के राज्य की कुंजियां दूंगा: और जो कुछ तू पृय्वी पर बान्धेगा, वह स्वर्ग में बन्धेगा; और जो कुछ तू पृय्वी पर खोलेगा, वह स्वर्ग में खुलेगा।20TSKCOMThen charged he his disciples that they should tell no man that he was Jesus the Christ.20TSKCOMപിന്നെ താൻ ക്രിസ്തു ആകുന്നു എന്നു ആരോടും പറയാതിരിപ്പാൻ ശിഷ്യന്മാരോടു കല്പിച്ചു.20TSKCOMPinne thaan kristhu aakunnu ennu aarotum parayaathirippaan shishyanmaarotu kalpichu.20TSKCOMतब उस ने चेलोंको चिताया, कि किसी से न कहना! कि मैं मसीह हूं।21TSKCOMFrom that time forth began Jesus to shew unto his disciples, how that he must go unto Jerusalem, and suffer many things of the elders and chief priests and scribes, and be killed, and be raised again the third day.21TSKCOMഅന്നു മുതൽ യേശു, താൻ യെരൂശലേമിൽ ചെന്നിട്ടു, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി.21TSKCOMAnnu muthal yeshu, thaan yerooshalemil chennittu, mooppanmaar, mahaapurohithanmaar, shaasthrimaar ennivaraal palathum sahichu kollappetukayum moonnaam naal uyirthezhunnelkkayum vendathu ennu shishyanmaarotu prasthaavichu thutangi.21TSKCOMउस समय से यीशु अपके चेलोंको बताने लगा, कि मुझे अवश्य है, कि यरूशलेम को जाऊं, और पुरिनयोंऔर महाथाजकोंऔर शास्त्रियोंके हाथ से बहुत दुख उठाऊं; और मार डाला जाऊं; और तीसरे दिन जी उठूं।22TSKCOMThen Peter took him, and began to rebuke him, saying, Be it far from thee, Lord: this shall not be unto thee.22TSKCOMപത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി: കർത്താവേ, അതു അരുതേ; നിനക്കു അങ്ങനെ ഭവിക്കരുതേ എന്നു ശാസിച്ചുതുടങ്ങി.22TSKCOMPathros avane verittu kontupoyi: karthaave, athu aruthe; ninakku angane bhavikkaruthe ennu shaasichuthutangi.22TSKCOMइस पर पतरस उसे अलग ले जाकर फिड़कने लगा कि हे प्रभु, परमेश्वर न करे; तुझ पर ऐसा कभी न होगा।23TSKCOMBut he turned, and said unto Peter, Get thee behind me, Satan: thou art an offence unto me: for thou savourest not the things that be of God, but those that be of men.23TSKCOMഅവനോ തിരിഞ്ഞു പത്രൊസിനോടു; '''“സാത്താനേ, എന്നെ വിട്ടുപോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രെ കരുതുന്നതു”''' എന്നു പറഞ്ഞു.23TSKCOMAvano thirinjnju pathrosinotu; '''“saathaane, enne vittupo; nee enikku itarchayaakunnu; nee daivathintethalla manushyarutethathre karuthunnathu”''' ennu paranjnju.23TSKCOMउस ने फिरकर पतरस से कहा, हे शैतान, मेरे साम्हने से दूर हो: तू मेरे लिथे ठोकर का कारण है; क्योंकि तू परमेश्वर की बातें नहीं, पर मनुष्योंकी बातोंपर मन लगाता है।24TSKCOMThen said Jesus unto his disciples, If any man will come after me, let him deny himself, and take up his cross, and follow me.24TSKCOMപിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു: '''“ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ. '''24TSKCOMPinne yeshu shishyanmaarotu paranjnjathu: '''“oruthan enre pinnaale varuvaan ichhichaal thannethaan thyajichu, thanre krooshu etuthu enne anugamikkatte. '''24TSKCOMतब यीशु ने अपके चेलोंसे कहा; यदि कोई मेरे पीछे आना चाहे, तो अपके आप का इन्कार करे और अपना क्रूस उठाए, और मेरे पीछे हो ले।25TSKCOMFor whosoever will save his life shall lose it: and whosoever will lose his life for my sake shall find it.25TSKCOM'''ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാൽ അതിനെ കണ്ടെത്തും. '''25TSKCOM'''aarengkilum thanre jeevane rakshippaan ichhichaal athine kalayum; enre nimitham aarengkilum thanre jeevane kalanjnjaal athine kantethum. '''25TSKCOMक्योंकि जो कोई अपना प्राण बचाना चाहे, वह उसे खोएगा; और जो कोई मेरे लिथे अपना प्राण खोएगा, वह उसे पाएगा।26TSKCOMFor what is a man profited, if he shall gain the whole world, and lose his own soul? or what shall a man give in exchange for his soul?26TSKCOM'''ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും? '''26TSKCOM'''oru manushyan sarvvalokavum neteettum thanre jeevane nashtappetuthiyaal avannu enthu prayojanam? alla, thanre jeevane veentukolvaan manushyan enthu maruvila kotukkum? '''26TSKCOMयदि मनुष्य सारे जगत को प्राप्त करे, और अपके प्राण की हाति उठाए, तो उसे क्या लाभ होगा या मनुष्य अपके प्राण के बदले में क्या देगा27TSKCOMFor the Son of man shall come in the glory of his Father with his angels; and then he shall reward every man according to his works.27TSKCOM'''മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ തന്റെ ദൂതന്മാരുമായി വരും; അപ്പോൾ അവൻ ഓരോരുത്തന്നും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കും. '''27TSKCOM'''manushyaputhran thanre pithaavinre mahathvathil thanre doothanmaarumaayi varum; appol avan ororuthannum avanavanre pravrithikku thakkavannam pakaram nalkum. '''27TSKCOMमनुष्य का पुत्र अपके स्वर्गदूतोंके साय अपके पिता की महिमा में आएगा, और उस समय वह हर एक को उसके कामोंके अनुसार प्रतिफल देगा।28TSKCOMVerily I say unto you, There be some standing here, which shall not taste of death, till they see the Son of man coming in his kingdom.28TSKCOM'''മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”'''28TSKCOM'''manushyaputhran thanre raajyathil varunnathu kaanuvolam maranam aasvadikkaathavar chilar ee nilkkunnavaril untu ennu njaan sathyamaayittu ningalotu parayunnu.”'''28TSKCOMमैं तुम से सच कहता हूं, कि जो यहां खड़े हैं, उन में से कितने ऐसे हैं; कि जब तक मनुष्य के पुत्र को उसके राज्य में आते हुए न देख लेंगे, तब तक मृत्यु का स्वाद कभी न चखेंगे।