Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAgain the word of the LORD of hosts came to me, saying,
1TSKCOMസൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
1TSKCOMSainyangalute yahovayute arulappaatu enikkundaayathenthennaal:
1TSKCOMफिर सेनाओं के यहोवा का यह वचन मेरे पास पहुंचा,
2TSKCOMThus saith the LORD of hosts; I was jealous for Zion with great jealousy, and I was jealous for her with great fury.
2TSKCOMസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മഹാതീക്ഷ്ണതയോടെ സീയോന്നുവേണ്ടി എരിയുന്നു; ഞാൻ അതിന്നുവേണ്ടി മഹാക്രോധത്തോടെ എരിയുന്നു.
2TSKCOMSainyangalute yahova iprakaaram arulicheyyunnu: njaan mahaatheekshnathayote seeyonnuventi eriyunnu; njaan athinnuventi mahaakrodhathote eriyunnu.
2TSKCOMसेनाओं का यहोवा योंकहता है: सिय्योन के लिथे मुझे बड़ी जलन हुई वरन बहुत ही जलजलाहट मुझ में उत्पन्न हुई है।
3TSKCOMThus saith the LORD; I am returned unto Zion, and will dwell in the midst of Jerusalem: and Jerusalem shall be called a city of truth; and the mountain of the LORD of hosts the holy mountain.
3TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ സീയോനിലേക്കു മടങ്ങിവന്നു യെരൂശലേമിന്റെ മദ്ധ്യേ വസിക്കും; യെരൂശലേമിന്നു സത്യനഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പർവ്വതത്തിന്നു വിശുദ്ധപർവ്വതം എന്നും പേർ പറയും.
3TSKCOMYahova iprakaaram arulicheyyunnu: njaan seeyonilekku matangivannu yerooshaleminre madhye vasikkum; yerooshaleminnu sathyanagaram ennum sainyangalute yahovayute parvvathathinnu vishudhaparvvatham ennum per parayum.
3TSKCOMयहोवा योंकहता है, मैं सिय्योन में लौट आया हूं, और यरूशेलम के बीच में वास किए रहूंगा, और यरूशलेम की सच्चाई का नगर कहलाएगा, और सेनाओं के यहोवा का पर्वत, पवित्र पर्वत कहलाएगा।
4TSKCOMThus saith the LORD of hosts; There shall yet old men and old women dwell in the streets of Jerusalem, and every man with his staff in his hand for very age.
4TSKCOMസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനിയും യെരൂശലേമിന്റെ വീഥികളിൽ വൃദ്ധന്മാരും വൃദ്ധമാരും ഇരിക്കും; വാർദ്ധക്യംനിമിത്തം ഓരോരുത്തൻ കയ്യിൽ വടി പടിക്കും.
4TSKCOMSainyangalute yahova iprakaaram arulicheyyunnu: iniyum yerooshaleminre veethikalil vridhanmaarum vridhamaarum irikkum; vaardhakyamnimitham ororuthan kayyil vati patikkum.
4TSKCOMसेनाओं का यहोवा योंकहता है, यरूशलेम के चौकोंमें फिर बूढ़े और बूढिय़ां बहुत आयु की होने के कारण, अपके अपके हाथ में लाठी लिए हुए बैठा करेंगी।
5TSKCOMAnd the streets of the city shall be full of boys and girls playing in the streets thereof.
5TSKCOMനഗരത്തിന്റെ വീഥികൾ ആൺകുട്ടികളെയും പെൺകുട്ടികളെയുംകൊണ്ടു നിറഞ്ഞിരിക്കും; അവർ അതിന്റെ വീഥികളിൽ കളിച്ചുകൊണ്ടിരിക്കും.
5TSKCOMNagarathinte veethikal aankuttikaleyum penkuttikaleyumkontu niranjnjirikkum; avar athinre veethikalil kalichukontirikkum.
5TSKCOMऔर नगर में चौक खेलनेवाले लड़कोंऔर लड़कियोंसे भरे रहेंगे।
6TSKCOMThus saith the LORD of hosts; If it be marvellous in the eyes of the remnant of this people in these days, should it also be marvellous in mine eyes? saith the LORD of hosts.
6TSKCOMസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു ഈ കാലത്തിൽ ഈ ജനത്തിന്റെ ശേഷിപ്പുള്ളവർക്കു അതിശയമായി തോന്നുന്നു എങ്കിൽ എനിക്കും അതിശയമായി തോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
6TSKCOMSainyangalute yahova iprakaaram arulicheyyunnu: athu ee kaalathil ee janathinte sheshippullavarkku athishayamaayi thonnunnu engkil enikkum athishayamaayi thonnumo ennu sainyangalute yahovayute arulappaatu.
6TSKCOMसेनाओं का याहोवा योंकहता है, चाहे उन दिनोंमें यह बात इन बचे हुओं की दृष्टि में अनोखी ठहरे, परन्तु क्या मेरी दृष्टि में भी यह अनोखी ठहरेगी, सेनाओं के यहोवा की यही वाणी है?
7TSKCOMThus saith the LORD of hosts; Behold, I will save my people from the east country, and from the west country;
7TSKCOMസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ ജനത്തെ ഉദയദേശത്തുനിന്നും അസ്തമയദേശത്തുനിന്നും രക്ഷിക്കും.
7TSKCOMSainyangalute yahova iprakaaram arulicheyyunnu: njaan enre janathe udayadeshathuninnum asthamayadeshathuninnum rakshikkum.
7TSKCOMसेनाओं का यहोवा योंकहता है, देखो, मैं अपक्की प्रजा का उद्धार करके उसे पूरब से और पच्छिम से ले आऊंगा;
8TSKCOMAnd I will bring them, and they shall dwell in the midst of Jerusalem: and they shall be my people, and I will be their God, in truth and in righteousness.
8TSKCOMഞാൻ അവരെ കൊണ്ടുവരും; അവർ യെരൂശലേമിൽ പാർക്കും; സത്യത്തിലും നീതിയിലും അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും.
8TSKCOMNjaan avare kontuvarum; avar yerooshalemil paarkkum; sathyathilum neethiyilum avar enikku janamaayum njaan avarkku daivamaayum irikkum.
8TSKCOMऔर मैं उन्हें ले आकर यरूशलेम के बीच में बसाऊंगा; और वे मेरी प्रजा ठहरेंगे और मैं उनका परमेश्वर ठहरूंगा, यह तो सच्चाई और धर्म के साय होगा।।
9TSKCOMThus saith the LORD of hosts; Let your hands be strong, ye that hear in these days these words by the mouth of the prophets, which were in the day that the foundation of the house of the LORD of hosts was laid, that the temple might be built.
9TSKCOMസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സൈന്യങ്ങളുടെ യഹോവയുടെ ആലയമായ മന്ദിരം പണിയേണ്ടതിന്നു അടിസ്ഥാനം ഇട്ട നാളിൽ ഉണ്ടായിരുന്ന പ്രവാചകന്മാരുടെ വായിൽനിന്നു ഈ വചനങ്ങളെ ഈ കാലത്തു കേൾക്കുന്നവരേ, ധൈര്യപ്പെടുവിൻ.
9TSKCOMSainyangalute yahova iprakaaram arulicheyyunnu: sainyangalute yahovayute aalayamaaya mandiram paniyendathinnu atisthaanam itta naalil undaayirunna pravaachakanmaarute vaayilninnu ee vachanangale ee kaalathu kelkkunnavare, dhairyappetuvin.
9TSKCOMसेनाओं का यहोवा योंकहता है, तुम इन दिनोंमें थे वचन उन भविष्यद्वक्ताओं के मुख से सुनते हो जो सेनाओं के यहोवा के भवन की नेव डालने के समय अर्यात्‌ मन्दिर के बनने के समय में थे।
10TSKCOMFor before these days there was no hire for man, nor any hire for beast; neither was there any peace to him that went out or came in because of the affliction: for I set all men every one against his neighbour.
10TSKCOMഈ കാലത്തിന്നുമുമ്പെ മനുഷ്യന്നു കൂലിയില്ല, മൃഗത്തിന്നു കൂലിയില്ല; പോക്കുവരത്തു ചെയ്യുന്നവന്നു വൈരി നിമിത്തം സമാധാനവുമില്ല; ഞാൻ സകല മനുഷ്യരെയും തമ്മിൽ തമ്മിൽ വിരോധമാക്കിയിരുന്നു.
10TSKCOMEe kaalathinnumumpe manushyannu kooliyilla, mrigathinnu kooliyilla; pokkuvarathu cheyyunnavannu vairi nimitham samaadhaanavumilla; njaan sakala manushyareyum thammil thammil virodhamaakkiyirunnu.
10TSKCOMउन दिनोंके पहिले, न तो मनुष्य की मजदूरी मिलती यी और न पशु का भाड़ा, वरन सतानेवालोंके कारण न तो आनेवाले को चैन मिलता या और न जानेवाले को; क्योंकि मैं सब मनुष्योंसे एक दूसरे पर चढ़ाई कराता या।
11TSKCOMBut now I will not be unto the residue of this people as in the former days, saith the LORD of hosts.
11TSKCOMഇപ്പോഴോ ഞാൻ ഈ ജനത്തിന്റെ ശേഷിപ്പുള്ളവരോടു മുമ്പിലത്തെ കാലത്തു എന്നപോലെയല്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
11TSKCOMIppozho njaan ee janathinte sheshippullavarotu mumpilathe kaalathu ennapoleyalla ennu sainyangalute yahovayute arulappaatu.
11TSKCOMपरन्तु अब मैं इस प्रजा के बचे हुओं से ऐसा बर्ताव न करूंगा जैसा कि अगले दिनोंमें करता या, सेनाओं के यहोवा की यही वाणी है।
12TSKCOMFor the seed shall be prosperous; the vine shall give her fruit, and the ground shall give her increase, and the heavens shall give their dew; and I will cause the remnant of this people to possess all these things.
12TSKCOMവിത സമാധാനത്തോടെ ആയിരിക്കും; മുന്തിരിവള്ളി ഫലം കായക്കും; ഭൂമി അനുഭവം നല്കും; ആകാശം മഞ്ഞു പെയ്യിക്കും; ഈ ജനത്തിന്റെ ശേഷിപ്പുള്ളവർക്കു ഞാൻ ഇവയൊക്കെയും അവകാശമായി കൊടുക്കും.
12TSKCOMVitha samaadhaanathote aayirikkum; munthirivalli phalam kaayakkum; bhoomi anubhavam nalkum; aakaasham manjnju peyyikkum; ee janathinte sheshippullavarkku njaan ivayokkeyum avakaashamaayi kotukkum.
12TSKCOMक्योंकि अब शान्ति के समय की उपज अर्यात्‌ दाखलता फला करेंगी, पृय्वी अपक्की उपज उपजाया करेगी, और आकाश से ओस गिरा करेगी; क्योंकि मैं अपक्की इस प्रजा के बचे हुओं को इन सब का अधिक्कारनेी कर दूंगा।
13TSKCOMAnd it shall come to pass, that as ye were a curse among the heathen, O house of Judah, and house of Israel; so will I save you, and ye shall be a blessing: fear not, but let your hands be strong.
13TSKCOMയെഹൂദാഗൃഹവും യിസ്രായേൽഗൃഹവുമായുള്ളോരേ, നിങ്ങൾ ജാതികളുടെ ഇടയിൽ ശാപമായിരുന്നതുപോലെ ഞാൻ നിങ്ങളെ രക്ഷിച്ചിട്ടു നിങ്ങൾ അനുഗ്രഹമായ്തീരും; നിങ്ങൾ ഭയപ്പെടാതെ ധൈര്യമായിരിപ്പിൻ.
13TSKCOMYehoodaagrihavum yisraayelgrihavumaayullore, ningal jaathikalute itayil shaapamaayirunnathupole njaan ningale rakshichittu ningal anugrahamaaytheerum; ningal bhayappetaathe dhairyamaayirippin.
13TSKCOMऔर हे यहूदा के घराने, और इस्राएल के घराने, जिस प्रकार तुम अन्यजातियोंके बीच शाप के कारण थे उसी प्रकार मैं तुम्हारा उद्धार करूंगा, और तुम आशीष के कारण होगे। इसलिथे तुम मत डरो, और न तुम्हारे हाथ ढीले पड़ने पाएं।।
14TSKCOMFor thus saith the LORD of hosts; As I thought to punish you, when your fathers provoked me to wrath, saith the LORD of hosts, and I repented not:
14TSKCOMസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; നിങ്ങളുടെ പിതാക്കന്മാർ എന്നെ കോപിപ്പിച്ചപ്പോൾ ഞാൻ നിങ്ങൾക്കു തിന്മ വരുത്തുവാൻ വിചാരിക്കയും അനുതപിക്കാതിരിക്കയും ചെയ്തതുപോലെ
14TSKCOMSainyangalute yahova iprakaaram arulicheyyunnu; ningalute pithaakkanmaar enne kopippichappol njaan ningalkku thinma varuthuvaan vichaarikkayum anuthapikkaathirikkayum cheythathupole
14TSKCOMक्योंकि सेनाओं का यहोवा योंकहता है, जिस प्रकार जब तुम्हारे पुरखा मुझे रिस दिलाते थे, तब मैं ने उनकी हानि करने के लिथे ठान लिया या और फिर न पछताया,
15TSKCOMSo again have I thought in these days to do well unto Jerusalem and to the house of Judah: fear ye not.
15TSKCOMഞാൻ ഈ കാലത്തു യെരൂശലേമിന്നും യെഹൂദാഗൃഹത്തിന്നും വീണ്ടും നന്മ വരുത്തുവാൻ വിചാരിക്കുന്നു; നിങ്ങൾ ഭയപ്പെടേണ്ടാ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
15TSKCOMNjaan ee kaalathu yerooshaleminnum yehoodaagrihathinnum veentum nanma varuthuvaan vichaarikkunnu; ningal bhayappetendaa ennu sainyangalute yahova arulicheyyunnu.
15TSKCOMउसी प्रकार मैं ने इन दिनोंमें यरूशलेम की और यहूदा के घराने की भलाई करने को ठाना है; इसलिथे तुम मत डरो।
16TSKCOMThese are the things that ye shall do; Speak ye every man the truth to his neighbour; execute the judgment of truth and peace in your gates:
16TSKCOMനിങ്ങൾ ചെയ്യേണ്ടുന്ന കാര്യങ്ങൾ ഇവയാകുന്നു: ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം പറവിൻ; നിങ്ങളുടെ ഗോപുരങ്ങളിൽ നേരോടും സമാധാനത്തോടുംകൂടെ ന്യായപാലനം ചെയ്‍വിൻ.
16TSKCOMNingal cheyyentunna kaaryangal ivayaakunnu: ororuthan thaanthaanre koottukaaranotu sathyam paravin; ningalute gopurangalil nerotum samaadhaanathotumkoote nyaayapaalanam chey‍vin.
16TSKCOMजो जो काम तुम्हें करना चाहिथे, वे थे हैं: एक दूसरे के साय सत्य बोला करना, अपक्की कचहरियोंमें सच्चाई का और मेलमिलाप की नीति का न्याय करना,
17TSKCOMAnd let none of you imagine evil in your hearts against his neighbour; and love no false oath: for all these are things that I hate, saith the LORD.
17TSKCOMനിങ്ങളിൽ ആരും തന്റെ കൂട്ടുകാരന്റെനേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കരുതു; കള്ളസ്സത്യത്തിൽ ഇഷ്ടം തോന്നുകയും അരുതു; ഇതെല്ലാം ഞാൻ വെറുക്കുന്നതല്ലോ എന്നു യഹോവയുടെ അരുളപ്പാടു.
17TSKCOMNingalil aarum thanre koottukaaranrenere hridayathil dosham niroopikkaruthu; kallassathyathil ishtam thonnukayum aruthu; ithellaam njaan verukkunnathallo ennu yahovayute arulappaatu.
17TSKCOMऔर अपके अपके मन में एक दूसरे की हानि की कल्पना न करना, और फूठी शपय से प्रीति न रखना, क्योंकि इन सब कामोंसे मैं धृणा करता हूं, यहोवा की यही वाणी है।।
18TSKCOMAnd the word of the LORD of hosts came unto me, saying,
18TSKCOMസൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
18TSKCOMSainyangalute yahovayute arulappaatu enikkundaayathenthennaal:
18TSKCOMफिर सेनाओं के यहोवा का यह वचन मेरे पास पहुंचा,
19TSKCOMThus saith the LORD of hosts; The fast of the fourth month, and the fast of the fifth, and the fast of the seventh, and the fast of the tenth, shall be to the house of Judah joy and gladness, and cheerful feasts; therefore love the truth and peace.
19TSKCOMസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നാലാം മാസത്തെ ഉപവാസവും അഞ്ചാം മാസത്തെ ഉപവാസവും ഏഴാം മാസത്തെ ഉപവാസവും പത്താം മാസത്തെ ഉപവാസവും യെഹൂദാഗൃഹത്തിന്നു ആനന്ദവും സന്തോഷവും പ്രമോദമായുള്ള ഉത്സവങ്ങളും ആയിരിക്കേണം; അതുകൊണ്ടു സത്യവും സമാധാനവും ഇഷ്ടപ്പെടുവിൻ.
19TSKCOMSainyangalute yahova iprakaaram arulicheyyunnu: naalaam maasathe upavaasavum anjchaam maasathe upavaasavum ezhaam maasathe upavaasavum pathaam maasathe upavaasavum yehoodaagrihathinnu aanandavum santhoshavum pramodamaayulla uthsavangalum aayirikkenam; athukontu sathyavum samaadhaanavum ishtappetuvin.
19TSKCOMसेनाओं का यहोवा योंकहता है: चौथे, पांचवें, सातवें और दसवें महीने में जो जो उपवास के दिन होते हैं, वे यहूदा के घराने के लिथे हर्ष और आनन्द और उत्सव के पर्वोंके दिन हो जाएगें; इसलिथे अब तुम सच्चाई और मेलमिलाप से प्रीति रखो।।
20TSKCOMThus saith the LORD of hosts; It shall yet come to pass, that there shall come people, and the inhabitants of many cities:
20TSKCOMസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനി ജാതികളും അനേക പട്ടണങ്ങളിലെ നിവാസികളും വരുവാൻ ഇടയാകും.
20TSKCOMSainyangalute yahova iprakaaram arulicheyyunnu: ini jaathikalum aneka pattanangalile nivaasikalum varuvaan itayaakum.
20TSKCOMसेनाओं का यहोवा योंकहता है, ऐसा समय आनेवाला है कि देश देश के लोग और बहुत नगरोंके रहनेवाले आएंगे।
21TSKCOMAnd the inhabitants of one city shall go to another, saying, Let us go speedily to pray before the LORD, and to seek the LORD of hosts: I will go also.
21TSKCOMഒരു പട്ടണത്തിലെ നിവാസികൾ മറ്റൊന്നിലേക്കു ചെന്നു: വരുവിൻ, നമുക്കു യഹോവയെ പ്രസാദിപ്പിക്കേണ്ടതിന്നും സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കേണ്ടതിന്നും പോകാം; ഞാനും പോരുന്നു എന്നു പറയും.
21TSKCOMOru pattanathile nivaasikal marronnilekku chennu: varuvin, namukku yahovaye prasaadippikkendathinnum sainyangalute yahovaye anveshikkendathinnum pokaam; njaanum porunnu ennu parayum.
21TSKCOMऔर एक नगर के रहनेवाले दूसरे नगर के रहनेवालोंके पास जाकर कहेंगे, यहोवा से बिनती करने और सेनाओं के यहोवा को ढूंढ़ने के लिथे चलो; मैं भी चलूंगा।
22TSKCOMYea, many people and strong nations shall come to seek the LORD of hosts in Jerusalem, and to pray before the LORD.
22TSKCOMഅങ്ങനെ അനേകജാതികളും ബഹുവംശങ്ങളും യെരൂശലേമിൽ സൈന്യങ്ങളുടെ യഹോവയെ അന്വേഷിപ്പാനും യഹോവയെ പ്രസാദിപ്പിപ്പാനും വരും.
22TSKCOMAngane anekajaathikalum bahuvamshangalum yerooshalemil sainyangalute yahovaye anveshippaanum yahovaye prasaadippippaanum varum.
22TSKCOMबहुत से देशोंके वरन सामर्यी जातियोंके लोग यरूशलेम में सेनाओं के यहोवा को ढूंढ़ने और यहोवा से बिनती करने के लिथे आएंगे।
23TSKCOMThus saith the LORD of hosts; In those days it shall come to pass, that ten men shall take hold out of all languages of the nations, even shall take hold of the skirt of him that is a Jew, saying, We will go with you: for we have heard that God is with you.
23TSKCOMസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആ കാലത്തു ജാതികളുടെ സകലഭാഷകളിലുംനിന്നു പത്തുപേർ ഒരു യെഹൂദന്റെ വസ്ത്രാഗ്രം പിടിച്ചു: ദൈവം നിങ്ങളോടു കൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും.
23TSKCOMSainyangalute yahova iprakaaram arulicheyyunnu: aa kaalathu jaathikalute sakalabhaashakalilumninnu pathuper oru yehoodanre vasthraagram pitichu: daivam ningalotu koote untennu njangal kettirikkayaal njangal ningalotukoote porunnu ennu parayum.
23TSKCOMसेनाओं का यहोवा योंकहता है: उस दिनोंमें भांति भांति की भाषा बोलनेवाली सब जातियोंमें से दस मनुष्य, एक यहूदी पुरूष के वस्त्र की छोर को यह कहकर पकड़ लेंगे, कि, हम तुम्हारे संग चलेंगे, क्योंकि हम ने सुना है कि परमेश्वर तुम्हारे साय है।।