Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd it came to pass, when Jesus had made an end of commanding his twelve disciples, he departed thence to teach and to preach in their cities.
1TSKCOMയേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരോടു കല്പിച്ചു തീർന്നശേഷം അതതു പട്ടണങ്ങളിൽ ഉപദേശിപ്പാനും പ്രസംഗിപ്പാനും അവിടെ നിന്നു പുറപ്പെട്ടുപോയി.
1TSKCOMYeshu thanre panthrantu shishyanmaarotu kalpichu theernnashesham athathu pattanangalil upadeshippaanum prasamgippaanum avite ninnu purappettupoyi.
1TSKCOMजब यीशु अपके बारह चेलोंको आज्ञा दे चुका, तो वह उन के नगरोंमें उपकेश और प्रचार करने को वहां से चला गया।।
2TSKCOMNow when John had heard in the prison the works of Christ, he sent two of his disciples,
2TSKCOMയോഹന്നാൻ കാരാഗൃഹത്തിൽവെച്ചു, ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ടു തന്റെ ശിഷ്യന്മാരെ അയച്ചു;
2TSKCOMYohannaan kaaraagrihathilvechu, kristhuvinre pravrithikalekkurichu kettittu thanre shishyanmaare ayachu;
2TSKCOMयूहन्ना ने बन्‍दीगृह में मसीह के कामोंका समाचार सुनकर अपके चेलोंको उस से यह पूछने भेजा।
3TSKCOMAnd said unto him, Art thou he that should come, or do we look for another?
3TSKCOMവരുവാനുള്ളവൻ നീയോ, ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ എന്നു അവർ മുഖാന്തരം അവനോടു ചോദിച്ചു.
3TSKCOMVaruvaanullavan neeyo, njangal marroruvane kaathirikkayo ennu avar mukhaantharam avanotu chodichu.
3TSKCOMकि क्‍या आनेवाला तू ही है: या हम दूसरे की बाट जोहें
4TSKCOMJesus answered and said unto them, Go and shew John again those things which ye do hear and see:
4TSKCOMയേശു അവരോടു: '''“കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർക്കുന്നു; ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു '''
4TSKCOMYeshu avarotu: '''“kurutar kaanunnu; mutanthar natakkunnu; kushtharogikal shudharaayitheerunnu; chekitar kelkkunnu; marichavar uyirkkunnu; daridrarotu suvishesham ariyikkunnu '''
4TSKCOMयीशु ने उत्तर दिया, कि जो कुछ तुम सुनते हो और देखते हो, वह सब जाकर यूहन्ना से कह दो।
5TSKCOMThe blind receive their sight, and the lame walk, the lepers are cleansed, and the deaf hear, the dead are raised up, and the poor have the gospel preached to them.
5TSKCOM'''എന്നിങ്ങനെ നിങ്ങൾ കേൾക്കയും കാണുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ. '''
5TSKCOM'''enningane ningal kelkkayum kaanukayum cheyyunnathu yohannaane chennu ariyippin. '''
5TSKCOMकि अन्‍धे देखते हैं और लंगड़े चलते फिरते हैं; कोढ़ी शुद्ध किए जाते हैं और बहिरे सुनते हैं, मुर्दे जिलाए जाते हैं; और कंगालोंको सुसमाचार सुनाया जाता है।
6TSKCOMAnd blessed is he, whosoever shall not be offended in me.
6TSKCOM'''എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ എല്ലാം ഭാഗ്യവാൻ ”''' എന്നുത്തരം പറഞ്ഞു.
6TSKCOM'''ennaal engkal itarippokaathavan ellaam bhaagyavaan ”''' ennutharam paranjnju.
6TSKCOMऔर धन्य है वह, जो मेरे कारण ठोकर न खाए।
7TSKCOMAnd as they departed, Jesus began to say unto the multitudes concerning John, What went ye out into the wilderness to see? A reed shaken with the wind?
7TSKCOMഅവർ പോയ ശേഷം യേശു യോഹന്നാനെക്കുറിച്ചു പുരുഷാരത്തോടു പറഞ്ഞുതുടങ്ങിയതു: '''“നിങ്ങൾ എന്തു കാണ്മാൻ മരുഭൂമിയിലേക്കു പോയി? കാറ്റിനാൽ ഉലയുന്ന ഓടയോ? '''
7TSKCOMAvar poya shesham yeshu yohannaanekkurichu purushaarathotu paranjnjuthutangiyathu: '''“ningal enthu kaanmaan marubhoomiyilekku poyi? kaarrinaal ulayunna otayo? '''
7TSKCOMजब वे वहां से चल दिए, तो यीशु यूहन्ना के विषय में लोगोंसे कहने लगा; तुम जंगल में क्‍या देखते गए थे क्‍या हवा से हिलते हुए सरकण्‍डे को
8TSKCOMBut what went ye out for to see? A man clothed in soft raiment? behold, they that wear soft clothing are in kings’ houses.
8TSKCOM'''അല്ല, എന്തുകാണ്മാൻ പോയി? മാർദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മാർദ്ദവ വസ്ത്രം ധരിക്കുന്നവർ രാജഗൃഹങ്ങളിലല്ലോ. '''
8TSKCOM'''alla, enthukaanmaan poyi? maarddavavasthram dharicha manushyaneyo? maarddava vasthram dharikkunnavar raajagrihangalilallo. '''
8TSKCOMफिर तुम क्‍या देखने गए थे देखो, जो कोमल वस्‍त्र पहिनते हैं, वे राजभवनोंमें रहते हैं।
9TSKCOMBut what went ye out for to see? A prophet? yea, I say unto you, and more than a prophet.
9TSKCOM'''അല്ല, എന്തിന്നു പോയി? ഒരു പ്രവാചകനെ കാണ്മാനോ? അതെ, പ്രവാചകനിലും മികെച്ചവനെ തന്നേ എന്നു ഞാൻ നിങ്ങളോടു പറയുന്നു. '''
9TSKCOM'''alla, enthinnu poyi? oru pravaachakane kaanmaano? athe, pravaachakanilum mikechavane thanne ennu njaan ningalotu parayunnu. '''
9TSKCOMतो फिर क्‍योंगए थे क्‍या किसी भविष्यद्वक्ता को देखने को हां; मैं तुम से कहता हूं, बरन भविष्यद्वक्ता से भी बड़े को।
10TSKCOMFor this is he, of whom it is written, Behold, I send my messenger before thy face, which shall prepare thy way before thee.
10TSKCOM'''"ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും" എന്നു എഴുതപ്പെട്ടിരിക്കുന്നവൻ അവൻ തന്നേ. '''
10TSKCOM'''"njaan enre doothane ninakku mumpaayi ayakkunnu; avan ninre mumpil ninakku vazhi orukkum" ennu ezhuthappettirikkunnavan avan thanne. '''
10TSKCOMयह वही है, जिस के विषय में लिखा है, कि देख; मैं अपके दूत को तेरे आगे भेजता हूं, जो तेरे आगे तेरा मार्ग तैयार करेगा।
11TSKCOMVerily I say unto you, Among them that are born of women there hath not risen a greater than John the Baptist: notwithstanding he that is least in the kingdom of heaven is greater than he.
11TSKCOM'''സത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. '''
11TSKCOM'''sathreekalil ninnu janichavaril yohannaan snaapakanekkaal valiyavan aarum ezhunnerrittilla; svarggaraajyathil erravum cheriyavano avanilum valiyavan ennu njaan sathyamaayittu ningalotu parayunnu. '''
11TSKCOMमैं तुम से सच कहता हूं, कि जो स्‍त्रियोंसे जन्क़े हैं, उन में से यूहन्ना बपतिस्क़ा देनेवालोंसे कोई बड़ा नहीं हुआ; पर जो स्‍वर्ग के राज्य में छोटे से छोटा है वह उस से बड़ा है।
12TSKCOMAnd from the days of John the Baptist until now the kingdom of heaven suffereth violence, and the violent take it by force.
12TSKCOM'''യോഹന്നാൻ സ്നാപകന്റെ നാളുകൾ മുതൽ ഇന്നേവരെ സ്വർഗ്ഗരാജ്യത്തെ ബലാൽക്കാരം ചെയ്യുന്നു; ബലാൽക്കാരികൾ അതിനെ പിടിച്ചടക്കുന്നു. '''
12TSKCOM'''yohannaan snaapakanre naalukal muthal innevare svarggaraajyathe balaalkkaaram cheyyunnu; balaalkkaarikal athine pitichatakkunnu. '''
12TSKCOMयूहन्ना बपतिस्क़ा देनेवाले के दिनोंसे अब तक स्‍वर्ग के राज्य पर जोर होता रहा है, और बलवाल उसे छीन लेते हैं।
13TSKCOMFor all the prophets and the law prophesied until John.
13TSKCOM'''സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാൻ വരെ പ്രവചിച്ചു. '''
13TSKCOM'''sakala pravaachakanmaarum nyaayapramaanavum yohannaan vare pravachichu. '''
13TSKCOMयूहन्ना तक सारे भविष्यद्वक्ता और व्यवस्या भविष्यद्ववाणी करते रहे।
14TSKCOMAnd if ye will receive it, this is Elias, which was for to come.
14TSKCOM'''നിങ്ങൾക്കു പരിഗ്രഹിപ്പാൻ മനസ്സുണ്ടെങ്കിൽ വരുവാനുള്ള ഏലീയാവു അവൻ തന്നേ. '''
14TSKCOM'''ningalkku parigrahippaan manassuntengkil varuvaanulla eleeyaavu avan thanne. '''
14TSKCOMऔर चाहो तो मानो, एलिय्याह जो आनेवाला या, वह यही है।
15TSKCOMHe that hath ears to hear, let him hear.
15TSKCOM'''കേൾപ്പാൻ ചെവിയുള്ളവർ കേൾക്കട്ടെ. '''
15TSKCOM'''kelppaan cheviyullavar kelkkatte. '''
15TSKCOMजिस के सुनने के कान हों, वह सुन ले।
16TSKCOMBut whereunto shall I liken this generation? It is like unto children sitting in the markets, and calling unto their fellows,
16TSKCOM'''എന്നാൽ ഈ തലമുറയെ ഏതിനോടു ഉപമിക്കേണ്ടു? ചന്തസ്ഥലങ്ങളിൽ ഇരുന്നു ചങ്ങാതികളോടു: '''
16TSKCOM'''ennaal ee thalamuraye ethinotu upamikkentu? chanthasthalangalil irunnu changaathikalotu: '''
16TSKCOMमैं इस समय के लोगोंकी उपमा किस से दूं वे उन बालकोंके समान हैं, जो बाजारोंमें बैठे हुए एक दूसरे से पुकारकर कहते हैं।
17TSKCOMAnd saying, We have piped unto you, and ye have not danced; we have mourned unto you, and ye have not lamented.
17TSKCOM'''ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തംചെയ്തില്ല; ഞങ്ങൾ വിലാപം പാടി, നിങ്ങൾ മാറത്തടിച്ചില്ല; എന്നു വിളിച്ചുപറയുന്ന കുട്ടികളോടു അതു തുല്യം. '''
17TSKCOM'''njangal ningalkkaayi kuzhaloothi, ningal nrithamcheythilla; njangal vilaapam paati, ningal maarathatichilla; ennu vilichuparayunna kuttikalotu athu thulyam. '''
17TSKCOMकि हम ने तुम्हारे लिथे बांसली बजाई, और तुम न नाचे; हम ने विलाप किया, और तुम ने छाती नहीं पीटी।
18TSKCOMFor John came neither eating nor drinking, and they say, He hath a devil.
18TSKCOM'''യോഹന്നാൻ തിന്നുകയും കുടിക്കുകയും ചെയ്യാത്തവനായി വന്നു; അവന്നു ഭൂതമുണ്ടെന്നു അവർ പറയുന്നു. '''
18TSKCOM'''yohannaan thinnukayum kutikkukayum cheyyaathavanaayi vannu; avannu bhoothamuntennu avar parayunnu. '''
18TSKCOMक्‍योंकि यूहन्ना न खाता आया और न पीता, और वे कहते हैं कि उस में दुष्‍टात्क़ा है।
19TSKCOMThe Son of man came eating and drinking, and they say, Behold a man gluttonous, and a winebibber, a friend of publicans and sinners. But wisdom is justified of her children.
19TSKCOM'''മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നു; തിന്നിയും കുടിയനുമായ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു അവർ പറയുന്നു; ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു.”'''
19TSKCOM'''manushyaputhran thinnum kutichumkontu vannu; thinniyum kutiyanumaaya manushyan; chungkakkaaruteyum paapikaluteyum snehithan ennu avar parayunnu; jnjaanamo thanre pravrithikalaal neetheekarikkappettirikkunnu.”'''
19TSKCOMमनुष्य का पुत्र खाता-पीता आया, और वे कहते हैं कि देखो, पेटू और पिय?ड़ मनुष्य, महसूल लेनेवालोंऔर पापियोंका मित्र; पर ज्ञान अपके कामोंमें सच्‍चा ठहराया गया है।
20TSKCOMThen began he to upbraid the cities wherein most of his mighty works were done, because they repented not:
20TSKCOMപിന്നെ അവൻ തന്റെ വീര്യപ്രവൃത്തികൾ മിക്കതും നടന്ന പട്ടണങ്ങൾ മാനസാന്തരപ്പെടായ്കയാൽ അവയെ ശാസിച്ചുതുടങ്ങി:
20TSKCOMPinne avan thanre veeryapravrithikal mikkathum natanna pattanangal maanasaantharappetaaykayaal avaye shaasichuthutangi:
20TSKCOMतब वह उन नगरोंको उलाहना देने लगा, जिन में उस ने बहुतेरे सामर्य के काम किए थे; क्‍योंकि उन्‍होंने अपना मन नहीं फिराया या।
21TSKCOMWoe unto thee, Chorazin! woe unto thee, Bethsaida! for if the mighty works, which were done in you, had been done in Tyre and Sidon, they would have repented long ago in sackcloth and ashes.
21TSKCOM'''“കോരസീനേ, നിനക്കു ഹാ കഷ്ടം; ബേത്ത്സയിദേ, നിനക്കു ഹാ കഷ്ടം; നിങ്ങളിൽ നടന്ന വീര്യപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവർ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെടുമായിരുന്നു. '''
21TSKCOM'''“koraseene, ninakku haa kashtam; bethsayide, ninakku haa kashtam; ningalil natanna veeryapravrithikal sorilum seedonilum natannirunnu engkil avar pantuthanne rattilum venneerilum maanasaantharappetumaayirunnu. '''
21TSKCOMहाथ, खुराजीन; हाथ, बैतसैदा; जो सामर्य के काम तुम में किए गए, यदि वे सूर और सैदा में किए जाते, तो टाट ओढ़कर, और राख में बैठकर, वे कब से मन फिरा लेते।
22TSKCOMBut I say unto you, It shall be more tolerable for Tyre and Sidon at the day of judgment, than for you.
22TSKCOM'''എന്നാൽ ന്യായവിധിദിവസത്തിൽ നിങ്ങളെക്കാൾ സോരിന്നും സീദോന്നും സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. '''
22TSKCOM'''ennaal nyaayavidhidivasathil ningalekkaal sorinnum seedonnum sahikkaavathaakum ennu njaan ningalotu parayunnu. '''
22TSKCOMपरन्‍तु मैं तुम से कहता हूं; कि न्याय के दिन तुम्हारी दशा से सूर और सैदा की दशा अधिक सहने योग्य होगी।
23TSKCOMAnd thou, Capernaum, which art exalted unto heaven, shalt be brought down to hell: for if the mighty works, which have been done in thee, had been done in Sodom, it would have remained until this day.
23TSKCOM'''നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളംവരെ താണുപോകും; നിന്നിൽ നടന്ന വീര്യപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നു എങ്കിൽ അതു ഇന്നുവരെ നില്ക്കുമായിരുന്നു. '''
23TSKCOM'''neeyo kapharnnahoome, svarggatholam uyarnnirikkumo? nee paathaalamvare thaanupokum; ninnil natanna veeryapravrithikal sodomil natannirunnu engkil athu innuvare nilkkumaayirunnu. '''
23TSKCOMऔर हे कफरनहूम, क्‍या तू स्‍वर्ग तक ऊंचा किया जाएगा तू तो अधोलोक तक नीचे जाएगा; जो सामर्य के काम तुझ में किए गए है, यदि सदोम में किए जाते, तो वह आज तक बना रहता।
24TSKCOMBut I say unto you, That it shall be more tolerable for the land of Sodom in the day of judgment, than for thee.
24TSKCOM'''എന്നാൽ ന്യായവിധിദിവസത്തിൽ നിന്നെക്കാൾ സൊദോമ്യരുടെ നാട്ടിന്നു സഹിക്കാവതാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. '''
24TSKCOM'''ennaal nyaayavidhidivasathil ninnekkaal sodomyarute naattinnu sahikkaavathaakum ennu njaan ningalotu parayunnu. '''
24TSKCOMपर मैं तुम से कहता हूं, कि न्याय के दिन तेरी दशा से सदोम के देश की दशा अधिक सहने योग्य होगी।
25TSKCOMAt that time Jesus answered and said, I thank thee, O Father, Lord of heaven and earth, because thou hast hid these things from the wise and prudent, and hast revealed them unto babes.
25TSKCOM'''ആ സമയത്തു തന്നേ യേശു പറഞ്ഞതു: പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്ത്തുന്നു. '''
25TSKCOM'''aa samayathu thanne yeshu paranjnjathu: pithaave, svarggathinnum bhoomikkum karthaavaayullove, nee ithu jnjaanikalkkum vivekikalkkum marechu shishukkalkku velippetuthiyathukontu njaan ninne vaazhthunnu. '''
25TSKCOMउसी समय यीशु ने कहा, हे पिता, स्‍वर्ग और पृय्‍वी के प्रभु; मैं तेरा धन्यवाद करता हूं, कि तू ने इन बातोंको ज्ञानियोंऔर समझदारोंसे छिपा दखा, और बालकोंपर प्रगट किया है।
26TSKCOMEven so, Father: for so it seemed good in thy sight.
26TSKCOM'''അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്കു പ്രസാദം തോന്നിയതു. '''
26TSKCOM'''athe, pithaave, inganeyallo ninakku prasaadam thonniyathu. '''
26TSKCOMहां, हे पिता, क्‍योंकि तुझे यही अच्‍छा लगा।
27TSKCOMAll things are delivered unto me of my Father: and no man knoweth the Son, but the Father; neither knoweth any man the Father, save the Son, and he to whomsoever the Son will reveal him.
27TSKCOM'''എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല. '''
27TSKCOM'''enre pithaavu sakalavum engkal bharamelpichirikkunnu; pithaavallaathe aarum puthrane ariyunnilla; puthranum puthran velippetuthikkotuppaan ichhikkunnavanum allaathe aarum pithaavine ariyunnathumilla. '''
27TSKCOMमेरे पिता ने मुझे सब कुछ सौंपा है, और कोई पुत्र को नहीं जानता, केवल पिता; और कोई पिता को नहीं जानता, केवल पुत्र और वह जिस पर पुत्र उसे प्रगट करना चाहे।
28TSKCOMCome unto me, all ye that labour and are heavy laden, and I will give you rest.
28TSKCOM'''അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. '''
28TSKCOM'''adhvaanikkunnavarum bhaaram chumakkunnavarum aayullore, ellaavarum enre atukkal varuvin; njaan ningale aashvasippikkum. '''
28TSKCOMहे सब परिश्र्म करनेवालोंऔर बोफ से दबे लोगों, मेरे पास आओ; मैं तुम्हें विश्रम दूंगा।
29TSKCOMTake my yoke upon you, and learn of me; for I am meek and lowly in heart: and ye shall find rest unto your souls.
29TSKCOM'''ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും. '''
29TSKCOM'''njaan saumyathayum thaazhmayum ullavan aakayaal enre nukam errukontu ennotu pathippin; ennaal ningalute aathmaakkalkku aashvaasam kandathum. '''
29TSKCOMमेरा जूआ अपके ऊपर उठा लो; और मुझ से सीखो; क्‍योंकि मैं नम्र और मन में दी हूं: और तुम अपके मन में विश्रम पाओगे।
30TSKCOMFor my yoke is easy, and my burden is light.
30TSKCOM'''എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.”'''
30TSKCOM'''enre nukam mriduvum enre chumatu laghuvum aakunnu.”'''
30TSKCOMक्‍योंकि मेरा जूआ सहज और मेरा बोफ हल्का है।।