Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe burden of the word of the LORD in the land of Hadrach, and Damascus shall be the rest thereof: when the eyes of man, as of all the tribes of Israel, shall be toward the LORD.
1TSKCOMപ്രവാചകം. യഹോവയുടെ അരുളപ്പാടു ഹദ്രാക്ക് ദേശത്തിന്നു വിരോധമായിരിക്കുന്നു; ദമ്മേശെക്കിന്മേൽ അതു വന്നമരും; യഹോവ, മനുഷ്യരിലും യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ദൃഷ്ടിവെക്കുന്നു.
1TSKCOMPravaachakam. yahovayute arulappaatu hadraakk deshathinnu virodhamaayirikkunnu; dammeshekkinmel athu vannamarum; yahova, manushyarilum yisraayelinre sakala gothrangalilum drishtivekkunnu.
1TSKCOMहद्राक देश के विषय में यहोवा का कहा हुआ भारी वचन जो दमिश्क पर भी पकेगा। क्योंकि यहोवा की दृष्टि मनुष्य जाति की, और इस्राएल के सब गोत्रोंकी ओर लगी है;
2TSKCOMAnd Hamath also shall border thereby; Tyrus, and Zidon, though it be very wise.
2TSKCOMഅതിനോടു തൊട്ടിരിക്കുന്ന ഹമാത്തിന്നും ജ്ഞാനം ഏറിയ സോരിന്നും സീദോന്നും അങ്ങനെ തന്നേ.
2TSKCOMAthinotu thottirikkunna hamaathinnum jnjaanam eriya sorinnum seedonnum angane thanne.
2TSKCOMहमात की ओर जो दमिश्क के निकट है, और सोर और सीदोन की ओर, थे तो बहुत ही बुद्धिमान्‌ हैं।
3TSKCOMAnd Tyrus did build herself a strong hold, and heaped up silver as the dust, and fine gold as the mire of the streets.
3TSKCOMസോർ തനിക്കു ഒരു കോട്ട പണിതു, പൊടിപോലെ വെള്ളിയും വീഥികളിലെ ചെളിപോലെ തങ്കവും സ്വരൂപിച്ചു.
3TSKCOMSor thanikku oru kotta panithu, potipole velliyum veethikalile chelipole thangkavum svaroopichu.
3TSKCOMसोर ने अपके लिथे एक गढ़ बनाया, और धूलि के किनकोंकी नाईं चान्दी, और सड़कोंकी कीच के समान चोखा सोना बटोर रखा है।
4TSKCOMBehold, the Lord will cast her out, and he will smite her power in the sea; and she shall be devoured with fire.
4TSKCOMഎന്നാൽ കർത്താവു അവളെ ഇറക്കി, അവളുടെ കൊത്തളം കടലിൽ ഇട്ടുകളയും; അവൾ തീക്കു ഇരയായ്തീരുകയും ചെയ്യും.
4TSKCOMEnnaal karthaavu avale irakki, avalute kothalam katalil ittukalayum; aval theekku irayaaytheerukayum cheyyum.
4TSKCOMदेखो, परमेश्वर उसको औरोंके अधिक्कारने में कर देगा, और उसके घमण्ड को तोड़कर समुद्र में डाल देगा; और वह नगर आग का कौर हो जाएगा।।
5TSKCOMAshkelon shall see it, and fear; Gaza also shall see it, and be very sorrowful, and Ekron; for her expectation shall be ashamed; and the king shall perish from Gaza, and Ashkelon shall not be inhabited.
5TSKCOMഅസ്കലോൻ അതു കണ്ടു ഭയപ്പെടും; ഗസ്സയും എക്രോനും കണ്ടു ഏറ്റവും വിറെക്കും; അവളുടെ പ്രത്യാശെക്കു ഭംഗം വരുമല്ലോ; ഗസ്സയിൽനിന്നു രാജാവു നശിച്ചുപോകും; അസ്കലോന്നു നിവാസികൾ ഇല്ലാതെയാകും.
5TSKCOMAskalon athu kantu bhayappetum; gassayum ekronum kantu erravum virekkum; avalute prathyaashekku bhamgam varumallo; gassayilninnu raajaavu nashichupokum; askalonnu nivaasikal illaatheyaakum.
5TSKCOMयह देखकर अशकलोन डरेगा; अज्जा को दुख होगा, और एक्रोन भी डरेगा, क्योंकि उसकी आशा टूटेगी; और अज्जा में फिर राजा न रहेगा और अश्कलोन फिर बसी न रहेगी।
6TSKCOMAnd a bastard shall dwell in Ashdod, and I will cut off the pride of the Philistines.
6TSKCOMഅസ്തോദിൽ ഒരു കൌലടേയജാതി പാർക്കും; ഫെലിസ്ത്യരുടെ ഗർവ്വം ഞാൻ ഛേദിച്ചുകളയും.
6TSKCOMAsthodil oru kaulateyajaathi paarkkum; phelisthyarute garvvam njaan chhedichukalayum.
6TSKCOMऔर अश्दोद में अनजाने लोग बसेंगे; इसी प्रकार मैं पलिश्तियोंके गर्व को तोडूंगा।
7TSKCOMAnd I will take away his blood out of his mouth, and his abominations from between his teeth: but he that remaineth, even he, shall be for our God, and he shall be as a governor in Judah, and Ekron as a Jebusite.
7TSKCOMഞാൻ അവന്റെ രക്തം അവന്റെ വായിൽനിന്നും അവന്റെ വെറുപ്പുകൾ അവന്റെ പല്ലിന്നിടയിൽനിന്നും നീക്കിക്കളയും; എന്നാൽ അവനും നമ്മുടെ ദൈവത്തിന്നു ഒരു ശേഷിപ്പായ്തീരും; അവൻ യെഹൂദയിൽ ഒരു മേധാവിയെപ്പോലെയും എക്രോൻ ഒരു യെബൂസ്യനെപ്പോലെയും ആകും.
7TSKCOMNjaan avanre raktham avanre vaayilninnum avanre veruppukal avanre pallinnitayilninnum neekkikkalayum; ennaal avanum nammute daivathinnu oru sheshippaaytheerum; avan yehoodayil oru medhaaviyeppoleyum ekron oru yeboosyaneppoleyum aakum.
7TSKCOMमैं उसके मुंह में से आहेर का लोहू और घिनौनी वस्तुएं निकाल दूंगा, तब उन में से जो बचा रहेगा, वह हमारे परमेश्वर का जन होगा, और यहूदा में अधिपति सा होगा; और एक्रोन के लोग यबूसियोंके समान बनेंगे।
8TSKCOMAnd I will encamp about mine house because of the army, because of him that passeth by, and because of him that returneth: and no oppressor shall pass through them any more: for now have I seen with mine eyes.
8TSKCOMആരും പോക്കുവരുത്തു ചെയ്യാതിരിക്കേണ്ടതിന്നു ഞാൻ ഒരു പട്ടാളമായി എന്റെ ആലയത്തിന്നു ചുറ്റും പാളയമിറങ്ങും; ഇനി ഒരു പീഡകനും അവരുടെ ഇടയിൽകൂടി കടക്കയില്ല; ഇപ്പോൾ ഞാൻ സ്വന്തകണ്ണുകൊണ്ടു കണ്ടുവല്ലോ.
8TSKCOMAarum pokkuvaruthu cheyyaathirikkendathinnu njaan oru pattaalamaayi enre aalayathinnu churrum paalayamirangum; ini oru peedakanum avarute itayilkooti katakkayilla; ippol njaan svanthakannukontu kantuvallo.
8TSKCOMतब मैं उस सेना के कारण जो पास से होकर जाएगी और फिर लौट आएगी, अपके भवन के आस पास छावनी किए रहूंगा, और कोई सतानेवाला फिर उनके पास से होकर न जाएगा, क्योंकि मैं थे बातें अब भी देखता हूं।।
9TSKCOMRejoice greatly, O daughter of Zion; shout, O daughter of Jerusalem: behold, thy King cometh unto thee: he is just, and having salvation; lowly, and riding upon an ass, and upon a colt the foal of an ass.
9TSKCOMസീയോൻ പുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.
9TSKCOMSeeyon puthriye, uchathil ghoshichaanandikka; yerooshalemputhriye, aarppituka! ithaa, ninre raajaavu ninre atukkal varunnu; avan neethimaanum jayashaaliyum thaazhmayullavanum aayi kazhuthappurathum penkazhuthayute kuttiyaaya cherukazhuthappurathum kayarivarunnu.
9TSKCOMहे सिय्योन बहुत ही मगन हो। हे यरूशलेम जयजयकार कर! क्योंकि तेरा राजा तेरे पास आएगा; वह धर्मी और उद्धार पाया हुआ है, वह दीन है, और गदहे पर वरन गदही के बच्चे पर चढ़ा हुआ आएगा।
10TSKCOMAnd I will cut off the chariot from Ephraim, and the horse from Jerusalem, and the battle bow shall be cut off: and he shall speak peace unto the heathen: and his dominion shall be from sea even to sea, and from river even to the ends of the earth.
10TSKCOMഞാൻ എഫ്രയീമിൽനിന്നു രഥത്തെയും യെരൂശലേമിൽനിന്നു കുതിരയെയും ഛേദിച്ചുകളയും; പടവില്ലും ഒടിഞ്ഞുപോകും; അവൻ ജാതികളോടു സമാധാനം കല്പിക്കും; അവന്റെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും.
10TSKCOMNjaan ephrayeemilninnu rathatheyum yerooshalemilninnu kuthirayeyum chhedichukalayum; patavillum otinjnjupokum; avan jaathikalotu samaadhaanam kalpikkum; avanre aadhipathyam samudrammuthal samudramvareyum nadimuthal bhoomiyute arrangalolavum aayirikkum.
10TSKCOMमैं एप्रैम के रय और यरूशलेम के घोड़े नाश करूंगा; और युद्ध के धनुष तोड़ डाले जाएंगे, और वह अन्यजातियोंसे शान्ति की बातें कहेगा; वह समुद्र से समुद्र तक और महानद से पृय्वी के दूर दूर के देशोंतक प्रभुता करेगा।।
11TSKCOMAs for thee also, by the blood of thy covenant I have sent forth thy prisoners out of the pit wherein is no water.
11TSKCOMനീയോ--നിന്റെ നിയമരക്തം ഹേതുവായി ഞാൻ നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയിൽനിന്നു വിട്ടയക്കും.
11TSKCOMNeeyo--ninre niyamaraktham hethuvaayi njaan ninre badhanmaare vellamillaatha kuzhiyilninnu vittayakkum.
11TSKCOMऔर तू भी सुन, क्योंकि मेरी वाचा के लोहू के कारण, मैं ने तेरे बन्दियोंको बिना जल के गड़हे में से उबार लिया है।
12TSKCOMTurn you to the strong hold, ye prisoners of hope: even to day do I declare that I will render double unto thee;
12TSKCOMപ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്കു മടങ്ങിവരുവിൻ; ഞാൻ നിനക്കു ഇരട്ടിയായി പകരം നല്കും എന്നു ഞാൻ ഇന്നു തന്നേ പ്രസ്താവിക്കുന്നു.
12TSKCOMPrathyaashayulla badhanmaare, kottayilekku matangivaruvin; njaan ninakku irattiyaayi pakaram nalkum ennu njaan innu thanne prasthaavikkunnu.
12TSKCOMहे आशा धरे हुए बन्दियों! गढ़ की ओर फिरो; मैं आज ही बताता हूं कि मैं तुम को बदले में दूना सुख दूंगा।
13TSKCOMWhen I have bent Judah for me, filled the bow with Ephraim, and raised up thy sons, O Zion, against thy sons, O Greece, and made thee as the sword of a mighty man.
13TSKCOMഞാൻ എനിക്കു യെഹൂദയെ വില്ലായി കുലെച്ചും എഫ്രയീമിനെ നിറെച്ചുമിരിക്കുന്നു; സീയോനേ, ഞാൻ നിന്റെ പുത്രന്മാരെ യവനദേശമേ, നിന്റെ പുത്രന്മാരുടെ നേരെ ഉണർത്തി നിന്നെ ഒരു വീരന്റെ വാൾപോലെയാക്കും.
13TSKCOMNjaan enikku yehoodaye villaayi kulechum ephrayeemine nirechumirikkunnu; seeyone, njaan ninre puthranmaare yavanadeshame, ninre puthranmaarute nere unarthi ninne oru veeranre vaalpoleyaakkum.
13TSKCOMक्योंकि मैं ने धनुष की नाईं यहूदा को चढ़ाकर उस पर तीर की नाईं एप्रैम को लगाया है। मैं सिय्योन के निवासिक्कों यूनान के निवासियोंके विरूद्ध उभारूंगा, और उन्हें वीर की तलवार सा कर दूंगा।
14TSKCOMAnd the LORD shall be seen over them, and his arrow shall go forth as the lightning: and the LORD GOD shall blow the trumpet, and shall go with whirlwinds of the south.
14TSKCOMയഹോവ അവർക്കു മീതെ പ്രത്യക്ഷനാകും; അവന്റെ അസ്ത്രം മിന്നൽപോലെ പുറപ്പെടും; യഹോവയായ കർത്താവു കാഹളം ഊതി തെക്കൻ ചുഴലിക്കാറ്റുകളിൽ വരും.
14TSKCOMYahova avarkku meethe prathyakshanaakum; avanre asthram minnalpole purappetum; yahovayaaya karthaavu kaahalam oothi thekkan chuzhalikkaarrukalil varum.
14TSKCOMतब यहोवा उनके ऊपर दिखाई देगा, और उसका तीर बिजली की नाईं छूटेगा; और परमेश्वर यहोवा नरसिंगा फूंककर दक्खिन देश की सी आंधी में होके चलेगा।
15TSKCOMThe LORD of hosts shall defend them; and they shall devour, and subdue with sling stones; and they shall drink, and make a noise as through wine; and they shall be filled like bowls, and as the corners of the altar.
15TSKCOMസൈന്യങ്ങളുടെ യഹോവ അവരെ പരിചകൊണ്ടു മറെക്കും; അവർ മാംസം തിന്നു കവിണക്കല്ലു ചവിട്ടിക്കളകയും രക്തം കുടിച്ചു വീഞ്ഞുകൊണ്ടെന്നപോലെ ഘോഷിക്കയും യാഗകലശങ്ങൾപോലെയും യാഗപീഠത്തിന്റെ കോണുകൾപോലെയും നിറഞ്ഞിരിക്കയും ചെയ്യും.
15TSKCOMSainyangalute yahova avare parichakontu marekkum; avar maamsam thinnu kavinakkallu chavittikkalakayum raktham kutichu veenjnjukontennapole ghoshikkayum yaagakalashangalpoleyum yaagapeethathinte konukalpoleyum niranjnjirikkayum cheyyum.
15TSKCOMसेनाओं का यहोवा ढाल से उन्हें बचाएगा, और वे अपके शत्रुओं का नाश करेंगे, और उनके गोफन के पत्यरोंपर पांव धरेंगे; और वे पीकर ऐसा कोलाहल करेंगे जैसा लोग दाखमधु पीकर करते हैं; और वे कटोरे की नाईं वा वेदी के कोने की नाईं भरे जाएगें ।।
16TSKCOMAnd the LORD their God shall save them in that day as the flock of his people: for they shall be as the stones of a crown, lifted up as an ensign upon his land.
16TSKCOMഅന്നാളിൽ അവരുടെ ദൈവമായ യഹോവ അവരെ തന്റെ ജനമായ ആട്ടിൻ കൂട്ടത്തെപ്പോലെ രക്ഷിക്കും; അവർ അവന്റെ ദേശത്തു ഒരു കിരീടത്തിന്റെ രത്നംപോലെ പൊങ്ങി ശോഭിക്കും.
16TSKCOMAnnaalil avarute daivamaaya yahova avare thanre janamaaya aattin koottatheppole rakshikkum; avar avanre deshathu oru kireetathinte rathnampole pongi shobhikkum.
16TSKCOMउस समय उनका परमेश्वर यहोवा उनको अपक्की प्रजारूपी भेड़-बकरियां जानकर उनका उद्धार करेगा; और वे मुकुटमणि ठहरके, उसकी भूमि से बहुत ऊंचे पर चमकते रहेंगे।
17TSKCOMFor how great is his goodness, and how great is his beauty! corn shall make the young men cheerful, and new wine the maids.
17TSKCOMഅതിന്നു എത്ര ശ്രീത്വവും അതിന്നു എത്ര സൌന്ദര്യവും ഉണ്ടു; ധാന്യം യുവാക്കളെയും വീഞ്ഞു യുവതികളെയും പുഷ്ടീകരിക്കുന്നു.
17TSKCOMAthinnu ethra shreethvavum athinnu ethra saundaryavum untu; dhaanyam yuvaakkaleyum veenjnju yuvathikaleyum pushteekarikkunnu.
17TSKCOMउसका क्या ही कुशल, और क्या ही शोभा उसकी होगी! उसके जवान लोग अन्न खाकर, और कुमारियां नया दाखमधु पीकर ह्रृष्टपुष्ट हो जाएंगी।।