Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen came to Jesus scribes and Pharisees, which were of Jerusalem, saying,
1TSKCOMഅനന്തരം യെരൂശലേമിൽനിന്നു പരീശന്മാരും ശാസ്ത്രിമാരും യേശുവിന്റെ അടുക്കൽ വന്നു:
1TSKCOMAnantharam yerooshalemilninnu pareeshanmaarum shaasthrimaarum yeshuvinre atukkal vannu:
1TSKCOMतब यरूशलेम से कितने फरीसी और शास्त्री यीशु के पास आकर कहने लगे।
2TSKCOMWhy do thy disciples transgress the tradition of the elders? for they wash not their hands when they eat bread.
2TSKCOMനിന്റെ ശിഷ്യന്മാർ പൂർവ്വന്മാരുടെ സമ്പ്രദായം ലംഘിക്കുന്നതു എന്തു? അവർ ഭക്ഷിക്കുമ്പോൾ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു
2TSKCOMNinre shishyanmaar poorvvanmaarute sampradaayam lamghikkunnathu enthu? avar bhakshikkumpol kai kazhukunnillallo ennu paranjnju
2TSKCOMतेरे चेले पुरिनयोंकी रीतोंको क्‍योंटालते हैं, कि बिना हाथ धोए रोटी खाते हैं
3TSKCOMBut he answered and said unto them, Why do ye also transgress the commandment of God by your tradition?
3TSKCOMഅവൻ അവരോടു ഉത്തരം പറഞ്ഞതു: '''“നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങൾ ദൈവകല്പന ലംഘിക്കുന്നതു എന്തു? '''
3TSKCOMAvan avarotu utharam paranjnjathu: '''“ningalute sampradaayamkontu ningal daivakalpana lamghikkunnathu enthu? '''
3TSKCOMउस ने उन को उत्तर दिया, कि तुम भी अपक्की रीतोंके कारण क्‍योंपरमेश्वर की आज्ञा टालते हो
4TSKCOMFor God commanded, saying, Honour thy father and mother: and, He that curseth father or mother, let him die the death.
4TSKCOM'''അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവൻ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ. '''
4TSKCOM'''appaneyum ammayeyum bahumaanikka ennum appaneyo ammayeyo dushikkunnavan marikkenam ennum daivam kalpichuvallo. '''
4TSKCOMक्‍योंकि परमेश्वर ने कहा या, कि अपके पिता और अपक्की माता का आदर करना: और जो कोई पिता या माता को बुरा कहे, वह मार डाला जाए।
5TSKCOMBut ye say, Whosoever shall say to his father or his mother, It is a gift, by whatsoever thou mightest be profited by me;
5TSKCOM'''നിങ്ങളോ ഒരുത്തൻ അപ്പനോടു എങ്കിലും അമ്മയോടു എങ്കിലും: നിനക്കു എന്നാൽ ഉപകാരമായി വരേണ്ടതു വഴിപാടു എന്നു പറഞ്ഞാൽ '''
5TSKCOM'''ningalo oruthan appanotu engkilum ammayotu engkilum: ninakku ennaal upakaaramaayi varendathu vazhipaatu ennu paranjnjaal '''
5TSKCOMपर तुम कहते हो, कि यदि कोई अपके पिता या माता से कहे, कि जो कुछ तुझे मुझ से लाभ पहुंच सकता या, वह परमेश्वर को भेंट चढ़ाई जा चुकी।
6TSKCOMAnd honour not his father or his mother, he shall be free. Thus have ye made the commandment of God of none effect by your tradition.
6TSKCOM'''അവൻ അപ്പനെ ബഹുമാനിക്കേണ്ടാ എന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താൽ നിങ്ങൾ ദൈവവചനത്തെ ദുർബ്ബലമാക്കിയിരിക്കുന്നു. '''
6TSKCOM'''avan appane bahumaanikkendaa ennu parayunnu; ingane ningalute sampradaayathaal ningal daivavachanathe durbbalamaakkiyirikkunnu. '''
6TSKCOMतो वह अपके पिता का आदर न करे, सो तुम ने अपक्की रीतोंके कारण परमेश्वर का वचन टाल दिया।
7TSKCOMYe hypocrites, well did Esaias prophesy of you, saying,
7TSKCOM'''കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവു:'''
7TSKCOM'''kapatabhakthikkaare, ningalekkurichu yeshayyaavu:'''
7TSKCOMहे कपटियों, यशायाह ने तुम्हारे विषय में यह भविष्यद्वाणी ठीक की।
8TSKCOMThis people draweth nigh unto me with their mouth, and honoureth me with their lips; but their heart is far from me.
8TSKCOM'''“ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു. '''
8TSKCOM'''“ee janam adharamkontu enne bahumaanikkunnu; engkilum avarute hridayam enne vittu akannirikkunnu. '''
8TSKCOMकि थे लोग होठोंसे तो मेरा आदर करते हैं, पर उन का मन मुझ से दूर रहता है।
9TSKCOMBut in vain they do worship me, teaching for doctrines the commandments of men.
9TSKCOM'''മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യർത്ഥമായി ഭജിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു.'''
9TSKCOM'''maanushakalpanakalaaya upadeshangale avar pathippikkunnathukontu enne vyarthamaayi bhajikkunnu” enningane pravachichathu othirikkunnu.'''
9TSKCOMऔर थे व्यर्य मेरी उपासना करते हैं, क्‍योंकि मनुष्य की विधियोंको धर्मोपकेश करके सिखाते हैं।
10TSKCOMAnd he called the multitude, and said unto them, Hear, and understand:
10TSKCOMപിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു പറഞ്ഞതു: '''“കേട്ടു ഗ്രഹിച്ചു കൊൾവിൻ. '''
10TSKCOMPinne avan purushaarathe arike vilichu avarotu paranjnjathu: '''“kettu grahichu kolvin. '''
10TSKCOMऔर उस ने लोगोंको अपके पास बुलाकर उन से कहा, सुनो; और समझो।
11TSKCOMNot that which goeth into the mouth defileth a man; but that which cometh out of the mouth, this defileth a man.
11TSKCOM'''മനുഷ്യന്നു അശുദ്ധിവരുത്തുന്നതു വായിക്കകത്തു ചെല്ലുന്നതു അല്ല, വായിൽ നിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.”'''
11TSKCOM'''manushyannu ashudhivaruthunnathu vaayikkakathu chellunnathu alla, vaayil ninnu purappetunnathathre; athu manushyane ashudhamaakkunnu.”'''
11TSKCOMजो मुंह में जाता है, वह मनुष्य को अशुद्ध नहीं करता, पर जो मुंह से निकलता है, वही मनुष्य को अशुद्ध करता है।
12TSKCOMThen came his disciples, and said unto him, Knowest thou that the Pharisees were offended, after they heard this saying?
12TSKCOMഅപ്പോൾ ശിഷ്യന്മാർ അടുക്കെ വന്നു: പരീശന്മാർ ഈ വാക്കു കേട്ടു ഇടറിപ്പോയി എന്നു അറിയുന്നുവോ എന്നു ചോദിച്ചു.
12TSKCOMAppol shishyanmaar atukke vannu: pareeshanmaar ee vaakku kettu itarippoyi ennu ariyunnuvo ennu chodichu.
12TSKCOMतब चेलोंने आकर उस से कहा, क्‍या तू जानता है कि फरीसियोंने यह वचन सुनकर ठोकर खाई
13TSKCOMBut he answered and said, Every plant, which my heavenly Father hath not planted, shall be rooted up.
13TSKCOMഅതിന്നു അവൻ: '''“സ്വർഗ്ഗസ്ഥനായ എന്റെ പിതാവു നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും. '''
13TSKCOMAthinnu avan: '''“svarggasthanaaya enre pithaavu nattittillaatha thai okkeyum verote parinjnjupokum. '''
13TSKCOMउस ने उत्तर दिया, हर पौधा जो मेरे स्‍वर्गीय पिता ने नहीं लगाया, उखाड़ा जाएगा।
14TSKCOMLet them alone: they be blind leaders of the blind. And if the blind lead the blind, both shall fall into the ditch.
14TSKCOMഅവരെ വിടുവിൻ; '''അവർ കുരുടന്മാരായ വഴികാട്ടികൾ അത്രേ; കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും''' എന്നു ഉത്തരം പറഞ്ഞു.
14TSKCOMAvare vituvin; '''avar kurutanmaaraaya vazhikaattikal athre; kurutan kurutane vazhinatathiyaal iruvarum kuzhiyil veezhum''' ennu utharam paranjnju.
14TSKCOMउन को जाने दो; वे अन्‍धे मार्ग दिखानेवाले हैं: और अन्‍धा यदि अन्‍धे को मार्ग दिखाए, तो दोनोंगड़हे में गिर पकेंगे।
15TSKCOMThen answered Peter and said unto him, Declare unto us this parable.
15TSKCOMപത്രൊസ് അവനോടു: ആ ഉപമ ഞങ്ങൾക്കു തെളിയിച്ചുതരേണം എന്നു പറഞ്ഞു.
15TSKCOMPathros avanotu: aa upama njangalkku theliyichutharenam ennu paranjnju.
15TSKCOMयह सुनकर, पतरस ने उस से कहा, यह दृष्‍टान्‍त हमें समझा दे।
16TSKCOMAnd Jesus said, Are ye also yet without understanding?
16TSKCOMഅതിന്നു അവൻ പറഞ്ഞതു: '''“നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ? '''
16TSKCOMAthinnu avan paranjnjathu: '''“ningalum innuvare bodhamillaathavaro? '''
16TSKCOMउस ने कहा, क्‍या तुम भी अब तक ना समझ हो
17TSKCOMDo not ye yet understand, that whatsoever entereth in at the mouth goeth into the belly, and is cast out into the draught?
17TSKCOM'''വായിക്കകത്തു കടക്കുന്നതു എല്ലാം വയറ്റിൽ ചെന്നിട്ടു മറപ്പുരയിൽ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ? '''
17TSKCOM'''vaayikkakathu katakkunnathu ellaam vayarril chennittu marappurayil pokunnu ennu grahikkunnillayo? '''
17TSKCOMक्‍या नहीं समझते, कि जो कुछ मुंह में जाता, वह पेट में पड़ता है, और सण्‍डास में निकल जाता है
18TSKCOMBut those things which proceed out of the mouth come forth from the heart; and they defile the man.
18TSKCOM'''വായിൽ നിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു. '''
18TSKCOM'''vaayil ninnu purappetunnatho hridayathilninnu varunnu; athu manushyane ashudhamaakkunnu. '''
18TSKCOMपर जो कुछ मुंह से निकलता है, वह मन से निकलता है, और वही मनुष्य को अशुद्ध करता है।
19TSKCOMFor out of the heart proceed evil thoughts, murders, adulteries, fornications, thefts, false witness, blasphemies:
19TSKCOM'''എങ്ങനെയെന്നാൽ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു. '''
19TSKCOM'''enganeyennaal dushchintha, kolapaathakam, vyabhichaaram, parasamgam, moshanam, kallasaakshyam, dooshanam enniva hridayathil ninnu purappettuvarunnu. '''
19TSKCOMक्‍योंकि कुचिन्‍ता, हत्या, परस्त्रीगमन, व्यभिचार, चोरी, फूठी गवाही और निन्‍दा मन ही से निकलती है।
20TSKCOMThese are the things which defile a man: but to eat with unwashen hands defileth not a man.
20TSKCOM'''മനുഷ്യനെ അശുദ്ധമാക്കുന്നതു ഇതത്രേ; കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.”'''
20TSKCOM'''manushyane ashudhamaakkunnathu ithathre; kazhukaatha kaikontu bhakshikkunnatho manushyane ashudhamaakkunnilla.”'''
20TSKCOMयही हैं जो मनुष्य को अशुद्ध करती हैं, परन्‍तु हाथ बिना धोए भोजन करना मनुष्य को अशुद्ध नहीं करता।।
21TSKCOMThen Jesus went thence, and departed into the coasts of Tyre and Sidon.
21TSKCOMയേശു അവിടം വിട്ടു, സോർ സീദോൻ എന്ന പ്രദേശങ്ങളിലേക്കു വാങ്ങിപ്പോയി.
21TSKCOMYeshu avitam vittu, sor seedon enna pradeshangalilekku vaangippoyi.
21TSKCOMयीशु वहां से निकलकर, सूर और सैदा के देशोंकी ओर चला गया।
22TSKCOMAnd, behold, a woman of Canaan came out of the same coasts, and cried unto him, saying, Have mercy on me, O Lord, thou Son of David; my daughter is grievously vexed with a devil.
22TSKCOMആ ദേശത്തുനിന്നു ഒരു കനാന്യസ്ത്രീ വന്നു, അവനോടു: കർത്താവേ, ദാവീദ് പുത്രാ, എന്നോടു കരുണ തോന്നേണമേ; എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു.
22TSKCOMAa deshathuninnu oru kanaanyasthree vannu, avanotu: karthaave, daaveed puthraa, ennotu karuna thonnename; enre makalkku bhoothopadravam kathinamaayirikkunnu ennu nilavilichu paranjnju.
22TSKCOMऔर देखो, उस देश से एक कनानी स्त्री निकली, और चिल्लाकर कहने लगी; हे प्रभु दाऊद के सन्‍तान, मुझ पर दया कर, मेरी बेटी को दुष्‍टात्क़ा बहुत सता रहा है।
23TSKCOMBut he answered her not a word. And his disciples came and besought him, saying, Send her away; for she crieth after us.
23TSKCOMഅവൻ അവളോടു ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്റെ ശിഷ്യന്മാർ അടുക്കെ, വന്നു: അവൾ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ എന്നു അവനോടു അപേക്ഷിച്ചു.
23TSKCOMAvan avalotu oru vaakkum utharam paranjnjilla; avanre shishyanmaar atukke, vannu: aval nammute pinnaale nilavilichukontu varunnu; avale paranjnjayakkename ennu avanotu apekshichu.
23TSKCOMपर उस ने उसे कुछ उत्तर न दिया, और उसके चेलोंने आकर उस से बिनती कर कहा; इसे विदा कर; क्‍योंकि वह हमारे पीछे चिल्लाती आती है।
24TSKCOMBut he answered and said, I am not sent but unto the lost sheep of the house of Israel.
24TSKCOMഅതിന്നു അവൻ: '''“യിസ്രായേൽ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നു ഉത്തരം പറഞ്ഞു.
24TSKCOMAthinnu avan: '''“yisraayel grihathile kaanaathepoya aatukalute atukkalekkallaathe enne ayachittilla” ennu utharam paranjnju.
24TSKCOMउस ने उत्तर दिया, कि इस्राएल के घराने की खोई हुई भेड़ोंको छोड़ मैं किसी के पास नहीं भेजा गया।
25TSKCOMThen came she and worshipped him, saying, Lord, help me.
25TSKCOMഎന്നാൽ അവൾ വന്നു: കർത്താവേ, എന്നെ സഹായിക്കേണമേ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
25TSKCOMEnnaal aval vannu: karthaave, enne sahaayikkename ennu paranjnju avane namaskarichu.
25TSKCOMपर वह आई, और उसे प्रणाम करके कहने लगी; हे प्रभु, मेरी सहाथता कर।
26TSKCOMBut he answered and said, It is not meet to take the children’s bread, and to cast it to dogs.
26TSKCOMഅവനോ: '''“മക്കളുടെ അപ്പം എടുത്തു നായക്കുട്ടികൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല” എന്നു ഉത്തരം പറഞ്ഞു.
26TSKCOMAvano: '''“makkalute appam etuthu naayakkuttikalkku ittukotukkunnathu nannalla” ennu utharam paranjnju.
26TSKCOMउस ने उत्तर दिया, कि लड़कोंकी रोटी लेकर कुत्तोंके आगे डालना अच्‍छा नहीं।
27TSKCOMAnd she said, Truth, Lord: yet the dogs eat of the crumbs which fall from their masters’ table.
27TSKCOMഅതിന്നു അവൾ: അതേ, കർത്താവേ, നായക്കുട്ടികളും ഉടയവരുടെ മേശയിൽ നിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു.
27TSKCOMAthinnu aval: athe, karthaave, naayakkuttikalum utayavarute meshayil ninnu veezhunna nurukkukal thinnunnundallo ennu paranjnju.
27TSKCOMउस ने कहा, सत्य है प्रभु; पर कुत्ते भी वह चूरचार खाते हैं, जो उन के स्‍वामियोंकी मेज से गिरते हैं।
28TSKCOMThen Jesus answered and said unto her, O woman, great is thy faith: be it unto thee even as thou wilt. And her daughter was made whole from that very hour.
28TSKCOMയേശു അവളോടു: '''“സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ”''' എന്നു ഉത്തരം പറഞ്ഞു. ആ നാഴികമുതൽ അവളുടെ മകൾക്കു സൌഖ്യം വന്നു.
28TSKCOMYeshu avalotu: '''“sthreeye, ninre vishvaasam valiyathu; ninre ishtampole ninakku bhavikkatte”''' ennu utharam paranjnju. aa naazhikamuthal avalute makalkku saukhyam vannu.
28TSKCOMइस पर यीशु ने उस को उत्तर देकर कहा, कि हे स्त्री, तेरा विश्वास बड़ा है: जैसा तू चाहती है, तेरे लिथे वैसा ही हो; और उस की बेटी उसी घड़ी चंगी हो गई।।
29TSKCOMAnd Jesus departed from thence, and came nigh unto the sea of Galilee; and went up into a mountain, and sat down there.
29TSKCOMയേശു അവിടെ നിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയിൽ കയറി അവിടെ ഇരുന്നു.
29TSKCOMYeshu avite ninnu yaathrayaayi galeelakkatalarike chennu malayil kayari avite irunnu.
29TSKCOMयीशु वहां से चलकर, गलील की फील के पास आया, और पहाड़ पर चढ़कर वहां बैठ गया।
30TSKCOMAnd great multitudes came unto him, having with them those that were lame, blind, dumb, maimed, and many others, and cast them down at Jesus’ feet; and he healed them:
30TSKCOMവളരെ പുരുഷാരം മുടന്തർ, കുരുടർ, ഊമർ, കൂനർ മുതലായ പലരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു അവന്റെ കാൽക്കൽ വെച്ചു; അവൻ അവരെ സൌഖ്യമാക്കി;
30TSKCOMValare purushaaram mutanthar, kurutar, oomar, koonar muthalaaya palareyum avanre atukkal kontuvannu avanre kaalkkal vechu; avan avare saukhyamaakki;
30TSKCOMऔर भीड़ पर भीड़ लंगड़ों, अन्‍धों, गूंगों, टुंड़ों, और बहुत औरोंको लेकर उसके पास आए; और उन्‍हें उसके पांवोंपर डाल दिया, और उस ने उन्‍हें चंगा किया।
31TSKCOMInsomuch that the multitude wondered, when they saw the dumb to speak, the maimed to be whole, the lame to walk, and the blind to see: and they glorified the God of Israel.
31TSKCOMഊമർ സംസാരിക്കുന്നതും കൂനർ സൌഖ്യമാകുന്നതും മുടന്തർ നടക്കുന്നതും കുരുടർ കാണുന്നതും പുരുഷാരം കണ്ടിട്ടു ആശ്ചര്യപ്പെട്ടു, യിസ്രായേലിന്റെ ദൈവത്തെ മഹത്വപ്പെടുത്തി.
31TSKCOMOomar samsaarikkunnathum koonar saukhyamaakunnathum mutanthar natakkunnathum kurutar kaanunnathum purushaaram kantittu aashcharyappettu, yisraayelinre daivathe mahathvappetuthi.
31TSKCOMसो जब लोगोंने देखा, कि गूंगे बोलते और टुण्‍डे चंगे होते और लंगड़े चलते और अन्‍धे देखते हैं, तो अचम्भा करके इस्राएल के परमेश्वर की बड़ाई की।।
32TSKCOMThen Jesus called his disciples unto him, and said, I have compassion on the multitude, because they continue with me now three days, and have nothing to eat: and I will not send them away fasting, lest they faint in the way.
32TSKCOMഎന്നാൽ യേശു തന്റെ ശിഷ്യന്മാരെ അടുക്കെവിളിച്ചു: '''“ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു; അവർക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു അവരെക്കുറിച്ചു എനിക്കു മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാൻ മനസ്സുമില്ല; അവർ വഴിയിൽവെച്ചു തളർന്നുപോയേക്കും”''' എന്നു പറഞ്ഞു.
32TSKCOMEnnaal yeshu thanre shishyanmaare atukkevilichu: '''“ee purushaaram ippol moonnu naalaayi ennotukoote paarkkunnu; avarkku bhakshippaan onnum illaaykakontu avarekkurichu enikku manassalivu thonnunnu; avare pattiniyaayi vittayappaan manassumilla; avar vazhiyilvechu thalarnnupoyekkum”''' ennu paranjnju.
32TSKCOMयीशु ने अपके चेलोंको बुलाकर कहा, मुझे इस भीड़ पर तरस आता है; क्‍योंकि वे तीन दिन से मेरे साय हैं और उन के पास कुछ खाने को नहींं; और मैं उन्‍हें भूखा विदा करना नहीं चाहता; कहीं ऐसा न हो कि मार्ग में यककर रह जाएं।
33TSKCOMAnd his disciples say unto him, Whence should we have so much bread in the wilderness, as to fill so great a multitude?
33TSKCOMശിഷ്യന്മാർ അവനോടു: ഇത്ര വലിയ പുരുഷാരത്തിന്നു തൃപ്തിവരുത്തുവാൻ മതിയായ അപ്പം ഈ കാട്ടിൽ നമുക്കു എവിടെ നിന്നു എന്നു പറഞ്ഞു.
33TSKCOMShishyanmaar avanotu: ithra valiya purushaarathinnu thripthivaruthuvaan mathiyaaya appam ee kaattil namukku evite ninnu ennu paranjnju.
33TSKCOMचेलोंने उस से कहा, हमें जंगल में कहां से इतनी रोटी मिलेगी कि हम इतनी बड़ी भीड़ को तृप्‍त करें
34TSKCOMAnd Jesus saith unto them, How many loaves have ye? And they said, Seven, and a few little fishes.
34TSKCOM'''“നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ടു”''' എന്നു യേശു ചോദിച്ചു; ഏഴു; കുറെ ചെറുമീനും ഉണ്ടു എന്നു അവർ പറഞ്ഞു.
34TSKCOM'''“ningalute pakkal ethra appam untu”''' ennu yeshu chodichu; ezhu; kure cherumeenum untu ennu avar paranjnju.
34TSKCOMयीशु ने उन से पूछा, तुम्हारे पास कितनी रोटियां हैं उन्‍होंने कहा; सात और योड़ी सी छोटी मछिलयां।
35TSKCOMAnd he commanded the multitude to sit down on the ground.
35TSKCOMഅവൻ പുരുഷാരത്തോടു നിലത്തു ഇരിപ്പാൻ കല്പിച്ചു,
35TSKCOMAvan purushaarathotu nilathu irippaan kalpichu,
35TSKCOMतब उस ने लोगोंको भूमि पर बैठने की आज्ञा दी।
36TSKCOMAnd he took the seven loaves and the fishes, and gave thanks, and brake them, and gave to his disciples, and the disciples to the multitude.
36TSKCOMആ ഏഴു അപ്പവും മീനും എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു.
36TSKCOMAa ezhu appavum meenum etuthu vaazhthi nurukki shishyanmaarute pakkalum shishyanmaar purushaarathinnum kotuthu.
36TSKCOMऔर उन सात रोटियोंऔर मछिलयोंको ले धन्यवाद करके तोड़ा और अपके चेलोंको देता गया; और चेले लोगोंको।
37TSKCOMAnd they did all eat, and were filled: and they took up of the broken meat that was left seven baskets full.
37TSKCOMഎല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം അവർ ഏഴു വട്ടി നിറെച്ചെടുത്തു.
37TSKCOMEllaavarum thinnu thriptharaayi; sheshicha kashanam avar ezhu vatti nirechetuthu.
37TSKCOMसो सब खाकर तृप्‍त हो गए और बचे हुए टुकड़ोंसे भरे हुए सात टोकरे उठाए।
38TSKCOMAnd they that did eat were four thousand men, beside women and children.
38TSKCOMതിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ നാലായിരം പുരുഷന്മാർ ആയിരുന്നു.
38TSKCOMThinnavaro sthreekaleyum paithangaleyum kootaathe naalaayiram purushanmaar aayirunnu.
38TSKCOMऔर खानेवाले स्‍त्रियोंऔर बालकोंको छोड़ चार हजार पुरूष थे।
39TSKCOMAnd he sent away the multitude, and took ship, and came into the coasts of Magdala,
39TSKCOMപിന്നെ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പടകിൽ കയറി മഗദാദേശത്തു എത്തി.
39TSKCOMPinne purushaarathe paranjnjayachittu patakil kayari magadaadeshathu ethi.
39TSKCOMतब वह भीड़ को विदा करके नाव पर चढ़ गया, और मगदन देश के सिवानोंमें आया।।