1TSKCOMBehold, I will send my messenger, and he shall prepare the way before me: and the Lord, whom ye seek, shall suddenly come to his temple, even the messenger of the covenant, whom ye delight in: behold, he shall come, saith the LORD of hosts.1TSKCOMഎനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.1TSKCOMEnikku mumpaayi vazhi nirathendathinnu njaan enre doothane ayakkunnu. ningal anveshikkunna karthaavum ningal ishtappetunna niyamadoothanumaayavan pettennu thanre mandirathilekku varum; ithaa, avan varunnu ennu sainyangalute yahova arulicheyyunnu.1TSKCOMदेखो, मैं अपके दूत को भेजता हूं, और वह मार्ग को मेरे आगे सुधारेगा, और प्रभु, जिसे तुम ढूंढ़ते हो, वह अचानक अपके मन्दिर में आ जाएगा; हां वाचा का वह दूत, जिसे तुम चाहते हो, सुनो, वह आता है, सेनाओं के यहोवा का यही वचन है।2TSKCOMBut who may abide the day of his coming? and who shall stand when he appeareth? for he is like a refiner’s fire, and like fullers’ sope:2TSKCOMഎന്നാൽ അവൻ വരുന്ന ദിവസത്തെ ആർക്കു സഹിക്കാം? അവൻ പ്രത്യക്ഷനാകുമ്പോൾ ആർ നിലനില്ക്കും? അവൻ ഊതിക്കഴിക്കുന്നവന്റെ തീപോലെയും അലക്കുന്നവരുടെ ചാരവെള്ളംപോലെയും ആയിരിക്കും.2TSKCOMEnnaal avan varunna divasathe aarkku sahikkaam? avan prathyakshanaakumpol aar nilanilkkum? avan oothikkazhikkunnavanre theepoleyum alakkunnavarute chaaravellampoleyum aayirikkum.2TSKCOMपरन्तु उसके आने के दिन की कौन सह सकेगा? और जब वह दिखाई दे, तब कौन खड़ा रह सकेगा? क्योंकि वह सोनार की आग और धोबी के साबुन के समान है।3TSKCOMAnd he shall sit as a refiner and purifier of silver: and he shall purify the sons of Levi, and purge them as gold and silver, that they may offer unto the LORD an offering in righteousness.3TSKCOMഅവൻ ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ടു ലേവിപുത്രന്മാരെ ശുദ്ധീകരിച്ചു പൊന്നുപോലെയും വെള്ളിപോലെയും നിർമ്മലീകരിക്കും; അങ്ങനെ അവർ നീതിയിൽ യഹോവെക്കു വഴിപാടു അർപ്പിക്കും.3TSKCOMAvan oothikkazhikkunnavaneppoleyum velli shudhivaruthunnavaneppoleyum irunnukontu leviputhranmaare shudheekarichu ponnupoleyum vellipoleyum nirmmaleekarikkum; angane avar neethiyil yahovekku vazhipaatu arppikkum.3TSKCOMवह रूपे का तानेवाला और शुद्ध करनेवाला बनेगा, और लेवियोंको शुद्ध करेगा और उनको सोने रूपे की नाईं निर्मल करेगा, तब वे यहोवा की भेंट धर्म से चढ़ाएंगे।4TSKCOMThen shall the offering of Judah and Jerusalem be pleasant unto the LORD, as in the days of old, and as in former years.4TSKCOMഅന്നു യെഹൂദയുടെയും യെരൂശലേമിന്റെയും വഴിപാടു പുരാതനകാലത്തെന്നപോലെയും പണ്ടത്തെ ആണ്ടുകളിലെന്നപോലെയും യഹോവെക്കു പ്രസാദകരമായിരിക്കും.4TSKCOMAnnu yehoodayuteyum yerooshaleminreyum vazhipaatu puraathanakaalathennapoleyum pandathe aantukalilennapoleyum yahovekku prasaadakaramaayirikkum.4TSKCOMतब यहूदा और यरूशलेम की भेंट यहोवा को ऐसी भाएगी, जैसी पहिले दिनोंमें और प्राचीनकाल में भावती यी।।5TSKCOMAnd I will come near to you to judgment; and I will be a swift witness against the sorcerers, and against the adulterers, and against false swearers, and against those that oppress the hireling in his wages, the widow, and the fatherless, and that turn aside the stranger from his right, and fear not me, saith the LORD of hosts.5TSKCOMഞാൻ ന്യായവിധിക്കായി നിങ്ങളോടു അടുത്തുവരും; ഞാൻ ക്ഷുദ്രക്കാർക്കും വ്യഭിചാരികൾക്കും കള്ളസ്സത്യം ചെയ്യുന്നവർക്കും കൂലിയുടെ കാര്യത്തിൽ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവർക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവർക്കും വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.5TSKCOMNjaan nyaayavidhikkaayi ningalotu atuthuvarum; njaan kshudrakkaarkkum vyabhichaarikalkkum kallassathyam cheyyunnavarkkum kooliyute kaaryathil koolikkaaraneyum vidhavayeyum anaathaneyum peedippikkunnavarkkum enne bhayappetaathe paradeshiyute nyaayam marichukalayunnavarkkum virodhamaayi oru sheeghrasaakshiyaayirikkum ennu sainyangalute yahova arulicheyyunnu.5TSKCOMतब मैं न्याय करने को तुम्हारे निकट आऊंगा; और टोन्हों, और व्यभिचारियों, और फूठी किरिया खानेवालोंके विरूद्ध, और जो मजदूर की मजदूरी को दबाते, और विधवा और अनायोंपर अन्धेर करते, और परदेशी का न्याय बिगाड़ते, और मेरा भय नहीं मानते, उन सभोंके विरूद्ध मैं तुरन्त साझी दूंगा, सेनाओं के यहोवा का यही वचन है।।6TSKCOMFor I am the LORD, I change not; therefore ye sons of Jacob are not consumed.6TSKCOMയഹോവയായ ഞാൻ മാറാത്തവൻ; അതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപേകാതിരിക്കുന്നു.6TSKCOMYahovayaaya njaan maaraathavan; athukontu yaakkobinre puthranmaare, ningal mutinjnjupekaathirikkunnu.6TSKCOMक्योंकि मैं यहोवा बदलता नहीं; इसी कारण, हे याकूब की सन्तान तुम नाश नहीं हुए।7TSKCOMEven from the days of your fathers ye are gone away from mine ordinances, and have not kept them. Return unto me, and I will return unto you, saith the LORD of hosts. But ye said, Wherein shall we return?7TSKCOMനിങ്ങളുടെ പിതാക്കന്മാരുടെ കാലംമുതൽ നിങ്ങൾ എന്റെ ചട്ടങ്ങളെ പ്രമാണിക്കാതെ തെറ്റിനടന്നിരിക്കുന്നു; എന്റെ അടുക്കലേക്കു മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ നിങ്ങൾ: ഏതിൽ ഞങ്ങൾ മടങ്ങിവരേണ്ടു എന്നു ചോദിക്കുന്നു.7TSKCOMNingalute pithaakkanmaarute kaalammuthal ningal enre chattangale pramaanikkaathe therrinatannirikkunnu; enre atukkalekku matangivaruvin; njaan ningalute atukkalekkum matangivarum ennu sainyangalute yahova arulicheyyunnu. ennaal ningal: ethil njangal matangivarentu ennu chodikkunnu.7TSKCOMअपके पुरखाओं के दिनोंसे तुम लोग मेरी विधियोंसे हटते आए हो, ओर उनका पालन नहीं करते। तुम मेरी ओर फिरो, तब मैं भी तुम्हारी ओर फिरूंगा, सेनाओं के यहोवा का यही वचन है; परन्तु तुम पूछते हो, हम किस बात में फिरें?8TSKCOMWill a man rob God? Yet ye have robbed me. But ye say, Wherein have we robbed thee? In tithes and offerings.8TSKCOMമനുഷ്യന്നു ദൈവത്തെ തോല്പിക്കാമോ? എങ്കിലും നിങ്ങൾ എന്നെ തോല്പിക്കുന്നു. എന്നാൽ നിങ്ങൾ: ഏതിൽ ഞങ്ങൾ നിന്നെ തോല്പിക്കുന്നു എന്നു ചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നേ.8TSKCOMManushyannu daivathe tholpikkaamo? engkilum ningal enne tholpikkunnu. ennaal ningal: ethil njangal ninne tholpikkunnu ennu chodikkunnu. dashaamshathilum vazhipaatilum thanne.8TSKCOMक्या मनुष्य परमेश्वर को धोखा दे सकता है? देखो, तुम मुझ को धोखा देते हो, और तौभी पूछते हो कि हम ने किस बात में तुझे लूटा है? दशमांश और उठाने की भेंटोंमें।9TSKCOMYe are cursed with a curse: for ye have robbed me, even this whole nation.9TSKCOMനിങ്ങൾ, ഈ ജാതി മുഴുവനും തന്നേ, എന്നെ തോല്പിക്കുന്നതുകൊണ്ടു നിങ്ങൾ ശാപഗ്രസ്തരാകുന്നു.9TSKCOMNingal, ee jaathi muzhuvanum thanne, enne tholpikkunnathukontu ningal shaapagrastharaakunnu.9TSKCOMतुम पर भारी शाप पड़ा है, क्योंकि तुम मुझे लूटते हो; वरन सारी जाति ऐसा करती है।10TSKCOMBring ye all the tithes into the storehouse, that there may be meat in mine house, and prove me now herewith, saith the LORD of hosts, if I will not open you the windows of heaven, and pour you out a blessing, that there shall not be room enough to receive it.10TSKCOMഎന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ. ഞാൻ നിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.10TSKCOMEnre aalayathil aahaaram undaakendathinnu ningal dashaamsham muzhuvanum bhandaarathilekku kontuvaruvin. njaan ningalkku aakaashathinte kilivaathilukale thurannu, sthalam poraathevaruvolam ningalutemel anugraham pakarukayillayo? enningane ningal ithinaal enne pareekshippin ennu sainyangalute yahova arulicheyyunnu.10TSKCOMसारे दशमांश भण्डार में ले आओ कि मेरे भवन में भोजनवस्तु रहे; और सेनाओं का यहोवा यह कहता है, कि ऐसा करके मुझे परखो कि मैं आकाश के फरोखे तुम्हारे लिथे खोलकर तुम्हारे ऊपर अपरम्पार आशीष की वर्षा करता हूं कि नहीं।11TSKCOMAnd I will rebuke the devourer for your sakes, and he shall not destroy the fruits of your ground; neither shall your vine cast her fruit before the time in the field, saith the LORD of hosts.11TSKCOMഞാൻ വെട്ടുക്കിളിയെ ശാസിക്കും; അതു നിങ്ങളുടെ നിലത്തിലെ അനുഭവം നശിപ്പിച്ചു കളകയില്ല; പറമ്പിലെ മുന്തിരിവള്ളിയുടെ ഫലം മൂക്കാതെ കൊഴിഞ്ഞുപോകയുമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.11TSKCOMNjaan vettukkiliye shaasikkum; athu ningalute nilathile anubhavam nashippichu kalakayilla; parampile munthirivalliyute phalam mookkaathe kozhinjnjupokayumilla ennu sainyangalute yahova arulicheyyunnu.11TSKCOMमैं तुम्हारे लिथे नाश करनेवाले को ऐसा घुड़कूंगा कि वह तुम्हारी भूमि की उपज नाश न करेगा, और तुम्हारी दाखलताओं के फल कच्चे न गिरेंगे, सेनाओं के यहोवा का यही वचन है।।12TSKCOMAnd all nations shall call you blessed: for ye shall be a delightsome land, saith the LORD of hosts.12TSKCOMനിങ്ങൾ മനോഹരമായോരു ദേശം ആയിരിക്കയാൽ സകലജാതികളും നിങ്ങളെ ഭാഗ്യവാന്മാർ എന്നു പറയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.12TSKCOMNingal manoharamaayoru desham aayirikkayaal sakalajaathikalum ningale bhaagyavaanmaar ennu parayum ennu sainyangalute yahova arulicheyyunnu.12TSKCOMतब सारी जातियां तुम को धन्य कहेंगी, क्योंकि तुम्हारा देश मनोहर देश होगा, सेनाओं के यहोवा का यही वचन है।।13TSKCOMYour words have been stout against me, saith the LORD. Yet ye say, What have we spoken so much against thee?13TSKCOMനിങ്ങളുടെ വാക്കുകൾ എന്റെനേരെ അതികഠിനമായിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ നിങ്ങൾ: ഞങ്ങൾ നിന്റെ നേരെ എന്തു സംസാരിക്കുന്നു എന്നു ചോദിക്കുന്നു.13TSKCOMNingalute vaakkukal enrenere athikathinamaayirikkunnu ennu yahova arulicheyyunnu. ennaal ningal: njangal ninre nere enthu samsaarikkunnu ennu chodikkunnu.13TSKCOMयहोवा यह कहता है, तुम ने मेरे विरूद्ध ढिठाई की बातें कही हैं। परन्तु तुम पूछते हो, हम ने तेरे विरूद्ध में क्या कहा है?14TSKCOMYe have said, It is vain to serve God: and what profit is it that we have kept his ordinance, and that we have walked mournfully before the LORD of hosts?14TSKCOMയഹോവെക്കു ശുശ്രൂഷ ചെയ്യുന്നതു വ്യർത്ഥം; ഞങ്ങൾ അവന്റെ കാര്യം നോക്കുന്നതിനാലും സൈന്യങ്ങളുടെ യഹോവയുടെ മുമ്പാകെ കറുപ്പുടുത്തു നടന്നതിനാലും എന്തു പ്രയോജനമുള്ളു?14TSKCOMYahovekku shushroosha cheyyunnathu vyartham; njangal avanre kaaryam nokkunnathinaalum sainyangalute yahovayute mumpaake karuppututhu natannathinaalum enthu prayojanamullu?14TSKCOMतुम ने कहा है कि परमेश्वर की सेवा करनी व्यर्य है। हम ने जो उसके बताए हुए कामोंको पूरा किया और सेनाओं के यहोवा के डर के मारे शोक का पहिरावा पहिने हुए चले हैं, इस से क्या लाभ हुआ?15TSKCOMAnd now we call the proud happy; yea, they that work wickedness are set up; yea, they that tempt God are even delivered.15TSKCOMആകയാൽ ഞങ്ങൾ അഹങ്കാരികളെ ഭാഗ്യവാന്മാർ എന്നു പറയുന്നു; ദുഷ്‌പ്രവൃത്തിക്കാർ അഭ്യുദയം പ്രാപിക്കുന്നു; ദൈവത്തെ പരീക്ഷിക്കുന്നവർ ശിക്ഷ ഒഴിഞ്ഞുപോകുന്നു എന്നു നിങ്ങൾ പറയുന്നു.15TSKCOMAakayaal njangal ahangkaarikale bhaagyavaanmaar ennu parayunnu; dushpravrithikkaar abhyudayam praapikkunnu; daivathe pareekshikkunnavar shiksha ozhinjnjupokunnu ennu ningal parayunnu.15TSKCOMअब से हम अभिमानी लोगोंको धन्य कहते हैं; क्योंकि दुराचारी तो सफल बन गए हैं, वरन वे परमेश्वर की पक्कीझा करने पर भी बच गए हैं।।16TSKCOMThen they that feared the LORD spake often one to another: and the LORD hearkened, and heard it, and a book of remembrance was written before him for them that feared the LORD, and that thought upon his name.16TSKCOMയഹോവാഭക്തന്മാർ അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു; യഹോവാഭക്തന്മാർക്കും അവന്റെ നാമത്തെ സ്മരിക്കുന്നവർക്കും വേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്മരണപുസ്തകം എഴുതിവെച്ചിരിക്കുന്നു.16TSKCOMYahovaabhakthanmaar annu thammil thammil samsaarichu; yahova shradhavechu kettu; yahovaabhakthanmaarkkum avanre naamathe smarikkunnavarkkum venti avanre sannidhiyil oru smaranapusthakam ezhuthivechirikkunnu.16TSKCOMतब यहोवा का भय माननेवालोंने आपस में बातें की, और यहोवा ध्यान धर कर उनकी सुनता या; और जो यहोवा का भय मानते और उसके नाम का सम्मान करते थे, उनके स्मरण के निमित्त उसके साम्हने एक पुस्तक लिखी जाती यी।17TSKCOMAnd they shall be mine, saith the LORD of hosts, in that day when I make up my jewels; and I will spare them, as a man spareth his own son that serveth him.17TSKCOMഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ അവർ എനിക്കു ഒരു നിക്ഷേപം ആയിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഒരു മനുഷ്യൻ തനിക്കു ശുശ്രൂഷ ചെയ്യുന്ന മകനെ ആദരിക്കുന്നതുപോലെ ഞാൻ അവരെ ആദരിക്കും.17TSKCOMNjaan undaakkuvaanulla divasathil avar enikku oru nikshepam aayirikkum ennu sainyangalute yahova arulicheyyunnu; oru manushyan thanikku shushroosha cheyyunna makane aadarikkunnathupole njaan avare aadarikkum.17TSKCOMसेनाओं का यहोवा यह कहता है, कि जो दिन मैं ने ठहराया है, उस दिन वे लोग मेरे वरन मेरे निज भाग ठहरेंगे, और मै उन से ऐसी कोमलता करूंगा जैसी कोई अपके सेवा करनेवाले पुत्र से करे।18TSKCOMThen shall ye return, and discern between the righteous and the wicked, between him that serveth God and him that serveth him not.18TSKCOMഅപ്പോൾ നിങ്ങൾ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം വീണ്ടും കാണും.18TSKCOMAppol ningal neethimaanum dushtanum thammilum daivathe sevikkunnavanum sevikkaathavanum thammilulla vyathyaasam veentum kaanum.18TSKCOMतब तुम फिरकर धर्मी और दुष्ट का भेद, अर्यात् जो परमेश्वर की सेवा करता है, और जो उसकी सेवा नहीं करता, उन दोनोंको भेद पहिचान सकोगे।।