1TSKCOMAt that time Jesus went on the sabbath day through the corn; and his disciples were an hungred, and began to pluck the ears of corn, and to eat.1TSKCOMആ കാലത്തു യേശു ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോയി; അവന്റെ ശിഷ്യന്മാർ വിശന്നിട്ടു കതിർ പറിച്ചു തിന്നുതുടങ്ങി1TSKCOMAa kaalathu yeshu shabbathil vilabhoomiyilkooti katannupoyi; avanre shishyanmaar vishannittu kathir parichu thinnuthutangi1TSKCOMउस समय यीशु सब्त के दिन खेतोंमें से होकर जा रहा या, और उसके चेलोंको भूख लगी, सो वे बालें तोड़ तोड़कर खाने लगे।2TSKCOMBut when the Pharisees saw it, they said unto him, Behold, thy disciples do that which is not lawful to do upon the sabbath day.2TSKCOMപരീശർ അതു കണ്ടിട്ടു: ഇതാ, ശബ്ബത്തിൽ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്നു അവനോടു പറഞ്ഞു.2TSKCOMPareeshar athu kantittu: ithaa, shabbathil vihithamallaathathu ninre shishyanmaar cheyyunnu ennu avanotu paranjnju.2TSKCOMफरीसियोंने यह देखकर उस से कहा, देख तेरे चेले वह काम कर रहे हैं, जो सब्त के दिन करना उचित नहीं।3TSKCOMBut he said unto them, Have ye not read what David did, when he was an hungred, and they that were with him;3TSKCOMഅവൻ അവരോടു പറഞ്ഞതു: '''“ദാവീദ് തനിക്കും കൂടെയുള്ളവർക്കും '''3TSKCOMAvan avarotu paranjnjathu: '''“daaveed thanikkum kooteyullavarkkum '''3TSKCOMउस ने उन से कहा; क्या तुम ने नहीं पढ़ा, कि दाऊद ने, जब वह और उसके सायी भूखे हुए तो क्या किया4TSKCOMHow he entered into the house of God, and did eat the shewbread, which was not lawful for him to eat, neither for them which were with him, but only for the priests?4TSKCOM'''വിശന്നപ്പോൾ ചെയ്തതു എന്തു? അവൻ ദൈവാലയത്തിൽ ചെന്നു. പുരോഹിതന്മാർക്കു മാത്രമല്ലാതെ തനിക്കും കൂടെയുള്ളവർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ? '''4TSKCOM'''vishannappol cheythathu enthu? avan daivaalayathil chennu. purohithanmaarkku maathramallaathe thanikkum kooteyullavarkkum thinmaan vihithamallaatha kaazhchayappam thinnu ennu ningal vaayichittillayo? '''4TSKCOMवह क्योंकर परमेश्वर के घर में गया, और भेंट की रोटियां खाईं, जिन्हें खाना न तो उसे और उसके सायियोंको, पर केवल याजकोंको उचित या5TSKCOMOr have ye not read in the law, how that on the sabbath days the priests in the temple profane the sabbath, and are blameless?5TSKCOM'''അല്ല, ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽവെച്ചു ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ? '''5TSKCOM'''alla, shabbathil purohithanmaar daivaalayathilvechu shabbathine lamghikkunnu engkilum kurramillaathe irikkunnu ennu nyaayapramaanathil vaayichittillayo? '''5TSKCOMया तुम ने व्यवस्या में नहीं पढ़ा, कि याजक सब्त के दिन मन्दिर में सब्त के दिन के विधि को तोड़ने पर भी निर्दोष ठहरते हैं।6TSKCOMBut I say unto you, That in this place is one greater than the temple.6TSKCOM'''എന്നാൽ ദൈവാലയത്തെക്കാൾ വലിയവൻ ഇവിടെ ഉണ്ടു എന്നു ഞാൻ നിങ്ങളോടു പറയുന്നു. '''6TSKCOM'''ennaal daivaalayathekkaal valiyavan ivite untu ennu njaan ningalotu parayunnu. '''6TSKCOMपर मैं तुम से कहता हूं, कि यहां वह है, जो मन्दिर से भी बड़ा है।7TSKCOMBut if ye had known what this meaneth, I will have mercy, and not sacrifice, ye would not have condemned the guiltless.7TSKCOM'''യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു. '''7TSKCOM'''yaagathilalla, karunayil athre, njaan prasaadikkunnu ennullathu enthu ennu ningal arinjnjirunnu engkil kurramillaathavare kurram vidhikkayillaayirunnu. '''7TSKCOMयदि तुम इस का अर्य जानते कि मैं दया से प्रसन्न हूं, बलिदान से नहीं, तो तुम निर्दोष को दोषी न ठहराते।8TSKCOMFor the Son of man is Lord even of the sabbath day.8TSKCOM'''മനുഷ്യപുത്രനോ ശബ്ബത്തിന്നു കർത്താവാകുന്നു.”'''8TSKCOM'''manushyaputhrano shabbathinnu karthaavaakunnu.”'''8TSKCOMमनुष्य का पुत्र तो सब्त के दिन का भी प्रभु है।।9TSKCOMAnd when he was departed thence, he went into their synagogue:9TSKCOMഅവൻ അവിടം വിട്ടു അവരുടെ പള്ളിയിൽ ചെന്നപ്പോൾ, കൈ വരണ്ട ഒരു മനുഷ്യനെ കണ്ടു.9TSKCOMAvan avitam vittu avarute palliyil chennappol, kai varanda oru manushyane kantu.9TSKCOMवहां से चलकर वह उन की सभा के घर में आया।10TSKCOMAnd, behold, there was a man which had his hand withered. And they asked him, saying, Is it lawful to heal on the sabbath days? that they might accuse him.10TSKCOMഅവർ അവനിൽ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തിൽ സൌഖ്യമാക്കുന്നതു വിഹിതമോ എന്നു അവനോടു ചോദിച്ചു.10TSKCOMAvar avanil kurram chumathendathinnu shabbathil saukhyamaakkunnathu vihithamo ennu avanotu chodichu.10TSKCOMऔर देखो, एक मनुष्य या, जिस का हाथ सूखा हुआ या; और उन्होंने उस पर दोष लगाने के लिेय उस से पूछा, कि क्या सब्त के दिन चंगा करना उचित है11TSKCOMAnd he said unto them, What man shall there be among you, that shall have one sheep, and if it fall into a pit on the sabbath day, will he not lay hold on it, and lift it out?11TSKCOMഅവൻ അവരോടു: '''“നിങ്ങളിൽ ഒരുത്തന്നു ഒരു ആടുണ്ടു എന്നിരിക്കട്ടെ; അതു ശബ്ബത്തിൽ കുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ചു കയറ്റുകയില്ലയോ? '''11TSKCOMAvan avarotu: '''“ningalil oruthannu oru aatuntu ennirikkatte; athu shabbathil kuzhiyil veenaal avan athine pitichu kayarrukayillayo? '''11TSKCOMउस ने उन से कहा; तुम में ऐसा कौन है, जिस की एक भेड़ हो, और वह सब्त के दिन गड़हे में गिर जाए, तो वह उसे पकड़कर न निकाले12TSKCOMHow much then is a man better than a sheep? Wherefore it is lawful to do well on the sabbath days.12TSKCOM'''എന്നാൽ മനുഷ്യൻ ആടിനെക്കാൾ എത്ര വിശേഷതയുള്ളവൻ. ആകയാൽ ശബ്ബത്തിൽ നന്മ ചെയ്യുന്നതു വിഹിതം തന്നേ”''' എന്നു പറഞ്ഞു12TSKCOM'''ennaal manushyan aatinekkaal ethra visheshathayullavan. aakayaal shabbathil nanma cheyyunnathu vihitham thanne”''' ennu paranjnju12TSKCOMभला, मनुष्य का मूल्य भेड़ से कितना बढ़ कर है; इसलिथे सब्त के दिन भलाई करना उचित है: तब उस ने उस मनुष्य से कहा, अपना हाथ बढ़ा।13TSKCOMThen saith he to the man, Stretch forth thine hand. And he stretched it forth; and it was restored whole, like as the other.13TSKCOMപിന്നെ ആ മനുഷ്യനോടു: '''“കൈ നീട്ടുക”''' എന്നു പറഞ്ഞു; അവൻ നീട്ടി, അതു മറ്റേതുപോലെ സൌഖ്യമായി.13TSKCOMPinne aa manushyanotu: '''“kai neettuka”''' ennu paranjnju; avan neetti, athu marrethupole saukhyamaayi.13TSKCOMउस ने बढ़ाया, और वह फिर दूसरे हाथ की नाई अच्छा हो गया।14TSKCOMThen the Pharisees went out, and held a council against him, how they might destroy him.14TSKCOMപരീശന്മാരോ പുറപ്പെട്ടു അവനെ നശിപ്പിപ്പാൻ വേണ്ടി അവന്നു വിരോധമായി തമ്മിൽ ആലോചിച്ചു.14TSKCOMPareeshanmaaro purappettu avane nashippippaan venti avannu virodhamaayi thammil aalochichu.14TSKCOMतब फरीसियोंने बाहर जाकर उसके विरोध में सम्मति की, कि उसे किस प्रकार नाश करें15TSKCOMBut when Jesus knew it, he withdrew himself from thence: and great multitudes followed him, and he healed them all;15TSKCOMയേശു അതു അറിഞ്ഞിട്ടു അവിടം വിട്ടുപോയി, വളരെ പേർ അവന്റെ പിന്നാലെ ചെന്നു; അവൻ അവരെ ഒക്കെയും സൌഖ്യമാക്കി,15TSKCOMYeshu athu arinjnjittu avitam vittupoyi, valare per avanre pinnaale chennu; avan avare okkeyum saukhyamaakki,15TSKCOMयह जानकर यीशु वहां से चला गया; और बहुत लागे उसके पीछे हो लिथे; और उस ने सब को चंगा किया।16TSKCOMAnd charged them that they should not make him known:16TSKCOMതന്നെ പ്രസിദ്ധമാക്കരുതു എന്നു അവരോടു ആജ്ഞാപിച്ചു.16TSKCOMThanne prasidhamaakkaruthu ennu avarotu aajnjaapichu.16TSKCOMऔर उन्हें चिताया, कि मुझे प्रगट न करना।17TSKCOMThat it might be fulfilled which was spoken by Esaias the prophet, saying,17TSKCOM“ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും; അവൻ ജാതികൾക്കു ന്യായവിധി അറിയിക്കും.”17TSKCOM“ithaa, njaan thiranjnjetutha enre daasan, enre ullam prasaadikkunna enre priyan; njaan enre aathmaavine avanremel vekkum; avan jaathikalkku nyaayavidhi ariyikkum.”17TSKCOMकि जो वचन यशायाह भविष्यद्वक्ता के द्वारा कहा गया या, वह पूरा हो।18TSKCOMBehold my servant, whom I have chosen; my beloved, in whom my soul is well pleased: I will put my spirit upon him, and he shall shew judgment to the Gentiles.18TSKCOMഅവൻ കലഹിക്കയില്ല, നിലവിളിക്കയില്ല; ആരും തെരുക്കളിൽ അവന്റെ ശബ്ദം കേൾക്കയുമില്ല.18TSKCOMAvan kalahikkayilla, nilavilikkayilla; aarum therukkalil avanre shabdam kelkkayumilla.18TSKCOMकि देखो, यह मेरा सेवक है, जिसे मैं ने चुना है; मेरा प्रिय, जिस से मेरा मन प्रसन्न है: मैं अपना आत्क़ा उस पर डालूंगा; और वह अन्यजातियोंको न्याय का समाचार देगा।19TSKCOMHe shall not strive, nor cry; neither shall any man hear his voice in the streets.19TSKCOMചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ ന്യായവിധി ജയത്തോളം നടത്തും.19TSKCOMChathanjnja ota avan otichukalakayilla; pukayunna thiri ketuthukalakayilla; avan nyaayavidhi jayatholam natathum.19TSKCOMवह न फगड़ा करेगा, और न धूम मचाएगा; और न बाजारोंमें कोई उसका शब्द सुनेगा।20TSKCOMA bruised reed shall he not break, and smoking flax shall he not quench, till he send forth judgment unto victory.20TSKCOMഅവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവെക്കും”20TSKCOMAvanre naamathil jaathikal prathyaashavekkum”20TSKCOMवह कुचले हुए सरकण्डे को न तोड़ेगा; और धूआं देती हुई बत्ती को न बुफाएगा, जब तक न्याय को प्रबल न कराए।21TSKCOMAnd in his name shall the Gentiles trust.21TSKCOMഎന്നിങ്ങനെ യെശയ്യാപ്രവാചകന്മുഖാന്തരം അരുളിച്ചെയ്തു നിവൃത്തി ആകുവാൻ സംഗതിവന്നു.21TSKCOMEnningane yeshayyaapravaachakanmukhaantharam arulicheythu nivrithi aakuvaan samgathivannu.21TSKCOMऔर अन्यजातियां उसके नाम पर आशा रखेंगी।22TSKCOMThen was brought unto him one possessed with a devil, blind, and dumb: and he healed him, insomuch that the blind and dumb both spake and saw.22TSKCOMഅനന്തരം ചിലർ കുരുടനും ഊമനുമായോരു ഭൂതഗ്രസ്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ഊമൻ സംസാരിക്കയും കാണ്‍കയും ചെയ്‍വാൻ തക്കവണ്ണം അവൻ അവനെ സൌഖ്യമാക്കി.22TSKCOMAnantharam chilar kurutanum oomanumaayoru bhoothagrasthane avanre atukkal kontuvannu; ooman samsaarikkayum kaankayum cheyvaan thakkavannam avan avane saukhyamaakki.22TSKCOMतब लोग एक अन्धे-गूंगे को जिस में दुष्टात्क़ा यी, उसके पास लाए; और उस ने उसे अच्छा किया; और वह गूंगा बोलने और देखने लगा।23TSKCOMAnd all the people were amazed, and said, Is not this the son of David?23TSKCOMപുരുഷാരം ഒക്കെയും വിസ്മയിച്ചു: ഇവൻ ദാവീദ്പുത്രൻ തന്നേയോ എന്നു പറഞ്ഞു.23TSKCOMPurushaaram okkeyum vismayichu: ivan daaveedputhran thanneyo ennu paranjnju.23TSKCOMइस पर सब लोग चकित होकर कहने लगे, यह क्या दाऊद की सन्तान का है24TSKCOMBut when the Pharisees heard it, they said, This fellow doth not cast out devils, but by Beelzebub the prince of the devils.24TSKCOMഅതു കേട്ടിട്ടു പരീശന്മാർ: ഇവൻ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു.24TSKCOMAthu kettittu pareeshanmaar: ivan bhoothangalute thalavanaaya beyethseboolinekkondallaathe bhoothangale purathaakkunnilla ennu paranjnju.24TSKCOMपरन्तु फरीसियोंने यह सुनकर कहा, यह तो दुष्टात्क़ाओं के सरदार शैतान की सहाथता के बिना दुष्टात्क़ाओं को नहीं निकालता।25TSKCOMAnd Jesus knew their thoughts, and said unto them, Every kingdom divided against itself is brought to desolation; and every city or house divided against itself shall not stand:25TSKCOMഅവൻ അവരുടെ നിരൂപണം അറിഞ്ഞു അവരോടു പറഞ്ഞതു: '''“ഒരു രാജ്യം തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ശൂന്യമാകും; '''25TSKCOMAvan avarute niroopanam arinjnju avarotu paranjnjathu: '''“oru raajyam thannil thanne chhidrichu engkil shoonyamaakum; '''25TSKCOMउस ने उन के मन की बात जानकर उन से कहा; जिस किसी राज्य में फूट होती है, वह उजड़ जाता है, और कोई नगर या घराना जिस में फूट होती है, बना न रहेगा।26TSKCOMAnd if Satan cast out Satan, he is divided against himself; how shall then his kingdom stand?26TSKCOM'''ഒരു പട്ടണമോ ഗൃഹമോ തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ നിലനിൽക്കയില്ല. സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ അവൻ തന്നിൽ തന്നേ ഛിദ്രിച്ചു പോയല്ലോ; പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? '''26TSKCOM'''oru pattanamo grihamo thannil thanne chhidrichu engkil nilanilkkayilla. saathaan saathaane purathaakkunnuvengkil avan thannil thanne chhidrichu poyallo; pinne avanre raajyam engane nilanilkkum? '''26TSKCOMऔर यदि शैतान ही शैतान को निकाले, तो वह अपना ही विरोधी हो गया है; फिर उसका राज्य क्योंकर बना रहेगा27TSKCOMAnd if I by Beelzebub cast out devils, by whom do your children cast them out? therefore they shall be your judges.27TSKCOM'''ഞാൻ ബെയെത്സെബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ, നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു? അതുകൊണ്ടു അവർ നിങ്ങൾക്കു ന്യായാധിപന്മാർ ആകും. '''27TSKCOM'''njaan beyethseboolinekkontu bhoothangale purathaakkunnu engkil, ningalute makkal aarekkontu purathaakkunnu? athukontu avar ningalkku nyaayaadhipanmaar aakum. '''27TSKCOMभला, यदि मैं शैतान की सहाथता से दुष्टात्क़ाओं को निकालता हूं, तो तुम्हारे वंश किस की सहाथता से निकालते हैं इसलिथे वे ही तुम्हारा न्याय चुकाएंगे।28TSKCOMBut if I cast out devils by the Spirit of God, then the kingdom of God is come unto you.28TSKCOM'''ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം. '''28TSKCOM'''daivaathmaavinaal njaan bhoothangale purathaakkunnu engkilo daivaraajyam ningalute atukkal vannethiyirikkunnu spashtam. '''28TSKCOMपर यदि मैं परमेश्वर के आत्क़ा की सहाथता से दुष्टात्क़ाओं को निकालता हूं, तो परमेश्वर का राज्य तुम्हारे पास आ पहुंचा है।29TSKCOMOr else how can one enter into a strong man’s house, and spoil his goods, except he first bind the strong man? and then he will spoil his house.29TSKCOM'''ബലവാനെ പിടിച്ചു കെട്ടീട്ടല്ലാതെ ബലവാന്റെ വീട്ടിൽ കടന്നു അവന്റെ കോപ്പു കവർന്നുകളവാൻ എങ്ങനെ കഴിയും? പിടിച്ചുകെട്ടിയാൽ പിന്നെ അവന്റെ വീടു കവർച്ച ചെയ്യാം. '''29TSKCOM'''balavaane pitichu ketteettallaathe balavaanre veettil katannu avanre koppu kavarnnukalavaan engane kazhiyum? pitichukettiyaal pinne avanre veetu kavarcha cheyyaam. '''29TSKCOMया क्योंकर कोई मनुष्य किसी बलवन्त के घर में घुसकर उसका माल लूट सकता है जब तक कि पहिले उस बलवन्त को न बान्ध ले और तब वह उसका घर लूट लेगा।30TSKCOMHe that is not with me is against me; and he that gathereth not with me scattereth abroad.30TSKCOM'''എനിക്കു അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു. '''30TSKCOM'''enikku anukoolamallaathavan enikku prathikoolam aakunnu; ennotukoote cherkkaathavan chitharikkunnu. '''30TSKCOMजो मेरे साय नहीं, वह मेरे विरोध में है; और जो मेरे साय नहीं बटोरता, वह बियराता है।31TSKCOMWherefore I say unto you, All manner of sin and blasphemy shall be forgiven unto men: but the blasphemy against the Holy Ghost shall not be forgiven unto men.31TSKCOM'''അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. '''31TSKCOM'''athukontu njaan ningalotu parayunnathu: sakalapaapavum dooshanavum manushyarotu kshamikkum; aathmaavinnu nereyulla dooshanamo kshamikkayilla. '''31TSKCOMइसलिथे मैं तुम से कहता हूं, कि मनुष्य का सब प्रकार का पाप और निन्दा झमा की जाएगी, पर आत्क़ा की निन्दा झमा न की जाएगी।32TSKCOMAnd whosoever speaketh a word against the Son of man, it shall be forgiven him: but whosoever speaketh against the Holy Ghost, it shall not be forgiven him, neither in this world, neither in the world to come.32TSKCOM'''ആരെങ്കിലും മനുഷ്യപുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല. '''32TSKCOM'''aarengkilum manushyaputhrannu nere oru vaakku paranjnjaal athu avanotu kshamikkum; parishudhaathmaavinnu nere paranjnjaalo ee lokathilum varuvaanullathilum avanotu kshamikkayilla. '''32TSKCOMजो कोई मनुष्य के पुत्र के विरोध में कोई बात कहेगा, उसका यह अपराध झमा किया जाएगा, परन्तु जो कोई पवित्रआत्क़ा के विरोध में कुछ कहेगा, उसका अपराध न तो इस लोक में और न परलोक में झमा किया जाएगा।33TSKCOMEither make the tree good, and his fruit good; or else make the tree corrupt, and his fruit corrupt: for the tree is known by his fruit.33TSKCOM'''ഒന്നുകിൽ വൃക്ഷം നല്ലതു, ഫലവും നല്ലതു എന്നു വെപ്പിൻ; അല്ലായ്കിൽ വൃക്ഷം ചീത്ത, ഫലവും ചീത്ത എന്നു വെപ്പിൻ; ഫലം കൊണ്ടല്ലോ വൃക്ഷം അറിയുന്നതു. '''33TSKCOM'''onnukil vriksham nallathu, phalavum nallathu ennu veppin; allaaykil vriksham cheetha, phalavum cheetha ennu veppin; phalam kondallo vriksham ariyunnathu. '''33TSKCOMयदि पेड़ को अच्छा कहो, तो उसके फल को भी अच्छा कहो; या पेड़ को निकम्मा कहो; क्योंकि पेड़ फल ही से पहचाना जाता है।34TSKCOMO generation of vipers, how can ye, being evil, speak good things? for out of the abundance of the heart the mouth speaketh.34TSKCOM'''സർപ്പസന്തതികളെ, നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നതു. '''34TSKCOM'''sarppasanthathikale, ningal dushtaraayirikke nallathu samsaarippaan engane kazhiyum? hridayam niranjnju kaviyunnathil ninnallo vaay samsaarikkunnathu. '''34TSKCOMहे सांप के बच्चों, तुम बुरे होकर क्योंकर अच्छी बातें कह सकते हो क्योंकि जो मन में भरा है, वही मुंह पर आता है।35TSKCOMA good man out of the good treasure of the heart bringeth forth good things: and an evil man out of the evil treasure bringeth forth evil things.35TSKCOM'''നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽനിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യൻ ദുർന്നിക്ഷേപത്തിൽനിന്നു തീയതു പുറപ്പെടുവിക്കുന്നു. '''35TSKCOM'''nalla manushyan thanre nalla nikshepathilninnu nallathu purappetuvikkunnu; dushtamanushyan durnnikshepathilninnu theeyathu purappetuvikkunnu. '''35TSKCOMभला, मनुष्य मन के भले भण्डार से भली बातें निकालता है; और बुरा मनुष्य बुरे भण्डार से बुरी बातें निकालता है।36TSKCOMBut I say unto you, That every idle word that men shall speak, they shall give account thereof in the day of judgment.36TSKCOM'''എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിന്നും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു. '''36TSKCOM'''ennaal manushyar parayunna ethu nissaaravaakkinnum nyaayavidhidivasathil kanakku bodhippikkentivarum ennu njaan ningalotu parayunnu. '''36TSKCOMऔर मै तुम से कहता हूं, कि जो जो निकम्मी बातें मनुष्य कहेंगे, न्याय के दिन हर एक बात का लेखा देंगे।37TSKCOMFor by thy words thou shalt be justified, and by thy words thou shalt be condemned.37TSKCOM'''നിന്റെ വാക്കുകളാൽ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.”'''37TSKCOM'''ninre vaakkukalaal neetheekarikkappetukayum ninre vaakkukalaal kurram vidhikkappetukayum cheyyum.”'''37TSKCOMक्योंकि तू अपक्की बातोंके कारण निर्दोष और अपक्की बातोंही के कारण दोषी ठहराया जाएगा।।38TSKCOMThen certain of the scribes and of the Pharisees answered, saying, Master, we would see a sign from thee.38TSKCOMഅപ്പോൾ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ അവനോടു: ഗുരോ, നീ ഒരു അടയാളം ചെയ്തുകാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോടു ഉത്തരം പറഞ്ഞതു:38TSKCOMAppol shaasthrimaarilum pareeshanmaarilum chilar avanotu: guro, nee oru atayaalam cheythukaanmaan njangal ichhikkunnu ennu paranjnju. avan avarotu utharam paranjnjathu:38TSKCOMइस पर कितने शास्त्रियोंऔर फरीसियोंने उस से कहा, हे गुरू, हम तुझ से एक चिन्ह देखना चाहते हैं।39TSKCOMBut he answered and said unto them, An evil and adulterous generation seeketh after a sign; and there shall no sign be given to it, but the sign of the prophet Jonas:39TSKCOM'''“ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല. '''39TSKCOM'''“doshavum vyabhichaaravumulla thalamura atayaalam thirayunnu; yonaapravaachakanre atayaalamallaathe athinnu atayaalam labhikkayilla. '''39TSKCOMउस ने उन्हें उत्तर दिया, कि इस युग के बुरे और व्यभिचारी लोग चिन्ह ढूंढ़ते हैं; परन्तु यूनुस भविष्यद्वक्ता के चिन्ह को छोड़ कोई और चिन्ह उन को न दिया जाएगा।40TSKCOMFor as Jonas was three days and three nights in the whale’s belly; so shall the Son of man be three days and three nights in the heart of the earth.40TSKCOM'''യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും. '''40TSKCOM'''yonaa katalaanayute vayarril moonnu raavum moonnu pakalum irunnathupole manushyaputhran moonnu raavum moonnu pakalum bhoomiyute ullil irikkum. '''40TSKCOMयूनुस तीन राज दिन जल जन्तु के पेट में रहा, वैसे ही मनुष्य का पुत्र तीन रात दिन पृय्वी के भीतर रहेगा।41TSKCOMThe men of Nineveh shall rise in judgment with this generation, and shall condemn it: because they repented at the preaching of Jonas; and, behold, a greater than Jonas is here.41TSKCOM'''നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനയിലും വലിയവൻ. '''41TSKCOM'''neenevekkaar nyaayavidhiyil ee thalamurayotu onnichu ezhunnerru athine kurram vidhikkum; avar yonayute prasamgam kettu maanasaantharappettuvallo; ithaa, ivite yonayilum valiyavan. '''41TSKCOMनीनवे के लोग न्याय के दिन इस युग के लोगोंके साय उठकर उन्हें दोषी ठहराएंगे, क्योंकि उन्होंने यूनुस का प्रचार सुनकर, मन फिराया और देखो, यहां वह है जो यूनुस से बड़ा है।42TSKCOMThe queen of the south shall rise up in the judgment with this generation, and shall condemn it: for she came from the uttermost parts of the earth to hear the wisdom of Solomon; and, behold, a greater than Solomon is here.42TSKCOM'''തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു ഉയിർത്തെഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽ നിന്നു വന്നുവല്ലോ; ഇവിടെ ഇതാ, ശലോമോനിലും വലിയവൻ. '''42TSKCOM'''thekke raajnji nyaayavidhiyil ee thalamurayotu onnichu uyirthezhunnerru athine kurram vidhikkum; aval shalomonre jnjaanam kelppaan bhoomiyute aruthikalil ninnu vannuvallo; ivite ithaa, shalomonilum valiyavan. '''42TSKCOMदक्खिन की रानी न्याय के दिन इस युग के लोगोंके साय उठकर उन्हें दोषी ठहराएगी, क्योंकि वह सुलैमान का ज्ञान सुनने के लिथे पृय्वी की छोर से आई, और देखो, यहां वह है जो सुलैमान से भी बड़ा है।43TSKCOMWhen the unclean spirit is gone out of a man, he walketh through dry places, seeking rest, and findeth none.43TSKCOM'''അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം നീരില്ലാത്ത സ്ഥലങ്ങളിൽ കൂടി തണുപ്പു അന്വേഷിച്ചുകൊണ്ടു സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ലതാനും. '''43TSKCOM'''ashudhaathmaavu oru manushyane vittu purappettashesham neerillaatha sthalangalil kooti thanuppu anveshichukontu sanjcharikkunnu; kantethunnillathaanum. '''43TSKCOMजब अशुद्ध आत्क़ा मनुष्य में से निकल जाती है, तो सूखी जगहोंमें विश्रम ढूंढ़ती फिरती है, और पाती नहीं।44TSKCOMThen he saith, I will return into my house from whence I came out; and when he is come, he findeth it empty, swept, and garnished.44TSKCOM'''ഞാൻ പുറപ്പെട്ടുപോന്ന എന്റെ വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു അവൻ പറയുന്നു; ഉടനെ വന്നു, അതു ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കാണുന്നു. '''44TSKCOM'''njaan purappettuponna enre veettilekku matangichellum ennu avan parayunnu; utane vannu, athu ozhinjnjathum atichuvaari alangkarichathumaayi kaanunnu. '''44TSKCOMतब कहती है, कि मैं अपके उसी घर में जहां से निकली यी, लौट जाऊंगी, और आकर उसे सूना, फाड़ा-बुहारा और सजा सजाया पाती है।45TSKCOMThen goeth he, and taketh with himself seven other spirits more wicked than himself, and they enter in and dwell there: and the last state of that man is worse than the first. Even so shall it be also unto this wicked generation.45TSKCOM'''പിന്നെ അവൻ പുറപ്പെട്ടു, തന്നിലും ദുഷ്ടതയേറിയ വേറെ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവരും അവിടെ കയറി പാർക്കുന്നു; ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിലും വല്ലാതെ ആകും; ഈ ദുഷ്ടതലമുറെക്കും അങ്ങനെ ഭവിക്കും.”'''45TSKCOM'''pinne avan purappettu, thannilum dushtathayeriya vere ezhu aathmaakkale koottikkontuvarunnu; avarum avite kayari paarkkunnu; aa manushyanre pinnathe sthithi mumpilathethilum vallaathe aakum; ee dushtathalamurekkum angane bhavikkum.”'''45TSKCOMतब वह जाकर अपके से और बुरी सात आत्क़ाओं को अपके साय ले आती है, और वे उस में पैठकर वहां वास करती है, और उस मनुष्य की पिछली दशा पहिले से भी बुरी हो जाती है; इस युग के बुरे लोगोंकी दशा भी ऐसी ही होगी।46TSKCOMWhile he yet talked to the people, behold, his mother and his brethren stood without, desiring to speak with him.46TSKCOMഅവൻ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു.46TSKCOMAvan purushaarathotu samsaarichu kontirikkayil avanre ammayum sahodaranmaarum avanotu samsaarippaan aagrahichu purathu ninnu.46TSKCOMजब वह भीड़ से बातें कर ही रहा या, तो देखो, उस की माता और भाई बाहर खड़े थे, और उस से बातें करना चाहते थे।47TSKCOMThen one said unto him, Behold, thy mother and thy brethren stand without, desiring to speak with thee.47TSKCOMഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനില്ക്കുന്നു എന്നു പറഞ്ഞു.47TSKCOMOruthan avanotu: ninre ammayum sahodaranmaarum ninnotu samsaarippaan aagrahichu purathunilkkunnu ennu paranjnju.47TSKCOMकिसी ने उस से कहा; देख तेरी माता और तेरे भाई बाहर खड़े हैं, और तुझ से बातें करना चाहते हैं।48TSKCOMBut he answered and said unto him that told him, Who is my mother? and who are my brethren?48TSKCOMഅതു പറഞ്ഞവനോടു അവൻ: '''“എന്റെ അമ്മ ആർ എന്റെ സഹോദരന്മാർ ആർ” എന്നു ചോദിച്ചു.48TSKCOMAthu paranjnjavanotu avan: '''“enre amma aar enre sahodaranmaar aar” ennu chodichu.48TSKCOMयह सुन उस ने कहनेवाले को उत्तर दिया; कौन है मेरी माता49TSKCOMAnd he stretched forth his hand toward his disciples, and said, Behold my mother and my brethren!49TSKCOMശിഷ്യന്മാരുടെ നേരെ കൈ നീട്ടി: '''“ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും. '''49TSKCOMShishyanmaarute nere kai neetti: '''“ithaa, enre ammayum enre sahodaranmaarum. '''49TSKCOMऔर कौन है मेरे भाई और अपके चेलोंकी ओर अपना हाथ बढ़ा कर कहा; देखो, मेरी माता और मेरे भाई थे हैं।50TSKCOMFor whosoever shall do the will of my Father which is in heaven, the same is my brother, and sister, and mother.50TSKCOM'''സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു”''' എന്നു പറഞ്ഞു.50TSKCOM'''svarggasthanaaya enre pithaavinre ishtam cheyyunnavan enre sahodaranum sahodariyum ammayum aakunnu”''' ennu paranjnju.50TSKCOMक्योंकि जो कोई मेरे स्वर्गीय पिता की इच्छा पर चले, वही मेरा भाई और बहिन और माता है।।