1TSKCOMAt that time Herod the tetrarch heard of the fame of Jesus,1TSKCOMആ കാലത്തു ഇടപ്രഭുവായ ഹെരോദാവു യേശുവിന്റെ ശ്രുതി കേട്ടിട്ടു:1TSKCOMAa kaalathu itaprabhuvaaya herodaavu yeshuvinre shruthi kettittu:1TSKCOMउस समय चौयाई देश के राजा हेरोदेस ने यीशु की चर्चा सुनी।2TSKCOMAnd said unto his servants, This is John the Baptist; he is risen from the dead; and therefore mighty works do shew forth themselves in him.2TSKCOMഅവൻ യോഹന്നാൻ സ്നാപകൻ; അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തു; അതുകൊണ്ടാകുന്നു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നതു എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു.2TSKCOMAvan yohannaan snaapakan; avan marichavarute itayil ninnu uyirthu; athukondaakunnu ee shakthikal avanil vyaaparikkunnathu ennu thanre bhrithyanmaarotu paranjnju.2TSKCOMऔर अपके सेवकोंसे कहा, यह यूहन्ना बपतिस्क़ा देनेवाला है: वह मरे हुओं में से जी उठा है, इसी लिथे उस से सामर्य के काम प्रगट होते हैं।3TSKCOMFor Herod had laid hold on John, and bound him, and put him in prison for Herodias’ sake, his brother Philip’s wife.3TSKCOMഹെരോദാവു തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, അവൾ നിനക്കു ഭാര്യയായിരിക്കുന്നതു വിഹിതമല്ല എന്നു3TSKCOMHerodaavu thanre sahodaranaaya pheelipposinre bhaarya herodya nimitham, aval ninakku bhaaryayaayirikkunnathu vihithamalla ennu3TSKCOMक्योंकि हेरोदेस ने अपके भाई फिलप्पुस की पत्नी हेरोदियास के कारण, यूहन्ना को पकड़कर बान्धा, और जेलखाने में डाल दिया या।4TSKCOMFor John said unto him, It is not lawful for thee to have her.4TSKCOMയോഹന്നാൻ അവനോടു പറഞ്ഞതുകൊണ്ടു തന്നേ, അവനെ പിടിച്ചു കെട്ടി തടവിൽ ആക്കിയിരുന്നു.4TSKCOMYohannaan avanotu paranjnjathukontu thanne, avane pitichu ketti thatavil aakkiyirunnu.4TSKCOMक्योंकि यूहन्ना ने उस से कहा या, कि इस को रखना तुझे उचित नहीं है।5TSKCOMAnd when he would have put him to death, he feared the multitude, because they counted him as a prophet.5TSKCOMഅവനെ കൊല്ലുവാൻ മനസ്സുണ്ടായിട്ടു പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു.5TSKCOMAvane kolluvaan manassundaayittu purushaaram avane pravaachakan ennu ennukayaal avare bhayappettu.5TSKCOMऔर वह उसे मार डालना चाहता या, पर लोगोंसे डरता या, क्योंकि वे उसे भविष्यद्वक्ता जानते थे।6TSKCOMBut when Herod’s birthday was kept, the daughter of Herodias danced before them, and pleased Herod.6TSKCOMഎന്നാൽ ഹെരോദാവിന്റെ ജനനദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തം ചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.6TSKCOMEnnaal herodaavinre jananadivasam aayappol herodyayute makal sabhaamadhye nritham cheythu herodaavine prasaadippichu.6TSKCOMपर जब हेरोदेस का जन्क़ दिन आया, तो हेरोदियास की बेटी ने उत्सव में नाच दिखाकर हेरोदेस को खुश किया।7TSKCOMWhereupon he promised with an oath to give her whatsoever she would ask.7TSKCOMഅതുകൊണ്ടു എന്തു ചോദിച്ചാലും അവൾക്കു കൊടുക്കും എന്നു അവൻ സത്യംചെയ്തു വാക്കുകൊടുത്തു.7TSKCOMAthukontu enthu chodichaalum avalkku kotukkum ennu avan sathyamcheythu vaakkukotuthu.7TSKCOMइसलिथे उस ने शपय खाकर वचन दिया, कि जो कुछ तू मांगेगी, मैं तुझे दूंगा।8TSKCOMAnd she, being before instructed of her mother, said, Give me here John Baptist’s head in a charger.8TSKCOMഅവൾ അമ്മയുടെ ഉപദേശപ്രകാരം: യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ തരേണം എന്നു പറഞ്ഞു.8TSKCOMAval ammayute upadeshaprakaaram: yohannaan snaapakanre thala oru thaalathil tharenam ennu paranjnju.8TSKCOMवह अपक्की माता की उस्काई हुई बोली, यूहन्ना बपतिस्क़ा देनेवाले का सिर याल में यहीं मुझे मंगवा दे।9TSKCOMAnd the king was sorry: nevertheless for the oath’s sake, and them which sat with him at meat, he commanded it to be given her.9TSKCOMരാജാവു ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അതു കൊടുപ്പാൻ കല്പിച്ചു;9TSKCOMRaajaavu duhkhichu engkilum cheytha sathyatheyum virunnukaareyum vichaarichu athu kotuppaan kalpichu;9TSKCOMराजा दुखित हुआ, पर अपक्की शपय के, और साय बैठनेवालोंके कारण, आज्ञा दी, कि दे दिया जाए।10TSKCOMAnd he sent, and beheaded John in the prison.10TSKCOMആളയച്ചു തടവിൽ യോഹന്നാനെ ശിരഃഛേദം ചെയ്യിച്ചു.10TSKCOMAalayachu thatavil yohannaane shirahchhedam cheyyichu.10TSKCOMऔर जेलखाने में लोगोंको भेजकर यूहन्ना का सिर कटवा दिया।11TSKCOMAnd his head was brought in a charger, and given to the damsel: and she brought it to her mother.11TSKCOMഅവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; അവൾ അമ്മെക്കു കൊണ്ടുപോയി കൊടുത്തു.11TSKCOMAvanre thala oru thaalathil kontuvannu baalekku kotuthu; aval ammekku kontupoyi kotuthu.11TSKCOMऔर उसका सिर याल में लाया गया, और लड़की को दिया गया; और वह उस को अपक्की मां के पास ले गई।12TSKCOMAnd his disciples came, and took up the body, and buried it, and went and told Jesus.12TSKCOMഅവന്റെ ശിഷ്യന്മാർ ചെന്നു ഉടൽ എടുത്തു കുഴിച്ചിട്ടു: പിന്നെ വന്നു യേശുവിനെ അറിയിച്ചു.12TSKCOMAvanre shishyanmaar chennu utal etuthu kuzhichittu: pinne vannu yeshuvine ariyichu.12TSKCOMऔर उसके चेलोंने आकर और उस की लोय को ले जाकर गाढ़ दिया और जाकर यीशु को समाचार दिया।।13TSKCOMWhen Jesus heard of it, he departed thence by ship into a desert place apart: and when the people had heard thereof, they followed him on foot out of the cities.13TSKCOMഅതു കേട്ടിട്ടു യേശു അവിടംവിട്ടു പടകിൽ കയറി നിർജ്ജനമായോരു സ്ഥലത്തേക്കു വേറിട്ടു വാങ്ങിപ്പോയി; പുരുഷാരം അതു കേട്ടു പട്ടണങ്ങളിൽ നിന്നു കാൽനടയായി അവന്റെ പിന്നാലെ ചെന്നു.13TSKCOMAthu kettittu yeshu avitamvittu patakil kayari nirjjanamaayoru sthalathekku verittu vaangippoyi; purushaaram athu kettu pattanangalil ninnu kaalnatayaayi avanre pinnaale chennu.13TSKCOMजब यीशु ने यह सुना, तो नाव पर चढ़कर वहां से किसी सुनसान जगह एकान्त में चला गया; और लोग यह सुनकर नगर नगर से पैदल उसके पीछे हो लिए।14TSKCOMAnd Jesus went forth, and saw a great multitude, and was moved with compassion toward them, and he healed their sick.14TSKCOMഅവൻ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരിൽ മനസ്സലിഞ്ഞു അവരുടെ രോഗികളെ സൌഖ്യമാക്കി.14TSKCOMAvan vannu valiya purushaarathe kantu avaril manassalinjnju avarute rogikale saukhyamaakki.14TSKCOMउस ने निकलकर बड़ी भीड़ देखी; और उन पर तरस खाया; और उस ने उन के बीमारोंको चंगा किया।15TSKCOMAnd when it was evening, his disciples came to him, saying, This is a desert place, and the time is now past; send the multitude away, that they may go into the villages, and buy themselves victuals.15TSKCOMവൈകുന്നേരമായപ്പോൾ ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു: ഈ സ്ഥലം മരുഭൂമിയല്ലോ; നേരവും വൈകി; പുരുഷാരം ഗ്രാമങ്ങളിൽ പോയി ഭക്ഷണസാധനങ്ങൾ കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.15TSKCOMVaikunneramaayappol shishyanmaar avanre atukkal chennu: ee sthalam marubhoomiyallo; neravum vaiki; purushaaram graamangalil poyi bhakshanasaadhanangal kollendathinnu avare paranjnjayakkenam ennu paranjnju.15TSKCOMजब सांफ हुई, तो उसके चेलोंने उसके पास आकर कहा; यह तो सुनसान जगह है और देर हो रही है, लोगोंको विदा किया जाए कि वे बस्तियोंमें जाकर अपके लिथे भोजन मोल लें।16TSKCOMBut Jesus said unto them, They need not depart; give ye them to eat.16TSKCOMയേശു അവരോടു: '''“അവർ പോകുവാൻ ആവശ്യമില്ല; നിങ്ങൾ അവർക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ ”''' എന്നു പറഞ്ഞു.16TSKCOMYeshu avarotu: '''“avar pokuvaan aavashyamilla; ningal avarkku bhakshippaan kotuppin ”''' ennu paranjnju.16TSKCOMयीशु ने उन से कहा उन का जाना आवश्यक नहीं! तुम ही इन्हें खाने को दो।17TSKCOMAnd they say unto him, We have here but five loaves, and two fishes.17TSKCOMഅവർ അവനോടു: അഞ്ചു അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങൾക്കു ഇവിടെ ഒന്നു ഇല്ല എന്നു പറഞ്ഞു.17TSKCOMAvar avanotu: anjchu appavum rantu meenum allaathe njangalkku ivite onnu illa ennu paranjnju.17TSKCOMउन्होंने उस से कहा; यहां हमारे पास पांच रोटी और दो मछिलयोंको छोड़ और कुछ नहीं है।18TSKCOMHe said, Bring them hither to me.18TSKCOM'''“അതു ഇങ്ങുകൊണ്ടുവരുവിൻ ”''' എന്നു അവൻ പറഞ്ഞു.18TSKCOM'''“athu ingukontuvaruvin ”''' ennu avan paranjnju.18TSKCOMउस ने कहा, उन को यहां मेरे पास ले आओ।19TSKCOMAnd he commanded the multitude to sit down on the grass, and took the five loaves, and the two fishes, and looking up to heaven, he blessed, and brake, and gave the loaves to his disciples, and the disciples to the multitude.19TSKCOMപിന്നെ പുരുഷാരം പുല്ലിന്മേൽ ഇരിപ്പാൻ കല്പിച്ചു; ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വർഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാർ പുരുഷാരത്തിന്നും കൊടുത്തു.19TSKCOMPinne purushaaram pullinmel irippaan kalpichu; aa anjchu appavum rantu meenum etuthu, svarggathekku nokki vaazhthi, appam nurukki, shishyanmaarute pakkalum shishyanmaar purushaarathinnum kotuthu.19TSKCOMतब उस ने लोगोंको घास पर बैठने को कहा, और उन पांच रोटियोंऔर दो मछिलयोंको लिया; और स्वर्ग की ओर देखकर धन्यवाद किया और रोटियां तोड़ तोड़कर चेलोंको दीं, और चेलोंने लोगोंको।20TSKCOMAnd they did all eat, and were filled: and they took up of the fragments that remained twelve baskets full.20TSKCOMഎല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.20TSKCOMEllaavarum thinnu thriptharaayi; sheshicha kashanam panthrantu kotta nirachetuthu.20TSKCOMऔर सब खाकर तृप्त हो गए, और उन्होंने बचे हुए टुकड़ोंसे भरी हुई बारह टोकिरयां उठाई।21TSKCOMAnd they that had eaten were about five thousand men, beside women and children.21TSKCOMതിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.21TSKCOMThinnavaro sthreekaleyum paithangaleyum kootaathe ekadesham ayyaayiram purushanmaar aayirunnu.21TSKCOMऔर खानेवाले स्त्रियोंऔर बालकोंको छोड़कर पांच हजार पुरूषोंके अटकल थे।।22TSKCOMAnd straightway Jesus constrained his disciples to get into a ship, and to go before him unto the other side, while he sent the multitudes away.22TSKCOMഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിന്നിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കുമുമ്പായി അക്കരെക്കു പേകുവാൻ അവരെ നിർബന്ധിച്ചു.22TSKCOMUtane yeshu thaan purushaarathe paranjnjayakkunnathinnitayil shishyanmaar patakil kayari, thanikkumumpaayi akkarekku pekuvaan avare nirbandhichu.22TSKCOMऔर उस ने तुरन्त अपके चेलोंको बरबस नाव पर चढ़ाया, कि वे उस से पहिले पार चले जाएं, जब तक कि वह लोगोंको विदा करे।23TSKCOMAnd when he had sent the multitudes away, he went up into a mountain apart to pray: and when the evening was come, he was there alone.23TSKCOMഅവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർത്ഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു.23TSKCOMAvan purushaarathe paranjnjayachittu praarthippaan thaniye malayil kayarippoyi; vaikunneram aayappol ekanaayi avite irunnu.23TSKCOMवह लोगोंको विदा करके, प्रार्यना करने को अलग पहाड़ पर चढ़ गया; और सांफ को वहां अकेला या।24TSKCOMBut the ship was now in the midst of the sea, tossed with waves: for the wind was contrary.24TSKCOMപടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതികൂലമാകകൊണ്ടു തിരകളാൽ വലഞ്ഞിരുന്നു.24TSKCOMPatako karavittu palanaazhika doorathaayi, kaarru prathikoolamaakakontu thirakalaal valanjnjirunnu.24TSKCOMउस समय नाव फील के बीच लहरोंसे डगमगा रही यी, क्योंकि हवा साम्हने की यी।25TSKCOMAnd in the fourth watch of the night Jesus went unto them, walking on the sea.25TSKCOMരാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു.25TSKCOMRaathriyile naalaam yaamathil avan katalinmel natannu avarute atukkal vannu.25TSKCOMऔर वह रात के चौथे पहर फील पर चलते हुए उन के पास आया।26TSKCOMAnd when the disciples saw him walking on the sea, they were troubled, saying, It is a spirit; and they cried out for fear.26TSKCOMഅവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാർ ഭ്രമിച്ചു: അതു ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.26TSKCOMAvan katalinmel natakkunnathu kantittu shishyanmaar bhramichu: athu oru bhootham ennu paranjnju petichu nilavilichu.26TSKCOMचेले उस को फील पर चलते हुए देखकर घबरा गए! और कहने लगे, वह भूत है; और डार के मारे चिल्ला उठे।27TSKCOMBut straightway Jesus spake unto them, saying, Be of good cheer; it is I; be not afraid.27TSKCOMഉടനെ യേശു അവരോടു: '''“ധൈര്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ടാ” എന്നു പറഞ്ഞു.27TSKCOMUtane yeshu avarotu: '''“dhairyappetuvin; njaan aakunnu; petikkendaa” ennu paranjnju.27TSKCOMयीशु ने तुरन्त उन से बातें की, और कहा; ढाढ़स बान्धो; मैं हूं; डरो मत।28TSKCOMAnd Peter answered him and said, Lord, if it be thou, bid me come unto thee on the water.28TSKCOMഅതിന്നു പത്രൊസ്: കർത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മേൽ നിന്റെ അടുക്കെ വരേണ്ടതിന്നു കല്പിക്കേണം എന്നു പറഞ്ഞു.28TSKCOMAthinnu pathros: karthaave, nee aakunnu engkil njaan vellathinmel ninre atukke varendathinnu kalpikkenam ennu paranjnju.28TSKCOMपतरस ने उस को उत्तर दिया, हे प्रभु, यदि तू ही है, तो मुझे अपके पास पानी पर चलकर आने की आज्ञा दे।29TSKCOMAnd he said, Come. And when Peter was come down out of the ship, he walked on the water, to go to Jesus.29TSKCOM'''“വരിക”''' എന്നു അവൻ പറഞ്ഞു. പത്രൊസ് പടകിൽ നിന്നു ഇറങ്ങി, യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു.29TSKCOM'''“varika”''' ennu avan paranjnju. pathros patakil ninnu irangi, yeshuvinre atukkal chelluvaan vellathinmel natannu.29TSKCOMउस ने कहा, आ: तब पतरस नाव पर से उतरकर यीशु के पास जाने को पानी पर चलने लगा।30TSKCOMBut when he saw the wind boisterous, he was afraid; and beginning to sink, he cried, saying, Lord, save me.30TSKCOMഎന്നാൽ അവൻ കാറ്റു കണ്ടു പേടിച്ചു മുങ്ങിത്തുടങ്ങുകയാൽ: കർത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു.30TSKCOMEnnaal avan kaarru kantu petichu mungithutangukayaal: karthaave, enne rakshikkename ennu nilavilichu.30TSKCOMपर हवा को देखकर डर गया, और जब डूबने लगा, तो चिल्लाकर कहा; हे प्रभु, मुझे बचा।31TSKCOMAnd immediately Jesus stretched forth his hand, and caught him, and said unto him, O thou of little faith, wherefore didst thou doubt?31TSKCOMയേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: '''“അല്പവിശ്വാസിയേ, നീ എന്തിന്നു സംശയിച്ചു”''' എന്നു പറഞ്ഞു.31TSKCOMYeshu utane kai neetti avane pitichu: '''“alpavishvaasiye, nee enthinnu samshayichu”''' ennu paranjnju.31TSKCOMयीशु ने तुरन्त हाथ बढ़ाकर उसे याम लिया, और उस से कहा, हे अल्प-विश्वासी, तू ने क्योंसन्देह किया32TSKCOMAnd when they were come into the ship, the wind ceased.32TSKCOMഅവർ പടകിൽ കയറിയപ്പോൾ കാറ്റു അമർന്നു.32TSKCOMAvar patakil kayariyappol kaarru amarnnu.32TSKCOMजब वे नाव पर चढ़ गए, तो हवा यम गई।33TSKCOMThen they that were in the ship came and worshipped him, saying, Of a truth thou art the Son of God.33TSKCOMപടകിലുള്ളവർ: നീ ദൈവപുത്രൻ സത്യം എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.33TSKCOMPatakilullavar: nee daivaputhran sathyam ennu paranjnju avane namaskarichu.33TSKCOMइस पर जो नाव पर थे, उन्होंने उसे दण्डवत करके कहा; सचमुच तू परमेश्वर का पुत्र है।।34TSKCOMAnd when they were gone over, they came into the land of Gennesaret.34TSKCOMഅവർ അക്കരയെത്തി, ഗെന്നേസരെത്തു ദേശത്തു ചെന്നു.34TSKCOMAvar akkarayethi, gennesarethu deshathu chennu.34TSKCOMवे पार उतरकर गन्नेसरत देश में पहुंचे।35TSKCOMAnd when the men of that place had knowledge of him, they sent out into all that country round about, and brought unto him all that were diseased;35TSKCOMഅവിടത്തെ ജനങ്ങൾ അവൻ ആരെന്നു അറിഞ്ഞു ചുറ്റുമുള്ള നാട്ടിൽ എല്ലാം ആളയച്ചു ദീനക്കാരെ ഒക്കെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.35TSKCOMAvitathe janangal avan aarennu arinjnju churrumulla naattil ellaam aalayachu deenakkaare okkeyum avanre atukkal kontuvannu.35TSKCOMऔर वहां के लोगोंने उसे पहचानकर आस पास के सारे देश में कहला भेजा, और सब बीमारोंको उसके पास लाए।36TSKCOMAnd besought him that they might only touch the hem of his garment: and as many as touched were made perfectly whole.36TSKCOMഅവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ മാത്രം തൊടുവാൻ അനുവാദം ചോദിച്ചു. തൊട്ടവർക്കു ഒക്കെയും സൌഖ്യം വന്നു.36TSKCOMAvanre vasthrathinte thongal maathram thotuvaan anuvaadam chodichu. thottavarkku okkeyum saukhyam vannu.36TSKCOMऔर उस से बिनती करने लगे, कि वह उन्हें अपके वस्त्र के आंचल ही को छूने दे: और जितनोंने उसे छूआ, वे चंगे हो गए।।