1TSKCOMAsk ye of the LORD rain in the time of the latter rain; so the LORD shall make bright clouds, and give them showers of rain, to every one grass in the field.1TSKCOMപിന്മഴയുടെ കാലത്തു യഹോവയോടു മഴെക്കു അപേക്ഷിപ്പിൻ; യഹോവ മിന്നൽപിണർ ഉണ്ടാക്കുന്നുവല്ലോ; അവൻ അവർക്കു വയലിലെ ഏതു സസ്യത്തിന്നുംവേണ്ടി മാരി പെയ്യിച്ചുകൊടുക്കും.1TSKCOMPinmazhayute kaalathu yahovayotu mazhekku apekshippin; yahova minnalpinar undaakkunnuvallo; avan avarkku vayalile ethu sasyathinnumventi maari peyyichukotukkum.1TSKCOMबरसात के अन्त में यहोवा से वर्षा मांगो, यहोवा से जो बिजली चमकाता है, और वह उनको वर्षा देगा और हर एक के खेत में हरियाली उपजाएगा।2TSKCOMFor the idols have spoken vanity, and the diviners have seen a lie, and have told false dreams; they comfort in vain: therefore they went their way as a flock, they were troubled, because there was no shepherd.2TSKCOMഗൃഹബിംബങ്ങൾ മിത്ഥ്യാത്വം സംസാരിക്കയും ലക്ഷണം പറയുന്നവർ വ്യാജം ദർശിച്ചു വ്യർത്ഥസ്വപ്നം പ്രസ്താവിച്ചു വൃഥാ ആശ്വസിപ്പിക്കയും ചെയ്യുന്നു; അതുകൊണ്ടു അവർ ആടുകളെപ്പോലെ പുറപ്പെട്ടു ഇടയൻ ഇല്ലായ്കകൊണ്ടു വലഞ്ഞിരിക്കുന്നു.2TSKCOMGrihabimbangal mithyaathvam samsaarikkayum lakshanam parayunnavar vyaajam darshichu vyarthasvapnam prasthaavichu vrithaa aashvasippikkayum cheyyunnu; athukontu avar aatukaleppole purappettu itayan illaaykakontu valanjnjirikkunnu.2TSKCOMक्योंकि गृहदेवता अनर्य बात कहते और भावी कहनेवाले फूठा दर्शन देखते और फूठे स्वपन सुनाते, और व्यर्य शान्ति देते हैं। इस कारण लोग भेड़-बकरियोंकी नाईं भटक गए; और चरवाहे न होने के कारण दुर्दशा में पके हैं।।3TSKCOMMine anger was kindled against the shepherds, and I punished the goats: for the LORD of hosts hath visited his flock the house of Judah, and hath made them as his goodly horse in the battle.3TSKCOMഎന്റെ കോപം ഇടയന്മാരുടെ നേരെ ജ്വലിച്ചിരിക്കുന്നു; ഞാൻ കോലാട്ടുകൊറ്റന്മാരെ സന്ദർശിക്കും; സൈന്യങ്ങളുടെ യഹോവ യെഹൂദാഗൃഹമായ തന്റെ ആട്ടിൻ കൂട്ടത്തെ സന്ദർശിച്ചു അവരെ പടയിൽ തനിക്കു മനോഹരതുരഗം ആക്കും.3TSKCOMEnre kopam itayanmaarute nere jvalichirikkunnu; njaan kolaattukorranmaare sandarshikkum; sainyangalute yahova yehoodaagrihamaaya thanre aattin koottathe sandarshichu avare patayil thanikku manoharathuragam aakkum.3TSKCOMमेरा क्रोध चरवाहोंपर भड़का है, और मैं उन बकरोंको दण्ड दूंगा; क्योंकि सेनाओं का यहोवा अपके फुण्ड अर्यात् यहूदा के घराने का हाल देखने का आएगा, और लड़ाई में उनको अपना ह्रृष्टपुष्ट घोड़ा सा बनाएगा।4TSKCOMOut of him came forth the corner, out of him the nail, out of him the battle bow, out of him every oppressor together.4TSKCOMഅവന്റെ പക്കൽനിന്നു മൂലക്കല്ലും അവന്റെ പക്കൽനിന്നു ആണിയും അവന്റെ പക്കൽനിന്നു പടവില്ലും അവന്റെ പക്കൽനിന്നു ഏതു അധിപതിയും വരും.4TSKCOMAvanre pakkalninnu moolakkallum avanre pakkalninnu aaniyum avanre pakkalninnu patavillum avanre pakkalninnu ethu adhipathiyum varum.4TSKCOMउसी में से कोने का पत्यर, उसी में से खूंटी, उसी में से युद्ध का धनुष, उसी में से सब प्रधान प्रगट होंगे।5TSKCOMAnd they shall be as mighty men, which tread down their enemies in the mire of the streets in the battle: and they shall fight, because the LORD is with them, and the riders on horses shall be confounded.5TSKCOMഅവർ യുദ്ധത്തിൽ ശത്രുക്കളെ വീഥികളിലെ ചേറ്റിൽ ചവിട്ടിക്കളയുന്ന വീരന്മാരെപ്പോലെയാകും; യഹോവ അവരോടുകൂടെയുള്ളതുകൊണ്ടു അവർ കുതിരച്ചേവകർ ലജ്ജിച്ചുപോവാൻ തക്കവണ്ണം പൊരുതും.5TSKCOMAvar yudhathil shathrukkale veethikalile cherril chavittikkalayunna veeranmaareppoleyaakum; yahova avarotukooteyullathukontu avar kuthirachevakar lajjichupovaan thakkavannam poruthum.5TSKCOMऔर वे ऐसे वीरोंके समान होंगे जो लड़ाई में अपके बैरियोंको सड़कोंके कीच की नाईं रौंदते हों; वे लड़ेंगे, क्योंकि यहोवा उनके संग रहेगा, इस कारण वे वीरता से लड़ेंगे और सवारोंकी आशा टूटेगी।।6TSKCOMAnd I will strengthen the house of Judah, and I will save the house of Joseph, and I will bring them again to place them; for I have mercy upon them: and they shall be as though I had not cast them off: for I am the LORD their God, and will hear them.6TSKCOMഞാൻ യെഹൂദാഗൃഹത്തെ ബലപ്പെടുത്തുകയും യോസേഫ്ഗൃഹത്തെ രക്ഷിക്കയും എനിക്കു അവരോടു കരുണയുള്ളതുകൊണ്ടു അവരെ മടക്കിവരുത്തുകയും ചെയ്യും; ഞാൻ അവരെ തള്ളിക്കളഞ്ഞിട്ടില്ലാത്തതുപോലെയിരിക്കും; ഞാൻ അവരുടെ ദൈവമായ യഹോവയല്ലോ; ഞാൻ അവർക്കു ഉത്തരമരുളും.6TSKCOMNjaan yehoodaagrihathe balappetuthukayum yosephgrihathe rakshikkayum enikku avarotu karunayullathukontu avare matakkivaruthukayum cheyyum; njaan avare thallikkalanjnjittillaathathupoleyirikkum; njaan avarute daivamaaya yahovayallo; njaan avarkku utharamarulum.6TSKCOMमैं यहूदा के घराने को पराक्रमी करूंगा, और यूसुफ के घराने का उद्धार करूंगा। और मुझे उन पर दया आई है, इस कारण मैं उन्हें लौटा लाकर उन्हीं के देश में बसाऊंगा, और वे ऐसे होंगे, मानोंमैं ने उनको मन से नहीं उतारा; मैं उनका परमेश्वर यहोवा हूं, इसलिथे उनकी सुन लूंगा।7TSKCOMAnd they of Ephraim shall be like a mighty man, and their heart shall rejoice as through wine: yea, their children shall see it, and be glad; their heart shall rejoice in the LORD.7TSKCOMഎഫ്രയീമ്യർ വീരനെപ്പോലെയാകും; അവരുടെ ഹൃദയം വീഞ്ഞുകൊണ്ടെന്നപോലെ സന്തോഷിക്കും; അവരുടെ പുത്രന്മാർ അതു കണ്ടു സന്തോഷിക്കും; അവരുടെ ഹൃദയം യഹോവയിൽ ഘോഷിച്ചാനന്ദിക്കും.7TSKCOMEphrayeemyar veeraneppoleyaakum; avarute hridayam veenjnjukontennapole santhoshikkum; avarute puthranmaar athu kantu santhoshikkum; avarute hridayam yahovayil ghoshichaanandikkum.7TSKCOMएप्रैमी लोग वीर के समान होंगे, और उनका मन ऐसा आनन्दित होगा जैसे दाखमधु से होता है। यह देखकर उनके लड़केबालें आनन्द करेंगे और उनका मन यहोवा के कारण मगन होगा।।8TSKCOMI will hiss for them, and gather them; for I have redeemed them: and they shall increase as they have increased.8TSKCOMഞാൻ അവരെ വീണ്ടെടുത്തിരിക്കയാൽ അവരെ ചൂളകുത്തി ശേഖരിക്കും; അവർ പെരുകിയിരുന്നതുപോലെ പെരുകും.8TSKCOMNjaan avare veentetuthirikkayaal avare choolakuthi shekharikkum; avar perukiyirunnathupole perukum.8TSKCOMमैं सींटी बजाकर उनको इकट्ठा करूंगा, क्योंकि मैं उनका छुड़ानेवाला हूं, और वे ऐसे बढ़ेंगे जैसे पहले बढ़े थे।9TSKCOMAnd I will sow them among the people: and they shall remember me in far countries; and they shall live with their children, and turn again.9TSKCOMഞാൻ അവരെ ജാതികളുടെ ഇടയിൽ വിതറും; ദൂരദേശങ്ങളിൽവെച്ചു അവർ എന്നെ ഓർക്കും; അവർ മക്കളോടുകൂടെ ജീവിച്ചു മടങ്ങിവരും.9TSKCOMNjaan avare jaathikalute itayil vitharum; dooradeshangalilvechu avar enne orkkum; avar makkalotukoote jeevichu matangivarum.9TSKCOMयद्यपि मैं उन्हें जाति-जाति के लोगोंके बीच छितराऊंगा तौभी वे दूर दूर देशोंमें मुझे स्मरण करेंगे, और अपके बालकोंसमेत जीवित लौट आएंगे।10TSKCOMI will bring them again also out of the land of Egypt, and gather them out of Assyria; and I will bring them into the land of Gilead and Lebanon; and place shall not be found for them.10TSKCOMഞാൻ അവരെ മിസ്രയീംദേശത്തുനിന്നു മടക്കിവരുത്തും; അശ്ശൂരിൽനിന്നു അവരെ ശേഖരിക്കും; ഗിലെയാദ്‌ദേശത്തിലേക്കും ലെബാനോനിലേക്കും അവരെ കൊണ്ടുവരും; അവർക്കു ഇടം പോരാതെവരും.10TSKCOMNjaan avare misrayeemdeshathuninnu matakkivaruthum; ashshoorilninnu avare shekharikkum; gileyaaddeshathilekkum lebaanonilekkum avare kontuvarum; avarkku itam poraathevarum.10TSKCOMमैं उनहें मिस्र देश से लौटा लाऊंगा, और अश्शूर से इकट्ठा करूंगा, और गिलाद और लबानोन के देशोंमें ले आकर इतना बढ़ाऊंगा कि वहां उनकी समाई न होगी।11TSKCOMAnd he shall pass through the sea with affliction, and shall smite the waves in the sea, and all the deeps of the river shall dry up: and the pride of Assyria shall be brought down, and the sceptre of Egypt shall depart away.11TSKCOMഅവൻ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നു, സമുദ്രത്തിലെ ഓളങ്ങളെ അടിക്കും; നീലനദിയുടെ ആഴങ്ങളൊക്കെയും വറ്റിപ്പോകയും അശ്ശൂരിന്റെ ഗർവ്വം താഴുകയും മിസ്രയീമിന്റെ ചെങ്കോൽ നീങ്ങിപ്പോകയും ചെയ്യും.11TSKCOMAvan kashtathayute samudrathiloote katannu, samudrathile olangale atikkum; neelanadiyute aazhangalokkeyum varrippokayum ashshoorinre garvvam thaazhukayum misrayeeminre chengkol neengippokayum cheyyum.11TSKCOMवह उस कष्टदाई समुद्र में से होकर उसकी लहरें दबाता हुआ जाएगा और नील नदी का सब गहिरा जल सूख जाएगा। और अश्शूर का घमण्ड तोड़ा जाएगा और मिस्र का राजदण्ड जाता रहेगा।12TSKCOMAnd I will strengthen them in the LORD; and they shall walk up and down in his name, saith the LORD.12TSKCOMഞാൻ അവരെ യഹോവയിൽ ബലപ്പെടുത്തും; അവർ അവന്റെ നാമത്തിൽ സഞ്ചരിക്കും എന്നു യഹോവയുടെ അരുളപ്പാടു.12TSKCOMNjaan avare yahovayil balappetuthum; avar avanre naamathil sanjcharikkum ennu yahovayute arulappaatu.12TSKCOMमैं उन्हें यहोवा द्वारा पराक्रमी करूंगा, और वे उसके नाम से चलें फिरेंगे, यहोवा की यही वाणी है।।