Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd it came to pass in the fourth year of king Darius, that the word of the LORD came unto Zechariah in the fourth day of the ninth month, even in Chisleu;
1TSKCOMദാർയ്യാവേശ്‌രാജാവിന്റെ നാലാം ആണ്ടിൽ, കിസ്ളേവ് എന്ന ഒമ്പതാം മാസം, നാലാം തിയ്യതി, സെഖർയ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി.
1TSKCOMDaaryyaavesh‌raajaavinre naalaam aantil, kislev enna ompathaam maasam, naalaam thiyyathi, sekharyyaavinnu yahovayute arulappaatundaayi.
1TSKCOMफिर दारा राजा के चौथे वर्ष में किसलेव नाम नौवें महीने के चौथे दिन को, यहोवा का वचन जकर्याह के पास पहुंचा।
2TSKCOMWhen they had sent unto the house of God Sherezer and Regem-melech, and their men, to pray before the LORD,
2TSKCOMബേഥേൽകാർ യഹോവയെ പ്രസാദിപ്പിക്കേണ്ടതിന്നു സരേസരിനെയും രേഗെം-മേലെക്കിനെയും അവരുടെ ആളുകളെയും അയച്ചു,
2TSKCOMBethelkaar yahovaye prasaadippikkendathinnu saresarineyum regem-melekkineyum avarute aalukaleyum ayachu,
2TSKCOMबेतेलवासियोंने शरेसेर और रेगेम्मेलेक को इसलिथे भेजा या कि यहोवा से बिनती करें,
3TSKCOMAnd to speak unto the priests which were in the house of the LORD of hosts, and to the prophets, saying, Should I weep in the fifth month, separating myself, as I have done these so many years?
3TSKCOMസൈന്യങ്ങളുടെ യഹോവയുടെ ആലയത്തിലെ പുരോഹിതന്മാരോടും പ്രവാചകന്മാരോടും: ഞങ്ങൾ ഇത്ര സംവത്സരമായി ചെയ്തുവന്നതുപോലെ അഞ്ചാം മാസത്തിൽ കരഞ്ഞുംകൊണ്ടു ഉപവസിക്കേണമോ എന്നു ചോദിപ്പിച്ചു.
3TSKCOMSainyangalute yahovayute aalayathile purohithanmaarotum pravaachakanmaarotum: njangal ithra samvathsaramaayi cheythuvannathupole anjchaam maasathil karanjnjumkontu upavasikkenamo ennu chodippichu.
3TSKCOMऔर सेनाओं के यहोवा के भवन के याजकोंसे और भविष्यद्वक्ताओं से भी यह पूछें, क्या हमें उपवास करके रोना चाहिथे जैसे कि कितने वर्षोंसे हम पांचवें महीने में करते आए हैं?
4TSKCOMThen came the word of the LORD of hosts unto me, saying,
4TSKCOMഅപ്പോൾ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു എനിക്കു ഉണ്ടായതെന്തെന്നാൽ:
4TSKCOMAppol sainyangalute yahovayute arulappaatu enikku undaayathenthennaal:
4TSKCOMतब सेनाओं के यहोवा का यह वचन मेरे पास पहुंचा;
5TSKCOMSpeak unto all the people of the land, and to the priests, saying, When ye fasted and mourned in the fifth and seventh month, even those seventy years, did ye at all fast unto me, even to me?
5TSKCOMനീ ദേശത്തിലെ സകല ജനത്തോടും പുരോഹിതന്മാരോടും പറയേണ്ടതു: നിങ്ങൾ ഈ എഴുപതു സംവത്സരമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉപവസിച്ചു വിലപിക്കയിൽ നിങ്ങൾ എനിക്കുവേണ്ടി തന്നേയോ ഉപവസിച്ചതു?
5TSKCOMNee deshathile sakala janathotum purohithanmaarotum parayendathu: ningal ee ezhupathu samvathsaramaayi anjchaam maasathilum ezhaam maasathilum upavasichu vilapikkayil ningal enikkuventi thanneyo upavasichathu?
5TSKCOMसब साधारण लोगोंसे और याजकोंसे कह, कि जब तुम इन सत्तर वर्षोंके बीच पांचवें और सातवें महीनोंमें उपवास और विलाप करते थे, तब क्या तुम सचमुच मेरे ही लिथे उपवास करते थे?
6TSKCOMAnd when ye did eat, and when ye did drink, did not ye eat for yourselves, and drink for yourselves?
6TSKCOMനിങ്ങൾ ഭക്ഷിക്കുമ്പോഴും പാനം ചെയ്യുമ്പോഴും നിങ്ങൾ തന്നേയല്ലയോ ഭക്ഷിക്കയും പാനം ചെയ്കയും ചെയ്യുന്നതു?
6TSKCOMNingal bhakshikkumpozhum paanam cheyyumpozhum ningal thanneyallayo bhakshikkayum paanam cheykayum cheyyunnathu?
6TSKCOMऔर जब तुम खाते-पीते हो, तो क्या तुम अपके ही लिथे नहीं खाते, और क्या तुम अपके ही लिथे नहीं पीते हो?
7TSKCOMShould ye not hear the words which the LORD hath cried by the former prophets, when Jerusalem was inhabited and in prosperity, and the cities thereof round about her, when men inhabited the south and the plain?
7TSKCOMയെരൂശലേമിന്നും അതിന്റെ ചുറ്റും അതിന്റെ ഉപനഗരങ്ങൾക്കും നിവാസികളും സ്വസ്ഥതയും ഉണ്ടായിരുന്നപ്പോഴും തെക്കെ ദേശത്തിന്നും താഴ്വീതിക്കും നിവാസികൾ ഉണ്ടായിരുന്നപ്പോഴും യഹോവ പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം പ്രസംഗിപ്പിച്ച വചനങ്ങളെ നിങ്ങൾ കേട്ടനുസരിക്കേണ്ടതല്ലയോ?
7TSKCOMYerooshaleminnum athinre churrum athinre upanagarangalkkum nivaasikalum svasthathayum undaayirunnappozhum thekke deshathinnum thaazhveethikkum nivaasikal undaayirunnappozhum yahova pandathe pravaachakanmaar mukhaantharam prasamgippicha vachanangale ningal kettanusarikkendathallayo?
7TSKCOMक्या यह वही वचन नहीं है, जो यहोवा अगले भविष्यद्वक्ताओं के द्वारा उस समय पुकारकर कहता रहा जब यरूशलेम अपके चारोंओर के नगरोंसमेत चैन से बसा हुआ या, और दक्खिन देश और नीचे का देश भी बसा हुआ या?
8TSKCOMAnd the word of the LORD came unto Zechariah, saying,
8TSKCOMയഹോവയുടെ അരുളപ്പാടു സെഖർയ്യാവിന്നുണ്ടായതെന്തെന്നാൽ:
8TSKCOMYahovayute arulappaatu sekharyyaavinnundaayathenthennaal:
8TSKCOMफिर यहोवा का यह वचन जकर्याह के पास पहुंचा, सेनाओं के यहोवा ने योंकहा है,
9TSKCOMThus speaketh the LORD of hosts, saying, Execute true judgment, and shew mercy and compassions every man to his brother:
9TSKCOMസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നേരോടെ ന്യായം പാലിക്കയും ഓരോരുത്തൻ താന്താന്റെ സഹോദരനോടു ദയയും കരുണയും കാണിക്കയും ചെയ്‍വിൻ.
9TSKCOMSainyangalute yahova iprakaaram arulicheyyunnu: nerote nyaayam paalikkayum ororuthan thaanthaanre sahodaranotu dayayum karunayum kaanikkayum chey‍vin.
9TSKCOMखराई से न्याय चुकाना, और एक दूसरे के साय कृपा और दया से काम करना,
10TSKCOMAnd oppress not the widow, nor the fatherless, the stranger, nor the poor; and let none of you imagine evil against his brother in your heart.
10TSKCOMവിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുതു; നിങ്ങളിൽ ആരും തന്റെ സഹോദരന്റെ നേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കയും അരുതു.
10TSKCOMVidhavayeyum anaathaneyum paradeshiyeyum daridraneyum peedippikkaruthu; ningalil aarum thanre sahodaranre nere hridayathil dosham niroopikkayum aruthu.
10TSKCOMन तो विधवा पर अन्धेर करता, न अनायोंपर, न परदेशी पर, और न दीन जन पर; और न अपके अपके मन में एक दूसरे की हानि की कल्पना करना।
11TSKCOMBut they refused to hearken, and pulled away the shoulder, and stopped their ears, that they should not hear.
11TSKCOMഎന്നാൽ ചെവി കൊടുപ്പാൻ അവർക്കു മനസ്സില്ലായിരുന്നു; അവർ ദുശ്ശാഠ്യം കാണിക്കയും കേൾക്കാതവണ്ണം ചെവി പൊത്തിക്കളകയും ചെയ്തു.
11TSKCOMEnnaal chevi kotuppaan avarkku manassillaayirunnu; avar dushshaathyam kaanikkayum kelkkaathavannam chevi pothikkalakayum cheythu.
11TSKCOMपरन्तु उन्होंने चित्त लगाना न चाहा, और हठ किया, और अपके कानोंको मूंद लिया ताकि सुन न सकें।
12TSKCOMYea, they made their hearts as an adamant stone, lest they should hear the law, and the words which the LORD of hosts hath sent in his spirit by the former prophets: therefore came a great wrath from the LORD of hosts.
12TSKCOMഅവർ ന്യായപ്രമാണവും സൈന്യങ്ങളുടെ യഹോവ തന്റെ ആത്മാവിനാൽ പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം അയച്ച വചനങ്ങളും കേട്ടനുസരിക്കാതവണ്ണം ഹൃദയങ്ങളെ വജ്രംപോലെ കടുപ്പമാക്കി; അങ്ങനെ സൈന്യങ്ങളുടെ യഹോവയിങ്കൽനിന്നു ഒരു മഹാകോപം വന്നു.
12TSKCOMAvar nyaayapramaanavum sainyangalute yahova thanre aathmaavinaal pandathe pravaachakanmaar mukhaantharam ayacha vachanangalum kettanusarikkaathavannam hridayangale vajrampole katuppamaakki; angane sainyangalute yahovayingkalninnu oru mahaakopam vannu.
12TSKCOMवरन उन्होंने अपके ह्रृदय को इसलिथे बज्र सा बना लिया, कि वे उस व्यवस्या और उस वचनोंको न मान सकें जिन्हें सेनाओं के यहोवा ने अपके आत्मा के द्वारा अगले भविष्यद्वक्ताओं से कहला भेजा या। इस कारण सेनाओं के यहोवा की ओर से उन पर बड़ा क्रोध भड़का।
13TSKCOMTherefore it is come to pass, that as he cried, and they would not hear; so they cried, and I would not hear, saith the LORD of hosts:
13TSKCOMആകയാൽ ഞാൻ വിളിച്ചിട്ടും അവർ കേൾക്കാതിരുന്നതുപോലെ തന്നേ അവർ നിലവിളിക്കും; ഞാൻ കേൾക്കയില്ലതാനും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
13TSKCOMAakayaal njaan vilichittum avar kelkkaathirunnathupole thanne avar nilavilikkum; njaan kelkkayillathaanum ennu sainyangalute yahova arulicheyyunnu.
13TSKCOMऔर सेनाओं के यहोवा का यह वचन हुआ, कि जैसे मेरे पुकारने पर उन्होंने नहीं सुना, वैसे ही उसके पुकारने पर मैं भी न सुनूंगा;
14TSKCOMBut I scattered them with a whirlwind among all the nations whom they knew not. Thus the land was desolate after them, that no man passed through nor returned: for they laid the pleasant land desolate.
14TSKCOMഞാൻ ഒരു ചുഴലിക്കാറ്റുകൊണ്ടു അവരെ അവർ അറിയാത്ത സകലജാതികളുടെയും ഇടയിൽ പാറ്റിക്കളഞ്ഞു; ദേശമോ ആരും പോക്കുവരത്തില്ലാതവണ്ണം അവരുടെ പിമ്പിൽ ശൂന്യമായ്തീർന്നു; അങ്ങനെ അവർ മനോഹരദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.
14TSKCOMNjaan oru chuzhalikkaarrukontu avare avar ariyaatha sakalajaathikaluteyum itayil paarrikkalanjnju; deshamo aarum pokkuvarathillaathavannam avarute pimpil shoonyamaaytheernnu; angane avar manoharadeshathe shoonyamaakkikkalanjnju.
14TSKCOMवरन मैं उन्हें उन सब जातियोंके बीच जिन्हें वे नहीं जानते, आंधी के द्वारा तितर-बितर कर दूंगा, और उनका देश उनके पीछे ऐसा उजाड़ पड़ा रहेगा कि उस में किसी का आना जाना न होगा; इसी प्राकर से उन्होंने मनोहर देश को उजाड़ कर दिया।।