1TSKCOMThe burden of the word of the LORD to Israel by Malachi.1TSKCOMപ്രവാചകം; മലാഖി മുഖാന്തരം യിസ്രായേലിനോടുള്ള യഹോവയുടെ അരുളപ്പാടു.1TSKCOMPravaachakam; malaakhi mukhaantharam yisraayelinotulla yahovayute arulappaatu.1TSKCOMमलाकी के द्वारा इस्राएल के विषय में कहा हुआ यहोवा का भारी वचन।।2TSKCOMI have loved you, saith the LORD. Yet ye say, Wherein hast thou loved us? Was not Esau Jacob’s brother? saith the LORD: yet I loved Jacob,2TSKCOMഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; എന്നാൽ നിങ്ങൾ: നീ ഞങ്ങളെ ഏതിനാൽ സ്നേഹിക്കുന്നു എന്നു ചോദിക്കുന്നു. ഏശാവു യാക്കോബിന്റെ സഹോദരനല്ലയോ; എങ്കിലും ഞാൻ യാക്കോബിനെ സ്നേഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.2TSKCOMNjaan ningale snehikkunnu ennu yahova arulicheyyunnu; ennaal ningal: nee njangale ethinaal snehikkunnu ennu chodikkunnu. eshaavu yaakkobinre sahodaranallayo; engkilum njaan yaakkobine snehikkunnu ennu yahovayute arulappaatu.2TSKCOMयहोवा यह कहता है, मैं ने तुम से प्रेम किया है, परन्तु तुम पूछते हो, तू ने किस बात में हम से प्रेम किया है? यहोवा की यह वाणी है, क्या एसाव याकूब का भाई न या?3TSKCOMAnd I hated Esau, and laid his mountains and his heritage waste for the dragons of the wilderness.3TSKCOMഎന്നാൽ ഏശാവിനെ ഞാൻ ദ്വേഷിച്ചു അവന്റെ പർവ്വതങ്ങളെ ശൂന്യമാക്കി അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്കു കൊടുത്തിരിക്കുന്നു.3TSKCOMEnnaal eshaavine njaan dveshichu avanre parvvathangale shoonyamaakki avanre avakaashathe marubhoomiyile kurunarikalkku kotuthirikkunnu.3TSKCOMतौभी मैं ने याकूब से प्रेम किया परन्तु एसाव को अप्रिय जानकर उसके पहाड़ोंको उजाड़ डाला, और उसकी बपौती को जंगल के गीदड़ोंका कर दिया है।4TSKCOMWhereas Edom saith, We are impoverished, but we will return and build the desolate places; thus saith the LORD of hosts, They shall build, but I will throw down; and they shall call them, The border of wickedness, and, The people against whom the LORD hath indignation for ever.4TSKCOMഞങ്ങൾ ഇടിഞ്ഞിരിക്കുന്നു എങ്കിലും ഞങ്ങൾ ശൂന്യസ്ഥലങ്ങളെ വീണ്ടും പണിയും എന്നു എദോം പറയുന്നു എങ്കിൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ പണിയട്ടെ ഞാൻ ഇടിച്ചുകളയും; അവർക്കു ദുഷ്ടപ്രദേശം എന്നും യഹോവ സദാകാലം ക്രുദ്ധിക്കുന്ന ജാതി എന്നും പേർ പറയും.4TSKCOMNjangal itinjnjirikkunnu engkilum njangal shoonyasthalangale veentum paniyum ennu edom parayunnu engkil sainyangalute yahova iprakaaram arulicheyyunnu: avar paniyatte njaan itichukalayum; avarkku dushtapradesham ennum yahova sadaakaalam krudhikkunna jaathi ennum per parayum.4TSKCOMएदोम कहता है, हमारा देश उजड़ गया है, परन्तु हम खण्डहरोंको फिरकर बसाएंगे; सेनाओं का यहोवा योंकहता है, यदि वे बनाए भी, परन्तु मैं ढा दूंगा; उनका नाम दुष्ट जाति पकेगा, और वे ऐसे लोग कहलाएंगे जि पर यहोवा सदैव क्रोधित रहे।5TSKCOMAnd your eyes shall see, and ye shall say, The LORD will be magnified from the border of Israel.5TSKCOMനിങ്ങൾ സ്വന്ത കണ്ണുകൊണ്ടു അതു കാണുകയും യഹോവ യിസ്രായേലിന്റെ അതിരിന്നു അപ്പുറത്തോളം വലിയവൻ എന്നു പറകയും ചെയ്യും.5TSKCOMNingal svantha kannukontu athu kaanukayum yahova yisraayelinre athirinnu appuratholam valiyavan ennu parakayum cheyyum.5TSKCOMतुम्हारी आंखे इसे देखेंगी, और तुम कहोगे, यहोवा का प्रताप इस्राएल के सिवाने की परली ओर भी बढ़ता जाए।।6TSKCOMA son honoureth his father, and a servant his master: if then I be a father, where is mine honour? and if I be a master, where is my fear? saith the LORD of hosts unto you, O priests, that despise my name. And ye say, Wherein have we despised thy name?6TSKCOMമകൻ അപ്പനെയും ദാസൻ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാൻ അപ്പൻ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനൻ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ, അവന്റെ നാമത്തെ തുച്ഛീകരിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; അതിന്നു നിങ്ങൾ: ഏതിനാൽ ഞങ്ങൾ നിന്റെ നാമത്തെ തുച്ഛീകരിക്കുന്നു എന്നു ചോദിക്കുന്നു.6TSKCOMMakan appaneyum daasan yajamaananeyum bahumaanikkendathallo. njaan appan engkil ennotulla bahumaanam evite? njaan yajamaanan engkil ennotulla bhakthi evite ennu sainyangalute yahova, avanre naamathe thuchheekarikkunna purohithanmaare, ningalotu chodikkunnu; athinnu ningal: ethinaal njangal ninre naamathe thuchheekarikkunnu ennu chodikkunnu.6TSKCOMपुत्र पिता का, और दास स्वामी का आदर करता है। यदि मैं पिता हूं, तो मेरा आदर मानना कहां है? और यदि मैं स्वामी हूं, तो मेरा भय मानना कहां? सेनाओं का यहोवा, तुम याजकोंसे भी जो मेरे नाम का अपमान करते हो यही बात पूछता है। परन्तु तुम पूछते हो, हम ने किस बात में तेरे नाम का अपमान किया है? तुम मेरी वेदी पर अशुद्ध भोजन चढ़ाते हो।7TSKCOMYe offer polluted bread upon mine altar; and ye say, Wherein have we polluted thee? In that ye say, The table of the LORD is contemptible.7TSKCOMനിങ്ങൾ എന്റെ യാഗപീഠത്തിന്മേൽ മലിന ഭോജനം അർപ്പിക്കുന്നു. എന്നാൽ നിങ്ങൾ: ഏതിനാൽ ഞങ്ങൾ നിന്നെ മലിനമാക്കുന്നു എന്നു ചോദിക്കുന്നു. യഹോവയുടെ മേശ നിന്ദ്യം എന്നു നിങ്ങൾ പറയുന്നതിനാൽ തന്നേ.7TSKCOMNingal enre yaagapeethathinmel malina bhojanam arppikkunnu. ennaal ningal: ethinaal njangal ninne malinamaakkunnu ennu chodikkunnu. yahovayute mesha nindyam ennu ningal parayunnathinaal thanne.7TSKCOMतौभी तुम पूछते हो कि हम किस बात में तुझे अशुद्ध ठहराते हैं? इस बात में भी, कि तुम कहते हो, यहोवा की मेज तुच्छ है।8TSKCOMAnd if ye offer the blind for sacrifice, is it not evil? and if ye offer the lame and sick, is it not evil? offer it now unto thy governor; will he be pleased with thee, or accept thy person? saith the LORD of hosts.8TSKCOMനിങ്ങൾ കണ്ണു പൊട്ടിയതിനെ യാഗം കഴിപ്പാൻ കൊണ്ടുവന്നാൽ അതു ദോഷമല്ല; നിങ്ങൾ മുടന്തും ദീനവുമുള്ളതിനെ അർപ്പിച്ചാൽ അതും ദോഷമല്ല; അതിനെ നിന്റെ ദേശാധിപതിക്കു കാഴ്ച വെക്കുക; അവൻ പ്രസാദിക്കുമോ? നിന്നോടു കൃപ തോന്നുമോ? എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.8TSKCOMNingal kannu pottiyathine yaagam kazhippaan kontuvannaal athu doshamalla; ningal mutanthum deenavumullathine arppichaal athum doshamalla; athine ninre deshaadhipathikku kaazhcha vekkuka; avan prasaadikkumo? ninnotu kripa thonnumo? ennu sainyangalute yahova arulicheyyunnu.8TSKCOMजब तुम अन्धे पशु को बलि करने के लिथे समीप ले आते हो तो क्या यह बुरा नहीं? और जब तुम लंगड़े वा रोगी पशु को ले आते हो, तो क्या यह बुरा नहीं? अपके हाकिम के पास ऐसी भेंट ले आओ; क्या वह तुम से प्रसन्न होगा वा तुम पर अनुग्रह करेगा? सेनाओं के यहोवा का यही वचन है।।9TSKCOMAnd now, I pray you, beseech God that he will be gracious unto us: this hath been by your means: will he regard your persons? saith the LORD of hosts.9TSKCOMആകയാൽ ദൈവം നമ്മോടു കൃപകാണിപ്പാൻ തക്കവണ്ണം അവനെ പ്രസാദിപ്പിച്ചുകൊൾവിൻ. നിങ്ങൾ ഇതൊക്കെയും ചെയ്തിരിക്കുന്നു; അവന്നു നിങ്ങളോടു കൃപ തോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.9TSKCOMAakayaal daivam nammotu kripakaanippaan thakkavannam avane prasaadippichukolvin. ningal ithokkeyum cheythirikkunnu; avannu ningalotu kripa thonnumo ennu sainyangalute yahova arulicheyyunnu.9TSKCOMऔर अब मैं तुम से कहता हूं, ईश्वर से प्रार्यना करो कि वह हम लोगोंपर अनुग्रह करे। यह तुम्हारे हाथ से हुआ है; तब कया तुम समझते हो कि परमेश्वर तुम में से किसी का पझ करेगा? सेनाओं के यहोवा का यही वचन है।10TSKCOMWho is there even among you that would shut the doors for nought? neither do ye kindle fire on mine altar for nought. I have no pleasure in you, saith the LORD of hosts, neither will I accept an offering at your hand.10TSKCOMനിങ്ങൾ എന്റെ യാഗപീഠത്തിന്മേൽ വെറുതെ തീ കത്തിക്കാതിരിക്കേണ്ടതിന്നു നിങ്ങളിൽ ആരെങ്കിലും വാതിൽ അടെച്ചുകളഞ്ഞാൽ കൊള്ളായിരുന്നു; എനിക്കു നിങ്ങളിൽ പ്രസാദമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ കയ്യിൽ നിന്നു ഞാൻ വഴിപാടു കൈക്കൊൾകയുമില്ല.10TSKCOMNingal enre yaagapeethathinmel veruthe thee kathikkaathirikkendathinnu ningalil aarengkilum vaathil atechukalanjnjaal kollaayirunnu; enikku ningalil prasaadamilla ennu sainyangalute yahova arulicheyyunnu; ningalute kayyil ninnu njaan vazhipaatu kaikkolkayumilla.10TSKCOMभला होता कि तुम में से कोई मन्दिर के किवाड़ोंको बन्द करता कि तुम मेरी वेदी पर व्यर्य आग जलाने न पाते! सेनाओं के यहोवा का यह वचन है, मैं तुम से कदापि प्रसन्न नहीं हूं, और न तुम्हारे हाथ से भेंट ग्रहण करूंगा।11TSKCOMFor from the rising of the sun even unto the going down of the same my name shall be great among the Gentiles; and in every place incense shall be offered unto my name, and a pure offering: for my name shall be great among the heathen, saith the LORD of hosts.11TSKCOMസൂര്യന്റെ ഉദയംമുതൽ അസ്തമനംവരെ എന്റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നു; എല്ലാടത്തും എന്റെ നാമത്തിന്നു ധൂപവും നിർമ്മലമായ വഴിപാടും അർപ്പിച്ചുവരുന്നു; എന്റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നുവല്ലോ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.11TSKCOMSooryanre udayammuthal asthamanamvare enre naamam jaathikalute itayil valuthaakunnu; ellaatathum enre naamathinnu dhoopavum nirmmalamaaya vazhipaatum arppichuvarunnu; enre naamam jaathikalute itayil valuthaakunnuvallo ennu sainyangalute yahova arulicheyyunnu.11TSKCOMक्योंकि उदयाचल से लेकर अस्ताचल तक अन्यजातियोंमें मेरा नाम महान है, और हर कहीं मेरे नाम पर धूप और शुद्ध भेंट चढ़ाई जाती है; क्योंकि अन्यजातियोंमें मेरा नाम महान है, सेनाओं का यही वचन है।12TSKCOMBut ye have profaned it, in that ye say, The table of the LORD is polluted; and the fruit thereof, even his meat, is contemptible.12TSKCOMനിങ്ങളോ: യഹോവയുടെ മേശ മലിനമായിരിക്കുന്നു; അവന്റെ ഭോജനമായ അതിന്റെ അനുഭവം നിന്ദ്യം ആകുന്നു എന്നു പറയുന്നതിനാൽ നിങ്ങൾ എന്റെ നാമത്തെ അശുദ്ധമാക്കുന്നു.12TSKCOMNingalo: yahovayute mesha malinamaayirikkunnu; avanre bhojanamaaya athinre anubhavam nindyam aakunnu ennu parayunnathinaal ningal enre naamathe ashudhamaakkunnu.12TSKCOMपरन्तु तुम लोग उसको यह कहकर अपवित्र ठहराते हो कि यहोवा की मेज अशुद्ध है, और जो भोजनवस्तु उस पर से मिलती है वह भी तुच्छ है।13TSKCOMYe said also, Behold, what a weariness is it! and ye have snuffed at it, saith the LORD of hosts; and ye brought that which was torn, and the lame, and the sick; thus ye brought an offering: should I accept this of your hand? saith the LORD.13TSKCOMഎന്തൊരു പ്രയാസം എന്നു പറഞ്ഞു നിങ്ങൾ അതിനോടു ചീറുന്നു; എന്നാൽ കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങൾ കൊണ്ടുവന്നു അങ്ങനെ കാഴ്ചവെക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതിനെ ഞാൻ നിങ്ങളുടെ കയ്യിൽനിന്നു അംഗീകരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു.13TSKCOMEnthoru prayaasam ennu paranjnju ningal athinotu cheerunnu; ennaal katichukeerippoyathineyum mutanthum deenavumullathineyum ningal kontuvannu angane kaazhchavekkunnu ennu sainyangalute yahova arulicheyyunnu; athine njaan ningalute kayyilninnu amgeekarikkumo ennu yahova arulicheyyunnu.13TSKCOMफिर तुम यह भी कहते हो, कि यह कैसा बड़ा उपद्रव है! सेनाओं के यहोवा का यह वचन है। तुम ने उस भोजनवस्तु के प्रति नाक भौं सिकोड़ी, और अत्याचार से प्राप्त किए हुए और लंगड़े और रोगी पशु की भेंट ले आते हो! क्या मैं ऐसी भेंट तुम्हारे हाथ से ग्रहण करूं? यहोवा का यही वचन है।14TSKCOMBut cursed be the deceiver, which hath in his flock a male, and voweth, and sacrificeth unto the LORD a corrupt thing: for I am a great King, saith the LORD of hosts, and my name is dreadful among the heathen.14TSKCOMഎന്നാൽ തന്റെ ആട്ടിൻ കൂട്ടത്തിൽ ഒരു ആൺ ഉണ്ടായിരിക്കെ, കർത്താവിന്നു നേർന്നിട്ടു ഊനമുള്ളോരു തള്ളയെ യാഗംകഴിക്കുന്ന വഞ്ചകൻ ശപിക്കപ്പെട്ടവൻ. ഞാൻ മഹാരാജാവല്ലോ; എന്റെ നാമം ജാതികളുടെ ഇടയിൽ ഭയങ്കരമായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.14TSKCOMEnnaal thanre aattin koottathil oru aan undaayirikke, karthaavinnu nernnittu oonamulloru thallaye yaagamkazhikkunna vanjchakan shapikkappettavan. njaan mahaaraajaavallo; enre naamam jaathikalute itayil bhayangkaramaayirikkunnu ennu sainyangalute yahova arulicheyyunnu.14TSKCOMजिस छली के फुण्ड में नरपशु हो परन्तु वह मन्नत मानकर परमेश्वर को बर्जा हुआ पशु चढ़ाए, वह शापित है; मैं तो महाराजा हूं, और मेरा नाम अन्यजातियोंमें भययोग्य है, सेनाओं के यहोवा का यही वचन है।।