1TSKCOMThen I turned, and lifted up mine eyes, and looked, and behold a flying roll.1TSKCOMഞാൻ വീണ്ടും തല പൊക്കി നോക്കിയപ്പോൾ, പാറിപ്പോകുന്ന ഒരു ചുരുൾ കണ്ടു.1TSKCOMNjaan veentum thala pokki nokkiyappol, paarippokunna oru churul kantu.1TSKCOMमैं ने फिर आंखें उठाईं तो क्या देखा, कि एक लिखा हुआ पत्र उड़ रहा है।2TSKCOMAnd he said unto me, What seest thou? And I answered, I see a flying roll; the length thereof is twenty cubits, and the breadth thereof ten cubits.2TSKCOMഅവൻ എന്നോടു: നീ എന്തു കാണുന്നു എന്നു ചോദിച്ചതിന്നു: പാറിപ്പോകുന്ന ഒരു ചുരുൾ ഞാൻ കാണുന്നു; അതിന്നു ഇരുപതു മുഴം നീളവും പത്തു മുഴം വീതിയും ഉണ്ടു എന്നു ഞാൻ ഉത്തരം പറഞ്ഞു.2TSKCOMAvan ennotu: nee enthu kaanunnu ennu chodichathinnu: paarippokunna oru churul njaan kaanunnu; athinnu irupathu muzham neelavum pathu muzham veethiyum untu ennu njaan utharam paranjnju.2TSKCOMदूत ने मुझ से पूछा, तुझे क्या देख पड़ता है? मैं ने कहा, मुझे एक लिखा हुआ पत्र उड़ता हुआ देख पड़ता है, जिस की लम्बाई बीस हाथ और चौड़ाई दस हाथ की है।3TSKCOMThen said he unto me, This is the curse that goeth forth over the face of the whole earth: for every one that stealeth shall be cut off as on this side according to it; and every one that sweareth shall be cut off as on that side according to it.3TSKCOMഅവൻ എന്നോടു പറഞ്ഞതു: ഇതു സർവ്വദേശത്തിലേക്കും പുറപ്പെടുന്ന ശാപമാകുന്നു; മോഷ്ടിക്കുന്നവൻ ഒക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും; സത്യം ചെയ്യുന്നവൻ ഒക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും.3TSKCOMAvan ennotu paranjnjathu: ithu sarvvadeshathilekkum purappetunna shaapamaakunnu; moshtikkunnavan okkeyum athupole iviteninnu paarippokum; sathyam cheyyunnavan okkeyum athupole iviteninnu paarippokum.3TSKCOMतब उस ने मुझ से कहा, यह वह शाप है जो इस सारे देश पर पड़नेवाला है; क्योंकि जो कोई चोरी करता है, वह उसकी एक ओर लिखे हुए के अनुसार मैल की नाईं निकाल दिया जाएगा; और जो कोई शपय खाता है, वह उसकी दूसरी ओर लिखे हुए के अनुसार मैल की नाईं निकाल दिया जाएगा।4TSKCOMI will bring it forth, saith the LORD of hosts, and it shall enter into the house of the thief, and into the house of him that sweareth falsely by my name: and it shall remain in the midst of his house, and shall consume it with the timber thereof and the stones thereof.4TSKCOMഞാൻ അതിനെ പുറപ്പെടുവിച്ചിട്ടു അതു കള്ളന്റെ വീട്ടിലേക്കും എന്റെ നാമത്തിൽ കള്ളസ്സത്യം ചെയ്യുന്നവന്റെ വീട്ടിലേക്കും ചെല്ലും; അതു അവന്റെ വീട്ടിന്നകത്തു താമസിച്ചു, അതിനെ മരവും കല്ലുമായി നശിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.4TSKCOMNjaan athine purappetuvichittu athu kallanre veettilekkum enre naamathil kallassathyam cheyyunnavanre veettilekkum chellum; athu avanre veettinnakathu thaamasichu, athine maravum kallumaayi nashippichukalayum ennu sainyangalute yahovayute arulappaatu.4TSKCOMसेनाओं के यहोवा की यही वाणी है, मैं उसको ऐसा चलाऊंगा कि वह चोर के घर में और मेरे नाम की फूठी शपय खानेवाले के घर में घुसकर ठहरेगा, और उसको लकड़ी और पत्यरोंसमेत नाश कर देगा।।5TSKCOMThen the angel that talked with me went forth, and said unto me, Lift up now thine eyes, and see what is this that goeth forth.5TSKCOMഅനന്തരം എന്നോടു സംസാരിക്കുന്ന ദൂതൻ പുറത്തുവന്നു എന്നോടു: നീ തലപൊക്കി ഈ പുറപ്പെടുന്നതു എന്താകുന്നു എന്നു നോക്കുക എന്നു പറഞ്ഞു.5TSKCOMAnantharam ennotu samsaarikkunna doothan purathuvannu ennotu: nee thalapokki ee purappetunnathu enthaakunnu ennu nokkuka ennu paranjnju.5TSKCOMतब जो दूत मुझ से बातें करता या, उस ने बाहर जाकर मुझ से कहा, आंखें उठाकर देख कि वह क्या वस्तु निकली जा रही हैं?6TSKCOMAnd I said, What is it? And he said, This is an ephah that goeth forth. He said moreover, This is their resemblance through all the earth.6TSKCOMഅതെന്തെന്നു ഞാൻ ചോദിച്ചതിന്നു: പുറപ്പെടുന്നതായോരു ഏഫാ എന്നു അവൻ പറഞ്ഞു; അതു സർവ്വദേശത്തിലും ഉള്ള അവരുടെ അകൃത്യം എന്നും അവൻ പറഞ്ഞു.6TSKCOMAthenthennu njaan chodichathinnu: purappetunnathaayoru ephaa ennu avan paranjnju; athu sarvvadeshathilum ulla avarute akrithyam ennum avan paranjnju.6TSKCOMमैं ने पूछा, वह क्या है? उस ने कहा? वह वस्तु जो निकली जा रही है वह एक एपा का नाप है। और उस ने फिर कहा, सारे देश में लोगोंका यही रूप है।7TSKCOMAnd, behold, there was lifted up a talent of lead: and this is a woman that sitteth in the midst of the ephah.7TSKCOMപിന്നെ ഞാൻ വട്ടത്തിലുള്ളോരു ഈയ്യപ്പലക പൊങ്ങിപ്പോകുന്നതും അവിടെ ഏഫയുടെ നടുവിൽ ഒരു സ്ത്രീ ഇരിക്കുന്നതും കണ്ടു.7TSKCOMPinne njaan vattathilulloru eeyyappalaka pongippokunnathum avite ephayute natuvil oru sthree irikkunnathum kantu.7TSKCOMफिर मैं ने क्या देखा कि किक्कार भर शीशे का एक बटखरा उठाया जा रहा है, और एक स्त्री है जो एपा के बीच में बैठी है।8TSKCOMAnd he said, This is wickedness. And he cast it into the midst of the ephah; and he cast the weight of lead upon the mouth thereof.8TSKCOMഇതു ദുഷ്ടതയാകുന്നു എന്നു പറഞ്ഞു അവൻ അവളെ ഏഫയുടെ അകത്താക്കി ഈയ്യപ്പലകകൊണ്ടു അടെച്ചു.8TSKCOMIthu dushtathayaakunnu ennu paranjnju avan avale ephayute akathaakki eeyyappalakakontu atechu.8TSKCOMऔर दूत ने कहा, इसका अर्य दुष्टता है। और उस ने उस स्त्री को एपा के बीच में दबा दिया, और शीशे के उस बटखरे को लेकर उस से एपा का मुंह ढांप दिया।9TSKCOMThen lifted I up mine eyes, and looked, and, behold, there came out two women, and the wind was in their wings; for they had wings like the wings of a stork: and they lifted up the ephah between the earth and the heaven.9TSKCOMഞാൻ പിന്നെയും തലപൊക്കി നോക്കിയപ്പോൾ, രണ്ടു സ്ത്രീകൾ പുറത്തു വരുന്നതു കണ്ടു; അവരുടെ ചിറകിൽ കാറ്റുണ്ടായിരുന്നു; അവർക്കു പെരുഞ്ഞാറയുടെ ചിറകുപോലെ ചിറകുണ്ടായിരുന്നു; അവർ ഭൂമിക്കും ആകാശത്തിന്നും മദ്ധ്യേ ഏഫയെ പൊക്കിക്കൊണ്ടുപോയി.9TSKCOMNjaan pinneyum thalapokki nokkiyappol, rantu sthreekal purathu varunnathu kantu; avarute chirakil kaarrundaayirunnu; avarkku perunjnjaarayute chirakupole chirakundaayirunnu; avar bhoomikkum aakaashathinnum madhye ephaye pokkikkontupoyi.9TSKCOMतब मैं ने आंखें उठाईं, तो क्या देखा कि दो स्त्रिथें चक्की जाती हैं जिन के पंख पवन में फैले हुए हैं, और उनके पंख लगलग के से हैं, और वे एपा को आकाश और पृय्वी के बीच में उड़ाए लिए जा रही हैं।10TSKCOMThen said I to the angel that talked with me, Whither do these bear the ephah?10TSKCOMഎന്നോടു സംസാരിക്കുന്ന ദൂതനോടു: അവർ ഏഫയെ എവിടേക്കു കൊണ്ടുപോകുന്നു എന്നു ഞാൻ ചോദിച്ചു.10TSKCOMEnnotu samsaarikkunna doothanotu: avar ephaye evitekku kontupokunnu ennu njaan chodichu.10TSKCOMतब मैं ने उस दूत से जो मुझ से बातें करता या, पूछा, कि वे एपा को कहां लिए जाती हैं?11TSKCOMAnd he said unto me, To build it an house in the land of Shinar: and it shall be established, and set there upon her own base.11TSKCOMഅതിന്നു അവൻ: ശിനാർദേശത്തു അവർ അവൾക്കു ഒരു വീടു പണിവാൻ പോകുന്നു; അതു തീർന്നാൽ അവളെ സ്വസ്ഥാനത്തു പാർപ്പിക്കും എന്നു എന്നോടു പറഞ്ഞു.11TSKCOMAthinnu avan: shinaardeshathu avar avalkku oru veetu panivaan pokunnu; athu theernnaal avale svasthaanathu paarppikkum ennu ennotu paranjnju.11TSKCOMउस ने कहा, शिनार देश में लिए जाती हैं कि वहां उसके लिथे एक भवन बनाएं; और जब वह तैयार किया जाए, तब वह एपा वहां अपके ही पाए पर खड़ा किया जाएगा।।