1TSKCOMAnd I turned, and lifted up mine eyes, and looked, and, behold, there came four chariots out from between two mountains; and the mountains were mountains of brass.1TSKCOMഞാൻ വീണ്ടും തല പൊക്കി നോക്കിയപ്പോൾ രണ്ടു പർവ്വതങ്ങളുടെ ഇടയിൽനിന്നു നാലു രഥം പുറപ്പെടുന്നതു കണ്ടു; ആ പർവ്വതങ്ങളോ താമ്രപർവ്വതങ്ങൾ ആയിരുന്നു.1TSKCOMNjaan veentum thala pokki nokkiyappol rantu parvvathangalute itayilninnu naalu ratham purappetunnathu kantu; aa parvvathangalo thaamraparvvathangal aayirunnu.1TSKCOMमैं ने फिर आंखें उठाईं, और क्या देखा कि दो पहाड़ोंके बीच से चार रय चले आते हैं; और वे पहाड़ पीतल के हैं।2TSKCOMIn the first chariot were red horses; and in the second chariot black horses;2TSKCOMഒന്നാമത്തെ രഥത്തിന്നു ചുവന്ന കുതിരകളെയും രണ്ടാമത്തെ രഥത്തിന്നു കറുത്ത കുതിരകളെയും2TSKCOMOnnaamathe rathathinnu chuvanna kuthirakaleyum randaamathe rathathinnu karutha kuthirakaleyum2TSKCOMपहिले रय में लाल घोड़े और दूरे रय में काले,3TSKCOMAnd in the third chariot white horses; and in the fourth chariot grisled and bay horses.3TSKCOMമൂന്നാമത്തെ രഥത്തിന്നു വെളുത്ത കുതിരകളെയും നാലാമത്തെ രഥത്തിന്നു പുള്ളിയും കരാൽനിറവും ഉള്ള കുതിരകളെയും പൂട്ടിയിരുന്നു.3TSKCOMMoonnaamathe rathathinnu velutha kuthirakaleyum naalaamathe rathathinnu pulliyum karaalniravum ulla kuthirakaleyum poottiyirunnu.3TSKCOMतीसरे रय में श्वेत और चौथे रय में चितकबरे और बादामी घोड़े हैं।4TSKCOMThen I answered and said unto the angel that talked with me, What are these, my lord?4TSKCOMഎന്നോടു സംസാരിക്കുന്ന ദൂതനോടു: യജമാനനേ, ഇതു എന്താകുന്നു എന്നു ഞാൻ ചോദിച്ചു.4TSKCOMEnnotu samsaarikkunna doothanotu: yajamaanane, ithu enthaakunnu ennu njaan chodichu.4TSKCOMतब मैं ने उस दूत से जो मुझ से बातें करता या, पूछा, हे मेरे प्रभु, थे क्या हैं?5TSKCOMAnd the angel answered and said unto me, These are the four spirits of the heavens, which go forth from standing before the Lord of all the earth.5TSKCOMദൂതൻ എന്നോടു ഉത്തരം പറഞ്ഞതു: ഇതു സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നിന്നിട്ടു പുറപ്പെടുന്ന ആകാശത്തിലെ നാലു കാറ്റു ആകുന്നു.5TSKCOMDoothan ennotu utharam paranjnjathu: ithu sarvvabhoomiyuteyum karthaavinre sannidhiyil ninnittu purappetunna aakaashathile naalu kaarru aakunnu.5TSKCOMदूत ने मुझ से कहा, थे आकाश के चारोंवायु हैं जो सारी पृय्वी के प्रभु के पास उपस्यित रहते हैं, परन्तु अब निकल आए हैं।6TSKCOMThe black horses which are therein go forth into the north country; and the white go forth after them; and the grisled go forth toward the south country.6TSKCOMകറുത്ത കുതിരകൾ ഉള്ളതു വടക്കെ ദേശത്തിലേക്കു പുറപ്പെട്ടു; വെളുത്തവ അവയുടെ പിന്നാലെ പുറപ്പെട്ടു; പുള്ളിയുള്ളവ തെക്കേ ദേശത്തേക്കു പുറപ്പെട്ടു.6TSKCOMKarutha kuthirakal ullathu vatakke deshathilekku purappettu; veluthava avayute pinnaale purappettu; pulliyullava thekke deshathekku purappettu.6TSKCOMजिस रय में काले घोड़े हैं, वह उत्तर देश की ओर जाता है, और श्वेत घोडे उनके पीछे पीछे चले जाते हैं, और चितकबरे घोड़े दक्खिन देश की ओर जाते हैं।7TSKCOMAnd the bay went forth, and sought to go that they might walk to and fro through the earth: and he said, Get you hence, walk to and fro through the earth. So they walked to and fro through the earth.7TSKCOMകരാൽനിറമുള്ളവ പുറപ്പെട്ടു ഭൂമിയിൽ ഊടാടി സഞ്ചരിപ്പാൻ നോക്കി: നിങ്ങൾ പോയി ഭൂമിയിൽ ഊടാടി സഞ്ചരിപ്പിൻ എന്നു അവൻ കല്പിച്ചു; അങ്ങനെ അവ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു.7TSKCOMKaraalniramullava purappettu bhoomiyil ootaati sanjcharippaan nokki: ningal poyi bhoomiyil ootaati sanjcharippin ennu avan kalpichu; angane ava bhoomiyil ootaati sanjcharichu.7TSKCOMऔर बादामी घोड़ोंने निकलकर चाहा कि जाकर पृय्वी पर फेरा करें। सो दूत ने कहा, जाकर पृय्वी पर फेरा करो। तब वे पृय्वी पर फेरा करने लगे।8TSKCOMThen cried he upon me, and spake unto me, saying, Behold, these that go toward the north country have quieted my spirit in the north country.8TSKCOMഅവൻ എന്നോടു ഉറക്കെ വിളിച്ചു; വടക്കെ ദേശത്തേക്കു പുറപ്പെട്ടിരിക്കുന്നവ വടക്കെ ദേശത്തിങ്കൽ എന്റെ കോപത്തെ ശമിപ്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.8TSKCOMAvan ennotu urakke vilichu; vatakke deshathekku purappettirikkunnava vatakke deshathingkal enre kopathe shamippichirikkunnu ennu paranjnju.8TSKCOMतब उस ने मुझ से पुकारकर कहा, देख, वे जो उत्तर के देश की ओर जाते हैं, उन्होंने वहां मेरे प्राण को ठण्डा किया हैं।।9TSKCOMAnd the word of the LORD came unto me, saying,9TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:9TSKCOMYahovayute arulappaatu enikkundaayathenthennaal:9TSKCOMफिर यहोवा का यह वचन मेरे पास पहुंचा :10TSKCOMTake of them of the captivity, even of Heldai, of Tobijah, and of Jedaiah, which are come from Babylon, and come thou the same day, and go into the house of Josiah the son of Zephaniah;10TSKCOMനീ ഹെല്ദായി, തോബീയാവു, യെദായാവു എന്നീ പ്രവാസികളോടു വാങ്ങുക; അവർ ബാബേലിൽനിന്നു വന്നെത്തിയിരിക്കുന്ന സെഫന്യാവിന്റെ മകനായ യോശീയാവിന്റെ വീട്ടിൽ നീ അന്നു തന്നേ ചെല്ലേണം.10TSKCOMNee heldaayi, thobeeyaavu, yedaayaavu ennee pravaasikalotu vaanguka; avar baabelilninnu vannethiyirikkunna sephanyaavinre makanaaya yosheeyaavinre veettil nee annu thanne chellenam.10TSKCOMबंधुआई के लोगोंमें से, हेल्दै, तोबिय्याह और यदायाह से कुछ ले और उसी दिन तू सपन्याह के पुत्र योशियाह के घर में जा जिस से वे बाबुल से आकर उतरे हैं।11TSKCOMThen take silver and gold, and make crowns, and set them upon the head of Joshua the son of Josedech, the high priest;11TSKCOMഅവരോടു നീ വെള്ളിയും പൊന്നും വാങ്ങി കിരീടം ഉണ്ടാക്കി മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയുടെ തലയിൽ വെച്ചു അവനോടു പറയേണ്ടതെന്തെന്നാൽ:11TSKCOMAvarotu nee velliyum ponnum vaangi kireetam undaakki mahaapurohithanaayi yehosaadaakkinre makanaaya yoshuvayute thalayil vechu avanotu parayendathenthennaal:11TSKCOMउनके हाथ से सोना चान्दी ले, और मुकुट बनाकर उन्हें यहोसादाक के पुत्र यहोशू महाथाजक के सिर पर रख;12TSKCOMAnd speak unto him, saying, Thus speaketh the LORD of hosts, saying, Behold the man whose name is The BRANCH; and he shall grow up out of his place, and he shall build the temple of the LORD:12TSKCOMസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുള എന്നു പേരുള്ളൊരു പുരുഷനുണ്ടല്ലോ; അവൻ തന്റെ നിലയിൽനിന്നു മുളെച്ചുവന്നു യഹോവയുടെ മന്ദിരം പണിയും.12TSKCOMSainyangalute yahova iprakaaram arulicheyyunnu: mula ennu perulloru purushanundallo; avan thanre nilayilninnu mulechuvannu yahovayute mandiram paniyum.12TSKCOMऔर उस से यह कह, सेनाओं का यहोवा योंकहता है, उस पुरूष को देख जिस का नाम शाख है, वह अपके ही स्यान से उगकर यहोवा के मन्दिर को बनाएगा।13TSKCOMEven he shall build the temple of the LORD; and he shall bear the glory, and shall sit and rule upon his throne; and he shall be a priest upon his throne: and the counsel of peace shall be between them both.13TSKCOMഅവൻ തന്നേ യഹോവയുടെ മന്ദിരം പണിയും; അവൻ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തിൽ ഇരുന്നു വാഴും; അവൻ സിംഹാസനത്തിൽ പുരോഹിതനുമായിരിക്കും; ഇരുവർക്കും തമ്മിൽ സമാധാനമന്ത്രണം ഉണ്ടാകും.13TSKCOMAvan thanne yahovayute mandiram paniyum; avan bahumaanabhooshanam dharichu simhaasanathil irunnu vaazhum; avan simhaasanathil purohithanumaayirikkum; iruvarkkum thammil samaadhaanamanthranam undaakum.13TSKCOMवही यहोवा के मन्दिर को बनाएगा, और महिमा पाएगा, और अपके सिंहासन पर विराजमान होकर प्रभुता करेगा। और उसके सिंहासन के पास एक याजक भी रहेगा, और दोनोंके बीच मेल की सम्मति होगी।14TSKCOMAnd the crowns shall be to Helem, and to Tobijah, and to Jedaiah, and to Hen the son of Zephaniah, for a memorial in the temple of the LORD.14TSKCOMആ കിരീടമോ, ഹേലെം, തോബീയാവു, യെദായാവു, സെഫന്യാവിന്റെ മകനായ ഹേൻ എന്നിവരുടെ ഓർമ്മെക്കായി യഹോവയുടെ മന്ദിരത്തിൽ ഉണ്ടായിരിക്കേണം.14TSKCOMAa kireetamo, helem, thobeeyaavu, yedaayaavu, sephanyaavinre makanaaya hen ennivarute ormmekkaayi yahovayute mandirathil undaayirikkenam.14TSKCOMऔर वे मुकुट हेलेम, तोबिय्याह, यदायाह, और सपन्याह के पुत्र हेन को मिलें, और वे यहोवा के मन्दिर में स्मरण के लिथे बने रहें।।15TSKCOMAnd they that are far off shall come and build in the temple of the LORD, and ye shall know that the LORD of hosts hath sent me unto you. And this shall come to pass, if ye will diligently obey the voice of the LORD your God.15TSKCOMഎന്നാൽ ദൂരസ്ഥന്മാർ വന്നു യഹോവയുടെ മന്ദിരത്തിങ്കൽ പണിയും; സൈന്യങ്ങളുടെ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയും; നിങ്ങൾ ശ്രദ്ധയോടെ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കുമെങ്കിൽ അതു സംഭവിക്കും.15TSKCOMEnnaal doorasthanmaar vannu yahovayute mandirathingkal paniyum; sainyangalute yahova enne ningalute atukkal ayachirikkunnu ennu ningal ariyum; ningal shradhayote ningalute daivamaaya yahovayute vaakku kettanusarikkumengkil athu sambhavikkum.15TSKCOMफिर दूर दूर के लोग आ आकर यहोवा के मन्दिर बनाने में सहाथता करेंगे, और तुम जानोगे कि सेनाओं के यहोवा ने मुझे तुम्हारे पास भेजा है। और यदि तुम मन लगाकर अपके परमेश्वर यहोवा की आज्ञाओं का पालन करो तो यह बात पूरी होगी।।