1TSKCOMAnd now, O ye priests, this commandment is for you.1TSKCOMഇപ്പോഴോ പുരോഹിതന്മാരേ, ഈ ആജ്ഞ നിങ്ങളോടു ആകുന്നു.1TSKCOMIppozho purohithanmaare, ee aajnja ningalotu aakunnu.1TSKCOMऔर अब हे याजको, यह आज्ञा तुम्हारे लिथे है।2TSKCOMIf ye will not hear, and if ye will not lay it to heart, to give glory unto my name, saith the LORD of hosts, I will even send a curse upon you, and I will curse your blessings: yea, I have cursed them already, because ye do not lay it to heart.2TSKCOMനിങ്ങൾ കേട്ടനുസരിക്കയും എന്റെ നാമത്തിന്നു മഹത്വം കൊടുപ്പാൻ തക്കവണ്ണം മനസ്സുവെക്കുകയും ചെയ്യാഞ്ഞാൽ ഞാൻ നിങ്ങളുടെ മേൽ ശാപം അയച്ചു നിങ്ങൾക്കുള്ള അനുഗ്രഹങ്ങളെയും ശപിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതേ, നിങ്ങൾ മനസ്സു വെക്കായ്കകൊണ്ടു ഞാൻ അവയെ ശപിച്ചുമിരിക്കുന്നു.2TSKCOMNingal kettanusarikkayum enre naamathinnu mahathvam kotuppaan thakkavannam manassuvekkukayum cheyyaanjnjaal njaan ningalute mel shaapam ayachu ningalkkulla anugrahangaleyum shapikkum ennu sainyangalute yahova arulicheyyunnu; athe, ningal manassu vekkaaykakontu njaan avaye shapichumirikkunnu.2TSKCOMयदि तुम इसे न सुनो, और मन लगाकर मेरे नाम का आदर न करो, तो सेनाओं का यहोवा योंकहता है कि मैं तुम को शाप दूंगा, और जो वस्तुएं मेरी आशीष से तुम्हें मिलीं हैं, उन पर मेरा शाप पकेगा, वरन तुम जो मन नहीं लगाते हो इस कारण मेरा शाप उन पर पड़ चुका है।3TSKCOMBehold, I will corrupt your seed, and spread dung upon your faces, even the dung of your solemn feasts; and one shall take you away with it.3TSKCOMഞാൻ നിങ്ങൾക്കുള്ള സന്തതിയെ ഭർത്സിക്കയും ചാണകം, നിങ്ങളുടെ ഉത്സവങ്ങളിലെ ചാണകം തന്നേ, നിങ്ങളുടെ മുഖത്തു വിതറുകയും അവർ നിങ്ങളെ അതിനോടുകൂടെ കൊണ്ടുപോകയും ചെയ്യും.3TSKCOMNjaan ningalkkulla santhathiye bharthsikkayum chaanakam, ningalute uthsavangalile chaanakam thanne, ningalute mukhathu vitharukayum avar ningale athinotukoote kontupokayum cheyyum.3TSKCOMदेखो, मैं तुम्हारे कारण बीज को फिड़कूंगा, और तुम्हारे पर्वोंके यज्ञपशुओं का मल फैलाऊंगा, और उसके संग तुम भी उठाकर फेंक दिए जाओगे।4TSKCOMAnd ye shall know that I have sent this commandment unto you, that my covenant might be with Levi, saith the LORD of hosts.4TSKCOMലേവിയോടുള്ള എന്റെ നിയമം നിലനില്പാൻ തക്കവണ്ണം ഞാൻ ഈ ആജ്ഞ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.4TSKCOMLeviyotulla enre niyamam nilanilpaan thakkavannam njaan ee aajnja ningalute atukkal ayachirikkunnu ennu ningal ariyum ennu sainyangalute yahova arulicheyyunnu.4TSKCOMतक तुम जानोगे कि मैं ने तुम को यह आज्ञा इसलिथे दिलाई है कि लेवी के साय मेरी बन्धी हुई वाचा बनी रहे; सेनाओं के यहोवा का यही वचन है।5TSKCOMMy covenant was with him of life and peace; and I gave them to him for the fear wherewith he feared me, and was afraid before my name.5TSKCOMഅവനോടുള്ള എന്റെ നിയമം ജീവനും സമാധാനവുമായിരുന്നു; അവൻ ഭയപ്പെടേണ്ടതിന്നു ഞാൻ അവന്നു അവയെ കൊടുത്തു; അവൻ എന്നെ ഭയപ്പെട്ടു എന്റെ നാമംനിമിത്തം വിറെക്കയും ചെയ്തു.5TSKCOMAvanotulla enre niyamam jeevanum samaadhaanavumaayirunnu; avan bhayappetendathinnu njaan avannu avaye kotuthu; avan enne bhayappettu enre naamamnimitham virekkayum cheythu.5TSKCOMमेरी जो वाचा उसके साय बन्धी यी वह जीवन और शान्ति की यी, ओर मैं ने यह इसलिथे उसको दिया कि वह भय मानता रहे; और उस ने मेरा भय मान भी लिया और मेरे नाम से अत्यन्त भय खाता या।6TSKCOMThe law of truth was in his mouth, and iniquity was not found in his lips: he walked with me in peace and equity, and did turn many away from iniquity.6TSKCOMനേരുള്ള ഉപദേശം അവന്റെ വായിൽ ഉണ്ടായിരുന്നു; നീതികേടു അവന്റെ അധരങ്ങളിൽ കണ്ടതുമില്ല; സമാധാനമായും പരമാർത്ഥമായും അവൻ എന്നോടുകൂടെ നടന്നു പലരെയും അകൃത്യം വിട്ടുതിരിയുമാറാക്കി;6TSKCOMNerulla upadesham avanre vaayil undaayirunnu; neethiketu avanre adharangalil kandathumilla; samaadhaanamaayum paramaarthamaayum avan ennotukoote natannu palareyum akrithyam vittuthiriyumaaraakki;6TSKCOMउसको मेरी सच्ची व्यवस्या कण्ठ यी, और उसके मुंह से कुटिल बात न निकलती यी। वह शान्ति और सीधाई से मेरे संग संग चलता या, और बहुतोंको अधर्म से लौटा ले आया या।7TSKCOMFor the priest’s lips should keep knowledge, and they should seek the law at his mouth: for he is the messenger of the LORD of hosts.7TSKCOMപുരോഹിതൻ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകയാൽ അവന്റെ അധരങ്ങൾ പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടതും ഉപദേശം അവനോടു ചോദിച്ചു പഠിക്കേണ്ടതും അല്ലോ.7TSKCOMPurohithan sainyangalute yahovayute doothanaakayaal avanre adharangal parijnjaanam sookshichuvekkendathum upadesham avanotu chodichu pathikkendathum allo.7TSKCOMक्योंकि याजक को चाहिथे कि वह अपके आंठोंसे ज्ञान की रझा करे, और लोग उसके मुंह से व्यवस्या पूछें, क्योंकि वह सेनाओं के यहोवा का दूत है।8TSKCOMBut ye are departed out of the way; ye have caused many to stumble at the law; ye have corrupted the covenant of Levi, saith the LORD of hosts.8TSKCOMനിങ്ങളോ വഴി വിട്ടുമാറി പലരെയും ഉപദേശത്താൽ ഇടറുമാറാക്കി ലേവിയുടെ നിയമം നശിപ്പിച്ചിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.8TSKCOMNingalo vazhi vittumaari palareyum upadeshathaal itarumaaraakki leviyute niyamam nashippichirikkunnu ennu sainyangalute yahova arulicheyyunnu.8TSKCOMपरन्तु तुम लोग धर्म के मार्ग से ही हट गए; तुम बहुतोंके लिथे व्यवस्या के विषय में ठोकर का कारण हुए; तुम ने लेवी की वाचा को तोड़ दिया है, सेनाओं के यहोवा क यही वचन है।9TSKCOMTherefore have I also made you contemptible and base before all the people, according as ye have not kept my ways, but have been partial in the law.9TSKCOMഅങ്ങനെ നിങ്ങൾ എന്റെ വഴികളെ പ്രമാണിക്കാതെ ന്യായപാലനത്തിൽ പക്ഷഭേദം കാണിച്ചതുകൊണ്ടു ഞാനും നിങ്ങളെ സകലജനത്തിന്നും നിന്ദിതരും നീചരുമാക്കിയിരിക്കുന്നു.9TSKCOMAngane ningal enre vazhikale pramaanikkaathe nyaayapaalanathil pakshabhedam kaanichathukontu njaanum ningale sakalajanathinnum ninditharum neecharumaakkiyirikkunnu.9TSKCOMइसलिथे मैं ने भी तुम को सब लोगोंके साम्हने तुच्छ और नीचा कर दिया है, क्योंकि तुम मेरे मार्गो पर नहीं चलते, वरन व्यवस्या देने में मुंह देखा विचार करते हौ।।10TSKCOMHave we not all one father? hath not one God created us? why do we deal treacherously every man against his brother, by profaning the covenant of our fathers?10TSKCOMനമുക്കെല്ലാവർക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിന്നു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്നു?10TSKCOMNamukkellaavarkkum oru pithaavallo ullathu; oru daivam thanneyallo namme srishtichathu; nammute pithaakkanmaarute niyamathe ashudhamaakkendathinnu naam anyonyam droham cheyyunnathenthinnu?10TSKCOMक्या हम सभोंका एक ही पिता नहीं? क्या एक ही परमेश्वर ने हम को उत्पन्न नहीं किया? हम क्योंएक दूसरे का विश्वासघात करके अपेन पूर्वजोंकी वाचा को तोड़ देते हैं?11TSKCOMJudah hath dealt treacherously, and an abomination is committed in Israel and in Jerusalem; for Judah hath profaned the holiness of the LORD which he loved, and hath married the daughter of a strange god.11TSKCOMയെഹൂദാ ദ്രോഹംചെയ്തു; യിസ്രായേലിലും യെരൂശലേമിലും മ്ലേച്ഛത സംഭവിച്ചിരിക്കുന്നു; യഹോവെക്കു ഇഷ്ടമായുള്ള അവന്റെ വിശുദ്ധമന്ദിരത്തെ യെഹൂദാ അശുദ്ധമാക്കി ഒരു അന്യദേവന്റെ മകളെ വിവാഹം കഴിച്ചിരിക്കുന്നു.11TSKCOMYehoodaa drohamcheythu; yisraayelilum yerooshalemilum mlechhatha sambhavichirikkunnu; yahovekku ishtamaayulla avanre vishudhamandirathe yehoodaa ashudhamaakki oru anyadevanre makale vivaaham kazhichirikkunnu.11TSKCOMयहूदा ने विश्वासघात किया है, और इस्राएल में और यरूशलेम में घृणित काम किया गया है; क्योंकि यहूदा ने बिराने देवता की कन्या से विवाह करके यहोवा के पवित्र स्यान को जो उसका प्रिय है, अपवित्र किया है।12TSKCOMThe LORD will cut off the man that doeth this, the master and the scholar, out of the tabernacles of Jacob, and him that offereth an offering unto the LORD of hosts.12TSKCOMഅങ്ങനെ ചെയ്യുന്ന മനുഷ്യന്നു യഹോവ ചോദിക്കുന്നവനെയും ഉത്തരം പറയുന്നവനെയും സൈന്യങ്ങളുടെ യഹോവെക്കു വഴിപാടു അർപ്പിക്കുന്നവനെയും യാക്കോബിന്റെ കൂടാരങ്ങളിൽ നിന്നു ഛേദിച്ചുകളയും.12TSKCOMAngane cheyyunna manushyannu yahova chodikkunnavaneyum utharam parayunnavaneyum sainyangalute yahovekku vazhipaatu arppikkunnavaneyum yaakkobinre kootaarangalil ninnu chhedichukalayum.12TSKCOMजो पुरूष ऐसा काम करे, उसके तम्बुओं में से याकूब का परमेश्वर उसके घर के रझक और सेनाओं के यहोवा की भेंट चढ़ानेवाले को यहूदा से काट डालेगा!13TSKCOMAnd this have ye done again, covering the altar of the LORD with tears, with weeping, and with crying out, insomuch that he regardeth not the offering any more, or receiveth it with good will at your hand.13TSKCOMരണ്ടാമതു നിങ്ങൾ ഇങ്ങനെ ചെയ്യുന്നു: യഹോവ ഇനി വഴിപാടു കടാക്ഷിക്കയോ നിങ്ങളുടെ കയ്യിൽനിന്നു പ്രസാദമുള്ളതു കൈക്കൊൾകയോ ചെയ്യാതവണ്ണം നിങ്ങൾ അവന്റെ യാഗപീഠത്തെ കണ്ണുനീർകൊണ്ടും കരച്ചൽകൊണ്ടും ഞരക്കംകൊണ്ടും മൂടിക്കളയുന്നു.13TSKCOMRandaamathu ningal ingane cheyyunnu: yahova ini vazhipaatu kataakshikkayo ningalute kayyilninnu prasaadamullathu kaikkolkayo cheyyaathavannam ningal avanre yaagapeethathe kannuneerkontum karachalkontum njarakkamkontum mootikkalayunnu.13TSKCOMफिर तुम ने यह दूसरा काम किया है कि तुम ने यहोवा की वेदी को रोनेवालोंऔर आहें भरनेवालोंके आंसुओं से भिगो दिया है, यहां तक कि वह तुम्हारी भेंट की ओर दृष्टि तक नहीं करता, और न प्रसन्न होकर उसको तुम्हारे हाथ से ग्रहण करता है। तुम पूछते हो, ऐसा क्यों?14TSKCOMYet ye say, Wherefore? Because the LORD hath been witness between thee and the wife of thy youth, against whom thou hast dealt treacherously: yet is she thy companion, and the wife of thy covenant.14TSKCOMഎന്നാൽ നിങ്ങൾ അതു എന്തുകൊണ്ടു എന്നു ചോദിക്കുന്നു. യഹോവ നിനക്കും നീ അവിശ്വസ്തത കാണിച്ചിരിക്കുന്ന നിന്റെ യൌവനത്തിലെ ഭാര്യക്കും മദ്ധ്യേ സാക്ഷിയായിരുന്നതുകൊണ്ടു തന്നേ; അവൾ നിന്റെ കൂട്ടാളിയും നിന്റെ ധർമ്മപത്നിയുമല്ലോ.14TSKCOMEnnaal ningal athu enthukontu ennu chodikkunnu. yahova ninakkum nee avishvasthatha kaanichirikkunna ninre yauvanathile bhaaryakkum madhye saakshiyaayirunnathukontu thanne; aval ninre koottaaliyum ninre dharmmapathniyumallo.14TSKCOMइसलिथे, क्योंकि यहोवा तेरे और तेरी उस जवानी की संगिनी और ब्याही हुई स्त्री के बीच साझी हुआ या जिस का तू ने विश्वासघात किया है।15TSKCOMAnd did not he make one? Yet had he the residue of the spirit. And wherefore one? That he might seek a godly seed. Therefore take heed to your spirit, and let none deal treacherously against the wife of his youth.15TSKCOMലേശംപോലും സുബോധം ശേഷിച്ചിരുന്ന ഒരുത്തൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. എന്നാൽ ആ ഒരുത്തൻ എന്തു ചെയ്തു? ദൈവം വാഗ്ദാനം ചെയ്ത സന്തതിയെ അവൻ അന്വേഷിച്ചു. നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊൾവിൻ; തന്റെ യൌവനത്തിലെ ഭാര്യയോടു ആരും അവിശ്വസ്തത കാണിക്കരുതു.15TSKCOMLeshampolum subodham sheshichirunna oruthan orikkalum angane cheythittilla. ennaal aa oruthan enthu cheythu? daivam vaagdaanam cheytha santhathiye avan anveshichu. ningalute ullil sookshichukolvin; thanre yauvanathile bhaaryayotu aarum avishvasthatha kaanikkaruthu.15TSKCOMक्या उस ने एक ही को नहीं बनाया जब कि और आत्माएं उसके पास यीं? ओर एक ही को क्योंबनाया? इसलिथे कि वह परमेश्वर के योग्य सन्तान चाहता है। इसलिथे तुम अपक्की आत्मा के विषय में चौकस रहो, और तुम में से कोई अपकेी जवानी की स्त्री से विश्वासघात न करे।16TSKCOMFor the LORD, the God of Israel, saith that he hateth putting away: for one covereth violence with his garment, saith the LORD of hosts: therefore take heed to your spirit, that ye deal not treacherously.16TSKCOMഞാൻ ഉപേക്ഷണം വെറുക്കുന്നു എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: അതു ചെയ്യുന്നവൻ തന്റെ വസ്ത്രം സാഹസംകൊണ്ടു മൂടുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ആകയാൽ നിങ്ങൾ അവിശ്വസ്തത കാണിക്കാതിരിക്കേണ്ടതിന്നു നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊൾവിൻ.16TSKCOMNjaan upekshanam verukkunnu ennu yisraayelinre daivamaaya yahova arulicheyyunnu: athu cheyyunnavan thanre vasthram saahasamkontu mootunnu ennu sainyangalute yahova arulicheyyunnu. aakayaal ningal avishvasthatha kaanikkaathirikkendathinnu ningalute ullil sookshichukolvin.16TSKCOMक्योंकि इस्राएल का परमेश्वर यहोवा यह कहता है, कि मैं स्त्री-त्याग से घृणा करता हूं, और उस से भी जो अपके वस्त्र को उपद्रव से ढांपता है। इसलिथे तुम अपक्की आत्मा के विषय में चौकस रहो और विश्वासघात मत करो, सेनाओं के यहोवा का यही वचन है।।17TSKCOMYe have wearied the LORD with your words. Yet ye say, Wherein have we wearied him? When ye say, Every one that doeth evil is good in the sight of the LORD, and he delighteth in them; or, Where is the God of judgment?17TSKCOMനിങ്ങൾ നിങ്ങളുടെ വാക്കുകളാൽ യഹോവയെ മുഷിപ്പിക്കുന്നു. എന്നാൽ നിങ്ങൾ: ഏതിനാൽ ഞങ്ങൾ അവനെ മുഷിപ്പിക്കുന്നു എന്നു ചോദിക്കുന്നു. ദോഷം പ്രവർത്തിക്കുന്ന ഏവനും യഹോവെക്കു ഇഷ്ടമുള്ളവൻ ആകുന്നു; അങ്ങനെയുള്ളവരിൽ അവൻ പ്രസാദിക്കുന്നു; അല്ലെങ്കിൽ ന്യായവിധിയുടെ ദൈവം എവിടെ? എന്നിങ്ങിനെ നിങ്ങൾ പറയുന്നതിനാൽ തന്നേ.17TSKCOMNingal ningalute vaakkukalaal yahovaye mushippikkunnu. ennaal ningal: ethinaal njangal avane mushippikkunnu ennu chodikkunnu. dosham pravarthikkunna evanum yahovekku ishtamullavan aakunnu; anganeyullavaril avan prasaadikkunnu; allengkil nyaayavidhiyute daivam evite? enningine ningal parayunnathinaal thanne.17TSKCOMतुम लोगोंने अपक्की बातोंसे यहोवा को उकता दिया है। तौभी पूछते हो, कि हम ने किस बाते में उसे उकता दिया? इस में, कि तुम कहते हो कि जो कोई बुरा करता है, वह यहोवा की दृष्टि में अच्छा लगता है, और वह ऐसे लोगोंसे प्रसन्न रहता है, और यह, कि न्यायी परमेश्वर कहां है?