Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMFor, behold, the day cometh, that shall burn as an oven; and all the proud, yea, and all that do wickedly, shall be stubble: and the day that cometh shall burn them up, saith the LORD of hosts, that it shall leave them neither root nor branch.
1TSKCOMചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോൾ അഹങ്കാരികളൊക്കെയും സകല ദുഷ്‌പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
1TSKCOMChoolapole kathunna oru divasam varum; appol ahangkaarikalokkeyum sakala dush‌pravrithikkaarum thaalatiyaakum; varuvaanulla aa divasam verum kompum sheshippikkaathe avare dahippichukalayum ennu sainyangalute yahova arulicheyyunnu.
1TSKCOMक्योंकि देखो, वह धधकते भट्ठे का सा दिन आता है, जब सब अभिमानी और सब दुराचारी लोग अनाज की खूंटी बन जाएंगे; और उस आनेवाले दिन में वे ऐसे भस्म हो जाएंगे कि उनका पता तक न रहेगा, सेनाओं के यहोवा का यही वचन है।
2TSKCOMBut unto you that fear my name shall the Sun of righteousness arise with healing in his wings; and ye shall go forth, and grow up as calves of the stall.
2TSKCOMഎന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്റെ ചിറകിൻ കീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും.
2TSKCOMEnre naamathe bhayappetunna ningalkko neethisooryan thanre chirakin keezhil rogopashaanthiyotukoote udikkum; ningalum purappettu thozhuthilninnu varunna pashukkitaakkaleppole thullichaatum.
2TSKCOMपरन्तु तुम्हारे लिथे जो मेरे नाम का भय मानते हो, धर्म का सूर्य उदय होगा, और उसकी किरणोंके द्वारा तुम चंगे हो जाओगे; और तुम निकलकर पाले हुए बछड़ोंकी नाई कूदोगे और फांदोगे।
3TSKCOMAnd ye shall tread down the wicked; for they shall be ashes under the soles of your feet in the day that I shall do this, saith the LORD of hosts.
3TSKCOMഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ ദുഷ്ടന്മാർ നിങ്ങളുടെ കാലിൻ കീഴിൽ വെണ്ണീർ ആയിരിക്കകൊണ്ടു നിങ്ങൾ അവരെ ചവിട്ടിക്കളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
3TSKCOMNjaan undaakkuvaanulla divasathil dushtanmaar ningalute kaalin keezhil venneer aayirikkakontu ningal avare chavittikkalayum ennu sainyangalute yahova arulicheyyunnu.
3TSKCOMतब तुम दुष्टोंको लताड़ डालोगे, अर्यात्क़ेरे उस ठहराए हुए दिन में वे तुम्हारे पांवोंके नीचे की राख बन जाएंगे, सेनाओं के यहोवा का यही वचन है।।
4TSKCOMRemember ye the law of Moses my servant, which I commanded unto him in Horeb for all Israel, with the statutes and judgments.
4TSKCOMഞാൻ ഹോരേബിൽവെച്ചു എല്ലാ യിസ്രായേലിന്നും വേണ്ടി എന്റെ ദാസനായ മോശെയോടു കല്പിച്ചിരിക്കുന്ന ന്യായപ്രമാണവും ചട്ടങ്ങളും വിധികളും ഓർത്തുകൊൾവിൻ.
4TSKCOMNjaan horebilvechu ellaa yisraayelinnum venti enre daasanaaya mosheyotu kalpichirikkunna nyaayapramaanavum chattangalum vidhikalum orthukolvin.
4TSKCOMमेरे दास मूसा की व्यवस्या अर्यात्‌ जो जो विधि और नियम मैं ने सारे इस्रएलियोंके लिथे उसको होरेब में दिए थे, उनको स्मरण रखो।।
5TSKCOMBehold, I will send you Elijah the prophet before the coming of the great and dreadful day of the LORD:
5TSKCOMയഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും.
5TSKCOMYahovayute valuthum bhayangkaravumaaya naal varunnathinnu mumpe njaan ningalkku eleeyaapravaachakane ayakkum.
5TSKCOMदेखो, यहोवा के उस बड़े और भयानक दिन के आने से पहिले, मैं तुम्हारे पास एलिय्याह नबी को भेजूंगा।
6TSKCOMAnd he shall turn the heart of the fathers to the children, and the heart of the children to their fathers, lest I come and smite the earth with a curse.
6TSKCOMഞാൻ വന്നു ഭൂമിയെ സംഹാര ശപഥംകൊണ്ടു ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു അവൻ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും.
6TSKCOMNjaan vannu bhoomiye samhaara shapathamkontu dandippikkaathirikkendathinnu avan appanmaarute hridayam makkalotum makkalute hridayam appanmaarotum nirappikkum.
6TSKCOMऔर वह माता पिता के मन को उनके पुत्रोंकी ओर, और पुत्रोंके मन को उनके माता-पिता की ओर फेरेगा; ऐसा न हो कि मैं आकर पृय्वी को सत्यानाश करूं।।