1TSKCOMAnd the angel that talked with me came again, and waked me, as a man that is wakened out of his sleep,1TSKCOMഎന്നോടു സംസാരിക്കുന്ന ദൂതൻ പിന്നെയും വന്നു, ഉറക്കത്തിൽനിന്നു ഉണർത്തുന്നതുപോലെ എന്നെ ഉണർത്തി.1TSKCOMEnnotu samsaarikkunna doothan pinneyum vannu, urakkathilninnu unarthunnathupole enne unarthi.1TSKCOMफिर जो दूत मुझ से बातें करता या, उस ने आकर मुझे ऐसा जगाया जैसा कोई नींद से जगाया जाए।2TSKCOMAnd said unto me, What seest thou? And I said, I have looked, and behold a candlestick all of gold, with a bowl upon the top of it, and his seven lamps thereon, and seven pipes to the seven lamps, which are upon the top thereof:2TSKCOMനീ എന്തു കാണുന്നു എന്നു എന്നോടു ചോദിച്ചതിന്നു ഞാൻ: മുഴുവനും പൊന്നുകൊണ്ടുള്ളോരു വിളക്കുതണ്ടും അതിന്റെ തലെക്കൽ ഒരു കുടവും അതിന്മേൽ ഏഴു വിളക്കും അതിന്റെ തലെക്കലുള്ള ഏഴു വിളക്കിന്നു ഏഴു കുഴലും2TSKCOMNee enthu kaanunnu ennu ennotu chodichathinnu njaan: muzhuvanum ponnukontulloru vilakkuthantum athinre thalekkal oru kutavum athinmel ezhu vilakkum athinre thalekkalulla ezhu vilakkinnu ezhu kuzhalum2TSKCOMऔर उस ने मुझ से पूछा, तुझे क्या देख पड़ता है? मैं ने कहा, एक दीवट है, जो सम्पूर्ण सोने की है, और उसका कटोरा उसकी चोटी पर है, और उस पर उसके सात दीपक है; जिन के ऊपर बत्ती के लिथे सात सात नालियां हैं।3TSKCOMAnd two olive trees by it, one upon the right side of the bowl, and the other upon the left side thereof.3TSKCOMഅതിന്നരികെ കുടത്തിന്റെ വലത്തുഭാഗത്തു ഒന്നും ഇടത്തുഭാഗത്തു ഒന്നും ഇങ്ങനെ രണ്ടു ഒലിവുമരവും ഞാൻ കാണുന്നു എന്നു പറഞ്ഞു.3TSKCOMAthinnarike kutathinte valathubhaagathu onnum itathubhaagathu onnum ingane rantu olivumaravum njaan kaanunnu ennu paranjnju.3TSKCOMऔर दीवट के पास जलपाई के दो वृझ हैं, एक उस कटोरे की दहिनी ओर, और दूसरा उसकी बाईं ओर।4TSKCOMSo I answered and spake to the angel that talked with me, saying, What are these, my lord?4TSKCOMഎന്നോടു സംസാരിക്കുന്ന ദൂതനോടു ഞാൻ: യജമാനനേ, ഇതു എന്താകുന്നു എന്നു ചോദിച്ചു.4TSKCOMEnnotu samsaarikkunna doothanotu njaan: yajamaanane, ithu enthaakunnu ennu chodichu.4TSKCOMतब मैं ने उस दूत से जो मुझ से बातें करता या, पूछा, हे मेरे प्रभु, थे क्या हैं?5TSKCOMThen the angel that talked with me answered and said unto me, Knowest thou not what these be? And I said, No, my lord.5TSKCOMഎന്നോടു സംസാരിക്കുന്ന ദൂതൻ എന്നോടു: ഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഇല്ല, യജമാനനേ, എന്നു ഞാൻ പറഞ്ഞു.5TSKCOMEnnotu samsaarikkunna doothan ennotu: ithu enthaakunnu ennu nee ariyunnillayo ennu chodichathinnu: illa, yajamaanane, ennu njaan paranjnju.5TSKCOMजो दूत मुझ से बातें करता या, उस ने मुझ को उत्तर दिया, क्या तू नहीं जानता कि थे क्या हैं? मैं ने कहा, हे मेरे प्रभु मैं नहीं जानता।6TSKCOMThen he answered and spake unto me, saying, This is the word of the LORD unto Zerubbabel, saying, Not by might, nor by power, but by my spirit, saith the LORD of hosts.6TSKCOMഅവൻ എന്നോടു ഉത്തരം പറഞ്ഞതെന്തെന്നാൽ: സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാവിതു: സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.6TSKCOMAvan ennotu utharam paranjnjathenthennaal: serubbaabelinotulla yahovayute arulappaataavithu: sainyathaalalla, shakthiyaalumalla, enre aathmaavinaalathre ennu sainyangalute yahova arulicheyyunnu.6TSKCOMतब उस ने मुझे उत्तर देकर कहा, जरूब्बाबेल के लिथे यहोवा का यह वचन है: न तो बल से, और न शक्ति से, परन्तु मेरे आत्मा के द्वारा होगा, मुझ सेनाओं के यहोवा का यही वचन है।7TSKCOMWho art thou, O great mountain? before Zerubbabel thou shalt become a plain: and he shall bring forth the headstone thereof with shoutings, crying, Grace, grace unto it.7TSKCOMസെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപർവ്വതമേ, നീ ആർ? നീ സമഭൂമിയായ്തീരും; അതിന്നു കൃപ, കൃപ എന്ന ആർപ്പോടുകൂടെ അവൻ ആണിക്കല്ലു കയറ്റും.7TSKCOMSerubbaabelinre mumpilulla mahaaparvvathame, nee aar? nee samabhoomiyaaytheerum; athinnu kripa, kripa enna aarppotukoote avan aanikkallu kayarrum.7TSKCOMहे बड़े पहाड़, तू क्या है? जरूब्बाबेल के साम्हने तू मैदान हो जाएगा; और वह चोटी का पत्यर यह पुकारते हुए आएगा, उस पर अनुग्रह हो, अनुग्रह!8TSKCOMMoreover the word of the LORD came unto me, saying,8TSKCOMയഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:8TSKCOMYahovayute arulappaatu enikkundaayathenthennaal:8TSKCOMफिर यहोवा का यह वचन मेरे पास पहुंचा,9TSKCOMThe hands of Zerubbabel have laid the foundation of this house; his hands shall also finish it; and thou shalt know that the LORD of hosts hath sent me unto you.9TSKCOMസെരുബ്ബാബേലിന്റെ കൈ ഈ ആലയത്തിന്നു അടിസ്ഥാനം ഇട്ടിരിക്കുന്നു; അവന്റെ കൈ തന്നേ അതു തീർക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറിയും.9TSKCOMSerubbaabelinre kai ee aalayathinnu atisthaanam ittirikkunnu; avanre kai thanne athu theerkkum; sainyangalute yahova enne ninre atukkal ayachirikkunnu ennu nee ariyum.9TSKCOMजरूब्बाबेल ने अपके हाथोंसे इस भवन की नेव डाली है, और वही अपके हाथोंसे उसको तैयार भी करेगा। तब तू जानेगा कि सेनाओं के यहोवा ने मुझे तुम्हारे पास भेजा है।10TSKCOMFor who hath despised the day of small things? for they shall rejoice, and shall see the plummet in the hand of Zerubbabel with those seven; they are the eyes of the LORD, which run to and fro through the whole earth.10TSKCOMഅല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു? സർവ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണു സെരുബ്ബാബേലിന്റെ കയ്യിലുള്ള തുക്കുകട്ട കണ്ടു സന്തോഷിക്കുന്നു.10TSKCOMAlpakaaryangalute divasathe aar thuchheekarikkunnu? sarvvabhoomiyilum ootaatichellunna yahovayute ee ezhu kannu serubbaabelinre kayyilulla thukkukatta kantu santhoshikkunnu.10TSKCOMक्योंकि किस ने छोटी बातोंके दिन तुच्छ जाना है? यहोवा अपक्की इन सातोंआंखोंसे सारी पृय्वी पर दृष्टि करके साहुल को जरूब्बाबेल के हाथ में देखेगा, और आनन्दित होगा।11TSKCOMThen answered I, and said unto him, What are these two olive trees upon the right side of the candlestick and upon the left side thereof?11TSKCOMഅതിന്നു ഞാൻ അവനോടു: വിളക്കുതണ്ടിന്നു ഇടത്തു ഭാഗത്തും വലത്തുഭാഗത്തും ഉള്ള രണ്ടു ഒലിവു മരം എന്താകുന്നു എന്നു ചോദിച്ചു.11TSKCOMAthinnu njaan avanotu: vilakkuthantinnu itathu bhaagathum valathubhaagathum ulla rantu olivu maram enthaakunnu ennu chodichu.11TSKCOMतब मैं ने उस से फिर पूछा, थे दो जलपाई के वृझ क्या हैं जो दीवट की दहिनी-बाई ओर हैं?12TSKCOMAnd I answered again, and said unto him, What be these two olive branches which through the two golden pipes empty the golden oil out of themselves?12TSKCOMഞാൻ രണ്ടാം പ്രാവശ്യം അവനോടു: പൊന്നുകൊണ്ടുള്ള രണ്ടു നാളത്തിന്നരികെ പൊൻനിറമായ എണ്ണ ഒഴുക്കുന്ന രണ്ടു ഒലിവുകൊമ്പു എന്തു എന്നു ചോദിച്ചു.12TSKCOMNjaan randaam praavashyam avanotu: ponnukontulla rantu naalathinnarike ponniramaaya enna ozhukkunna rantu olivukompu enthu ennu chodichu.12TSKCOMफिर मैं ने दूसरी बार उस से पूछा, जलपाई की दोनोंडालिथें क्या हैं जो सोने की दोनोंनालियोंके द्वारा अपके में से सोनहला तेल उण्डेलती हैं?13TSKCOMAnd he answered me and said, Knowest thou not what these be? And I said, No, my lord.13TSKCOMഅവൻ എന്നോടു: ഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഇല്ല, യജമാനനേ, എന്നു ഞാൻ പറഞ്ഞു.13TSKCOMAvan ennotu: ithu enthaakunnu ennu nee ariyunnillayo ennu chodichathinnu: illa, yajamaanane, ennu njaan paranjnju.13TSKCOMउस ने मुझ से कहा, क्या तू नहीं जानता कि थे क्या हैं? मैं ने कहा, हे मेरे प्रभु मैं नहीं जानता।14TSKCOMThen said he, These are the two anointed ones, that stand by the LORD of the whole earth.14TSKCOMഅതിന്നു അവൻ: ഇവർ സർവ്വഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ടു അഭിഷിക്തന്മാർ എന്നു പറഞ്ഞു.14TSKCOMAthinnu avan: ivar sarvvabhoomiyuteyum karthaavinre sannidhiyil nilkkunna rantu abhishikthanmaar ennu paranjnju.14TSKCOMतब उस ने कहा, इनका अर्य ताजे तेल से भरे हुए वे दो पुरूष हैं जो सारी पृय्वी के परमेश्वर के पास हाजिर रहते हैं।।